അധികൃതർ മൗനത്തിൽ തന്നെ; കാ​ൻ​സ​ർ രോഗം ഉണ്ടെന്ന തെ​റ്റാ​യ പ​രി​ശോ​ധ​നാഫ​ലം ന​ല്കി​യ ലാ​ബ് ഞായറാഴ്ച അ​ട​ച്ചു, ചൊവ്വാഴ്ച തുറന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ

ഗാ​ന്ധി​ന​ഗ​ർ: തെ​റ്റാ​യ ബ​യോ​പ്സി പ​രി​ശോ​ധ​നാ ഫ​ലം ന​ല്കി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലാ​ബ് അ​ട​ച്ചു. പി​ന്നീ​ട് തു​റ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ലാ​ബി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ലാ​ബ് പൂ​ട്ടി​യ​ത്. പി​ന്നീ​ട് അ​ട​ഞ്ഞു കി​ട​ന്ന ലാ​ബ് ഇ​ന്നു രാ​വി​ലെ തു​റ​ന്നു. എ​ന്നാ​ൽ ഉ​ച്ച​വ​രെ ലാ​ബി​ലേ​ക്ക് ആ​രും പ​രി​ശോ​ധ​ന​ക്കു​ള്ള സാ​ന്പി​ൾ കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യി​ട്ടി​ല്ല. കാ​ൻ​സ​ർ രോ​ഗ​മു​ണ്ടെ​ന്ന തെ​റ്റാ​യ പ​രി​ശോ​ധ​നാ ഫ​ലം ലാ​ബി​ൽ നി​ന്ന് ന​ല്കി​യ​തി​നെ തു​ട​ർ​ന്ന രോ​ഗി​ക്ക് കീ​മോ ചി​കി​ത്സ ന​ട​ത്തി അ​വ​ശ​യാ​യ യു​വ​തി ആ​രോ​ഗ്യ വ​കു​പ്പി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കും പ​രാ​തി ന​ല്കി​യെ​ങ്കി​ലും ഇ​തു​വ​രെ ലാ​ബി​നെ​തി​രേ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

Read More

എ​വി​ടെ തൊ​ട്ടാ​ലും ഷോക്ക്! കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ; വല്ലകത്ത് ഒ​ഴി​വാ​യ​ത് വ​ൻ​ദു​ര​ന്തം

വ​ല്ല​കം: ഹൈ​വോ​ൾ​ട്ടേ​ജ് മൂ​ലം വ​ല്ല​കം സ​ബ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു​മു​ത​ലാ​ണ് സം​ഭ​വം. വ​ല്ല​കം സ​ബ്സ്റ്റേ​ഷ​ൻ പാ​ല​ത്തി​നു സ​മീ​പ​മു​ള്ള വൈ​ദ്യു​ത പോ​സ്റ്റി​ൽ ആ​ദ്യം പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യി. പോ​സ്റ്റി​ൽ തൊ​ട്ടാ​ലും വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​ന്ന സ്ഥി​തി​യാ​യി​രു​ന്നു. സം​ഭ​വം അ​റി​യാ​ത്ത നാ​ട്ടു​കാ​ർ സാ​ധാ​ര​ണ​പോ​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു. ഇ​തോ​ടെ ടി​വി, വാ​ഷിം​ഗ് മെ​ഷീ​ൻ, ഫ്രി​ഡ്ജ്, ബ​ൾ​ബു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്. വൈ​കു​ന്നേ​രം ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ന്‍റെ ചു​വ​ട്ടി​ൽ നി​ന്നും പു​ക വ​രു​ന്ന​ത് ക​ണ്ട് വെ​ള്ളം കോ​രി ഒ​ഴി​ച്ച സ്ത്രീ​ക്ക് വൈ​ദ്യു​താ​ഘാ​ത​വും ഏ​റ്റു. രാ​ത്രി​വൈ​കി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ഇ​ട​പെ​ട​ൽ ഒ​ഴി​വാ​ക്കി​യ​ത് വ​ൻ​ദു​ര​ന്ത​മാ​ണ്.

Read More

ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി; ഇ​നി കു​ടും​ബ​ത്തി​ലെ ഒ​രോരുത്തർക്കും കാർഡ്;സൗ​ജ​ന്യ ചി​കി​ത്സാ പ​രി​ധി 5 ല​ക്ഷ​മാ​ക്കി

സി.​സി.​സോ​മ​ൻ കോ​ട്ട​യം: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഇ​നി ഓ​രോ​രു​ത്ത​ർ​ക്കും കാ​ർ​ഡ്. ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു കാ​ർ​ഡ് എ​ന്ന നി​ല​വി​ലു​ള്ള നി​ബ​ന്ധ​ന​യാ​ണ് ഉ​ട​നെ മാ​റ്റു​ന്ന​ത്. ഇ​പ്പോ​ൾ കാ​ർ​ഡ് പു​തു​ക്കു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. കാ​ർ​ഡി​ൽ പേ​രു​ള്ള​വ​രി​ൽ പു​തു​ക്കാ​ൻ വ​രു​ന്ന​വ​രു​ടെ പേ​രി​ലാ​ണ് ഇ​പ്പോ​ൾ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നു​ള്ള സ്ലി​പ്പ് ന​ല്കു​ന്ന​ത്. താ​മ​സി​യാ​തെ എ​ല്ലാ​വ​ർ​ക്കും ഓ​രോ കാ​ർ​ഡ് എ​ന്ന ന​ട​പ​ടി​യി​ലേ​ക്ക് എ​ത്തു​മെ​ന്ന് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന ലേ​ബ​ർ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​പ്പോ​ൾ കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തെ​ങ്കി​ലും കു​ടും​ബ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ തു​ട​ർ​ന്നും ല​ഭി​ക്കും. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ർ​ക്കും ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​റ്റ് അം​ഗ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ നി​ല​വി​ലു​ള്ള കാ​ർ​ഡി​ലൂ​ടെ അ​വ​ർ​ക്കും ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. അ​ത​ല്ലെ​ങ്കി​ൽ അ​വ​ർ​ക്കും പു​തു​ക്കാ​നു​ള്ള അ​വ​സ​രം സ​ർ​ക്കാ​ർ ന​ല്കും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു പു​റ​മെ…

Read More

ഇരിക്കാനൊരിടം, ബോറടി മാറ്റാൻ ടിവി, മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യം; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ  രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗകര്യങ്ങളൊരുക്കി നവജീവൻ ട്രസ്റ്റ്

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഇ​രു​ന്നു വി​ശ്ര​മി​ക്കാം. പോ​രാ​ത്ത​തി​ന് നേ​രം ക​ള​യാ​ൻ ടി​വി​യും. കു​ടി​ക്കാ​ൻ കൂ​ള​റി​ൽ നി​ന്ന് വെ​ള്ളം കി​ട്ടും. മൊ​ബൈ​ൽ​ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യാ​നും സൗ​ക​ര്യം. ന​വ​ജീ​വ​ൻ ട്ര​സ്റ്റാ​ണ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ വ​രാ​ന്ത​യി​ൽ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ വ​രാ​ന്ത​യി​ലും പു​റ​ത്ത് വെ​യി​ലും മ​ഴ​യു​മേ​റ്റ് നി​ൽക്കാ​നാ​യി​രു​ന്നു കൂ​ട്ടി​രി​പ്പു​കാ​രു​ടെ വി​ധി. ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ന​വ​ജീ​വ​ൻ ആ​ണ് ഇ​രി​പ്പി​ടം ക്ര​മീ​ക​രി​ച്ച് ന​ല്കി​യ​ത്. അ​ൻ​പ​തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സീ​റ്റു​ണ്ട്. ഭി​ത്തി​യി​ൽ സ്ഥാ​പി​ച്ച ടി​വി​യി​ൽ വാ​ർ​ത്ത​യും സി​നി​മ​യു​മൊ​ക്കെ കാ​ണാം. കു​ടി​വെ​ള്ള​ത്തി​നാ​യി കൂ​ള​റും തൊ​ട്ട​ടു​ത്തു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജിം​ഗ് ആ​യി​രു​ന്നു ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രു​ടെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി. അ​തി​നും പ​രി​ഹാ​ര​മാ​യി. അ​ഞ്ചു മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഒ​രേ സ​മ​യം ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ടി​വി​ടെ.

Read More

അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ള്ള പു​ഴ​യി​ൽ സ്വ​മേ​ധ​യാ മു​ങ്ങി മരിക്കില്ല, ശ്വാസകേശത്തിലെ വെള്ളത്തിന്‍റെ അളവ്ബോധ ത്തോടെ മുക്കിയാൽ മാത്രം എത്തുന്നത്; കെ​വി​നെ പു​ഴ​യി​ൽ മു​ക്കി​ക്കൊ​ന്ന​താണെന്ന് പറയുന്നതിന്‍റെ കാരണങ്ങൾ ഇങ്ങനെ….

കോ​ട്ട​യം: കെ​വി​നെ പു​ഴ​യി​ൽ മു​ക്കി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ മൊ​ഴി. മു​ങ്ങു​ന്ന സ​മ​യ​ത്ത് കെ​വി​ന് ബോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നും വി​ചാ​ര​ണ കോ​ട​തി​യി​ൽ ഇ​വ​ർ മൊ​ഴി ന​ൽ​കി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​മു​ള്ള പു​ഴ​യി​ൽ കെ​വി​ൻ സ്വ​മേ​ധ​യാ മു​ങ്ങി മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ശ്വാ​സ​കോ​ശ​ത്തി​ൽ എ​ത്തി​യ വെ​ള്ള​ത്തി​ന്‍റെ അ​ള​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി. ബോ​ധ​ത്തോ​ടെ മു​ക്കി​യാ​ൽ മാ​ത്ര​മേ ഇ​ത്ര​യും വെ​ള്ളം ഒ​രാ​ളു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ ക​യ​റു​ക​യു​ള്ളു​വെ​ന്നും ഫോ​റ​ൻ​സി​ക് സം​ഘം വി​ശ​ദീ​ക​രി​ച്ചു. കേ​സി​ൽ ഈ ​മൊ​ഴി ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്.

Read More

കോട്ടയം മെഡിക്കൽ കോളജിൽ പാമ്പിനെ കണ്ട് വീട്ടമ്മയോടി, പിന്നാലെ പാമ്പും; വീട്ടമ്മയുടെ നിലവിളികേട്ട്  ആളുകൾ  ഓടിയെത്തിയപ്പോൾ പത്തിവിടർത്തി മൂർഖന്‍റെ അഭ്യാസം; ഒടുവിൽ പണിപാളിയ പാമ്പിന് പിന്നീട് സംഭവിച്ചത്….

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ പാ​ന്പ് ഭീ​ഷ​ണി. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ രോ​ഗി​ക്കു മ​രു​ന്നു വാ​ങ്ങാ​ൻ പോ​യ വീ​ട്ട​മ്മ​യ്ക്കു നേ​രേ പാ​ന്പ് പാ​ഞ്ഞു വ​ന്നു. നി​ര​വ​ധി​യാ​ളു​ക​ൾ ന​ട​ന്നു പോ​കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് പാ​ന്പ് എ​ത്തി​യ​ത്.പാ​ന്പ് ത​ന്‍റെ നേ​രേ വ​രു​ന്ന​തു ക​ണ്ട് വീ​ട്ട​മ്മ ഓ​ടി. പാ​ന്പ് പി​ന്നാ​ലെ. വീ​ട്ട​മ്മ മു​ന്നോ​ട്ടോ​ടി പു​രു​ഷ​ൻ​മാ​രു​ടെ അ​ടു​ത്തെ​ത്തി പാ​ന്പ്…​പാ​ന്പ് എ​ന്നു നി​ല​വി​ളി​ച്ചു. ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പാ​ന്പ് പ​ത്തി​വി​ട​ർ​ത്തി. ഇ​തോ​ടെ പ​ല​രും പി​ൻ​വാ​ങ്ങി. ന​ടു​റോ​ഡി​ൽ പ​ത്തി​വി​ട​ർ​ത്തി നി​ൽ​ക്കു​ന്ന പാ​ന്പും പേ​ടി​ച്ചു വി​റ​ച്ചു നി​ൽ​ക്കു​ന്ന കു​റെ​യാ​ളു​ക​ളും. ഇ​തി​നി​ടെ ഒ​രാ​ൾ എ​വി​ടെ നി​ന്നോ ഒ​രു വ​ടി സം​ഘ​ടി​പ്പി​ച്ചെ​ത്തി പാ​ന്പി​നെ ത​ല്ലി​ക്കൊ​ന്നു. ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​ണ് വീ​ട്ട​മ്മ. രോ​ഗി​യെ ഡി​സ്ചാ​ര്ജ് ചെ​യ്ത​പ്പോ​ൾ ന​ല്കി​യ ചീ​ട്ടു​മാ​യി മ​രു​ന്നു വാ​ങ്ങാ​ൻ വ​രി​ക​യാ​യി​രു​ന്നു. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നും പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മ​ധ്യേ​യു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രു​ന്പോ​ഴാ​ണ്…

Read More

വൈക്കം മദ്രസയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം;  അധ്യാപകനെതിരേ രണ്ടു പരാതികൾ കൂടി

ത​ല​യോ​ല​പ്പ​റ​ന്പ്: മ​ദ്ര​സ​യി​ൽ പ​ഠി​ക്കാ​നെ​ത്തി​യ എ​ട്ടു​വ​യ​സു​കാ​രി​യെ ശാ​രീ​രിക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​ കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡിലായ അ​ധ്യാ​പ​ക​ൻ ആ​ലു​വ കൊ​ടു​ങ്ങ​ല്ലു​ർ മു​പ്പ​ത്ത​ടം ആ​ട്ട​ച്ചി​റ​യി​ൽ വി.​എം.​യൂ സ​ഫി​നെ​തി​രെ പ​രാ​തി​യു​മാ​യി ര​ണ്ടു​കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ കൂ​ടി എ​ത്തി. വൈ​ക്കം മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ഒ​രു മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ മേയ് 18 വ​രെ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡിപ്പി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ര​ണ്ടു കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ കൂ​ടി ഇ​ന്ന​ലെ ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​ദ്ര​സ​യി​ൽ പ​ഠ​ന​ത്തി​നാ​യി എ​ത്തി​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ ഇ​യാ​ൾ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗി​ച്ചെ​ന്ന് കാ​ട്ടിയുടെ ര​ക്ഷി​താ​ക്ക​ൾ പ​ള്ളി​ക്ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് മ​ഹ​ല്ല് ക​മ്മി​റ്റി യൂ​സ​ഫി​നെ​ ജോ​ലി​യി​ൽ നി​ന്നും​ മാറ്റി. ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ക​ട​ന്നു ക​ള​ഞ്ഞ ഇ​യാ​ളെ ത​ല​യോ​ല​പ്പ​റ​ന്പ് എ​സ് എ​ച്ച് ഒ ​ക്ലീ​റ്റ​സ്.​കെ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ലാബോ​റ​ട്ട​റി​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ ഉണ്ടോ‍? ടെ​ക്നീ​ഷ്യന്മാ​ർ​ വേ​ണ്ട​ത്ര യോ​ഗ്യ​തയു​ള്ള​വ​രാ​ണോ​‍? ലാബുകളെക്കുറിച്ച് പരക്കെ ആക്ഷേപം ഇങ്ങനെ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ലാബോ​റ​ട്ട​റി​ക​ളി​ൽ ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ൾ ഉണ്ടോ‍? പ​രി​ച​യ സ​ന്പ​ന്ന​രും, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള ടെ​ക്നീ​ഷ്യ​ൻ​മാ​രാണോ പരിശോധന നടത്തു ന്നത്‍? തുടങ്ങിയ കാര്യങ്ങൾ അ​ന്വേ​ഷിക്കുവാൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് പെ​ട്ടി​ക്കട​ക​ൾ പോ​ലെ നി​ര​വ​ധി ലാ​ബുക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഭൂരി​പ​ക്ഷം സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യി​ല്ല. രോ​ഗി​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന സാന്പിളു​ക​ൾ എ​റ​ണാ​കു​ളം അ​ട​ക്ക​മു​ള്ള ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു പോ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ന​ൽ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ഇ​പ്പോ​ൾ ആ​രോ​പ​ണ വി​ധേ​യ​മാ​യ ലാ​ബ് അ​ട​ക്കം മൂ​ന്നു സ്വ​കാ​ര്യ ലാ​ബുകളിലാണ് മാ​മോ​ഗ്രാം ചെ​യ്യു​ന്ന​ത്. അ​തി​ൽ പ​രാ​തി​യു​ണ്ടാ​യ ഡയനോവ ലാ​ബ് ഉ​ൾ​പ്പെ​ടെ ര​ണ്ടെണ്ണ​ത്തി​ന്‍റെ പ​തോ​ള​ജി​സ്റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും പെ​ൻ​ഷ​ൻ പ​റ്റി​യ സീ​നി​യ​ർ പ്ര​ഫ​സ​റാ​ണ്. എ​ന്നാ​ൽ ലാ​ബോ​റ​ട്ട​റി​യു​ടെ നി​ല​വാ​രം പ​രി​ശോ​ധി​ക്കു​വാ​നോ ഏ​കീ​കൃ​ത നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തു​വാ​നോ സം​വി​ധാ​ന​മി​ല്ല. ഇ​വി​ടെ​യു​ള്ള ടെ​ക്നീ​ഷ്യന്മാ​ർ​ വേ​ണ്ട​ത്ര യോ​ഗ്യ​തയു​ള്ള​വ​രാ​ണോ​യെ​ന്നു​ള്ള…

Read More

പ​ഴ​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്; ഏ​ത്തക്ക​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഴ​ങ്ങ​ളു​ടെ വി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വ്. ഏ​ത്ത​ക്കാ​യു​ടെ വി​ല​യും കു​തി​ച്ചു​യ​രു​ക​യാ​ണ്. നോ​ന്പ് കാ​ല​ത്ത് പ​ഴ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ന്ന​ത് ആ​ളു​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച മു​ന്പു വ​രെ മൂ​ന്ന് കി​ലോ ഏ​ത്ത​യ്ക്ക നൂ​റു രൂ​പ​യ്ക്കാ​ണ് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ അ​ത് കി​ലോ​യ്ക്ക് 70 രൂ​പ​യാ​യാ​ണ് കു​തി​ച്ചു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ലാ​ണ് വി​ല ഇ​ത്ര​യ​ധി​ക​മാ​യി ഉ​യ​ർ​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഏ​താ​നും ദി​വ​സം മു​ന്പു​വ​രെ 45 രൂ​പ​യാ​യി​രു​ന്നു ഏ​ത്ത​യ്ക്ക​യു​ടെ വി​ല. ക​ഴി​ഞ്ഞ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ഇ​ത് അ​ന്പ​തി​ലെ​ത്തു​ക​യും ഈ ​ആ​ഴ്ച തു​ട​ക്ക​ത്തി​ൽ എ​ഴു​പ​തി​ലേ​ക്ക് കു​തി​ച്ചു​യ​രു​ക​യു​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ഏ​ത്ത​ക്കു​ല​ക​ൾ എ​ത്താ​ത്ത​തി​നു പു​റ​മെ നാ​ട​ൻ ഏ​ത്ത​ക്കു​ല​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​മാ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം. വ​യ​നാ​ട്ടി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി ഏ​ത്ത​ക്കു​ല​ക​ൾ കൂ​ടു​ത​ലും എ​ത്തു​ന്ന​ത്. മ​റ്റ് പ​ഴ വ​ർ​ഗ​ങ്ങ​ളു​ടെ വി​ല​യി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. മാ​ന്പഴ​ത്തി​ന് മാ​ത്ര​മാ​ണ് വി​ല​ക്കു​റ​വു​ള്ള​ത്. ഞാ​ലി​പ്പൂ​വ​ന് കി​ലോ​യ്ക്ക് അ​ന്പ​ത് രൂ​പ​യാ​ണ്. 60 രൂ​പ​യി​ൽ കി​ട​ന്ന ക​റു​ത്ത മു​ന്തി​രി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 140 രൂ​പ…

Read More

പാലാ ഉപതെരഞ്ഞെടുപ്പ്! മാണി സി. കാപ്പനെ നിർത്താൻ എൻസിപി ജില്ലാ നേതൃത്വം

കോ​​ട്ട​​യം: പാ​​ലാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ വ​​രു​​ന്ന ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മാ​​ണി സി.​ ​കാ​​പ്പ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കാ​​ൻ എ​​ൻ​​സി​​പി ജി​​ല്ലാ നേ​​തൃ​​യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഇ​​ന്ന​​ലെ ചേ​​ർ​​ന്ന ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ത്തി​​ൽ മാ​​ണി സി. ​​കാ​​പ്പ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി നി​​ർ​​ദേ​​ശി​​ക്കു​​വാ​​ൻ സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യോ​​ട് ഐ​​ക​​​കണ്ഠ്യേനയാ​​ണ് യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ര​​ണ്ടാ​​ഴ്ച മു​​ന്പ് ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ടി.​​വി.​ ബേ​​ബി​​യെ നീ​​ക്കം ചെ​​യ്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കു​​ക​​യും യോ​​ഗം അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തി​​രു​​ന്നു.​ ഇ​​തി​​നെ​ത്തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന നേ​​തൃ​​ത്വം യോ​​ഗം അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തി​​യ അ​​ഞ്ചു​​പേ​​രെ പാ​​ർ​​ട്ടി​​യി​​ൽ നി​​ന്നും പു​​റ​​ത്താ​​ക്കി​​യി​​രു​​ന്നു. ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​നെ അ​​നൂ​​കൂ​​ലി​​ക്കു​​ന്ന ഈ ​​വി​​ഭാ​​ഗ​​വും ഒൗ​​ദ്യോ​​ഗി​​ക വി​​ഭാ​​ഗ​​വും ത​​മ്മി​​ൽ ക​​ടു​​ത്ത പോ​​രാ​​ണ് ക​​ഴി​​ഞ്ഞ കു​​റെ നാ​​ളാ​​യി ന​​ട​​ന്നു വ​​ന്നി​​രു​​ന്ന​​ത്. ഒ​​രു മാ​​സം മു​​ന്പ് പാ​​ലാ​​യി​​ൽ ചേ​​ർ​​ന്ന എ​​ൻ​​സി​​പി നേ​​തൃ​​യോ​​ഗ​​ത്തി​​ൽ മാ​​ണി സി. ​​കാ​​പ്പ​​നെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച​​തി​​നെ​​തി​​രെ​​യും ഒ​​രു വി​​ഭാ​​ഗം നേ​​താ​​ക്ക​​ൾ രം​​ഗ​​ത്തു വ​​ന്നി​​രു​​ന്നു. ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​നെ അ​​നു​​കൂ​​ലി​​ക്കു​​ന്ന…

Read More