സ​​ഹ​​പാ​​ഠി​​ക്കാ​​യി ഒരു രൂപ നീ​​ക്കി​​വ​​ച്ചു;  ഒരു വർഷംകൊണ്ട് സമാഹരിച്ചത് ആറ് ലക്ഷം രൂപ; അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒത്തുചേർന്നപ്പോൾ  വീടെന്ന അനഘയുടെ സ്വപ്നം പൂവണിഞ്ഞു

ച​​ങ്ങ​​നാ​​ശേ​​രി: സ​​ഹ​​പാ​​ഠി​​ക്കാ​​യി ഒരു രൂപ നീ​​ക്കി​​വ​​ച്ചു. അ തൊരു നി​​ക്ഷേ​​പ​​മാ​​യി വളർ ന്ന​​പ്പോ​​ൾ പൂ​​വ​​ണി​​ഞ്ഞ​​ത് ഒ​​രു വീ​​ടെ​​ന്ന സ്വ​​പ്നം. ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ്സ് ഗേ​​ൾ​​സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും ഒ​​രു വ​​ർ​​ഷം സ്വ​​രൂ​​പി​​ച്ച ആ​​റു​​ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് സ​​ഹ​​പാ​​ഠി​​ക്ക് ഭ​​വ​​ന​​മൊ​​രു​​ക്കി​​യ​​ത്. സ് കൂ​​ളി​​ന്‍റെ ശ​​തോ​​ത്ത​​ര ര​​ജ​​ത ജു​​ബി​​ലി സ്മാ​​രക​​​​മാ​​യാ​​ണ് സ​​ഹ​​പാ​​ഠി​​ക്ക് വീ​​ട് ഒ​​രു​​ക്കി​​യ​​ത്. അ​​ന​​ഘ എ​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​ക്കാ​​ണ് വീ​​ടു​​വ​​ച്ചു ന​​ൽ​​കി​​യ​​ത്. ജു​​ബി​​ലി​​വ​​ർ​​ഷാ​​രം​​ഭ​​ത്തി​​ൽ സ​​ഹ​​പാ​​ഠി​​ക്കൊ​​രു വീ​​ട് എ​​ന്ന പ​​ദ്ധ​​തി വി​​ഭാ​​വ​​നം ചെ​​യ്ത് എ​​ല്ലാ​​വ​​രു​​ടെ​​യും സം​​ഭാ​​വ​​ന ഇ​​ക്കാ​​ര്യ​​ത്തി​​നാ​​യി നി​​ക്ഷേ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​കെ ല​​ഭി​​ച്ച പ​​തി​​നൊ​​ന്ന് അ​​പേ​​ക്ഷ​​ക​​ളി​​ൽ ഏ​​റ്റ​​വും അ​​ർ​​ഹ​​ത​​യു​​ണ്ടെ​​ന്ന് ക​​ണ്ടെ​​ത്തി​​യ വി​​ദ്യാ​​ർ​​ഥി​​നി​​ക്കാ​​ണ് വീ​​ട് ന​​ൽ​​കി​​യ​​ത്. പ​​ദ്ധ​​തി​​യു​​ടെ സാ​​ക്ഷാ​​ത്കാ​​ര​​ത്തി​​നാ​​യി ര​​ണ്ട് ഭ​​ക്ഷ്യ​​മേ​​ള​​ക​​ൾ​​ സം​​ഘ​​ടി​​പ്പി​​ച്ചു. ക​​ത്തീ​​ഡ്ര​​ൽ വി​​കാ​​രി ഫാ.​​കുര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ന​​ഗ​​ര​​ത്തി​​ലെ വ്യാ​​പാ​​രി തൂ​​ന്പു​​ങ്ക​​ൽ കു​​ഞ്ഞ​​ച്ചി, തി​​രു​​പ്പൂ​​ർ തു​​ണി മി​​ല്ലി​​ലെ മ​​ല​​യാ​​ളി സ​​മാ​​ജം, സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ എ​​ന്നി​​വരുടെ സ​​ഹാ​​യ​​സ​​ഹ​​ക​​ര​​ണം കൂ​​ടി​​യാ​​യ​​പ്പോ​​ൾ മ​​നോ​​ഹ​​ര​​മാ​​യ…

Read More

കെ​വി​ൻ കൊ​ല​ക്കേ​സ്; ജ​നു​വ​രി 24 വാ​ദം തു​ട​ങ്ങും; മു​ഴു​വ​ൻ പ്ര​തി​ക​ളും 24ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ ജ​നു​വ​രി 24 വാ​ദം തു​ട​ങ്ങും. കോ​ട്ട​യം ജി​ല്ലാ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. കേ​സി​ലെ 13 പ്ര​തി​ക​ളി​ൽ ഏ​ഴ് പേ​ർ ജാ​മ്യ​ത്തി​ലും ആ​റു​പേ​ര്‍ റി​മാ​ൻ​ഡി​ലു​മാ​ണ്. മു​ഴു​വ​ൻ പ്ര​തി​ക​ളും 24ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. പ്ര​ണ​യി​ച്ചു വി​വാ​ഹം ക​ഴി​ച്ച കെ​വി​നെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 27നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. കെ​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ചാ​ണ് കെ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് പു​ന​ലൂ​ർ ചാ​ലി​യേ​ക്ക​ര​യി​ൽ തോ​ട്ടി​ൽ​നി​ന്നു​മാ​ണ് കെ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

സഹോദരനും സഹോദരിയും തമ്മിലുള്ള പിണക്കം തീർക്കാൻ പോയയാൾ ഒടുവിൽ ഹോസ്പിറ്റലിൽ; കിടങ്ങൂരിൽ നടന്ന സംഭവബഹുലമായ കഥയിങ്ങനെ….

കോ​ട്ട​യം: മ​ദ്യല​ഹ​രി​യി​ൽ കാ​ട്ടി​ക്കൂ​ട്ടി​യ വി​കൃ​തി​യി​ൽ ക​ല്ലിനി​ടി​ച്ചു മ​ധ്യ​വ​യ​സ്ക​നു പ​രി​ക്കേ​റ്റു. സ​ഹോ​ദ​ര​നും സ​ഹോ​ദ​രി​യും ത​മ്മി​ലു​ള്ള പി​ണ​ക്കം തീ​ർ​ക്കാ​ൻ ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. പി​ന്നെ ന​ട​ന്ന​ത് വാ​ക്കേ​റ്റ​വും ഉ​രു​ട്ടി​പ്പി​ടു​ത്ത​വും ക​ല്ലി​നി​ടി​യും. കി​ട​ങ്ങൂ​രി​ലാ​ണ് സം​ഭ​വം. ക​ട്ട​ച്ചി​റ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്ക് കാ​ര​ണം അ​ന്വേ​ഷി​ച്ച​പ്പോ​ൾ പു​റ​ത്തു വ​ന്ന​ത് മ​ദ്യ​ല​ഹ​രി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ. ക​ല്ലി​നി​ടി​യേ​റ്റ​യാ​ളും സ​ഹോ​ദ​രി​യും ത​മ്മി​ൽ പി​ണ​ക്ക​ത്തി​ലാ​ണ്. സ​ഹോ​ദ​രീ ഭ​ർ​ത്താ​വി​ന്‍റെ അ​നു​ജ​നു​മാ​യു​ണ്ടാ​യ വ​ഴ​ക്കാ​ണ് ക​ല്ലി​നി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. കി​ട​ങ്ങൂ​രി​ലെ ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. സ​ഹോ​ദ​രി​യു​മാ​യു​ള്ള പി​ണ​ക്കം തീ​ർ​ക്കാ​ൻ അ​നു​ജ​ന്‍റെ ഫോ​ണി​ൽ നി​ന്ന് വി​ളി​ച്ച് സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് മ​റ്റേ​യാ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ‘എ​നി​ക്കി​പ്പം സൗ​ക​ര്യ​മി​ല്ല സം​സാ​രി​ക്കാ​ൻ​ ’എ​ന്നു പ​റ​ഞ്ഞ​തോ​ടെ സ​ഹോദ​രി​യു​ടെ അ​നു​ജ​ന് ദേ​ഷ്യം വ​ന്നു. ഇ​തോ​ടെ ര​ണ്ടുപേ​രും ത​മ്മി​ൽ വാ​ക്കു ത​ർ​ക്ക​മാ​യി. ഇ​തി​നി​ടെ ഒ​രാ​ൾ മറ്റേയാ​ളു​ടെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ചു. ശ്വാ​സംപോ​ലും വി​ടാ​ൻ ക​ഴി​യാ​ത്ത…

Read More

ലോഡ്ജിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ  ഇടുക്കി സ്വദേശികളായ ദമ്പ​തി​ക​ൾ അ​പ​ക​ടനി​ല ത​ര​ണംചെ​യ്തു;  വിഷയം കഴിക്കാനുള്ള കാരണത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ​കോ​ള​ജി​നു സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ വി​ഷം ക​ഴി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ദ​ന്പ​തി​ക​ൾ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. ഇ​ടു​ക്കി ചെ​റു​തോ​ണി ഇ​ല്ലി​ക്ക​ൽ ജോ​ണി​യു​ടെ മ​ക​ൻ പ്രി​ൻ​സ് (27), ഭാ​ര്യ ഇ​ടു​ക്കി ത​ടി​യാം​പാ​ട് സ്വ​ദേ​ശി​നി അ​ന്പി​ളി (26) എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ലോ​ഡ്ജി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. പോ​ലീ​സ് ഇ​ന്ന് ഇ​വ​രു​ടെ മൊ​ഴി​യെ​ടു​ക്കും. എ​റ​ണാ​കു​ള​ത്തു​ള്ള ക​ന്പ​നി​യി​ൽ കൊ​ടു​ക്കാ​നു​ള്ള മൂ​ന്നു ല​ക്ഷം രൂ​പ​യു​മാ​യി വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​താ​ണെ​ന്നും പി​ന്നീ​ട് ഇ​വ​രെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നു​മാ​ണ് ബ​ന്ധു​ക്ക​ൾ ന​ല്കു​ന്ന വി​വ​രം. വി​ഷം ക​ഴി​ച്ച വി​വ​രം മെ​സേ​ജാ​യി​ട്ട് പ്രി​ൻ​സി​ന്‍റെ കോ​ഴി​ക്കോ​ടു​ള്ള യു​വ​തി​യാ​യ ബ​ന്ധു​വി​ന്‍റെ ഫോ​ണി​ലേ​യ്ക്ക് എ​ത്തി. ഇ​വ​ർ പ്രി​ൻ​സി​ന്‍റെ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ർ ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ​ക്ക് വി​വ​രം കൈ​മാ​റു​ക​യും ചെ​യ്തു. ഹോ​ട്ട​ൽ അ​ധി​കൃ​ത​ർ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​യ​പ്പോ​ൾ മു​റി അ​ക​ത്ത് നി​ന്ന് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് ഇ​രു​വ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ…

Read More

ശ​ബ​രി​മ​ല​ ന​ട 20ന് ​അ​ട​യ്ക്കും ; പ​ന്ത​ളം രാ​ജ​പ്ര​തി​നി​ധി സ​ന്നി​ധാ​ന​ത്ത്, ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നു​ശേ​ഷം ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട 20ന് ​അ​ട​യ്ക്കും. നാ​ളെ രാ​വി​ലെ​വ​രെ മാ​ത്ര​മേ ഭ​ക്ത​ര്‍​ക്ക് നെ​യ്യ​ഭി​ഷേ​കം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ. അ​ന്നേ ദി​വ​സം ക​ള​ഭ​പൂ​ജ​യു​ണ്ട്. 18നു​ശേ​ഷം നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു. 19നു ​മ​റ്റു പൂ​ജ​ക​ളെ​ല്ലാം ന​ട​ക്കും. 19ന് ​രാ​ത്രി ന​ട അ​ട​ച്ച​ശേ​ഷം മാ​ളി​ക​പ്പു​റ​ത്ത് ഗു​രു​തി ന​ട​ക്കും. 20നു ​രാ​വി​ലെ രാ​ജ​പ്ര​തി​നി​ധി​യ്ക്ക് മാ​ത്ര​മേ പ്ര​ത്യേ​ക ദ​ര്‍​ശ​നം ഉ​ണ്ടാ​കു​ക​യു​ള്ളൂ. അ​ഭി​ഷേ​ക​വും ഗ​ണ​പ​തി​ഹോ​മ​വും ഉ​ണ്ടാ​കും. തു​ട​ര്‍​ന്ന് മേ​ല്‍​ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ശി​രോ​വ​സ്ത്രം അ​ണി​യി​ച്ച് കൈ​യി​ല്‍ അ​മ്പും വി​ല്ലും ന​ല്‍​കി രാ​ജ​പ്ര​തി​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കും. സ​ന്നി​ധാ​ന​ത്തെ ച​ട​ങ്ങു​ക​ള്‍​ക്കു​ശേ​ഷം രാ​ജ​പ്ര​തി​നി​ധി പ​മ്പ​യി​ല്‍ എ​ത്തി തി​രു​വാ​ഭ​ര​ണ​ത്തോ​ടൊ​പ്പം യാ​ത്ര​തു​ട​രും. തി​രു​വാ​ഭ​ര​ണ മ​ട​ക്ക​യാ​ത്ര 22-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​റ​ന്മു​ള കൊ​ട്ടാ​ര​ത്തി​ല്‍ എ​ത്തും. 23-ന് ​പു​ല​ര്‍​ച്ചെ ആ​റ​ന്മു​ള​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് എ​ട്ടോ​ടെ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ എ​ത്തും. ശ​ബ​രി​മ​ല: ആ​ചാ​ര​ങ്ങ​ള്‍ പാ​ലി​ച്ച് രാ​ജ​പ്ര​തി​നി​ധി മൂ​ലം​നാ​ള്‍ രാ​ഘ​വ വ​ര്‍​മ​യും പ​രി​വാ​ര​ങ്ങ​ളും മ​ല…

Read More

പാലക്കാട് മോഷണത്തിന് അറസ്റ്റിലായപ്പോൾ പുറത്ത് വന്നത് പൊൻകുന്നത്തെ മാല മോഷണക്കേസ്;  ബൈക്കിലെത്തി മോഷണം നടത്തിയതിനെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ…

പൊ​ൻ​കു​ന്നം: ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല​പ​റി​ച്ചോ​ടി​യ കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ട്ട​യം വെ​ള്ളൂ​ർ പാ​റേ​പ്പ​റ​ന്പി​ൽ റെ​ലി​ൻ ജോ​സ​ഫ് (24), പാ​ല​ക്കാ​ട് പു​തു​ക്കോ​ട് ക​ർ​പ്പേ​ട്ട പ​റ​ക്കു​ന്നി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ സ​ലാം(23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ല​ക്കാ​ട് ആ​ല​ത്തൂ​രി​ൽ ഒ​രു കേ​സി​ൽ ഇ​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. അ​വി​ടെ പോ​ലി​സ് ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് പൊ​ൻ​കു​ന്ന​ത്തെ ബൈ​ക്കി​ലെ​ത്തി യു​വ​തി​യു​ടെ മാ​ല​പ​റി​ച്ചോ​ടി​യ കേ​സ് തെ​ളി​ഞ്ഞ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ൾ യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന നാ​ലു പ​വ​നോ​ളം വ​രു​ന്ന മാ​ല പൊ​ട്ടി​ച്ച് ബൈ​ക്കി​ൽ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പൊ​ൻ​കു​ന്നം ഇ​രു​പ​താം മൈ​ലി​ൽ ഈ​റ്റ​ക്ക​ൽ പ്ര​സാ​ദി​ന്‍റെ ഭാ​ര്യ രാ​ധാ​മ​ണി​യു​ടെ മാ​ല​യാ​ണ് യു​വാ​ക്ക​ൾ പൊ​ട്ടി​ച്ചോ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​സം 26ന്, ​രാ​ത്രി 8.45 ഓ​ടെ ദേ​ശി​യ പാ​ത 20 -ാം മൈ​ലി​ൽ ചാ​യ​ക്ക​ട​യും ചി​ല്ല​റ സാ​ധ​ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ക​ട​യി​ൽ എ​ത്തി സി​ഗ​ര​റ്റ് ചോ​ദി​ച്ചു. ഇ​തി​നി​ടെ…

Read More

തുമ്പായി സൈക്കിളും ചെരുപ്പും..!  തുരുത്തിയിലെ അഭിഭാഷകന്‍റെ വീട്ടിലെ മോഷണത്തിലെ  അന്വേഷണം ഊർജിതമാക്കി പോലീസ്

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​യി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് പ​ത്തു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​വി​ധ രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗും വ​സ്ത്ര​ങ്ങ​ളും മോ​ഷ്‌‌ടിച്ച കേ​സിൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. തു​രു​ത്തി പ​ള്ളി​ക്കു സ​മീ​പം എം​സി റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള ക​ല്ലു​ക​ളം ജോ​സ​ഫു​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച മോ​ഷ​ണം ന​ട​ന്ന​ത്. ജോ​സ​ഫു​കു​ട്ടി​യും ഭാ​ര്യ​യും മ​ക​നും ചൊ​വ്വാ​ഴ്ച രാ​വി​ലെ കാ​ർ​മാ​ർ​ഗം എ​റ​ണാ​കു​ള​ത്ത് പോ​യി മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ചെ​ക്ക്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്ബു​ക്കു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗു​മാ​ണ് ക​വ​ർ​ച്ച​ ചെ​യ്ത​ത്. മ​റ്റൊ​രു മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ക​ന്‍റെ പു​തി​യ ബാ​ഗും മൂ​ന്നു ഷ​ർ​ട്ടു​ക​ളും മോ​ഷ​ണം പോ​യി​രു​ന്നു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഈ ​വീ​ടി​നു സ​മീ​പ​ത്ത് ഈ​ര സ്വ​ദേ​ശി മോ​നി​ച്ച​ൻ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ജ​നാ​ല പൊ​ളി​ച്ചു മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. ഇ​വി​ടെ നി​ന്നും മോ​ഷ്ടാ​വി​ന്‍റേ​തെ​ന്നു സം​ശ​യി​ക്കു​ന്ന സൈ​ക്കി​ളും ചെ​രിപ്പു​ക​ളും…

Read More

കോട്ടയം നഗരത്തിൽ അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ൾ വീ​ണ്ടും ത​ല​പൊ​ക്കി; കുടുംബത്തോടൊപ്പം നടന്നുപോയ സ്ത്രീയെ അനാശാസ്യത്തിൽപ്പെട്ടെ യുവതി തട്ടിക്കൊണ്ടുപോകാൻ ശ്രമം; കെഎസ്ആർടിസിക്ക് സമീപം നടന്ന  സംഭവം ഞെട്ടിക്കുന്നത്

കോ​ട്ട​യം: ന​ഗ​ര​ത്തി​ൽ കു​റെ നാ​ളാ​യി ഒ​തു​ങ്ങി​ക്ക​ഴി​ഞ്ഞ അ​നാ​ശാ​സ്യ സം​ഘ​ങ്ങ​ൾ വീ​ണ്ടും ത​ല​പൊ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം വ​ഴി​യെ ന​ട​ന്നു വ​ന്ന ഒ​രു സ്ത്രീ​ക്കു നേ​രേ​യാ​യി​രു​ന്നു. ഇ​ട​പെ​ട്ട പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മം ന​ട​ന്നെ​ന്ന് ആ​രോ​പ​ണം. കെഎസ്ആ​ർ​ടി​സി​ക്ക് സ​മീ​പം ക​ട​യി​ലേ​ക്ക് റോ​ഡ് കു​റു​കെ ക​ട​ന്ന യു​വ​തി​യെ അ​നാ​ശാ​സ്യ സം​ഘ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ൾ ത​ട​ഞ്ഞു വ​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ഭ​ർ​ത്താ​വും കു​ട്ടി​ക​ളും ആ​ദ്യം റോ​ഡ് കു​റു​കെ ക​ട​ന്നു. വാ​ഹ​നം വ​ന്ന​തി​നാ​ൽ യു​വ​തി​ക്ക് അ​വ​ർ​ക്കൊ​പ്പം റോ​ഡ് കു​റു​കെ ക​ട​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ത​നി​യെ റോ​ഡ് കു​റു​കെ ക​ട​ന്നെ​ത്തി​യ യു​വ​തി​യെ ത​ട​ഞ്ഞു നി​ർ​ത്തി ത​ങ്ങ​ൾ​ക്കൊ​പ്പം വ​രാ​ൻ അ​നാ​ശാ​സ്യ സം​ഘ​ത്തി​ലെ സ്ത്രീ ​ശ്ര​മി​ച്ചു. ഓ​ട്ടോ​യി​ലേ​ക്ക് പി​ടി​ച്ചു​ക​യ​റ്റാ​നും ശ്ര​മം ന​ട​ന്നു. നി​ങ്ങ​ൾ ഉ​ദ്ദേശി​ക്കു​ന്ന​യാ​ള​ല്ല എ​ന്നൊ​ക്കെ പ​റ​ഞ്ഞു നോ​ക്കി​യെ​ങ്കി​ലും മ​റ്റേസ്ത്രീ ​ബ​ലം പ്ര​യോ​ഗി​ച്ച​തോ​ടെ​യാ​ണ് ഭ​ർ​ത്താ​വ് എ​ത്തി​യ​ത്. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്ക​മാ​യി. ഇ​തി​നി​ടെ അ​നാ​ശാ​സ്യ സം​ഘ​ത്തി​ലെ മ​റ്റു സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും…

Read More

അ​ടു​ത്ത സീ​സ​ണോടെ അടിമുടി മാറാനൊരുങ്ങി ശബരിമല; നി​ല​യ്ക്ക​ലി​ൽ 35,000 അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് വി​രി വ​യ്ക്കാ​ൻ സൗ​ക​ര്യം; ഹി​ല്‍ ടോ​പ്പി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്ക് പാ​ലം;നി​ല​യ്ക്ക​ല്‍ – പ​മ്പ സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ബേ​സ് ക്യാ​ന്പാ​യ നി​ല​യ്ക്ക​ലി​ല്‍ 35,000 ഭ​ക്ത​ര്‍​ക്ക് വി​രി​വ​യ്ക്കാ​നും പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നു​മു​ള്ള സ്ഥി​രം സൗ​ക​ര്യ​ങ്ങ​ള്‍ അ​ടു​ത്ത മ​ണ്ഡ​ല കാ​ല​ത്തി​നു മു​ന്പാ​യി ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​പ​ദ്മ​കു​മാ​ര്‍. പ​മ്പ​യി​ല്‍ ഹി​ല്‍ ടോ​പ്പി​ല്‍ നി​ന്നും ഗ​ണ​പ​തി അ​മ്പ​ല​ത്തി​ലേ​ക്കു​ള്ള പാ​ലം നി​ര്‍​മി​ക്കു​മെ​ന്നും നി​ല​യ്ക്ക​ല്‍ – പ​മ്പ റൂ​ട്ടി​ല്‍ സൗ​ജ​ന്യ യാ​ത്രാ​സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​തീ​ർ​ഥാ​ട​ന​കാ​ല​ത്തെ മ​ണ്ഡ​ല​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ സ​മാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലി​ല്‍ പൊ​തു​വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സീ​ത​ത്തോ​ട് ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്ക് ഇ​തി​ന​കം 105 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ മാ​റ്റി​വ​ച്ചി​ട്ടു​ള്ള​താ​യും പ​ത്മ​കു​മാ​ർ പ​റ​ഞ്ഞു.ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​ന് മാ​സ​ങ്ങ​ള്‍​ക്കു മു​ന്പു​ത​ന്നെ ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ സീ​സ​ണ്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​ഞ്ഞു. ജീ​വ​ന​ക്കാ​രു​ടെ സ്ഥ​ലം മാ​റ്റം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ജൂ​ണി​ൽ ത​ന്നെ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ഈ ​നൂ​റ്റാ​ണ്ടി​ലെ​ത​ന്നെ വ​ലി​യ പ്ര​ള​യം ദേ​വ​സ്വം ബോ​ര്‍​ഡി​നെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍…

Read More

തു​രു​ത്തി​യി​ൽ അഭിഭാഷകന്‍റെ വീട്ടിൽ മോഷണം; വീടിന്‍റ  മുൻവാതിൽ തകർത്ത് പ​ത്തു പ​വ​നും വിലപ്പെട്ട  രേഖകളും  നഷ്ടപ്പെട്ടതായി വീട്ടുടമ

ച​ങ്ങ​നാ​ശേ​രി: തു​രു​ത്തി​യി​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട് കു​ത്തി​പ്പൊ​ളി​ച്ചു മോ​ഷ​ണം. പ​ത്തു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​വി​ധ രേ​ഖ​ക​ൾ അ​ട​ങ്ങി​യ ബാ​ഗും മോ​ഷ​ണം പോ​യി. തു​രു​ത്തി പ​ള്ളി​ക്കു സ​മീ​പം ക​ല്ലു​ക​ളം ജോ​സ​ഫു​കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് ​ഷ​ണം ന​ട​ന്ന​ത്. ജോ​സ​ഫു​കു​ട്ടി​യും ഭാ​ര്യ​യും ഇ​ന്ന​ലെ രാ​വി​ലെ എ​റ​ണാ​കു​ള​ത്ത് പോ​യി​രു​ന്നു. രാ​ത്രി 11ന് ​മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം മ​ന​സി​ലാ​യ​ത്. വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ചെ​ക്ക്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, പാ​സ്ബു​ക്കു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ ബാ​ഗു​മാ​ണ് ക​വ​ർ​ച്ച​ചെ​യ്ത​ത്. ജോ​സ​ഫ്കു​ട്ടി അ​റി​യി​ച്ച പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഈ ​വീ​ടി​നു സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു വീ​ട്ടി​ൽ ജ​നാ​ല പൊ​ളി​ച്ചു മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു.

Read More