മീനുകളുടെ വംശനാശ ഭീഷണിയും ആരോഗ്യ പ്രശ്നങ്ങളും; മീനച്ചിലാറ്റിൽ വിഷം കലക്കി മീൻപിടിക്കുന്ന ഇതര സംസ്ഥാനക്കാർക്ക് പിന്നാലെ നാട്ടുകാരും ഉദ്യോഗസ്ഥരും

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ൽ വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന. മീ​ന​ച്ചി​ലാ​റ്റി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷം ക​ല​ക്കി മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ, ഫി​ഷ​റീ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മീ​ന​ച്ചി​ലാ​റ്റി​ലും സ​മീ​പ​ത്തെ ചെ​റു​തോ​ടു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ആ​റ്റി​ൽ വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്്ടി​ക്കു​ന്ന​തോ​ടൊ​പ്പം മീ​നു​ക​ളു​ടെ വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ക​യും ചെ​യ്യും. മീ​ന​ച്ചി​ലാ​റ്റി​ലും കൈ​ത്തോ​ടു​ക​ളി​ലും മാ​ര​ക​വി​ഷം ക​ല​ക്കി​യാ​ണു മീ​ൻ പി​ടി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മീ​ൻ പി​ടി​ക്കു​ന്ന​ത്. മാ​ര​ക​വി​ഷം പാ​ത്ര​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന് ആ​റ്റി​ൽ ക​ല​ക്കും. വ​ലി​യ ഒ​ഴുക്കി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ഷം ക​ല​ക്കു​ന്ന​തോ​ടെ മീ​ൻ മ​യ​ങ്ങി പൊ​ങ്ങി​ത്തു​ട​ങ്ങും. ഇ​ങ്ങ​നെ പൊ​ങ്ങു​ന്ന മീ​നു​ക​ൾ വ​ല​യി​ൽ കോ​രി എ​ടു​ക്കു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ദി​വ​സ​വും കി​ലോ​ക​ണ​ക്കി​നു മീ​നാ​ണു പി​ടി​ക്കു​ന്ന​ത്. മൈ​സൂ​ർ സ്വ​ദേ​ശി​ക​ളാ​ണു മീ​ൻ പി​ടി​ക്കു​വാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. പോ​ലീ​സും…

Read More

 കോട്ടയം മെഡിക്കൽ കോളജിൽ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം ല​ഭ്യ​മാ​യി​ല്ല; സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ട രോ​ഗി മ​രി​ച്ചു; സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ട പണം  അടയ്ക്കാനായില്ല;   ഇതിനിടെ രോഗി മരണത്തിന്കിഴടങ്ങു കയായിരുന്നു

ഗാ​ന്ധി​ന​ഗ​ർ: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ രോ​ഗി​യെ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പ​റ​ഞ്ഞു​വി​ട്ട രോ​ഗി, ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​പ്പെ​ട്ടു. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​ണ്ട​ൻ​ചി​റ സ്വ​ദേ​ശി ഭ​ര​ത​നാ(77)​ണു മ​രി​ച്ച​ത്. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ലെ സെ​ക്യൂ​രി​റ്റി​ക്കാ​ര​നാ​യ ഭ​ര​ത​ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ വെ​ൻ​റി​ലേ​റ്റ​ർ ആ​വ​ശ്യ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ൾ ഉ​ട​ൻ ത​ന്നെ പി​ആ​ർ​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​വി​വ​രം​ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​വാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. ഉ​ട​ൻ​ത​ന്നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നി​ർ​ദ്ദേ​ശി​ച്ച തു​ക കെ​ട്ടി​വ​യ്ക്കു​വാ​ൻ നി​ർധന കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശം ഇ​ല്ലാ​യി​രി​ന്നു. ഇ​തി​നി​ടെ രോ​ഗം മൂ​ർഛി​ക്കു​ക​യും രാ​ത്രി ഏ​ഴോ​ടെ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തു.സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു മോ​ഴ്കാ​ട് എ​കെ​സി​എ​ച്ച്എം​എ​സ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ചെ​ല്ല​മ്മ (മു​ഞ്ഞ​നാ​ട്ടു​ചി​റ​യി​ൽ കു​ടും​ബാം​ഗം).…

Read More

അ​ക​ല​ക്കു​ന്നം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ജോസ് കെ. മാണി വിഭാഗത്തിനു വിജയം; വിജയപുരത്ത് സിപിഎം, വൈക്കത്ത് ബിജെപി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ്, ജോ ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ട് മ​ത്സ​രി​ച്ച അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് തോ​മ​സ് മൈ​ലാ​ടി വി​ജ​യി​ച്ചു. 63 വോ​ട്ട് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. പ്ര​ചാ​ര​ണ​ത്തി​ൽ വി​ട്ടു​നി​ന്ന കോ​ണ്‍​ഗ്ര​സ്-​ഐ വ്യ​ക്ത​മാ​യി ഒ​രാ​ളെ​യും പി​ന്തു​ണ​ച്ചി​രു​ന്നി​ല്ല. ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് തോ​മ​സ് മൈ​ലാ​ടി​യ്ക്ക് 320 വോ​ട്ടും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി വി​പി​ൻ തോ​മ​സ് ആ​നി​ക്ക​ലി​നു 257 വോ​ട്ടും ല​ഭി​ച്ചു. ഇ​ട​തു​സ്വ​ത​ന്ത്ര​ൻ ആ​ന്‍റോ​ച്ച​ൻ മൂ​ങ്ങാ​മാ​ക്ക​ലി​നു 29 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​ഞ്ജി​ത്തി​നു 15 വോ​ട്ടും ല​ഭി​ച്ചു. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് നാ​ൽ​പാ​മ​റ്റ​ത്ത് സി​പി​മ്മി​ലെ ഉ​ഷാ സോ​മ​ൻ വി​ജ​യി​ച്ചു. 57 വോ​ട്ട് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ഉ​ഷാ സോ​മ​ന് 467 വോ​ട്ടും യു​ഡി​എ​ഫി​ലെ ല​ക്ഷ്മി എ. ​നാ​യ​ർ​ക്ക് 410 വോ​ട്ടും ബി​ജെ​പി​യ്ക്ക് 67 വോ​ട്ടും ല​ഭി​ച്ചു. വൈ​ക്കം മു​നി​സി​പ്പാ​ലാ​റ്റി…

Read More

കു​വൈത്ത് കോ​ട​തി​യു​ടെ തീ​ർ​പ്പ് അ​ക​ലെ; ക​ന​ലെ​രി​യും മ​ന​സു​മാ​യി ഈ അമ്മ

ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ തൊ​​ടു​​പു​​ഴ:​ കു​​ടും​​ബ​​ത്തി​​ന്‍റെ അ​​ത്താ​​ണി​​യാ​​യി​​രു​​ന്ന മ​​ക​​ൻ അ​​ഞ്ചു​​വ​​ർ​​ഷം മു​​ന്പ് കു​​വൈ​​റ്റിൽ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​തോ​​ടെ ദു​​രി​​ത​​ക്ക​​യ​​ത്തി​​ലാ​​യ അ​​മ്മ​​യു​​ടെ ക​​ണ്ണീ​​രു​​കാ​​ണാ​​ൻ ആ​​രു​​മി​​ല്ല.​​പാ​​റ​​പ്പു​​ഴ കോ​​രി​​യ​​ക്കു​​ന്നേ​​ൽ പ​​രേ​​ത​​നാ​​യ അ​​ഗ​​സ്റ്റി​​ന്‍റെ​​യും ത്രേ​​സ്യാ​​മ്മ​​യു​​ടെ​​യും മ​​ക​​ൻ അ​​നി​​ൽ (27)​ആ​​ണ് 2014 മേ​​യി​​ൽ കു​​വൈ​​റ്റിലെ സ്വ​​കാ​​ര്യ ക​​ന്പ​​നി​​യി​​ൽ ജോ​​ലി​​ക്കി​​ടെ​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.​ ബ​​ഹു​​നി​​ല മ​​ന്ദി​​ര​​ത്തി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​തി​​നി​​ടെ കൂ​​റ്റ​​ൻ​​കേ​​ബി​​ൾ ത​​ല​​യി​​ൽ പ​​തി​​ച്ചാ​​യി​​രു​​ന്നു അ​​പ​​ക​​ടം.​ പി​​ന്നീ​​ട് കു​​വൈ​​റ്റി​​ലെ മ​​ല​​യാ​​ളി​​ക​​ളു​​ടെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളു​​ടെ​​യും ശ്ര​​മ​​ഫ​​ല​​മാ​​യി മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.​ മ​​ക​​ന്‍റെ മ​​ര​​ണ​​ത്തി​​ന് അ​​ഞ്ചു​​വ​​ർ​​ഷം മു​​ന്പാ​​ണ് കാ​​ൻ​​സ​​ർ ബാ​​ധി​​ച്ച് ത്രേ​​സ്യാ​​മ്മ​​യു​​ടെ ഭ​​ർ​​ത്താ​​വ് അ​​ഗ​​സ്റ്റി​​ൻ മ​​ര​​ണ​​മ​​ട​​യു​​ന്ന​​ത്.​ ഇ​​തോ​​ടെ ഈ ​​കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക പ്ര​​തീ​​ക്ഷ മ​​ക​​ൻ അ​​നി​​ലി​​ലാ​​യി​​രു​​ന്നു.​ നാ​​ട്ടി​​ൽ പ്ലം​​ബിം​​ഗ് ജോ​​ലി​​ക​​ളു​​മാ​​യി ക​​ഴി​​ഞ്ഞു​​വ​​ന്നി​​രു​​ന്ന അ​​നി​​ൽ 2013ലാ​​ണ് കു​​ടും​​ബം പോ​​റ്റാ​​നു​​ള്ള മോ​​ഹ​​വു​​മാ​​യി കു​​വൈറ്റിലേ​​ക്ക് വി​​മാ​​നം ക​​യ​​റി​​യ​​ത്. ​അ​​വി​​ടെ​​യെ​​ത്തി സ്വ​​കാ​​ര്യ​​കെ​​ട്ടി​​ട നി​​ർ​​മാ​​ണ ക​​ന്പ​​നി​​യി​​ൽ ജോ​​ലി ചെ​​യ്തു​​വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് കു​​ടും​​ബ​​ത്തി​​ന്‍റെ സ്വ​​പ്ന​​ങ്ങ​​ളി​​ൽ ക​​രി​​നി​​ഴ​​ൽ വീ​​ഴ്ത്തി അ​​പ​​ക​​ട ​മ​​ര​​ണ​​മു​​ണ്ടാ​​കു​​ന്ന​​ത്.​ മ​​ക​​ന്‍റെ വി​​യോ​​ഗ​​ത്തോ​​ടെ ത്രേ​​സ്യാ​​മ്മ​​യും മ​​ക​​ളും…

Read More

മൈസൂരികളുടെ വിഷം കലക്കി മീൻപിടുത്തം വ്യാപകമാകുന്നു; മലയാളികളെ വിഷമത്‌സ്യം കഴിപ്പിക്കുന്ന അന്യസംസ്ഥാനക്കാർക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നു

കോ​ട്ട​യം: വി​ഷം ക​ല​ക്കി മീ​ന​ച്ചി​ലാ​റ്റി​ൽ മൈസൂരിൽനിന്നുള്ള തൊഴിലാളികൾ മീ​ൻപി​ടി​ക്കു​ന്ന​തി​നെ​തി​രേ വ്യാ​പ​ക​പ്ര​തി​ഷേ​ധം. മീ​ന​ച്ചി​ലാ​റ്റി​ലും കൈ​ത്തോ​ടു​ക​ളി​ലും മാ​ര​ക​വി​ഷം ക​ല​ക്കി മീ​ൻ പി​ടി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണു നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. രാ​ത്രി​യി​ലാ​ണു മീ​ൻ പി​ടി​ക്കു​ന്ന​ത്. ഇ​തി​നാ​യി മാ​ര​ക​വി​ഷം പാ​ത്ര​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു ആ​റ്റി​ൽ ക​ല​ക്കും. വ​ലി​യ ഒ​ഴുക്കി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ വി​ഷം ക​ല​രുന്ന​തോ​ടെ മീ​ൻ മ​യ​ങ്ങി പൊ​ങ്ങി​ത്തു​ട​ങ്ങും. ഇ​ങ്ങ​നെ പൊ​ങ്ങു​ന്ന മീ​നു​ക​ൾ വ​ല​യി​ൽ കോ​രി എ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ദി​വ​സ​വും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ത്സ്യ​ങ്ങ​ൾ അ​ട​ക്കം പി​ടി​കൂ​ടു​ന്ന​തി​നെ​തിരേ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​പ്ര​തി​ഷേ​ധ​മാ​ണ്. വി​ഷം ക​ല​ക്കി ദി​വ​സ​വും കി​ലോ​ക​ണ​ക്കി​നു മീ​നാ​ണു പി​ടി​ക്കു​ന്ന​ത്. കൂ​ട​ക​ളി​ൽ വെ​ള്ള​ത്തി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ന്ന മ​ത്സ്യം പി​റ്റേ​ദി​വ​സം പ്ര​ധാ​ന റോ​ഡ​രികി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണു ചെ​യ്യു​ന്ന​ത്. ു

Read More

വ​സ്ത്ര​വ്യാ​പാ​ര ഉ​ട​മ​യെ കമ്പിപ്പാരയ്ക്ക് ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ; ആക്രമണകാരണം വെളിപ്പെടുത്താതെ പോലീസ്

ഏ​റ്റു​മാ​നൂ​ർ: വ​സ്ത്ര​വ്യാ​പാ​ര ഉ​ട​മ​യെ ക​ട​യി​ൽ​നി​ന്ന് വി​ളി​ച്ചി​റ​ക്കി ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ചു ത​ല​യി​ൽ അ​ടി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പി​ടി​കൂ​ടി. കോ​ത​മം​ഗ​ലം കു​പ്പ​കാ​ട്ടി​ൽ ഇ​ബ്രാ​ഹിം അ​ലി (22)യേ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ആ​ക്ര​മണ കാ​ര​ണം പോ​ലീ​സ് വെ​ളിപ്പെ​ടു​ത്തിയി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തി​ന് ഏ​റ്റു​മാ​നൂ​ർ ടെ​ന്പി​ൾ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ൽ മു​ഴി​കു​ള​ങ്ങ​ര കൊ​ങ്ങ​ൻ​പു​ഴ​കാ​ലാ​യി​ൽ കെ.​എ​സ്. റോ​യ് (40)ക്കു ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. രാ​ത്രി ക​ട അ​ട​യ്ക്കു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങി​യ സ​മ​യ​ത്തു ക​ട​യി​ൽ കാ​റി​ൽ എ​ത്തി​യ സം​ഘം ഇ​യാ​ളെ അ​ടു​ത്തു വി​ളി​ച്ചു അ​ങ്ക​മാ​ലി​യി​ലേ​ക്കു​ള്ള വ​ഴി ചോ​ദി​ച്ചു. റോ​യ് വ​ഴി പ​റ​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ക​ന്പിപ്പാ​ര ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മ​ത്തി​ൽ റോ​യിയു​ടെ ക​ണ്ണി​നും മു​ഖ​ത്തും മു​ഖ​ത്തെ അ​സ്ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Read More

അത്യാവശ്യത്തിന്  കോട്ടയം മെഡിക്കൽ കോളജിലെ  അത്യാഹിതത്തിലേക്ക്  ‘വിളിച്ചിട്ട് ഒരു കാര്യവുമില്ല; താങ്കൾ വിളിക്കുന്ന   നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നു ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം. 7025312233 എ​ന്ന ന​ന്പ​രാ​ണ് ബ്ലോ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നു ബ​ന്ധ​പ്പെ​ടു​ന്ന ഫോ​ണ്‍ ന​ന്പ​രാ​ണ്. വെ​ന്‍റി​ലേ​റ്റ​ർ ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു വി​ളി​ക്കു​ന്ന​തി​നു ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ ന​ന്പ​രാ​ണി​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ ബ്ലോ​ക്ക് ചെ​യ്ത സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More

സൂ​ര്യ​ഗ്ര​ഹ​ണം; 26ന് ​ശ​ബ​രി​മല​ ക്ഷേ​ത്ര​ന​ട  നാ​ല് മ​ണി​ക്കൂ​ര്‍ അ​ട​ച്ചി​ടും;  സ​ന്നി​ധാ​നം ല​ഹ​രി​വി​മു​ക്തമെന്ന് എക്സൈസ് വകുപ്പ്

‘ശ​ബ​രി​മ​ല: സൂ​ര്യ​ഗ്ര​ഹ​ണം ക​ണ​ക്കി​ലെ​ടു​ത്ത് ശ​ബ​രി​മ​ല ധ​ര്‍​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട 26നു ​രാ​വി​ലെ നാ​ല് മ​ണി​ക്കൂ​ർ അ​ട​ച്ചി​ടും. ഗ്ര​ഹ​ണ ദി​വ​സം രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ​യാ​ണ് ന​ട അ​ട​ച്ചി​ടു​ന്ന​ത്. അ​ന്നേ ദി​വ​സം പു​ല​ര്‍​ച്ചെ മൂന്നി​ന് ക്ഷേ​ത്ര​ന​ട തു​റ​ക്കു​ന്ന​ത്. 3.15 മു​ത​ല്‍ 6.45 വ​രെ നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​കും. ശേ​ഷം ഉ​ഷ​പൂ​ജ ക​ഴി​ച്ച് 7.30 ന് ​ന​ട അ​ട​യ്ക്കും. 26 ന് ​രാ​വി​ലെ 8.06 മു​ത​ല്‍ 11.13 വ​രെ​യാ​ണ് സൂ​ര്യ​ഗ്ര​ഹ​ണം. ഗ്ര​ഹ​ണം ക​ഴി​ഞ്ഞ് 11.30 ന് ​ക്ഷേ​ത്ര​ന​ട തു​റ​ക്കും. തു​ട​ര്‍​ന്ന് പു​ണ്യാ​ഹ​വും ക​ല​ശാ​ഭി​ഷേ​ക​വും ന​ട​ക്കും. ഇ​തി​നു ശേ​ഷം ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​യി​രി​ക്കും. ക​ള​ഭാ​ഭി​ഷേ​ക​ത്തി​നു ശേ​ഷം ഉ​ച്ച​പൂ​ജ. അ​തു ക​ഴി​ഞ്ഞ് ന​ട അ​ട​യ്ക്കും. മാ​ളി​ക​പ്പു​റം, പ​മ്പ തു​ട​ങ്ങി​യ ക്ഷേ​ത്ര​ങ്ങ​ളി​ലും രാ​വി​ലെ 7.30 മു​ത​ല്‍ 11.30 വ​രെ ന​ട അ​ട​ച്ചി​ടും. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ശ്രീ​കോ​വി​ല്‍ ന​ട തു​റ​ക്കു​ന്ന​ത് അ​ഞ്ചി​നാ​യി​രി​ക്കും.27നു ​ന​ട​ക്കു​ന്ന…

Read More

സ്വാമി ശരണം;  വ​ര​വ് 104 കോ​ടി ക​വി​ഞ്ഞു; തീ​ർ​ഥാ​ട​ന​കാ​ലം തൃ​പ്തി​ക​രമെന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ‌

ശ​ബ​രി​മ​ല: തീ​ര്‍​ഥാ​ട​ന​കാ​ലം ഒ​രു​മാ​സം പി​ന്നി​ടു​മ്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ്, വി​വി​ധ സ​ര്‍​ക്കാ​ര്‍​വ​കു​പ്പു​ക​ള്‍, സ​ന്ന​ദ്ധ​സേ​വാ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​വും ഏ​കോ​പ​ന​വും തൃ​പ്തി​ക​ര​മാ​ണെ​ന്നും തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ടൊ​ന്നും ഇ​ല്ലാ​തെ ത​ന്നെ ദ​ര്‍​ശ​നം ന​ട​ത്തു​വാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു. അ​ര​വ​ണ-​അ​പ്പം വി​ത​ര​ണം പ​മ്പ​യി​ലും ആ​രം​ഭി​ച്ച​ത് തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​ മാ​യി​ട്ടു​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ന്ന​ദാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം, ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ മൊ​ത്തം വ​ര​വി​ന​ത്തി​ല്‍ ശ​നി​യാ​ഴ്ച വ​രെ 104 കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 64 കോ​ടി​രൂ​പ), അ​ര​വ​ണ വി​ല്പ​ന ഇ​ന​ത്തി​ല്‍ 43.4കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 23.8 കോ​ടി രൂ​പ), അ​പ്പം വി​ല്പ​ന ഇ​ന​ത്തി​ല്‍ 6.4കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 2.2കോ​ടി രൂ​പ) കാ​ണി​ക്ക വ​ര​വി​ല്‍ 35.5കോ​ടി രൂ​പ(​ക​ഴി​ഞ്ഞ​വ​ര്‍​ഷം 25.6കോ​ടി​രൂ​പ), താ​മ​സ​വാ​ട​ക ഇ​ന​ത്തി​ല്‍ 1.8കോ​ടി രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം 1.16കോ​ടി രൂ​പ), അ​ഭി​ഷേ​ക ഇ​ന​ത്തി​ല്‍ 84ല​ക്ഷം രൂ​പ (ക​ഴി​ഞ്ഞ​വ​ര്‍​ഷം…

Read More

ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ..! എ​​ൽ​​ഇ​​ഡി തരംഗത്തിൽ ക്രി​​സ്മ​​സ് വി​​പ​​ണി​​

കോ​​ട്ട​​യം: ക്രി​​സ്മ​​സ് അ​​ടു​​ത്തെ​​ത്തി​​യാ​​ൽ മ​​നോ​​ഹ​​ര​​മാ​​യ ന​​ക്ഷ​​ത്ര​​വി​​ള​​ക്കു​​ക​​ൾ ത​​ങ്ങ​​ളു​​ടെ വീ​​ടി​​ന്‍റെ മു​​ന്പി​​ൽ സ്ഥാ​​പി​​ക്കു​​ക എ​​ന്ന​​താ​​ണ് ഏ​​വ​​രു​​ടെ​​യും ആ​​ഗ്ര​​ഹം. പ​​ണ്ടു​​കാ​​ല​​ത്ത് ഈ​​റ്റ വെ​​ട്ടി ന​​ക്ഷ​​ത്ര ആ​​കൃ​​തി​​യി​​ൽ കെ​​ട്ടി​​യെ​​ടു​​ത്തു അ​​തി​​ൽ ചു​​വ​​പ്പും നീ​​ല​​യും പ​​ച്ച​​യും നി​​റ​​മു​​ള്ള വ​​ർ​​ണ​​ക്ക​​ട​​ലാ​​സു​​ക​​ൾ ഒ​​ട്ടി​​ച്ചു ക​​യ​​റി​​ൽ തൂ​​ക്കി വീ​​ടി​​നു സ​​മീ​​പ​​ത്തെ വ​​ലി​​യ മ​​ര​​ത്തി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ര​​ത്തി​​ൽ സ്ഥാ​​പി​​ക്കു​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഇ​​ന്നു കാ​​ലം മാ​​റി. ഈ​​റ്റ​​യും വ​​ർ​​ണ​​ക്ക​​ട​​ലാ​​സു​​മെ​​ല്ലാം ഔ​​ട്ടാ​​യി. പി​​ന്നാ​​ലെ​​യെ​​ത്തി​​യ പേ​​പ്പ​​ർ ന​​ക്ഷ​​ത്ര​​ങ്ങ​​ളും ഇ​​പ്പോ​​ൾ ഔ​​ട്ട് ഓ​​ഫ് ഫാ​​ഷ​​നാ​​യി. ഓ​​ട്ടോ​​മാ​​റ്റി​​ക് ലൈ​​റ്റു​​ക​​ളു​​ടെ വ​​ർ​​ണ​​ഭം​​ഗി​​യി​​ലും എ​​ൽ​​ഇ​​ഡി ബ​​ൾ​​ബു​​ക​​ളു​​ടെ മാ​​സ്മ​​രി​​ക​​ത​​യി​​ലും മി​​ന്നി​​ത്തെ​​ളി​​യു​​ന്ന ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​ണ് 2019ലെ ​​ത​​രം​​ഗം.​​ പ​​തി​​വു​​പോ​​ലെ ഇ​​ത്ത​​വ​​ണ​​യും പു​​തി​​യ​​താ​​യി ഇ​​റ​​ങ്ങി​​യ സി​​നി​​മ​​യു​​ടെ പേ​​രി​​ലാ​​ണ് എ​​ൽ​​ഇ​​ഡി ന​​ക്ഷ​​ത്ര​​ങ്ങ​​ളും വി​​പ​​ണി​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മാ​​മാ​​ങ്കം, ബി​​ഗി​​ൽ, അ​​ന്പി​​ളി തു​​ട​​ങ്ങി​​യ പേ​​രു​​ക​​ളി​​ലു​​ള്ള ന​​ക്ഷ​​ത്ര​​ങ്ങ​​ൾ​​ക്കാ​​ണ് ഡി​​മാ​​ന്‍​ഡ്. പു​​ലി​​മു​​രു​​ക​​ൻ, ഓം ​​ശാ​​ന്തി ഓ​​ശാ​​ന എ​​ന്നീ പേ​​രു​​ക​​ളി​​ൽ മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ന​​ക്ഷ​​ത്ര​​ങ്ങ​​ളും ഇ​​ത്ത​​വ​​ണ വി​​പ​​ണി​​യി​​ലു​​ണ്ട്. റി​​മോ​​ട്ടി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന എ​​ൽ​​ഇ​​ഡി ന​​ക്ഷ​​ത്ര​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​വ​​ണ​​ത്തെ…

Read More