കോട്ടയത്ത് രുചിയുടെ പത്തായം തുറന്നു; ചി​ക്ക​ൻ പൊ​ട്ടി​ത്തെ​റി​ച്ച​ത്, പാ​ൽ​ക്കാ​ര​ൻ ചി​ക്ക​ൻ, ബാ​ഹു​ബ​ലി ബ​ർ​ഗ​ർ, ഉ​ണ്ട​ക്ക​ണ്ണ​ൻ ദോ​ശ, രുചിയുടെ വൈവിധ്യങ്ങളെ ആസ്വദിക്കാം…

കോ​ട്ട​യം: കോ​ട്ട​യം റ​ബ​ർ ടൗ​ണ്‍ റൗ​ണ്ട് ടേ​ബി​ൾ 121ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ഗ​ന്പ​ടം മു​നി​സി​പ്പ​ൽ മൈ​താ​നി​യി​ൽ ആ​രം​ഭി​ച്ച ഫു​ഡ് ഫെ​സ്റ്റി​​ൽ ആ​ദ്യ​ദി​നം ത​ന്നെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നാ​വി​ൽ രൂ​ചി​യൂ​റു​ന്ന ത​നി​നാ​ട​ൻ വി​ഭ​വ​ങ്ങ​ൾ മു​ത​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. വി​വി​ധ കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നും വാ​ങ്ങു​ന്ന ഭ​ക്ഷ​ണം മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​ന്നി​ച്ചി​രു​ന്നു ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​വുമുണ്ട്. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ചെ​ത്തി വി​വി​ധ രു​ചി​ക​ളി​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ല​വും വാ​ഹ​ന​പ്ര​ദ​ർ​ശ​ന​വും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ദി​വ​സ​വും വി​വി​ധ ബാ​ൻ​ഡു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ട്. രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ഷോ​പ്പിം​ഗും ന​ട​ത്തി ക​ലാ​പ​രി​പാ​ടി​ക​ളും ആ​സ്വ​ദി​ച്ച് മ​ട​ങ്ങാം. ഫെ​സ്റ്റി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. ഫു​ഡ് ഫെ​സ്റ്റി​ന്‍റെ വ​രു​മാ​നം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​റ്റു​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് കോ​ട്ട​യം റ​ബ​ർ ടൗ​ണ്‍ റൗ​ണ്ട് ടേ​ബി​ൾ 121ന്‍റെ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ദി​വ​സ​വും വൈ​കു​ന്നേ​രം നാ​ലു…

Read More

എസ്ഐയ്ക്ക് എന്താ ഇവിടെ കാര്യം; “താ​ൻ പോ​യി ത​ന്‍റെ പ​ണി നോ​ക്ക​ടോ..’ എ​സ്ഐ​ക്കെ​തി​രേ എ​സ്എ​ഫ്ഐ​യു​ടെ ഭീ​ഷ​ണി

കോ​ട്ട​യം: പാ​ലാ പോ​ളി​ടെ​ക്നി​ക്കിൽ പോ​ലീ​സി​നുനേ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ഭീ​ഷ​ണി. കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് കാ​ന്പ​സി​ലെ​ത്തി​യ പാ​ലാ ഗ്രേ​ഡ് എ​സ്ഐ അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ർ​ക്കെ​തി​രേ​യാ​ണ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. താ​ൻ പോ​ടോ… സാ​റേ, താ​ൻ പോ​ടോ അ​വി​ട​ന്ന്… താ​ൻ പോ​യി ത​ന്‍റെ പ​ണി നോ​ക്ക് എ​ന്നി​ങ്ങ​നെ​യാ​ണ് നേ​താ​ക്ക​ൾ എ​സ്ഐ​യോ​ട് പ്ര​തി​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മൂ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ല.

Read More

യുവതിയെ ക​ഴു​ത്തു മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം; അമിത മദ്യപാനിയായ പ്രശോഭ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ത്; ഒളിവിൽ പോയ പ്രതിയെ തേടി പോലീസ്

ച​ങ്ങ​നാ​ശേ​രി: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭ​ർ​ത്താ​വ് അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ​റാ​യ ഭാ​ര്യ​യെ ന​ടു​റോ​ഡി​ൽ വ​ച്ച് ക​ഴു​ത്തു മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. ഇ​ന്നു രാ​വി​ലെ 9.15ന് ​ക​ട​മാ​ൻ​ചി​റ പ​നം​പാ​തി​ക്ക​ൽ സി​നി (35) യെ​യാ​ണ് ഭ​ർ​ത്താ​വ് പ്ര​ശോ​ഭ് (36) കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സി​നി സ്വ​ന്തം വീ​ട്ടി​ൽ​നി​ന്നും കൊ​ടി​നാ​ട്ടും​കു​ന്നി​ലു​ള്ള അ​ങ്ക​ണ​വാ​ടി​യി​ലേ​ക്കു പോ​കു​ന്പോ​ൽ ക​ട​മാ​ൻ​ചി​റ ഭാ​ഗ​ത്തു​വ​ച്ച് പ്ര​ശോ​ഭ് മാ​ര​കാ​യു​ധ​മു​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​നി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും പ്ര​ശോ​ഭ് ര​ക്ഷ​പ്പെ​ട്ടു. ര​ക്തം വാ​ർ​ന്ന് റോ​ഡി​ൽ വീ​ണ സി​നി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി, തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​യ്ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സി​നി സ്വ​ന്തം വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്.

Read More

ഇങ്ങനെ പോയാൽ എങ്ങനെ ജീവിക്കും ? പൊള്ളുന്ന വെയിലിൽ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് പൊള്ളുന്ന വിലക്കറ്റം

കോ​ട്ട​യം: പൊ​ള്ളു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ ജ​ന​ങ്ങ​ൾ ന​ട്ടം തി​രി​യു​ന്നു. പ​ച്ച​ക്ക​റി​ക്കു പു​റ​മേ മ​ത്സ്യം, മാം​സം എ​ന്നി​വ​യ്ക്കും ദി​നം​പ്ര​തി വി​ല വ​ർ​ധി​ക്കു​ക​യാ​ണ്. പ​ച്ച​ക്ക​റി​ക​ളി​ൽ സവാ​ള, ഉ​ള്ളി എ​ന്നി​വ​യ്ക്കു വി​ല കു​റ​ഞ്ഞു​വെ​ങ്കി​ലും മ​റ്റി​ന​ങ്ങ​ൾ​ക്കു വി​ല വ​ർ​ധ​ന​വാ​ണു​ള്ള​ത്. സവാ​ള​യു​ടെ വി​ല 60ലേ​ക്കു താ​ഴ്ന്ന​താ​ണ് അല്പം ആ​ശ്വാ​സ​മാ​യി​ട്ടു​ള്ള​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സവാള വി​ല വീ​ണ്ടും താ​ഴു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. മ​റ്റു പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ളു​ടെ വി​ല 40-ൽ ​കു​റ​യാ​തെ നി​ൽ​ക്കു​ക​യാ​ണ്. കാ​ര​റ്റ്- 60, ബീ​റ്റ്റൂ​ട്ട്- 40 മു​ത​ൽ 60 വ​രെ, നാ​ട​ൻ പ​യ​ർ-50, പാ​വ​യ്ക്ക- 60, കി​ഴ​ങ്ങ്-40 എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്. സീ​സ​ണ്‍ കാ​ലം ക​ഴി​ഞ്ഞെ​ങ്കി​ലും വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യി ത​ന്നെ തു​ട​രു​ക​യാ​ണ്. മ​ത്സ്യം, മാം​സം എ​ന്നി​വയുടെ വി​ല​യി​ലും കു​തി​ച്ചു ക​യ​റ്റ​മാ​ണു​ള്ള​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ലേ​ക്കു സ​ജീ​വ​മാ​യി പോ​യി​ത്തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​താ​ണ് മ​ത്സ്യ​ത്തി​നു വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യ​ത്. എ​ല്ലാ ഇ​നം മ​ത്സ്യ​ങ്ങ​ളു​ടെ യും വി​ല ശ​രാ​ശ​രി 200ൽ ​എ​ത്തി നി​ൽക്കു​ന്നു. കേ​ര​ള തീ​ര​ങ്ങ​ളി​ൽ…

Read More

അപകടങ്ങൾ വിട്ടൊഴിയാതെ കോട്ടയം; ബൈക്ക് യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ ഇടിച്ചു തെറിപ്പിച്ചു കളഞ്ഞത് ഓട്ടോറിക്ഷ‍‍? യുവതിയുടെ നില ഗുരുതരം

അ​തി​ര​ന്പു​ഴ: ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ളെ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ചു തെ​റി​പ്പി​ച്ചു. യു​വ​തി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 11.30ന് ​അ​തി​ര​ന്പു​ഴ-​നാ​ല്പ​ാത്തി​മ​ല റോ​ഡി​ൽ അ​ബ്രോ ഭ​വ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​റോ അ​ല്ലെ​ങ്കി​ൽ ഓ​ട്ടോറി​ക്ഷ​യോ ആ​വാം അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​പ​ക​ടം സം​ഭ​വി​ച്ച അ​തി​ര​ന്പു​ഴ അ​റ​ക്ക​കാ​ട് റോ​യി ( 45 ), ഭാ​ര്യ സോ​ഫി ( 43 ) എ​ന്നി​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​തി​ര​ന്പു​ഴ പ​ള്ളി​യി​ൽ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ജോ​ലി ക​ഴി​ഞ്ഞു പ​ള്ളി​യി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. പ​രി​ക്കേ​റ്റു കി​ട​ന്ന ഇ​വ​രെ നാ​ട്ടു​കാ​രാ​ണ് ആ​ശു​പ​തി​യി​ൽ എ​ത്തി​ച്ച​ത്. സോഫി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ് . നാ​ല്പ​ാത്തി​മ​ല​യി​ൽ ഉ​ള്ള ഒ​രു ഓ​ട്ടോ വ​ന്നി​ടി​ച്ച​ത് താ​ൻ അ​വ്യ​ക്ത​മാ​യി ക​ണ്ടു​വെ​ന്നാ​ണ് റോ​യ് പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ തെ​റി​ച്ചു വീ​ണ ബൈ​ക്ക് മ​തി​ലി​നോ​ട് ചേ​ർ​ന്ന് ത​ല കി​ഴാ​യി മ​റി​ഞ്ഞ നി​ല​യി​ൽ…

Read More

അയ്യയ്യേ… എന്തൊരു നാണക്കേട്… കളക്‌‌ടറേറ്റ് ഓഫീസിനുള്ളിൽ ക്‌ളർക്കിനെ ചവിട്ടി വീഴ്ത്തി, ചെരിപ്പിന് മുഖത്തടിച്ചു പരിക്കേൽപ്പിച്ച് യുവതി; സാരമായി പരിക്കേറ്റ ക്‌ളർക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവത്തിനു പിന്നിൽ അയൽപക്ക ശത്രുത ?

കോ​ട്ട​യം: പ​തി​വു​പോ​ലെ ക​ള​ക്‌‌​ട​റേ​റ്റി​ൽ ജോ​ലി​ക്കെ​ത്തി​യ​താ​ണ് എ​ൽ​ഡി ക്ല​ർ​ക്ക്. ക​സേ​ര​യി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്പോ​ഴാ​ണ് ക്ല​ർ​ക്കി​ന്‍റെ ക​ഴു​ത്തി​നു​പി​ന്നി​ൽ അ​ടി​കി​ട്ടി​യ​ത്. തീ​ർ​ന്നി​ല്ല, ക്ല​ർ​ക്കി​നെ ച​വി​ട്ടി വീ​ഴ്ത്ത ുക​യും ചെ​രു​പ്പി​ന് അ​ടി​ക്കു​ക​യും ചെ​യ്തു. രം​ഗം ക​ണ്ട​വ​ർ ആ​ദ്യ​മൊ​ന്നു പ​ക​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ് സം​ഗ​തി എ​ല്ലാ​വ​ർ​ക്കും പി​ടി​കി​ട്ടി​യ​ത്. അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ക​ള​ക്‌‌​ട​റേ​റ്റി​ലെ ഒാ​ഫീ​സി​ലേ​ക്കും എ​ത്തി​യ​ത്. ഇ​ന്ന​ലെ കോ​ട്ട​യം ക​ള​ക്‌‌​ട​റേ​റ്റി​ൽ രാ​വി​ലെ 10.15നാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റു​ന്ന​ത്. എ​ൽ​ഡി ക്ല​ർ​ക്കി​നെ മ​ർ​ദി​ച്ച​ത് ക​ള​ക്‌‌​ട​റേ​റ്റി​ലെ ത​ന്നെ ജീ​വ​ന​ക്കാ​രി​യു​ടെ മ​ക​ളാ​ണ്. എ​ൽ​ഡി ക്ല​ർ​ക്കും ജീ​വ​ന​ക്കാ​രി​യും അ​വ​രു​ടെ മ​ക​ളു​മെ​ല്ലാം താ​മ​സി​ക്കു​ന്ന​ത് എ​ൻ​ജി​ഒ മു​ട്ട​ന്പ​ലം ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ്. ജീ​വ​ന​ക്കാ​രി​യും മ​റ്റൊ​രു അ​യ​ൽ​വാ​സി​യും ത​മ്മി​ൽ അ​സ​ഭ്യം വി​ളി​യും ബ​ഹ​ള​വും ഇ​വി​ടെ പ​തി​വാ​ണ്. ഇ​തോ​ടെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന 24പേ​ർ ഒ​പ്പി​ട്ട് ക​ള​ക്‌‌​ട​ർ​ക്ക് ഒ​രാ​ഴ്ച മു​ന്പ് പ​രാ​തി ന​ൽ​കി. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് എ​ൽ​ഡി ക്ല​ർ​ക്കാ​ണെ​ന്നാ​യി​രു​ന്നു ജീ​വ​ന​ക്കാ​രി​യു​ടെ​യും മ​ക​ളു​ടെ​യും ക​ണ്ടെ​ത്ത​ൽ. ഇ​തോ​ടെ എ​ൽ​ഡി ക്ല​ർ​ക്കി​നോ​ടാ​യി…

Read More

കൂ​ടെ​ക്കൂടെ ത​നി​ക്ക് രോ​ഗ​മു​ണ്ടാ​കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യുടെ  കൂ​ടോ​ത്രം ചെയ്യൽ;  ബേക്കറി ഉടമയെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് പറ‍യുന്നതിങ്ങനെ…

ക​ടു​ത്തു​രു​ത്തി: ചാ​മ​ക്കാ​ലാ​യി​ൽ ബേ​ക്ക​റി​ ഉട​മ​യ്ക്കു കു​ത്തേ​ൽ​ക്കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യു​ടെ അ​ന്ധ​വി​ശ്വാ​സ​മെ​ന്ന് പോ​ലീ​സ്. കൂ​ടെ​ക്കൂടെ ത​നി​ക്ക് രോ​ഗ​മു​ണ്ടാ​കാ​ൻ കാ​ര​ണം അ​യ​ൽ​വാ​സി​യും മ​രു​മ​ക​നും കൂ​ടോ​ത്രം ചെ​യ്യു​ന്ന​തി​നാ​ലാ​ണെ​ന്ന അ​ന്ധ​വി​ശ്വാ​സ​മാ​ണ് ക​ത്തി​ക്കുത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചാ​മ​ക്കാ​ല പ്ലാം​പ​റ​ന്പി​ൽ പി.​കെ. ജോ​ണ്‍ (55) നാ​ണ് കു​ത്തേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ ചാ​മ​ക്കാ​ലാ​യി​ലെ ക​ട​യു​ടെ മു​ന്നി​ൽ​വ​ച്ചാ​ണ് ജോ​ണി​ന് കു​ത്തേ​റ്റ​ത്. ബേ​ക്ക​റി​യു​ട​മ​യ്ക്കു കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ൾ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചാ​മ​ക്കാ​ല ചി​റ​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സൈ​മ​ണാ​ണ് മു​ർ​ച്ച​യു​ള്ള ആ​യു​ധം​കൊ​ണ്ട് ജോ​ണി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടോ​ത്രം സം​ബ​ന്ധി​ച്ചു ജോ​ണി​ന്‍റെ മ​രു​മ​ക​ൻ ബി​ജു​വും സൈ​മ​ണും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജോ​ണി​നെ ക​ട​യ്ക്ക് മു​ന്നി​ൽ​വ​ച്ച് സൈ​മ​ണ്‍ ആ​ക്ര​മി​ച്ച​തെ​ന്ന് ക​ടു​ത്തു​രു​ത്തി സി​ഐ പി.​കെ. ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Read More

കോട്ടയം ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു;അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക 28ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും

‘കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ലും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​കും. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​നും, കു​റ​വ് വ​രു​ത്താ​നും ക​മ്മി​ഷ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നാ​യി ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പേ​രു ചേ​ർ​ക്കു​ന്ന​തി​നാ​ൽ വീ​ട്ടി​ലി​രു​ന്നു ത​ന്നെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ സാ​ധി​ക്കും. 2015ലെ ​വോ​ട്ട​ർ പ​ട്ടി​ക അ​തേ പ​ടി​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന വാ​ർ​ഡു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​നും ഒ​ഴി​വാ​ക്കാ​നും അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. ഈ ​വാ​ർ​ഡു​ക​ളി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​കും.2015നു ​ശേ​ഷം വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ത്ത​വ​ർ ത​ങ്ങ​ളു​ടെ പേ​ര് ക​ര​ടു വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ക. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​ണ്ടെ​ങ്കി​ലും ക​ര​ട് പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ങ്കി​ൽ വീ​ണ്ടും പേ​രു ചേ​ർ​ക്കേ​ണ്ടി വ​രും.…

Read More

അ​തി​രമ്പു​ഴ​യി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പിടിമുറുക്കുന്നു;  പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മണം​

അ​തി​ര​ന്പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. നാ​ല്പ​ത്തി മ​ല​യി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ആ​ളൊ​ഴി​ഞ്ഞ ഇ​ട​വ​ഴികളിലും മറ്റും ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ഗു​ണ്ടാ​വി​ള​യാ​ട്ടം ന​ട​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ക​ഞ്ചാ​വ് മാ​ഫി​യ വീ​ട് ക​യ​റി അ​മ്മ​യേ​യും മ​ക​നെ​യും അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പ​ണ​വും ക​ഞ്ചാ​ വും ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ച്ച​ശേ​ഷം അ​വ​രി​ലൂ​ടെ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം​വ​ച്ച് വ​ൻ ലോ​ബി ത​ന്നെ ഇ​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​തി​ക​രി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ വീ​ടു​ക​ൾ ക​യ​റി ആ​ക്ര​മി​ക്കു​കയാണ്. ബി​ജെ​പി അ​തി​ര​ന്പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഞ്ചാ​വ് മാ​ഫി​യ​യ്ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വ​ൻ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക് പോ​കു​മെ​ന്നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ര​തീ​ഷ് കു​മാ​ർ, എ​ൻ. ഷി​നോ​ജ്, സി.​എ. അ​നീ​ഷ്, പി. ​ദി​ലീ​പ്, റെ​ജി പൊ​ടി​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

രാ​ജ്യ​ദ്രോ​ഹ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പിക്കൽ; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്‌‌തമാക്കി പോലീസ്

കോ​ട്ട​യം: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. സൈ​ബ​ർ സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​രീ​ക്ഷ​ണം ശക്‌‌തമാക്കുന്നതിന് കേ​ര​ള​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളാ​യ ഫേ​സ്ബു​ക്ക്, വാ​ട്സ്ആ​പ്പ്, ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം, ടിക്‌ടോക്, ടെ​ലി​ഗ്രാം ​മു​ത​ലാ​യ​വ​യി​ലൂ​ടെ രാ​ജ്യ​ദ്രോ​ഹ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽപ്പെ​ട്ടാ​ൽ ജി​ല്ലാ പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ൽ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പ​രി​പാ​ടി ന​ട​പ്പാ​ക്കു​ന്ന​ത്. ‌ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന രാ​ജ്യ​ദ്രോ​ഹ പോ​സ്റ്റു​ക​ൾ പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. പോ​സ്റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും, ലി​ങ്കും വാ​ട്സ്ആ​പ്പ് മു​ഖേ​ന അ​റി​യി​ക്കാം. വി​വ​ര​ങ്ങ​ൾ ന​ൽകു​ന്ന​യാ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി​ സൂ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫോൺ:- 9074 558 260.

Read More