പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദ്ദനം;  പ്രേ​മി​ച്ച് വി​വാ​ഹം കഴിച്ച മണർകാട്ടെ യുവതിയുടെ പരാതിയിൽ പോലീസ് നടപടിതുടങ്ങി

കോ​ട്ട​യം: പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത ഭാ​ര്യ​യെ ഭ​ർ​ത്താ​വ് മ​ർ​ദി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ​ർ​കാ​ട്ടാ​ണ് സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ 40 വ​യ​സു​കാ​രി​യാ​യ വീ​ട്ട​മ്മ ഇ​ന്ന​ലെ ഭ​ർ​ത്താ​വി​നെ​തി​രേ മ​ണ​ർ​കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രേ​മി​ച്ച് വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ടു മ​ക്ക​ളു​ണ്ട്. ഭാ​ര്യ​യ്ക്ക് ജോ​ലി​യു​ണ്ടെ​ങ്കി​ലും ഭ​ർ​ത്താ​വി​ന് കാ​ര്യ​മാ​യ ജോ​ലി​യി​ല്ല. ഭ​ർ​ത്താ​വി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കു​ടും​ബ ബ​ന്ധ​ത്തി​ൽ ഉ​ല​ച്ചി​ലു​ണ്ടാ​യ​ത്.

Related posts