വെള്ളം ഇറങ്ങാൻ വൈകുന്നു; അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യിലെ തെ​ങ്ങു​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു; ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാർ

ക​ടു​ത്തു​രു​ത്തി: നി​ര​ന്ത​ര​മാ​യ വെ​ള്ള​ക്കെ​ട്ടി​നെ തു​ട​ർ​ന്ന് അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ൽ തെ​ങ്ങു​ക​ൾ ഉ​ൾ​പ​ടെ​യു​ള്ള ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു. ഒ​രു​ത​വ​ണ ക​യ​റു​ന്ന വെ​ള്ളം ഏറെനാ​ളു​ക​ൾ ക​ഴി​ഞ്ഞാ​ലും ഇ​റ​ങ്ങാ​ത്ത​താ​ണ് കൃ​ഷി​നാ​ശ​ത്തി​ന് വ​ഴി വ​യ്ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. വ​ർ​ഷ​ത്തി​ൽ പ​ല​ത​വ​ണ​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കാ​റു​ള്ള​ത്. മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ വെ​ള്ളം നി​ര​ന്ത​ര​മാ​യി കെ​ട്ടി നി​ൽ​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ല​ക​ൾ​ക്കു മ​ഞ്ഞ​ളി​പ്പ് രോ​ഗം ബാ​ധി​ച്ചു ക്ര​മേ​ണ ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. ആ​ഞ്ഞി​ലി, പ്ലാ​വ്, മ​ഹാ​ഗ​ണി ഉ​ൾ​പെ​ടെ​യു​ള്ള വ​ൻ​വൃ​ക്ഷ​ങ്ങ​ളും ജാ​തി, ക​മു​ക്, തെ​ങ്ങ്, ഗ്രാ​ന്പു എ​ന്നി​വ ഉ​ൾ​പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ളും മ​ഞ്ഞ​ളി​പ്പു​രോ​ഗം ബാ​ധി​ച്ച് ഉ​ണ​ങ്ങി ന​ശി​ക്കു​ക​യാ​ണ്. ക​ല്ല​റ, വെ​ള്ളാ​ശ്ശേ​രി, എ​ഴു​മാ​ന്തു​രു​ത്ത്, എ​രു​മ​ത്തു​രു​ത്ത്, പൂ​വാ​ശേ​രി, ആ​പ്പു​ഴ, വാ​ലാ​ച്ചി​റ, മാ​ന്നാ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം തെ​ങ്ങു​ക​ളും മ​റ്റു ഫ​ല​വൃ​ക്ഷ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യാ​ണ്. നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ളാ​ണ് കാ​യ്ഫ​ല​മി​ല്ലാ​തെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പാ​ഴ്മ​ര​ങ്ങ​ളെ പോ​ലെ നി​ൽ​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നു കൃ​ഷി​യ്ക്കു​ശേ​ഷം പു​റ​ന്ത​ള്ളു​ന്ന പു​ളി​വെ​ള്ളം ഒ​ഴു​കി​പോ​കാ​തെ…

Read More

ചെ​റു​മ​ക​ന്‍റെ ചോ​റൂ​ണു​മാ​യി  ബന്ധപ്പെട്ട് ശബരിമലയിലെത്തിയ സ്ത്രീയെ തടഞ്ഞ സംഭവം;  200 പേ​ർ​ക്കെ​തി​രേ കേ​സ് 

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ത​ന്നെ ത​ട​ഞ്ഞു​വെ​ന്ന പേ​രി​ൽ ല​ളി​ത ന​ൽ​കി​യ പ​രാ​തി​യി​ൽ 200 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ചെ​റു​മ​ക​ന്‍റെ ചോ​റൂ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്നു​രാ​വി​ലെ​യാ​ണ് ല​ളി​ത​യും കു​ടും​ബാം​ഗ​ങ്ങ​ളും ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​ർ​ക്ക് 50 വ​യ​സി​ൽ താ​ഴെ​യാ​ണെ​ന്ന പേ​രി​ലാ​ണ് സ​ന്നി​ധാ​നം ന​ട​പ്പ​ന്ത​ലി​ൽ പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. ഇ​തി​നി​ടെ ല​ളി​ത​യ്ക്കു​നേ​രെ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യി. ദേ​ഹാ്സ്വാ​സ്ഥ്യ​മു​ണ്ടാ​കു​ക​യും ചെ​യ്തു.

Read More

ഫേസ്ബുക്ക് കൂട്ടായ്മയിലെ രണ്ടാമത്തെ ചിത്രം ‘മഴയ്ക്കു മുന്നെ’  നാളെ റിലീസാവും

കോട്ടയം: സി​നി​മ സ്വ​പ്ന​മാ​യി കൊ​ണ്ടു​ന​ട​ന്ന​വ​ർ ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഒ​ന്നി​ച്ച​പ്പോ​ൾ ‘മി​റ​ക്കി​ൾ’എ​ന്ന ഹോം ​സി​നി​മ ആദ്യം പി​റ​വി​യെ​ടു​ത്തു. ഇ​പ്പോ​ഴി​താ മി​റ​ക്കി​ളി​നു​ശേ​ഷം ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ ‘മ​ഴ​യ്ക്കു മു​ന്നെ’ എ​ന്ന ഹ്രസ്വ​ചി​ത്ര​വു​മാ​യി വീ​ണ്ടും മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ​ക്കു മു​ന്നി​ലെ​ത്തു​ന്നു. ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഒ​ന്നി​ച്ച​വ​ർ രൂ​പീ​ക​രി​ച്ച ഗോ​ഡ്സ് ഓ​ണ്‍ സി​നി​മ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ് ‘മ​ഴ​യ്ക്കു മു​ന്നെ’​യു​ടെ അ​ണി​യ​റ ശി​ൽ​പി​ക​ൾ. നാ​ളെ രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം ബോ​ട്ട് ജെ​ട്ടി​യി​ൽ കൂ​ട്ടാ​യ്മ​യി​ലു​ള്ള​വ​ർ ഒ​ന്നി​ച്ചു​ചേ​രും. പി​ന്നീ​ട് മ​ട്ടാ​ഞ്ചേ​രി​യി​ലേ​ക്ക് ജലഗതാഗതവകുപ്പിന്‍റെ യാ​ത്രാ ബോ​ട്ടി​ൽ ഒ​രു യാ​ത്ര. ഈ ​യാ​ത്ര​യി​ൽ സ​ഹ​യാ​ത്രി​ക​രാ​യ നാ​ട്ടു​കാ​ർ​ക്ക് ചിത്ര ത്തിന്‍റെ ബ്രോഷർ നൽകും. തുടർന്ന് യാത്രക്കാർക്കു മുന്നി ൽ സിനിമയുടെ റിലീസിംഗ് ചടങ്ങ് നടക്കും. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്ത് ക​ണ്ണൂ​രി​ലെ വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു ദി​വ​സം ഷൂ​ട്ട് ചെ​യ്താ​ണ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 20മി​നി​ട്ട് നീ​ളു​ന്നതാണ് ഹ്രസ്വ​ചി​ത്രം. ജീവി തത്തെ വളരെ വേഗത്തിൽ സമീപിക്കുന്നയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം…

Read More

മോട്ടോർ വാളുപയോഗിച്ച് കൈമുറിക്കാൻ ശ്രമം; മകനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ പിതാവിന്‍റെ തോളെല്ലിന് സാരമായ മുറിവേറ്റ് ഗുരുതരാവസ്ഥയിൽ; അക്രമത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് പോലീസ്

കോ​ട്ട​യം: ത​ടി​യ​റ​ക്കു​ന്ന മോ​ട്ടോ​ർ വാ​ൾ ഓ​ണ്‍ ചെ​യ​ത് അ​ച്ഛ​നെ​യും മ​ക​നെ​യും മു​റി​വേ​ൽ​പി​ച്ചു. പ​രി​ക്കേ​റ്റ ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. അ​ച്ഛ​ന്‍റെ പ​രി​ക്ക് ഗു​രു​ത​രം. വ​ധ​ശ്ര​മ​ത്തി​ന് ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​റു​ക​ച്ചാ​ൽ ക​ങ്ങ​ഴ​യ്ക്ക​ടു​ത്ത് കൈ​പ്പ​യി​ൽ​പ്പ​ടി​യി​ൽ ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് സം​ഭ​വം. ക​ങ്ങ​ഴ കാ​ര​മ​ല അ​ഞ്ചാ​നി വീ​ട്ടി​ൽ സ​ലിം (59), മ​ക​ൻ സ​ബി​ൻ (27) എ​ന്നി​വ​ർ​ക്കാ​ണ് വാ​ൾ കൊ​ണ്ടു​ള്ള മു​റി​വേ​റ്റ് പ​രി​ക്കേ​റ്റ​ത്. സ​ലി​മി​ന്‍റെ ഇ​ട​തു തോ​ളി​നാ​ണ് ഗു​രു​ത​ര പ​രി​ക്ക്. സ​ബി​ന്‍റെ കൈ​യ്യു​ടെ ത​ള്ള​വി​ര​ൽ മു​റി​ഞ്ഞു തൂ​ങ്ങി. ഇ​ട​ിയ​രി​ക്ക​പ്പു​ഴ കാ​വു​ങ്ക​ൽ സാ​ബു​വി​ന്‍റെ മ​ക​ൻ അ​മ​ൽ സാ​ബു (22)വാ​ണ് വ​ധ​ശ്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി അ​ജി ജോ​ണ്‍​സ​ണ്‍ ഒ​ളി​വി​ലാ​ണെ​ന്ന് ക​റു​ക​ച്ചാ​ൽ പോ​ലീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളും സ​ലി​മി​ന്‍റെ മ​ക​ൻ സ​ബി​നും ത​മ്മി​ലു​ള്ള പ​ഴ​യ വൈ​രാ​ഗ്യ​മാ​ണ് വാ​ൾ അ​റ​ത്തു പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​നു പി​ന്ന​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വാ​ൾ ഓ​ണ്‍ ചെ​യ്ത് മ​ക​ന്‍റെ വി​ര​ൽ അ​റ​ത്തു…

Read More

പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദ്ദനം;  പ്രേ​മി​ച്ച് വി​വാ​ഹം കഴിച്ച മണർകാട്ടെ യുവതിയുടെ പരാതിയിൽ പോലീസ് നടപടിതുടങ്ങി

കോ​ട്ട​യം: പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ​ർ​കാ​ട്ടാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ 40 വ​യ​സു​കാ​രി​യാ​യ വീ​ട്ട​മ്മ ഇ​ന്ന​ലെ ഭ​ർ​ത്താ​വി​നെ​തി​രേ മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രേ​മി​ച്ച് വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. ഭാ​ര്യ​യ്ക്ക് ജോ​ലി​യു​ണ്ടെ​ങ്കി​ലും ഭ​ർ​ത്താ​വി​ന് കാ​ര്യ​മാ​യ ജോ​ലി​യി​ല്ല. ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കു​ടും​ബ ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​യ​ത്.

Read More

ഇ​നി മ​ത്സ​രം ബ​സും ബോ​ട്ടും ത​മ്മി​ൽ ; വൈ​ക്കം-​എ​റ​ണാ​കു​ളം അ​തി​വേ​ഗ ബോ​ട്ട് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

വൈ​ക്കം: വൈ​ക്കം – എ​റ​ണാ​കു​ളം അ​തി​വേ​ഗ എ​സി ദീ​ർ​ഘ​ദൂ​ര​ബോ​ട്ട് വേ​ഗ 120 യാ​ത്ര ആ​രം​ഭി​ച്ചു. ക​ന്നി യാ​ത്ര ഇ​ന്നു രാ​വി​ലെ 7.30ന് ​ഏ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​ക്ക​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി തോ​മ​സ് ഐ​സ​ക് ബോ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ​സ് സ​ർ​വീ​സു​മാ​യി ബോ​ട്ടു സ​ർ​വീ​സ് മ​ൽ​സ​രി​ക്കു​ന്ന കാ​ലം വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജ​ല​ഗ​താ​ഗ​ത​രം​ഗ​ത്ത് മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ കൂ​ടു​ത​ൽ അ​തി​വേ​ഗ ബോ​ട്ടു​ക​ൾ ഉ​ട​ൻ നീ​റ്റി​ലി​റ​ക്കു​മെ​ന്നും ജ​ല​യാ​ത്ര കൂ​ടു​ത​ൽ ആ​ക​ർ​ഷ​ക​മാ​ക്കാ​ൻ വാ​ട്ട​ർ ടാ​ക്സി​ക​ളു​ടെ സ​ർ​വീ​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട യാ​ത്ര ഒ​രു​ക്കു​ന്ന​തി​നൊ​പ്പം വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത കൂ​ടി വി​ക​സി​പ്പി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ഷ്കാ​ര​ന​ട​പ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. സ്റ്റീ​ൽ​നി​ർ​മി​ത​മാ​യ അ​ഞ്ചു ബോ​ട്ടു​ക​ൾ ഉ​ട​ൻ നീ​റ്റി​ലി​റ​ക്കും. വൈ​ക്കം – ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച സോ​ളാ​ർ ബോ​ട്ട് സ​ർ​വീ​സ് അ​തി​വി​ജ​യ​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

വി​ധ​വ​ക​ളാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഭ​വ​ന​പ​ദ്ധ​തി​യി​ൽ അ​വ​ഗ​ണ​ന; നാ​ല്​പ​ത് വ​ർ​ഷ​ത്തോ​ളം​മു​ൻ​പ് മ​ണ്‍​ക​ട്ട ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം

നെ​ടു​ങ്ക​ണ്ടം: വി​ധ​വ​ക​ളാ​യ അ​മ്മ​യും മ​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ചേ​ന്പ​ളം 18-ാം വാ​ർ​ഡി​ൽ താ​മ​സി​ക്കു​ന്ന പാ​ല​യ്ക്ക​ൽ ശോ​ഭ​യു​ടെ കു​ടും​ബ​ത്തോ​ടാ​ണ് അ​വ​ഗ​ണ​ന. ശോ​ഭ​യും മാ​താ​വും വി​ധ​വ​ക​ളാ​ണ്. 70 വ​യ​സു​ള്ള മാ​താ​വും 11 വ​യ​സു​ള്ള മ​ക​നും അ​ട​ങ്ങു​ന്ന കു​ടും​ബം നി​ത്യ​വൃ​ത്തി ക​ഴി​യു​ന്ന​ത് ശോ​ഭ കൂ​ലി​പ്പ​ണി​ചെ​യ്ത് ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ലാ​ണ്. നാ​ല്​പ​ത് വ​ർ​ഷ​ത്തോ​ളം​മു​ൻ​പ് മ​ണ്‍​ക​ട്ട ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. ഈ ​വീ​ട് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. അ​ട​ച്ചു​റ​പ്പു​ള്ള വാ​തി​ലു​ക​ളോ ജ​നാ​ല​ക​ളോ ഈ ​വീ​ടി​നി​ല്ല. ഭി​ത്തി​ക​ൾ വി​ണ്ടു കീ​റി​യും ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലു​മാ​ണ്. ഭി​ത്തി ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​യ​തോ​ടെ മ​ര​ക്ക​ഷ​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് തൂ​ണു​ക​ൾ നാ​ട്ടി​യാ​ണ് മേ​ൽ​ക്കൂ​ര താ​ങ്ങി​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തി​ന് യാ​തൊ​രു അ​ട​ച്ചു​റ​പ്പു​മി​ല്ല. ചെ​റി​യൊ​രു മ​ഴ​യി​ൽ​പോ​ലും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് വീ​ട്. വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വാ​സ​യോ​ഗ്യ​മാ​യ വീ​ട് നി​ർ​മി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ അ​പേ​ക്ഷ ന​ൽ​കാ​റു​ണ്ട​ങ്കി​ലും ഇ​തു​വ​രേ​യും…

Read More

ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ വ​രെ 20 രൂ​പ! ഓ​ട്ടോ​യ്ക്ക് അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി

ഇ​ടു​ക്കി: ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​ക​ൾ അ​മി​ത​നി​ര​ക്ക് ഈ​ടാ​ക്കി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ആ​ർ​ടി​ഒ ആ​ർ.​രാ​ജീ​വ് അ​റി​യി​ച്ചു. 2014ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ വ​രെ 20 രൂ​പ​യും തു​ട​ർ​ന്നു​ള്ള ഓ​രോ കി​ലോ​മീ​റ്റ​റി​നും 10 രൂ​പ​യു​മാ​ണ് കൂ​ലി. ഈ ​നി​ര​ക്കി​ൽ കൂ​ടു​ത​ലാ​യി കൂ​ലി ഈ​ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ടാ​കു​ന്ന പ​ക്ഷം വാ​ഹ​ന ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ല​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​ക​ൾ അ​മി​ത​മാ​യി കൂ​ലി ഈ​ടാ​ക്കു​ന്ന​താ​യി പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും വ്യാ​പ​ക പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

Read More

പോ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ലും ഭ​യ​മി​ല്ല; ട്രി​പ്പി​ൾ​സ് യാ​ത്ര സാ​ധാ​ര​ണം; ഒന്നും ചെയ്യാതെ പോലീസ്

കു​റ​വി​ല​ങ്ങാ​ട്: അ​പ​ക​ട​നി​ര​ക്ക് വ​ർ​ധി​ക്കു​ന്പോ​ഴും നി​യ​മ​പാ​ല​ക​രെ​പ്പോ​ലും ഭ​യ​ക്കാ​തെ നി​യ​മ​ലം​ഘ​നം. ഇ​ന്ന​ലെ പ​ട്ടാ​പ്പ​ക​ൽ എം​സി റോ​ഡി​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ട്രി​പ്പി​ൾ​സ് സം​ഘ​ങ്ങ​ൾ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തി​യ കാ​ഴ്ച​ക​ൾ കാ​ണാ​നാ​യ​ത്. കോ​ള​ജ് ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ഹൈ​വേ പോ​ലീ​സ് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി മൂ​ന്നു​പേ​രു​മാ​യെ​ത്തി​യ ബൈ​ക്കു​ക​ളും ഹെ​ൽ​മെ​റ്റി​ല്ലാ​തെ എ​ത്തി​യ ബൈ​ക്കു​ക​ളും പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​റു​ത്താ​തെ പോ​കു​ന്ന കാ​ഴ്ച സാ​ധാ​ര​ണ​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സ് കൈ​കാ​ണി​ക്കു​ന്ന​തോ​ടെ വാ​ഹ​നം വേ​ഗം​കൂ​ട്ടി ചീ​റി​പ്പാ​ഞ്ഞു​പോ​കു​ക​യാ​യി​രു​ന്നു. അ​വ​രെ കൈ​വി​ടു​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സും പു​ല​ർ​ത്തി​യ​ത​ത്രെ. പി​ന്നാ​ലെ​യെ​ത്തി നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന പ​ഴ​യ ശൈ​ലി പോ​ലീ​സ് ഉ​പേ​ക്ഷി​ച്ച​ത് ഇ​ക്കൂ​ട്ട​ർ​ക്ക് നേ​ട്ട​മാ​യി. മു​ൻ​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യു​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ വ​ഴി മാ​റി​പ്പോ​കു​ന്ന രീ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ കാ​ണാനാ​യ​ത് പോ​ലീ​സി​ന് മു​ന്നി​ലൂ​ടെ നി​യ​മ​ലം​ഘ​നം ന​ട​ത്തി പാ​ഞ്ഞു​പോ​കു​ന്ന കാ​ഴ്ച​ക​ളാ​യി​രു​ന്നു.

Read More

കു​​ന്ന​​ത്തു​​ക​​ള​​ത്തി​​ൽ ! ആ​​രും പ്ര​​തീ​​ക്ഷി​​ക്കാ​​ത്ത ത​​ക​​ർ​​ച്ച; പ​​ണം പോ​​യ​​വ​​ർ നെ​​ട്ടോ​​ട്ട​​ത്തി​​ൽ; നാ​​ടി​​നെ ന​​ടു​​ക്കി​​യ ആ​​ഭ​​ര​​ണ​​മോ​​ഷ​​ണവും

കോ​​ട്ട​​യം: കോ​​ട്ട​​യം, തി​​രു​​വ​​ല്ല, ചെ​​ങ്ങ​​ന്നൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ശാ​​ല​​ക​​ൾ. ചി​​ട്ടി, പ​​ണം ഇ​​ട​​പാ​​ടു​​ക​​ൾ വേ​​റെ. ഇ​​ട​​പാ​​ടു​​കാ​​രു​​ടെ വി​​ശ്വാ​​സ്യ​​ത പി​​ടി​​ച്ചു​​പ​​റ്റി​​യ ബി​​സി​​ന​​സ് പ്ര​​സ്ഥാ​​ന​​ത്തി​​ൽ നൂ​​റു​​ക​​ണ​​ക്കി​​നു​​പേ​​ർ നി​​ക്ഷേ​​പ​​വു​​മാ​​യി എ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്നു. ചി​​ല​​ർ പ​​ണ​​മാ​​യി നി​​ക്ഷേ​​പം ന​​ട​​ത്തി. ചി​​ല​​ർ സ്വ​​ർ​​ണ​​ചി​​ട്ടി​​യി​​ൽ പ​​ണം ഇ​​റ​​ക്കി. ആ​​രും പ്ര​​തീ​​ക്ഷി​​ക്കാ​​തി​​രി​​ക്കെ​​യാ​​ണ് 136 കോ​​ടി​​യു​​ടെ ബാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നു കാ​​ട്ടി കു​​ന്ന​​ത്തു​​ക​​ള​​ത്തി​​ൽ തി​​രു​​ന​​ക്ക​​ര തെ​​ക്കും​​ഗോ​​പു​​രം ജി​​നോ​​ഭ​​വ​​ൻ കെ.​​വി. വി​​ശ്വ​​നാ​​ഥ​​നും ഭാ​​ര്യ ര​​മ​​ണി​​യും ജൂ​​ണ്‍ 18നു ​​കോ​​ട്ട​​യം സ​​ബ്കോ​​ട​​തി​​യി​​ൽ പാ​​പ്പ​​ർ ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്. പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കും മു​​ൻ​​പേ സ്വ​​ർ​​ണ​​ക്ക​​ട​​ക​​ൾ ഇ​​ദ്ദേ​​ഹം അ​​ട​​ച്ചു​​പൂ​​ട്ടി. പ​​രാ​​തി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വി​​ശ്വ​​നാ​​ഥ​​നും ഭാ​​ര്യ​​യ്ക്കും മ​​ക​​ൾ​​ക്കും മ​​രു​​മ​​ക​​നു​​മെ​​തി​​രേ പോ​​ലീ​​സ് 16 കേ​​സു​​ക​​ൾ ചു​​മ​​ത്തി​​യി​​രു​​ന്നു. പ​​ണം നി​​ക്ഷേ​​പി​​ച്ച നൂ​​റു​​ക​​ണ​​ക്കി​​നു​​പേ​​ർ കു​​ന്ന​​ത്തു​​ക​​ള​​ത്തി​​ൽ ഡി​​പ്പോ​​സി​​റ്റേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ന്ന പേ​​രി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് വി​​ശ്വ​​നാ​​ഥ​​നും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ജൂ​​ലൈ 17ന് ​​അ​​റ​​സ്റ്റി​​ലാ​​യ​​ത്. 35 കോ​​ടി രൂ​​പ നി​​ക്ഷേ​​പ​​ക​​ർ​​ക്കു ന​​ഷ്ട​​മാ​​യ​​താ​​യാ​​ണ് നി​​ല​​വി​​ലു​​ള്ള പ​​രാ​​തി. ഒ​​ട്ടേ​​റെ​​പേ​​ർ രേ​​ഖ​​ക​​ളി​​ല്ലാ​​തെ​​യും പ​​ണം ന​​ൽ​​കി​​യി​​രു​​ന്നു. എ​​ഴു​​പ​​തുവ​​ർ​​ഷം…

Read More