നീണ്ടൂരിൽ പതിനെട്ടുകാരൻ ഉൾപ്പെട്ട ക​ഞ്ചാ​വ് മാ​ഫി​യ സം​ഘം എക്സൈസ് പിടിയിൽ

ഏ​റ്റു​മാ​നൂ​ർ: നീ​ണ്ടൂ​ർ ഒ​ണം​തു​രു​ത്തി​ൽ നി​ന്നും ഏ​ഴം​ഗ ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തെ എ​ക്സൈ​സ് പി​ടി​കൂ​ടി. ഓ​ണം തു​രു​ത്ത് സ്വ​ദേ​ശി​ക​ളാ​യ പൊ​ള്ള​ക്ക​ര ബി​ബി​ൻ മ​ത്താ​യി (22), ക​രി​ക്കു​ളം ജോ​ബി​ൻ (21), മ​റ​വൂ​ർ അ​ഭി​ജി​ത്ത് (19), കൈ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ പു​തി​യ​പ​റ​ന്പി​ൽ ഷാ​ലി​ൻ (20), ക​ണി​യ​രം തൊ​ട്ടി​യി​ൽ വി​ഷ്ണു പ്ര​സാ​ദ് (20), പു​ളി​ക്ക​ൽ വി​ജി​ൽ (18),നീ​ണ്ടൂ​ർ സ്വ​ദേ​ശി തൈ​പ്പ​റ​ന്പി​ൽ ജോ​സ​ഫ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വരെ എ​ക്സൈ​സ് സം​ഘ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ നി​ന്നു മൂ​ന്ന് ഗ്രാം ​മു​ത​ൽ അ​ഞ്ചു ഗ്രാം ​വ​രെ ക​ഞ്ചാ​വും പി​ടി​കൂ​ടി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Read More

കാമുകന്‍റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കോട്ടയം: യു​​വാ​​വി​​ന്‍റെ കു​​ത്തേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യു​​ടെ ആ​​രോ​​ഗ്യ​​നി​​ല​​യി​​ൽ നേ​​രി​​യ പു​​രോ​​ഗ​​തി. നി​ല​വി​ൽ ജീ​​വ​​നു ഭീ​​ഷ​​ണി​​യി​​ല്ലെ​​ന്നും എ​​ന്നാ​​ൽ ശ​​രീ​​ര​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലെ ഞ​​ര​​ന്പു​​ക​​ൾ​​ക്കു മു​​റി​​വു​​ക​​ളും ച​​ത​​വു​​ക​​ളും സം​​ഭ​​വി​​ച്ചി​​ട്ടു​​ള്ള​​തി​​നാ​​ൽ, പ്ലാ​​സ്റ്റി​​ക് സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ന്‍റെ വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന വേ​ണ്ടി വ​രു​മെ​ന്നും ആ​​ശു​​പ​​ത്രി ആ​​ർ​​എം​​ഒ ഡോ.​​ആ​​ർ.​​പി.​​ര​​ഞ്ച​ൻ പ​​റ​​ഞ്ഞു.​ തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണ് എ​​റ​​ണാ​​കു​​ളം കാ​​ക്ക​​നാ​​ട് ഡേ ​​കെ​​യ​​റി​​ൽ പാ​​ർ​​ട്ട് ടൈം ​​ജോ​​ലി ചെ​​യ്തി​രു​ന്ന 17 കാ​​രി​​യെ, പ​ത്തൊ​ന്പ​തു​കാ​​ര​​നാ​​യ യു​​വാ​​വ് കു​​ത്തി പ​​രി​​ക്കേ​​ല്പി​​ച്ച​​ത്. പ്ര​ണ​യ​നൈ​രാ​ശ്യ​മാ​ണ് കു​​ത്തി പ​​രി​​ക്കേ​​ല്പി​ക്കാ​ൻ കാ​​ര​​ണം. പെ​​ണ്‍​കു​​ട്ടി ജോ​​ലി ചെ​​യ്തി​​രു​​ന്ന സ്ഥാ​​പ​​ന​​ത്തി​​നു സ​​മീ​​പം കാ​​ത്തി​​രി​​ക്കു​​ക​​യും ജോ​​ലി ക​​ഴി​​ഞ്ഞ് ഇ​​റ​​ങ്ങി വ​​ര​​വേ പെ​​ണ്‍​കു​​ട്ടി​​യെ ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രി​​ന്നു. ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ പെ​​ണ്‍​കു​​ട്ടി​​യെ നാ​​ട്ടു​​കാ​​ർ ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​ച്ചെ​​ങ്കി​​ലും വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്കാ​​യി കൊ​​ച്ചി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.​ എ​​ന്നാ​​ൽ, നി​​ർ​ധ​​ന​​രാ​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടെ​ കു​​ടും​​ബ​​ത്തി​​നു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സി​ക്കാ​ൻ​ സാ​​ന്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ട്…

Read More

ബൈക്ക് ഇടിച്ച് റോഡില്‌ വീണ കാൽനടയാത്രക്കാരന്‍റെ ശരീരത്തിലൂടെ ലോറി കയറിയ സംഭവം; നി​ർ​ത്താ​തെ​പോ​യ ലോ​റി​ക്കാ​യി അ​ന്വേ​ഷ​ണം ഈ​ർ​ജി​ത​മാ​ക്കി

ചി​ങ്ങ​വ​നം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്കി​ടി​ച്ചു റോ​ഡി​ൽ വീ​ണ കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നാ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ത്താ​തെ​പോ​യ ലോ​റി​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ബൈ​ക്കി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പാ​ക്കി​ൽ പൂ​വ​ത്തു​മൂ​ട്ടി​ൽ ഉ​ല​ഹ​ന്നാ​ൻ പോ​ത്ത​നാ(​രാ​ജു-61)​ണു മ​രി​ച്ച​ത്. തി​രു​വ​ല്ല സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ്, അ​ല​ക്സ് പോ​ൾ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​എം​സി​റോ​ഡി​ൽ പ​ള്ളം കെഎസ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. പാ​ക്കി​ൽ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​ണു മ​രി​ച്ച രാ​ജു. ഓ​ട്ടോ​റി​ക്ഷാ റോ​ഡ​രി​കി​ൽ ഇ​ട്ട​തി​നു​ശേ​ഷം എ​തി​ർ വ​ശ​ത്തെ ക​ട​യി​ലേ​ക്ക് പോ​കു​വാ​ൻ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ചി​ങ്ങ​വ​നം ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ രാ​ജു റോ​ഡി​ലേ​ക്കു ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. റോ​ഡി​ൽ വീ​ണു കി​ട​ന്ന രാ​ജു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ കൂ​ടി മി​നി ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യും തു​ട​ർ​ന്ന് ലോ​റി…

Read More

തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര; ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​തം; സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​ജ​നത്തിര​ക്ക് 

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര, മ​ക​ര​വി​ള​ക്ക് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി നൂ​ഹ് പ​റ​ഞ്ഞു.തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ ഒ​രു​ക്കേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു രൂ​പം ന​ൽ​കി. തി​രു​വാ​ഭ​ര​ണം ക​ട​ന്നു പോ​കു​ന്ന പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളും ചെ​യ്യേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. കു​ടി​വെ​ള്ളം, തെ​രു​വ് വി​ള​ക്ക്, പാ​ത​യു​ടെ ന​വീ​ക​ര​ണം മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ഫ​യ​ർ ഫോ​ഴ്സ് സം​ഘം തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കും. വ​നം വ​കു​പ്പി​ന്‍റെ എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​ക്ക് ഒ​പ്പ​മു​ണ്ടാ​കും. തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ കൊ​ല്ല​മൂ​ഴി, വ​യ​റ്റു​ക​ണ്ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ത്കാ​ലി​ക പാ​ലം സ​ജ്ജ​മാ​ക്കും. തി​രു​വാ​ഭ​ര​ണ പാ​ത​തെ​ളി​ക്ക​ൽ പൂ​ർ​ത്തി​യാ​കു​ന്ന​താ​യി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​ക​ര​വി​ള​ക്കി​നോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളും സ​ജ്ജ​മാ​യി​രി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ല​ഭ്യ​മാ​യ 24 ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് 10…

Read More

ഈ കാണിക്കുന്നത് മാന്യതയല്ല… നഗരത്തിലെ ഇടറോഡുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന  ഇടമാകുന്നു;  നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ഇ​ട​റോ​ഡു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​ർ. ന​ഗ​ര​ത്തി​ലെ പ​ല റോ​ഡു​ക​ളി​ലും ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും രാ​ത്രി​യു​ടെ മ​റ​വി​ൽ ത​ള്ളു​ക​യാ​ണ്. കോ​ള​ജ് റോ​ഡി​ൽ​നി​ന്ന് തി​രു​ന​ക്ക​ര അ​ന്പ​ല​ത്തി​ലേ​ക്കു​ള്ള ഇ​ട​റോ​ഡി​ലും ബേ​ക്ക​ർ ഹി​ൽ റോ​ഡ്, സി​എം​എ​സ് കോ​ള​ജ് – നാ​ഗ​ന്പ​ടം റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. ഈ ​റോ​ഡു​ക​ളി​ൽ പൊ​ട്ടി​യ മ​ദ്യ​ക്കു​പ്പി​ക​ളും നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​ക്കു​പ്പി​ക​ൾ ചെ​റി​യ​ക​ഷണ​ങ്ങ​ളാ​യി പൊ​ട്ടി​ച്ച് ക​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ദ്യ​പി​ക്കു​ന്ന സം​ഘം കു​പ്പി​ക​ൾ റോ​ഡി​ൽ പൊ​ട്ടി​ച്ചു ക​ള​യു​ന്ന​താ​ണെ​ന്നും പ​റ​യു​ന്നു. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്്ടി​ക്കു​ന്ന രീ​തി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

ഈമാപ്പ് സർക്കാരിന്‍റേതാണ്..! ബോ​ട്ട് ത​ട​ഞ്ഞ​തി​ൽ നൊ​ബേ​ൽ ജേ​താ​വി​നോ​ടു മാ​പ്പു​ചോ​ദി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാർ

കോ​ട്ട​യം: ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മൈ​ക്കി​ൾ ലെ​വി​റ്റ് സ​ഞ്ച​രി​ച്ച ഹൗ​സ് ബോ​ട്ട് സ​മ​രാ​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ചു സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ർ​ക്കാ​രി​നു വേ​ണ്ടി കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റാ​ണു ലെ​വി​റ്റി​നെ നേ​രി​ട്ടു​ക​ണ്ടു ക്ഷ​മ ചോ​ദി​ച്ച​ത്. ലെ​വി​റ്റ് സ​ഞ്ച​രി​ച്ചി​രു​ന്ന ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ പ്ര​തി​ക​രി​ച്ചു. സ​മ​രാ​നു​കൂ​ലി​ക​ൾ ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​നെ ബു​ധ​നാ​ഴ്ച ലെ​വി​റ്റ് നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു. താ​ൻ കൊ​ള്ള​ക്കാ​രു​ടെ തോ​ക്കി​നു മു​ന്നി​ൽ പെ​ട്ട​പോ​ലെ​യാ​യി​രു​ന്നു എ​ന്നാ​ണു ലെ​വി​റ്റ് സം​ഭ​വ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. കാ​യ​ലി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ത​ട​യു​ന്ന​തു കേ​ര​ള ടൂ​റി​സ​ത്തി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​ണ്. ഇ​തു കേ​ര​ള​ത്തെ​ക്കു​റി​ച്ച് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി​യാ​യി​ട്ടും വി​ഐ​പി​യാ​യി​ട്ടും ഒ​രു മ​ണി​ക്കൂ​റോ​ളം ത​ന്നെ ത​ട​ഞ്ഞു​വ​ച്ചെ​ന്നും ലെ​വി​റ്റ് കു​റ്റ​പ്പെ​ടു​ത്തി. ഹൗ​സ് ബോ​ട്ട് ത​ട​ഞ്ഞ​തി​ൽ പ​രാ​തി​യി​ല്ലെ​ന്നാ​ണ് ലെ​വി​റ്റി​ന്‍റെ നി​ല​പാ​ട്. ലെ​വി​റ്റും ഭാ​ര്യ​യു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യാ​ത്ര ചെ​യ്ത ബോ​ട്ടാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം…

Read More

എ​ൽ.​കെ. അ​ഡ്വാ​നി എ​ലി​ക്കു​ള​ത്തെ​ത്തി; മകൾക്കൊപ്പം കു​​ത്ത​​രി​​ച്ചോ​​റും മ​​ത്ത​​ങ്ങാ എ​​രി​​ശേ​​രി​​യു​​മാ​​യി കേ​​ര​​ള​​ത്ത​​നി​​മ​​യു​​ള്ള സ​​ദ്യ​​ ആസ്വദിച്ചു

പൊ​​ൻ​​കു​​ന്നം: മു​​ൻ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ബി​​ജെ​​പി നേ​​താ​​വു​​മാ​​യ എ​​ൽ.​​കെ. അ​​ഡ്വാ​​നി തേ​​ക്ക​​ടി​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ ഉ​​ച്ച​​യൂ​​ണ് ക​​ഴി​​ച്ച​​ത് എ​​ലി​​ക്കു​​ള​​ത്ത്. എ​​ലി​​ക്കു​​ളം മ​​ടു​​ക്ക​​ക്കു​​ന്ന് സ്പൈ​​സ് വി​​ല്ലേ​​ജ് റി​​സോ​​ർ​​ട്ടി​​ലാ​​യി​​രു​​ന്നു ഭ​​ക്ഷ​​ണ​​വും വി​​ശ്ര​​മ​​വും. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.30നാ​​ണ് നെ​​ടു​​മ്പാ​​ശേ​​രി​​യി​​ൽ നി​​ന്ന് അ​​ഡ്വാ​​നി​​യും മ​​ക​​ൾ പ്ര​​തി​​ഭ​​യും എ​​ലി​​ക്കു​​ള​​ത്ത് എ​​ത്തി​​യ​​ത്. റി​​സോ​​ർ​​ട്ട് ഉ​​ട​​മ ജോ​​സ് ഡൊ​​മി​​നി​​ക്കും ഭാ​​ര്യ അ​​നീ​​റ്റ​​യും ചേ​​ർ​​ന്ന് സ്വീ​​ക​​രി​​ച്ചു. നാ​​ട​​ൻ ചാ​​മ്പ​​ങ്ങ​​യും പ​​ഴ​​ച്ചാ​​റും ന​​ൽ​​കി സ്വീ​​ക​​രി​​ച്ചു. കു​​ത്ത​​രി​​ച്ചോ​​റും മ​​ത്ത​​ങ്ങാ എ​​രി​​ശേ​​രി​​യു​​മാ​​യി കേ​​ര​​ള​​ത്ത​​നി​​മ​​യു​​ള്ള സ​​ദ്യ​​യാ​​ണ് ക​​ഴി​​ച്ച​​ത്. പു​​ളി​​ശേ​​രി, തൈ​​ര്, പ​​പ്പാ​​യ, മു​​രി​​ങ്ങ​​യി​​ല തോ​​ര​​ൻ, ച​​മ്മ​​ന്തി, പ​​നം​​പാ​​നി, പ​​ഴം എ​​ന്നി​​വ​​യാ​​യി​​രു​​ന്നു വി​​ഭ​​വ​​ങ്ങ​​ൾ. റി​​സോ​​ർ​​ട്ട് മാ​​നേ​​ജ​​ർ പി.​​എ. ദേ​​വ​​സ്യാ​​യു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ റെ​​ജി ജോ​​ർ​​ജാ​​ണ് അ​​ഡ്വാ​​നി​​ക്കു​​ള്ള ഭ​​ക്ഷ​​ണ​​മൊ​​രു​​ക്കി​​യ​​ത്. ഒ​​രാ​​ഴ്ച തേ​​ക്ക​​ടി​​യി​​ൽ സ്പൈ​​സ് വി​​ല്ലേ​​ജ് റി​​സോ​​ർ​​ട്ടി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്. ജി​​ല്ലാ​​പോ​​ലീ​​സ് മേ​​ധാ​​വി പി.​​എ​​സ്. സാ​​ബു, ഡി​​വൈ​​എ​​സ്പി​​മാ​​രാ​​യ പാ​​ർ​​ഥ​​സാ​​ര​​ഥി പി​​ള്ള, സി.​​ജി. സ​​ന​​ൽ​​കു​​മാ​​ർ, സ​​ക്ക​​റി​​യ മാ​​ത്യൂ​​സ് തു​​ട​​ങ്ങി​​യ​​വ​​രും സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​രും നേ​​തൃ​​ത്വം ന​​ൽ​​കി.…

Read More

പ്ലാസ്റ്റിക് നിരോധനം; കടകളിൽ പോകാൻ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന കു​ട്ട​യും വ​ട്ടി​യും  തി​രി​ച്ചു വ​രു​മോ ?

സി.​സി.​സോ​മ​ൻ കോ​ട്ട​യം: പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു പ​ഴ​യ കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ട്ട​യും വ​ട്ടി​യും പാ​ള​യും വ​ട്ട​യി​ല​യും തേ​ക്കി​ല​യു​മൊ​ക്കെ തി​രി​ച്ചു വ​രു​മോ എ​ന്ന ചി​ന്ത​യി​ലാ​ണ് ജ​ന​ങ്ങ​ൾ. അ​ര​നൂ​റ്റാ​ണ്ട് മു​ൻ​പ് ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ പോ​കു​ന്ന​വ​ർ കൈ​യി​ൽ ക​രു​തു​ന്ന​ത് കു​ട്ട​യും വ​ട്ടി​യു​മൊ​ക്കെ​യാ​യി​രു​ന്നു. തു​ണി സ​ഞ്ചി​പോ​ലും അ​ന്ന് വി​ര​ള​മാ​യി​രു​ന്നു. ​കുട്ട അ​ന്ന് എ​ല്ലാ വീ​ടു​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു. പ​റ അ​ള​വി​ലു​ള്ള കു​ട്ട​യാ​ണ് അ​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു പ​റ, ര​ണ്ടു പ​റ, മൂ​ന്നു പ​റ എ​ന്നി​ങ്ങ​നെ അ​ള​വി​ലു​ള്ള​വ​യാ​ണ് കു​ട്ട​ക​ൾ. വാ​ങ്ങാ​ൻ ഉ​ദേ​ശി​ക്കു​ന്ന സാ​ധ​ന​ത്തി​ന്‍റെ അ​ള​വ​നു​സ​രി​ച്ചു​ള്ള കു​ട്ട​യാ​ണ് കൈ​യ്യി​ൽ ക​രു​തു​ക. അ​രി​യോ ക​പ്പ​യോ വാ​ങ്ങാ​നാ​ണെ​ങ്കി​ൽ കു​ട്ട ത​ന്നെ ക​രു​തും. ഉ​പ്പ്, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ ഇ​വ​യൊ​ക്കെ ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ് കു​ട്ട​യ്ക്കു​ള്ളി​ൽ വ​യ​ക്കും. പി​ന്നീ​ട് കു​ട്ട ത​ല​യി​ലേ​ന്തി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. അ​തു​പോ​ലെ ത​ന്നെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​റ്റൊ​രു പാ​ത്ര​മാ​ണ് വ​ട്ടി. ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന കൈ​ത​യി​ല​യി​ൽ നെ​യ്തെ​ടു​ക്കു​ന്ന വ​ട്ടി…

Read More

കാർഷികമേളയ്ക്കിടെ വനിതാ പോലീസുകാരിക്ക് നേരെ യുവാവിന്‍റെ ഉപദ്രവം; കൈയോടെ പൊക്കി രണ്ടെണ്ണം കൊടുത്ത് അകത്താക്കി   പോലീസുകാരി

തൊ​ടു​പു​ഴ: അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് വ​നി​ത പോ​ലീ​സു​കാ​രി​യു​ടെ കൈ​യു​ടെ ചൂ​ടു ന​ന്നാ​യി അ​റി​ഞ്ഞ​തി​നു പി​ന്നാ​ലെ റി​മാ​ൻ​ഡി​ലാ​യി. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന കാ​ർ​ഷി​ക മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റോ​ട് യു​വാ​വ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​ത്. യു​വാ​വി​നെ കൈ​യോ​ടെ പി​ടികൂ​ടി​യ​പ്പോ​ൾ ത​ന്നെ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ചെ​റു​താ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്തു. ക​രി​മ​ണ്ണൂ​ർ തേ​ക്ക​നാ​ൽ സു​നി​ലാ​ണ് (25) ഞാ​യ​റാ​ഴ്ച തൊ​ടു​പു​ഴ പോ​ലീ​സ് പ​ിടി​യി​ലാ​യ​ത്. കാ​ർ​ഷി​ക മേ​ള​യു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മേ​ള ന​ഗ​രി​യി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ വ​നി​താ പോ​ലീ​സു​കാ​രി​യോ​ട് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഏ​റെ നേ​രം പി​ന്നാ​ലെ ക​റ​ങ്ങി ന​ട​ന്ന​തി​നു ശേ​ഷ​മാ​ണ് ഇ​യാ​ൾ ഇ​വ​രെ ഉ​പ​ദ്ര​വി​ച്ച​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി കൈ​യോ​ടെ പി​ടി​കൂ​ടി. ബ​ല​മാ​യി പി​ടി​ച്ചു വ​ച്ച് മ​റ്റ് പോ​ലീ​സു​കാ​രെ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ഇ​വ​രെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്…

Read More

നേ​ർ​ച്ച​യ്ക്കെ​ന്ന പേ​രി​ൽ 13 പ​വ​ൻ ത​ട്ടിയത് നാ​ടോ​ടി സ്ത്രീ‍? കുറവിലങ്ങാട്ട് നടന്ന തട്ടിപ്പിനെക്കുറിച്ച് വീട്ടുകാർ പറഞ്ഞതിങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: വേ​ളാ​ങ്ക​ണ്ണി​യ്ക്ക് നേ​ർ​ച്ച ന​ൽ​കാ​നെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് 13 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ഴ​വൂ​രി​ലാ​ണ് സം​ഭ​വം. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സം​ഭ​വം വെ​ളി​ച്ച​ത്താ​യ​ത്. രോ​ഗ​സൗ​ഖ്യം വാ​ഗ്ദാ​നം ചെ​യ്താ​ണ് നാ​ടോ​ടി ക​ണ​ക്കെ​യു​ള്ള സ്ത്രീ ​ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കി​യ​ത്. ഇ​ട​ക്കോ​ലി​യി​ൽ ചാ​ണ​ക​പ്പാ​റ​യി​ൽ പെ​ണ്ണ​മ്മ സൈ​മ​ണാ​ണ് ക​ല്ല​ട കോ​ള​നി​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി പ​രാ​തി ന​ൽ​കി​യ​ത്. ക​ല്ല​ട കോ​ള​നി​യി​ലെ വീ​ട്ടി​ലെ​ത്തി വേ​ളാ​ങ്ക​ണ്ണി പ​ള്ളി​ക്ക് സ​മ​ർ​പ്പി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യ​ത്. നാ​ടോ​ടി സ്ത്രീ​യാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് ആ​ദ്യ ക​ണ്ടെ​ത്ത​ൽ. ത​മി​ഴും മ​ല​യാ​ള​വും ക​ല​ർ​ത്തി​യാ​ണ് ഇ​വ​ർ സം​സാ​രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി വീ​ട്ടി​ലെ​ത്തി​യ സ്ത്രീ ​വീ​ട്ടു​കാ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പി​ന് ക​ള​മൊ​രു​ക്കി​യ​ത്. പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന പെ​ണ്ണ​മ്മ​യു​ടെ മ​ക​ൾ മാ​ത്രം വീ​ട്ടി​ലു​ള്ള സ​മ​യ​ത്തെ​ത്തി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ അ​ണി​ഞ്ഞി​രി​ക്കു​ന്ന​തും വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​തു​മാ​യ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ എ​ടു​ത്ത് കൊ​ണ്ടു​വ​രാ​ൻ നി​ർ​ദ്ദേ​ശി​ച്ച ത​ട്ടി​പ്പു​കാ​രി ആ​ഭ​ര​ണ​ങ്ങ​ളൊ​ന്നാ​കെ…

Read More