കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വന്ധ്യംകരണ ശസ്ത്രക്രിയകൾ നടക്കുന്നില്ല; കാരണം..!

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സ്ത്രീ-​പു​രു​ഷ വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്നു പ​രാ​തി. ഡോ​ക്ട​ർ​മാ​ർ ശ​സ്ത്ര​ക്രിയ​ക്ക് ത​യ്യാ​റാ​ണെ​ങ്കി​ലും സ്റ്റാ​ഫ് ന​ഴ്സി​ല്ലെ​ന്ന കാ​ര​ണ​ത്താലാണ് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി എ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​ക്കു​ന്ന​ത്. ഒ​രു മാ​സം 120 മു​ത​ൽ 150 പേ​ർ​ക്കു വ​രെ ഇ​വി​ടെ വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​ണ്. ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തി​രി​ക്കു​ന്ന​തു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​സ​വ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​ണ്. പ്ര​സ​വ​ത്തോ​ടൊ​പ്പം വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രിയ ആ​വ​ശ്യ​മാ​യ​വ​ർ​ക്ക് ഇ​തു​കൂ​ടി ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ഇ​തി​നാ​യി വി​ശ്ര​മി​ക്കേ​ണ്ട​തി​ല്ല. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ഇ​ത് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ​ക്ക് സാ​ധാ​ര​ണ പ്ര​സ​വ ചി​കി​ത്സ​യ്ക്ക് ഒ​രു നി​ശ്ചി​ത മാ​സം അ​വ​ധി അ​നു​വ​ദി​ക്കും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ വന്ധ്യംക​ര​ണ ശ​സ്ത്ര​ക്രിയ​കൂ​ടി ന​ട​ത്തി​യാ​ൽ പ്ര​സ​വാ​വ​ധി​യോ​ടെ​പ്പം ല​ഭി​ക്കു​ന്ന അ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ക​യും ചെ​യ്യും. ഇ​തോ​ടെ വ​ന്ധ്യംക​ര​ണ ശ​സ്ത്ര​ക്രി​യ​യു​ടെ പേ​രി​ൽ മ​റ്റൊ​രു അ​വ​ധി​യു​ടെ ആ​വ​ശ്യ​മി​ല്ലാ​താ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഒ​രു സ്റ്റാ​ഫ് ന​ഴ്സ് മാത്രം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ…

Read More

ഉ​ഴ​വൂ​രി​ൽ ആ​റാ​ക്ലാ​സ് വിദ്യാർഥിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; അ​മ്മ കസ്റ്റഡിയിൽ

കു​റ​വി​ല​ങ്ങാ​ട്: ഉ​ഴ​വൂ​ർ ക​രു​നെ​ച്ചി​യി​ൽ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ക​ഴു​ത്തി​ൽ തോ​ർ​ത്ത് മു​റു​ക്കി അ​മ്മ കൊ​ല​പ്പെ​ടു​ത്തി. ക​രു​നെ​ച്ചി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​നാ​ത്തി​ൽ എം.​ജി കൊ​ച്ചു​രാ​മ​ൻ സാ​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സൂ​ര്യ രാ​മ​നെ(11)​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​മ്മ സാ​ലി (43)യെ ​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​ർ​ക്ക് മാ​നി​സാ​സ്വാ​സ്ഥ്യ​മു​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അ​രീ​ക്ക​ര ശ്രീ​നാ​രാ​യ​ണ യു​പി സ്കൂ​ളി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സൂ​ര്യ​യെ ബു​ധ​നാ​ഴ്ച അ​മ്മ സ്കൂ​ളി​ൽ വി​ട്ടി​രു​ന്നി​ല്ല. സൂ​ര്യ​യു​ടെ മൂ​ത്ത​സ​ഹോ​ദ​ര​ൻ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സ്വ​രൂ​പ് സ്കൂ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ സ​ഹോ​ദ​രി​യെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഉ​റ​ങ്ങു​ക​യാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് അ​മ്മ ന​ൽ​കി​യ​ത്. സൂ​ര്യ​കി​ട​ന്ന മു​റി​യി​ൽ ക​യ​റാ​ൻ അ​മ്മ അ​നു​വ​ദി​ക്കാ​തെ വ​ന്ന​തോ​ടെ വാ​ട​ക​വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞു. വീ​ട്ടു​ട​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റി​നെ വി​ളി​ച്ചു​വ​രു​ത്തി വാ​ട​ക​വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​വ​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് അ​മ്മ വെ​ളി​പ്പെ​ടു​ത്തി. ഉ​ട​ൻ കു​ട്ടി​യെ ഉ​ഴ​വൂ​രി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ…

Read More

തിരുനക്കര ബസ് സ്റ്റാൻഡിൽ ‌മാ​ന​സി​ക അ​സ്വ​സ്ഥ​ത ​ഉള്ള​വ​രുടെയും യാ​ച​ക​രുടെയും ബാഹുല്യം; നൂലാമാലകൾ  ഭയന്ന് നോക്കുകുത്തിയായി പോലീസ്; പുനരധിവാസ പദ്ധതികൾ വേണമെന്ന ആവശ്യവുമായി നാട്ടുകാർ

കോ​ട്ട​യം: യാ​ച​ക​രും മാ​ന​സി​ക അ​സ്വ​സ്ഥ​ത​യു​ള്ള​വ​രും ത​ന്പ​ടി​ച്ച​തോ​ടെ തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ട്. പു​ല​ർ​ച്ചെ മു​ത​ൽ യാ​ച​ക​രു​ടെ ശ​ല്യം തു​ട​ങ്ങും. ഇ​ത് വ​ലി​യ തോ​തി​ൽ യാ​ത്ര​ക്കാ​രെ​യും ക​ട​ക്കാ​രെ​യും വ​ല​യ്ക്കു​ക​യാ​ണ്. സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും അ​ട​ങ്ങു​ന്ന​താ​ണ് യാ​ച​ക സം​ഘം. യാ​ച​ക​രി​ൽ അ​ധി​ക​വും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​ള്ള​വ​രാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ളെ​യും ഇ​വ​ർ വെ​റു​തെ വി​ടു​ന്നി​ല്ല. ബ​സ് സ​റ്റാ​ൻ​ഡി​ലെ ഏ​തെ​ങ്കി​ലു​മൊ​രു ഭാ​ഗ​ത്ത് നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ യാ​ച​ക ശ​ല്യം കാ​ര​ണം മാ​റി നി​ന്നാ​ൽ അ​വ​രെ വി​ടാ​തെ പി​ൻ​തു​ട​രു​ന്ന യാ​ച​ക​രു​മു​ണ്ട്. മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ക്കു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ ബ​സ് സ്റ്റാ​ൻ​ഡി​ൽ ക​റ​ങ്ങു​ന്നു​ണ്ട്. ഇ​തി​ൽ ചി​ല​ർ വ​ലി​യ ശ​ല്യ​മൊ​ന്നും അ​ല്ല. എ​ന്നാ​ൽ ചി​ല​ർ വ​ലി​യ ശ​ബ്ദ​ത്തി​ൽ ചീ​ത്ത​വി​ളി​യും ബ​ഹ​ള​വു​മൊ​ക്കെ​യു​ണ്ടാ​ക്കാ​റു​ണ്ട്. സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​ടു​ത്തു ചെ​ന്ന് ചീ​ത്ത വി​ളി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. കു​ട്ടി​ക​ൾ ഭ​യ​ന്നു മാ​റു​ക​യാ​ണ് പ​തി​വ്. മാ​ന​സി​ക അ​സ്വ​സ്ഥ​ത പ്ര​ക​ട​പ്പി​ക്കു​ന്ന​വ​രും യാ​ച​ക​രു​മെ​ല്ലാം ചി​ല സ​മ​യ​ത്ത് സ്റ്റാ​ൻ​ഡി​ലെ ഇ​രി​പ്പി​ടം കൈ​വ​ശ​പ്പെ​ടു​ത്തും. ഇ​തോ​ടെ…

Read More

ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ദ്യ​ദി​ന പ​ടി​പൂ​ജ ; ഭ​ക്ത​ർക്കായി 24 മ​ണി​ക്കൂ​ർ അ​നൗ​ണ്‍​സ്മെ​ന്‍റ് സം​വി​ധാ​നം;  കനത്ത മഴയിലും പതിനെട്ടാംപടി ചവിട്ടി അയ്യപ്പൻമാർ

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഇ​ന്ന​ലെ രാ​ത്രി​യി​ൽ് ന​ട​ത്തി​യ പ​ടി​പൂ​ജ ഭ​ക്തി​നി​ർ​ഭ​ര​മാ​യി. അ​ഞ്ചു​ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് പ​ടി​പൂ​ജ ന​ട​ത്തു​ന്ന​ത്. അ​യ്യ​പ്പ​ന്‍റെ കാ​വ​ൽ​ക്കാ​രാ​യി നി​ല​കൊ​ള്ളു​ന്ന പൂ​ങ്കാ​വ​ന​ത്തി​ലെ പ​തി​നെ​ട്ടു മ​ല​ക​ളു​ടെ ദേ​വ​ത​ക​ളെ പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​ടി​പൂ​ജ ന​ട​ത്തു​ന്ന​ത്. പ​തി​നെ​ട്ടു പ​ടി​ക​ളും പു​ഷ്പ​ങ്ങ​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച് വി​ള​ക്കു​ക​ൾ ക​ത്തി​ച്ചാ​ണ് പൂ​ജ. ദ​ർ​ശ​ന​ത്തി​നാ​യി പ​തി​നെ​ട്ടാം​പ​ടി​ക്കു താ​ഴെ​യും മു​ക​ളി​ലു​മാ​യി കാ​ത്തു​നി​ന്ന നൂ​റു​ക​ണ​ക്കി​നു ഭ​ക്ത​രു​ടെ ശ​ര​ണം​വി​ളി​ക​ൾ​ക്കി​ട​യി​ൽ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രും മേ​ൽ​ശാ​ന്തി എ.​കെ. സു​ധീ​ർ​ന​ന്പൂ​തി​രി​യും പ​ടി​പൂ​ജ​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. തു​ട​ർ​ന്ന് ദീ​പാ​രാ​ധ​ന​യും ന​ട​ന്നു. ഭ​ക്ത​ർക്കായി 24 മ​ണി​ക്കൂ​ർ അ​നൗ​ണ്‍​സ്മെ​ന്‍റ് സം​വി​ധാ​നം ശ​ബ​രി​മ​ല: അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​മാ​യും വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം കൈ​മാ​റി​യും ശ​ബ​രി​മ​ല അ​യ്യ​പ്പ​സ​ന്നി​ധി​യി​ലെ പ​ബ്ലി​സി​റ്റി കം ​പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം.തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലാ​ണ് ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് വ​ലി​യ ന​ട​പ്പ​ന്ത​ലി​ൽ പ​ബ്ളി​സി​റ്റി കം ​പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​യ്യ​പ്പ​ഭ​ക്ത​ൻ​മാ​ർ​ക്കു​ള​ള വി​വി​ധ അ​റി​യി​പ്പു​ക​ൾ മ​ല​യാ​ളം,…

Read More

ശമ്പള പരിഷ്കരണം വൈകുന്നു; സൂചനാപണിമുടക്ക് നടത്തി  ഡോക്ടർമാർ;  വലഞ്ഞ് രോഗികൾ

ഗാ​ന്ധി​ന​ഗ​ർ: ശ​ന്പ​ള​പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് ഡോ​ക്്ട​ർ​മാ​ർ ര​ണ്ടു മ​ണി​ക്കൂ​ർ സൂ​ച​നാ​പ​ണി​മു​ട​ക്ക് ന​ട​ത്തി, രാ​വി​ലെ എ​ട്ടു മു​ത​ൽ 10 വ​രെ ഒ​പി​ക​ളും വാ​ർ​ഡു​ക​ളും ബ​ഹി​ഷ്ക​രി​ച്ചാ​യി​രു​ന്നു സ​മ​രം. ഇ​ത് രോ​ഗി​ക​ളെ വ​ല്ലാ​തെ വ​ല​ച്ചു. രാ​വി​ലെ എ​ട്ടു മ​ണി​ക്കു ത​ന്നെ രോ​ഗി​ക​ൾ ചീ്ട്ടെ​ടു​ത്ത് ഒ​പി​ക​ളി​ൽ എ​ത്തി​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ ആ​രും എ​ത്തി​യി​ല്ല. അ​തേ സ​മ​യം ചി​ല ഒ​പി​ക​ളി​ൽ ഒ​രു ഹൗ​സ് സ​ർ​ജ​ന്‍റെ സേ​വ​നം ല​ഭി​ച്ചു. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഡോ​ക്്ട​ർ​മാ​ർ കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ (കെ​ജി​എം​സി​ടി​എ) ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഡോ​ക്ട​ർ​മാ​ർ സ​മ​രം ന​ട​ത്തി​യ​ത്. മ​റ്റ് മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഈ ​കാ​ല​യ​ള​വി​ൽ മൂ​ന്നാം ത​വ​ണ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്പോ​ഴാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ അ​വ​ഗ​ണ​ന.

Read More

അധികൃതരുടെ ശ്രദ്ധയ്ക്ക്…തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കുന്നു

കോ​ട്ട​യം: തി​രു​ന​ക്ക​ര ബ​സ് സ​്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. മൂ​ന്നു വ​ലി​യ കു​ഴി​ക​ളാ​ണ് സ്റ്റാ​ൻ​ഡി​ലു​ള്ള​ത്. സ്​റ്റാ​ൻ​ഡി​ലേ​ക്ക് ബ​സ് ക​യ​റു​ന്ന ഭാ​ഗ​ത്താ​ണ് ആ​ദ്യ​ത്തെ കു​ഴി. ഈ ​കു​ഴി​യി​ൽ ക​യ​റി​യി​റ​ങ്ങി​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങാ​നു​ള്ള യാ​ത്ര​ക്കാ​ർ സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​ൽ​ക്കു​ന്പോ​ഴാ​കും ട​യ​ർ കു​ഴി​യി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ ചി​ല​ർ ബാ​ല​ൻ​സ് തെ​റ്റി വീ​ഴു​ക പ​തി​വാ​ണ്. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മൊ​ക്കെ​യാ​ണ് ഇ​ങ്ങ​നെ വീ​ഴു​ക. ക​ന്പി​യി​ലും സീ​റ്റി​ലും മ​റ്റും ത​ല​യി​ടി​ച്ച് വീ​ഴു​ന്ന​വ​രു​മു​ണ്ട്. സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ ര​ണ്ടു കു​ഴി​ക​ളും ഭീ​മാ​കാ​ര​മാ​ണ്. ഡ്രൈ​വ​ർ​മാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കു​ഴി​യി​ൽ ബ​സ് ക​യ​റ്റി​യി​റ​ക്കു​ന്ന​ത്. കോ​ണ്‍​ക്രീ​റ്റ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ക​ന്പി പു​റ​ത്തേ​ക്ക് ത​ള്ളി​യ നി​ല​യി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഇ​ത് ബ​സു​ക​ളു​ടെ ട​യ​ർ കു​ത്തി​ക്കീ​റാ​ൻ സാ​ധ്യ​ത​യു​ള്ള​താ​ണ്. അ​തി​നാ​ൽ സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ബ​സു​ക​ൾ അ​തീ​വ സു​ര​ക്ഷ​യോ​ടെ​യാ​ണ് ഓ​ടി​ച്ചു പോ​കു​ന്ന​ത്. കു​ഴി​യ​ട​ച്ച് ബ​ല​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ കു​ഴി​ക​ളു​ടെ വ​ലു​പ്പും ഇ​നി​യും വ​ർ​ധി​ക്കും.

Read More

സ്വ​പ്ന​തു​ല്യ​മാ​യ അ​വ​സ​രം മു​ന്നി​ലെ​ത്തി​യി​ട്ടും! വെ​ള്ള​നാ​ടി തോ​ട്ട​ത്തി​ല്‍നി​ന്ന് പോ​ര്‍​ച്ചു​ഗ​ലി​ലേ​ക്ക്; പ​ണമില്ലാതെ ആ​ശ​ങ്ക​യി​ൽ അ​ഭി​ജി​ത്ത്

മു​ണ്ട​ക്ക​യം: വെ​ള്ള​നാ​ടി തോ​ട്ട​ത്തി​ല്‍ നി​ന്ന് അ​ഭി​ജി​ത്ത് ഇ​നി പോ​ര്‍​ച്ചു​ഗ​ലിലേ​ക്ക്. യൂ​റോ​പ്യ​ന്‍ യു​ഇ​എ​ഫ്എ​യു​ടെ ഡി​വി​ഷ​ന്‍ ക്ല​ബ് ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​ലേ​ക്കാ​ണ് അ​ഭി​ജി​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. എ​ന്നാ​ൽ, സ്വ​പ്ന​തു​ല്യ​മാ​യ അ​വ​സ​രം മു​ന്നി​ലെ​ത്തി​യി​ട്ടും യാ​ത്ര​യ്ക്കും മ​റ്റ് ചെ​ല​വു​ക​ൾ​ക്കും എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്തു​മെ​ന്നു​ള്ള ആ​ശ​ങ്ക​യി​ലാ​ണ് അ​ഭി​ജി​ത്തും കു​ടും​ബ​വും. മു​ണ്ട​ക്ക​യം, വെ​ള്ള​നാ​ടി റ​ബ​ര്‍ തോ​ട്ട​ത്തി​ലെ ടാ​പ്പിം​ഗ്കാ​ര​നാ​യ പേ​ഴു​നി​ല്‍​ക്കു​ന്ന​തി​ല്‍ രാ​മ​ച​ന്ദ്ര​ന്‍റെ​യും ര​ത്ന​മ്മ​യു​ടെ​യും മ​ക​നാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ അ​ഭി​ജി​ത്ത്. മു​ണ്ട​ക്ക​യം സി​എം​എ​സ് ഹൈ​സ്‌​കൂ​ളി​ലെ പ​ഠ​ന​കാ​ലം മു​ത​ല്‍ ഫു​ട്‌​ബോ​ള്‍​ക​മ്പ​ക്കാ​ര​നാ​യി​രു​ന്നു അ​ഭി​ജി​ത്ത്. യൂ​ണി​യ​ന്‍ ഓ​ഫ് യൂ​റോ​പ്യ​ന്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഡി​വി​ഷ​ന്‍ ക്ല​ബ് മ​ത്സ​ര​മാ​ണ് 2020 ഏ​പ്രി​ലി​ൽ പോ​ര്‍​ച്ചു​ഗ​ലില്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നി​ന്ന് അ​ഭി​ജി​ത്ത് അ​ട​ക്കം ര​ണ്ടു പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഇ​തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​വേ​ണം. നി​ല​വി​ല്‍ താ​യ്‌​ല​ന്‍ഡില്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​തി​ന്‍റെ ക​ടം വീ​ട്ടാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കു​മ്പോ​ഴാ​ണ് മ​ക​നെ തേ​ടി മ​റ്റൊ​രു പു​തി​യ അ​വ​സ​രം എ​ത്തി​യ​ത്. മ​ക​ന്‍റെ ഈ ​അ​വ​സ​രം എ​ങ്ങ​നെ…

Read More

അമിതവേഗം ചോദ്യംചെയ്തു! സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു യാ​ത്ര​ക്കാ​രി​യെ ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി; സംഭവം ഇങ്ങനെ…

പീ​രു​മേ​ട്: അ​മി​ത​വേ​ഗ​ം ചോ​ദ്യം​ചെ​യ്ത യാ​ത്ര​ക്കാ​രി​യെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ബസിൽനിന്ന് ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​താ​യി പ​രാ​തി. കൊ​ല്ല​ത്തു​നി​ന്നും കൂ​ട്ടാ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് പ​രാ​തി. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​നി സോ​ണി​യ​യാ​ണ് പീ​രു​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ള്ളി​ക്കു​ന്നി​ൽ​നി​ന്നും മൂ​ന്നാം​മൈ​ലി​ലേ​ക്ക് പോ​കാ​ൻ ബ​സി​ൽ ക​യ​റി​യ സോ​ണി​യ ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത ചോ​ദ്യം ചെ​യ്തി​രു​ന്നു. ബ​സ് പെ​ട്ടെന്ന് മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ൾ ന​ടു​വി​ന് ക്ഷ​തം ഏ​റ്റ​തി​നാ​ലാ​ണ് അ​മി​ത​വേ​ഗ​ം ചോ​ദ്യം​ചെ​യ്ത​ത്. തു​ട​ർ​ന്ന് ടി​ക്ക​റ്റ് കൊ​ടു​ക്കാ​നെ​ത്തി​യ ക​ണ്ട​ക്ട​ർ മൂ​ന്നാം​മൈ​ലി​ൽ സ്റ്റോ​പ്പി​ല്ലെ​ന്നും നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ക​ണ്ട​ക്ട​ർ സോ​ണി​യ​യു​ടെ വി​ര​ലി​ൽ​പി​ടി​ച്ചു തി​രി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ഞ്ചേ​ക്ക​ർ എ​ൽ​പി സ്കൂ​ളി​നു സ​മീ​പം ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Read More

ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ജീ​വ​ന​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി; കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് ക​ഴി​ഞ്ഞ ആ​റി​ന്‌

ചെ​റു​തോ​ണി: ഇ​ടു​ക്കി എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ ക​ള​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രി​യോ​ട് ഡ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ അ​പ​മ​ര്യാ​ദ​യോ​ടെ പെ​രു​മാ​റി​യ​താ​യി പ​രാ​തി. ഇ​ടു​ക്കി ക​ള​ക്ട​റേ​റ്റി​ലെ ക്ലാ​സ് ഫോ​ർ ജീ​വ​ന​ക്കാ​രി​യാ​ണ് എ​ൽ​എ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ​ക്കെ​തി​രേ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ആ​റി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ത​ങ്ക​മ​ണി​യി​ലു​ള്ള സ്ഥ​ല​ത്തി​ന് ല​ഭി​ച്ച പ​ട്ട​യ​ത്തി​ൽ ന​ന്പ​ർ തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി ഫ​യ​ൽ അ​സൈ​ന്‍റ്മെ​ന്‍റ് ഓ​ഫീ​സി​ൽ ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജീ​വ​ന​ക്കാ​രി അ​സൈ​ന്‍റ്മെ​ന്‍റ് ഓ​ഫീ​സി​ലെ​ത്തി വി​വ​രം തി​ര​ക്കി​യ​പ്പോ​ൾ ഫ​യ​ൽ കാ​ണാ​നി​ല്ലെ​ന്നും ആ​റാം​തീ​യ​തി വ​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​ത​നു​സ​രി​ച്ച് ഇ​വ​ർ ആ​റി​ന് രാ​വി​ലെ 11.30-ന് ​എ​ൽ​എ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർ ഭീ​ഷ​ണി​യോ​ടെ​യും അ​ശ്ലീ​ല ചു​വ​യോ​ടെ​യും സം​സാ​രി​ച്ച​താ​യാ​ണ് പ​രാ​തി. ഓ​ഫീ​സി​ലെ​ത്തി​യ ആ​ളു​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ത​ന്നെ അ​പ​മാ​നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ഇ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക്…

Read More

 കോട്ടയം മെഡിക്കൽ കോളജിൽ ‘സൂപ്പർ ഡോക്‌‌ടർ ചമഞ്ഞ് ചില നഴ്സുമാർ’;  ഡോക്‌‌ടറോട് ചോദിക്കാതെ നഴ്സ് രോഗിയെ മറ്റൊരു വാർഡിലേക്ക് മാറ്റുന്നു; ഒടുവിൽ ഡോക്ടറെത്തിയപ്പോൾ…

ഗാ​ന്ധി​ന​ഗ​ർ: ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ രോ​ഗി​യെ ഡോ​ക്ട​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ ന​ഴ്സ് മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. വി​വ​ര​മ​റി​ഞ്ഞ ഡോ​ക്ട​ർ രോ​ഗി​യെ വീ​ണ്ടും പ​ഴ​യ വാ​ർ​ഡി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ രോ​ഗി​യെ വാ​ർ​ഡ് മാ​റ്റി​യ സം​ഭ​വ​മു​ണ്ടാ​യ​ത്. ഉ​പ്പു​ത​റ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നെ(59)​യാ​ണ് ന​ഴ്സ് ഇ​ട​പെ​ട്ട് മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു . ഞാ​യ​റാ​ഴ്ച​യാ​ണ് ന​ഴ്സ് ഇ​ട​പെ​ട്ട് പ​തി​നൊ​ന്നാം വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യു​ട​നെ ഇ​ങ്ങ​നെ വാ​ർ​ഡ് മാ​റ്റം ശ​രി​യ​ല്ലെ​ന്നു രോ​ഗി​യും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞെ​ങ്കി​ലും ന​ഴ്സ് സ​മ്മ​തി​ച്ചി​ല്ല. പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ​ത്തി അ​ര മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ഒ​രു ജൂ​നി​യ​ർ ഡോ​ക്ട​ർ രാ​ജേ​ന്ദ്ര​നെ അ​ന്വേ​ഷി​ച്ച് പ​തി​നൊ​ന്നാം വാ​ർ​ഡി​ലെ​ത്തി. നി​ങ്ങ​ൾ ആ​രോ​ടു ചോ​ദി​ച്ചി​ട്ടാ​ണ് ഇ​ങ്ങോ​ട്ടു പോ​ന്ന​തെ​ന്ന് ചോ​ദി​ച്ച് ദേ​ഷ്യ​പ്പെ​ട്ടു.​ന​ഴ്സ് പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന് മ​റു​പ​ടി ന​ൽ​കി​യ ഉ​ട​ൻ ഡോ​ക്ട​റു​ടേ​യും സ​ഹാ​യ​ത്തോ​ടെ രാ​ജേ​ന്ദ്ര​നെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ലേ​ക്ക് വീ​ണ്ടും മാ​റ്റു​ക​യാ​യി​രു​ന്നു.

Read More