അറുപറയിലെ ദന്പതികൾ കാണാമറയത്തായിട്ട് രണ്ടു വർഷം; തി​രി​ച്ചു​വ​രു​മെ​ന്ന പ്രാ​ർ​ഥ​ന​യി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും

കോ​ട്ട​യം: അറുപറയിലെ ദ​ന്പ​തി​ക​ളു​ടെ തി​രോ​ധാ​ന​ത്തി​നു ര​ണ്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ തി​രി​ച്ചു​വ​രു​മെ​ന്ന പ്രാ​ർ​ഥ​ന​യി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും. ഇ​വ​രു​ടെ മ​ട​ങ്ങി​വ​ര​വ് ആ​ഗ്ര​ഹി​ച്ചും ക​ണ്ടെ​ത്തു​ന്ന​തി​നു ക്രൈ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ഇ​ന്നു ഒ​ത്തു​ചേ​രും. അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ 2017 ഏ​പ്രി​ൽ ആ​റി​ന് ഹ​ർ​ത്താ​ൽ ദി​ന​ത്തി​ലാ​യി​രു​ന്നു കാ​ണാ​താ​യ​ത്. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു അ​തി​ര​ന്പു​ഴ ജു​മാ​മ​സ്ജി​ദി​നു സ​മീ​പം നെ​ടു​വേ​ലി​പീ​ടി​ക​യി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു യോ​ഗം. രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ലോ​ക്ക​ൽ പോ​ലീ​സും ക്രൈം​ബ്രാ​ഞ്ചും സം​സ്ഥാ​ന​ത്തും പു​റ​ത്തും ന​ട​ത്തി​യ അ​ന്വേ​ഷ​ണം വി​ഫ​ല​മാ​യി. ദ​ന്പ​തി​ക​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​താ​യ ഒ​രു തെ​ളി​വ് പോ​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹാ​ഷി​മി​ന്‍റെ പി​താ​വ് അ​ബ്ദു​ൾ​ഖാ​ദ​ർ അ​ഭി​ഭാ​ഷ​ക​ൻ ടോം ​ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര മു​ഖേ​ന് ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി പ​രി​ഗ​ണ​ന​യി​ലാ​ണ്. മൂ​ന്നു ത​വ​ണ…

Read More

ഏറ്റുമാനൂരിലെ മോഷണം! വീട്ടുടമസ്ഥന്‍ ഇന്ന് എത്തിശേഷം പരിശോധിച്ചാലേ നഷ്്ടം തിട്ടപ്പെടുത്താനാകൂവെന്നു പോലീസ്

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു​സ​മീ​പ​മു​ള്ള വീ​ട്ടി​ലെ മോ​ഷ​ണ​ത്തി​ന്‍റെ ന​ഷ്്ടം സം​ബ​ന്ധി​ച്ച് ഇ​ന്നു വ്യ​ക്ത​തയു​ണ്ടാ​കും. വീ​ട്ടു​ട​മ​സ്ഥ​ൻ ഇ​ന്ന് എ​ത്തി​ശേ​ഷം പ​രി​ശോ​ധി​ച്ചാ​ലേ ന​ഷ്്ടം തി​ട്ട​പ്പെ​ടു​ത്താ​നാ​കൂവെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ എ​ത്തി​യ​തി​നു​ശേ​ഷം ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ന്നു പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​റ്റു​മാ​നൂ​ർ ശ്രീ​ശൈ​ലം പ​രേ​ത​നാ​യ ശ​ശി​കു​മാ​റി​ന്‍റെ മ​ക​ൻ ശം​ഭു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ കു​ടും​ബ​സ​മേ​തം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം വീ​ടു​പൂ​ട്ടി കോ​ഴി​ക്കോ​ട് ഒ​രു ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ ച​ട​ങ്ങി​നാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ചെ​ടി ന​ന​യ്ക്കാ​നും മ​റ്റു​മാ​യി വീ​ട്ടി​ലെ​ത്തി​യ ജോ​ലി​ക്കാ​രി​യാ​ണ് വീ​ട് കു​ത്തി​ത്തു​റ​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. വാ​തി​ൽ തു​റ​ന്നു കി​ട​ന്ന​തു ക​ണ്ടു സം​ശ​യം തോ​ന്നി വീ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ വാ​തി​ലു​ക​ൾ കു​ത്തി പൊ​ളി​ച്ച നി​ല​യി​ലാ​ണ്. അ​ല​മാ​ര​ക​ളു​ടെ പൂ​ട്ടും ത​ക​ർ​ത്തി​ട്ടു​ണ്ട്. മു​ക​ളി​ല​ത്തെ നി​ല​യി​ലെ വാ​തി​ലും ത​ക​ർ​ത്തു. മോ​ഷ​ണ​വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടു​ട​മ​സ്ഥ​ന്‍റെ ചി​ല ബ​ന്ധു​ക്ക​ൾ എ​ത്തി​യി​രു​ന്നു. കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ എ​ന്തൊ​ക്കെ സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യി​ട്ടു​ണ്ടെ​ന്ന്…

Read More

താമരയോട് അടുത്ത ജനപക്ഷത്ത് പൊട്ടിത്തെറി;  രാജിവച്ച നേതാക്കളുടെ പുറകേ അണികളും; പുറത്തു ചാടിയവരെ പിടിക്കാൻ വലവിരിച്ച്  ഇടതു-വലതു മുന്നണികളും

കോ​ട്ട​യം: ജ​ന​പ​ക്ഷം പാ​ർ​ട്ടി​യി​ൽ പൊ​ട്ടി​ത്തെ​റി. ജ​ന​പ​ക്ഷം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​വ​ജ​ന​പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വ​ച്ച​തോ​ടെ കൂ​ടു​ത​ൽപേ​ർ പാ​ർ​ട്ടി വി​ടാ​നൊ​രു​ങ്ങു​ന്നു. പാ​ർ​ട്ടി വി​ടു​ന്ന​വ​രെ ഒ​പ്പം കൂ​ട്ടു​വാ​ൻ ഇ​ട​തു​വ​ല​തു മു​ന്ന​ണി​ക​ൾ സ​ജീ​വ​മാ​യ നീ​ക്ക​വും ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ പേ​ർ രാ​ജി​വ​യ്ക്കു​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ വ​സ​തി​യി​ൽ ഇ​ന്ന് അ​ടി​യ​ന്ത​ര സം​സ്ഥാ​ന ക​മ്മ​റ്റി​യോ​ഗ​വും പി.​സി. ജോ​ർ​ജ് വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ജ​ന​പ​ക്ഷം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റും കാ​ഞ്ഞി​ര​പ്പ​ള​ളി സ്വ​ദേ​ശി​യും പി.​സി. ജോ​ർ​ജി​ന്‍റെ വി​ശ്വ​സ്ത​നു​മാ​യി​രു​ന്ന ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, യു​വ​ജ​ന​പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റും കാ​ഞ്ഞി​ര​പ്പ​ള​ളി പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ റി​ജോ വാ​ള​ന്ത​റ​യു​മാ​ണ് ഇ​ന്ന​ലെ പാ​ർ​ട്ടി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച​ത്. എ​ൻ​ഡി​എ മു​ന്ന​ണി​യു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും രാ​ജി. വ​ർ​ഗീ​യ​തയ്ക്കും അ​ഴി​മ​തി​ക്കു​മെ​തി​രെ​യാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ഇ​തു ര​ണ്ടി​ൽ​നി​ന്നും വ്യ​തി​ച​ലി​ച്ച് വ​ർ​ഗീ​യ​ത പ​ര​ത്തു​ന്ന ബി​ജെ​പി മു​ന്ന​ണി​യെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ആ​ന്‍റ​ണി…

Read More

മു​ണ്ട​ക്ക​യ​ത്ത് സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

മു​ണ്ട​ക്ക​യം: കോ​ട്ട​യം മു​ണ്ട​ക്ക​യ​ത്ത് സ്വ​കാ​ര്യ ബ​സ് ബൈ​ക്കി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു. കോ​രു​ത്തോ​ട്, കു​ള​ത്തു​ങ്ക​ൽ ജോ​യി ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ ജി​ജോ ജോ​യ് (20) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​റ്റൊ​രാ​ൾ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ന​ക്ക​ച്ചി​റ മ​ഞ്ഞ​പ​ള്ളി​ൽ അ​ഖി​ലി​നാ​ണു പ​രി​ക്കേ​റ്റ​ത്. അ​ഖി​ലി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കാ​ത്തി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7.30-ന് ​ദേ​ശീ​യ പാ​ത​യി​ൽ മു​ണ്ട​ക്ക​യം വൈ​എം​സി​എ. ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യം ഭാ​ഗ​ത്തേ​ക്കു​വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ത​ല പൊ​ട്ടി ശ​രീ​ര ഭാ​ഗ​ങ്ങ​ൾ റോ​ഡി​ൽ ചി​ത​റി വീ​ണു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ ജി​ജോ മ​രി​ച്ചു. ബി​ജി​യാ​ണ് മ​രി​ച്ച ജി​ജോ​യു​ടെ മാ​താ​വ്. ജോ​മോ​ൾ ഏ​ക സ​ഹോ​ദ​രി​യാ​ണ്. മൃ​ത​ദേ​ഹം ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ഉ​റ​വി​ട മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ല; വാ​ഗ​മ​ണ്ണി​ൽ റി​സോ​ർ​ട്ടു​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ല

ഉ​പ്പു​ത​റ: വാ​ഗ​മ​ണ്‍ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പെ​രു​മ വാ​നോ​ളം ഉ​യ​രു​ന്പോ​ഴും മേ​ഖ​ല​യി​ലെ റി​സോ​ർ​ട്ടു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മാ​ലി​ന്യ നി​യ​ന്ത്ര​ണ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തെ​യെ​ന്ന് ആ​ക്ഷേ​പം. സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് റി​സോ​ർ​ട്ടു​ക​ളും ഹോം​സ്റ്റേ​ക​ളും ഉ​യ​രു​ന്ന​ത്. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​തെ​യാ​ണ് ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം. വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന തി​ര​ക്ക് നി​യ​ന്ത്ര​ണാ​തീ​ത​മാ​കും. വേ​ന​ൽ​ക്കാ​ല സീ​സ​ണ്‍ ല​ക്ഷ്യ​മി​ട്ടാ​ണ് റി​സോ​ർ​ട്ടു​ക​ൾ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തു​താ​യി നി​ർ​മി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യു​ള്ള ഇ​ൻ​സു​ലേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യം മേ​ഖ​ല​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും ടൗ​ണി​ലും വ്യാ​പ​ക​മാ​യി അ​ല​ക്ഷ്യ​മാ​യി ത​ള്ളു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. മേ​ഖ​ല​യി​ലെ നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ൾ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത റി​സോ​ർ​ട്ടു​ക​ൾ​ക്ക് ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​യും പ​രാ​തി​യു​ണ്ട്. വാ​ഗ​മ​ണ്ണി​ന്‍റെ സ്വ​ാഭാ​വി​ക അ​വ​സ്ഥ​യ്ക്ക് അ​ന​ധി​കൃ​ത മാ​ലി​ന്യ​നി​ക്ഷേ​പം കോ​ട്ടം​ത​ട്ടി​ക്കും. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റി​സോ​ർ​ട്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​നാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ…

Read More

പി​ന്തു​ണ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിയ്ക്ക്!​ ജ​ന​പ​ക്ഷം പാ​ർ​ട്ടി​യി​ൽ പൊ​ട്ടി​ത്തെ​റി; ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​വ​ജ​നപ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി വി​ട്ടു

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​പ​ക്ഷം പാ​ർ​ട്ടി​യി​ൽ പൊ​ട്ടി​ത്തെ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റും യു​വ​ജ​ന പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി വി​ട്ടു. പ​ത്ത​നം​തി​ട്ട​യി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നെ പി​ന്തു​ണ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​ന​പ​ക്ഷം കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, യു​വ​ജ​ന പ​ക്ഷം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റി​ജോ വാ​ളാ​ന്ത​റ എ​ന്നി​വ​ർ പാ​ർ​ട്ടി വി​ടു​ന്ന​താ​യി അ​റി​യി​ച്ച​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ പി​ന്തു​ണ​യ്ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ത​ങ്ങ​ൾ ജ​ന​പ​ക്ഷം പാ​ർ​ട്ടി വി​ടു​ന്ന​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ ആ​ളു​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഭാ​വി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളും. വ​ർ​ഗീ​യ​ത​യ്ക്കും അ​ഴി​മ​തി​ക്കും എ​തി​രേ രൂ​പം​കൊ​ണ്ട പ്ര​സ്ഥാ​നം അ​തി​ന്‍റെ ആ​ശ​യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് ഭൂ​രി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. വ്യ​ക്തി​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല​ന്നും ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ പ​റ​ഞ്ഞു. ഏ​ഴു വ​ർ​ഷ​മാ​യി പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന പ​ക്ഷം ജി​ല്ല പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച താ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റി​യി​ൽ…

Read More

തെ​ങ്ങു​ക​ളി​ൽ​നി​ന്നു തേ​ൻ​ക​ണ​ങ്ങ​ൾ; കൃ​ഷി ഓ​ഫീ​സ​ർ പ്രി​യ പീ​റ്റ​ർ പറയുന്നത് ഇങ്ങനെ…

മ​റ​യൂ​ർ: തെ​ങ്ങു​ക​ളി​ൽ​നി​ന്നും തേ​ൻ​ക​ണ​ങ്ങ​ൾ പൊ​ഴി​യു​ന്നു. മ​റ​യൂ​ർ സ​ഹാ​യ​ഗി​രി അ​ഭ​യ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്തെ തെ​ങ്ങു​ക​ളി​ൽ നി​ന്നു​മാ​ണ് മ​ധു​ര​മു​ള്ള തു​ള്ളി​ക​ൾ നി​ര​ന്ത​ര​മാ​യി താ​ഴെ​വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​ മാ​സ​മാ​യി ഈ ​പ്ര​തി​ഭാ​സം തു​ട​രു​ക​യാ​ണ്. തെ​ങ്ങി​ന്‍റെ ഓ​ല​യു​ടെ അ​റ്റ​ത്തു​നി​ന്നു​മാ​ണ് തു​ള്ളി​ക​ൾ താ​ഴേ​ക്കു പ​തി​ക്കു​ന്ന​ത്. സ​മീ​പ തെ​ങ്ങു​ക​ളി​ൽ​നി​ന്നും ഇ​തു​പോ​ലെ തു​ള്ളി​ക​ൾ വീ​ഴു​ന്നു​ണ്ട്. വി​വ​രം മ​റ​യൂ​ർ കൃ​ഷി ഓ​ഫീ​സ​ർ പ്രി​യ പീ​റ്റ​റെ അ​റി​യി​ച്ചു. പ്രി​യ പീ​റ്റ​ർ, പി.​എ​സ്. നി​ഷാ​ദ് എ​ന്നീ കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ധു​ര​മു​ള്ള തു​ള്ളി​ക​ളാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ തേ​ൻ​തു​ള്ളി​ക​ൾ കീ​ട​ബാ​ധ മൂ​ല​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ പ​റ​ഞ്ഞു. മു​ഞ്ഞ, ശ​ൽ​ക്ക കീ​ട​ങ്ങ​ൾ എ​ന്നീ ര​ണ്ടു​ത​രം കീ​ട​ങ്ങ​ൾ തേ​ൻ​തു​ള്ളി പോ​ലെ​യു​ള്ള ദ്രാ​വ​കം ഉ​ത്പാ​ദി​പ്പി​ക്കും. ഇ​വ മ​ധു​ര​മു​ള്ള ക​ണ​ങ്ങ​ളാ​യി​രി​ക്കും. ഇ​വ ഇ​ല​ക​ളെ ബാ​ധി​ക്കു​ന്നു. കൂ​ടാ​തെ ഈ ​തേ​ൻ​തു​ള്ളി​ക​ളി​ൽ പൂ​പ്പ​ൽ ബാ​ധ (സൂ​ട്ടി മോ​ൾ​ഡ്) ഉ​ണ്ടാ​ക്കും. ഇ​തു ബാ​ധി​ക്കു​ന്ന ചെ​ടി​യി​ലും താ​ഴെ​നി​ല്ക്കു​ന്ന ചെ​ടി​ക​ളി​ൽ തേ​ൻ​ക​ണ​ങ്ങ​ൾ വീ​ണാ​ൽ ആ…

Read More

സ്ഥാ​നാ​ർ​ഥി​ക​ൾ കു​റ​ഞ്ഞു, വീ​ണ​യ്ക്ക് അ​പ​ര ‌‌

പ​ത്ത​നം​തി​ട്ട: 2014ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ കു​റ​ഞ്ഞു. 2014ൽ 16 ​സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്. നോ​ട്ട​യ​ട​ക്കം 17 ബ​ട്ട​ണു​ക​ൾ വോ​ട്ടിം​ഗ് മെ​ഷീ​നി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യി​ട്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 11 ആ​ണ്. ഡെ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ​ത്രി​ക ന​ൽ​കി​യ​വ​രു​ൾ​പ്പെ​ടെ പി​ൻ​മാ​റു​ന്ന​തോ​ടെ മ​ത്സ​ര​ചി​ത്ര​ത്തി​ൽ എ​ണ്ണം വീ​ണ്ടും കു​റ​യും. ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫി​ന് അ​പ​ര​ഭീ​ഷ​ണി​യു​ണ്ട്. 2014ൽ ​ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച പീ​ലി​പ്പോ​സ് തോ​മ​സാ​ണ് അ​പ​ര​ഭീ​ഷ​ണി നേ​രി​ട്ട പ്ര​ധാ​നി. മ​റ്റൊ​രു പീ​ലി​പ്പോ​സ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. സ്വ​ത​ന്ത്ര​നാ​യ പീ​ലി​പ്പോ​സ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി​യ​ശേ​ഷം രം​ഗ​ത്തു​വ​ന്ന​തേ​യി​ല്ല. പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​നു 16538 വോ​ട്ട് ല​ഭി​ച്ചു. വോ​ട്ടെ​ടു​പ്പി​നു​ശേ​ഷ​വും ഈ ​പീ​ലി​പ്പോ​സി​നെ​ക്കു​റി​ച്ച് അ​റി​വു​ണ്ടാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് സ​മ​ർ​പ്പി​ക്കാ​ത്ത​വ​രു​ടെ പ​ട്ടി​ക​യി​ൽ ഈ ​സ്ഥാ​നാ​ർ​ഥി​യു​ണ്ട്. ക​മ്മീ​ഷ​ന്‍റെ അ​യോ​ഗ്യ​ത​യും നി​ല​നി​ൽ​ക്കു​ന്നു. ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ പീ​ലി​പ്പോ​സ് തോ​മ​സി​നേ​ക്കാ​ൾ 56191 വോ​ട്ടു​ക​ളാ​യി​രു​ന്നു വി​ജ​യി​ച്ച ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് കൂ​ടു​ത​ലാ​യി ല​ഭി​ച്ച​ത്. ആ​ന്‍റോ…

Read More

മ​​ന​​ക്ക​​രു​​ത്തു​​കൊ​​ണ്ട് വൈ​​ക​​ല്യ​​ത്തെ തോ​​ല്പി​​ച്ച് ഉ​​ല​​കം ചു​​റ്റാ​​ൻ ഗി​​രീ​​ഷ്

വൈ​​ക്കം: ശാ​​രീ​​രി​​ക പ​​രി​​മി​​തി​​ക​​ളെ മ​​റി​​ക​​ട​​ന്ന് ബൈ​​ക്കി​​ൽ സ​​ഞ്ച​​രിച്ച് രാ​​ജ്യ​​ങ്ങ​​ൾ ചു​​റ്റി​​ക്കാ​​ണാ​​ൻ പാ​​ല​​ക്കാ​​ട് ഒ​​ല​​വ​​ക്കോ​​ട് ബി​​ന്ദു നി​​വാ​​സി​​ൽ ഗി​​രീ​​ഷ് കു​​മാ​​ർ ത​​യാ​​റാ​​യ​​പ്പോ​​ൾ ആ​​രും ത​​ട​​ഞ്ഞി​​ല്ല. കു​​ട്ടി​​ക്കാ​​ല​​ത്ത് പോ​​ളി​​യോ ബാ​​ധി​​ച്ച് വ​​ല​​തു​​കാ​​ൽ ത​​ള​​ർ​​ന്നി​​ട്ടും മ​​റ്റു​​ള്ള​​വ​​രു​​ടെ നി​​രു​​ത്സാ​​ഹ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളെ അ​​വ​​ഗ​​ണി​​ച്ചാ​​ണ് വാ​​ഹ​​ന​​ങ്ങ​​ളെ ഗി​​രീ​​ഷ് വ​​രു​​തി​​യി​​ലാ​​ക്കി​​യ​​ത്. മ​​ന​​ക്ക​​രു​​ത്തുകൊ​​ണ്ട് ലോ​​റി​​യും കാ​​റും ജെ​​സി​​ബി​​യും ബൈ​​ക്കും ബു​​ള്ള​​റ്റും കൊ​​യ്ത്തു​​മെ​​ഷീ​​നു​​മൊ​​ക്കെ ഗി​​രീ​​ഷ് പു​​ഷ്പം പോ​​ലെ ഓ​​ടി​​ക്കു​​ന്ന​​ത് വീട്ടുകാർ​​ക്കും നാ​​ട്ടു​​കാ​​ർ​​ക്കും അ​​റി​​യാ​​വു​​ന്ന​​തി​​നാ​​ൽ യാ​​ത്ര​​യെ​​ക്കു​​റ​​ിച്ചു പ​​റ​​ഞ്ഞ​​പ്പോ​​ൾ എ​​ല്ലാ​​വ​​രും ഗി​​രീ​​ഷി​​നു ധൈ​​ര്യം പ​​ക​​ർന്നു. റെ​​യി​​ൽ​​വേ​​യി​​ൽ സീ​​നി​​യ​​ർ കൊ​​മേ​​ഴ്സ്യ​​ൽ ക്ല​​ർ​​ക്കാ​​യ ഗി​​രീ​​ഷ് 30 വ​​ർ​​ഷ​​മാ​​യി വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി ച​​ങ്ങാ​​ത്ത​​ത്തി​​ലാ​​ണ്. ഷൊ​​ർ​​ണൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ഗി​​രീ​​ഷ് ഇ​​ന്ത്യ​​യു​​ടെ പ​​ല ഭാ​​ഗ​​ത്തും പോ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും രാ​​ജ്യം മു​​ഴു​​വ​​നും സ​​ഞ്ച​​രി​​ക്ക​​ണ​​മെ​​ന്ന ഏ​​റെ​​ക്കാ​​ല​​ത്തെ മോ​​ഹം സാ​​ക്ഷാ​​ത്ക​​രി​​ക്കു​​ന്ന​​തി​​നു ത​​ട​​സ​​മാ​​യി നി​​ന്ന​​ത് നീ​​ണ്ട അ​​വ​​ധി ല​​ഭി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളാ​​യി​​രു​​ന്നു. ഗി​​രീ​​ഷി​​ന്‍റെ യാ​​ത്ര​​യോ​​ടു​​ള്ള അ​​ഭി​​നി​​വേ​​ശം അ​​റി​​യാ​​വു​​ന്ന മേ​​ലു​​ദ്യോ​​ഗ​​സ്ഥ​​ർ 90 ദി​​വ​​സ​​ത്തെ ലീ​​വ​​നു​​വ​​ദി​​ച്ച് പ​​ച്ച​​ക്കൊ​​ടി കാ​​ട്ടി​​യ​​തോ​​ടെ ഗി​​രീ​​ഷി​​നു…

Read More

പ​ണ​യ​സ്വ​ർ​ണം തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ മു​ക്കു​പ​ണ്ടം; പ​രാ​തി​യി​ൽ കു​ഴ​ഞ്ഞ​ത് പോ​ലീ​സ്

എ​രു​മേ​ലി: ബ​ധി​ര​രും മൂ​ക​രു​മാ​യ ദ​മ്പ​തി​ക​ൾ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യം വ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ ഒ​രു ഉ​രു​പ്പ​ടി വ്യാ​ജ​മാ​ണെ​ന്ന പ​രാ​തി​യി​ൽ വാ​സ്ത​വം തേ​ടി വ​ട്ടം ചു​റ്റി​യ​ത് പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം. പ​രാ​തി​യി​ൽ വാ​സ്ത​വം ക​ണ്ടെ​ത്താ​നാ​കാ​തെ ത​ല​പു​ക​ച്ച പോ​ലീ​സ് ഒ​ടു​വി​ൽ അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക് അ​ന്വേ​ഷ​ണം നീ​ട്ടി​വ​ച്ചെ​ന്ന​റി​യി​ച്ച് പ​രാ​തി​ക്കാ​രെ മ​ട​ക്കി​വി​ട്ടു. ദ​മ്പ​തി​ക​ൾ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി പ​ണ​യം വച്ച സ്വ​ർ​ണ വ​ള​ക​ൾ ഒ​രേ ദി​വ​സം തി​രി​ച്ചെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു വ​ള മു​ക്കു​പ​ണ്ടം ആ​ണെ​ന്ന് തോ​ന്നി​യ​ത് . സം​ശ​യം തോ​ന്നി​യ സ്ഥാ​പ​ന​ത്തി​ൽ ഇ​വ​ർ ബ​ന്ധു​ക്ക​ളു​മാ​യെ​ത്തി പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ മു​ക്കു​പ​ണ്ടം കാ​ട്ടി ത​ട്ടി​പ്പി​ന് ശ്ര​മി​ക്കു​ക​യാ​ണോ​യെ​ന്ന് സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് സം​ശ​യം. ഒ​ച്ച​പ്പാ​ടും ബ​ഹ​ള​വു​മാ​യ​തോ​ടെ സ്ഥാ​പ​ന​ത്തി​ന് മു​മ്പി​ൽ ആ​ൾ​ക്കൂ​ട്ട​മാ​യി. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി തി​രി​ച്ചും മ​റി​ച്ചും സം​സാ​രി​ച്ചി​ട്ടും മു​ക്കു​പ​ണ്ടം എ​ങ്ങ​നെ കി​ട്ടി​യെ​ന്ന​ത് വ്യ​ക്ത​മാ​യി​ല്ല. പ​ണ​യം സ്വീ​ക​രി​ച്ച സ്ഥാ​പ​ന ഉ​ട​മ​ക​ൾ ത​ങ്ങ​ൾ ഇ​ട​പാ​ടു​കാ​ര​ന് ന​ൽ​കി​യ​ത് അ​വ​ർ…

Read More