പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താൻ ശ്രമമുണ്ടായി; വിവാദങ്ങൾക്കിടയിൽ തന്നെ വീഴ്ത്താൻ ശ്രമിച്ചതാരണെന്ന് ഇപ്പോൾ പറയുന്നില്ലെന്ന് പത്മകുമാർ

പത്തനംതിട്ട:ശബരിമല വിഷയത്തിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ. താൻ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാർത്തകൾ വന്നിരുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമാണ്. അതേസമയം അദ്ദേഹം തന്‍റെ പാർട്ടിയുടെ നേതാവ് കൂടിയാണെന്നും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താൻ ശ്രമമുണ്ടായെന്നു പറഞ്ഞ അദ്ദേഹം തന്‍റെ സ്ഥാനം നഷ്ടപ്പെട്ടാൽ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. വിവാദങ്ങളുയർന്നപ്പോൾ പല കോണിൽനിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ,. വീഴ്ത്താൻ ശ്രമിച്ചതാരാണെന്ന് ഇപ്പോൾ പറയുന്നില്ല- പത്മകുമാർ പറഞ്ഞു.

Read More

ചെറുതോണി ഡാം തുറന്നപ്പോൾ ഓലിച്ചു പോയത് അമ്പതു സെന്‍റും വീടും; സർവതും നഷ്ടപ്പെട്ട ചന്ദ്രനും കുടുംബവും സർക്കാരിന്‍റെ ഭവനപദ്ധതിക്കും പുറത്ത്; അണക്കെട്ട് നിർമാണത്തിനെത്തി സമ്പാദിച്ചതെല്ലാം അണക്കെട്ടിലെ വെള്ളം കൊണ്ടുപോയ ചന്ദ്രന്‍റെ കഥയിങ്ങനെ….

ബി​ജു ക​ല​യ​ത്തി​നാ​ൽ ചെ​റു​തോ​ണി: ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ ഒ​രു തു​ണ്ടു ഭൂ​മി പോ​ലും മി​ച്ചം​വ​യ്ക്കാ​തെ എ​ല്ലാം പ്ര​ള​യം കൊ​ണ്ടു​പോ​യ​പ്പോ​ൾ വ​ഴി​യാ​ധാ​ര​മാ​യ ച​ന്ദ്ര​നും കു​ടും​ബ​വും സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​യി​ലും ഇ​ട​മി​ല്ല! സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലെ​ന്ന പേ​രി​ലാ​ണ് ആ​ലി​ൻ​ചു​വ​ട് തെ​ക്കും​പു​റം ച​ന്ദ്ര​നും കു​ടും​ബവും സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി​യി​ൽ​നി​ന്നു പു​റ​ത്താ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന സ്ഥ​ലം പ്ര​ള​യം ക​വ​ർ​ന്നെ​ടു​ത്ത​താ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണു തു​റ​ക്കു​ന്നി​ല്ല. കെ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ഇ​പ്പോ​ൾ താ​ത്കാ​ലി​ക​മാ​യി ഇ​വ​രു​ടെ താ​മ​സം. ഒ​ഴു​കി​പ്പോ​യ അ​ന്പ​തു സെ​ന്‍റ് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​പ്പോ​ൾ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​തോ​ടെ​യാ​ണ് പെ​രി​യാ​ർ തീ​ര​ത്തെ ഇ​വ​രു​ടെ അ​ന്പ​തു സെ​ന്‍റ് ഭൂ​മി​യും വീ​ടും പ്ര​ള​യം​കൊ​ണ്ടു​പോ​യ​ത്. ഉ​ടു​തു​ണി ഒ​ഴി​കെ സ​ർ​വ​തും ഇ​വ​ർ​ക്കു ന​ഷ്ട​പ്പെ​ട്ടു. മു​ന്ന‍റി​യി​പ്പി​ൽ വ​ന്ന അ​വ്യ​ക്ത​ത​യാ​ണ് ത​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യ​തെ​ല്ലാം ന​ശി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഏ​താ​നും മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കു​ള്ള പ​രീ​ക്ഷ​ണ തു​റ​ക്ക​ൽ മാ​ത്ര​മാ​ണെ​ന്നും സാ​ധ​ന​ങ്ങ​ളൊ​ന്നും മാ​റ്റേ​ണ്ട​തി​ല്ലെ​ന്നും ആ​ളു​ക​ൾ മാ​ത്രം റോ​ഡി​ലേ​ക്കു മാ​റി​യാ​ൽ മ​തി​യെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ ആ​ദ്യം…

Read More

ഫോണിൽ വിളിച്ച് ഒടിപി വാങ്ങി; കോളജ് അധ്യാപകന്‍റെ ഒന്നര ലക്ഷം പോയി; സംഭവം കോട്ടയത്ത്‌

കോട്ടയം: ബാ​​ങ്കി​​ൽ​​നി​​ന്നെ​​ന്നു പ​​റ​​ഞ്ഞു ഫോ​​ണി​​ൽ വി​​ളി​​ച്ച് ഒ​​ടി​​പി ക​​ര​​സ്ഥ​​മാ​​ക്കി കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​നി​​ൽ​​നി​​ന്ന് 1.42 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്തു.കോട്ടയത്തെ ഒരു കോളജ് അ​​ധ്യാ​​പ​​ക​​നാണു ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അധ്യാപ കൻ പോ​​ലീ​​സി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ എ​​സ്ബി​​ഐ​​യു​​ടെ പു​​തി​​യ എ​​ടി​​എം കാ​​ർ​​ഡ് വ​​ന്നി​​ട്ടു​​ണ്ടെ​​ന്ന സ​​ന്ദേ​​ശം മൊ​​ബൈ​​ലി​​ൽ ല​​ഭി​​ച്ചു. ചി​​പ്പ് ഘ​​ടി​​പ്പി​​ച്ച കാ​​ർ​​ഡ് എ​​ല്ലാ​​വ​​ർ​​ക്കും അ​​യ​​ച്ചു കൊ​​ടു​​ക്കു​​ന്ന സ​​മ​​യ​​മാ​​യി​​രു​​ന്ന​​തി​​നാ​​ൽ ശ​​രി​​യെ​​ന്നു വി​​ചാ​​രി​​ച്ചു. മൊ​​ബൈ​​ലി​​ൽ കോ​​ൾ വ​​രി​​ക​​യും കാ​​ർ​​ഡ് ബ്ലോ​​ക്കാ​​ണെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. എ​​സ്ബി​​ഐ​​യു​​ടെ കാ​​ർ​​ഡ് വി​​ഭാ​​ഗ​​ത്തി​​ൽ​​നി​​ന്നു വി​​ളി​​ക്കു​​ന്നു​​വെ​​ന്നാ​​യി​​രു​​ന്നു സ​​ന്ദേ​​ശം. സം​​ശ​​യം തോ​​ന്നി ചോ​​ദ്യ​​ങ്ങ​​ൾ ചോ​​ദി​​ച്ച​​പ്പോ​​ൾ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മു​​ഴു​​വ​​ൻ വി​​ശ​​ദാം​​ശ​​ങ്ങ​​ളും ത​​ട്ടി​​പ്പു​​കാ​​ര​​ൻ പ​​റ​​ഞ്ഞ​​തോ​​ടെ ശ​​രി​​യെ​​ന്നു ബോ​​ധ്യ​​പ്പെ​​ട്ടു. കാ​​ർ​​ഡ് ബ്ലോ​​ക്ക് മാ​​റ്റു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു ലി​​ങ്ക് അ​​യ​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഫോ​​ണ്‍ ക​​ട്ട് ചെ​​യ്യാ​​തെ അ​​തി​​ലു​​ള്ള ന​​ന്പ​​ർ പ​​റ​​യ​​ണ​​മെ​​ന്നും പ​​റ​​ഞ്ഞു. ന​​ന്പ​​ർ പ​​റ​​ഞ്ഞ​​തി​​നു ശേ​​ഷം കാ​​ർ​​ഡ് ര​​ണ്ടു മി​​നി​​റ്റി​​നു​​ള്ളി​​ൽ ആ​​ക്ടി​​വേ​​റ്റാ​​കു​​മെ​​ന്ന സ​​ന്ദേ​​ശ​​ത്തോ​​ടെ…

Read More

മെഡിക്കൽ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിലെ എ​ക്സ്​റേ മെ​ഷീ​ൻ ത​ക​രാ​റി​ൽ; രോഗികൾ ബുദ്ധിമുട്ടുന്നു; അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രോഗികളും ബന്ധുക്കളും

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന എ​ക്സ​്റേ മെ​ഷീ​ൻ ത​ക​രാ​റി​ൽ. അ​തി​നാ​ൽ ഒ​പി വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ക്സ്റേ​യു​ണ്ട്. അ​വി​ടെ വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ എ​ക്സ്റേ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ​ഴ​യ അ​ത്യാ​ഹി​ത​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ​്റേ യൂ​ണി​റ്റ് ഒ.​പി.​വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കും, സ്റ്റോ​ർ റൂ​മി​ന് സ​മീ​പ​ത്തെ എ​ക്സ്​റേ വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ​ക്കു​മാ​യി നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​പ്പോ​ൾ ഒ.​പി​യി​ലെ​ത്തു​ന്ന് എ​ക്സ്​റേ ആ​വ​ശ്യ​മാ​യി വ​രു​ന്ന രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണു്.ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, തു​ട​ങ്ങി​യ മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ളാ​ണ് ചി​കി​ത്സ​യു​ടെ പ്ര​ഥ​മ പ​രി​ശോ​ധ​ന​യാ​യ എ​ക്സ്​റേ എ​ടു​ക്കു​വാ​ൻ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​ത്.​ ചി​ല​ർ പ​ണം കൊ​ടു​ത്ത് സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ക്സ​റേ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും കു​ടു​ത​ൽ രോ​ഗി​ക​ൾ​ക്കും ഇ​തി​ന് ക​ഴി​യാ​തെ മ​ട​ങ്ങു​ക​യാ​ണ്. അ​തി​നാ​ൽ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ക്സ​്റേ മെ​ഷീ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ…

Read More

 ശബരിമല നടതുറന്ന് 13 ദിവസം പിന്നിടുമ്പോൾ  ആകെ വരുമാനത്തിൽ 31 കോടിയുടെ കുറവ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ വ​രു​മാ​ന​ത്തി​ൽ വ​ൻ കു​റ​വ്.​ന​ട തു​റ​ന്ന് 13 ദി​വ​സം പി​ന്നി​ട്ട​പ്പോ​ൾ ആ​കെ വ​രു​മാ​ന​ത്തി​ൽ 31 കോ​ടി രൂ​പ​യു​ടെ കു​റ​വു​ണ്ട്. 19.37 കോ​ടി രൂ​പ​യാ​ണ് വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യം 50.58 കോ​ടി രൂ​പ വ​രു​മാ​ന​മു​ണ്ടാ​യി​രു​ന്നു. കാ​ണി​ക്ക വ​രു​മാ​നം ഒ​ന്പ​തു കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ക്കാ​ല​യ​ള​വി​ൽ കാ​ണി​ക്ക​യാ​യി ല​ഭി​ച്ച​ത് 17 കോ​ടി രൂ​പ​യാ​യി​രു​ന്നു. കാ​ണി​ക്ക വ​രു​മാ​നം കു​റ​ഞ്ഞ​തി​നൊ​പ്പം അ​പ്പം, അ​ര​വ​ണ വി​ല്പ​ന​യി​ലും കു​റ​വു​ണ്ടാ​യി. അ​ര​വ​ണ വ​രു​മാ​ന​ത്തി​ലും കു​റ​വു​ണ്ടാ​യി. ഏ​ഴു കോ​ടി രൂ​പ മാ​ത്ര​മേ അ​ര​വ​ണ വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ചി​ട്ടു​ള്ളൂ. ക​ഴി​ഞ്ഞ​ത​വ​ണ 21 കോ​ടി രൂ​പ ല​ഭി​ച്ചി​രു​ന്നു.

Read More

പ്രളയക്കെടുതി;ക്ഷീരകർഷകർക്കും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും പ്രത്യേക പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കോ​ട്ട​യം: പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് സ​ബ്സി​ഡി, ശാ​രീ​രി​ക മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, അങ്കണ​വാ​ടി​ക​ൾ വ​ഴി പോ​ഷ​കാ​ഹാ​ര വി​ത​ര​ണം, അ​ഗ​തി​ര​ഹി​ത കോ​ട്ട​യം എ​ന്നി​വ​യ്ക്കാ​ണ് ക​ര​ട് രേ​ഖ​യി​ൽ ഉൗ​ന്ന​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. 13-ാം പ​ഞ്ച​വ​ത്സ​ര​പ​ദ്ധ​തി​യി​ലെ മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ​ത് 69.71 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന വി​ക​സ​ന സെ​മി​നാ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പാ​ന്പാ​ടി പ​ദ്ധ​തി രേ​ഖ​യു​ടെ ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല നേ​രി​ട്ട രൂ​ക്ഷ​മാ​യ പ്ര​ള​യ ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യി​ട്ടു​ള​ള​ത്. ക്ഷീ​ര​ക​ർ​ഷ​ർ​ക്ക് പാ​ലി​ന് സ​ബ്സി​ഡി ന​ൽ​കു​ന്ന​തി​ന് ഒ​രു കോ​ടി​യും മൂ​ല്യ​വ​ർ​ധി​ത പാ​ൽ ഉ​ത്പ​ന്ന യൂ​ണി​റ്റി​ന് 15 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ജി​ല്ലാ വെ​റ്റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പൗ​ൾ​ട്രി ഫാ​മി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നീ…

Read More

ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി​ക്ക​ട​വി​ലെ പാ​ലം യാഥാർഥ്യമാകുന്നു; ഷട്ടർ പാലം വരുന്നതോടെ  ഓരുവെള്ള പ്രശ്നത്തിനും പരിഹാരമാകും

കോ​ട്ട​യം: മീ​ന​ച്ചി​ലാ​റ്റി​ൽ ആ​ലും​മൂ​ട് ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി ക​ട​വി​ൽ നി​ർ​മി​ക്കു​ന്ന ഷ​ട്ട​ർ പാ​ല​ത്തി​ന്‍റെ ഡി​സൈ​നിം​ഗ് ജോ​ലി ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള ഐ​ഡി​ആ​ർ​ബി​യി​ൽ ന​ട​ന്നു വ​രു​ന്നു. അ​ടു​ത്ത മാ​സം ഡി​സൈ​ൻ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന ജോ​ലി ആ​രം​ഭി​ക്കും. എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യാ​ൽ സാ​ങ്കേ​തി​ക അ​നു​മ​തി​യും ധ​ന​വ​കു​പ്പി​ൽ നി​ന്നു​ള്ള അ​നു​മ​തി​യും തേ​ടും. ഇ​തു ര​ണ്ടും ല​ഭി​ച്ചാ​ൽ പാ​ലം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങും. ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​യി നീ​ങ്ങു​ക​യാ​ണെ​ങ്കി​ൽ 2019 പ​കു​തി​യോ​ടെ പാ​ലം പ​ണി ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ സു​രേ​ഷ് വ്യ​ക്ത​മാ​ക്കി. ഇ​ട​യ്ക്കാ​ട്ടു​പ​ള്ളി ക​ട​വി​ൽ പാ​ലം നി​ർ​മി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​റി​യു​ന്ന​തി​നു​ള്ള ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ​യാ​ണ് പാ​ല​ത്തി​ന്‍റെ ഡി​സൈ​നി​ലേ​ക്ക് ക​ട​ന്ന​ത്. അ​തേ സ​മ​യം ചെ​റി​യൊ​രു ആ​ശ​ങ്ക​യു​ള്ള​ത് വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ലൂ​ടെ ക​യ​റി തെ​ക്കേ ക​ര​യി​ൽ എ​ത്തു​ന്പോ​ൾ തി​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്ര സ്ഥ​ല പ​രി​മി​തി​യു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ലാ​ണെ​ന്ന് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് മീ​ന​ച്ചി​ലാ​റ്റി​ലൂ​ടെ എ​ത്തു​ന്ന…

Read More

ജീവനൊടുക്കിയതോ? വീ​​​ട്ടി​​​ല്‍നി​​​ന്നു കാണാതായ യുവതി രാമക്കൽമേട്ടിൽ‌ മരിച്ചനിലയില്‍

നെ​​​ടു​​​ങ്ക​​​ണ്ടം: വീ​​​ട്ടി​​​ല്‍നി​​​ന്നു കാ​​​ണാ​​​താ​​​യ യു​​​വ​​​തി​​​യെ രാ​​​മ​​​ക്ക​​​ല്‍മേ​​​ട്ടി​​​ല്‍ മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. നെ​​​ടു​​​ങ്ക​​​ണ്ടം പ​​​രി​​​വ​​​ര്‍ത്ത​​​ന​​​മേ​​​ട് ആ​​​ലു​​​ങ്ക​​​ല്‍ ജോ​​​ഷി​​​യു​​​ടെ ഭാ​​​ര്യ ജോ​​​സി(32)​​​യെ​​​യാ​​​ണ് രാ​​​മ​​​ക്ക​​​ല്‍മേ​​​ട്ടി​​​ല്‍ ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്‍റെ പ്ര​​​ദേ​​​ശ​​​ത്തു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. രാ​​​മ​​​ക്ക​​​ല്‍മേ​​​ട്ടി​​​ല്‍നി​​​ന്ന് 500 അ​​​ടി താ​​​ഴ്ച​​​യി​​​ലാ​​​യി​​​രു​​​ന്നു മൃ​​​ത​​​ദേ​​​ഹം. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ​​​യാ​​​ണു ജോ​​​സി​​​യെ കാ​​​ണാ​​​താ​​​യ​​​ത്. ബ​​​ന്ധു​​​ക്ക​​​ള്‍ നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​ണു നാ​​​ട്ടു​​​കാ​​​ര്‍ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. തു​​​ട​​​ര്‍ന്ന് നെ​​​ടു​​​ങ്ക​​​ണ്ടം പോ​​​ലീ​​​സി​​​ലും കോ​​​മ്പെ പോ​​​ലീ​​​സി​​​ലും വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ചു. കോ​​​മ്പെ എ​​​സ്‌​​​ഐ ജോ​​​ണ്‍സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മെ​​​ത്തി മേ​​​ല്‍ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ച്ചു. മൃ​​​ത​​​ദേ​​​ഹം ഉ​​​ത്ത​​​മ​​​പാ​​​ള​​​യം ഗ​​​വ​​​ണ്‍മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍ട്ട​​​ത്തി​​​നാ​​​യി കൊ​​​ണ്ടു​​​പോ​​​യി. സം​​​സ്‌​​​കാ​​​രം ഇ​​​ന്നു​​​ന​​​ട​​​ക്കും. മാ​​ന​​സി​​ക സ​​മ്മ​​ർ​​ദം നേ​​രി​​ട്ടി​​രു​​ന്ന ജോ​​സി ജീ​​വ​​നൊ​​ടു​​ക്കി​​യ​​താ​​ണോ​​യെ​​ന്ന് അ​​ന്വേ​​ഷി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. മ​​​ക്ക​​​ള്‍: ജു​​​വ​​​ല്‍, എ​​​യ്ഞ്ച​​​ല്‍.

Read More

പ്രളയം, ഹർത്താൽ: മൂ​ന്നാ​ർ മുടന്തുന്നു, തമിഴ്നാടിനു നല്ല കാലം

മൂ​​ന്നാ​​ർ: ഹ​​ർ​​ത്താ​​ലു​​ക​​ൾ, പ്ര​​ള​​യം, കാ​​ല​​വ​​ർ​​ഷ​​ക്കെ​​ടു​​തി​​ക​​ൾ, പ്ര​​വ​​ച​​നാ​​തീ​​ത​​മാ​​യ കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​നം എ​​ന്നി​​വ സം​​സ്ഥാ​​ന​​ത്തെ പ്ര​​മു​​ഖ വി​​നോ​​ദ​​സ​​ഞ്ചാ​​ര ​കേ​​ന്ദ്ര​​മാ​​യ മൂ​​ന്നാ​​റി​​നെ ക്ഷീ​​ണി​​പ്പി​​ക്കു​​ന്പോ​​ൾ ഇ​​തി​​ന്‍റെ ഗു​​ണം​​പ​​റ്റി ത​​മി​​ഴ്നാ​​ട് ടൂ​​റി​​സം മേ​​ഖ​​ല ത​​ഴ​​ച്ചു​​വ​​ള​​രു​ന്നു. മൂ​​ന്നാ​​റി​​ലേ​​ക്കു ബു​​ക്കു ​ചെ​​യ്തി​​രു​​ന്ന ടൂ​​റി​​സ്റ്റു​​ക​​ളെ ടൂ​​റി​​സം ഏ​​ജ​​ൻ​​സി​​ക​​ൾ താ​​ര​​ത​​മ്യേ​​ന സു​​ര​​ക്ഷി​​ത​​വും മൂ​​ന്നാ​​റി​ന്‍റേ​​തി​​നു സ​​മാ​​ന ഭൂ​​പ്ര​​കൃ​​തി​​യു​​മു​​ള്ള ഉൗ​​ട്ടി, കൊ​​ടൈ​​ക്ക​​നാ​​ൽ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റു​​ന്ന​​താ​​ണ് മൂ​​ന്നാ​​റി​​നു തി​​രി​​ച്ച​​ടി​​യാ​​കു​​ന്ന​​ത്. മൂ​ന്നാ​റി​ൽ ബു​​ക്കു​​ചെ​​യ്യു​​ന്ന സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് അ​​പ്ര​​തീ​​ക്ഷി​​ത പ്ര​ശ്ന​ങ്ങ​ളും ത​ട​സ​ങ്ങ​ളും നേ​​രി​​ടു​​ന്ന​​താ​ണു ത​​മി​​ഴ്നാ​​ട്ടി​​ലെ ടൂ​​റി​​സ്റ്റ് കേ​​ന്ദ്ര​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. മൂ​​ന്നാ​​റി​​ലേ​​ക്കു ടൂ​​ർ പ്ലാ​​ൻ​​ചെ​​യ്ത ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സ​​ഞ്ചാ​​രി​​ക​​ളാ​​ണ് മൂ​​ന്നാ​​റി​​നെ ഉ​​പേ​​ക്ഷി​​ച്ചു മ​​റ്റി​​ട​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത്. മു​​ൻ ​വ​​ർ​​ഷ​​ങ്ങ​​ളു​​മാ​​യി താ​​ര​​ത​​മ്യം​​ചെ​​യ്യു​​ന്പോ​​ൾ ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​ണു മൂ​​ന്നാ​​റി​​ലു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ​ വ​​ർ​​ഷം ഹോ​​ട്ട​​ൽ​​മു​​റി​​ക​​ളി​​ൽ 92 ശ​​ത​​മാ​​നം ബു​​ക്കിം​​ഗു​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​പ്പോ​​ൾ ഈ​ ​വ​​ർ​​ഷം 30 ശ​​ത​​മാ​​നം മാ​​ത്ര​​മാ​​ണ് ബു​​ക്കിം​​ഗ് ഉ​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്ന് റി​​സോ​​ർ​​ട്ട് അ​​സോ​​സി​​യേ​​ഷ​​ൻ പ​​റ​​യു​​ന്നു. ടൂ​​റി​​സ്റ്റു​​ക​​ളു​​ടെ വ​​ര​​വി​​ലും 50 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ കു​​റ​​വു​​ണ്ടാ​​യി​​ട്ടു​​ണ്ട്. എ​​ട്ടു​ ല​​ക്ഷ​​ത്തോ​​ളം​​പേ​​ർ വ​​രു​​മെ​​ന്നു…

Read More

വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത; മാ​താ​പി​താ​ക്ക​ളെ ചോ​ദ്യംചെ​യ്യും

പ​​ത്ത​​നം​​തി​​ട്ട: ഓ​​മ​​ല്ലൂ​​ർ മ​​ഞ്ഞ​​നി​​ക്ക​​ര​​യി​​ൽ 25 ല​​ക്ഷം മോ​​ച​​ന​​ദ്ര​​വ്യം ആ​​വ​​ശ്യ​​പ്പെ​​ട്ടു ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​​ദ്യാ​​ർ​​ഥി​​യെ ബന്ധു അ​​ട​​ങ്ങു​​ന്ന ക്വ​​ട്ടേ​​ഷ​​ൻ സം​​ഘം ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ കേ​​സി​​ൽ ദു​​രൂ​​ഹ​​ത​​ക​​ൾ തു​​ട​​രു​​ന്നു. കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ വി​​ശ​​ദ​​മാ​​യി ചോ​​ദ്യം ചെ​​യ്യു​​മെ​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി പ​​ത്ത​​ര​​യോ​​ടെ​​യാ​​ണ് മ​​ഞ്ഞ​​നി​​ക്ക​​ര​​യി​​ൽ​നി​​ന്നു വി​​ദ്യാ​​ർ​​ഥി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ​​ത്. കേ​​സി​​ൽ ചി​​ക്ക​​മം​​ഗ​​ളൂ​​ർ രം​​ഗ​​ന​​ഹ​​ള്ളി ത​​രി​​ക്കേ​​രി മു​​ദു​​ഗോ​​ഡ് സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​വി​​നാ​​ഷ് (25), പ്രേം​​ദാ​​സ് (31), ച​​ന്ദ്ര​​ശേ​​ഖ​​ൾ (24), ഹ​​നീ​​ഫ (33), അ​​ല​​ക്സ് ജോ​​ണ്‍ (35) എ​​ന്നി​​വ​​രെ പോ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ ജി. ​​സു​​നി​​ൽ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

Read More