പ​​ര​​ൽ, പു​​ല്ല​​ൻ, ചെ​​ന്പ​​ല്ലി! അ​​യ്മ​​നം ക​​ല്ലു​​മ​​ട​​യാ​​റ്റി​​ൽ ചാ​​ക​​ര​​ക്കാ​​ലം; ഓ​​രോ വീ​​ശി​​നും വ​​ല നി​​റ​​യെ മീ​​ൻ; പു​​ഴ​​യോ​​ര​​ത്ത് തി​​ര​​ക്കേ​​റി

അ​​യ്മ​​നം: അ​​യ്മ​​നം ക​​ല്ലു​​മ​​ട​​യാ​​റ്റി​​ൽ ചാ​​ക​​ര​​ക്കാ​​ലം. മു​​ൻ​​പൊ​​ക്കെ കാ​​ല​​വ​​ർ​​ഷ​​ത്തി​​ൽ കു​​ത്തൊ​​ഴു​​ക്കു വ​​രു​​ന്പോ​​ൾ ല​​ഭ്യ​​മാ​​യി​​രു​​ന്ന മ​​ത്സ്യ​​സ​​മൃ​​ദ്ധി​​യാ​​ണ് ഈ ​​മേ​​ഖ​​ല​​യി​​ൽ. പ​​ര​​ൽ, പു​​ല്ല​​ൻ, ചെ​​ന്പ​​ല്ലി തു​​ട​​ങ്ങി​​യ ഇ​​ന​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​നു മു​​ക​​ളി​​ൽ കൂ​​ട്ട​​മാ​​യി എ​​ത്തി​​യി​​രി​​ക്കു​​ന്നു. ഇ​​വ​​യെ വ​​ല​​വീ​​ശി വി​​ൽ​​ക്കാ​​ൻ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും എ​​ത്തി​​യ​​തോ​​ടെ പു​​ഴ​​യോ​​ര​​ത്ത് തി​​ര​​ക്കേ​​റി. ഓ​​രോ വീ​​ശി​​നും വ​​ല നി​​റ​​യെ മീ​​ൻ കി​​ട്ടു​​ന്നു. കാ​​ഴ്ച​​കാ​​ണാ​​ൻ മ​​റ്റി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും ഏ​​റെ​​പ്പേ​​രെ​​ത്തു​​ന്നു​​ണ്ട്. ക​​ല്ലു​​മ​​ട പാ​​ല​​ത്തി​​നു താ​​ഴെ​​യു​​ള്ള താ​​ൽ​​ക്കാ​​ലി​​ക മ​​ണ്‍​ബ​​ണ്ടി​​ൽ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ​​താ​​ണ് മീ​​ൻ വ​​ൻ​​തോ​​തി​​ൽ എ​​ത്താ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. കി​​ലോ​​യ്ക്ക് 50 രൂ​​പ മു​​ത​​ൽ 100 രൂ​​പ വ​​രെ വി​​ല​​യ്ക്കാ​​ണ് മീ​​ൻ​​വി​​ൽ​​പ്പ​​ന. ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ട് തു​​റ​​ന്ന​​തോ​​ടെ ഉ​​പ്പു​​വെ​​ള്ളം ക​​യ​​റി​​യ​​പ്പോ​​ൾ ക​​ട​​ൽ​​മീ​​നു​​ക​​ളും പു​​ഴ​​യി​​ലേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്നു.​​മീ​​ൻ ല​​ഭ്യ​​ത കൂ​​ടി​​യെ​​ങ്കി​​ലും കു​​ടി​​വെ​​ള്ള​​ത്തി​​ൽ ഉ​​പ്പു​​ര​​സം കൂ​​ടി എ​​ന്ന​​താ​​ണ് നാ​​ട്ടു​​കാ​​ർ നേ​​രി​​ടു​​ന്ന ബുദ്ധിമുട്ട്.

Read More

സ്വ​കാ​ര്യ ബ​സി​ൽനി​ന്ന് വീ​ണു ചികിത്‌സയിലിരിക്കേ മരണം; നിയമ ന​ട​പ​ടി​ക​ളെ​ല്ലാം ശ​രി​യെ​ന്ന് പോ​ലീ​സ്;  നി​ല​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​ക്ഷേ​പം ശക്തമാകുന്നതിന്‍റെ കാരണം ഇതൊക്കെ…

കു​റ​വി​ല​ങ്ങാ​ട്: കെഎ​സ്ആ​ർ​ടി​സി റി​ട്ട. ഡ്രൈ​വ​ർ സ്വ​കാ​ര്യ ബ​സി​ൽനി​ന്ന് വീ​ണു പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളെ​ല്ലാം ശ​രി​യെ​ന്ന് പോ​ലീ​സ്. എ​ന്നാ​ൽ പോ​ലീ​സ് നി​ല​പാ​ടു​ക​ളി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ആ​ക്ഷേ​പ​വും ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​ണ് ക​ള​ത്തൂ​ർ കു​ഴി​ക​ണ്ട​ത്തി​ൽ കെ. ​ആ​ർ മാ​ധ​വ​ൻ​നാ​യ​ർ പി​റ​വം-​കോ​ട്ട​യം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് വീ​ണ് പ​രിക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് ന​ട​പ​ടി​ക​ളു​ണ്ടാ​കാ​തി​രു​ന്ന​തി​നാ​ൽ മാ​ധ​വ​ൻ നാ​യ​രു​ടെ മ​രു​മ​ക​ൻ സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി വി​വ​രം ധ​രി​പ്പി​ച്ചു. ഇ​ന്‍റി​മേ​ഷ​ൻ എ​ത്താ​തെ ന​ട​പ​ടി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് പ്ര​സാ​ദി​ന് ല​ഭി​ച്ച​ത്. സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​മാ​രി​ലൊ​രാ​ളെ​യാ​ണ് വി​വ​രം ധ​രി​പ്പി​ച്ച​തെ​ന്നും ഇ​ദ്ദേ​ഹം മ​രി​ച്ച മാ​ധ​വ​ൻ​നാ​യ​രു​ടെ ബ​ന്ധു​വാ​ണെ​ന്നും പ​റ​യു​ന്നു. വി​വ​രം ധ​രി​പ്പി​ച്ച​യാ​ളെ വ്യ​ക്ത​മാ​ണെ​ങ്കി​ലും സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ല​പാ​ട്. ഇ​തി​നി​ടെ സം​ഭ​വം സം​ബ​ന്ധി​ച്ച് പോ​ലീ​സ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ​താ​യി അ​റി​യി​ക്ക​രു​തെ​ന്ന് നി​ർ​ദ്ദേ​ശ​മു​ണ്ടാ​യ​താ​യും പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ന്‍റി​മേ​ഷ​ൻ എ​ത്തി​യി​ല്ലെ​ന്ന…

Read More

രാത്രിയിൽ കൂട്ടുകാരുമൊത്ത്  കൊ​ടു​രാ​റ്റി​ൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; സുഹൃത്തുക്കൾ  വീട്ടിൽ നിന്ന് അമലിനെ വിളിച്ചുകൊണ്ടുപോയതിൽ സംശയമുള്ളതായി സമീപവാസികളും നാട്ടുകാരും

മൂ​ലേ​ടം: കൊ​ടു​രാ​റ്റി​ൽ പു​ന്ന​ക്ക​ൽ ക​ട​വി​ൽ കൂ​ട്ടു​കാ​രു​മൊ​ത്തു കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഈ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു. മൂ​ലേ​ടം കു​റു​പ്പും​പ​ടി മ​ണ്ണ​ഞ്ചേ​രി​ൽ ഹ​രി​ദാ​സി​ന്‍റെ മ​ക​ൻ അ​മ​ൽ ദാ​സാ (20)ണു ​മ​രി​ച്ച​ത്. രാ​ത്രി വൈ​കി കൊ​ടൂ​രാ​റ്റി​ൽ ആ​ഴ​മു​ള്ള സ്ഥ​ല​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ​ലി​നെ കൂ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച് കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​നു​സ​മീ​പം കെ​ട്ടി​ടം പ​ണി​ക്കു പോ​കേ​ണ്ട​താ​യി​രു​ന്നു അ​മ​ൽ. അ​മ​ലി​നെ കാ​ണാ​താ​യ​തോ​ടെ കൂ​ട്ടു​കാ​ർ മ​റ്റു​ള്ള​വ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ചെ​ളി​യി​ൽ താ​ഴ്ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. മാ​താ​വ്: ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഖി​ൽ​ദാ​സ്, അ​ഞ്ജ​ന ദാ​സ്. സം​സ്കാ​രം ഇ​ന്ന്…

Read More

ഇനി ഓർമയിൽ മാത്രം..!  സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യും ഉ​യ​ർ​ന്ന ചെ​ല​വും കോട്ടയം ടൗണിലെ ക​ൽ​പ്പ​ക സൂപ്പർമാർക്കറ്റിന് താഴുവീണു

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന്‍റെ സ്വ​ന്തം സ​ഹ​ക​ര​ണ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ക​ൽ​പ്പ​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നു പൂ​ട്ടു വീ​ണു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ആ​ധു​നിക രീ​തി​യി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സ​ന്പ്ര​ദാ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ കോ​ട്ട​യം തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യ ക​ൽ​പ്പ​ക​ ഇ​ന്ന​ലെ കോ​ട്ട​യം ന​ഗ​ര​സ​ഭ പൂ​ട്ടി. കെ​ട്ടി​ട​ത്തി​ന്‍റെ വാ​ട​ക ന​ൽ​കാ​തെ കു​ടി​ശി​ക ആ​യ​തോ​ട​യാ​ണു പൂ​ട്ടി​യ​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ വ്യാ​പാ​ര മു​ഖ​മു​ദ്ര​യാ​യി​രു​ന്ന ക​ൽ​പ്പ​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് വ​ൻ​സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ചു പൂ​ട്ടി​യ​ത്. ന​ഗ​ര​സ​ഭ​യ്ക്ക് ര​ണ്ടു വ​ർ​ഷ​ത്തെ കു​ടി​ശി​ക കൊ​ടു​ത്തു തീ​ർ​ക്കാ​നു​ണ്ട്. 2017 മു​ത​ൽ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ള​വും മ​റ്റു ആ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കാ​നു​ണ്ട്. എ​ട്ട് സ്ഥി​രം ജീ​വ​ന​ക്കാ​രും ആ​റ് താ​ൽ​കാ​ലി​ക ജീ​വ​ന​ക്കാ​രു​മാ​ണ് സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്. കോ​ട്ട​യം ഹോ​ൾ​സെ​യി​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ക​ണ്‍​സ്യൂ​മ​ർ സ്റ്റോ​റി​ന്‍റെ (കെ​ഡ​ബ്ല്യു​സി​സി​എ​സ്) നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ക​ൽ​പ്പ​ക സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്. കോ​ട്ട​യ​ത്തെ സ​ഹ​ക​ര​ണ സം​ഘം സ്റ്റോ​ർ പ്ര​തി​നി​ധി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് കെ​ഡ​ബ്ല്യു​സി​സി​എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1962ലാ​ണ് സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​ത്.…

Read More

പുതുവെള്ളപാച്ചില്‍! വടയാര്‍ മുട്ടുങ്കല്‍ പാലത്തിനു സമീപത്തെ ഓരുമുട്ടു തുറന്നു; മുട്ടുങ്കലില്‍ നാട്ടു മത്സ്യങ്ങളുടെ ചാകര

വൈ​​ക്കം: വ​​ട​​യാ​​ർ മു​​ട്ടു​​ങ്ക​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ ഓ​​രു​​മു​​ട്ടു തു​​റ​​ന്ന​​തി​​നെ​ത്തു​ട​​ർ​​ന്ന് മു​​ട്ടു​​ങ്ക​​ലി​​ലും സ​​മീ​​പ​​ത്തെ ഉ​​ൾ​​ത്തോ​​ടു​​ക​​ളി​​ലും ചാ​​ക​​ര. മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​നെ​​യും ക​​രി​​യാ​​റിനെ​​യും കൂ​​ട്ടി​​യി​​ണ​​ക്കു​​ന്ന മു​​ട്ടു​​ങ്ക​​ലി​​ൽ നെ​​ൽ​​കൃ​​ഷി​​​​യും ഇ​​ട​​വി​​ള​​കളും ഓ​​രു​​വെ​​ള്ള​​ത്തി​​ൽ​നി​​ന്നു സം​​ര​​ക്ഷി​​ക്കാ​​ൻ മു​​ട്ടു​​ങ്ക​​ലി​​ൽ പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഓ​​രു​​മു​​ട്ട് സ്ഥാ​​പി​​ച്ചു​വ​​രു​​ന്നു. മാ​​സ​​ങ്ങ​​ളോ​​ളം നീ​​രൊ​​ഴു​​ക്കു ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്ന ഓ​​രു​​മു​​ട്ട് പൊ​​ട്ടി​​ക്കു​​ന്പോ​​ൾ മൂ​​വാ​​റ്റു​​പു​​ഴ​യാ​​റി​​ൽ​നി​​ന്നു​​ള്ള ശു​​ദ്ധ​​ജ​​ലം അ​​തി​​ശ​​ക്ത​​മാ​​യി ക​​രി​​യാ​​റി​​ലേ​ക്കു പ്ര​​വ​​ഹി​​ക്കും. ഈ ​​പു​​തു​​വെ​​ള്ള​​പാ​​ച്ചി​​ലി​​നൊ​​പ്പ​​മാ​​ണ് നാ​​ട്ടു മ​​ത്സ്യ​​ങ്ങ​​ളു​​ടെ ചാ​​ക​​ര​യെ​​ത്തു​​ന്ന​​ത്. മു​​ട്ടു​​ങ്ക​​ൽ നി​​വാ​​സി​​ക​​ൾ വ​​ല​​വീ​​ശി​​യും ഉ​​ട​​ക്കു​​വ​​ല​​യി​​ട്ടും രാ​​ത്രി​​യി​​ൽ ശ​​ക്തി​​യേ​​റി​​യ ടോ​​ർ​​ച്ചു ലൈ​​റ്റി​​ന്‍റെ പ്ര​​കാ​​ശ​​ത്തി​​ൽ മു​​പ്പ​​ല്ലി​​ക്കു വ​​ലി​​യ മീ​​നു​​ക​​ളെ കു​​ത്തി​​പ്പി​​ടി​​ച്ചും ഓ​റ്റ​ലു​പ​യോ​ഗി​ച്ചു​മാ​ണ് മ​​ത്സ്യ​ങ്ങ​​ളെ പി​​ടി​​ക്കു​​ന്ന​​ത്. പു​​ഴ​​യി​​ൽ​നി​​ന്നു തോ​​ടു​​ക​​ളി​​ലേ​​ക്കും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്കും വെ​​ള്ളം ക​​യ​​റി വ​​രു​​ന്ന ഭാ​​ഗ​​ങ്ങ​​ളി​​ൽ പ​​ര​​ന്പ​​രാ​​ഗ​​ത മ​​ത്സ്യ​​ബ​​ന്ധ​​ന രീ​​തി​​യാ​​യ കൂ​​ടു​​വ​​ച്ചും ഗ്രാ​​മീ​​ണ​​ർ മ​​ത്സ്യം പി​​ടി​​ക്കു​​ന്നു​​ണ്ട്. വാ​​ള, ക​​രി​​മീ​​ൻ, വാ​​ക​​വ​​രാ​​ൽ, ക​​ട്‌​ല, പു​​ല്ല​​ൻ, ആ​​റ്റു​ചെ​​ന്പ​​ല്ലി തു​​ട​​ങ്ങി​​യ മ​​ത്സ്യ​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ കൂ​​ടു​​ത​​ലാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. അ​​ഞ്ചു കി​​ലോ​​ഗ്രാ​​മി​​ല​​ധി​​കം തൂ​​ക്ക​​മു​​ള്ള വാ​​ള​​യും വാ​​ക​​വ​​രാ​​ലു​​മൊ​​ക്കെ​യാ​ണ് ല​ഭി​ച്ച​ത്. മ​​ഴ ആ​​രം​​ഭി​​ച്ചാ​​ൽ ഇ​​നി​​യും കൂ​​ടു​​ത​​ലാ​​യി നാ​​ട്ടു​​മീ​​ൻ…

Read More

കാ​ല​വ​ർ​ഷ​മെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ; നെ​ഞ്ചി​ടി​പ്പോ​ടെ മ​ല​യോ​രം; പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വൈ​കു​ന്നു

മൂ​ന്നാ​ർ: കാ​ല​വ​ർ​ഷ​മെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​ത് മ​ല​യോ​ര മേ​ഖ​ല​യു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടു​ന്നു. പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്താ​തെ​യാ​ണ് മ​ല​യോ​ര മേ​ഖ​ല കാ​ല​വ​ർ​ഷ​ത്തെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്. പ്ര​ള​യ​ത്തി​നു​ശേ​ഷം 10 മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പു​ന​ർ നി​ർ​മാ​ണം ന​ട​ത്താ​ത്ത​ത് മ​ഴ​ക്കാ​ല​ത്ത് തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ മൂ​ന്നാ​ർ ഗ​വ. കോ​ള​ജി​നു സ​മീ​പം മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ത​ക​ർ​ന്ന റോ​ഡി​ൽ ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. സൈ​ന്യം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക പാ​ത​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഒ​രു​വ​ശ​ത്ത് മ​ണ്ണി​ടി​ച്ചി​ടി​ലി​നു​ള്ള സാ​ധ്യ​ത ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. ക​രി​ങ്ക​ല്ലു​ക​ൾ നി​ര​ത്തി മെ​റ്റ​ലും മ​ണ്ണും ഇ​ട്ടു​നി​ര​ത്തി​യ പാ​ത ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​കാ​നും സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്തി​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ച പെ​രി​യ​വ​ര പാ​ല​വും ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. താ​ൽ​കാ​ലി​ക​മാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള പാ​ല​ത്തി​നു മു​ക​ളി​ൽ വെ​ള്ള​മു​യ​രാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്. പ​ഴ​യ​മൂ​ന്നാ​റി​ലെ ഹൈ​റേ​ഞ്ച് ക്ല​ബ്ബി​നു​സ​മീ​പം ത​ക​ർ​ന്ന പാ​ല​വും ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.…

Read More

സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു വീ​ണ് ചികിത്‌സയിലിരിക്കേ മ​ര​ണം; പോ​ലീ​സ് കേ​സെ​ടു​ത്ത​ത് ​ പരി​ക്കേ​റ്റ​യാ​ൾ മ​രി​ച്ച​ശേ​ഷം; ഡോ​ർ തു​റ​ന്ന് കെ​ട്ടി​വ​ച്ചില്ലായിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു

കു​റ​വി​ല​ങ്ങാ​ട്: ആ​യി​ര​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​യാ​ത്ര​യൊ​രു​ക്കി മൂ​ന്ന് പ​തി​റ്റാ​ണ്ട് കെഎസ്ആ​ർ​ടി​സി​യെ സേ​വി​ച്ച മാ​ധ​വ​ൻ നാ​യ​ർ​ക്ക് നീ​തി ന​ൽ​കാ​ൻ പോ​ലീ​സി​ന് അ​യി​ത്തം. 10 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി പ​റ​ഞ്ഞി​ട്ടും ഇ​ന്‍റി​മേ​ഷ​നി​ല്ലെ​ന്ന പേ​രി​ൽ കേ​സെ​ടു​ക്കാ​തി​രു​ന്ന പോ​ലീ​സ് ഒ​ടു​വി​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​ത് മാ​ധ​വ​ൻ​നാ​യ​രു​ടെ മ​ര​ണ​ത്തോ​ടെ മാ​ത്രം. സ​ഹ​യാ​ത്ര​ക്കാ​രി​ക്ക് സീ​റ്റ് ന​ൽ​കാ​നാ​യി സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ​പ്പോ​ൾ ഡോ​റി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ് പ​രു​ക്കേ​റ്റാ​ണ് കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റാ​യി​രു​ന്ന ക​ള​ത്തൂ​ർ കു​ഴി​ക​ണ്ട​ത്തി​ൽ കെ.​ആ​ർ. മാ​ധ​വ​ൻ നാ​യ​ർ മ​രി​ച്ച​ത്. ഡോ​ർ ചെ​ക്ക​റി​ല്ലാ​തി​രു​ന്ന​ത് മൂ​ലം ഡോ​ർ തു​റ​ന്ന് കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഈ ​അ​നാ​സ്ഥ​യാ​ണ് നി​ര​ത്തി​ൽ ഒ​രു ജീ​വ​ൻ പൊ​ലി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. അ​ട​പ്പി​ല്ലാ​ത്ത വാ​തി​ലു​ക​ളു​മാ​യി ബ​സ് യാ​ത്ര ന​ട​ത്ത​രു​തെ​ന്ന ക​ർ​ശ​ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഇ​രു​പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് മാ​ധ​വ​ൻ നാ​യ​രു​ടെ മ​രു​മ​ക​ൻ പ്ര​സാ​ദ് പ​ല​ത​വ​ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി അ​പ​ക​ട​വി​വ​രം അ​റി​യി​ക്കു​ക​യും നി​യ​മ​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന്…

Read More

മണിമലയാറ്റിൽ ദു​ർ​ഗ​ന്ധ​പൂ​രി​ത​വും പ​ച്ച​നി​റ​വു​മു​ള്ള വെ​ള്ള​മു​ണ്ടാ​യ​ത്  സെപ്റ്റിക് വ്യവസായ മാലിന്യങ്ങളുടെ സാന്നിധ്യം; പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മ​ണി​മ​ല: മ​ണി​മ​ല​യാ​റ്റി​ൽ ദു​ർ​ഗ​ന്ധ​പൂ​രി​ത​വും പ​ച്ച​നി​റ​വു​മു​ള്ള വെ​ള്ള​മു​ണ്ടാ​യ​ത് സെ​പ്റ്റി​ക് വ്യ​വ​സാ​യ മാ​ലി​ന്യ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം മൂ​ല​മാ​ണെ​ന്ന് പ​ഠ​ന ഫ​ലം.ഒ​ന്ന​ര​ മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് ക​രി​ന്പു​ക​യം ചെ​ക്കു​ഡാം മു​ത​ൽ താ​ഴേ​ക്കു ചെ​റു​വ​ള്ളി പ​ള്ളി​പ്പ​ടി വ​രെ​യു​ള്ള ഏ​ക​ദേ​ശം അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്താ​ണ് പൊ​ടു​ന്ന​നെ ഒ​രു ദി​വ​സം വെ​ള്ളം മ​ലി​ന​മാ​യ​ത്. ട്രോ​പ്പി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ക്കോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ് ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ആ​റ്റി​ലെ പ​ച്ച​നി​റം രാ​സ​ജൈ​വ​മാ​ലി​ന്യം മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സാ​ന്പി​ൾ ശേ​ഖ​രി​ച്ച മ​ണ​ലാ​ൽ പ്ര​ദേ​ശ​ത്തി​നു മു​ക​ളി​ൽ മു​ക​ൾ ഭാ​ഗ​ത്ത് പു​ഴ​യി​ലേ​ക്ക് വ്യ​വ​സാ​യ സെ​പ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​മി​ത​മാ​യ തോ​തി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​ല​ർ​ത്ത​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. ക​രി​ന്പു​ക​യ​ത്തി​നു താ​ഴെ മ​ണ​ലാ​ൽ, താ​യി​ക്ക​യം, ചെ​റു​വ​ള്ളി, പ​ള്ളി​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ജ​ല​സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച​ത്. എ​ല്ലാ സാ​ന്പി​ളു​ക​ളി​ലും കോ​ളി​ഫോം ബാ​ക്ടീ​രി​യാ​യു​ടെ സാ​ന്നി​ധ്യം ഗു​രു​ത​ര​മാ​യ തോ​തി​ൽ ക​ണ്ടു. കാ​ർ​ബ​ണ്‍, ഓ​യി​ൽ എ​ന്നി​വ ഉ​യ​ർ​ന്ന സാ​ന്ദ്ര​ത​യു​ള്ള​തി​നാ​ൽ ഒ​ഴു​ക്കി​ന്‍റെ ദി​ശ​യി​ൽ താ​ഴേ​ക്കു പോ​കും തോ​റും കൂ​ടു​ന്ന​താ​യും ബാ​ക്കി​യു​ള്ള​വ കു​റ​യു​ന്ന​താ​യും കാ​ണ​പ്പെ​ട്ടു.…

Read More

രണ്ടിലയിൽ ഒന്നാമനാര്?  കേരള കോൺഗ്രസിൽ ഒന്നാമൻ ആരെന്നതിൽ ഗ്രൂപ്പുതിരിഞ്ഞുള്ള തർക്കം രൂക്ഷമാകുന്നു

കോ​ട്ട​യം: ഒ​ന്നാ​മ​ൻ ആ​രെ​ന്ന​തി​നെ​ച്ചൊ​ല്ലി കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ഗ്രൂ​പ്പു​തി​രി​ഞ്ഞ ക​ലാ​പം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം ജോ​സ്-​ജോ​സ​ഫ് ഗ്രൂ​പ്പു​ക​ൾ പ​ര​സ്യ​മാ​ക്കു​ക​യും ത​ർ​ക്കം കൂ​ടു​ത​ൽ അ​ക​ൽ​ച്ച​യി​ലേ​ക്കു നീ​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ഒത്തുതീ​ർ​പ്പു​ശ്ര​മ​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലെ​ത്താ​ൻ സാ​ധ്യ​ത മ​ങ്ങി. കോ​ട​തി കേ​സ്, ക​ത്തെ​ഴു​ത്ത്, പ്ര​സ്താ​വ​ന തു​ട​ങ്ങി​യ​വ തർക്കം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​ക്കി​യ​തോ​ടെ ചെ​യ​ർ​മാ​ൻ, നി​യ​മ​സ​ഭാ​ക​ക്ഷി നേ​തൃ​സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ക​ലാ​പം പു​തി​യ മാ​ന​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. താ​ത്കാ​ലി​ക​മെ​ങ്കി​ലും ചെ​യ​ർ​മാ​ൻ പ​ദ​വി ജോ​സ​ഫി​ന് എ​ന്ന പേ​രി​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് ക​ത്ത് ന​ൽ​കി​യെ​ന്ന​ത് സ​ത്യ​വി​രു​ദ്ധ​മെ​ന്ന് ജോ​സ് കെ. ​മാണിയെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ക​ത്ത് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാണ് ജോ​സ​ഫ് വി​ഭാ​ഗം ന്യാ​യീ​ക​രി​ക്കു​ന്ന​ത്. ചി​ല​രു​ടെ സ്വാ​ർ​ഥതാ​ൽ​പ​ര്യ​ത്തിനു​വേ​ണ്ടി പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ജ​നാ​ധി​പ​ത്യ രീ​തി​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​തെ​ന്നും ജോ​സ് കെ. ​മാ​ണി ഇ​ന്ന​ലെ പ്ര​സ്താ​വി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​എം​എ​ൽ​എമാ​രു​ടെ​യും എം​പി​മാ​രു​ടെ​യും യോ​ഗം ചേ​ർ​ന്നു ച​ർ​ച്ച ന​ട​ത്താ​ൻ ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന ശ്ര​മ​ങ്ങ​ൾ ന​ട​പ്പാ​യി​ല്ല. മോ​ൻ​സ്…

Read More

കു​മ്മ​നം ഡ​ൽ​ഹി​യി​ലെ​ത്തി; പറന്നിറങ്ങിയത് കേന്ദ്ര മന്ത്രിസഭയിലേക്കോ? കോട്ടയംകാരിൽ കണ്ണും നട്ട് കേരളവും

തി​രു​വ​ന​ന്ത​പു​രം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. ഇ​ന്നു രാ​വി​ലെയാണ് തി​രു​വ​നന്ത​പു​രം വി​മാ​ന​ത്ത​ാവള​ത്തി​ൽ നി​ന്ന് അദ്ദേഹം പു​റ​പ്പെ​ട്ടത്. ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി​യ​തെ​ന്നാ​ണ് കു​മ്മ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. കു​മ്മ​ന​ത്തെ ബിജെപി കേ​ന്ദ്ര നേ​തൃ​ത്വം ഡ​ൽ​ഹി​ക്ക് വി​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​മ്മ​നം ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​കു​ക​യാ​ണ്. മി​സോ​റാം ഗ​വ​ർ​ണ​റാ​യി​രു​ന്ന കു​മ്മ​ന​ത്തെ ആ ​സ്ഥാ​നം രാ​ജി​വ​യ്പ്പി​ച്ചാ​ണ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മ​ണ്ഡ​ല​ത്തി​ലേ​യ്ക്ക് മ​ത്സ​രി​പ്പി​ച്ച​ത്. മ​ത്സ​രി​ച്ചെ​ങ്കി​ലും കു​മ്മ​ന​ത്തി​ന് ര​ണ്ടാം സ്ഥാ​ന​ത്ത് മാ​ത്ര​മെ എ​ത്താ​ൻ ക​ഴി​ഞ്ഞു​ള്ളു. കേ​ര​ള​ത്തി​ൽ നി​ന്ന് ആ​രും വി​ജ​യി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​ശീ​യ നേ​തൃ​ത്വം മ​ന്ത്രി​സ​ഭ​യി​ൽ ആ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ പു​റ​ത്തു വി​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം ഇ​ത്ത​വ​ണ​യും മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്ത​വ​രു​ന്നു​ണ്ട്. കു​മ്മ​ന​ത്തി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർ​എ​സ്എ​സ് നേ​തൃ​ത്വം രം​ഗ​ത്തു​ണ്ട്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മൂ​ന്നു​പേ​രാ​ണ് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്. വി ​മു​ര​ളീ​ധ​ര​ൻ,അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം,…

Read More