സ​ർ​വീ​സ് നി​യ​മ​ങ്ങ​ൾ ത​ന്ത്രി​ക്കു ബാ​ധ​ക​മ​ല്ല; മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​നം പ​രാ​ജി​ത​ന്‍റെ പ​രി​ദേ​വ​ന​മെന്ന് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള

പ​ത്ത​നം​തി​ട്ട: മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​രെ പോ​ലെ സ​ർ​വീ​സ് നി​യ​മ​ങ്ങ​ൾ ത​ന്ത്രി​ക്കു ബാ​ധ​ക​മ​ല്ലെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​നം പ​രാ​ജി​ത​ന്‍റെ പ​രി​ദേ​വ​ന​മാ​ണെ​ന്നും പി​ള്ള പ​രി​ഹ​സി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ പി​ടി​വാ​ശി​യാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണം. നി​ല​വി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​നം പ​രാ​ജി​ത​ന്‍റെ പ​രി​ദേ​വ​ന​മാ​ണ്. പ​രാ​ജ​യം മൂ​ലം മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​നി​ല തെ​റ്റി​യ​താ​യി സം​ശ​യി​ക്കു​ന്നു. യു​വ​തി പ്ര​വേ​ശി​ച്ചാ​ൽ ഉ​ട​ൻ ക്ഷേ​ത്രം അ​ട​ച്ചി​ടു​മെ​ന്നു പ​റ​ഞ്ഞ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ അ​പ​മാ​നി​ക്കാ​നാ​ണു മു​ഖ്യ​മ​ന്ത്രി ശ്ര​മി​ച്ച​ത്. ക്ഷേ​ത്ര​പി​തൃ​സ്ഥാ​നീ​യ​നാ​യ ത​ന്ത്രി​യാ​യി അ​വ​ത​രി​ക്കാ​നാ​ണു പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ച്ച​തെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് ആ​രോ​പി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​ക്ക​ൽ തെ​ളി​വു​ണ്ടോ​യെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള ചോ​ദി​ച്ചു.

Read More

ബസുകളുടെ ചില്ല് തകർത്ത  ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യുവാവിനെ പൊക്കി; സം​ക്രാ​ന്തി സ്വ​ദേ​ശി ശ്യാ​മിന്‍റെ പേരിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ്

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സി​ന്‍റെ ഗ്ലാ​സു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ത്തു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30നു ​നാ​ഗ​ന്പ​ടം സീ​സ​ർ ജം​ഗ്ഷ​നു​സ​മീ​പ​മാ​ണ് സം​ഭ​വം. കോ​ട്ട​യം-​ക​രി​പ്പും​ത​ട്ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​ഐം​വി ട്രാ​വ​ൽ​സി​ന്‍റെ തു​ഷാ​ര ബ​സി​ന്‍റെ ചി​ല്ലു​ക​ളാ​ണു അ​ക്ര​മി ത​ക​ർ​ത്ത​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ക്രാ​ന്തി സ്വ​ദേ​ശി ശ്യാ​മി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും ബ​സി​ൽ ക​യ​റി​യ ശ്യാം ​യാ​ത്ര​ക്കാ​രു​മാ​യി ബ​ഹ​ളം​വ​ച്ചു. സം​ക്രാ​ന്തി​യി​ൽ എ​ത്തി​യ​പ്പോ​ൾ ബ​സി​ൽ​നി​ന്നും ശ്യാ​മി​നെ യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു ഇ​റ​ക്കി​വി​ട്ടു. പി​ന്നാ​ലെ ബൈ​ക്കി​ൽ വ​ന്ന ശ്യാം ​സീ​സ​ർ പാ​ല​സ് ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ​യും പി​ൻ​വ​ശ​ത്തെ​യും ചി​ല്ലു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ശ്യാം ​ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​ഞ്ഞു. പോ​ലീ​സ് എ​ത്തി അ​ന്വേ​ഷി​ച്ചെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കു​റ​ച്ചു​സ​മ​യ​ങ്ങ​ൾ​ക്കു​ശേ​ഷം ബൈ​ക്കി​ൽ മ​റ്റൊ​രാ​ളു​ടെ പി​ന്നി​ലി​രു​ന്നു നാ​ഗ​ന്പ​ട​ത്തു​കൂ​ടി ശ്യാം ​യാ​ത്ര​ചെ​യ്യു​ന്ന​ത് ബ​സ് ജീ​വ​ന​ക്കാ​ർ കാ​ണു​ക​യും പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ബൈ​ക്ക് ത​ട​ഞ്ഞു…

Read More

ത​മി​ഴ് ലോ​ബി​യു​ടെ കളി; കോ​ഴി വി​ല കു​തി​ച്ചുക്കയറുന്നു; കിലോയ്ക്ക് 90 രൂപ വർധിച്ച് കോഴിവില 148 രൂപയിലെത്തി

കു​മ​ര​കം: ഇ​റ​ച്ചി​കോ​ഴി​യു​ടെ വി​ല ജി​ല്ല​യി​ൽ ദി​വ​സേ​ന വ​ർ​ദ്ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. വി​ല വ​ർ​ദ്ധ​ന നി​സാ​ര​മ​ല്ല, ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ദ്ധ​ന​വാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ള​യ​ക്കെ​ടു​തി​യെ തു​ട​ർ​ന്നു കേ​ര​ള​ത്തി​ലെ കോ​ഴി വ​ള​ർ​ത്ത​ൽ ഫാ​മു​ക​ൾ പ്ര​വ​ർ​ത്ത​നം മ​ന്ദി​ഭ​വി​ച്ച​തോ​തോ​ടെ ത​മി​ഴ് നാ​ട്ടി​ൽ നി​ന്നു​മാ​ണു കേ​ര​ള​ത്തി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ കോ​ഴി​ക​ളെ എ​ത്തി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണു കേ​ര​ള​ത്തി​ലെ ഫാം ​ഉ​ട​മ​ക​ൾ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളേ​യും കോ​ഴി തീ​റ്റ​യും എ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഫാ​മു​ക​ളി​ൽ കോ​ഴി​ക​ൾ വി​ല്പ​ന​യ്ക്കു വ​ള​ർ​ച്ച എ​ത്തു​ന്ന സീ​സ​ണ്‍ ത​മി​ഴ് നാ​ട്ടി​ലെ ക​ർ​ഷ​ക​ർ അ​റി​യു​ക​യും കോ​ഴി വി​ല ഗ​ണ്യ​മാ​യി കു​റ​ക്കു​ക​യും ചെ​യ്തു കേ​ര​ള​ത്തി​ലെ കോ​ഴി കൃ​ഷി ന​ഷ്ട​ത്തി​ലാ​ക്കി തീ​ർ​ക്കാ​ൻ ഗൂ​ഡ നീ​ക്കം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്നും കോ​ഴി​ക​ളെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക​ർ ദി​വ​സേ​ന വി​ല വ​ർ​ദ്ധി​പ്പി​ച്ചു വ​രു​ക​യാ​ണെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്. ഇ​ന്ന് ജി​ല്ല​യി​ൽ 148 രൂ​പ​യാ​ണ് ഒ​രു കി​ലോ കോ​ഴി​യു​ടെ വി​ല. 58 രൂ​പ​യി​ൽ നി​ന്നാ​ണ് 90…

Read More

കെ​വി​ൻ വ​ധം; ജാമ്യാപേക്ഷയിൽ വിധി 25ന്; വിസ്താരം ഉടൻ ആരംഭിക്കണമെന്ന സ്പെഷൽ പ്രോസിക്യൂട്ടറുടെ ഹർജി പരിഗണിച്ചില്ല

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ മൂ​ന്നു​പേ​രു​ടെ ജാ​മ്യ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യു​ന്ന​തി​നു കേ​സ് 25ലേ​ക്കു മാ​റ്റി​വ​ച്ചു. കേ​സി​ലെ ഏ​ഴ്, 10, 12 പ്ര​തി​ക​ളാ​യ ഷെ​ഫി​ൻ ഷി​ജാ​ദ്, വി​ഷ്ണു, ഷാ​നു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണു ഇ​ന്ന​ലെ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി നാ​ല് ജ​ഡ്ജി കെ.​ജി. സ​ന​ൽ​കു​മാ​ർ പ​രി​ഗ​ണി​ച്ച​ത്. കേ​സി​ൽ വി​സ്താ​രം ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നു കാ​ണി​ച്ച് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ സി.​എ​സ്. അ​ജ​യ​ൻ ന​ല്കി​യ ഹ​ർ​ജി ഇ​ന്ന​ലെ​യും പ​രി​ഗ​ണി​ച്ചി​ല്ല. മൂ​ന്നു പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ട്ട​തി​നാ​ൽ വി​സ്താ​രം ആ​രം​ഭി​ക്ക​ണ​മെ​ന്ന ഹ​ർ​ജി 29ലേ​ക്കു മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ഇ​ന്ന​ലെ കോ​ട​തി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ച്ച സ​മ​യ​ത്ത് കെ​വി​ന്‍റെ പി​താ​വ് രാ​ജ​ൻ എ​ന്ന ജോ​സ​ഫ് കോ​ട​തി പ​രി​സ​ര​ത്ത് എ​ത്തി.ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ ജോ​സ​ഫി​ന്‍റെ മ​ക​ൻ കെ​വി​നെ (24) ഭാ​ര്യ നീ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളും സ​ഹാ​യി​ക​ളും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. മേ​യ് 24നു…

Read More

കടുത്തുരുത്തിയിലെ പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന ഉടമ പ​ത്രോ​സി​ന്‍റെ കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി ഡൽഹിയിൽ പിടിയിൽ

ന്യൂ​ഡ​ൽ​ഹി: പ​ണ​മി​ട​പാ​ടു സ്ഥാ​പ​നം ഉ​ട​മ സ്റ്റീ​ഫ​ൻ പ​ത്രോ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി ജോ​ബി​ൻ ജ​യ്മോ​ൻ അ​റ​സ്റ്റി​ൽ. ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി പോ​ലീ​സ് ര​ണ്ടു ദി​വ​സ​മാ​യി ജോ​ബി​നെ നി​രീ​ക്ഷി​ച്ചു വ​രി​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജോ​ബി​നെ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു വ​രു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു. വാ​യ്പ എ​ടു​ത്ത​തി​ന് ഈ​ടു ന​ൽ​കി​യ ഭൂ​മി തി​രി​കെ ന​ൽ​കു​ന്ന​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണു സ്റ്റീ​ഫ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ക്കാ​ര്യം ജോ​ബി​ൻ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ മൂ​ന്നി​നാ​ണ് ചി​റ​യി​ൽ സ്റ്റീ​ഫ​ൻ പ​ത്രോ​സ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ജോ​ബി​നെ സ​ഹാ​യി​ച്ച പു​ന്ന​പ്ര സ്വ​ദേ​ശി​ക​ളാ​യ അ​രു​ൺ, അ​ദ​ർ​ശ് എ​ന്നി​വ​ർ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Read More

ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​നം: ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് റി​ട്ട​യേ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥന്റെ പ​ന്പ​യി​ൽ നി​ന്നും ശ​യ​ന​പ്ര​ദ​ക്ഷി​ണം

പ​ന്പ: ശ​ബ​രി​മ​ല​യി​ലെ യു​വ​തി പ്ര​വേ​ശ​ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് റി​ട്ട​യേ​ഡ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യും ചെ​ന്നൈ​യി​ൽ താ​മ​സി​ച്ചു​വ​രു​ന്ന​തു​മാ​യ അ​ന​ന്ത​പ​ത്മ​നാ​ഭ​നാ (58) ണ് ​ശ​നി​യാ​ഴ്ച രാ​വി​ലെ പ​ന്പ​യി​ൽ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്ക് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ആ​ദ്യ​ദി​വ​സം മ​ര​ക്കൂ​ട്ട​ത്തെ​ത്തി വി​ശ്ര​മി​ച്ച​ശേ​ഷം ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. സു​പ്രീം കോ​ട​തി വി​ധി​യോ​ട് യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്ത​ണ​മെ​ന്നു​മാ​ണ് ത​ന്‍റെ ആ​വ​ശ്യ​മെ​ന്നും അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ സ​ന്നി​ധാ​ന​ത്തെ​ത്തി ദ​ർ​ശ​ന​ത്തി​നു​ശേ​ഷം തി​രി​കെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. മ​റ്റ് ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്താ​നാ​ണ് അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍റെ തീ​രു​മാ​നം.

Read More

വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ വി​വാ​ഹം ഇ​ന്ന്; വൈ​​ക്കം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ൽ രാ​​വി​​ലെ 10.30നും 11.30 ​​നും ഇ​​ട​​യ്ക്കു​​ള്ള മൂ​​ഹൂ​​ർ​​ത്ത​​ത്തി​​ലാ​​ണ് വി​​വാ​​ഹം

വൈ​​ക്കം: ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​യി​​ക വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി​​യു​​ടെ വി​​വാ​​ഹം ഇ​​ന്നു ന​​ട​​ക്കും. മി​​മി​​ക്രി ക​​ലാ​​കാ​​ര​​നും ഇ​​ന്‍റീ​​രി​​യ​​ൽ ഡെ​​ക്ക​​റേ​​ഷ​​ൻ ക​​രാ​​റു​​കാ​​ര​​നു​​മാ​​യ പാ​​ലാ പു​​ലി​​യ​​ന്നൂ​​ർ കൊ​​ച്ച്ഒ​​ഴു​​ക​​യി​​ൽ എ​​ൻ. അ​​നൂ​​പാ​​ണ് വ​​ര​​ൻ. വൈ​​ക്കം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ൽ രാ​​വി​​ലെ 10.30നും 11.30 ​​നും ഇ​​ട​​യ്ക്കു​​ള്ള മൂ​​ഹൂ​​ർ​​ത്ത​​ത്തി​​ലാ​​ണ് വി​​വാ​​ഹം.

Read More

സ​ബ്സി​ഡി വ​ള​ങ്ങ​ൾ വ​ൻ​കി​ട​ക്കാ​ർ ക​ട​ത്തു​ന്നു; നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളും അ​തി​ർ​ത്തിക​ട​ന്ന് എത്തു​ന്നു

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലേ​ക്ക് അ​തി​ർ​ത്തി​ക​ട​ന്ന് വ​ൻ​തോ​തി​ൽ നി​രോ​ധി​ത കീ​ട​നാ​ശ​ിനി​ക​ൾ എ​ത്തു​ന്ന​താ​യും സ​ബ്സി​ഡി ഇ​ന​ത്തി​ൽ ല​ഭി​ക്കേ​ണ്ട വ​ളം ക​ർ​ഷ​ക​ർ​ക്കു​ന​ൽ​കാ​തെ വ​ൻ​കി​ട ക​ച്ച​വ​ട​ക്കാ​ർ​ക്ക് മ​റി​ച്ചു​വി​ൽ​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി​യ​താ​യി എ​റ​ണാ​കു​ളം അ​ഗ്രി​ക​ൾ​ച്ച​റ​ൽ വി​ഭാ​ഗം ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ സി​ബി ജോ​സ​ഫ് പ​റ​ഞ്ഞു. വ​ളം​വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, സൊ​സൈ​റ്റി​ക​ൾ തു​ട​ങ്ങി​യ​വ കേ​ന്ദ്രീ​ക​രി​ച്ച് കേ​ര​ള സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ്ക്വാ​ഡ് ജി​ല്ല​യി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നി​രോ​ധി​ത കീ​ട​നാ​ശി​നി​ക​ളാ​യ ഫോ​ർ എ​യ്റ്റ്, ഫ്യു​റി​ഡാ​ൻ, എ​ൻ​ഡോ​സ​ൾ​ഫാ​ൻ എ​ന്നി​വ​യാ​ണ് അ​തി​ർ​ത്തി​ക​ട​ന്ന് എ​ത്തു​ന്ന​വ​യി​ൽ അ​ധി​ക​വും. വി​പ​ണി​യി​ൽ 26 രൂ​പ വി​ല​വ​രു​ന്ന യൂ​റി​യ വ​ളം സ​ബ്സി​ഡി നി​ര​ക്കി​ൽ ആ​റു​രൂ​പ​യ്ക്കാ​ണ് സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന​ത്. ഇ​ങ്ങ​നെ എ​ത്തി​ക്കു​ന്ന വ​ള​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്കു​ന​ൽ​കാ​തെ വ​ൻ ക​ന്പ​നി​ക​ൾ​ക്ക് മു​ഴു​വാ​നാ​യി മ​റി​ച്ചു​ന​ൽ​കു​ന്ന രീ​തി​യാ​ണ് ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ടെ​ത്തി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​വ​ർ സ്റ്റോ​ക്കു​ക​ൾ പി​ഒ​എ​സ് മെ​ഷീ​നി​ൽ കാ​ണി​ക്കു​ക​യും അ​തി​ൽ​നി​ന്ന് ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ക​യു​മാ​ണ് ചെ​യ്യേ​ണ്ട​ത്. ലാ​ഭം നേ​രി​ട്ട് ക​ർ​ഷ​ക​രി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് പി​ഒ​എ​സ്…

Read More

അവിസ്മരണീയമാക്കാം, ഒരു ദിനം! ഒ​ഴു​കാം, വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ ഓ​​ള​​പ്പ​​ര​​പ്പി​​ലൂ​​ടെ നു​ക​രാം, കാ​യ​ൽ​വി​ഭ​വ​ങ്ങ​ളു​ടെ രു​ചി

വൈ​​ക്കം: കാ​​യ​​ൽ​​വി​​ഭ​​വ​​ങ്ങ​​ളു​​ടെ രു​​ചി​​യും പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യ​​വും ആ​​സ്വ​​ദി​​ച്ച് വേ​​ന്പ​​നാ​​ട്ടു കാ​​യ​​ലി​​ന്‍റെ ഓ​​ള​​പ്പ​​ര​​പ്പി​​ലൂ​​ടെ​​യു​​ള്ള മ​​ത്സ്യ​​ഫെ​​ഡി​​ന്‍റെ പു​​തി​​യ ടൂ​​ർ പാ​​ക്കേ​​ജി​​ന് തു​​ട​​ക്ക​​മാ​​യി. മ​​ത്സ്യ ഫെ​​ഡി​​ന്‍റെ കാ​​ട്ടി​​ക്കു​​ന്നി​​ലു​​ള്ള പാ​​ലാ​​യ്ക്ക​​രി, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ മാ​​ലി​​പ്പു​​റം, ഞാ​​റ​​ക്ക​​ൽ അ​​ക്വാ ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ കാ​​ഴ്ച​​ക​​ൾ ഒ​​ന്നി​​ച്ചു കാ​​ണു​​ന്ന​​തി​​ന് ജ​​ല​​മാ​​ർ​​ഗ​​മു​​ള്ള പ്ര​​വാ​​ഹി​​നി, ക​​ര​​മാ​​ർ​​ഗ​​മു​​ള്ള ഭൂ​​മി​​ക ടൂ​​ർ​​പാ​​ക്കേ​​ജി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം സി.​​കെ. ആ​​ശ എം​​എ​​ൽ​​എ നി​​ർ​​വ​​ഹി​​ച്ചു. കാ​​യ​​ൽ​​ത്തീ​​ര​​ങ്ങ​​ളി​​ലെ പ്ര​​കൃ​​തി​​സൗ​​ന്ദ​​ര്യ​​വും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ സ്നേ​​ഹം നി​​റ​​ഞ്ഞ പെ​​രു​​മാ​​റ്റ​​വും വൈ​​ക്ക​​ത്തി​​ന്‍റെ വി​​നോ​​ദ​​സ​​ഞ്ചാ​​ര സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്ക​​ത്ത​​ക്ക​​താ​​ണ്. ഇ​​ത് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് കൂ​​ടു​​ത​​ൽ വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി പ്ര​​വ​​ർ​​ത്ത​​ന​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നും സി.​​കെ. ആ​​ശ എം​​എ​​ൽ​​എ പ​​റ​​ഞ്ഞു. പാ​​ലാ​​ക്ക​​രി ഫാം ​​ക​​വാ​​ട​​ത്തി​​നു സ​​മീ​​പം നി​​ർ​​മി​​ച്ച മ​​ത്സ്യ​​ക​​ന്യ​​ക​​യു​​ടെ ശി​​ല്പ​​വും സി.​​കെ. ആ​​ശ എം​​എ​​ൽ​​എ അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്തു. ടൂ​​ർ പാ​​ക്കേ​​ജി​​ന്‍റെ ആ​​ദ്യ ക​​ര​​യാ​​ത്ര മ​​ത്സ്യ​​ഫെ​​ഡ് ചെ​​യ​​ർ​​മാ​​ൻ പി.​​പി ചി​​ത്ത​​ര​​ഞ്ജ​​ൻ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. പു​​രാ​​ത​​ന കാ​​ല​​ത്തെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ക​​ൾ വ​​ള്ള​​ത്തി​​ലും വീ​​ടു​​ക​​ളി​​ലും ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​മു​​ള്ള…

Read More

അ​ടി​മാ​ലി​ക്കാ​ർ ചോ​ദി​ക്കു​ന്നു! ഉ​യ​രം​കൂ​ടി​യ തൂ​ണി​ൽ ബ​ൾ​ബി​ട്ടാ​ൽ ഹൈ​മാ​സ്റ്റ് ലൈ​റ്റാ​കു​മോ?

അ​ടി​മാ​ലി: അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഏ​താ​നും മാ​സം​മു​ന്പാ​യി​രു​ന്നു ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി​യ​തോ​ടെ ബ​സ് സ്റ്റാ​ൻ​ഡു​ൾ​പ്പെ​ടു​ന്ന അ​ടി​മാ​ലി ടൗ​ണ്‍ രാ​ത്രി​യി​ൽ കൂ​രി​രു​ട്ടി​ലാ​യി. നാ​ട്ടു​കാ​രു​ടെ ഏ​റെ​നാ​ള​ത്തെ ആ​വ​ശ്യ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത് അ​ടി​മാ​ലി ബ​സ് സ്റ്റാ​ൻ​ഡി​ലും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലും മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​തു​മു​ത​ൽ പ​ല​ത​വ​ണ അ​വ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ഉ​യ​രു​ക​യും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച ലൈ​റ്റ് പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലെ​റ്റു​ക​ൾ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ഉ​യ​രു​ന്പോ​ൾ പ​ഞ്ചാ​യ​ത്ത് വേ​ണ്ട​വി​ധ​ത്തി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​താ​ണ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​നു​ള്ള കാ​ര​ണം. ഹൈ​മാ​സ്റ്റ്് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ന്പ് ടൗ​ണി​ൽ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ​വ​രെ ഉ​യ​രം​കു​റ​ഞ്ഞ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വം​മൂ​ലം കാ​ലാ​ന്ത​ര​ത്തി​ൽ അ​വ ന​ശി​ച്ച​തി​നു​ശേ​ഷ​മാ​യി​രു​ന്നു…

Read More