ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് ഇ​ന്നു പ​രി​സ​മാ​പ്തി ; മല ഇറങ്ങാതെ വിവാദങ്ങൾ; നാ​ളെ ന​ട അ​ടയ്ക്കും; ഇ​നി ന​ട തു​റ​ക്കു​ന്ന​ത് ഫെ​ബ്രു​വ​രി പന്ത്രണ്ടിന്

ബി​ജു കു​ര്യ​ൻ പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട നാ​ളെ അ​ട​യ്ക്കു​മെ​ങ്കി​ലും വി​വാ​ദ​ങ്ങ​ൾ മ​ല ഇ​റ​ങ്ങി​ല്ല. ച​രി​ത്ര നി​മി​ഷ​ങ്ങ​ൾ​ക്കു സാ​ക്ഷ്യം​വ​ഹി​ച്ച ഒ​രു തീ​ർ​ഥാ​ട​ന​കാ​ല​ത്തി​നാ​ണ് ഇ​ന്നു പ​രി​സ​മാ​പ്തി​യാ​കു​ന്ന​ത്.ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നു ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് ശ​ബ​രി​മ​ല വീ​ണ്ടും ശ്ര​ദ്ധേ​യ​മാ​യ​ത്. നാ​ളു​ക​ൾ നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എ​ല്ലാ പ്രാ​യ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്കും ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​ക്കാ​മെ​ന്ന വി​ധി​യാ​ണ് കോ​ട​തി​യി​ൽ നി​ന്നു​ണ്ടാ​യ​ത്. കോ​ട​തി​വി​ധി​ക്കെ​തി​രെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ആ​രും രം​ഗ​ത്തെ​ത്തി​യി​ല്ലെ​ങ്കി​ലും വി​ധി​യോ​ടു​ള്ള വി​യോ​ജി​പ്പ് പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​യി. പ​ന്ത​ളം കൊ​ട്ടാ​ര​വും എ​ൻ​എ​സ്എ​സും 10നും 50​നും മ​ധ്യേ പ്രാ​യ​മു​ള്ള യു​വ​തി​ക​ളു​ടെ ശ​ബ​രി​മ​ല പ്ര​വേ​ശ​ന​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്തു രം​ഗ​ത്തു​വ​ന്ന​തോ​ടെ പി​ന്തു​ണ​യേ​റി. ഒ​ക്ടോ​ബ​ർ ര​ണ്ടി​നു പ​ന്ത​ള​ത്തു​ന​ട​ന്ന സ്ത്രീ​ക​ളു​ടെ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ഒ​രു തു​ട​ക്ക​മാ​യി​രു​ന്നു. സ​മ​രം ഏ​റ്റെ​ടു​ക്കാ​ൻ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ അ​ട​ക്കം രം​ഗ​ത്തെ​ത്തി. ആ​ദ്യം മ​ടി​ച്ചു​നി​ന്ന യു​ഡി​എ​ഫും പി​ന്നീ​ട് സ​ജീ​വ​മാ​യി. തു​ലാ​മാ​സ പൂ​ജ​യ്ക്കു ന​ട തു​റ​ക്കു​ന്ന​തി​നു മു​ന്പാ​യി സ​മ​ര​കോ​ലാ​ഹ​ല​ങ്ങ​ൾ ശ​ക്തി​പ്പെ​ട്ടി​രു​ന്നു. നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ക​ളി​ലൂ​ടെ ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി വീട്ടമ്മയെ അഞ്ചുവർഷമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കോ​ട്ട​യം: തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യെ അ​ഞ്ചു വ​ർ​ഷം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യ വീ​ട്ട​മ്മ​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം വെ​ള്ളൂ​പ്പ​റ​ന്പ് സ്വ​ദേ​ശി​യും ബെ​സ്റ്റ് ക​ണ്‍​ട്രോ​ൾ സ്ഥാ​പ​ന മാ​നേ​ജ​രുമാ​യ അ​ശോ​ക് ബാ​ബു (42)വാ​ണു അ​റ​സ്റ്റി​ലാ​യ​ത്. ബു​ക്സ് ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്നത്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​യി​ൽ നി​ന്നു ചാ​ടി​ രക്ഷപ്പെടാൻ ശ്രമിച്ച യു​വാ​വ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു

ചെ​റു​തോ​ണി: നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ​യി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച യു​വാ​വ് റോ​ഡി​ൽ ത​ല​യി​ടി​ച്ച് മ​രി​ച്ചു. പു​ന്ന​യാ​ർ ക​റു​പ്പി​ള്ളി​ൽ സോ​ജ​ൻ ടോ​മി (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ ക​ഞ്ഞി​ക്കു​ഴി പു​ന്ന​യാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ത്തി​ൽ നി​ന്നും എ​ടു​ത്തു ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണു പ​രി​ക്കേ​റ്റ സോ​ജ​നെ തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Read More

ആസിഡ് ആക്രമണം; കുട്ടിയുടെ  കാഴ്ച നഷ്ടപ്പെടാൻ സാധ്യതയെന്നു ഡോക്ടർമാർ; ആസിഡ് ആക്രമത്തെക്കുറിച്ച് കുട്ടികളുടെ മാതാവ് പറയുന്നതിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: ഭാ​ര്യ​യു​ടേ​യും നാ​ലു മ​ക്ക​ളു​ടെ​യും ദേ​ഹ​ത്ത് ആ​സി​ഡ് വീ​ണു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ര​ണ്ട് ക​ണ്ണി​ന്‍റെ​യും കോ​ർ​ണി​യ (ക​റു​ത്ത ഭാ​ഗം)യ്ക്കു ​മു​റി​വു​ള​ള​തി​നാ​ൽ ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ​ക്്ട​ർ​മാ​ർ അ​റി​യി​ച്ചു. പി​റ​വം രാ​മ​മം​ഗ​ലം മൂ​ട്ട​മ​ല​യി​ൽ റെ​നി​യു​ടെ ഭാ​ര്യ സ്മി​ത (35), മ​ക്ക​ളാ​യ നെ​വി​ൻ (14), സ്മി​ന (13) സ്മി​ജു (12) സ്മി​നു(5) എ​ന്നി​വ​രെ​യാ​ണ് റെ​നി ആ​സി​ഡ് ഒ​ഴി​ച്ച് പൊ​ള്ള​ലേ​പ്ച്ചി​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മൂന്നി​നു രാ​മ​മം​ഗ​ല​ത്ത് സ്മി​ത താ​മ​സി​ക്കു​ന്ന ഒ​റ്റ​മു​റി വി​ട്ടി​ലാ​യി​രുന്നു ​സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ്മി​ത പ​റ​യു​ന്ന​തി​ങ്ങ​നെ: കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ റെ​നി എ​ന്നും മ​ദ്യ​പി​ച്ചെ​ത്തി ബ​ഹ​ളം വ​യ്ക്കു​ക പ​തി​വാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്നു മാ​റി താ​മ​സി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​വാ​നും കി​ട​ക്കു​വാ​നും മാ​ർ​ഗ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നെ​വി​ൻ പ​ഠി​ക്കു​ന്ന പി​റ​വം സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ലെ ഫി​സി​ക്ക​ൽ അ​ധ്യാ​പ​ക​ൻ പി.​പി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വത്തി​ൽ ഇ​വ​ർ​ക്ക് ഒ​രു വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു.…

Read More

​ഏറ്റുമാനൂർന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കോം​പ്ല​ക്സി​ന്‍റെ​യും  തിയ​റ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ​യും നി​ർ​മാണം ഉ​ട​ൻ

ഏ​റ്റു​മാ​നൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ കോം​പ്ല​ക്സി​ന്‍റെ​യും തിയറ്റ​ർ സ​മു​ച്ച​യ​ത്തി​ന്‍റെ​യും നി​ർ​മാണം ഉ​ട​ൻ ആ​രം​ഭി​ക്കും. കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പിക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ നീ​ക്കം ആ​രം​ഭി​ച്ചു. ര​ണ്ട് അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​ക​ളാ​ണു കെ​ട്ടി​ടം നി​ർ​മിക്കാ​നാ​യി സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കേ​ര​ള സം​സ്ഥാ​ന ക​ണ്‍​സ്ട്ര​ക്ഷ​ൻ കോ​ർ​പ്പ​റേ​ഷ​ൻ നാ​ല​ര ശ​ത​മാ​ന​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​യ വാ​പ്കോ​സ് മൂ​ന്ന് ശ​ത​മാ​ന​വും സൂ​പ്പ​ർ​വൈ​സ​റി ചാ​ർ​ജ് ഉ​യ​ർ​ത്തി​ക്കാട്ടി​യാ​ണു ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​ര​ക്ക് കു​റ​ച്ചു കാ​ണി​ച്ച വാ​പ്കോ​സി​ന് നി​ർ​മാണ ചു​മ​ത​ല ന​ൽ​കാ​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​യ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. കെ​യു​ആ​ർ​ഡി​എ​ഫ്സി​യി​ൽ നി​ന്നു​മാ​ണു കെ​ട്ടി​ടം നി​ർ​മിക്കാ​നു​ള്ള പ​തി​ന​ഞ്ച് കോ​ടി രൂ​പ വാ​യ്പ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​ന​കം ത​റ​ക്ക​ല്ലി​ടാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം. ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ ത​ന്നെ പ​ണി​യു​ന്ന കെ​ട്ടി​ട​ത്തി​ൽ ര​ണ്ട് തീ​യ​റ്റ​റു​ക​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ എം​സി റോ​ഡ് സൈ​ഡിനും ചി​റ​ക്കു​ള​ത്തി​നും ന​ടു​വി​ലാ​യി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണു കെ​ട്ടി​ടം നി​ർ​മിക്കു​ന്ന​ത്. മൂ​ന്ന്…

Read More

കേ​ര​ള​ത്തി​ലും ജെ​ല്ലി​ക്കെ​ട്ട്! നൂ​റ്റാ​ണ്ടു​ക​ളാ​യി പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്നു​ണ്ട്

ദ്രാ​വി​ഡ ജ​ന​ങ്ങ​ളു​ടെ വീ​ര​വി​ള​യാ​ട്ട​മാ​യ ജ​ല്ലി​ക്കെ​ട്ട് ത​മി​ഴ്നാ​ട്ടി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് കേ​ര​ള​ത്തി​ലെ സാ​മാ​ന്യ​ചി​ന്ത. എ​ന്നാ​ൽ മു​ട​ക്കം​കൂ​ടാ​തെ ജെ​ല്ലി​ക്കെ​ട്ടു ന​ട​ക്കു​ന്ന ഒ​രു ഗ്രാ​മ​മു​ണ്ട് കേ​ര​ള​ത്തി​ൽ മൂ​ന്നാ​ർ വ​ട്ട​വ​ട. നൂ​റ്റാ​ണ്ടു​ക​ളാ​യി പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടെ ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്നു​ണ്ട്. മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ കാ​ന്ത​ല്ലൂ​ർ മ​ന്ന​വ​ൻ​ചോ​ല​വ​ഴി 30 കി​ലോ​മീ​റ്റ​ർ യാ​ത്ര​ചെ​യ്ത് എ​ത്താ​വു​ന്ന​തും മൂ​ന്നാ​റി​ൽ​നി​ന്ന് 45 കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള്ള വ​ട്ട​വ​ട ഗ്രാ​മ​ത്തി​ലെ ത​ല​വാ​സ​ൽ എ​ന്ന സ്ഥ​ല​ത്താ​ണ് നൂ​റ്റാ​ണ്ടു​ക​ളാ​യി ജ​ല്ലി​ക്കെ​ട്ട് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഓ​ണ​ത്തി​നു സ​മാ​ന​മാ​യി ത​മി​ഴ​നാ​ടി​ന്‍റെ ദേ​ശീ​യ ഉ​ത്സ​വമാ​യ പൊ​ങ്ക​ൽ നാ​ലു​ദി​വ​സ​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. മാ​ർ​ഗ​ഴി (ധ​നു) മാ​സ​ത്തി​ലെ അ​വ​സാ​ന​ദി​വ​സം ബോ​ഗി പൊ​ങ്ക​ൽ എ​ന്നും തൈ​മാ​സം (മ​ക​രം) ഒ​ന്നാം തീ​യ​തി തൈ​പൊ​ങ്ക​ൽ എ​ന്നും ര​ണ്ടാം​ദി​വ​സം മാ​ട്ടു​പൊ​ങ്ക​ൽ എ​ന്നും മൂ​ന്നാം​ദി​വ​സം കാ​ണി​പൊ​ങ്ക​ൽ എ​ന്നും അ​റി​യ​പ്പെ​ടും. ഇ​തി​ൽ മാ​ട്ടു​പൊ​ങ്ക​ൽ ദി​വ​സ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ലും ജ​ല്ലി​ക്കെ​ട്ട് അ​ര​ങ്ങേ​റു​ത്. 450 വ​ർ​ഷം​മു​ന്പ് മ​ധു​ര​യി​ൽ​നി​ന്നും ത​ന്പു​രാ​ൻ​ചോ​ല​വ​ഴി സ​ഹ്യ​ന്‍റെ കി​ഴ​ക്ക​ൻ…

Read More

ന​​ട​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ണ്ടെ​​ന്നോ​​ർ​​ത്ത് ഇ​​നി വി​​നോ​​ദ് വി​​ഷ​​മി​​ക്കി​​ല്ല! വിനോദിന്‍റെ കരളായി ഇനി ദേവികാ സംഗീതം

കു​​​​​മ​​​​​ര​​​​​കം: ന​​ട​​ക്കാ​​ൻ ബു​​ദ്ധി​​മു​​ട്ടു​​ണ്ടെ​​ന്നോ​​ർ​​ത്ത് ഇ​​നി വി​​നോ​​ദ് വി​​ഷ​​മി​​ക്കി​​ല്ല, കാ​​ര​​ണം താ​​ങ്ങി​​പ്പി​​ടി​​ക്കാ​​ൻ ഒ​​രു ക​​രം ഇ​​നി എ​​പ്പോ​​ഴും തൊ​​ട്ട​​ടു​​ത്തു​​ണ്ട്. പോ​​ളി​​യോ രോ​​ഗം ക​​വ​​ർ​​ന്നെ​​ടു​​ത്തു​​കൊ​​ണ്ടു​​പോ​​യ ത​​ന്‍റെ സൗ​​ഭാ​​ഗ്യ​​ങ്ങ​​ളൊ​​ക്കെ ഇ​​നി ദേ​​വി​​ക​​യി​​ലൂ​​ടെ തി​​രി​​കെ പി​​ടി​​ക്കാ​​മെ​​ന്ന സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ഈ ​​യു​​വാ​​വ്. പോ​​ളി​​യോ രോ​​ഗ​​ത്താ​​ൽ ശ​​രീ​​രം ത​​ള​​ർ​​ന്ന വി​​നോ​​ദി​​ന് ദേ​​വി​​ക ജീ​​വി​​ത സ​​ഖി​​യാ​​യ​​പ്പോ​​ൾ ആ​​ശം​​സ​​യു​​മാ​​യി ഏ​​റെ​​പ്പേ​​രെ​​ത്തി. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ 11ന് ​​​​​കു​​​​​മ​​​​​ര​​​​​കം പു​​​​​തി​​​​​യ​​​​​കാ​​​​​വ് ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ലാ​​യി​​രു​​ന്നു കു​​​​​മ​​​​​ര​​​​​കം കു​​​​​മ​​​​​ർ​​​​​ത്തും​​​​​ത​​​​​റ വി​​​​​നോ​​​​​ദ് (40) സ​​​​​ഹോ​​​​​ദ​​​​​രി ബി​​​​​ന്ദു​​​​​വി​​​​​ന്‍റെ കൈ​​​​​ത്താ​​​​​ങ്ങോ​​​​​ടെ മ​​​​​ല​​​​​പ്പു​​​​​റം ചേ​​​​​റാ​​​​​ട്ടു​​​​​കു​​​​​ഴി പ​​​​​ടി​​​​​ഞ്ഞാ​​​​​റേ​​​​​പ്പാ​​​​​ട്ട് ദേ​​​​​വി​​​​​ക (36)യു​​​​​ടെ ക​​​​​ഴു​​​​​ത്തി​​​​​ൽ വ​​​​​ര​​​​​ണ​​​​​മാ​​​​​ല്യം ചാ​​​​​ർ​​​​​ത്തി​​യ​​ത്. കു​​​​​മ​​​​​ര​​​​​കം ആ​​​​​റ്റാ​​​​​മം​​​​​ഗ​​​​​ലം പ​​​​​ള്ളി​​​​​ക്കു സ​​​​​മീ​​​​​പം കു​​​​​മ​​​​​ർ​​​​​ത്തും​​​​​ത​​​​​റ പ​​​​​രേ​​​​​ത​​​​​നാ​​​​​യ വാ​​​​​സ​​​​​പ്പ​​​​​ന്‍റെ​​​​​യും മ​​​​​ണി​​​​​യ​​​​​മ്മ​​​​​യു​​​​​ടെ​​യും നാ​​​​​ലു മ​​​​​ക്ക​​​​​ളി​​​​​ൽ ഇ​​​​​ള​​​​​യ​​​​​വ​​​​​നാ​​​​​ണ് വി​​​​​നോ​​​​​ദ്. കോ​​​​​ട്ട​​​​​യം സി​​​​​എം​​​​​എ​​​​​സ് കോ​​​​​ള​​​​​ജി​​​​​ൽ​​നി​​​​​ന്നു ഡി​​​​​ഗ്രി ക​​​​​ഴി​​​​​ഞ്ഞ് എം​​​​​പ്ലോ​​​​​യ്മെ​​​​​ന്‍റ് എ​​​​​ക്സ്ചേ​​​​​ഞ്ച് മു​​​​​ഖേ​​​​​ന കൃ​​​​​ഷി​​​​​ഭ​​​​​വ​​​​​നി​​​​​ൽ ജോ​​​​​ലി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തു വ​​​​​രെ വി​​​​​നോ​​​​​ദി​​​​​ന് ആ​​​​​രോ​​​​​ഗ്യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ ഒ​​​​​ന്നു ത​​​​​ന്നെ ഇ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. 2000ൽ ​​​​​ആ​​​​​ണ് രോ​​​​​ഗ​​​​​ല​​​​​ക്ഷ​​ണ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടു​​​​​തു​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്.…

Read More

ത​ള​രാ​ത്ത പോ​രാ​ട്ടവീ​ര്യ​വു​മാ​യി 76ലും മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി എ.​ജെ. മാ​ത്യു​വെ​ന്ന മുണ്ടക്കയം കാരുടെ മാ​ത്ത​ച്ച​ൻ​ചേ​ട്ട​ൻ

കാ​ഞ്ഞി​ര​പ്പ​ള്ളി: ത​ള​രാ​ത്ത പോ​രാ​ട്ട വീ​ര്യ​വു​മാ​യി പ്രാ​യ​ത്തെ തോ​ൽ​പ്പി​ച്ച് മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടു​ക​യാ​ണ് മാ​ത്ത​ച്ച​ൻ​ചേ​ട്ട​ൻ എ​ന്ന മു​ണ്ട​ക്ക​യം പ​റ​ത്താ​നം ഇ​ല​ഞ്ഞി​മ​റ്റം എ.​ജെ. മാ​ത്യു​വെ​ന്ന 76​കാ​ര​ൻ. കോ​ഴി​ക്കോ​ട് ന​ട​ന്ന കേ​ര​ള മാ​സ്റ്റേ​ഴ്സ് അ​ത്‌‌ലറ്റി​ക് ചാ​ന്പ്യ​ൻ ഷി​പ്പി​ൽ 75-80 കാ​റ്റ​ഗ​റി​യി​ൽ 5000 മീ​റ്റ​ർ ന​ട​ത്ത​ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ​സ്ഥാ​ന​വും സ്വ​ർ​ണ​മെ​ഡ​ലും നേ​ടി. 100, 200, 400 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. മാ​ത്ത​ച്ച​​ന്‍റെ മ​ത്സ​ര ആ​വേ​ശം ഇ​വി​ടം കൊ​ണ്ടും തീ​രു​ന്നി​ല്ല. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്ത​ത്തി​ലും ഓ​ട്ട​ത്തി​ലും സ്വ​ർ​ണ​ങ്ങ​ൾ നേ​ടി​യി​രു​ന്നു. പാ​ലാ വി​ള​ക്കു​മാ​ടം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ മൈ​താ​ന​ത്തു നി​ന്നും മ​ത്സ​രി​ച്ച് തു​ട​ങ്ങി​യ മാ​ത്ത​ച്ച​ൻ​ നാ​ഷ​ണ​ൽ ചാ​ന്പ്യ​നും നി​ര​വ​ധി മെ​ഡ​ലു​ക​ളും വാ​രി​ക്കൂട്ടി. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം ചെ​ന്നൈ​യി​ൽ എം​എ​സ്പി പോ​ലീ​സ് ഓ​ഫീ​സ​റാ​യി ജോ​ലി ല​ഭി​ച്ചു. പോ​ലീ​സു​കാ​രു​ടെ ട്രെ​യി​ന​റാ​യി​രു​ന്നു ഇ​ദേ​ഹം. 35 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഒ​ാട്ടോ പാ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം…

Read More

അതിർത്തി കടത്തി വിടാതെ കാവലാളായി ഋഷിരാജ് സിംഗ്; എക്സൈസ് സംസ്ഥാന കായികമേളയിൽ വയനാടിന്‍റെ   ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനായി എക്സൈസ് കമ്മീഷണർ 

കോ​ട്ട​യം: ഗ്രൗ​ണ്ടി​ലും ക്യാ​പ്റ്റ​നാ​യി ഋ​ഷി​രാ​ജ് സിം​ഗ്. എ​ക്സൈ​സ് സം​സ്ഥാ​ന ക​ലാ കാ​യി​ക മേ​ള​യ്ക്ക് തു​ട​ക്കം കു​റി​ച്ച് മാ​ന്നാ​നം സെ​ന്‍റ് എ്ര​ഫേം​സ് സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലാ​ണ് എ​ക്സൈ​സ് വ​കു​പ്പ് ക​മ്മീ​ഷ​ണ​ർ ഋ​ഷി രാ​ജ് സിം​ഗ് വ​യ​നാ​ട് ജി​ല്ലാ ക്യാ​പ്റ്റ​നാ​യി ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങി​യ​ത്. ആല​പ്പു​ഴ ജി​ല്ല​യു​മാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​രം. ടോ​സി​ൽ ആ​ല​പ്പു​ഴ ടീ​മി​ന് ബാ​റ്റിം​ഗും വ​യ​നാ​ട് ടീ​മി​ന് ബൗളിം​ഗു​മാ​ണ് കി​ട്ടി​യ​ത്. മി​ഡി​ൽ ഫി​ൽ​ഡിം​ഗ് പൊ​സി​ഷ​നി​ലാ​ണ് ഋ​ഷി​രാ​ജ് സിം​ഗ് സ്ഥാ​ന​മു​റ​പ്പി​ച്ച​ത്. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ മൂ​ന്നാം ബോ​ളി​ൽ ആ​ല​പ്പു​ഴ​യു​ടെ ഗോ​പീ ക്യ​ഷ്ണ​നെ ഒൗ​ട്ടാ​ക്കി വ​യ​നാ​ട് ടീം ​കു​തി​പ്പ് തു​ട​ങ്ങി. എ​ന്നാ​ൽ ര​ണ്ടാം ഓ​വ​റി​ൽ ആ​ല​പ്പു​ഴ​യി​ലെ ബാ​റ്റി​ൽ നി​ന്നും സി​ക്സ് പ​റ​ന്ന​തോ​ടെ അ​ദേ​ഹം ത​ന്നെ ടീം ​അം​ഗ​ങ്ങ​ളെ വി​ളി​ച്ച് കൂ​ട്ടി ത​ന്ത്ര​ങ്ങ​ൾ മെ​ന​ഞ്ഞു. ഓ​രോ ബോ​ളി​ലും ത​ന്‍റെ ടീം ​അം​ഗ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ദേ​ഹം മ​റ​ന്നി​ല്ല. നാ​ലാം ഓ​വ​റി​ൽ മെ​ഡി​ൽ സ്റ്റം​പ് ര​ണ്ടാ​യി…

Read More

കലാകായികമേളയുടെ ലഹരിയിൽ എക്സൈസ്;   കോട്ടയത്ത് നടക്കുന്ന സംസ്ഥാന മേളയ്ക്ക് ഇന്ന് തുടക്കം;  സമാപന  സമ്മേളനം 20ന് നെഹ്റുസ്റ്റേഡിയത്തിൽ

കോ​ട്ട​യം: എ​ക്സൈ​സ് സം​സ്ഥാ​ന ക​ലാ​കാ​യി​ക​മേ​ള​യ്ക്ക് കോ​ട്ട​യ​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്ന് തു​ട​ക്ക​മാ​യി. 20ന് ​സ​മാ​പി​ക്കും. നെ​ഹ്റു സ്റ്റേ​ഡി​യം, രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യം, മാ​ന്നാ​നം സെ​ന്‍റ് എ​ഫ്രേം​സ് സ്കൂ​ൾ ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു ക​ലാ കാ​യി​ക മേ​ള ന​ട​ക്കു​ന്ന​ത്. നാ​ളെ രാ​വി​ലെ 8.30ന് ​നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി. ​ച​ന്തു, അ​ഡീ​ഷ​ണ​ൽ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഡി. ​രാ​ജീ​വ്, മു​ൻ​ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, എം​ എ​ൽ​എ​മാ​രാ​യ സി.​കെ. ആ​ശ, പി.​സി. ജോ​ർ​ജ്, ഡോ. ​എ​ൻ. ജ​യ​രാ​ജ്, കെ.​എം. മാ​ണി, മോ​ൻ​സ് ജോ​സ​ഫ്, കെ. ​സു​രേ​ഷ് കു​റു​പ്പ്, സി.​എ​ഫ്. തോ​മ​സ്, ജോ​സ് കെ. ​മാ​ണി എം​പി, കോ​ട്ട​യം ഡെ​പ്യു​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.…

Read More