ലൈ​സ​ൻ​സു പോ​ലു​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര; നി​ര​ത്തു​ക​ളി​ൽ ബൈ​ക്കു​ക​ൾ ചീ​റി​പ്പാ​യു​ന്നു; ഒരു ജീവൻകൂടി പൊലിഞ്ഞു

തൊ​ടു​പു​ഴ: അ​മി​തവേ​ഗ​ത്തി​ൽ ബൈ​ക്കു​കൾ ചീ​റി​പ്പാ​യു​ന്ന​തു മൂ​ല​ം നി​ര​ത്തു​ക​ളി​ൽ കൗ​മാ​ര ജീ​വി​ത​ങ്ങ​ൾ പൊ​ലി​യു​ന്നു. പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷ​ക​ളാ​ണ്ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​യു​ള്ള ച​ങ്ങാ​ത്തം മൂ​ലം ഇ​ല്ലാ​താ​കു​ന്ന​ത്.​ ഇ​ന്ന​ലെ രാ​ത്രി പെ​രു​ന്പി​ള്ളി​ച്ചി​റ അ​ൽ അ​സ്ഹ​ർ കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലും ബൈ​ക്കി​ന്‍റെ അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​മി​തവേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ചാ​ണ് കാ​യം​കു​ളം കൃ​ഷ്ണ​പു​രം ചി​റ്റ​ക്കാ​ട്ട് സ​ന്തോ​ഷ്കു​മാ​റി​ന്‍റെ മ​ക​ൻ സ​ന്ദീ​പ് മ​രി​ച്ച​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്നും താ​മ​സസ്ഥ​ല​ത്തേ​ക്കു​ള്ള മ​ട​ക്കയാ​ത്ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കോ​ടി​ച്ച് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തൊ​ടു​പു​ഴ – മൂ​ല​മ​റ്റം റൂ​ട്ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​രു​ണാ​പു​രം പ​ന​ച്ചി​ത്തു​രു​ത്തേ​ൽ അ​മ​ൽ സാ​ബു മ​രി​ച്ച​ത് ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട​തി​നെ തു​ട​ർ​ന്ന് തെ​റി​ച്ചു വീ​ണ അ​മ​ൽ​സാ​ബു​വും സു​ഹൃ​ത്തും ബ​സി​ന​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബൈ​ക്കു​ക​ളി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന കൗ​മാ​ര​പ്രാ​യ​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ പെ​രു​കാ​നി​ട​യാ​ക്കു​ന്ന​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും മ​റ്റു വാ​ഹ​ന…

Read More

തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ ;മുളക്കുളത്ത് മനുഷ്യച്ചങ്ങല തീർത്ത് നാട്ടുകാരുടെ പ്രതിഷേധം

ക​ടു​ത്തു​രു​ത്തി: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് സെ​മി ഹൈ​സ്പീ​ഡ് റെ​യി​ൽ​വേ ക​ട​ന്നു പോ​കു​ന്ന മു​ള​ക്കു​ള​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബാം​ഗ​ങ്ങ​ൾ മ​നു​ഷ്യ​ച​ങ്ങ​ല തീ​ർ​ത്താ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സെ​മി സ്പീ​ഡ് റെ​യി​ൽ​വേ ക​ട​ന്നു​പോ​കു​ന്ന കോ​ട്ട​യം ജി​ല്ല​യി​ലെ അ​തി​ർ​ത്തി​യാ​യ മു​ള​ക്കു​ള​ത്തെ മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന നാ​ൽ​പ​തോ​ളം വീ​ട്ടു​കാ​ർ ഒ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​രും. ഇ​വി​ടെ സ്ഥ​തി ചെ​യ്യു​ന്ന മ​ത്സ്യ​കോ​ള​നി വ​ഴി​യാ​ണ് റെ​യി​ൽ​വേ ലൈ​ൻ ക​ട​ന്നു പോ​കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​നാ​യി മു​ള​ക്കു​ളം-​വെ​ള്ളൂ​ർ റോ​ഡി​ൽ മാ​ർ​ക്കും ചെ​യ്തി​ട്ടു​ണ്ട് ഹൈ ​സ്പീ​ഡ് റെ​യി​ൽ​വേ​ക്കെ​തി​രെ മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത സു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​തി​ഷേധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ള​ക്കു​ള​ത്ത് ന​ട​ന്ന മ​നു​ഷ്യ​ച്ച​ങ്ങ​ല​യി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ എം.​ടി. തോ​മ​സ് മു​റം​തൂ​ക്കി​ൽ, പി.​ആ​ർ. ശ​ശി​കു​മാ​ർ, രാ​ജേ​ഷ് മു​ള​ക്കു​ളം, ശി​വ​പ്ര​സാ​ദ് ഇ​ര​വി​മം​ഗ​ലം, കെ.​ജി. ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ…

Read More

ന​ഗ​ര​സ​ഭ​യു​ടെ വാ​ക്കും പ​ഴ​യ ചാ​ക്കും…ഗാന്ധിജയന്തി ദിനാഘോഷം ഗംഭീരമാക്കി; വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച മാ​ലി​ന്യം നഗരസഭ  എടുത്തു മാറ്റിയില്ല; ചീഞ്ഞനാറി ഏറ്റുമാനൂർ ബസ് സ്റ്റാന്‍റ്

ഏ​റ്റു​മാ​നൂ​ർ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ എം​ജി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച മാ​ലി​ന്യം ഏ​റ്റു​മാ​നൂ​ർ കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ കെ​ട്ടി ക്കിട​ക്കു​ന്നു. എം​ജി യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം​പ​ര​ത്തി അ​ല​ക്ഷ്യ​മാ​യി ഇ​ട്ടി​രു​ന്ന പ​ച്ച​ക്ക​റി, പ്ലാ​സ്റ്റി​ക്ക്, മ​ത്സ്യം തു​ട​ങ്ങി​യ മാ​ലി​ന്യ​ങ്ങ​ളാ​ണു ശേ​ഖ​രി​ച്ച് ചാ​ക്കി​ൽ കെ​ട്ടി വ​ച്ച​ത്. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ഗ​ര​സ​ഭ അ​ത് എ​ടു​ത്ത് മാ​റ്റാ​ത്ത​ത് മൂ​ലം യാ​ത്ര​ക്കാ​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും മാ​ലി​ന്യ​ങ്ങ​ൾ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. ശേ​ഖ​രി​ച്ച മാ​ലി​ന്യം ന​ഗ​ര​സ​ഭ ത​ന്നെ സം​സ്ക​രി​ച്ചു കൊ​ള്ളാ​മെ​ന്ന ഉ​റ​പ്പി​ൻ​മേ​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ത​രം തി​രി​ച്ച് വി​വി​ധ ചാ​ക്കു​ക​ളി​ലാ​ക്കി കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ ശേ​ഖ​രി​ച്ച​ത്. എ​ന്നാ​ൽ ഗാ​ന്ധി ജ​യ​ന്തി ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഇ​വ നീ​ക്കം ചെ​യ്യാ​നോ, സം​സ്ക​രി​ക്കാ​നോ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ത​യ്യ​റാ​യി​ട്ടി​ല്ല. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ പ​ല ത​ര​ത്തി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞുനാ​റി ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും ദു​ർ​ഗ​ന്ധ​ത്തി​ൽ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് യാ​ത്ര​ക്കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. മാ​ലി​ന്യ നി​ക്ഷേ​പത്താ​ൽ…

Read More

സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌‌ലറ്റി​ക് മീ​റ്റിലെ  അപകടം; അപകടത്തിനു കാരണമായത് അധികൃതരുടെ അനാസ്ഥ

പാ​ലാ: പാ​ലാ​യി​ൽ ന​ട​ന്ന സം​സ്ഥാ​ന ജൂ​ണി​യ​ർ അ​‌ത്‌‌ലറ്റി​ക്സ് മീ​റ്റി​ൽ ഹാ​മ​ർ ത​ല​യി​ൽ വീ​ണു വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യ സം​ഭ​വം അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്തം. ജാ​വ​ലി​ൻ, ഹാ​മ​ർ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി​യാ​ണു പാ​ലാ​യി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​നു പു​റമേ കാ​യി​കാ​ധ്യ​പ​ക​രു​ടെ ച​ട്ട​പ്പ​ടി സ​മ​രം ന​ട​ക്കു​ന്ന​തി​നാ​ൽ പ​ല​കാ​ര്യ​ങ്ങ​ൾ​ക്കും നി​യോ​ഗി​ച്ചി​രു​ന്ന​തു വി​ദ്യാ​ർ​ഥി​ക​ളെ​യാ​യി​രു​ന്നു. അ​ത്‌‌ലറ്റി​ക്സ് അ​സോ​സി​യേ​ഷ​ന് നി​ര​വ​ധി ഒ​ഫീ​ഷ്യ​ൽ​സ് ഉ​ണ്ടാ​യി​രു​ന്നി​ട്ടും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ൽ പ​ല​രും പാ​ലാ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു തി​രി​ഞ്ഞു​നോ​ക്കി​യ​തേ​യി​ല്ല. വി​ദ്യാ​ർ​ഥി​ക​ളെ​ത്ത​ന്നെ പോ​യി​ന്‍റ് എ​ഴു​താ​നും ദൂ​രം അ​ള​ക്കാ​നു​മൊ​ക്കെ നി​യോ​ഗി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു സം​ഘാ​ട​ക​ർ. അ​പ​ക​ട​മു​ണ്ടാ​യ​തു സം​ബ​ന്ധി​ച്ചു സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കാ​യി​ക നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മ​ല്ലാ​തെ​യും ആ​വ​ശ്യ​ത്തി​ന് സു​ര​ക്ഷ​യൊ​രു​ക്കാ​തെ​യും സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ൾ​പോ​ലും ത​ട്ടി​ക്കൂ​ട്ടു​ത​ര​ത്തി​ൽ ന​ട​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്നും കാ​യി​ക​താ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ധാ​ന ത്രോ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്പോ​ഴും സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ ത​ല​ങ്ങും വി​ല​ങ്ങും ന​ട​ക്കു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രെ കാ​ണാ​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​തോ​ടെ സം​ഘാ​ട​ക​ർ അ​ഫീ​ലി​ന്‍റെ തെ​റ്റു​കൊ​ണ്ടാ​ണു അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നു…

Read More

സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പിനിടെ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; പരിപാടി നിർത്തി വച്ചു; വി​ദ്യാ​ർ​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തുടരുന്നു

കോ​ട്ട​യം: സം​സ്ഥാ​ന ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പ് നിർത്തിവച്ചു. വോ​ള​ണ്ടി​യ​റാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ത​ല​യി​ൽ ഹാ​മ​ർ വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പ് നിർത്തിവച്ചത്. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​കയാണ്. പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി അ​ഫീ​ൽ ജോ​ണ്‍​സ​നാ(16)​ണു പ​രി​ക്കേ​റ്റ​ത്. അ​ഫീ​ലി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. മേ​ലു​കാ​വ് ചെ​വ്വൂ​ർ കു​റി​ഞ്ഞം​കു​ളം ജോ​ർ​ജ് ജോ​ണ്‍​സ​ന്‍റെ മ​ക​നാ​ണ് അ​ഫീ​ൽ. പാ​ലാ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ഹാ​മ​ർ ത്രോ ​മ​ത്സ​രം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഒ​രു​വി​ഭാ​ഗം കാ​യി​കാ​ധ്യാ​പ​ക​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നി​സ​ഹ​ക​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണു പാ​ലാ​യി​ൽ ജൂ​ണി​യ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ് ന​ട​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രു​ടെ കു​റ​വി​നെ​ത്തു​ട​ർ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ജാ​വ​ലി​ൻ മ​ത്സ​ര വോ​ള​ണ്ടി​യ​റാ​യി​രു​ന്ന അ​ഫീ​ൽ ജാ​വ​ലി​ൻ എ​ടു​ക്കാ​നാ​യി ഗ്രൗ​ണ്ടി​ലേ​ക്കു നീ​ങ്ങ​വേ മൂ​ന്നു കി​ലോ തൂ​ക്ക​മു​ള്ള ഹാ​മ​ർ…

Read More

കോട്ടയം ഓക്സിജൻ ഷോറൂമിലെ മോഷണം; മോ​ഷ​ണം വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​; പിന്നിൽ പ്രഫഷണൽ സംഘമെന്നു സൂചന

കോ​ട്ട​യം: കോ​ട്ട​യം തി​രു​ന​ക്ക​ര ഓ​ക്സി​ജ​ൻ ഡി​ജി​റ്റ​ൽ ഷോ​പ്പി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് ബി​ഹാ​ർ, നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ഫ​ഷ​ണ​ൽ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. കേ​സ​ന്വേ​ഷ​ണ​ത്തി​നാ​യി വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. 2017ൽ ​സ​മാ​ന​മാ​യ രീ​തി​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഒ​രു ക​ട​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ രീ​തി​യി​ൽ ത​ന്നെ​യാ​ണ് കോ​ട്ട​യ​ത്ത് ഓ​ക്സി​ജ​നി​ലും മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി 10 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത്. കു​റ​ഞ്ഞതു മൂ​ന്നു ജി​ല്ല​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും സം​ഘം തി​രി​കെ മ​ട​ങ്ങു​ക. മോ​ഷ​ണ​ത്തി​ലു​ടെ ല​ഭി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ളവ നേ​പ്പാ​ളി​ൽ എ​ത്തി​ച്ചാ​ണു വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്നും കോ​ട്ട​യം വെ​സ്റ്റ് എ​സ്എ​ച്ച്ഒ എം.​ജെ. അ​രു​ണ്‍ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കൊ​ല്ലം, ആ​ല​പ്പു​ഴ, കൊ​ച്ചി, തൃ​ശൂ​ർ എ​ന്നീ…

Read More

​പന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ൽ പൂ​ജ​വയ്പ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; വി​ജ​യ​ദ​ശ​മി ദി​നത്തിൽ രാ​വി​ലെ നാ​ലു മു​ത​ൽ എ​ഴു​ത്തി​നി​രു​ത്ത് ആ​രം​ഭി​ക്കും

ചി​ങ്ങ​വ​നം: പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​യി​ൽ പൂ​ജ​വെ​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​തി​നാ​യി സ​ര​സ്വ​തി സ​ന്നി​ധി​യി​ൽ പ്ര​ത്യേ​കം മ​ണ്ഡ​പം ഒ​രു​ങ്ങി ക​ഴി​ഞ്ഞു. പൂ​ജ​വെ​പ്പി​നാ​യി വി​ശി​ഷ്ഠ ഗ്ര​ന്ഥ​ങ്ങ​ളും, പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​ഹി​ച്ചു കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര നാ​ളെ വൈ​കു​ന്നേ​രം 6.15ന് ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ എ​ത്തി​ച്ചേ​രും. കു​ഴി​മ​റ്റം ഉ​മാ​മ​ഹേ​ശ്വ​ര ക്ഷേ​ത്രം, ചോ​ഴി​യ​ക്കാ​ട് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം, സ്വാ​മി വി​വേ​കാ​ന​ന്ദ പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​ക​ൾ വൈ​കു​ന്നേ​രം 5.30ന് ​പ​രു​ത്തും​പാ​റ​യി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ പ​ന​ച്ചി​ക്കാ​ട് ശ്രീ​സ​ര​സ്വ​തി ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കു​ക​യും തു​ട​ർ​ന്ന് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് വി​വി​ധ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര പ​ന​ച്ചി​ക്കാ​ട് കു​മാ​ര​നാ​ശാ​ൻ മെ​മ്മോ​റി​യ​ൽ എ​സ്എ​ൻ​ഡി​പി ശാ​ഖ​യു​ടേ​യും, പ​ന​ച്ചി​ക്കാ​ട് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ​യും സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ക്ഷേ​ത്ര​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന​തും 6.30ന് ​സ​ര​സ്വ​തി സ​ന്നി​ധി​യി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മ​ണ്ഡ​പ​ത്തി​ൽ പൂ​ജ​വ​യ്ക്കും. തു​ട​ർ​ന്ന്, ക​ലാ​മ​ണ്ഡ​പ​ത്തി​ൽ ഒ​ന്പ​തി​ന്, മേ​ജ​ർ​സെ​റ്റ് ക​ഥ​ക​ളി അ​ര​ങ്ങേ​റും. ദു​ർ​ഗാ​ഷ്ട​മി ദി​ന​മാ​യ ആ​റി​ന്, രാ​ത്രി…

Read More

ചി​ത്ര​കാ​രന്മാ​രെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന്  കോട്ടയം നസീർ

കോ​ട്ട​യം: ചി​ത്ര​കാ​രന്മാ​ർ​ക്ക് സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വും സ​ർ​ക്കാ​ർ ന​ല്ക​ണ​മെ​ന്ന് ച​ല​ച്ചി​ത്ര താ​രം കോ​ട്ട​യം ന​സീ​ർ. ത​പ​സ്യ ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ചി​ത്ര​കാ​ര സം​ഗ​മം കോ​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചി​ത്ര​കാ​രന്മാരു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ത​പ​സ്യ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​പ​സ്യ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് പ്ര​ഫ. പി.​ജി. ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ര​വി​വ​ർ​മ്മ കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്ട്സി​ലെ മു​ൻ പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ടി.​എ.​എ​സ്. മേ​നോ​ൻ, ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ കെ.​എ. ഫ്രാ​ൻ​സി​സ്, ത​പ​സ്യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ശി​വ​കു​മാ​ർ അ​മൃ​ത​ക​ല, എ​ൻ. ശ്രീ​നി​വാ​സ​ൻ, ബി​ബി​രാ​ജ് ന​ന്ദി​നി, പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, വി.​ജി. ജ​യ​ദേ​വ്, വി.​എ​സ്. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

 കോട്ടയത്ത്  വൻ ചീട്ടുകളിസംഘം പിടി‍യിൽ; 2,86,000 രൂ​പയുമായി പി​ടി​യി​ലാ​യ​ത് 22 പേ​ർ; പി​ടി​ച്ചെ​ടു​ത്ത​ത് അ​ഞ്ച് കാ​റു​ക​ളും ആ​റു ബൈ​ക്കു​ക​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​ത്ത് നി​ന്നും 22 പേ​ര​ട​ങ്ങു​ന്ന വ​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യ്ക്കു പു​റ​കി​ലു​ള്ള വീ​ട്ടി​ൽ നി​ന്നും ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 2,86,000 രൂ​പ​യും അ​ഞ്ച് കാ​റു​ക​ളും ആ​റു ബൈ​ക്കു​ക​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ അ​രു​ണ്‍ ഗോ​പ​ന്‍റെ​യും അ​മ്മ​ഞ്ചേ​രി സി​ബി​യു​ടെയും നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ ചീ​ട്ടു​ക​ളി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. കോ​ട്ട​യം ടൗ​ണ്‍, കു​മാ​ര​ന​ല്ലൂ​ർ, മാ​ങ്ങാ​നം, മാ​ന്നാ​നം, പെ​രു​ന്പാ​വൂ​ർ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ചീ​ട്ടു​ക​ളി​ക്കാ​ൻ ആ​ളു​ക​ളെ​ത്തി​യി​രു​ന്ന​ത്. 22 പേ​രാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ചീ​ട്ടു​ക​ളി ന​ട​ക്കു​ന്പോ​ൾ ക​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സ്കോ​ർ​പ്പി​യോ, മാ​രു​തി ബ്രീ​സ, ഹോ​ണ്ട സി​റ്റി അ​ട​ക്ക​മു​ള്ള ആ​ഡം​ബ​ര കാ​റു​ക​ൾ അ​ട​ക്കം അ​ഞ്ച് കാ​റു​ക​ളും, ആ​റു ബൈ​ക്കു​ക​ളും ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ം ചീ​ട്ടു​ക​ളി​ക്കാ​ൻ എ​ത്തി​യ​വ​രി​ൽ നി​ന്നു പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം; കോട്ടയം‌ ജില്ലയിൽ ഇന്നലെ മുടങ്ങിയത് 45 സർവീസുകൾ

കോ​ട്ട​യം: എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ കെഎസ്ആ​ർ​ടി​സി​യി​ൽ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ക്കും. ഇ​ന്ന​ലെ മാ​ത്രം ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി മു​ട​ങ്ങി​യ​ത് 45 സ​ർ​വീ​സു​ക​ളാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ​ങ്ങും യാ​ത്ര ദു​രി​തം വ​ർ​ധി​ച്ചു. ഇ​ന്നു മു​ത​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യേ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​ന്ന​ലെ മു​ട​ങ്ങി​യ​വ​യി​ൽ കെഎ​സ്ആ​ർ​ടി​സി​യ്ക്കു മി​ക​ച്ച ലാ​ഭം നേ​ടി​ത്തരു​ന്ന സ​ർ​വീ​സു​ക​ളു​മു​ണ്ട്. കോ​ട്ട​യം- 19, പൊ​ൻ​കു​ന്നം- 15, പാ​ലാ- അ​ഞ്ച്, ഈ​രാ​റ്റു​പേ​ട്ട- അ​ഞ്ച്, വൈ​ക്കം- ആ​റ് സ​ർ​വീ​സു​ക​ൾ വീ​ത​മാ​ണ് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ദി​വ​സം മൂ​ന്നു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ന​ഷ്ടം ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. സം​സ്ഥാ​ന​ത്താ​കെ 1700 എം​പാ​ന​ൽ ഡ്രൈ​വ​ർ​മാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നും 120 ഡ്രൈ​വ​ർ​മാ​രെ​യാ​ണു പി​രി​ച്ചു​വി​ട്ടു കൊ​ണ്ട് ഉ​ത്ത​ര​വ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്പോ​ഴാ​ണ് കോ​ട്ട​യം ഡി​പ്പോ​യി​ലേ​ക്ക് കാ​ൽ​ല​ക്ഷ​ം രൂ​പ വ​രു​മാ​ന​മു​ള്ള നാ​ല് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​ൻ സോ​ണ​ൽ ഓ​ഫീ​സി​ൽ നി​ന്നും…

Read More