അ​രി​യി​ൽ പു​ഴു​വും ചെ​ള്ളും ദു​ർ​ഗ​ന്ധ​വും ! ച​ങ്ങ​നാ​ശേ​രി​യി​ലെ റേ​ഷ​ൻ ഗോ​ഡൗ​ണു​ക​ൾ വൃ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന്

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി​യി​ലെ എ​ൻ​എ​ഫ്എ​സ്എ​യു​ടെ ഗോ​ഡൗ​ണു​ക​ൾ യ​ഥാ​സ​മ​യം വൃ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു. വ​ട്ട​പ്പ​ള്ളി, തെ​ങ്ങ​ണ, പെ​രു​ന്പ​ന​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഗോ​ഡൗ​ണു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​രോ മൂ​ന്നു​മാ​സ​വും കൂ​ടു​ന്പോ​ൾ ഗോ​ഡൗ​ണ്‍ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. എ​ന്നാ​ൽ ഇ​ക്കാ​ര്യം യ​ഥാ​ക്ര​മം ന​ട​ത്തി​യി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റേ​ഷ​ൻ​ക​ട​ക​ളി​ൽ മോ​ശ​മാ​യ അ​രി സ്റ്റോ​ക്കു​ണ്ടെ​ങ്കി​ൽ ഇ​ത് എ​ൻ​എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലേ​ക്ക് തി​രി​ച്ചെ​ടു​ത്ത് പ​ക​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ നി​ബ​ന്ധ​ന. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത അ​രി തി​രി​ച്ചെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടാ​ക്കാ​തി​രു​ന്ന​താ​ണ് വി​ഷ​യം സ​ങ്കീ​ർ​ണ​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്. ഉ​പ​യോ​ഗ​പ്ര​ദ​മ​ല്ലാ​ത്ത അ​രി​യും ഗോ​ത​ന്പും റേ​ഷ​ൻ​ക​ട​ക​ളി​ലെ​ത്തി​ച്ച ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും ഭ​ക്ഷ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​മ​ർ​പ്പി​ക്കു​മെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ പു​ഴ​വും ചെ​ള്ളും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ കു​ത്ത​രി എ​ത്തി​യ സം​ഭ​വം അ​ന്വേ​ഷ​ണ വി​ധേ​യ​മാ​കു​ന്നു. താ​ലൂ​ക്കി​ലെ വി​വി​ധ റേ​ഷ​ൻ…

Read More

കാഞ്ഞിരപ്പള്ളി പോലീസ് ശ്രദ്ധിക്കുന്നില്ലേ ? വിഴിക്കത്തോട്, കൂവപ്പള്ളി, പൊടിമറ്റം എന്നിവിടങ്ങളില്‍ മോഷ്‌‌ടാക്കൾ വിലസുന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​ഴി​ഞ്ഞ ഒ​രാ​ഴ്ചയ്ക്കി​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ന്ന​ത് മോ​ഷ​ണ പ​ര​ന്പ​ര. വി​ഴി​ക്ക​ത്തോ​ട്, കൂ​വ​പ്പ​ള്ളി, പൊ​ടി​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ പ​ര​ന്പ​ര അ​ര​ങ്ങേ​റി​യ​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ചയാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. വി​ഴി​ക്ക​ത്തോ​ട്ടിലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് ഷി​ഫ്റ്റ് ക​ഴി​ഞ്ഞ് രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വേ​യാ​ണ് ആ​ദ്യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വ​ഴി​യി​ൽ ത​ട​സ​മി​ട്ട് ത​ട​ഞ്ഞ മൂ​ന്ന​ംഗ സം​ഘം ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി യു​വാ​വി​നെ ക​ത്തി​മു​ന​യി​ൽ നി​ർ​ത്തി പ​ഴ്സും അ​തി​ലു​ണ്ടാ​യി​രു​ന്ന 5500 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു. ഈ ​സം​ഭ​വ​ത്തി​ൽ ഒ​രാ​ഴ്ചയാ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ശ​നി​യാ​ഴ്ചയാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ സം​ഭ​വം. വി​ഴി​ക്ക​ത്തോ​ട്ടിൽ ജ്യേ​ഷ്ഠനെ കൂ​ട്ടാ​ൻ രാ​ത്രി വാ​ഹ​നത്തി​ൽ എ​ത്തി​യ സ​ഹോ​ദ​ര​നെ എ​റി​ഞ്ഞ് വീ​ഴ്ത്താ​ൻ ശ്ര​മം ന​ടന്നെ​ങ്കി​ലും വാ​ഹ​നം നി​ർ​ത്താ​തെ പോ​യ​തി​നാ​ൽ ശ്ര​മം ന​ട​ന്നി​ല്ല. ഈ ​ദി​വ​സം ത​ന്നെ അ​ർ​ധരാ​ത്രി സ​മീ​പ​ത്തെ വീ​ട്ടി​ലെ ക​ത​കി​ൽ മു​ട്ടി വാതിൽ തു​റ​പ്പിക്കു​വാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീട്ടുകാർ വാതിൽ തു​റ​ന്നി​ല്ല. ക​ഴി​ഞ്ഞ…

Read More

ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി​യും യു​വ​തി​യും ഉൾപ്പെടെ 3 പേ​രെ കാ​ണാ​താ​യി; സംഭവം മെഡിക്കല്‍ കോളജില്‍

കോ​ട്ട​യം: യു​വ​തി​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​യു​മ​ട​ക്കം മൂ​ന്നു പേ​രെ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യി. പ​രി​യാ​രം സ്വ​ദേ​ശി 22 വ​യ​സു​ള്ള യു​വ​തി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് പോ​യ യു​വ​തി​യെ പി​ന്നീ​ട് കാ​ണാ​താ​യി എ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ൾ വാ​ക​ത്താ​നം പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സി​യി​ലി​രു​ന്ന തോ​മ​സ് (74) എ​ന്ന​യാ​ളെ ഇ​ന്ന​ലെ കാ​ണാ​താ​യി. ഭാ​ര്യ​യു​ടെ പ​ക്ക​ൽ നി​ന്ന് 500 രൂ​പ വാ​ങ്ങി പു​റ​ത്തേ​ക്ക് ന​ട​ന്നു​പോ​യ രോ​ഗി​യെ കാ​ണാ​നി​ല്ല എ​ന്നാ​ണ് പ​രാ​തി. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ന്പ​ക്ക​ര സ്വ​ദേ​ശി​യാ​യ ബി​ജു (50) വി​നെ കാ​ണാ​താ​യ​തി​ന് ബ​ന്ധു​ക്ക​ൾ ക​റു​ക​ച്ചാ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

റിട്ട. എസ്ഐയുടെ കൊലപാതകം! അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ; ഒ​ട്ടേ​റെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം തേടി പോ​ലീ​സ്

ഗാന്ധിനഗർ: റി​ട്ട​യേ​ർ​ഡ് എ​സ്ഐ മു​ടി​യൂ​ർ​ക്ക​ര പ​റ​യ​കാ​വി​ൽ ശ​ശി​ധ​ര​നെ (62) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. മു​ടി​യൂ​ർ​ക്ക​ര ക​ണ്ണാ​ന്പ​ടം ജോ​ർ​ജ് കു​ര്യ​നെ(​സി​ജു – 45)യാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ പ​ക​ലും രാ​ത്രി​യും മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. കോ​ട്ട​യം ഡി​വൈ​എ​സ്പി ശ്രീ​കു​മാ​റാ​ണ് അ​റ​സ്റ്റു വി​വ​രം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ങ്ങ​നെ, ഏ​ത് ആ​യു​ധം ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും എ​ന്താ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. പ്ര​തി​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചോ എ​ന്നും സം​ശ​യി​ക്കു​ന്നു. അ​റ​സ്റ്റി​ലാ​യ സി​ജു​വി​നെ സം​ശ​യി​ച്ച് ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും തെ​ളി​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ വി​ട്ട​യയ്ക്കാ​ൻ തീ​രു​മാ​നി​ച്ച ഘ​ട്ട​ത്തി​ലാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്. പി​ന്നീ​ട് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളാ​ണോ അ​തോ മ​റ്റാ​രാ​ങ്കി​ലു​മാ​ണോ ? കൊ​ല​യ്ക്കു​ള്ള കാ​ര​ണം എ​ന്ത് തു​ട​ങ്ങി​യ ഒ​ട്ടേ​റെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം…

Read More

കണ്ണൂർ, കുറ്റ്യാടി റൂട്ടുകളിൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി; പ​ണി​മു​ട​ക്ക് കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് -കു​റ്റ്യാ​ടി റൂ​ട്ടു​ക​ളി​ല്‍ മാ​ത്രം

പേരാന്പ്ര/ വ​ട​ക​ര : ജി​ല്ല​യി​ല്‍ ര​ണ്ട് റൂ​ട്ടു​ക​ളി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ രാവിലെ മുതൽ പ​ണി​മു​ട​ക്കുന്നു. കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ര്‍ , കോ​ഴി​ക്കോ​ട് -കു​റ്റ്യാ​ടി റൂ​ട്ടു​ക​ളി​ലാ​ണ് പ​ണി​മു​ട​ക്ക്. അ​തേ​സ​മ​യം യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു റൂ​ട്ടു​ക​ളി​ലും കെ​എ​സ്ആ​ര്‍​ടി​സി അ​ധി​ക സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ചാ​ലി​ക്ക​ര​യി​ല്‍ സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ഴി​ക്കോ​ട് -കു​റ്റ്യാ​ടി റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി​യ​ത്. ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ബ​സു​ക​ളൊ​ന്നും സ​ര്‍​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടി. എ​ന്നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഈ ​റൂ​ട്ടു​ക​ളി​ലേ​ക്ക് അ​ധി​ക​സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ച്ച​തെ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചാ​ലി​ക്ക​രി​യി​ല്‍ എ.​സി.​ബ്രദേ​ഴ്‌​സ് ബ​സി​ലെ ഡ്രൈ​വ​റാ​യ കാ​വു​ന്ത​റ സ്വ​ദേ​ശി വി​പി​നി​നെ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. ബ​സ് ത​ട​ഞ്ഞുനി​ര്‍​ത്തി​യ​ശേ​ഷം താ​ക്കോ​ലു​മാ​യി യു​വാ​വ് പോ​വു​ക​യാ​യി​രു​ന്നു. ഇ​ത്…

Read More

റിട്ടയേർഡ് എസ്ഐയുടെ മരണം കെലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്ര​തി​യു​ടെ സൂ​ച​ന​പോ​ലും ല​ഭി​ക്കാ​തെ പോ​ലീ​സ്

​ഗാന്ധി​ന​ഗ​ർ: റി​ട്ട​. എ​സ്ഐ മ​ര​ണ​പ്പെ​ട്ട​ത് ത​ല​യ്ക്കു പി​ന്നി​ലേ​റ്റ മാ​ര​ക​മാ​യ മു​റി​വു മൂ​ല​മാ​ണെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. കൊ​ല​യാ​ളി​യെ​ക്കു​റി​ച്ച് ഒ​രു സൂ​ച​ന പോ​ലും ല​ഭി​ക്കാ​തെ പോ​ലീ​സ്. മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ അ​യ​ൽ​വാ​സി​യും വ​ർ​ഷ​ങ്ങ​ളാ​യി അ​തി​ര് ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ ശ​ത്രു​ക്ക​ളാ​യി ക​ഴി​യു​ക​യും ചെ​യ്തു​വ​ന്ന യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് 24 മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​യാ​ളെ ഇ​ന്ന​ലെ​വി​ട്ട​യ​ച്ചു. എ​ങ്കി​ലും പ്ര​തി ആ​രെ​ന്ന സൂ​ച​ന പോ​ലും ല​ഭി​ക്കാ​ത്ത​തി​നാ​ൽ സ​മീ​പ​ത്തു​ള്ള ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​ൻ ത​യാ​റാ​കു​ക​യാ​ണു പോ​ലീ​സ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ് ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ൻ​ഡി​പി റോ​ഡി​ൽ മു​ടി​യൂ​ർ​ക്ക​ര പ​റ​യ​കാ​വി​ൽ ശ​ശി​ധ​ര​ൻ (62) റോ​ഡി​ൽ​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വി​വ​രം അ​റി​ഞ്ഞ ബ​ന്ധു​ക്ക​ളും പോ​ലീ​സും ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​യു​ടെ പി​ന്നി​ലൂ​ടെ ര​ക്തം വാ​ർ​ന്നാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നും ത​ല​യു​ടെ പി​ന്നി​ലേ​റ്റ മാ​ര​ക​മാ​യ മു​റി​വാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല​പാ​ത​കം ന​ട​ത്തി​യ​യാ​ളെ​ന്ന രീ​തി​യി​ൽ ശ​ശി​ധ​ര​നു​മാ​യി…

Read More

വിദ്യാർഥികളെ ആക്രമിച്ച്  ആന്ധ്രാസ്വദേശികളായ ദമ്പതികളും ബന്ധുക്കളും; കുമരകം കാണാനെത്തിയ ഗസ്റ്റുകളെ ചോദ്യം ചെയ്യുമെന്ന് പോലീസ്

കു​മ​ര​കം: സ്കൂ​ൾ​വി​ട്ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച ആ​ന്ധ്രാ​സ്വ​ദേ​ശി​ക​ളെ ഇ​ന്നു പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ആ​ന്ധ്രാ​സ്വ​ദേ​ശി​ക​ളാ​യ ധ​രം​പൊ​ടി വി​ക്രം, ഭാ​ര്യ, സ​ഹോ​ദ​ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണു വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ര​മി​ച്ച​തി​നു കു​മ​ര​കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെയാണ് ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ ഗ​സ്റ്റു​ക​ൾ ആ​ക്ര​മി​ച്ച​ത്. കു​മ​ര​കം എ​സ്കെഎം ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണത്തി​ൽ പ​രിക്കേറ്റ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദി​ത്യ(14)​നെ കു​മ​ര​കം ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30നു ​വാ​ഴ​യി​ൽ കാ​ട്ടു​ത്ര റോ​ഡി​ലാ​ണു ക​യ്യേ​റ്റം ന​ട​ന്ന​ത്. സ്കൂ​ൾ വി​ട്ടു ര​ണ്ട് സൈ​ക്കി​ളു​ക​ളി​ലാ​യി പോ​യ മൂ​ന്നു കു​ട്ടി​ക​ൾ ചൂ​ളം വി​ളി​ക്കു​ക​യും ക​ണ്ണ​ട​ച്ചു കാ​ണി​ച്ചു​വെ​ന്നു​മാ​ണ് ഗ​സ്റ്റു​ക​ൾ പ​റ​യു​ന്ന​ത്. സ​ഹ​പാ​ഠി​യു​ടെ സൈ​ക്കി​ളി​ന്‍റെ പി​ൻ​സീ​റ്റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ആ​ദി​ത്യ​ന്‍റെ ക​യ്യി​ൽ ഗ​സ്റ്റ്റ്റു​കളി​ലൊ​രാ​ൾ പി​ടി​ച്ച​തോ​ടെ സ​ഹ​പാ​ഠി​ക​ൾ സൈ​ക്കി​ളി​ൽ ര​ക്ഷ​പ്പെ​ട്ടു. ഗ​സ്റ്റു​ക​ളി​ലൊ​രാ​ളാ​യ ധ​നംപൊ​ടി വി​ക്ര​മി​ന്‍റെ പി​ടി​യി​ൽനി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ൽ ആ​ദി​ത്യ​ന്‍റെ വാ​ച്ച് ത​ക​ർ​ന്നു. കു​ട്ടി​യു​ടെ…

Read More

ഏറ്റുമാനൂരിലെ അരി ഗോഡൗണിൽ അലുമിനിയം ഫോസ്ഫൈഡ് കണ്ടെത്തിയ സംഭവം; പരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധം

ഏ​റ്റു​മാ​നൂ​ർ: അ​രി​ചാ​ക്കു​ക​ളിൽ അ​ലു​മി​നി​യം ഫോ​സ്ഫൈ​ഡ് വി​ത​റി​യ സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധ​നാ ഫ​ലം വൈ​കു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഏ​റ്റു​മാ​നൂ​രി​ലെ പേ​രൂ​ർ ജം​ഗ്ഷ​നി​ലു​ള്ള അരി മൊത്ത ക​ട​യി​ൽ ലോ​റി​യി​ൽ എ​ത്തി​ച്ച അ​രി ചാ​ക്കു​ക​ൾ​ക്കി​ട​യി​ൽ വി​ഷം വി​ത​റി​യ​ത് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തുട​ർ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ഗ​വ​. അ​ന​ലി​റ്റി​ക്ക​ൽ ലാ​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. 14 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കു​മെ​ങ്കി​ലും 20 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് വേ​ണ്ട​ത്ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക​ള​ക്ട​ർ​ക്ക് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ 12ന് ​ഏ​റ്റു​മാ​നൂ​രി​ലെ ക​ട​യി​ലും ഇ​വ​രു​ടെ ത​ന്നെ അ​തി​ര​ന്പു​ഴ​യി​ലെ അ​ഞ്ച് ഗോ​ഡൗ​ണു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ അ​തി​ര​ന്പു​ഴ ഗോ​ഡൗ​ണി​ൽ നി​ന്നും തു​റ​ക്കാ​ത്ത നി​ല​യി​ൽ 13 പാ​യ്ക്ക​റ്റ് അ​ലൂ​മി​നി​യം ഫോ​സ് ഫൈ​ഡ് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്നും റ​വ​ന്യൂ അ​ധി​കൃ​ത​ർ സാ​ന്പി​ളു​ക​ൾ…

Read More

 മെ​ഡി​ക്ക​ൽ കോ​ള​ജിൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ പ​രാ​ക്ര​മം; പോലീസ് പിടിക്കില്ലെന്ന കാരണത്തിൽ മിക്ക ഡ്രൈവർമാരും മദ്യപിച്ചാണ് ഡ്രൈവ് ചെയ്യുന്നതെന്ന് വ്യാപക പരാതി

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്പി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​ടെ പ​രാ​ക്ര​മം. രോ​ഗി​ക​ളോ​ടൊ​പ്പം എ​ത്തി​യ​വ​ർ ഇ​യാ​ളു​ടെ പ്ര​വൃ​ത്തി​യി​ൽ ഭ​യ​പ്പെ​ട്ട് സ്ഥ​ല​ത്തു​നി​ന്നും ഓ​ടി മാ​റി. ശ​നി​യാ​ഴ്ച രാ​ത്രി 10.05 നാ​യി​രു​ന്നു സം​ഭ​വം. നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു രോ​ഗി​യു​മാ​യി എ​ത്തി​യ​താ​ണ് 108 ആം​ബു​ല​ൻ​സ്. ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ച ശേ​ഷ​വും അ​മി​ത​വേ​ഗ​ത്തിൽ സൈ​റ​ണ്‍ മു​ഴ​ക്കി വ​ന്ന ആം​ബു​ല​ൻ​സ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി​യ ഒ​രു രോ​ഗി​യെ ഇ​റ​ക്കി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നെ മ​റി​ക​ട​ന്നു വെ​ട്ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. രോ​ഗി​ക​ളു​മാ​യി എ​ത്തു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് അ​മി​ത വേ​ഗ​ത്തി​ലോ ഹോ​ണ്‍ മു​ഴ​ക്കി​യോ ഓ​ടി​ക്ക​രു​തെ​ന്നാ​ണ് നി​യ​മം. ഇ​ത്കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് 108 ആം​ബു​ല​ൻ​സി​ന്‍റെ ഡ്രൈ​വ​ർ വ​ണ്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കു​തി​ച്ചെ​ത്തി​യ​ത്. ഈ ​സ​മ​യം ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യ ഒ​രു രോ​ഗി​യെ കാ​റി​ൽ​നി​ന്നും സ്ട്രെ​ച്ച​റി​ലേ​ക്കു മാ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 108 ആം​ബു​ല​ൻ​സി​ന്‍റെ അ​മി​ത​വേ​ഗ​വും സൈ​റ​ണ്‍ മു​ഴ​ക്കി​ക്കൊ​ണ്ടു​ള്ള അ​മി​ത​വേ​ഗ​ത്തി​ലു​ള്ള വ​ര​വും കാ​റി​നെ മ​റി​ക​ട​ന്നു പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ടും ക​ണ്ട് രോ​ഗി​ക​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഭ​യ​ന്ന്…

Read More

വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് പോകാൻ  യാത്രപറഞ്ഞ ശശിധരൻ പോയത് മറ്റൊരു ലോകത്തേക്ക്; റി​ട്ട​യേർഡ് എ​സ്ഐയുടെ കൊലപാതകത്തിൽ പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്ന്‍? ശ​ശി​ധ​ര​ന് അ​ടി​യേ​റ്റ സ്ഥ​ല​ത്തുവച്ച് മുൻപ് രണ്ടുപേർക്ക് അടിയേറ്റിട്ടുണ്ടെന്ന് നാട്ടുകാർ

കോ​ട്ട​യം: പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ റി​ട്ട​യേ​ർ​ഡ് എ​സ്ഐ ത​ല​യ്ക്ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ അ​റ​സ്റ്റു ഇ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. അ​ടി​ച്ചി​റ മു​ടി​യൂ​ർ​ക്ക​ര പ​റ​യ​കാ​വി​ൽ ശ​ശി​ധ​ര​നാ(62)​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​ത്തി​ൽ അ​യ​ൽ​വാ​സി ക​ണ്ണാ​ന്പ​ടം ജോ​സ​ഫ് കു​ര്യ​നെ (സി​ജു-45) ഇ​ന്ന​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സി​ജു​വി​ന്‍റെ ഭാ​ര്യ​യെ ഇ​ന്ന​ലെ രാ​ത്രി വൈ​കി സ്റ്റേ​ഷ​നി​ലേ​ക്കു പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ സി​ജു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു ചോ​ദ്യം ചെ​യ്ത പോ​ലീ​സ് സി​ജു​വി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി പ​രി​ശോ​ധ​ന ന​ട​ത്തി. സി​ജു​വി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് റോ​ഡി​ലേ​ക്ക് ക​യ​റ്റി മ​തി​ൽ നി​ർ​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് ത​ർ​ക്ക​ത്തി​നു തു​ട​ക്കം.അ​യ​ൽ​വാ​സി​ക​ൾ​ക്കെ​തി​രെ സി​ജു കേ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ശ​ശി​ധ​ര​ന് അ​ടി​യേ​റ്റ സ്ഥ​ല​ത്ത് നേ​ര​ത്തെ ര​ണ്ടു പേ​ർ​ക്കും ത​ല​യ്ക്ക​ടി​യേ​റ്റി​രു​ന്നു. നേ​ര​ത്തെ ത​ല​യ്ക്ക് അ​ടി ല​ഭി​ച്ച ര​ണ്ടു പേ​രു​ടെ മൊ​ഴി എ​ടു​ത്തു. വ​ഴി​വെ​ട്ടു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മെ​ന്നു കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 5.20നാ​ണ് അ​ടി​ച്ചി​റ​ഗേ​റ്റ് മു​ടി​യൂ​ർ​ക്ക​ര റോ​ഡി​ൽ ക​ണ്ണാ​ന്പ​ടം ഭാ​ഗ​ത്തു ശ​ശി​ധ​ര​നെ റോ​ഡി​ൽ മ​രി​ച്ച…

Read More