നി​രോ​ധ​നാ​ജ്ഞ തു​ട​രു​ന്നു; ശി​വ​മ​ണി​യു​ടെ സ​ന്നി​ധാ​ന​ത്തെ സം​ഗീ​താ​ർ​ച്ച​ന​യ്ക്ക് പോ​ലീ​സ് വി​ല​ക്ക്

പ​ത്ത​നം​തി​ട്ട: സം​ഗീ​ത​ജ്ഞ​ൻ ശി​വ​മ​ണി​ക്കു ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു സം​ഗീ​താ​ർ​ച്ച​ന ന​ട​ത്തു​ന്ന​തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ശ​ബ​രി​മ​ല​യി​ലെ നി​രോ​ധ​നാ​ജ്ഞ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. എ​ല്ലാ വ​ർ​ഷ​വും ന​ട​പ്പ​ന്ത​ലി​ൽ ശി​വ​മ​ണി സം​ഗീ​താ​ർ​ച്ച​ന ന​ട​ത്താ​റു​ണ്ട്. എ​ന്നാ​ൽ ഇ​ക്കു​റി തി​രു​മു​റ്റ​വും വ​ലി​യ ന​ട​പ്പ​ന്ത​ലും നി​യ​ന്ത്രി​ത മേ​ഖ​ല​യാ​ണെ​ന്നു പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രാ​മ​ത്ത് കോം​പ്ല​ക്സി​ലെ വി​രി​വെ​പ്പ് കേ​ന്ദ്ര​ത്തി​ലാ​ണു ശി​വ​മ​ണി​ക്കു സ്ഥ​ലം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്കാ​ണു ശി​വ​മ​ണി സം​ഗീ​താ​ർ​ച്ച​ന ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ശി​വ​മ​ണി ദ​ർ​ശ​ന​ത്തി​നാ​യി സ​ന്നി​ധാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

Read More

ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ പുരോഗമിക്കുന്നതിനാൽ നാ​ളെ മു​ത​ൽ ഡി​സം​ബ​ർ ആ​റു വ​രെ ട്രെ​യി​ൻ നി​യ​ന്ത്ര​ണം

‘തി​രു​വ​ന​ന്ത​പു​രം: ശാ​സ്താം​കോ​ട്ട യാ​ർ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ ആ​റു വ​രെ ട്രെ​യി​നു​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​ത്രി​കാ​ല സ​ർ​വീ​സു​ക​ൾ​ക്കാ​ണു നി​യ​ന്ത്ര​ണം. നാ​ളെ കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309) എ​ന്നി​വ കാ​യം​കു​ള​ത്തി​നും കൊ​ല്ല​ത്തി​നു​മി​ട​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്കി. പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) കാ​യം​കു​ള​ത്തി​നും പു​ന​ലൂ​രി​നു​മി​ട​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. ര​ണ്ടി​ന് കൊ​ല്ലം- കോ​ട്ട​യം പാ​സ​ഞ്ച​ർ (56394), കൊ​ല്ലം- എ​റ​ണാ​കു​ളം- മെ​മു (66302) എ​ന്നി​വ കൊ​ല്ല​ത്തി​നും കാ​യം​കു​ളം വ​രെ മാ​ത്ര​മേ​യു​ണ്ടാ​കൂ. ഗാ​ന്ധി​ധാം- നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് (16335) അ​ര​മ​ണി​ക്കൂ​ർ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ പി​ടി​ച്ചി​ടും. മൂ​ന്നി​ന് കോ​ട്ട​യം വ​ഴി​യു​ള്ള എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ (56391), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു (66309), പാ​ല​ക്കാ​ട്- തി​രു​നെ​ൽ​വേ​ലി പാ​ല​രു​വി എ​ക്സ്പ്ര​സ് (16792) എ​ന്നി​വ കാ​യം​കു​ളം വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. നാ​ലി​ന് എ​റ​ണാ​കു​ളം- കൊ​ല്ലം പാ​സ​ഞ്ച​ർ…

Read More

ക​ട​ക​ളി​ൽനി​ന്നു പ​ണം ത​ട്ടു​ന്ന വി​രു​ത​ൻ വീ​ണ്ടും രം​ഗ​ത്ത്; പാലായില്‍ നിന്നും 2800 രൂപയും ഈരാറ്റുപേട്ടയില്‍ നിന്നും 2650 രൂപയും തട്ടിയെടുത്തു; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

പാ​ലാ: ക​ട​യു​ട​മ പ​റ​ഞ്ഞു​വെ​ന്ന് ക​ള​വു​പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​രി​ൽനി​ന്നു പ​ണം ത​ട്ടു​ന്ന വി​രു​ത​ൻ വീ​ണ്ടും പാ​ലാ​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലും വി​ല​സു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​യി​ലെ ഒ​രു ക​ട​യി​ൽ നി​ന്നും 2800 രൂ​പ​യും ഒ​രാ​ഴ്ച മു​ന്പ് ഈ​രാ​റ്റു​പേ​ട്ട അ​രു​വി​ത്തു​റ​യി​ലെ ഒ​രു ക​ട​യി​ൽ നി​ന്നും 2650 രൂ​പ​യും ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​യെ​ടു​ത്തു. ര​ണ്ട് വ​ർ​ഷം മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ പാ​ലാ​യി​ലെ വി​വി​ധ ക​ട​ക​ളി​ൽ നി​ന്നാ​യി പ​തി​നാ​യി​ര​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. അ​ന്ന് ചി​ല ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് ഇ​ത്ത​വ​ണ​യും ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പാ​ലാ പോ​ലീ​സ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.30 ഓ​ടെ പാ​ലാ തെ​ക്കേ​ക്ക​ര ന​ഗ​ര​സ​ഭാ കോം​പ്ല​ക്സി​ലെ ജീ​വ​നം ആ​യൂ​ർ​വേ​ദി​ക് ക്ലി​നി​ക്കി​ൽ എ​ത്തി​യ യു​വാ​വ് ക​ട​യു​ട​മ പ​റ​ഞ്ഞ​യ​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് ജീ​വ​ന​ക്കാ​രി​യോ​ട് 7800 രൂ​പ ചോ​ദി​ച്ചു. ഈ ​സ​മ​യം ക​ട​യു​ട​മ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ണം കൊ​ടു​ക്കാ​ൻ ജീ​വ​ന​ക്കാ​രി ഒ​ന്നു മ​ടി​ച്ച​പ്പോ​ൾ വ​ന്ന യു​വാ​വ് അ​ല​ക്സി​നെ ’ഫോ​ണ്‍…

Read More

വി​ശ​ക്കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രെ മു​ര​ളീ​ധ​ര​ൻ ക്ഷ​ണി​ക്കു​ന്നു, ആറു ഭാഷകളിൽ, 25 വ​ർ​ഷ​മാ​യി…

എ​​രു​​മേ​​ലി : 64 കാ​​ര​​നാ​​യ മു​​ര​​ളീ​​ധ​​ര​​ന്‍റെ ശ​​ബ്ദം വി​​ശ​​ക്കു​​ന്ന​​വ​​രു​​ടെ വ​​യ​​റു​​ക​​ൾ​​ക്ക് ആ​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ്. കാ​​ൽ നൂ​​റ്റാ​​ണ്ടാ​​യി ആ ​​ശ​​ബ്ദം വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ലാ​​യി ഓ​​രോ ശ​​ബ​​രി​​മ​​ല സീ​​സ​​ണി​​ലും ഇ​​ട​​ത​​ട​​വി​​ല്ലാ​​തെ ഉ​​ച്ച​​ഭാ​​ഷി​​ണി​​യി​​ലൂ​​ടെ എ​​രു​​മേ​​ലി ടൗ​​ണി​​ൽ മു​​ഴ​​ങ്ങി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. ഒ​​ന്പ​​ത് ഭാ​​ഷ​​ക​​ൾ ന​​ന്നാ​​യി അ​​റി​​യാം പൊ​​ന്ത​​ൻ​​പു​​ഴ മു​​ല്ലേ​​ശേ​​രി​​ൽ കെ. ​​പി. മു​​ര​​ളീ​​ധ​​ര​​ന്. എ​​രു​​മേ​​ലി​​യി​​ൽ അ​​യ്യ​​പ്പ സേ​​വാ സം​​ഘ​​ത്തി​​ന്‍റെ അ​​ന്ന​​ദാ​​ന കേ​​ന്ദ്ര​​ത്തി​​ൽ അ​​നൗ​​ണ്‍​സ​​റാ​​യി സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കു​​ന്ന സേ​​വ​​നം ഇ​​പ്പോ​​ൾ 25 വ​​ർ​​ഷ​​ത്തി​​ലെ​​ത്തി നി​​ൽ​​ക്കു​​ന്നു. മ​​ല​​യാ​​ളം, ത​​മി​​ഴ്, തെ​​ലു​​ങ്ക്, ക​​ന്ന​​ഡ, ഹി​​ന്ദി, ഇം​​ഗ്ലീ​​ഷ് എ​​ന്നി​​ങ്ങ​​നെ ആ​​റു ഭാ​​ഷ​​ക​​ളി​​ലാ​​ണ് അ​​ന്ന​​ദാ​​ന കേ​​ന്ദ്ര​​ത്തി​​ൽ ഭ​​ക്ഷ​​ണം ക​​ഴി​​ക്കാ​​നാ​​യി മൈ​​ക്കി​​ലൂ​​ടെ ക്ഷ​​ണി​​ക്കു​​ന്ന​​ത്. അ​​റ​​ബി, ഗു​​ജ​​റാ​​ത്തി, ബം​​ഗാ​​ളി, ആ​​സാ​​മീ​​സ്, ഉ​​റു​​ദു ഭാ​​ഷ​​ക​​ളും സം​​സാ​​രി​​ക്കാ​​ൻ അ​​റി​​യാ​​മെ​​ന്ന് മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഗ​​ൾ​​ഫ് നാ​​ടു​​ക​​ളി​​ലും വ​​ർ​​ഷ​​ങ്ങ​​ളോ​​ളം ജോ​​ലി ചെ​​യ്ത അ​​നു​​ഭ​​വ​​മാ​​ണ് ഇ​​ത്ര​​യേ​​റെ ഭാ​​ഷ​​ക​​ൾ പ​​രി​​ച​​യ​​ത്തി​​ലാ​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​തെ​​ന്നും മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​യു​​ന്നു. 10 വ​​ർ​​ഷം മു​​ന്പ് എ​​രു​​മേ​​ലി​​യി​​ൽ…

Read More

കണ്ടുപിടിത്തങ്ങൾ തനി നാടൻ; അംഗീകാരം കടലിനക്കരെനിന്ന്

ക​​ടു​​ത്തു​​രു​​ത്തി: കാ​ർ​ഷി​ക​രം​ഗ​ത്തെ അ​നു​ഭ​വങ്ങൾ പ്രചോദന​മാ​ക്കി ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ ന​ട​ത്തി​യ ക​ർ​ഷ​ക​നെ​ത്തേ​ടി രാ​ജ്യാ​ന്ത​ര അം​ഗീ​കാ​രം. കാ​ർ​ഷി​കരം​ഗ​ത്തും പ്ര​ത്യേ​കി​ച്ച് ക്ഷീ​ര​മേ​ഖ​ല​യി​ലും ന​ട​ത്തി​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളാ​ണ് കോ​ട്ട​യം ക​പി​ക്കാ​ട് എ​ന്ന നാ​ട്ടി​ൻ​പു​റ​ത്തേ​ക്കു ക​ട​ൽ ക​ട​ന്ന് അം​ഗീ​കാ​രം കൊ​ണ്ടു​വ​ന്ന​ത്. ക​​പി​​ക്കാ​​ട് കു​​റ്റി​​ട​​യി​​ൽ ടോം ​​തോ​​മ​​സി(57)​നെ തേ​ടി​യാ​ണ് രാ​ജ്യാ​ന്ത​ര യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അം​ഗീ​കാ​രം എ​ത്തി​യ​ത്. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ വി​​ജ​​യ​​ക​​ര​​മാ​​യ ക​​ണ്ടു​​പി​​ടി​​ത്ത​​ങ്ങ​​ൾ​​ക്ക്, കൊ​​ളം​​ബോ​​യി​​ൽ ന​​ട​​ന്ന 56-മ​​ത് സ​​മ്മേ​​ള​​ന​​ത്തി​​ൽ ഓ​​പ്പ​​ണ്‍ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി ഫോ​​ർ കോം​​പ്ലി​​മെ​​ന്‍റ​​റി മെ​​ഡി​​സി​ൻ ആ​​ണ് ഒാ​ണ​റ​റി ഡോ​​ക്ട​​റേ​​റ്റ് ന​​ൽ​​കി ആ​​ദ​​രി​​ച്ച​​ത്. പാ​​ര​​ന്പ​​ര്യ​​മാ​​യി ല​​ഭി​​ച്ച നാ​​ട്ട​​റി​​വു​​ക​​ളും കാ​​ർ​​ഷി​​ക​രം​ഗ​ത്തെ പ​​രി​​ച​​യസ​​ന്പ​​ത്തും ഉ​​പ​​യോ​​ഗി​​ച്ചടോം ​​തോ​​മ​​സ് ന​​ട​​ത്തി​​യ ജ​​നോ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യ ക​​ണ്ടു​പി​​ടി​​ത്ത​​ങ്ങ​​ളാ​​ണ് അം​​ഗീ​​കാ​​രം നേ​​ടി​​കൊ​​ടു​​ത്ത​​ത്. ക​​ഴി​​ഞ്ഞ​ ദി​​വ​​സം കൊ​​ളം​​ബോ​​യി​​ൽ ടോം ​​തോ​​മ​​സ് അം​​ഗീ​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി. ത​​ള​​ർ​​ന്നുവീ​​ണ പ​​ശു​​ക്ക​​ളെ ര​​ക്ഷ​​പ്പെ​ടു​​ത്താ​​ൻ രൂ​​പം ന​​ൽ​​കി​​യ ആ​​നി​​മ​​ൽ കാ​​രി​​യ​​റാ​ണ് ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളി​ൽ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യ​ത്. കാ​​ത്സ്യ​​ത്തി​​ന്‍റെ കു​​റ​​വി​​നെ​ത്തു​​ട​​ർ​ന്നു ത​​ള​​ർ​​ന്നുവീ​​ഴു​​ന്ന പ​​ശു​​വി​​നെ ഈ ​​യ​​ന്ത്ര​​ത്തി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ദി​​വ​​സ​​ങ്ങ​​ളോ​​ളം ഉ​​യ​​ർ​​ത്തിനി​​ർ​​ത്തി ചി​​കി​​ത്സ…

Read More

കാണിക്കയിടരുതെന്ന പ്രചരണം ശബരിമലയെ തകർക്കാനെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന ഭക്തർ കാണിക്കയിടരുതെന്ന ആഹ്വാനത്തിനെതിരേ തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പത്മകുമാർ രംഗത്ത്. ഇത്തരം പ്രചരണം ശബരിമലയെ തകർത്ത് സ്വകാര്യ ക്ഷേത്രങ്ങളെ വളർത്താനാണെന്ന് അദ്ദേഹം ആരോപിച്ചു. കാണിക്ക നൽകാതെ തിരുവതാംകൂർ ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ട. ദേവസ്വം ബോർഡിലെ ജീവനക്കാരെയും പെൻഷൻകാരെയും ദ്രോഹിക്കുന്ന നടപടിയിൽ നിന്നും ഇത്തരക്കാർ പിന്മാറണം. ശബരിമലയ്ക്കായി വാദിക്കുന്നവർ തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പന്പയിൽ പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങൾ നടത്തിയ ടാറ്റാ കണ്‍സൾട്ടൻസി പണം വേണ്ടെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടുണ്ട്. 25 കോടിയോളം രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ടാറ്റാ കണ്‍സൾട്ടൻസി സൗജന്യമായി ചെയ്തു തന്നത്. ടാറ്റയെ പ്രളയാനന്തര പുനർനിർമാണം ഏൽപ്പിച്ചതിനെയും വിമർശിച്ചവർ ഉണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.

Read More

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം; ബി.എ ആളൂരിന്‍റെ ചിത്രത്തിനെതിരേ കേസ്

നിയാസ് മുസ്തഫ കോ​ട്ട​യം: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി ബി.​എ ആ​ളൂ​രി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ‘അ​വാ​സ്ത​വം’ എ​ന്ന സി​നി​മ​ക്കെ​തി​രേ കേ​സ്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ സ​ലിം ഇ​ന്ത്യ​യെ എ​തി​ർ ക​ക്ഷി​യാ​ക്കി പൊ​ന്നാ​രി​മം​ഗ​ലം സ്വ​ദേ​ശി ജോ​സ​ഫ് പാ​യു​വ ആണ് കേ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം മു​ൻ​സി​ഫ് കോ​ട​തി​യി​ലാ​ണ് കേ​സ് ഫയൽ ചെയ്തിരിക്കുന്നത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ട​യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്രധാന ആ​വ​ശ്യം. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ബി എ. ആ​ളൂ​രി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സ​ലിം ഇ​ന്ത്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കാനിരിക്കേയാണ് കേസ് വന്നിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തു നിൽ ക്കുന്ന ന​ട​ൻ ദി​ലീ​പ് ചി​ത്ര​ത്തി​ൽ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ടെന്നും ദി​ലീ​പ് വി​ദേ​ശ​ത്തു നി​ന്ന് തി​രി​ച്ചെ​ത്തി​യ ശേ​ഷം ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും സ​ലിം ഇ​ന്ത്യ കഴിഞ്ഞ ദിവസം അ​റി​യി​ച്ചിരുന്നു. ഐ​ഡി​യ​ൽ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ 10 കോ​ടി…

Read More

മാനസിക രോഗ ചികിത്സാ രംഗത്തെ നവീന മരുന്നുകൾ രോഗീ സൗഹൃദമെന്ന് ഡോ.​ചി​ത്ത​ര​ഞ്ജ​ൻ ആ​ൻ​ഡ്ര​ഡെ

കോ​ട്ട​യം: മാ​ന​സി​ക രോ​ഗ ചി​കി​ത്സാ രം​ഗ​ത്ത് വ​ന്നി​ട്ടു​ള്ള ന​വീ​ന മാ​റ്റ​ങ്ങ​ൾ തു​ട​രെ​യു​ള്ള ഗ​വേ​ഷ​ണം മൂ​ല​മാ​ണെ​ന്ന് പ്ര​ശ​സ്ത ഗ​വേ​ഷ​ക​നും ബം​ഗ​ളൂ​രു നിം​ഹാ​ൻ​സി​ലെ ക്ലി​നി​ക്ക​ൽ ഫാ​ർ​മ​ക്കോ​ള​ജി വി​ഭാ​ഗം ത​ല​വ​നു​മാ​യ ഡോ.​ചി​ത്ത​ര​ഞ്ജ​ൻ ആ​ൻ​ഡ്ര​ഡെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ​വേ​ഷ​ണ ഫ​ല​മാ​യി വ​ന്നി​ട്ടു​ള്ള നൂ​ത​ന മ​രു​ന്നു​ക​ൾ രോ​ഗീ​സൗ​ഹൃ​ദ​മാ​യ ചി​കി​ത്സ​യ്ക്ക് വ​ഴി​യൊ​രു​ക്കു​ന്നു​വെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് സൈ​ക്യാ​ട്രി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശാ​സ്ത്രീ​യ​മാ​യ ഗ​വേ​ഷ​ണ രീ​തി​ക​ൾ എ​ന്ന​ വിഷയത്തെക്കു​റി​ച്ച് ന​ട​ത്തി​യ സു​വ​ർ​ണ​ജൂ​ബി​ലി ദ്വി​ദി​ന ശി​ൽ​പ​ശാ​ല​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദേ​ഹം. സൈ​ക്യാ​ട്രി വി​ഭാ​ഗം മേ​ധാ​വി ഡോ.​വി.​സ​തീ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ജോ​സ് ജോ​സ​ഫ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സൈ​ക്യാ​ട്രി വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്ര​ഫ.​സൈ​ബു​ന്നീ​സ ബീ​വി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​പി.​ജ​യ​കു​മാ​ർ, വേ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൈ​ക്കോ സോ​ഷ്യ​ൽ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര ഉ​പാ​ധ്യ​ക്ഷ​ൻ ഡോ.​വി.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ , അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ.​നി​ഷ സി​റി​യ​ക് , അ​ഡീ​ഷ​ണ​ൽ പ്ര​ഫ.​ഡോ.​പി.​ജി.​സ​ജി,…

Read More

കോട്ടയം മെഡിക്കൽ കോളജ് കു‌ട്ടികളുടെ ആശുപത്രിയിൽ പൊടിയിൽ മൂടി പരിശോധനാ മുറി; പെ​യി​ന്‍റി​ന്‍റെ രൂ​ക്ഷ​ഗ​ന്ധ​വും ന​വ​ജാ​ത​ശി​ശു​ക്ക​ളെ ദോ​ഷ​ക​ര​മാ​യി ബാധിക്കുന്നുവെന്ന് രക്ഷിതാക്കൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ ന​വ​ജാ​ത ശി​ശു​ക്ക​ളും സു​ര​ക്ഷി​ത​ര​ല്ല. പൊ​ടി​പ​ട​ലം നി​റ​ഞ്ഞ മു​റി​യി​ലാ​ണ് ഇ​വ​രു​ടെ ചി​കി​ത്സ. പോ​രാ​ത്ത​തി​ന് മു​റി​ക്കു പു​റ​ത്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കോ​ലാ​ഹ​ലം. മാ​സം തി​ക​യാ​തെ ജ​നി​ക്കു​ന്ന കു​ട്ടി​ക​ളെ​യും മ​റ്റു ശാ​രീ​രി​ക പ്ര​ശ്ന​മു​ള്ള കു​ട്ടി​ക​ളെ​യും ചി​കി​ത്സി​ക്കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഡി​സ്ചാ​ർ​ജാ​യ ശേ​ഷം തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കാ​യു​മാ​യി​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ലെ കാ​ൻ​സ​ർ വാ​ർ​ഡി​ന് താ​ഴ​ത്തെ നി​ല​യി​ലാ​ണ് പ​രി​ശോ​ധ​ന മു​റി. ഈ ​മു​റി​യു​ടെ സ​മീ​പ​ത്താ​യി ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള സി​റി​ഞ്ചും മ​റ്റും നി​റ​ച്ച പെ​ട്ടി​ക​ളും ചാ​ക്കു​ക​ളും അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്നു. ഇ​ത് മൂ​ലം രൂ​ക്ഷ​മാ​യ പൊ​ടി​ശ​ല്യ​മാ​ണി​വി​ടെ. ഇ​തോ​ടൊ​പ്പ​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശ​ല്യം. സി​മന്‍റി​ന്‍റെ പൊ​ടി​യും പെ​യി​ന്‍റി​ന്‍റെ രൂ​ക്ഷ​ഗ​ന്ധ​വും ന​വ​ജാ​ത​ശി​ശു​ക്ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. അ​തീ​വ സു​ര​ക്ഷ​യോ​ടെ പ​രി​ച​രി​ക്കേ​ണ്ട ഈ ​കു​ഞ്ഞു​ങ്ങ​ളെ ഇ​ത്ത​ര​ത്തി​ൽ പൊ​ടി​പ​ട​ല​ങ്ങ​ൾ നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ചി​കി​ത്സി​ക്കു​ന്ന​ത് ഗു​ണ​ത്തോ​ക്ക​ളേ​റെ…

Read More

ഗാ​ന്ധി​ന​ഗ​ർ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ആ​രോ​ഗ്യ വ​കു​പ്പ്

ഗാ​ന്ധി​ന​ഗ​ർ: മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​ക​മാ​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പ് ഹോ​ട്ട​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ഞ്ഞ​പ്പിത്തം വ്യാ​പ​ക​മാ​യ​തോ​ടെ ഹോ​ട്ട​ൽ ന​ട​ത്തി​പ്പു​കാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹോ​ട്ട​ലു​ക​ളി​ൽ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും കു​ടി​വെ​ള്ള​വും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​വ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ലു പേ​ർ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് ചി​കി​ത്സ​യി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഹോ​ട്ട​ൽ ഒ​രു ദി​വ​സ​ത്തേ​യ്ക്ക് അ​ട​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും തു​റ​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ടെ പേ​രി​ൽ ഹോ​ട്ട​ലി​നെ​തി​രെ വ്യ​ക്തി​ക​ളോ സം​ഘ​ട​ന​ക​ളോ ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ന​ഗ​ര​സ​ഭാ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്്ട​ർ പ​റ​ഞ്ഞു.

Read More