ഹോ​ട്ട​ലു​ക​ളി​ൽ മാത്രം ജ​ല​ക്ഷാ​മം അ​നു​ഭ​വപ്പെടാത്തതെന്തുകൊണ്ട്? വെള്ളപ്പൊക്കത്തിൽ ജലസ്രോതസുകളിൽ മലിനജലം കയറി നഗരത്തിലെ കുടിവെള്ള വിതരണം നിലച്ചു

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടു. കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന ടാ​ങ്കു​ക​ളി​ലേ​ക്കു വെ​ള്ളം പ​ന്പ് ചെ​യ്യു​ന്ന​ത് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ൽ ചി​ല സ്വ​കാ​ര്യ കു​ടി​വെ​ള്ള വി​ത​ര​ണ ഏ​ജ​ൻ​സി​ക​ളു​ടെ കി​ണ​റു​ക​ളും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ക​യോ മ​ലി​ന​മാ​കു​ക​യോ ചെ​യ്തി​രു​ന്നു. കു​ടി​വെ​ള്ള​വി​ത​ര​ണ​ക്കാ​രി​ൽ ചി​ല​ർ വി​ത​ര​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ വെ​ള്ള വി​ത​ര​ണം താ​റു​മാ​റാ​യി​രി​ക്കു​ക​യാ​ണ്. ക​ച്ച​വ​ട​ക്കാ​ർ ദു​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ് വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​താ​നും ചി​ല​സ്ഥ​ല​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ​നി​ന്നു​ള്ള വെ​ള്ളം ത​ന്നെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ ചി​ല​ഹോ​ട്ട​ലു​ക​ളി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കു​ന്ന​ത് വെ​ള്ളം ഇ​റ​ക്കു​ന്ന​തി​നാ​ലാ​ണെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണു പ​ല ഹോ​ട്ട​ലു​ക​ളി​ലും ല​ഭി​ക്കു​ന്ന വെ​ള്ള​മി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ജ​ല​വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടും ഹോ​ട്ട​ലു​ക​ളി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ന്നു​മു​ള്ള യാ​ഥാ​ർ​ഥ്യം പു​റ​ത്തു​വ​ന്ന​ത്. ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഹോ​ട്ട​ലു​കാ​ർ ന​ഗ​ര​ത്തി​നോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണു വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്.…

Read More

ഐൻസ്റ്റീന്‍റെ തട്ടിപ്പിന്‍റെ കണ്ടുപിടുത്തത്തിൽ കുടുങ്ങിയത് ബന്ധുക്കളും കൂട്ടുകാരും; വ്യാജ രേഖയുണ്ടാക്കി ബാങ്കിൽനിന്ന് ഒരുകോടി രൂപ തട്ടിയെടുത്തു ; മുൻ അസിസ്റ്റന്‍റ് മാനേജർ അറസ്റ്റിൽ

ചി​ങ്ങ​വ​നം: ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ച​യ​ക്കാ​രു​ടെ​യും പേ​രി​ൽ വ്യാ​ജ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ഒ​രു കോ​ടി രൂ​പ​യോ​ളം വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന കേ​സി​ൽ കോ​ടി​മ​ത​യി​ലെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ലെ മു​ൻ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പാ​ലാ മ​ങ്കൊ​ന്പ് സ്വ​ദേ​ശി ഐ​ൻ​സ്റ്റീ​ൻ സെ​ബാ​സ്റ്റ്യ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. തി​രു​വ​ല്ല സ്വ​ദേ​ശി​നി ഗീ​ത ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പ​ല​പ്പോ​ഴാ​യി ഇ​യാ​ൾ ബ​ന്ധു​ക്ക​ളു​ടെ​യും പ​രി​ച​യ​ക്കാ​രു​ടെ​യും പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ എ​ടു​ത്ത് വാ​യ്പ​ക​ൾ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ബാ​ങ്ക് ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നോ​ട്ടീ​സു​ക​ളും മ​റ്റു അ​റി​യി​പ്പു​ക​ളും പ​ല​പ്പോ​ഴാ​യി വാ​യ്പ​ക്കാ​രു​ടെ പേ​രി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത് . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ബാ​ങ്കി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. പി​ന്നീ​ട് ഇ​വ​ർ പ​ല​പ്പോ​ഴാ​യി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൂ​ടു​ത​ൽ ആ​ളു​ക​ൾ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. ബാ​ങ്ക്…

Read More

കഞ്ഞികുടിക്കണേ തിരിച്ചറിയൽ കാർഡ് കാണിക്കണം; വെള്ളപ്പൊക്കത്തിൽ പ്രാണരക്ഷാർത്ഥം ക്യാമ്പുകളിൽ എത്തിയവർക്ക് സർക്കാർ സഹായം  കിട്ടണമെങ്കിൽ തിരിച്ചറിയൽ രേഖ കാണിക്കണമെന്ന്

കോ​ട്ട​യം: തോ​രാമ​ഴ​യ​ത്ത് വീ​ടു​മു​ങ്ങി​യ​പ്പോ​ൾ വെ​റും കൈ​യോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​യ​വ​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​പ്രാ​യോ​ഗി​കം. റേ​ഷ​ൻ കാ​ർ​ഡ് കോ​പ്പി, ആ​ധാ​ർ കാ​ർ​ഡ് കോ​പ്പി, ബാ​ങ്ക് പാ​സ് ബു​ക്ക് കോ​പ്പി എ​ന്നി​വ ഇ​ന്നു ത​ന്നെ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണു റ​വ​ന്യു വ​കു​പ്പ് അ​റി​യി​പ്പ്. പ​ല കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ചു ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ച്ച​പ്പോ​ൾ പ​ല​രു​ടെ കൈ​വ​ശ​വും ഒ​രു രേ​ഖ​ പോ​ലു​മി​ല്ല. വെ​റും കൈ​യോ​ടെ പ്രാ​ണ​ര​ക്ഷാ​ർ​ഥ​മാ​ണ് ക്യാ​ന്പു​ക​ളി​ലേ​ക്കു പലാ​യ​നം ചെ​യ്ത​ത്. അ​ഞ്ച് ദി​വ​സം മു​ന്പാ​ണു പ​ല​രും ക്യാ​ന്പു​ക​ളെ ആ​ശ്ര​യി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ ചെ​റി​യ തു​ക ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. വീ​ടു​ക​ളി​ൽ ചെ​റി​യ​തോ​തി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ൾ ഇ​പ്പോ​ൾ വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ ന​ശി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക്യാ​ന്പി​ൽ താ​മ​സി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. വീ​ടു​ക​ൾ മൂ​ടി വെ​ള്ളം ക​യ​റു​ക​യും അ​ഞ്ച് ദി​വ​സം വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​ന്ന​ത്തേ​ത്. രേ​ഖ​ക​ൾ മാ​ത്ര​മ​ല്ല, വീ​ടു​ക​ളി​ലെ…

Read More

ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായ് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായം

കോ​ട്ട​യം: ദു​രി​ത​ത്തി​ൽ നി​ന്ന് ക​ര​ക​യ​റി​യ​വ​ർ​ക്ക് അ​ൽ​പം ആ​ശ്വാസം ന​ല്കു​ന്ന​ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും ന​ല്കു​ന്ന സ​ഹാ​യം ത​ന്നെ. കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന 72 പേ​ർ​ക്ക് ഇ​ന്ന​ലെ ആ​ഹ്ലാ​ദ ദി​ന​മാ​യി​രു​ന്നു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ രാ​ധാ​കൃ​ഷ്ണ​ൻ കോ​യി​ക്ക​ലും സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സാം​ജോ​ണ്‍​സ​ണും ചേ​ർ​ന്ന് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ക​പ്പ​യും ചി​ക്ക​നും ന​ല്കി. മൂ​ന്നു മ​ണി​യോ​ടെ ക്യാ​ന്പി​ൽ കൊ​ണ്ടു​വ​ന്ന ക​പ്പ സ്ത്രീ​ക​ളും പു​രു​ഷ​ൻ​മാ​രും ചേ​ർ​ന്ന് പൊ​ളി​ച്ചു നു​റു​ക്കി. ഇ​തി​നി​ടെ മ​റ്റു ചി​ല​ർ ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളാ​ക്കി. ഹെ​ഡ്മാ​സ്റ്റ​റും അ​ധ്യാ​പി​ക​മാ​രും ക്യാ​ന്പ് അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​തോ​ടെ ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ചി​ക്ക​ൻ​ക​റി​യും ക​പ്പ വേ​വി​ച്ച​തും റെ​ഡി. പി​ന്നെ സ്കൂ​ൾ ബ​ഞ്ച് വ​രി​വ​രി​യാ​യി പി​ടി​ച്ചി​ട്ട് എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പ്ര​മാ​ണ​ങ്ങ​ളു​മൊ​ക്കെ പ്ര​ള​യ​ജ​ല​ത്തി​ൽ ഒ​ലി​ച്ചു​പോ​യ​തി​ന്‍റെ ദു:​ഖം പ​ങ്കി​ടു​ന്ന ക്യാ​ന്പ് നി​വാ​സി​ക​ൾ​ക്ക് ഇ​ന്ന​ലെ അ​തെ​ല്ലാം മ​റ​ന്ന്…

Read More

20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ കാ​ണാ​ത്ത ജ​ല​പ്ര​ള​യം; മഴക്കെടുതിയിൽ നട്ടംതിരിഞ്ഞ് കോട്ടയം ; കു​മ​ര​ക​വും തി​രു​വാ​ർ​പ്പും ഒ​റ്റ​പ്പെ​ട്ടു; അ​ഞ്ചു ദി​വ​സ​മാ​യി വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു

കോ​ട്ട​യം: കു​മ​ര​ക​വും തി​രു​വാ​ർ​പ്പും അ​യ്മ​ന​വും ഒ​റ്റ​പ്പെ​ട്ടു. വാ​ഹ​ന സൗ​ക​ര്യ​മി​ല്ല. പെ​ട്രോ​ൾ പ​ന്പ് അ​ട​ഞ്ഞു കി​ട​ക്കു​ന്നു. പ​ല​യി​ട​ത്തും ക​ട​ക​ൾ തുറക്കുന്നില്ല. വാ​ഹ​നം ഓ​ടാ​ത്ത​തി​നാ​ൽ പാ​ൽ വി​ത​ര​ണ​വും നി​ല​ച്ചു. കു​മ​ര​ക​ത്ത് ഇ​ന്നു രാ​വി​ലെ​യാ​ണ് പാ​ലും പ​ത്ര​വും കി​ട്ടാ​ൻ തു​ട​ങ്ങി​യ​ത്. കോ​ട്ട​യ​ത്തു​നി​ന്നും ചേ​ർ​ത്ത​ല, വൈ​ക്കം ഭാ​ഗ​ത്തു​നി​ന്നും കു​മ​ര​ക​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം തി​ങ്ക​ളാ​ഴ്ച സ്തം​ഭി​ച്ച​താ​ണ്. ഒ​രൊ​റ്റ വാ​ഹ​നം പോ​ലും കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​താ​ണ് വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ച​ത്. തി​രു​വാ​ർ​പ്പി​ലേ​ക്കും വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഏ​താ​നും ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. കു​മ​ര​ക​ത്തേ​ക്ക് കോ​ട്ട​യ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലി​ക്ക​ൽവരെ പോ​യി മ​ട​ങ്ങു​ക​യാ​ണ്. ഇ​ല്ലി​ക്ക​ൽ ഭാ​ഗ​ത്ത് റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഒ​രു വാ​ഹ​ന​ത്തിനും പോ​കാ​ൻ ക​ഴി​യു​ന്നി​ല്ല. കു​മ​ര​കം ഒ​റ്റ​പ്പെ​ട്ട​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ ബാ​ധി​ച്ചു. വെ​ള്ളം ഉ​യ​രു​ന്ന​തി​നു മു​ൻ​പ് കു​മ​ര​ക​ത്ത് എ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​പ്പോ​ൾ പു​റ​ത്തേ​ക്കു പോ​കാ​നും നി​വൃ​ത്തി​യി​ല്ല. റി​സോ​ർ​ട്ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട…

Read More

കോട്ടയം ജില്ലയിൽ വെള്ളിയാഴ്ച നിയന്ത്രിത അവധി; വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്ന് കലക്ടർ

കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലാ കളക്ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ജില്ലയിലെ കോട്ടയം, വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ സർവകലാശാല പരീക്ഷകൾക്കും മറ്റ് പരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. വെള്ളിയാഴ്ചത്തെ അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമുണ്ടാകുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

Read More

കുമരകത്ത് ബോട്ടപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയവർക്ക് ജി​ല്ലാ പോ​ലീ​സ് ചീ​ഫിന്‍റെ അനുമോദനനും പ്രശംസാപത്രവും 

കോ​ട്ട​യം: കു​മ​ര​കം കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍ റി​സോ​ർ​ട്ടി​നു സ​മീ​പം ശി​ക്കാ​ര ബോ​ട്ട് മൂ​ങ്ങി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​നു​മോ​ദി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളും ബോ​ട്ട് ഡ്രൈ​വ​റു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​മ​ര​കം പു​ര​ചി​റ​യി​ൽ സു​നി​ൽ, ത​ല​യാ​ഴം ല​ക്ഷം​വീ​ട്ടി​ൽ താ​മ​സം പീ​താം​ബ​ര​ൻ എ​ന്നി​വ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്. ഇ​വ​രു​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം മു​ൻ​നി​ർ​ത്തി സു​നി​ലി​നേ​യും പീ​താം​ബ​ര​നേ​യും ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ ന​ട​ന്ന ജി​ല്ലാ ക്രൈം ​കോ​ണ്‍​ഫ​റ​ൻ​സി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​നു​മോ​ദി​ച്ചു. ഇ​വ​ർ​ക്ക് പ്ര​ശം​സാ പ​ത്രം ന​ല്കി.

Read More

നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ  ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ  സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

കോ​ട്ട​യം: ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന പ​റ​ഞ്ഞു. കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള 40 ക്യാ​ന്പു​ക​ൾ ചെ​യ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും പ​രാ​തി​ക​ളും കേ​ട്ടു. തു​ട​ർ​ന്ന് ചെ​യ​ർ​പേ​ഴ്സ​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ വ​ക ശു​ചീ​ക​ര​ണ വി​ഭാ​ഗം ക്യാ​ന്പു​ക​ളി​ൽ എ​ത്തി. പാ​യ​ലും പൂ​പ്പ​ലും പി​ടി​ച്ചു​കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​മ്മാ​യ​പ്പൊ​ടി വി​ത​റി. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നും ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്ന് ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​പി.​ആ​ർ.​സോ​ന​യോ​ടൊ​പ്പം സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​സി.​റോ​യി, കെ.​കെ.​പ്ര​സാ​ദ്, ലീ​ലാ​മ്മ ജോ​സ​ഫ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Read More

മതസൗഹാർദത്തിന്‍റെ മഹനീയ മാതൃക; മഴയത്ത് മൃതദേഹം വയ്ക്കാൻ ഇടമില്ല; ഹൈന്ദവ കുടുംബത്തിന് തുണയായി കത്തോലിക്കാ പള്ളി

ജോൺസൺ പൂവന്തുരുത്ത് കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ വെ​ള്ള​ക്കെ​ട്ടും മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ​യാ​ണ് വാ​ട​കവീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്. പാ​റ​യ്ക്ക​ൽ ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ടു​ങ്ക​ൽ കെ.​ജി.​ രാ​ജു(59)​വി​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​നാ​ണ് ഇ​ടം​കി​ട്ടാ​തി​രു​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും കു​റെ​ക്കാ​ല​മാ​യി മ​റി​യ​പ്പ​ള്ളി, കൊ​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ പ​ലയിട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രി​ട​ത്തും സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​നി മാ​മ​ൻ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ.​ വി​വേ​ക് ക​ള​രി​ത്ത​റ​ എംസിബിഎസിനെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹം കൈ​ക്കാ​രന്മാ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ഈ…

Read More

പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ലേ​ത് അ​ന​ധി​കൃ​ത പിരിവ്; കാലാവധി കഴിഞ്ഞിട്ടും നടത്തുന്ന പിരിവ് പദ്ധതി പൂർത്തീകരിക്കാനല്ലെന്ന് പി സി ജോർജ്ജ്

കോട്ടയം: പാലിയേക്കര ടോ​ൾ പ്ലാ​സ​യി​ലേ​ത് അ​ന​ധി​കൃ​ത പി​രി​വെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. ഇ​തി​നെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ജ​ന​പ​ക്ഷം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു താ​ൻ. ട്രെ​യി​ൻ കി​ട്ടാ​ത്ത​തി​നാ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​റി​ലാ​യി​രു​ന്നു മ​ട​ക്കം. പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​യി​ൽ എ​ത്തി. ത​ന്‍റെ വാ​ഹ​നം എ​ത്തി അ​ൽ​പ നേ​രം ക​ഴി​ഞ്ഞി​ട്ടും ഗേ​റ്റ് തു​റ​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല. കു​റ​ച്ചു നേ​രം ക​ഴി​ഞ്ഞ് താ​നി​റ​ങ്ങി ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കാ​ണി​ച്ചി​ട്ടും ആ​രും ഗൗ​നി​ച്ചി​ല്ല. ഇ​തോ​ടെ പി​ന്നാ​ലെ വാ​ഹ​ന​ങ്ങ​ളി​ൽ വ​ന്ന​വ​രും പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വ​ച്ച് ത​നി​ക്കു പി​ന്തു​ണ ന​ല്കി​യ​തോ​ടെ​യാ​ണ് ഗേ​റ്റും മ​റ്റും വ​ലി​ച്ചു​പൊ​ളി​ക്കാ​നി​ട​യാ​ക്കി​യ​ത്. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പി​രി​വ് തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി​യ​ല്ല ഇ​പ്പോ​ഴ​ത്തെ പി​രി​വെ​ന്നും പി.​സി.​ജോ​ർ​ജ് ആ​രോ​പി​ച്ചു.

Read More