വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ 20 ലക്ഷത്തിന്‍റെ തിരമറി; കണക്ക് കൈകാര്യം ചെയ്ത മൂന്നുപേരിൽ ഒരാൾ മുങ്ങി; രണ്ട് പേർ പണം തിരികെ നൽകി കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം

വൈ​ക്കം: മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് പ​ണ​ത്തി​ൽ തി​രി​മ​റി ന​ട​ന്ന​താ​യി ഓ​ഡി​റ്റ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ണ​ക്ക് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വാ​ച്ച​ർ ജോ​ലി​ക്കെ​ത്തു​ന്നി​ല്ല.മൂ​ന്നു മാ​സ​മാ​യി ജോ​ലി​ക്കെ​ത്താ​ത്ത വാ​ച്ച​ർ​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ല്കി. ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​താ​യി ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീസ​ർ സ്ഥി​രീ​ക​രി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഓ​ഡി​റ്റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.വ​ഴി​പാ​ട് ന​ട​ത്തു​ന്ന​തി​നു​ള്ള ര​സീ​ത് ബു​ക്കു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്. ര​സീ​ത് ബു​ക്കു​ക​ൾ ദേ​വ​സ്വം ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ദേ​വ​സ്വം ഓ​ഡി​റ്റ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഓ​ഡി​റ്റ് വി​ഭാ​ഗം ദേ​വ​സ്വം ബോ​ർ​ഡി​ലേ​ക്ക് ക്ര​മ​ക്കേ​ട് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. കാ​ണാ​താ​യ നാ​ല് ര​സീ​ത് ബു​ക്കു​ക​ൾ ഓ​ഡി​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​മൂ​ലം ഒ​രു വാ​ച്ച​റാ​ണ് ര​ണ്ട് വ​ർ​ഷ​മാ​യി ക്ഷേ​ത്ര​ത്തി​ലെ ക​ണ​ക്കു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്.…

Read More

ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നീ​​ങ്ങി​​യെ​​ങ്കി​​ലും മീ​​നി​​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞു; മീ​ൻ​വി​ല ഉ​യ​ർ​ന്നു​ത​ന്നെ

കോ​​ട്ട​​യം: ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നീ​​ങ്ങി​​യെ​​ങ്കി​​ലും മീ​​നി​​ന്‍റെ ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തു​​മൂ​​ലം വി​​ല​​യി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ടാ​​യി​​ട്ടി​​ല്ല. പ​​ല മീ​​നു​​ക​​ളു​​ടെ​​യും വി​​ല​​യി​​ൽ നേ​​രി​​യ വ്യ​​ത്യാ​​സം മാ​​ത്ര​​മേ​​യു​​ണ്ടാ​​യു​​ള്ളൂ. കി​​ളി​​മീ​​നും അ​​യ​​ല​​യു​​മാ​​ണ് കൂ​​ടു​​ത​​ലാ​​യും ല​​ഭി​​ക്കു​​ന്ന​​ത്. 31ന് ​​അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ബോ​​ട്ടു​​ക​​ൾ ക​​ട​​ലി​​ൽ പോ​​യെ​​ങ്കി​​ലും കാ​​ര്യ​​മാ​​യി മീ​​ൻ ല​​ഭി​​ച്ചി​​ല്ല. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ളി​​ലും ഇ​​തേ സ്ഥി​​തി​​യാ​​യി​​രു​​ന്നു. ഇ​​താ​​ദ്യ​​മാ​​യി​​ട്ടാ​​ണ് മ​​ത്സ്യ​​ത്തി​​ന്‍റെ ല​​ഭ്യ​​ത ഇ​​ത്ര​​യും കു​​റ​​ഞ്ഞ​​തെ​​ന്ന് ബോ​​ട്ടു​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു. മ​​ത്തി​​യു​​ടെ വ​​ര​​വി​​ൽ വ​​ൻ കു​​റ​​വാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. വ​​ലു​​തും ഇ​​ട​​ത്ത​​രം വ​​ലു​​പ്പ​​വു​​മു​​ള്ള മ​​ത്തി കി​​ട്ടാ​​നേ​​യി​​ല്ല.​​ വ​​ലു​​പ്പം കു​​റ​​ഞ്ഞ മ​​ത്തി​​ക്കാ​​ക​​ട്ടെ കി​​ലോ​​യ്ക്ക് 160 രൂ​​പ​​യാ​​ണ് വി​​ല. അ​​യ​​ല​​യു​​ടെ വി​​ല 120-150 രൂ​​പ​​യാ​​ണ്. ട്രോ​​ളിം​​ഗ് സ​​മ​​യ​​ത്ത് 240 രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു വി​​ല. കി​​ളി​​മീ​​നി​​ന് കി​​ലോ​​യ്ക്ക് 140 രൂ​​പ​​യാ​​ണ് വി​​ല. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ സ​​മ​​യ​​ത്ത് ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നീ​​ക്കി​​യ​​പ്പോ​​ൾ ഒ​​ന്ന​​ര​​കി​​ലോ കി​​ളി​​മീ​​നി​​ന് 100 രൂ​​പ​​യാ​​യി​​രു​​ന്നു വി​​ല​​യെ​​ന്ന് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്നു.

Read More

വൈക്കം മഹാദേവക്ഷേത്രത്തിൽ വഴിപാട് പണത്തിൽ 20 ലക്ഷത്തിന്‍റെ തിരിമറി; വാ​​ച്ച​​ർ മു​​ങ്ങി

വൈ​​ക്കം: മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ വ​​ഴി​​പാ​​ട് പ​​ണ​​ത്തി​​ൽ തി​​രി​​മ​​റി ന​​ട​​ന്ന​​താ​​യി ക​​ണ്ടെ​​ത്തി. ഓ​​ഡി​​റ്റ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വെ​​ട്ടി​​പ്പ് ന​​ട​​ന്ന​​താ​​യി ക​​ണ്ടെത്തി​​യ​​ത്. 20 ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യു​​ടെ ക്ര​​മ​​ക്കേ​​ട് ക​​ണ്ടെ​​ത്തി​​യ​​താ​​യി ദേ​​വ​​സ്വം അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ഓ​​ഫീ​​സ​​ർ സ്ഥി​​രീ​​ക​​രി​​ച്ചു. ദേ​​വ​​സ്വം ബോ​​ർ​​ഡി​​ന്‍റെ ഓ​​ഡി​​റ്റ് വി​​ഭാ​​ഗം ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം ബോ​​ധ്യ​​പ്പെ​​ട്ട​​തെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. വ​​ഴി​​പാ​​ട് ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള ര​​സീ​​ത് ബു​​ക്കു​​ക​​ളി​​ലാ​​ണ് ക്ര​​മ​​ക്കേ​​ട് ന​​ട​​ന്ന​​ത്. ര​​സീ​​ത് ബു​​ക്കു​​ക​​ൾ ദേ​​വ​​സ്വം ര​​ജി​​സ്റ്റ​​റി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ദേ​​വ​​സ്വം ഓ​​ഡി​​റ്റ് വി​​ഭാ​​ഗ​​മാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. എ​​ന്നാ​​ൽ ഓ​​ഡി​​റ്റ് വി​​ഭാ​​ഗം ദേ​​വ​​സ്വം ബോ​​ർ​​ഡി​​ലേ​​ക്ക് ക്ര​​മ​​ക്കേ​​ട് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണ് സൂ​​ച​​ന. കാ​​ണാ​​താ​​യ നാ​​ല് ര​​സീ​​ത് ബു​​ക്കു​​ക​​ൾ ഓ​​ഡി​​റ്റ് പ​​രി​​ശോ​​ധ​​ന​​യി​​ൽ ക​​ണ്ടെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണ് ത​​ട്ടി​​പ്പ് പു​​റ​​ത്താ​​യ​​ത്. ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വു​​മൂ​​ലം ഒ​​രു വാ​​ച്ച​​റാ​​ണ് ര​​ണ്ട് വ​​ർ​​ഷ​​മാ​​യി ക്ഷേ​​ത്ര​​ത്തി​​ലെ ക​​ണ​​ക്കു​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. ദേ​​വ​​സ്വം അ​​ഡ്മി​​നി​​ട്രേ​​റ്റീവ് ഓ​​ഫീ​​സ​​റു​​ടെ അ​​റി​​വോ​​ടെ​​യാ​​യി​​രു​​ന്നു വാ​​ച്ച​​റെ ഇ​​തി​​നാ​​യി നി​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ മൂ​​ന്ന് പേ​​രാ​​ണ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ചു​​മ​​ത​​ല…

Read More

സി​നി​മ ഷൂ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ നോ​ട്ട് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ചു; യുവാവിന് കിട്ടിയത് എട്ടിന്റെപണി

അ​ടി​മാ​ലി: സി​നി​മ ഷൂ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ നോ​ട്ട് എ​ടി​എം കൗ​ണ്ട​ർ വ​ഴി അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി പു​ത്ത​ൻ​പു​ര​യി​ൽ മീ​രാ​ൻ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2000 രൂ​പ​യു​ടെ അ​ഞ്ചു നോ​ട്ടു​ക​ളാ​ണ് ഇ​യാ​ൾ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ടി​മാ​ലി ശാ​ഖ​യു​ടെ എ​ടി​എം കൗ​ണ്ട​ർ​വ​ഴി അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. അ​ക്കൗ​ണ്ടി​ൽ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ശാ​ദം​ശ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നോ​ട്ടി​ൽ സി​നി​മ ഷൂ​ട്ടിം​ഗി​ന് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​മാ​ലി സി​ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മീ​രാ​നെ അ​റ​സ്റ്റു​ചെ​യ​ത്. പ്ര​തി​യെ റി​മാ​ർ​ഡു​ചെ​യ്തു.

Read More

ന​ഗ​ര​സ​ഭ​യി​ൽ ആ​ധു​നി​ക അ​റ​വു​ശാ​ല; തീ​രു​മാ​നം ചു​വ​പ്പുനാ​ട​യി​ൽ; നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​റ​വു​ശാ​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും താവളം

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ആ​ധു​നി​ക അ​റ​വു​ശാ​ല സ്ഥാ​പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴും അ​ന​ന്ത​മാ​യി നീ​ളു​ന്നു. മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ച്ച അ​റ​വു​ശാ​ല​യ്ക്ക് ആ​രോ​ഗ്യ​വ​കു​പ്പ് പൂ​ട്ടി​ട്ട​തോ​ടെ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​ക​ളി​ലാ​ണ് ഉ​രു​ക്ക​ളെ ക​ശാ​പ്പ് ചെ​യ്യു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന അ​റ​വു​ശാ​ല അ​നാ​രോ​ഗ്യ​ക​ര​മാ​യ ചു​റ്റു​പാ​ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​തി​നു സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. ഇ​പ്പോ​ൾ ത​ക​ർ​ച്ച​യി​ലാ​യ അ​റ​വു​ശാ​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും തെ​രു​വു​നാ​യ്ക്ക​ളു​ടെ​യും താ​വ​ള​മാ​ണ്. കൂ​ടാ​തെ അ​റ​വു​ശാ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കാ​ൻ നി​ർ​മി​ച്ച ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റും കാ​ര്യ​മാ​യ പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ്. ന​ഗ​ര​സ​ഭ​ക​ളി​ൽ പ​ല​തും ആ​ധു​നി​ക അ​റ​വു​ശാ​ല​ക​ൾ നി​ർ​മി​ച്ച് വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്പോ​ഴാ​ണ് തൊ​ടു​പു​ഴ​യി​ൽ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത്. ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​യി​രു​ന്നു മാ​ർ​ക്ക​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് അ​റ​വു​ശാ​ല നി​ർ​മി​ച്ച​ത്. ന​ഗ​ര​പ്ര​ദേ​ശ​ത്തു​ള്ള മാം​സ​വി​ൽ​പ്പന കേ​ന്ദ്ര​വ​ത്ക​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. തു​ട​ർ​ന്നു മാ​റി വ​ന്ന ഭ​ര​ണ സ​മി​തി​ക​ൾ ചെ​റി​യ രീ​തി​യി​ൽ അ​റ​വു​ശാ​ല ന​വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് 2005 ലാ​ണ് ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്.…

Read More

ചെ​ക്കു​കേ​സി​ൽപ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച സംഭവം; പ്ര​തി​യു​ടെ ജാ​മ്യഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തൊ​ടു​പു​ഴ: ചെ​ക്കു​കേ​സി​ൽപ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി മു​ട്ടം എ​ള്ളും​പു​റം അ​രീ​പ്ലാ​ക്ക​ൽ സി​ബി​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി. മു​ട്ടം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ഇ​യാ​ൾ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ഇ​ന്ന​ലെ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ലാ​ണ് കേ​സ് മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​യ​ത്. സി​ബി​ക്ക് ന​ൽ​കാ​നു​ള്ള പ​ണം മു​ഴു​വ​ൻ കൃ​ത്യ​മാ​യി ന​ൽ​കി​യി​ട്ടും കൈ​വ​ശ​മു​ള്ള ചെ​ക്ക് ഉ​പ​യോ​ഗി​ച്ച് കേ​സ് ന​ൽ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി സി​ബി​യു​ടെ വീ​ട്ടി​ലും കു​മ​ര​ക​ത്തു​ള്ള റി​സോ​ർ​ട്ടി​ലും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്ന് ക​ഴി​ഞ്ഞ 26 നാ​ണ് വീ​ട്ട​മ്മ മു​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നു മു​ൻ​പ് തൊ​ടു​പു​ഴ പോ​ലീ​സി​ലും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി ഇ​വ​ർ പ​റ​ഞ്ഞു. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്ന് മു​ട്ടം എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും പീ​ഡ​നം ന​ട​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സി​ബി​യു​ടെ വീ​ട്ടി​ലും കു​മ​ര​ക​ത്തും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ക​യും ചെ​യ്തു. വീ​ട്ട​മ്മ​യെ കൊ​ണ്ടു​പോ​യ വാ​ഹ​നം തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു. സൈ​ബ​ർ…

Read More

ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ ലോ​റി ഇ​ടി​ച്ചു; വി​മു​ക്ത സൈ​നി​ക​ൻ മ​രി​ച്ചു; സംഭവം ഏറ്റുമാനൂരില്‍

ഏ​റ്റൂ​മാ​നൂ​ർ: ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നു പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച ് വി​മു​ക്ത സൈ​നി​ക​ൻ മ​രി​ച്ചു. നീ​ണ്ടൂ​ർ സ്വ​ദേ​ശി വ​ട​ക്കേ​ട​ത്ത് സോ​മ​നാ (68) ണ് ​ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ ഏ​റ്റൂ​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ഏ​റ്റൂ​മാ​നൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡി​ൽ​നി​ന്നും എം​സി റോ​ഡ് മു​റി​ച്ചു ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി​യു​ള്ള റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നി​ട​യി​ൽ ത​വ​ള​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച വീ​ണ സോ​മ​ൻ ത​ൽ​ക്ഷ​ണം മ​രി​ച്ചു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഇ​ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

ആദ്യം കൂട്ടനിലവിളി, പിന്നെ കൂട്ടയടി..! വിഷം കഴിച്ച്  അത്യാസന്ന നിലയിലെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;  തൊട്ടുപിന്നാലെ ബന്ധുക്കളുടെ കൂട്ടയടിയും;  കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സംഭവം ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: വി​ഷം ഉ​ള്ളി​ൽ ചെ​ന്നു ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ത​മ്മി​ൽ അ​ടി​പി​ടി. ഇ​രു​കൂ​ട്ട​ർ​ക്കു​മെ​തി​രെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു ജ്യാ​മ​ത്തി​ൽ വി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പൊ​ൻ​കു​ന്നം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും, ഈ​രാ​റ്റു​പേ​ട്ട​ക്കാ​രാ​യ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും ത​മ്മി​ലാ​യി​രു​ന്നു സം​ഘ​ർ​ഷം. ആ​ദ്യ ത​വ​ണ മെ​ഡി​ക്ക​ൽ കോ​ള​ജ് സം​ഘ​ട്ട​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​രു ക​ക്ഷി​ക​ളേ​യും സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച് പെ​റ്റി​ക്കേ​സ് ചാ​ർ​ജ്ജ് ചെ​യ്ത​ശേ​ഷം വി​ട്ട​യ​ച്ചു. അ​തി​നു​ശേ​ഷം സ്റ്റേ​ഷ​നി​ൽ നി​ന്നും നാ​ട്ടി​ലേ​ക്ക് പോ​ക​വേ ഗാ​ന്ധി​ന​ഗ​ർ ചെ​മ്മ​നം​പ​ടി ഭാ​ഗ​ത്തു​വ​ച്ച് ഒ​രു കൂ​ട്ട​ർ മ​റ്റൊ​രു കൂ​ട്ട​രു​ടെ വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​കു​ക​യും വാ​ഹ​ന​ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ സി​ഐ അ​നു​പ് ജോ​സ്, എ​സ്ഐ ടി.​എ​സ്. റെ​നീ​ഷ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി ഇ​രു​കൂ​ട്ട​രേ​യും പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു കേ​സെ​ടു​ത്ത​ശേ​ഷം രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ചു.

Read More

കോട്ടയത്തെ ആറുകളുടെ പുന: സംയോജനയിൽ കണ്ടെത് ഞെട്ടിക്കുന്ന കാഴ്ച;  ഫ്ളാ​റ്റു​ക​ളി​ലേയും വി​ല്ല​ക​ളി​ലേയും മാ​ലി​ന്യ​ പൈ​പ്പു​ക​ൾ തോ​ട്ടി​ലേ​ക്ക്;  പ്രതിഷേധം ശക്തമാകുന്നു

കോ​ട്ട​യം: ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്നും വി​ല്ല​ക​ളി​ൽ​നി​ന്നു​മു​ള്ള മാ​ലി​ന്യം തോ​ട്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ​ല ഫ്ളാ​റ്റു​ക​ളി​ലേ​യും വി​ല്ല​ക​ളി​ലേ​യും മാ​ലി​ന്യം വ​ഹി​ക്കു​ന്ന പൈ​പ്പു​ക​ൾ തോ​ട്ടി​ലേ​ക്കാ​ണു നീ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത്. മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​ന​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തോ​ടു​ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണു മാ​ലി​ന്യ​പൈ​പ്പു​ക​ൾ തോ​ട്ടി​ലേ​ക്കു വ​ച്ചി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​ന​സം​യോ​ജ​ന പ​ദ്ധ​തി ജ​ന​കീ​യ കൂ​ട്ടാ​യ്മ ഇ​ന്നു ക​ള​ക്ട​ർ​ക്കു ഇ​തു​സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കു​മെ​ന്ന് വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് കോ-​കോ​ർ​ഡി​നേ​റ്റ​റും മു​പ്ര​ക്ക​ള്ളി-​തു​രു​ത്തേ​ൽ തോ​ട് പു​ന​രു​ദ്ധാ​ര​ണ​സ​മി​തി ക​ണ്‍​വീ​ന​റു​മാ​യ പോ​ൾ​സ​ണ്‍ പീ​റ്റ​ർ പ​റ​ഞ്ഞു. ക​ക്കൂ​സ് സേ​ഫ്റ്റി ടാ​ങ്കി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ പൈ​പ്പു​ക​ൾ മി​ക്ക ഫ്ളാ​റ്റു​ക​ളി​ൽ​നി​ന്നും വി​ല്ല​ക​ളി​ൽ​നി​ന്നും തോ​ടി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്കാ​ണു നീ​ട്ടി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​വ​ഴി മാ​ലി​ന്യം തോ​ട്ടി​ൽ വീ​ഴു​ക​യാ​ണു പ​തി​വ്. മു​പ്ര​ക്ക​ള്ളി-​തു​രു​ത്തേ​ൽ തോ​ട് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം തോ​ട് തെ​ളി​ക്കു​ന്ന​തി​നി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പൈ​പ്പ് ക​ണ്ടെ​ത്തു​ക​യും പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​ക​യും ചെ​യ്തു. താ​ന്നി​യ്ക്ക​പ്പ​ടി​യ്ക്കു​സ​മീ​പം പു​തു​ശേ​രി മു​ത​ൽ മു​പ്ര​ക്ക​ള്ളി, ഇ​ഞ്ചി​ക്കാ​ല, തു​രു​ത്തേ​ൽ​പാ​ലം, ക​ഞ്ഞി​ക്കു​ഴി പാ​ലം വ​രെ​യു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ തോ​ട് നാ​ല്…

Read More

നഷ്ടക്കടലിൽ നിന്നും കരകയാൻ..! കെഎസ്ആർടിസി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ നി​ർ​ത്തു​ന്നു;  പോ​യി​ന്‍റ് ടു ​പോ​യി​ന്‍റ് ചെ​യി​ൻ സ​ർ​വീ​സു​മാ​യി പു​തി​യ പ​രീ​ക്ഷ​ണം

കോ​ട്ട​യം: കെഎസ്ആ​ർ​ടി​സി​യു​ടെ പു​തി​യ പ​രി​ഷ്കാരം യാ​ത്ര​ക്കാ​ർക്കു ദു​രി​തം സ​മ്മാ​നി​ക്കും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കെഎസ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ നി​ർ​ത്തു​ക​യാ​ണ്. ഇ​നി ബ​സു​ക​ളു​ടെ റൂ​ട്ട് തി​ര​ക്കി ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ യാ​ത്ര തി​രി​ക്കാ​വു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം-​തൃ​ശൂ​ർ റൂ​ട്ടി​ലാ​ണു പോ​യി​ന്‍റ് ടു ​പോ​യി​ന്‍റ് ചെ​യി​ൻ സ​ർ​വീ​സു​മാ​യി പു​തി​യ പ​രീ​ക്ഷ​ണ​ത്തി​നു കെഎ​സ്ആ​ർ​ടി​സി ത​യാ​റെ​ടു​ക്കു​ന്ന​ത്. പു​തി​യ പ​രി​ഷ്കാ​രം വ​ൻ ലാ​ഭം നേ​ടി​ത​രു​മെ​ന്നാ​ണ് കോ​ർ​പറേ​ഷ​നി​ലെ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ ക​ണ്ടു​പി​ടു​ത്തം. ഇ​നി മു​ത​ൽ കോ​ട്ട​യം, പാ​ലാ, ഈ​രാ​റ്റു​പേ​ട്ട, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന ഡി​പ്പോ​ക​ളി​ൽ​നി​ന്നും നേ​രി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ഫാ​സ​റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ ഉ​ണ്ടാ​വി​ല്ല. യാ​ത്ര​ക്കാ​ർ ആ​ദ്യം കോ​ട്ട​യ​ത്ത് എ​ത്ത​ണം. പീ​ന്നി​ട് മ​റ്റൊ​രു ബ​സി​ൽ ക​യ​റി കൊ​ട്ട​ാരക്ക​ര​യി​ൽ ഇ​റ​ങ്ങ​ണം. വീ​ണ്ടും മ​റ്റൊ​രു ബ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കാം. ഇ​ങ്ങ​നെ പ​ല ത​വ​ണ ക​യ​റി​യി​റ​ങ്ങി​യാ​ലെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്താ​ൻ പ​റ്റു. പാ​ലാ​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​രം യാ​ത്ര​യ്ക്കെ​ടു​ക്കു​ന്ന സ​മ​യം 4.50 മ​ണി​ക്കൂ​റാ​യി​രു​ന്നെ​ങ്കി​ൽ ഇ​നി നാ​ലു ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്പോ​ൾ സ​മ​യം…

Read More