ഓട്ടൻ തുള്ളലിലൂടെ നെഹ്റുവിന്‍റെ കഥ പറഞ്ഞ് വൈറലായ അധ്യാപികയ്ക്ക് പിന്തുണയുമായി മറ്റൊരു അധ്യാപിക

കോട്ടയം:ശി​ശു ദി​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ക​ടു​ക​ട്ടി പ്ര​സം​ഗം ന​ട​ത്തി കൈ​യ​ടി നേ​ടു​ന്ന​വ​രി​ൽ നി​ന്നും ഏ​റെ വ്യ​ത്യാ​സ്തയാവുകയാ​ണ് ഒ​രു അ​ധ്യാ​പി​ക. ഓ​ട്ട​ൻ​തു​ള്ള​ലി​ന്‍റെ മാ​തൃ​ക​യി​ൽ പാ​ട്ടു പാ​ടി​യും ചു​വ​ടു​ക​ള​ന​ക്കി​യും ഇ​വ​ർ കു​ട്ടി​ക​ൾ​ക്ക് പ​റ​ഞ്ഞു ന​ൽ​കി​യ​ത് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ ക​ഥ​യാ​യി​രു​ന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്‍റെ പേരിൽ ഈ അധ്യാപിക ഏറെ പഴി കേൾക്കേണ്ടി വന്നെങ്കിലും അവർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മറ്റൊരു അധ്യാപിക.റ​സീ​ന റാ​സ് എ​ന്ന അ​ധ്യാ​പി​ക​യാ​ണ് ഈ ​അ​ധ്യാ​പി​ക​യെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​വീ​ഡി​യോ​യി​ലു​ള്ള ടീ​ച്ച​ർ ആ​രാ​ണെ​ന്നോ എ​വി​ടെ നി​ന്നാ​ണെ​ന്നോ ഒ​ന്നും വ്യ​ക്ത​മ​ല്ല. എ​ന്നാ​ൽ ഈ ​വീ​ഡി​യോ​യ്ക്ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഒ​രു ഭാ​ഗ​ത്ത് അ​ഭി​ന​ന്ദ​ന പെ​രു​മ​ഴ​യും മ​റു​ഭാ​ഗ​ത്ത് വി​മ​ർ​ശ​ന കൊ​ടു​ങ്കാ​റ്റു​മാ​ണ്. ഇ​വ​ർ​ക്ക് ബാ​ധ ക​യ​റി​യോ, ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് പ​ല​രും ഉ​ന്ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ത് ക​ണ്ടു​നി​ൽ​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ കു​റി​ച്ചാ​ണ് താ​ൻ ഓ​ർ​ക്കു​ന്ന​തെ​ന്ന് റ​സീ​ന പ​റ​യു​ന്നു. സ്വ​ന്തം ശ​രീ​ര​ത്തി​ൻ​റെ ച​ല​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വ​ലി​യ…

Read More

ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പ് ; ലഹരിവിമുക്ത പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കൈപ്പറ്റിയവർ ആ പണം   ഉപയോഗപ്പെടുത്തുന്നില്ലെന്ന് എക്സൈസ്

കോ​ട്ട​യം: എ​ക്സൈ​സ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ല​ഹ​രി വി​മു​ക്ത പ്ര​വ​ർ​ത്ത​ന​മാ​യ വി​മു​ക്തി​യു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മമാ​ക്കാ​ൻ തീ​രു​മാ​നം. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് 25000 രൂ​പ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ൾ​ക്ക് 50000 രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന ഈ ​തു​ക പ​ല സ്ഥാ​പ​ന​ങ്ങ​ളും വാ​ങ്ങി​യി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം, ല​ഘു ലേ​ഖ വി​ത​ര​ണം, ല​ഹ​രി വി​രു​ദ്ധ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ൽ എ​ന്നി​വ​യ്ക്കാ​യാ​ണ് തു​ക വി​നി​യോ​ഗി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ തു​ക കൈ​പ്പ​റ്റി​യി​ട്ടു​ള്ള​വ​ർ ഈ ​രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തു സം​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​രി​ൽ നി​ന്നും ജി​ല്ലാ ക​ള​ക്ട​ർ വി​ശ​ദീ​ക​ര​ണം​തേ​ടി. വി​മു​ക്തി പ​ദ്ധ​തി​യു​ടെ വാ​ർ​ഡ്ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ബി. എ​സ് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​യ​ർ​മാ​നാ​യു​ള്ള വി​മു​ക്തി പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ…

Read More

തീ​ർ​ഥാ​ട​ക​രു​ടെ കു​റ​വ്! അ​ര​വ​ണ, ഉ​ണ്ണി​യ​പ്പം ഉ​ത്പാ​ദ​നം കു​റ​ച്ചു‌; അ​പ്പ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്

ശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ച്ചി​ച്ചി​ട്ട് ആ​ദ്യ​ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നി​ട്ടും തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​തി​നേ​ത്തു​ട​ർ​ന്ന് അ​ര​വ​ണ​യു​ടെ​യും ഉ​ണ്ണി​യ​പ്പ​ത്തി​ന്‍റെ​യും ഉ​ത്പാ​ദ​ന​വും ദേ​വ​സ്വം ബോ​ർ​ഡ് കു​റ​ച്ചു. പ്ര​തി​ദി​നം ര​ണ്ടു​ല​ക്ഷം അ​ര​വ​ണ ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത് ഒ​രു ല​ക്ഷ​മാ​യി കു​റ​ച്ചു. 27 ല​ക്ഷം ടി​ൻ അ​ര​വ​ണ ക​രു​ത​ൽ ശേ​ഖ​ര​മാ​യി​ട്ടു​ണ്ട്. അ​പ്പ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്ന​തി​നാ​ൽ നെ​യ്യ​ഭി​ഷേ​ക​വും കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ന്നി​ധാ​ന​ത്ത് തി​ര​ക്ക് ഇ​ല്ലാ​യി​രു​ന്നി​ട്ടും പോ​ലീ​സ് നി​ല​യ്ക്ക​ലി​ലും പ​ന്പ​യി​ലും തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​ത്ത് മാ​ത്ര​മാ​ണ് തീ​ർ​ഥാ​ട​ക​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് അ​യ​ച്ചി​രു​ന്ന​ത്. അ​തി​നി​ടെ ശ​ബ​രി​മ​ല​യി​ൽ പ​ക​ൽ സ​മ​യ​ത്തെ നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ള്ള സ​മ​യം അ​ര​മ​ണി​ക്കൂ​ർ വ​ർ​ധി​പ്പി​ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചു. പ​ക​ൽ സ​മ​യ​ത്തെ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ന് അ​യ​വ് വ​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നെ​യ്യ​ഭി​ഷേ​ക​ത്തി​നു​ള്ള സ​മ​യം വ​ർ​ധി​പ്പി​ച്ച​ത്. ‌

Read More

കാഞ്ഞിരത്ത്  ബൈ​ക്കും കാ​റും തീ​വ​ച്ചു ന​ശി​പ്പി​ച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

കു​മ​ര​കം: കാ​ഞ്ഞി​ര​ത്ത് ബൈ​ക്കും കാ​റും തീ​വ​ച്ചു ന​ശി​പ്പി​ച്ച കേ​സി​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ർ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ബൈ​ക്ക് ക​ത്തി​ക്കു​ന്ന​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. ഉ​യ​രം കൂ​ടി​യ ഉ​ദേ​ശം 35 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളാ​ണ് തീ ​വ​യ്ക്കു​ന്ന​ത്. ഇ​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് പോ​ലീ​സ്. മ​രി​യാ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ മു​ന്നി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ബൈ​ക്കും കാ​റു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. കോ​ട്ട​യം-​തി​രു​വാ​ർ​പ്പ് റോ​ഡി​ൽ കാ​ഞ്ഞി​ര​ത്തി​നു തി​രി​യു​ന്ന ക​വ​ല​യ്ക്കു​സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.45 നാ​യി​രു​ന്നു സം​ഭ​വം. തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ ഭാ​ഗ​ത്തു​ചേ​രി​ക്ക​ൽ ശ​ശി​ധ​ര​ന്‍റെ മ​ക​ൻ ജി​നീ​ഷ് (34) ന്‍റെ ബൈ​ക്കും സ​ർ​പ്പ​പ​റ​ന്പി​ൽ സ​ദാ​ന​ന്ദ​ന്‍റെ മ​ക​ൻ സ​ച്ചി(22)​ന്‍റെ കാ​റു​മാ​ണ് ക​ത്തി ചാ​ന്പ​ലാ​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ൽ രാ​ഷ്ട്രീ​യ​മോ മ​റ്റു വൈ​രാ​ഗ്യ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണു വാ​ഹ​ന ഉ​ട​മ​ക​ളു​ടെ നി​ഗ​മ​നം കാ​ർ ഉ​ട​മ​യു​ടെ വീ​ട്ടി​ൽ എ​ത്തി​ക്കാ​ൻ വ​ഴി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ സു​ഹൃ​ത്തി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ മു​ന്നി​ലാ​യി​രു​ന്നു രാ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ…

Read More

ഭ​ർ​ത്താ​ക്ക​ൻ​മാ​രെ​യും ആ​ണ്‍​മ​ക്ക​ളെ​യും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​ള്ള​ക്കേ​സി​ൽ​ കു​ടു​ക്കി പീ​ഡി​പ്പി​ക്കു​ന്ന​താ​യി വീ​ട്ട​മ്മ​മാ​ർ

നെ​ടു​ങ്ക​ണ്ടം: ഭ​ർ​ത്താ​ക്ക​ൻ​മാ​രെ​യും ആ​ണ്‍​മ​ക്ക​ളെ​യും ജാ​മ്യ​മി​ല്ലാ വ​കു​പ്പു​പ്ര​കാ​ര​മു​ള്ള ക​ള്ള​ക്കേ​സി​ൽ​പെ​ടു​ത്തി നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പീ​ഡി​പ്പി​ക്കു​ന്ന​താ​യി വീ​ട്ട​മ്മ​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. നെ​ടു​ങ്ക​ണ്ടം ആ​ശാ​രി​ക​ണ്ടം പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​രാ​ണ് ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വ​ർ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യാ​ൻ​പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​വാ​സി​യാ​യ കു​ന്നും​പു​റ​ത്ത് മ​ത്താ​യി​യും ഇ​ല​വും​കു​ടി​യി​ൽ വ​ക്ക​ച്ച​നും ത​മ്മി​ൽ വ​സ്തു​വി​ന്‍റെ അ​തി​രു​സം​ബ​ന്ധി​ച്ചു ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. 12-ന് ​രാ​ത്രി വ​ക്ക​ച്ച​ന്‍റെ വീ​ട്ടി​ൽ മ​ത്താ​യി​യു​ടെ മ​രു​മ​ക​ൻ റോ​യി അ​ക്ര​മം​ന​ട​ത്തു​ക​യും വ​ക്ക​ച്ച​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും മ​ർ​ദി​ക്കു​ക​യും​ചെ​യ്തു. ഇ​വ​രു​ടെ നി​ല​വി​ളി​കേ​ട്ട് എ​ത്തി​യ​വ​ർ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.എ​ന്നാ​ൽ അ​ക്ര​മം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് നി​സാ​ര വ​കു​പ്പു​ക​ൾ​പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​തു ചോ​ദ്യം​ചെ​യ്ത് ഹ​രി​താ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യും കോ​ട​തി റി​മാ​ൻ​ഡു​ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വൈ​രാ​ഗ്യം​മൂ​ലം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ…

Read More

സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച്  ആശുപത്രിയിൽ പ്രവേശിപ്പിച്ച വി​ദ്യാ​ർ​ഥി മരിച്ചു; ക​ങ്ങ​ഴ പി​ജി​എം കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി  എ​ബി​നാണ് മരണത്തിന് കീഴടങ്ങിയത്

ക​റു​ക​ച്ചാ​ൽ: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച ശേ​ഷം ബൈ​ക്ക് നി​ർ​ത്തി​യി​ട്ടി​രു​ന്ന സ്കൂ​ട്ട​റി​നെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ങ്ങ​ഴ പി​ജി​എം കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി പാ​ന്പാ​ടി കോ​ത്ത​ല ര​മാ​നി​വാ​സി​ൽ അ​ജീ​ഷി​ന്‍റെ മ​ക​ൻ എ​ബി​ൻ (19) ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി ദേ​വ​ഗി​രി ക​ണ്ണം​ചി​റ പു​ലി​യ​ള​യ്ക്ക​ൽ അ​നി​ത മോ​ഹ​ന​ൻ (44) പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ദേ​വ​ഗി​രി -കോ​വേ​ലി റോ​ഡി​ൽ വാ​വോ​ലി​പ്പ​ടി​ക്ക​ലാ​യി​രു​ന്നു അ​പ​ക​ടം.സ്കൂ​ട്ട​ർ നി​ർ​ത്തി​യ ശേ​ഷം പ​രി​ച​യ​ക്കാ​രി​യു​മാ​യി സം​സാ​രി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​നി​ത. പി​ന്നാ​ലെ എ​ത്തി​യ എ​ബി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ ബ​സി​ൽ ഇ​ടി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം​വി​ട്ട് അ​നി​ത​യു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത്തി​ൽ ഇ​രു​വ​രും സ​മീ​പ​ത്തെ റ​ബ​ർ​തോ​ട്ട​ത്തി​ലേ​ക്ക്…

Read More

ശബരിമല സു​ര​ക്ഷ; തു​ട​ക്ക​ത്തി​ൽ എ​ഡി​ജി​പി​മാരും തുടർന്നുള്ള ദിവസങ്ങൾ ഐജിമാരും  മേ​ൽ​നോ​ട്ടം വ​ഹി​ക്കും

ശ​ബ​രി​മ​ല: മ​ണ്ഡ​ല​കാ​ല​ത്തി​ന്‍റെ ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ശ​ബ​രി​മ​ല സു​ര​ക്ഷാ ചു​മ​ത​ല എ​ഡി​ജി​പി​മാ​രാ​യ അ​നി​ൽ​കാ​ന്തും അ​ന​ന്ത​കൃ​ഷ്ണ​നും നേ​രി​ട്ട് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഐ​ജി​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കും. യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യാ​ൽ അ​ധി​ക​മാ​യ സേ​നാ​വി​ന്യാ​സം ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ഇ​ന്ന​ലെ നി​ല​യ്ക്ക​ലി​ലെ​ത്തി​യ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ശ​ബ​രി​മ​ല​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ആ​റ് മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് നാ​ല് ഘ​ട്ട​ങ്ങ​ളാ​യി​ട്ടാ​ണ് സു​ര​ക്ഷാ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഡി​ജി​പി പ​റ​ഞ്ഞു.തീ​ർ​ഥാ​ട​ന​കാ​ല​യ​ള​വി​ൽ നി​ല​വി​ലു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 15,259 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ലും പ​രി​സ​ര​ത്തു​മാ​യി സേ​വ​ന​ത്തി​നു നി​യോ​ഗി​ക്കു​ന്ന​ത്. ഡി​ഐ​ജി മു​ത​ല്‍ അ​ഡീ​ഷ​ണ​ല്‍ ഡി​ജി​പി വ​രെ​യു​ള​ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടാ​തെ​യാ​ണി​ത്. നാ​ല് ഘ​ട്ട​ങ്ങ​ളു​ള​ള ഈ ​സീ​സ​ണി​ല്‍ എ​സ്പി, എ​എ​സ്പി ത​ല​ത്തി​ല്‍ 55 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷാ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും. ഡി​വൈ​എ​സ്പി ത​ല​ത്തി​ല്‍ 113 പേ​രും ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​ല​ത്തി​ല്‍ 359 പേ​രും എ​സ്ഐ ത​ല​ത്തി​ല്‍ 1,450 പേ​രു​മാ​ണ്…

Read More

തൃപ്തി കൊച്ചിയിൽ;  പോലീസ് സുരക്ഷയിൽ യാത്ര തുടർന്നാൽ തൃപ്തി പോകുന്നത് കോട്ടയം വഴി;  അതീവ ജാഗ്രതയിൽ  കോട്ടയം പോലീസ് 

കോ​ട്ട​യം: വ​നി​താ ആ​ക്ടി​വി​സ്റ്റ് തൃ​പ്തി ദേ​ശാ​യി ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി കൊ​ച്ചി​യി​ൽ എ​ത്തി കു​ടു​ങ്ങി​യെ​ങ്കി​ലും കോ​ട്ട​യം പോ​ലീ​സ് ജാ​ഗ്ര​ത​യി​ലാ​ണ്. കൊ​ച്ചി​യി​ൽ നി​ന്ന് പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ യാ​ത്ര തു​ട​ർ​ന്നാ​ൽ കോ​ട്ട​യം വ​ഴി​യാ​കും ക​ട​ന്നു പോ​വു​ക. അ​തി​നാ​ൽ കോ​ട്ട​യ​ത്ത് പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൊ​ച്ചി​യി​ലേ​തു പോ​ലെ കോ​ട്ട​യം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ളു​ടെ എ​തി​ർ​പ്പു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. തൃ​പ്തി നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​യ ഭൂ​മാ​താ ബ്രി​ഗേ​ഡി​ലെ അഞ്ചു സ്ത്രീ​ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്പോ​ൾ സു​ര​ക്ഷ, താ​മ​സം, ഭ​ക്ഷ​ണം, യാ​ത്ര തു​ട​ങ്ങി​യ​വ സ​ർ​ക്കാ​ർ ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ചെ​ല​വു​ക​ൾ വ​ഹി​ക്ക​ണ​മെ​ന്നും പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ സു​ര​ക്ഷി​ത യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​വ​ർ ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ലി​ത് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തി യു​വ​തി​ക​ൾ​ക്കൊ​പ്പം ഇ​ന്നു കോ​ട്ട​യ​ത്തെ​ത്തു​മെ​ന്നും നാ​ട്ട​കം ഗ​സ്റ്റ് ഹൗ​സി​ലോ ഹോ​ട്ട​ലി​ലോ താ​മ​സി​ച്ച​ശേ​ഷം ഇ​വി​ടെ നി​ന്നു പു​റ​പ്പെ​ട്ട് നാ​ളെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം…

Read More

കോ​ട്ട​യം-​ആ​ല​പ്പു​ഴ റൂ​ട്ടി​ൽ അ​തി​വേ​ഗ എ​സി ബോ​ട്ട് അ​ടു​ത്ത​മാ​സം; പതിനെട്ടു രൂപയ്ക്ക്  കോട്ടയത്ത് നിന്ന് ആലപ്പുഴയിലെത്താൻ വെറും രണ്ടുമണിക്കൂർ മാത്രം

സി.​സി.​സോ​മ​ൻ കോ​ട്ട​യം: കോ​ട്ട​യം-​ആ​ല​പ്പു​ഴ റൂ​ട്ടി​ൽ എ​സി അ​തി​വേ​ഗ ബോ​ട്ട് വ​രു​ന്നു. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ ബോ​ട്ട് കോ​ട്ട​യ​ത്ത് എ​ത്തു​മെ​ന്നാ​ണ് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തീ​ക്ഷ. ഇ​തോ​ടൊ​പ്പം വ​കു​പ്പ് ഉ​ട​ൻ പു​റ​ത്തി​റ​ക്കു​ന്ന അ​ഞ്ച് പു​തി​യ ബോ​ട്ടു​ക​ളി​ൽ ഒ​രെ​ണ്ണം കോ​ട്ട​യ​ത്തി​നു ല​ഭി​ച്ചേ​ക്കും. ഇ​തോ​ടെ കോ​ട്ട​യം-​ആ​ല​പ്പു​ഴ റൂ​ട്ടി​ൽ വി​ദേ​ശ, സ്വ​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും മ​റ്റു യാ​ത്ര​ക്കാ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​പ്പോ​ൾ മൂ​ന്നു ബോ​ട്ടു​ക​ളാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കോ​ട്ട​യ​ത്തു നി​ന്ന് ര​ണ്ടു ബോ​ട്ടു​ക​ൾ പ​ള്ളം വ​ഴി​യും ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ഒ​രു ബോ​ട്ട് കാ​ഞ്ഞി​രം വ​രെ​യു​മാ​ണ് ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. കോ​ടി​മ​ത​യ്ക്കും കാ​ഞ്ഞി​ര​ത്തി​നും ഇ​ട​യ്ക്കു​ള്ള ചു​ങ്ക​ത്ത് മു​പ്പ​ത് പാ​ലം ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് പ​ള്ളം വ​ഴി സ​ർ​വീ​സ് മാ​റ്റി വി​ട്ട​ത്. കാ​ഞ്ഞി​രം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ഒ​രു ബോ​ട്ട് കാ​ഞ്ഞി​രം വ​രെ​യെ​ത്തു​ന്ന​ത്. കാ​യ​ൽ മേ​ഖ​ല​യി​ൽ നി​ന്നും വെ​ട്ടി​ക്കാ​ട്ടു​നി​ന്നു​മൊ​ക്കെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലെ​ത്താ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ല.…

Read More

കടുവാക്കുളത്ത് വ്യാജ പോലീസ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിച്ച സംഘം  യൂണിഫോം വാങ്ങിയത് തേവരയിലെ കടയിൽനിന്ന്; മുഖ്യപ്രതിയടക്കം നാലുപേർ ഒളിവിലെന്ന് പോലീസ്

കോ​ട്ട​യം: ക​ടു​വാ​ക്കു​ള​ത്ത് റി​ക്രൂ​ട്ടിം​ഗ് സം​ഘ​ടി​പ്പി​ച്ച വ്യാ​ജ പോ​ലീ​സ് യൂ​ണി​ഫോം വാ​ങ്ങി​യ​ത് എ​റ​ണാ​കു​ളം തേ​വ​ര​യി​ൽ നി​ന്ന്. വി​വി​ധ ഫോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള യൂ​ണി​ഫോം വി​ൽ​പ​ന ന​ട​ത്തു​ന്ന ക​ട​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് യൂ​ണി​ഫോം വാ​ങ്ങി​യ​ത്. ഇ​ന്ന​ലെ പ്ര​തി​ക​ളെ തേ​വ​ര​യി​ലെ ക​ട​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. പ്ര​തി​ക​ളെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ തി​രി​ച്ച​റി​ഞ്ഞു. ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ ക​ട​യി​ലെ​ത്തി യൂ​ണി​ഫോം വാ​ങ്ങി​യ​ത്. ഏ​ഴു പേ​ർ​ക്കു​ള്ള യൂ​ണി​ഫോം ആ​ണ് അ​ന്നു​വാ​ങ്ങി​യ​ത്. ഒ​രു യൂ​ണി​ഫോ​ണി​ന് 1500 രൂ​പ​യാ​ണ് വി​ല. തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ളാ​യ അ​യ്മ​നം ഒ​ള​ശ ചെ​ല്ലി​ത്ത​റ ബി​ജോ​യ് മാ​ത്യു (36), പ​ന​ച്ചി​ക്കാ​ട് കൊ​ല്ലാ​ട് വ​ട്ട​ക്കു​ന്നേ​ൽ പി.​പി. ഷൈ​മോ​ൻ (40), മൂ​ലേ​ടം കു​ന്ന​ന്പ​ള്ളി വാ​ഴ​ക്കു​ഴി​യി​ൽ സ​നി​താ​മോ​ൾ ഡേ​വി​ഡ് (30) എ​ന്നി​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്ര​തി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ച്ചും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി​യാ​യ മു​ഖ്യ​പ്ര​തി​യ​ട​ക്കം നാ​ലു പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. ട്രാ​ഫി​ക് കോ​ണ്‍​സ്റ്റ​ബി​ൾ എ​ന്ന ത​സ്തി​ക​യി​ലേ​ക്കാ​ണ് ഇ​വ​ർ…

Read More