സ്പോ​ർ​ട്സി​ലൂ​ടെ ആ​രോ​ഗ്യം നേ​ടൂ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കൂ! ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി സ്കേ​റ്റിം​ഗ് ചെ​യ്ത് റോ​ള​ർ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ ശബരിമലയിലേക്ക്

പ​ത്ത​നം​തി​ട്ട: ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി കൊ​ല്ല​ത്ത് നി​ന്നും സ്കേ​റ്റിം​ഗ് ചെ​യ്ത് റോ​ള​ർ സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ റാ​ന്നി​യി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഘം കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ന​ടു​ത്തു​ള്ള കൊ​ട്ടാ​ര​ക്കു​ളം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ന്നും ശ​ബ​രി​മ​ല​യെ ല​ക്ഷ്യ​മാ​ക്കി യാ​ത്ര തു​ട​ങ്ങി​യ​ത്. സ്പോ​ർ​ട്സി​ലൂ​ടെ ആ​രോ​ഗ്യം നേ​ടൂ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കൂ, പ്ലാ​സ്റ്റി​ക് ര​ഹി​ത ശു​ചി​ത്വ​കേ​ര​ളം സു​ന്ദ​ര കേ​ര​ളം എ​ന്നീ സ​ന്ദേ​ശ​വു​മാ​യി​ട്ടാ​യി​രു​ന്നു യാ​ത്ര. കൊ​ല്ലം ഹൈ​സ്‌​കൂ​ൾ ക​വ​ല, അ​ഞ്ചാ​ലും​മൂ​ട്, പെ​രി​നാ​ട്, കു​ണ്ട​റ, കൊ​ട്ടാ​ര​ക്ക​ര അ​ടൂ​ർ വ​ഴി പ​ത്ത​നം​തി​ട്ട ക​വ​ല​യി​ലെ​ത്തി​യ യാ​ത്ര വൈ​കു​ന്നേ​ര​ത്തോ​ടെ റാ​ന്നി – പെ​രു​നാ​ട്ടി​ലെ​ത്തി വി​ശ്ര​മി​ച്ചു. ഇ​ന്നു രാ​വി​ലെ പെ​രു​നാ​ട്ടു നി​ന്നും തു​ട​ങ്ങു​ന്ന യാ​ത്ര ളാ​ഹ വ​ഴി പ​മ്പ​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് കാ​ൽ​ന​ട​യാ​യി താ​ര​ങ്ങ​ൾ സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങും. ജി​ല്ലാ, സം​സ്ഥാ​ന, ദേ​ശീ​യ സ്പീ​ഡ്, ആ​ർ​ട്ടി​സ്റ്റി​ക്, റോ​ള​ർ ഹോ​ക്കി താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രു​മാ​യ പി. ​ആ​ർ. ബാ​ല​ഗോ​പാ​ൽ, എ​സ്.​ബി​ജു, അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ,…

Read More

തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം കു​മ​ര​ക​വും ക​രി​നി​ഴ​ലി​ൽ;  ആശങ്കയിലും ചില അവകാശ വാദങ്ങളുമായി റിസോർട്ട് ഉടമകൾ; മിണ്ടാതെ റവന്യു അധികാരികൾ

കു​മ​ര​കം: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ത്തി​ൽ​നി​ന്നു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്തെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദം റി​സോ​ർ​ട്ട് ഉ​ട​മ​ക​ൾ ഉ​ന്ന​യി​ക്കു​ന്പോ​ൾ അ​ത് അം​ഗീ​ക​രി​ക്കാ​നോ ത​ള്ളി​ക്ക​ള​യാ​നോ ക​ഴി​യാ​തെ റ​വ​ന്യു അ​ധി​കാ​രി​ക​ൾ. തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ ലം​ഘ​നം സ്ഥിരീ ക​രി​ച്ച് മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ൾ ഇ​ന്നു പൊ​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​മ​ര​ക​ത്തും ആ​ശ​ങ്ക​യേ​റു​ന്നു. കാ​യ​ൽ കൈ​യേ​റി​യും പു​റ​ന്പോ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി​യും ഒ​ട്ടേ​റെ നി​ർ​മി​തി​ക​ൾ കു​മ​ര​ക​ത്തു​ണ്ടെ​ന്ന ആ​ക്ഷേ​പ​വും അ​ന്വേ​ഷ​ണ​വും നി​ല​നി​ൽ​ക്കെ കോ​ട​തി വി​ധി കാ​ത്തി​രി​ക്കു​ക​യാ​ണ് ഏ​താ​നും റി​സോ​ർ​ട്ടു​കാ​ർ. ആ​ല​പ്പു​ഴ വേ​ന്പ​നാ​ട്ടു​കാ​യ​ലി​നോ​ടു ചേ​ർ​ന്ന കാ​പി​ക്കോ റി​സോ​ർ​ട്ടു പൊ​ളി​ച്ചു മാ​റ്റ​ണ​മെ​ന്ന സു​പ്രീം കോ​ട​തി വി​ധി ഇ​ന്ന​ലെ വ​ന്ന​തോ​ടെ പെ​ർ​മി​റ്റ് വാ​ങ്ങി നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള കു​മ​ര​ക​ത്തെ പ​ല റി​സോ​ർ​ട്ട് ഉ​ട​മ​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ശ​ത​കോ​ടി​ക​ൾ മു​ട​ക്കി ടൂ​റി​സം ബി​സി​ന​സി​ലേ​ക്കി​റ​ങ്ങി​യ വ്യ​വ​സാ​യി​ക​ൾ​ക്ക് വി​ന​യാ​യി തീ​ര​ദേ​ശ പ​രി​പാ​ല​ന ന​യ​മം മാ​റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്.കു​മ​ര​ക​ത്തെ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന​ഘ​ട​ക​ങ്ങ​ൾ പ്ര​കൃ​തി സൗ​ന്ദ​ര്യ​വും വേ​ന്പ​നാ​ട്ടു കാ​യ​ലു​മാ​ണ്. കു​മ​ര​ക​ത്തെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വേ​ന്പ​നാ​ട്ടു…

Read More

മെയ്യനങ്ങാതെ ജീവിക്കാൻ കണ്ടുപിടിച്ച വഴി; കറുകച്ചാലിൽ കാർ യാത്രക്കാർക്കുനേരേ കുരുമുളക് സ്പ്രേ ആക്രമണം; അറസ്റ്റിലായ അബിന്‍റെ വെളിപ്പെടുത്തൽ ഇങ്ങനെ…  

കോ​ട്ട​യം: കാ​ർ യാ​ത്ര​ക്കാ​ർ​ക്കുനേരേ കു​രു​മു​ള​ക് സ്പ്രേ ​ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ലു​ള്ള ര​ണ്ടു പേ​ർ​ക്കു വേ​ണ്ടി ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കൊ​റ്റ​ൻ​ചി​റ ത​ക​ടി​യേ​ൽ അ​ബി​ൻ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​റു​വ​ള​ളി വാ​ഹ​നാ​നി ഹ​രീ​ഷ് (24), താ​ഴ​ത്തു​വ​ട​ക​ര മെ​യ്യൂ​ണി​ൽ ജോ​ബി​ൻ (21) എ​ന്നി​വ​രാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​ ക​ങ്ങ​ഴ പ്ലാ​ക്കൽ​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. പ്ലാ​ക്ക​ൽ​പ്പ​ടി സ്വ​ദേ​ശി നി​ഥി​നും സു​ഹൃ​ത്തു​ക്ക​ളും പെ​ട്രോ​ൾ അ​ടി​ക്കു​ന്ന​തി​നാ​യി പ്ലാ​ക്ക​ൽപ്പ​ടി​യി​ലെ പ​ന്പി​ൽ ക​യ​റി​യ​പ്പോ​ൾ സ്കൂ​ട്ട​റി​ലെ​ത്തി​യ അ​ബി​നും സം​ഘ​വും കാ​റി​ന്‍റെ പി​ന്നി​ലെ വാ​തി​ൽ തു​റ​ന്ന് യാ​ത്ര​ക്കാ​രു​ടെ മു​ഖ​ത്ത് അ​കാ​ര​ണ​മാ​യി മു​ള​ക് സ്പ്രേ ​അ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​പ്പോ​ൾ ഇ​വ​ർ സ​്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെട്ടു. പിന്നീട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ത്ത​നാ​ട് നി​ന്നു​മാ​ണ് അ​ബി​നെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മൂ​ന്നു മാ​സം മു​ന്പ് ഇ​ട​യി​രി​ക്ക​പ്പു​ഴ​യി​ൽ…

Read More

എ​ച്ച് വ​ൺ എ​ൻ വ​ൺ! 60 പേ​രി​ൽ കൂ​ടി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി; ഇ​തി​ൽ ആ​റ് ഗ​ർ​ഭി​ണി​ക​ളും ര​ണ്ട് കു​ട്ടി​ക​ളും

മു​ക്കം: കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ച്ച് വ​ൺ എ​ൻ വ​ൺ ല​ക്ഷ​ണ​ങ്ങ​ൾ ഇ​ന്ന​ലെ 60 പേ​രി​ൽ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ മൂ​ന്നെ​ണ്ണം ഇ​ന്ന​ലെ ആ​ന​യാം​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മെ​ഡി​ക്ക​ൽ ക്യാം​പി​ലും മ​റ്റു​ള്ള​വ ഗൃ​ഹ സ​ന്ദ​ർ​ശ​ന​ത്തി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ബി ​ടൈ​പ്പി​ൽ പെ​ട്ട ഒ​രാ​ളെ മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ​രി​ശോ​ധ​ന​യി​ലും ക​ണ്ടെ​ത്തി. ഇ​തോ​ടെ രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 333 ആ​യി. ഇ​തു​വ​രെ 52 പേ​ർ​ക്ക് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ആ​റ് ഗ​ർ​ഭി​ണി​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മു​ണ്ട്. 18 ഡോ​ക്ട​ർ​മാ​രും 56 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്ക​മു​ള്ള സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഏ​ഴ് ദി​വ​സ​മാ​ണ് സാ​ധാ​ര​ണ എ​ച്ച് വ​ൺ എ​ൻ വ​ൺ പ​നി നീ​ണ്ടു​നി​ൽ​ക്കു​ക. ഭ​യ​പ്പെ​ടേ​ണ്ട ആ​വ​ശ്യ​മി​ല്ല​ന്നും എ​ന്നാ​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​ അ​തേ സ​മ​യം പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ…

Read More

 എ​രു​മേ​ലി​യി​ൽ ച​ന്ദ​ന​ക്കു​ടവും, പേ​ട്ട​തു​ള്ള​ലും;  ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം; ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ്

എ​രു​മേ​ലി: എ​രു​മേ​ലി​ ടൗ​ണ്‍ റോ​ഡി​ൽ ച​ന്ദ​ന​ക്കു​ടം, പേ​ട്ട​തു​ള്ള​ൽ സ​മ​യ​ങ്ങ​ളി​ൽ ഇ​ന്നും നാ​ളെ​യും ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. ബ​ദ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 12 വ​രെ മു​ക്കൂ​ട്ടു​ത​റ -പ​ന്പ​ ഭാ​ഗ​ത്തേ​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ര​ട്ടി ക​ണ്ണി​മ​ല – പ്രൊ​പ്പോ​സ് വ​ഴി പോ​ക​ണം. കെഎ​സ്ആ​ർ​ടി​സി, ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ കു​റു​വാ​മൂ​ഴി ഓ​രു​ങ്ക​ൽ​ക​ട​വ് വ​ഴി പോ​ക​ണം. കാ​ഞ്ഞി​ര​പ്പ​ള്ളി – റാ​ന്നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ടൗ​ണി​ലെ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ടി​ബി റോ​ഡ് വ​ഴി ക​രി​ന്പി​ൻ​തോ​ട് വ​ഴി റാ​ന്നി​ക്ക് പോ​ക​ണം. റാ​ന്നി മേ​ഖ​ല​യി​ൽനി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​രി​ങ്ക​ല്ലും​മൂ​ഴി തി​രി​ഞ്ഞ് എം​ഇ​എ​സ് – പു​ലി​ക്കു​ന്ന് റോ​ഡ് വ​ഴി പോ​ക​ണം. എ​രു​മേ​ലി​യി​ൽനി​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ഓ​രു​ങ്ക​ൽ ക​ട​വ് – കു​റു​വാ​മൂ​ഴി വ​ഴി പോ​ക​ണം. എ​ന്നാ​ൽ, ബ​സു​ക​ളും മ​റ്റ് വ​ലി​യ വാ​ഹ​ന​ങ്ങ​ളും കാ​രി​ത്തോ​ട് ചേ​ന​പ്പാ​ടി വ​ഴി പോ​ക​ണം. റാ​ന്നി…

Read More

രോഗികൾക്ക് ആശ്വാസ വാർത്ത… രാത്രിയിലെ സിടി സ്കാനിംഗ് റിപ്പോർട്ടുകൾക്ക് വേണ്ടി പുലർച്ചവരെ കാത്തിരിക്കേണ്ട; റിപ്പോർട്ടുകൾ  രാത്രിയിൽ തന്നെ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സി​ടി സ്കാ​നിം​ഗ് റി​പ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യാ​യി. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്കാ​നിം​ഗ് ക​ഴി​ഞ്ഞാ​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ​യ്ക്ക് ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി വ​ന്നി​രി​ന്നു. അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ് വ​ന്നി​രു​ന്ന രോ​ഗി​ക​ളെ​യാ​ണ് കൂ​ടു​ത​ലാ​യി ഇ​തു ബാ​ധി​ച്ചി​രു​ന്ന​ത്. വൈ​കു​ന്നേ​രം ഒ​രു രോ​ഗി​ക്ക് സി​ടി സ്കാ​ൻ ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ൻ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഒ​ന്പ​തു വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു. ഇ​ത് രോ​ഗി​ക​ൾ​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി​യാ​യി​രു​ന്ന​തി​നാ​ൽ പ​ല​രും സ്വ​കാ​ര്യ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു പ​തി​വ്. ഇ​ത് നി​ർ​ദ്ധ​ന​രാ​യ പ​ല രോ​ഗി​ക​ൾ​ക്കും ക​ഴി​യാ​തെ വ​രി​ക​യും തു​ട​ർ ചി​കി​ത്സ​യ്ക്കു ത​ട​സം നേ​രി​ടു​ക​യും ചെ​യ്തി​രു​ന്നു. ഈ ​വി​വ​രം മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു രാഷ്‌‌ട്രദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.തു​ട​ർ​ന്ന് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ സ്കാ​നിം​ഗി​നു​ശേ​ഷം റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഡോ​ക്‌‌ടറെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ക്‌‌ടറു​ടെ നി​യ​മ​നം വ​ഴി അ​ത്യാ​ഹി​ത…

Read More

പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ ക​ള്ള് ന​ല്കി​യി​ല്ല;  ജീവനക്കാരനെ ചുറ്റികയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…

കു​മ​ര​കം: പ​ണി​മു​ട​ക്ക് ദി​ന​ത്തി​ൽ ക​ള്ള് ന​ല്കി​യി​ല്ല. ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നു ചു​റ്റി​ക​യ്ക്ക് അ​ടി​യേ​റ്റു. തി​രു​വാ​ർ​പ്പ് കൊ​ച്ചു പാ​ലം ഷാ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ൻ കി​ളി​രൂ​ർ ത​ന്പി​ത്ത​റ മോ​ഹ​ന​നാ(60)ണ് ​ചു​റ്റി​ക​യ്ക്കു​ള്ള അ​ടി​യേ​റ്റ് ക​യ്യി​ലെ എ​ല്ല് ഒ​ടി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ മോ​ഹ​നനെ മ​ർ​ദി​ച്ച തി​രു​വാ​ർ​പ്പ് മാ​ധ​വ​ശേ​രി ശി​ശു​പാ​ല​നെ (56) കു​മ​ര​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച ഷാ​പ്പി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യ മോ​ഹ​ന​നെ കൊ​ച്ചു പാ​ല​ത്തി​നു സ​മീ​പം കാ​ത്തു നി​ന്ന് ശി​ശു​പാ​ല​ൻ ചു​റ്റി​ക​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​മ​ര​കം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

യുവാക്കളുടെ സ്നേ​ഹ​കൂ​ട്ടാ​യ്മ​യി​ൽ വ​ട​വാ​തൂ​ർക​രി​ക്കോ​ട്ടുമൂ​ല പാടത്ത് വിത്തെറിഞ്ഞ് യുവാക്കൾ

കോ​ട്ട​യം: സ്നേ​ഹ​കൂ​ട്ടാ​യ്മ​യി​ൽ ത​രി​ശു കി​ട​ന്ന പാ​ട​ത്ത് കൃ​ഷി​യി​റ​ക്കി യു​വാ​ക്ക​ൾ. വ​ട​വാ​തൂ​ർ മാ​ലം ക​രി​ക്കോ​ട്ടു മൂ​ല പാ​ട​ശേ​ഖ​ര​ത്തെ 25 ഏ​ക്ക​റി​ലാ​ണ് യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ കൃ​ഷി​യി​റ​ക്കി​യ​ത്. കു​മ​ര​കം സ്വ​ദേ​ശി സു​മി​യ​ൻ, പാ​ലാ സ്വ​ദേ​ശി വി​നോ​ദ്, അ​യ്മ​നം സ്വ​ദേ​ശി സ​ലി, കു​മ​ര​ങ്ക​രി സ്വ​ദേ​ശി മ​ഹേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​രി​ശു​പാ​ട​ത്ത് പെ​ന്നു​വി​ള​യി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​രി​ശാ​യി കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കി വ​രി​ക​യാ​ണ്. മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ ന​ദീ​പു​ന​ർ സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത നാ​ളി​ൽ മീ​ന​ന്ത​റ​യാ​റ്റി​ൽ നി​ന്നും വ​ട​വാ​തൂ​രി​ലേ​ക്കു​ള്ള ക​രി​ക്കോ​ട്ടു​മൂ​ല കൈ​വ​ഴി തെ​ളി​ക്കു​ക​യും ജ​ലം ഒ​ഴു​കി​യെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ജ​ലം കൈ​വ​ഴി​യി​ൽ നി​ന്നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്പ് ചെ​യ്ത പാ​ട​ത്ത് എ​ത്തി​ച്ചാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ട്ര​ക്്ട​ർ ഉ​പ​യോ​ഗി​ച്ച് നി​ലം ഉ​ഴു​തെ​ടു​ത്ത​ശേ​ഷം അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള​തും 100 ദി​വ​സ​ത്തി​ന​കം കൊ​യ്തെ​ടു​ക്കാ​വു​ന്ന​തു​മാ​യ കാ​ഞ്ച​ന വി​ത്താ​ണ് വി​ത​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ വി​ത പൂ​ർ​ത്തി​യാ​കും.

Read More

 ശബരിമല നടവ​ര​വി​ല്‍ വ​ര്‍​ധ​ന;​ തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്രയിൽ ഭ​ക്ത​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം 

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ മ​ണ്ഡ​ല കാ​ല​ത്തെ​ക്കാ​ള്‍ ഇ​ക്കൊ​ല്ലം 55 ശ​ത​മാ​നം വ​ര​വ് കൂ​ടി. ഇ​ത്ത​വ​ണ മ​ണ്ഡ​ല​കാ​ല​ത്ത് 162 കോ​ടി രൂ​പ​യു​ടെ വ​ര​വാ​ണ് ഉ​ണ്ടാ​യ​ത്. മ​ക​ര​വി​ള​ക്കു കാ​ല​ത്തും ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ര​വി​ല്‍ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ വി. ​എ​സ്. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് പ​റ​ഞ്ഞു. ഭ​ക്ത​ര്‍ കാ​ണി​ക്ക​യാ​യി സ​മ​ര്‍​പ്പി​ച്ച നാ​ണ​യ​ങ്ങ​ള്‍ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്ന ജോ​ലി ത്വ​രി​ത ഗ​തി​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​ണ്. മ​റ്റി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കൂ​ടി അ​ധി​ക​മാ​യി ഇ​വി​ടെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ഴിവു​ള്ള സ​മ​യ​ത്തെ സ​ഹാ​യം കൂ​ടി ദേ​വ​സ്വം ബോ​ര്‍​ഡ് തേ​ടു​ന്നു​ണ്ട്. തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര; ഭ​ക്ത​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്കി​ന് ദി​വ​സ​ങ്ങ​ള്‍ ബാ​ക്കി നി​ല്‍​ക്കെ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു വ​രു​ന്നു. വ​ഴി​പാ​ട് പ്ര​സാ​ദ​ങ്ങ​ളാ​യ അ​പ്പം, അ​ര​വ​ണ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ഭ​ക്ത​ര്‍​ക്ക് ല​ഭ്യ​മാ​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ അ​ത്ര​യും ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ സൂ​ക്ഷി​ക്കു​ന്നു​ണ്ട്. മ​ക​ര​വി​ള​ക്ക്…

Read More

പ്ലാസ്റ്റിക് നിരോധനം ഫലപ്രാപ്തിയിലേക്ക്… വ്യാ​പാ​രി​ക​ൾ പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ ഉ​പേ​ക്ഷി​ച്ചു;ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾക്കു പ്രചാരമേറുന്നു

കോ​ട്ട​യം: പ്ലാ​സ്റ്റി​ക് കാ​രി ബാ​ഗു​ക​ൾ വ്യാ​പാ​രി​ക​ൾ ഉ​പേ​ക്ഷി​ച്ചു. ജി​ല്ല​യി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ മു​ത​ൽ വ​ഴി​യോ​ര ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളി​ൽ​വ​രെ തു​ണി സ​ഞ്ചി​ക​ളും പേ​പ്പ​ർ ക​വ​റു​ക​ളും തി​രി​കെ​യെ​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​ന്‍റെ നി​രോ​ധ​നം ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ നി​ല​വി​ൽ വ​ന്ന​തോ​ടെ ജി​ല്ല​യി​ൽ ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ വീ​ട്ടി​ൽ​നി​ന്നും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന സ​ഞ്ചി​ക​ളു​മാ​യി ക​ട​യി​ൽ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു. ഇ​റ​ച്ചി​യും മ​ത്സ്യ​വും വാ​ങ്ങു​ന്ന​തി​നു പാ​ത്ര​ങ്ങ​ളു​മാ​യി എ​ത്തു​ന്ന നി​ര​വ​ധി പേ​രു​ണ്ടെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. കോ​ട്ട​യം ച​ന്ത​യി​ൽ തേ​ങ്ങ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ ഇ​പ്പോ​ൾ വി​ൽ​ക്കു​ന്ന​ത് ക​ട്ടി​യു​ള്ള പേ​പ്പ​ർ ക​വ​റു​ക​ളി​ലാ​ണ്. കോ​ട്ടി​യ പേ​പ്പ​റി​നു​ള്ളി​ലി​ട്ടു നൂ​ലു​കൊ​ണ്ടു കെ​ട്ടി​യാ​ണ് പ​ഴ​ങ്ങ​ളു​ടെ ക​ച്ച​വ​ടം. പ​ല സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും തു​ണി സ​ഞ്ചി​ക​ൾ വി​ൽ​പ്പ​ന​യ്ക്കു​ണ്ട്. 10 രൂ​പ മു​ത​ലാ​ണ് വി​ല. ജി​ല്ല​യി​ൽ 15 പ​ഞ്ചാ​യ​ത്തു​ക​ളി​ലും 16 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ലും തു​ണി സ​ഞ്ചി​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. സ്കൂ​ൾ…

Read More