പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ഖ്യാ​പി​ക്കുമെന്ന്  ജോ​സ് കെ. ​മാ​ണി

പാ​ലാ: പാ​ലാ​യി​ലെ സ്ഥാ​നാ​ർ​ഥി​യെ യു​ഡി​എ​ഫ് തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം ​പി പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല. കെ.​എം. മാ​ണി അ​ന്ത​രി​ച്ചി​ട്ട് ആ​റ് മാ​സം പി​ന്നി​ട്ടി​രി​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പാ​ലാ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​മാ​യി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ബൂ​ത്ത്, മ​ണ്ഡ​ലം, നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​യിക്ക​ഴി​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​നെ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ആ​രു​മാ​യും ഒ​രു ച​ർ​ച്ച​യും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി ന​ൽ​കു​ന്ന സൂ​ച​ന. മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പാ​ലാ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ജോ​സ​ഫ് ഗ്രൂ​പ്പാ​ണ് ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം എ​ന്ന് പ​റ​യു​ന്നു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ത് ആ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​ത് ആ​ണ​ല്ലോ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

ഒടുവിൽ ആ കാര്യത്തിലൊരു തീരുമാനമായി…! ലോട്ടറി വിൽപ്പനക്കാരിയുടെ മൃതദേഹം ഇന്നു സംസ്കരിക്കും; മൃതദേഹം മറവു ചെയ്യുന്നത് കൊല്ലപ്പെട്ടിട്ട് 50 ദിവസമായപ്പോൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി തൃ​ക്കൊ​ടി​ത്താ​നം പു​ത്ത​ൻ​പ​റ​ന്പി​ൽ പൊ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു സം​സ്ക​രി​ക്കും. കൊ​ല്ല​പ്പെ​ട്ട് 50 ദി​വ​സം എത്തിയപ്പോഴാണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ആ​ളെ വ്യ​ക്ത​മാ​യ​ത്. ജൂ​ലൈ എ​ട്ടി​നാ​ണ് പൊ​ന്ന​മ്മ​യെ ക​ന്പി​വ​ടി​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി ആ​ശു​പ​ത്രി വ​ള​പ്പി​ലെ കു​ഴി​യി​ൽ ത​ള്ളി​യ​ത്. പി​ന്നീ​ട് 13നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.നായയും മ​റ്റും ക​ടി​ച്ചു​വ​ലി​ച്ച് മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത നി​ല​യി​ലാ​യി​രു​ന്ന​തി​നാ​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന വേ​ണ്ടി വ​ന്ന​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പൊ​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ കോ​ട്ട​യം മു​ട്ട​ന്പ​ലം പൊ​തു ശ്മ​ശാ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി സം​സ്ക​രി​ക്കു​വാ​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​സ​ണ്‍ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ദ​ഹി​പ്പി​ക്കു​ന്ന​ത് തു​ട​ർ അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ മൃ​ത​ദേ​ഹം മ​താ​ചാ​ര​പ്ര​കാ​രം മ​റ​വ് ചെ​യ്യു​ന്ന​തി​നു​ള്ള അ​നു​മ​തി ക​ത്താ​ണ് പോ​ലീ​സ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ സം​സ്കാ​രം ന​ട​ന്നി​ല്ല. ഇ​ന്ന് കോ​ട്ട​യ​ത്തു​ള്ള…

Read More

കാ​ട​റി​യാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഒ​രു അ​ധ്യാ​പ​ക​നെ​പോ​ലെ;  ചി​ന്നാ​റി​ലെ വ​ന്യ​ത​യു​ടെ വ​ശ്യ​ത പ​ക​ർ​ത്തി ‘കാ​ടി​ന്‍റെ മ​ക​ൻ’ ദി​നേ​ശ​ൻ  ശ്രദ്ധേയനാവുന്നു

മ​റ​യൂ​ർ: ചി​ന്നാ​റി​ലെ വ​ന്യ​ത​യു​ടെ വ​ശ്യ​ത പ​ക​ർ​ത്തി ആ​ദി​വാ​സി യു​വാ​വ് ദി​നേ​ശ​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ ആ​ലാം​പെ​ട്ടി ആ​ദി​വാ​സി കോ​ള​നി​യി​ലെ ചി​ന്ന​ന്‍റെ​യും പാ​പ്പ​യു​ടെ​യും മ​ക​ൻ ദി​നേ​ശ​നാ​ണ് ഇ​ന്ന് ചി​ന്നാ​റി​ലെ താ​രം. നാ​ലാം​ക്ലാ​സ് മാ​ത്രം വി​ദ്യാ​ഭ്യാ​സ​മു​ള്ള ദി​നേ​ശ​ൻ (26) ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ആ​ലാം​പെ​ട്ടി ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​യു​ടെ കീ​ഴി​ലെ ട്ര​ക്ക​റാ​ണ്. ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന കാ​മ​റ​ക​ളും ലെ​ൻ​സു​ക​ളും ദി​നേ​ശ​ന് എ​ന്നും സ്വ​പ്ന​മാ​യി​രു​ന്നു. 2016-ൽ ​ആ​ന​മു​ടി വ​ന​വി​ക​സ​ന ഏ​ജ​ൻ​സി ചി​ന്നാ​റി​ലെ ട്ര​ക്ക​ർ​മാ​ർ​ക്ക് വാ​ങ്ങി​ന​ല്കി​യ നാ​ലു കാ​മ​റ​ക​ളി​ൽ ഒ​ന്ന് ദി​നേ​ശ​നും ല​ഭി​ച്ചു. അ​ന്നു​മു​ത​ലാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​ൽ ദി​നേ​ശ​ൻ കൂ​ടു​ത​ൽ താ​ത്പ​ര്യം കാ​ണി​ച്ചു​തു​ട​ങ്ങി​യ​ത്. അ​തു​വ​രെ മൊ​ബൈ​ൽ ഫോ​ണി​ലെ പ​രി​മി​ത സൗ​ക​ര്യ​ത്തി​ലാ​യി​രു​ന്നു ചി​ത്ര​ങ്ങ​ൾ എ​ടു​ത്തി​രു​ന്ന​ത്. നി​ക്കോ​ണ്‍ പി 900 ​എ​ന്ന കാ​മ​റ​യി​ലൂ​ടെ ചെ​റു​സ്പ​ന്ദ​ന​ങ്ങ​ളും വ​ന്യ​ത​യും ലാ​ളി​ത്യ​വും വി​കൃ​തി​ക​ളും ചി​ത്ര​ങ്ങ​ളാ​യി ദി​നേ​ശ​ൻ പ​ക​ർ​ത്തി. ഇ​തി​നി​ട​യി​ൽ പ്ര​ഗ​ത്ഭ​രാ​യ നി​ര​വ​ധി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ചി​ന്നാ​ർ വ​ന​ത്തി​ലെ​ത്തി.…

Read More

ന​വ​ജാ​ത ശി​ശു​വി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ശ്രമം; തടയാനെത്തിയ ഡ്യൂ​ട്ടി ന​ഴ്സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

അ​ടി​മാ​ലി: പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ആ​വ​ശ്യ​പ്പെ​ട്ട് ഡ്യൂ​ട്ടി ന​ഴ്സി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച യു​വാ​വും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. മൂ​ന്നാ​ർ ന്യൂ ​കോ​ള​നി പെ​രി​യ​വ​ര സ്വ​ദേ​ശി ക​ളാ​യ ന​വീ​ൻ​കു​മാ​ർ (25) സു​ഹൃ​ത്ത് സെ​ൽ​വം (23) എ​ന്നി​വ​രെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ഇ​രു​വ​രും പ്ര​സ​വ വാ​ർ​ഡി​ൽ എ​ത്തി ബ​ഹ​ളം വ​യ്ക്കു​ക​യും ന​വ​ജാ​ത ശി​ശു​വി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​ത് ത​ട​യാ​ൻ എ​ത്തി​യ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സി​നോ​ട് അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. സി​സേ​റി​യ​ൻ ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ മാ​താ​വി​നെ​യും ന​വ​ജാ​ത ശി​ശു​വി​നെ​യും വാ​ർ​ഡി​ലേ​യ്ക്ക് മാ​റ്റി​യ ഉ​ട​നെ​യാ​ണ് മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​രു​വ​രും കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഇ​രു​വ​രും പി​ണ​ങ്ങി ക​ഴി​യു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് അ​ടി​മാ​ലി മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

Read More

തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ല! കാ​ൻ​സ​റി​നോ​ടു പ​ട​പൊ​രു​തു​ന്ന വീ​ട്ട​മ്മ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു ത​ണ​ലാ​കു​ന്നു; മെ​ർ​ലി​ന്റെ ജീവിതം ഇങ്ങനെ…

ചെ​റു​തോ​ണി: കാ​ൻ​സ​ർ ബാ​ധി​ച്ച് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി കാ​ൻ​സ​ർ രോ​ഗി​യാ​യ മെ​ർ​ലി​നു​ണ്ട്. കാ​ൽ​നൂ​റ്റാ​ണ്ടാ​യി ര​ക്താ​ർ​ബു​ദ​ത്തോ​ടു സ​ന്ധി​യി​ല്ലാ​സ​മ​രം​ചെ​യ്യു​ന്ന ഇ​ടു​ക്കി മേ​രി​കു​ളം സ്വ​ദേ​ശി മെ​ർ​ലി​ൻ തോ​മ​സാ​ണ് കാ​ൻ​സ​ർ ബാ​ധി​ത​രാ​യ നി​ര​വ​ധി​പേ​ർ​ക്ക് ആ​ശ്വാ​സ​ത്തി​ന്‍റെ ദൂ​തു​മാ​യി എ​ത്തു​ന്ന​ത്. ഇ​വ​രു​ടെ മ​ക​ൻ അ​ല​നും പ​ത്തു​വ​ർ​ഷ​മാ​യി കാ​ൻ​സ​ർ ബാ​ധി​ത​നാ​ണ്. കാ​ൻ​സ​ർ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നു​പി​ന്നി​ൽ ഇ​വ​രു​ടെ തീ​ക്ഷ്ണ​മാ​യ ജീ​വി​താ​നു​ഭ​വം ത​ന്നെ​യാ​ണ്. വി​ധി എ​ന്നും ത​ന്നോ​ട് ക്രൂ​ര​മാ​യാ​ണ് പെ​രു​മാ​റി​യി​രു​ന്ന​തെ​ന്ന് മെ​ർ​ലി​ൻ പ​റ​യു​ന്നു. “എ​നി​ക്കു​പി​ന്നാ​ലെ മ​ക​നും കാ​ൻ​സ​ർ രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്ന​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​ട​ങ്ങി​വ​രും​വ​ഴി വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വ് മ​രി​ച്ചു. ഇ​തോ​ടെ ഞാ​ൻ ത​ക​ർ​ന്നു​പോ​യെ​ന്നു​റ​ച്ചു. എ​ന്നാ​ൽ തോ​റ്റു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​തെ രോ​ഗ​ത്തോ​ട് പൊ​രു​താ​ൻ​ത​ന്നെ തീ​രു​മാ​നി​ച്ച് രം​ഗ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു’. കാ​ൻ​സ​ർ ബാ​ധി​ത​യാ​യി വി​ധി​യോ​ടു പൊ​രു​തു​ന്ന മെ​ർ​ലി​ന്‍റെ ക​ഥ​കേ​ട്ട് മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ അ​ല​ക്സ് അ​ന്ത്ര​യോ​സ്, ലൂ​ർ​ദ്മാ​ത പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​ജോ​ണ്‍ വി. ​ത​ട​ത്തി​ൽ എ​ന്നി​വ​ർ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ സ​ഹാ​യി​ച്ചു. അ​വ​രു​ടെ പ്രോ​ത്സാ​ഹ​നം പാ​വ​പ്പെ​ട്ട…

Read More

കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാം; ഉ​ദ്യോ​ഗ​സ്ഥ​രെ​ത്ത​ി സാക്ഷ്യപ്പെടുത്തണം; ഉ​ത്ത​ര​വ് പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല, കാ​ർ​ഷി​ക മേ​ഖ​ല ത​ള​രു​ന്നു

പ​ത്ത​നം​തി​ട്ട: മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മ​തി കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം കോ​ന്നി​യി​ൽ ന​ട​ന്ന വ​നം അ​ദാ​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം പ​രാ​തി​ക​ളു​ണ്ടാ​യ​തും കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ്.ജി​ല്ല​യു​ടെ മ​ല​യോ​ര​മേ​ഖ​ല ഒ​ന്നാ​കെ കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള​വ​യു​ടെ ശ​ല്യ​ത്താ​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്കാ​ണ് ഇ​വ​യു​ടെ വ​ര​വ്. ഇ​തോ​ടെ ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. എ​ല്ലാ കാ​ർ​ഷി​ക​വി​ള​ക​ളും ന​ശി​പ്പി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ത​രി​ശി​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളാ​ക​ട്ടെ കാ​ടി​റ​ങ്ങി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ സ്ഥി​രം താ​മ​സ​മാ​ക്കി​യി​ട്ടു​മു​ണ്ട്. ഇ​വ​യെ തു​ര​ത്താ​ൻ യാ​തൊ​രു മാ​ർ​ഗ​വു​മി​ല്ലെ​ന്നാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ​രാ​തി​ക​ളും ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ളു​മാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ആ​ക്ര​മ​ണ​കാ​രി​ക​ളു​മാ​യി മാ​റു​ന്നു. പു​റ​ത്തി​റ​ങ്ങു​ന്ന പ​ന്നി​ക​ൾ കാ​ൽ​ന​ട​ക്കാ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​വ​യി​ൽ നി​ന്നും സം​ര​ക്ഷ​ണം തേ​ടി വ​നം അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്കു​മാ​യി​ല്ല. സം​ര​ക്ഷ​ണ​വേ​ലി​ക​ൾ അ​ട​ക്കം പ​രി​ഗ​ണി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് മ​ന്ത്രി​യും…

Read More

വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന നാ​യ്ക്കു​ട്ടി​ക്ക്  മൃ​ഗ​സ്നേ​ഹി​ക​ൾ തു​ണ​യാ​യി; തുടർചികിത്‌സ ഏറ്റെടുത്ത്  ലോട്ടറി വിൽക്കാരൻ ബാബുവും

ത​ല​യോ​ല​പ്പ​റ​ന്പ്: വാ​ഹ​ന​മി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ഴി​യി​ൽ കി​ട​ന്ന നാ​യ​ക്കു​ട്ടി​ക്ക് മൃ​ഗ​സ്നേ​ഹി​ക​ൾ തു​ണ​യാ​യി. മ​ര​ണ​ത്തോ​ട് മ​ല്ലി​ടി​ച്ച് കി​ട​ന്ന ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള നാ​യ്ക്കു​ട്ടി​യെ അ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് ര​ക്ഷ​പ്പെ​ടു​ത്തി മൃ​ഗ​സ്നേ​ഹി​ക​ൾ. ആ​രോ വ​ള​ർ​ത്തി​യി​രു​ന്ന നാ​യ​ക്കു​ട്ടി​യെ ഏ​താ​നും ദി​വ​സം മു​ന്പാ​ണ് ത​ല​യോ​ല​പ്പ​റ​ന്പി​ന് സ​മീ​പം ത​ല​പ്പാ​റ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. റോ​ഡി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞു നാ​യ്കു​ട്ടി​യെ ത​ല​പ്പാ​റ​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ചേ​ർ​ന്ന് ഭ​ക്ഷ​ണം ന​ൽ​കി​യാ​ണ് സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഏ​തോ വാ​ഹ​നം ഇ​ടി​ച്ച് നാ​യ്ക്കു​ട്ടി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​മ​റി​ഞ്ഞ് മൃ​ഗ​സ്നേ​ഹി​യും പൊ​തു പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നി​ൽ ചെ​ള്ളാ​ങ്ക​ലും ത​ല​പ്പാ​റ​യി​ലെ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​നാ​യ ബാ​ബു​വും ചേ​ർ​ന്ന് ത​ല​യോ​ല​പ്പ​റ​ന്പി​ലെ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ എ​ത്തി​ച്ച് ചി​കി​ൽ​സ ന​ൽ​കി​യാ​ണ് നാ​യ്ക്കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നാ​യ്ക്കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ 28 തു​ന്ന​ലി​ടേ​ണ്ടി വ​ന്നു. കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം മൃ​ഗാ​ശു​പ​ത്രി​യി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ഭാ​ഗ്യ​ക്കു​റി വി​റ്റ്…

Read More

കുഞ്ഞുമോൻ55;   പതോളജി ലാ​ബിലേക്ക് പ​രി​ശോ​ധ​നയ്​ക്കു ന​ല്കി​യ  സാ​മ്പി​ൾ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ  ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: പ​രി​ശോ​ധ​ന​യ്ക്കു ന​ല്കി​യ സാ​ന്പി​ൾ ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നു മു​ന്നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ . കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം തി​യേ​റ്റ​റി​നു മു​ന്നി​ലാ​ണ് ബ​ക്ക​റ്റി​ൽ സാ​ന്പി​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ൾ മ​റ​ന്നുപോ​യ​താ​ണോ അ​തോ മ​നപ്പൂർ​വം പ​രി​ശോ​ധ​ന​യ്ക്കു ന​ല്കാ​ത്ത​താ​ണോ എ​ന്നു വ്യ​ക്ത​മ​ല്ല. രോ​ഗം വ​ന്ന ഭാ​ഗം ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​തോ​ള​ജി ലാ​ബി​ലേ​ക്ക് ന​ല്കും. ഇ​ങ്ങ​നെ ന​ല്കി​യ സാ​ന്പി​ൾ ആ​ണ് പു​റ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രിയ​ക​ഴി​ഞ്ഞ ശേ​ഷം ശ​രീ​ര​ത്തി​ൽ നി​ന്നെ​ടു​ത്ത സാ​ന്പി​ൾ പ​തോ​ള​ജി ലാ​ബി​ൽ വി​ദ്ഗ​ധ പ​രി​ശോ​ധ​നയ്ക്കാ​യി ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന സാന്പി​ളാ​ണ് നീ​ല പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​നു​ള്ളി​ൽ ഉ​ള്ള​ത്. കു​ഞ്ഞു​മോ​ൻ (55) എ​ന്ന് ബ​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​രി​ശോ​ധ​നാ സാ​ന്പി​ൾ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞി​ട്ടും നീ​ക്കം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​രും ശ്ര​ദ്ധി​ച്ചി​ട്ടി​ല്ല. അ​വി​ചാ​രി​ത​മാ​യി ബ​ക്ക​റ്റ് മ​റി​ഞ്ഞു പോ​യാ​ൽ അ​ണു​ബാ​ധ തി​യേ​റ്റ​റി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ഷ​ണ​ശ​ല്യം വ​ർ​ധി​ച്ചു; അന്വേഷണം ശക്തമാക്കി പോലീസ്

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ലും പ​രി​സ​ര​ങ്ങ​ളി​ലും മോ​ഷ​ണ​ശ​ല്യം വ​ർ​ധി​ച്ച​താ​യി പ​രാ​തി. ബ​സി​ലും അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലു​മാ​ണ് ഇ​പ്പോ​ൾ മോ​ഷ​ണ​ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് വീ​ട്ട​മ്മ​യു​ടെ പ​ഴ്സ് ക​വ​ർ​ന്ന യു​വ​തി പോ​ലീ​സ് പി​ടി കൂ​ടി​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പു​ഞ്ച​വ​യ​ൽ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബ​സ് യാ​ത്ര​യ്ക്കി​ടെ പ​ഴു​മ​ല ക​തി​രോ​ലി​ൽ ച​ന്ദ്രി​ക​യു​ടെ മൂ​ന്ന​ര​പ​വ​ന്‍റെ സ്വ​ർ​ണ മാ​ല മോ​ഷ​ണം പോ​യി. പാ​റ​ത്തോ​ട്ടി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി കാ​ഞ്ഞി​ര​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ച​ന്ദ്രി​ക മാ​ല മോ​ഷ​ണ​പോ​യ കാ​ര്യം അ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ല ബ​സ് യാ​ത്ര​കാ​രു​ടെ​യും പ​ഴ്സ് അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി പ​റ​യു​ന്നു. ടൗ​ണി​നു സ​മീ​പ​ത്ത് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളി​ൽ മോ​ഷ​ണ​വും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ന​ട​ന്നി​രു​ന്നു. കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്ത്…

Read More

 പ്രളയത്തിൽ നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാകാനുള്ള പ്രധാന കാരണം കാ​യ​ലി​ന്‍റെയും നദികളുടെയും ആ​ഴം കു​റ​ഞ്ഞത്

കോ​ട്ട​യം: ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞ് രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ആ​റും തോ​ടും പു​ഴ​യും കാ​യ​ലു​മെ​ല്ലാം മ​ണ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി കൂ​ടു​ത​ൽ വെ​ള്ളം ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണെ​ന്നു ക​രു​തു​ന്നു. അ​തി​നാ​ൽ ന​ദി​ക​ളു​ടെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഗ്രാ​മ പ്ര​ദേ​ശ​ത്തു​ള്ള ചെ​റി​യ ചാ​ല് മു​ത​ൽ കാ​യ​ൽ​വ​രെ​യു​ള്ള എ​ല്ലാ ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​ണ​ലും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു കൂ​ടി​യി​ട്ടു​ണ്ട്. മ​ണ​ൽ വാ​ര​ലി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് തോ​ടു​ക​ളും മ​റ്റു ന​ദി​ക​ളി​ലു​മു​ള്ള മ​ണ​ൽ നീ​ക്കം സ്തം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ലും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും വാ​രി മാ​റ്റി​യാ​ൽ ഇ​പ്പോ​ഴ​ത്തെ വ​ലി​യ മ​ഴ​യി​ൽ ല​ഭി​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ 25 ശ​ത​മാ​ന​മെ​ങ്കി​ലും കൂ​ടു​ത​ൽ ന​ദി​ക​ൾ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. ഇ​തോ​ടെ പെ​ട്ടെ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത് ഒ​ഴി​വാ​കും. മ​ണ​ൽ വാ​രി നീ​ക്കു​ന്ന​തി​നൊ​പ്പം എ​ല്ലാ ന​ദി​ക​ളും ആ​ഴം കൂ​ട്ടി​യാ​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കു​റ​ച്ചൊ​രു ആ​ശ്വാ​സം ല​ഭി​ക്കു​മെ​ന്നാ​ണ് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഗ്രാ​മ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ…

Read More