കർക്കടകത്തിലെ മഴരുചിയറിയാം..! കാ​ച്ചി​ലും കൂ​ർ​ക്ക​യും കാ​ന്താ​രി​യും ചേ​ർ​ത്ത പു​ഴു​ക്ക്, പ​ത്തി​ല തോ​ര​ൻ, തേ​ങ്ങാ ചു​ട്ട ച​മ്മ​ന്തി; കൊതിയൂറും നാടൻ വിഭവങ്ങളുമായി ജില്ലാ കലക്ടറേറ്റിൽ കുടുംബശ്രീ പ്രവർത്തകർ

കോ​ട്ട​യം: ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​ഴ​രു​ചി പെ​രു​മ​യി​ൽ എ​പ്പോ​ഴും ന​ല്ല തി​ര​ക്കാ​ണ്. രു​ചി​യേ​റു​ന്ന നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​വി​ടെ വി​ള​ന്പു​ന്ന​ത്. കാ​ച്ചി​ലും കൂ​ർ​ക്ക​യും കാ​ന്താ​രി​യും ചേ​ർ​ത്ത പു​ഴു​ക്ക്. ഉ​ണ​ക്കു​ക​പ്പ​യും മു​തി​ര​യും ചേ​ർ​ത്ത് വേ​വി​ച്ച​ത്. ചേ​ന്പി​ൻ താ​ൾ തോ​ര​ൻ, പ​ത്തി​ല തോ​ര​ൻ, തേ​ങ്ങാ ചു​ട്ട ച​മ്മ​ന്തി ഇ​ങ്ങ​നെ പോ​കു​ന്നു വി​ഭ​വ​ങ്ങ​ൾ. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും നാ​ട​ൻ രു​ചി​ഭേ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​മാ​യി ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന മ​ഴ​രു​ചി​പെ​രു​മ​യി​ൽ നാ​ട​ൻ രു​ചി​ക​ളും ഒൗ​ഷ​ധ ഗു​ണ​മു​ള്ള ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളാണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണ് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്. മ​ത്ത, കു​ന്പ​ളം, ത​ഴു​താ​മ എ​ന്നി​വ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പ​ച്ചി​ല​ക​ൾ ചേ​രു​ന്ന​താ​ണു പ​ത്തി​ല തോ​ര​ൻ. താ​ള​പ്പം, ചെ​റു​പ​യ​ർ മു​ള​പ്പി​ച്ച​ത് എ​ന്നീ വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ൾ ഭ​ക്ഷ​ണ ശാ​ല​യി​ലു​ണ്ട്. തി​രു​വാ​തി​ര​പ്പുഴു​ക്കി​നും വി​വി​ധ ത​രം പാ​യ​സ​ങ്ങ​ൾ രു​ചി​ക്കാ​നു​മാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യെ​ത്തു​ന്ന​ത്. കു​ന്പ​ള​ങ്ങ പാ​യ​സം, അ​വി​ൽ പാ​യ​സം ഈ​ന്ത​പ​ഴം പാ​യ​സം, ഞ​വ​ര​ക​ഞ്ഞി,…

Read More

നായ കുറുകെ ചാടി; നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ന​ട​പ്പാ​ത​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി  കുമരകം സ്വദേശികളായ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്; അഞ്ചുവയസുകാരി പരിക്കേൽക്കാരെ രക്ഷപ്പെട്ടു

വെ​ഞ്ഞാ​റ​മൂ​ട്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ന​ട​പ്പാ​ത​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. കോ​ട്ട​യം കു​മ​ര​കം വി​ഷ്ണു ഭ​വ​നി​ൽ ഹ​രി (30) ഭാ​ര്യ മാ​ളു (23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.​ഇ​വ​രു​ടെ അ​ഞ്ചു വ​യ​സു​ള്ള മ​ക​ൾ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 4ന് ​സം​സ്ഥാ​ന പാ​ത​യി​ൽ വെ​ഞ്ഞാ​റ​മൂ​ട് യു.​പി സ്കൂ​ളി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​കു​മ​ര​ക​ത്തു നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ. നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​നം വെ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് ന​ട​പ്പാ​ത​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു.​ പ​രി​ക്കേ​റ്റ​വ​ർ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Read More

പണിയറിയാവുന്നവരില്ല..! അത്യാധുനിക സൗകര്യങ്ങളുണ്ടെങ്കിലും പരിശീലനം ലഭിച്ചവരില്ല; പരിമിതികളിൽ കുടുങ്ങി വൈക്കത്ത് ഫയർഫോഴ്സ് 

വൈ​ക്കം: വൈ​ക്ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി​മ​ര​ണം പ​തി​വാ​യി​ട്ടും ദ്രു​ത​ഗ​തി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​തെ ഫ​യ​ർ​ഫോ​ഴ്സ് കു​ഴ​യു​ന്നു. വൈ​ക്ക​ത്തെ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് ര​ണ്ടുമാ​സം മു​ന്പ് സ്കൂ​ബ ഉ​പ​ക​ര​ണം ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും സ്കൂ​ബ സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും ഇ​തി​നാ​വ​ശ്യ​മാ​യ റ​ബ​ർ ഡി​ങ്കി ഇ​ല്ലാ​ത്ത​തു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​ക്കുന്നത്. വൈ​ക്കം, ക​ടു​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പാ​ഞ്ഞെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വെ​ള്ള​ത്തി​ൽ മു​ങ്ങി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ൽ ന​ട​ത്താ​ൻ താ​മ​സം നേ​രി​ടു​ന്ന​താ​ണ് പ​ല​പ്പോ​ഴും ജീ​വ​ൻ ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ മൂ​വാ​റ്റു​പു​ഴ ആ​റി​ന്‍റെ തൈ​ക്കാ​വ് ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ങ്ങി മ​രി​ച്ച ഇ​ടു​ക്കി സേ​നാ​പ​തി സ്വ​ദേ​ശി അ​ന​ന്ദു(19)വിന്‍റെ മൃ​ത​ദേ​ഹം മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നുശേ​ഷം കോ​ട്ട​യ​ത്തു​നി​ന്ന് എ​ത്തി​യ സ്കൂ​ബ ടീ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഈ ​ക​ട​വി​ൽ ത​ന്നെ ക​ഴി​ഞ്ഞ മാ​ർ​ച്ച് 28ന് ​കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ വെ​ട്ടി​ക്കാ​ട്ട് മു​ക്ക് ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ന​ന്ദ​ന​ത്തി​ൽ…

Read More

വീണ്ടും വരാതെ നോക്കണേ..! കോട്ടയം മെഡിക്കൽ കോളജ് കവലയിലെ അനധികൃത പെട്ടിക്കടകൾ വീണ്ടും പൊളിച്ചു മാറ്റി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ​കോ​ള​ജ് ക​വ​ല​യി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ വീണ്ടും ​പൊ​ളി​ച്ചു. ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​നപ്ര​കാ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വു​മു​ണ്ട്.ഇ​ന്നു രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ​യാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ നീ​ക്കം ചെ​യ്തു തു​ട​ങ്ങി​യ​ത്. 28ഓ​ളം അ​ന​ധി​കൃ​ത ക​ട​ക​ളാ​ണ് മെ​ഡി​ക്ക​ൽ​കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പെ​ട്ടി​ക്ക​ട​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്തു ന​ല്കു​ന്ന​തെ​ന്നാ​ണ് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​ർ പ​രാ​തി​പ്പെ​ട്ട​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന​ധി​കൃ​ത ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്കി​യ​ത്. ബ​സ്‌‌സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ചി​ല ത​ട്ടു​ക​ട​ക​ൾ സീ​ബ്രാ ലൈ​നി​ലേ​ക്ക് ത​ള്ളി നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നു വ​രെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു. അ​തേ സ​മ​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ത​ട്ടു​ക​ട​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നെ​തി​രേ വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) രം​ഗ​ത്തു വ​ന്നു. ഇ​വ​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ…

Read More

ഉണ്ട് നിറഞ്ഞപ്പോൾ കള്ളന്‍റെ സ്വഭാവം മാറി; ഹോട്ടലിലെ മേശവലിപ്പിൽ നിന്ന് മോഷ്ടിച്ചത് 5000 രൂപ; കള്ളന്‍റെ കള്ളത്തരം പിടിച്ച് കാമറ; മണിക്കൂറുകൾക്കുള്ളിൽ കള്ളനെ പൊക്കി ഗാന്ധിനഗർ പോലീസും

കോ​ട്ട​യം: മെ​ഡി​ക്ക​ൽ​കോ​ള​ജ് ഭാ​ഗ​ത്ത് ക​റ​ങ്ങി ന​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ ഗാ​ന്ധി​ന​ഗ​ർ എ​സ്എ​ച്ച്ഒ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തു​ലാ​പ്പ​ള്ളി മാ​ലി​യി​ൽ സ​ലി (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.ഗാ​ന്ധി​ന​ഗ​ർ ഭാ​ഗ​ത്ത് ‘വീ​ട്ടി​ൽ ഉൗ​ണ് ’ന​ട​ത്തി വ​രു​ന്ന കൊ​ല്ലം​പ​റ​ന്പി​ൽ ടോം ​ജോ​സ് എ​ന്ന​യാ​ളു​ടെ 5200രൂ​പ മോ​ഷ്ടി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഉൗ​ണു ക​ഴി​ക്കാ​നെ​ത്തി​യ പ്ര​തി ആ​ളി​ല്ലാ​ത്ത ത​രം നോ​ക്കി മേ​ശ വ​ലി​പ്പി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ്ര​തി പ​ണം എ​ടു​ക്കു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ ദൃ​ശ്യം ല​ഭി​ച്ചു. പ്ര​തി​യു​ടെ ചി​ത്ര​വു​മാ​യി പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ദേ​ശം അ​രി​ച്ചു പെ​റു​ക്കി. വാ​ർ​ഡു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ൾ ഇ​യാ​ളെ പ​ല​രും ക​ണ്ട​താ​യി പ​റ​ഞ്ഞു. ഇ​തോ​ടെ പ്ര​തി സ്ഥ​ലം വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​യി. രാ​പ്പ​ക​ൽ പോ​ലീ​സ് പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​ർ​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഇ​യാ​ൾ വീ​ണ്ടും മ​റ്റൊ​രു മോ​ഷ​ണ​ത്തി​നാ​യി…

Read More

ഓട നിറഞ്ഞ് മാലിന്യം ഒഴുകിയെത്തുന്നത് വീടുകളിലേക്ക്; പരാതി നൽകിയിട്ടും നടപടിയില്ല; മോട്ടോർ ഉപയോഗിച്ച് ഓട വൃത്തിയാക്കേണ്ട ഗതികേടിനെക്കുറിച്ച് രവീന്ദ്രൻ പറയുന്നതിങ്ങനെ….

ഏ​റ്റു​മാ​നൂ​ർ: മാ​ലി​ന്യ​വാ​ഹി​നി​യാ​യ ഓ​ട ഒ​രു പ്ര​ദേ​ശ​ത്തെ​യാ​കെ ദു​രി​ത​ത്തി​ലാ​ക്കി. ഏ​റ്റു​മാ​നൂ​ർ പാ​റ​ക്ക​ണ്ട​ത്തി​നു സ​മീ​പ​മു​ള്ള ഓ​ട​യാ​ണ് പ്ര​ദേ​ശ​ത്തെ 50ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​തോ​ടെ​യും വ​ശ​ങ്ങ​ൾ ഇ​ടി​ഞ്ഞു വീ​ഴു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മാ​ലി​ന്യം ഒ​ഴു​കി​പ്പോ​കാ​തെ ഒാടയിൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 37 വ​ർ​ഷ​മാ​യി ഒാ​ട​യി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്കു പൊ​ത്തി ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സ​മീ​പ​വാ​സി​യാ​യ പാ​ണം തെ​ക്കേ​തി​ൽ പി.​കെ ര​വീ​ന്ദ്ര​നും കു​ടും​ബ​വും. മ​ഴ പെ​യ്യു​ന്പോ​ൾ ഒാ​ട നി​റ​ഞ്ഞ് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്കും വ​ർ​ക്‌‌​ഷോ​പ്പി​ലേ​ക്കും മ​ലി​ന​ജ​ലം ഒ​ഴു​കി​യെ​ത്തും. ഇ​തോ​ടെ ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ വെ​ള്ളം സ്ഥി​ര​മാ​യി ചീ​ത്ത​യാ​കാ​റു​ണ്ട്. ഇ​പ്പോ​ൾ കി​ലോ​ക്ക​ണ​ക്കി​ന് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വാ​ങ്ങി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മാ​ലി​ന്യം വീ​ടി​നു മു​ൻ​പി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ​ടെ പ്ര​ത്യേ​ക​മാ​യി മോ​ട്ടോ​റും പൈ​പ്പും ത​യാ​റാ​ക്കി വ​ച്ച് ഓ​ട ക​ഴു​കി വൃ​ത്തി​യാ​ക്കേ​ണ്ട ഗ​തി കേ​ടി​ലാ​ണ് ര​വീ​ന്ദ്ര​ൻ. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ലും ബ​ന്ധ​പ്പ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും…

Read More

 വൈക്കത്ത് നിന്ന് ആനവണ്ടി വൈറ്റിലയ്ക്ക്; കെ.എസ്ആർടിസിയുടെ ഓട്ടത്തിന്‍റെ പിന്നിൽ തങ്ങളെന്ന അവകാശ വാദവുമായി സിപഐയും കോൺഗ്രസും

വൈ​ക്കം: കെഎസ്ആ​ർ​ടി​സി ബ​സ് ആ​രം​ഭി​ച്ച​തി​ന്‍റെ നേ​ട്ടം ത​ങ്ങ​ൾ​ക്കാ​ണെ​ന്ന വാ​ദ​വു​മാ​യി ര​ണ്ടു പാർട്ടികൾ. വൈ​ക്കം കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും ആ​രം​ഭി​ച്ച വൈ​റ്റി​ല ചെ​യി​ൻ സ​ർ​വീ​സ് ത​ങ്ങ​ളു​ടെ സ​മ​ര നേ​ട്ട​മാ​ണെ​ന്ന് സി​പിഐ ​ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. സി​പി​ഐ ഡി​പ്പോ​യ്ക്കു മു​ന്നി​ൽ ഏ​താ​നും ദി​വ​സം സ​ത്യ​ഗ്ര​ഹം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സി​പി​ഐ പ്ര​ചാ​ര​ണം ത​ട്ടി​പ്പാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാർട്ടി കളുടെ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നാ​ണ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ച​തെ​ന്നും കോ​ണ്‍​ഗ്ര​സ് വൈ​ക്കം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​വ​കാ​ശ​പ്പെ​ടു​ന്നു. സി​പി​ഐ സ​ത്യ​ഗ്ര​ഹം തു​ട​ങ്ങി​യ​ത് ജൂ​ലൈ 19നാ​യി​രു​ന്നു. ജൂ​ലൈ 12ന് ​കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​ഷ​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ വൈ​ക്കം – വൈ​റ്റി​ല ചെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു​വെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ സ​മ​ര​വും ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​യും തു​ട​ർ​ന്നാ​ണ് യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ കെ എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ചെ​യി​ൻ…

Read More

ഏയ് ഓട്ടോ..! നീണ്ട പരാജയങ്ങൾക്ക്  അറുതിയിടാൻ കളക്ടർ പി.കെ സുധീർബാബു; സെപ്റ്റംബർ ഒന്ന് മുതൽ കോട്ടയം നഗരത്തിലെ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കുന്നു

കോ​ട്ട​യം: മു​ൻ ക​ള​ക്‌‌ടർ​മാ​രും ആ​ർ​ഡി​ഒ​മാ​രും ശ്ര​മി​ച്ചി​ട്ട് ന​ട​ക്കാ​ത്ത ഓ​ട്ടോ മീ​റ്റ​ർ വീ​ണ്ടും ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക് മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ​ബാ​ബു വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​ത്. ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന് ധാ​ര​ണ​യാ​യ​ത്. മീ​റ്റ​ർ ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​തായി പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ മു​ൻ​പ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ഇ​ക്കാ​ര്യം. ക​ള​ക്‌‌ടറേ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് പി.​എ​സ്. സാ​ബു, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ആ​ർ​ടി​ഒ വി.​എം. ചാ​ക്കോ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ 2018 ഡി​സം​ബ​ർ 11ലെ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ഒ​ന്നി​നു​ശേ​ഷം മീ​റ്റ​ർ ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് പെ​ർ​മി​റ്റു​ള്ള…

Read More

ഇവിടെ ‘നരനായാട്ട്’ തുടരുന്നു! തെരുവുനായയുടെ കടിയേറ്റ് പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്

ത​ല​യോ​ല​പ്പ​റ​ന്പ്: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. മ​റ​വ​ൻ​തു​രു​ത്ത് കി​ഴ​ക്കെ ആ​ട്ടി​ൻ​കൂ​ട്ടി​ൽ വീ​ട്ടി​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ ആ​രോ​മ​ലി (16)നെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചെ​ന്പ് മ​ത്തു​ങ്ക​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം. ത​ല​യോ​ല​പ്പ​റ​ന്പ് ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ് ആ​രോ​മ​ൽ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ വൈ​ക്കം താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യോ​ല​പ്പ​റ​ന്പ് , മ​റ​വ​ൻ​തു​രു​ത്ത് , വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ക്ര​മ​ണകാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ മാ​സം 25 ന് ​കീ​ഴൂ​ർ ജാ​തി​ക്കാ​മ​ല​യി​ൽ ഒ​റ്റ​ക്കു​ന്നേ​ൽ മ​ത്താ​യി​യു​ടെ ര​ണ്ട് ആ​ടു​ക​ളെ​യും മ​ല​യി​ൽ ജോ​ണി​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ​യും തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ച് കീ​റി​കൊ​ന്നി​രു​ന്നു. ര​ണ്ടാ​ഴ്ച്ച മു​ൻ​പ് അ​ക്ര​മ​കാ​രി​ക​ളാ​യ തെ​രു​വു​നാ​യ്ക്ക​ൾ അ​റു​ന്നൂ​റ്റി​മം​ഗ​ലം പാ​ന്പാ​നി​യി​ൽ പാ​പ്പ​ച്ച​ന്‍റെ ര​ണ്ട്…

Read More

തലയോലപ്പറമ്പില്‍ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

ത​ല​യോ​ല​പ്പ​റ​ന്പ്: ത​ല​യോ​ല​പ്പ​റ​ന്പി​ന് സ​മീ​പം സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ന്തേ​വാ​സി​ക​ളാ​യി നി​ന്ന് പ​ഠി​ക്കു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​നു സ്കൂ​ളി​ലേ​ക്കും ത​യ്യ​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കും പോ​യ കൗ​മാ​ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്. സ്ഥാ​പ​ന അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ല​യോ​ല​പ്പ​റ​ന്പ് പോ ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More