ജെസ്ന​യു​ടെ തി​രോ​ധാ​നം! അ​നാ​ഥാ​ല​യവ​ള​പ്പി​ലെ ചാ​ണ​കക്കുഴി പ​രി​ശോ​ധി​ച്ച് പോ​ലീ​സ്; എ​ല്ലി​ൻ ക​ഷണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

ചെ​ങ്ങ​ന്നൂ​ർ: ജ​സ്ന​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷ​ണം ചെ​ങ്ങ​ന്നൂ​രി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​രി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ ജ​സ്ന​യു​ടെ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച ക​ത്തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്. അ​നാ​ഥാ​ല​യ വ​ള​പ്പി​ലെ ചാ​ണ​ക സം​ഭ​ര​ണി​യി​ൽ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ണ​ക സം​ഭ​ര​ണി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. 60 അ​ടി നീ​ള​വും 20 അ​ടി വീ​തി​യു​മു​ള്ള ചാ​ണ​ക​കു​ഴി​യി​ൽ നി​ന്ന് എ​ല്ലി​ൻ ക​ഷ്ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. എ​ല്ലി​ൻ ക​ഷ്ണ​ങ്ങ​ൾ ഇ​വി​ടെ മു​ൻ​പ് ക​ശാ​പ് ചെ​യ്ത പോ​ത്തി​ന്‍റെ​യും കാ​ള​യു​ടേ​തു​മാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നന്മമ​രം പൂ​ത്തു;​ ബോ​ബി സേ​വ്യ​റി​ന്‍റെ  ദേവമാതാ ബ​സു​ക​ളി​ലൂ​ടെ ജാ​ൻ​സി​ക്ക് 75,000 രൂ​പ ചി​കി​ത്സാ സ​ഹാ​യം

ഏ​റ്റു​മാ​നൂ​ർ: ബോ​ബി സേ​വ്യ​ർ ത​ന്‍റെ ര​ണ്ടു ബ​സു​ക​ൾ ഒ​രു ദി​വ​സം കാ​രു​ണ്യ​വ​ഴി​യി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി​യ​പ്പോ​ൾ വി​ധ​വ​യാ​യ കാ​ൻ​സ​ർ രോ​ഗി​യു​ടെ ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത് 75000 രൂ​പ. അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ ചി​കി​ത്സ​ക്ക് പ​ണ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​തി​റി​ഞ്ഞ പ്ര​വാ​സി​യും അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യു​മാ​യ മാ​നാ​ട്ട് ബോ​ബി സേ​വ്യ​ർ ത​ന്‍റെ ര​ണ്ടു ബ​സു​ക​ളു​ടെ​യും ഒ​രു ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ ചി​കി​ത്സാ സ​ഹാ​യ​മാ​യി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, യാ​ത്ര​ക്കാ​ർ, ബ​സു​ക​ൾ ക​ട​ന്നു പോ​കു​ന്ന വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​ർ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്ന​പ്പോ​ൾ കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.അ​തി​ര​ന്പു​ഴ ചെ​രു​വി​ൽ ജാ​ൻ​സി​ക്ക് മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​ക്കാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണ​മാ​ണ് ന​ട​ന്ന​ത്. ത​ന്‍റെ ര​ണ്ട് ബ​സു​ക​ളി​ലെ ഒ​രു ദി​വ​സ​ത്തെ ക​ള​ക്ഷ​ൻ പൂ​ർ​ണ​മാ​യി ജാ​ൻ​സി​ക്കു ന​ൽ​കാ​ൻ ബ​സു​ട​മ ബോ​ബി സേ​വ്യ​ർ തീ​രു​മാ​നി​ച്ച​പ്പോ​ൾ ത​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്യാ​നു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്…

Read More

ഞാൻ ഇനി എങ്ങും പോകമാട്ടെ… ചങ്ങനാശേരിയിൽ നിന്ന് ഒരു മാസത്തിനിടെ കാണതായത് 30 യുവതികളെ ; കഴിഞ്ഞ ദിവസം കാണാതായ യുവതി തിരികെയെത്തിയപ്പോൾ പോലീസ്  സ്റ്റേഷനിൽ എഴുതിവപ്പിച്ചു….

ച​ങ്ങ​നാ​ശേ​രി: ഡി​വൈ​എ​സ്പി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് ഒ​രു മാ​സ​ത്തി​നി​ടെ കാ​ണാ​താ​യ​ത് 30 യു​വ​തി​ക​ളെ. ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും ര​ണ്ടു യു​വ​തി​ക​ളും തൃ​ക്കൊ​ടി​ത്താ​ന​ത്ത് നി​ന്ന് ഒ​രു​യു​വ​തി​യേ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ​യാ​ഴ്ച കാ​ണാ​താ​യ യു​വ​തി ഇ​ന്ന​ലെ തി​രി​കെ എ​ത്തി​യ​താ​യും ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വ​തി​യെക്കൊ​ണ്ട് എ​ഴു​തി​വ​യ്പിച്ച് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

നിർദേശങ്ങൾ അനുസരിക്കാൻ പഠിച്ചിരുന്നെങ്കിൽ ; കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ  കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്നു​പേ​ർ;  ആക്രമണം നടന്നത് പുലർച്ചെയും രാത്രിയിലും

അ​ടി​മാ​ലി:​ കാ​ട്ടാ​ന​ ആക്ര​മ​ണ​ങ്ങ​ളി​ൽ അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ല്ലാം രാ​വി​ലെ എ​ട്ടു​മ​ണി​ക്കു മു​ന്പും വൈ​കി​ട്ട് ആ​റു​മ​ണി​ക്കും ശേ​ഷം. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ട്ടാ​ന ​ശ​ല്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ഈ ​സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് വ​നം​വ​കു​പ്പ് ജ​ന​ജാ​ഗ്ര​താ സ​മി​തി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തും അ​ശ്ര​ദ്ധ​യു​മാ​ണു പ​ല കാട്ടാന ആക്രമണങ്ങൾക്കും കാ​ര​ണ​മാ​യ​ത്. കാ​ട്ടാ​ന​ശ​ല്യ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളു​ടെ പു​റ​ത്ത് ഉ​പ്പും അ​രി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചു​വ​യ്ക്ക​രു​തെ​ന്നും വ​നം​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ട്.ജി​ല്ല​യി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​തു മൂ​ന്നു​പേ​രാണ്. ജൂ​ണ്‍ 16നു ​പൂ​പ്പാ​റ മൂ​ല​ത്തു​റ​യി​ൽ ഏ​ല​ത്തോ​ട്ടം കാ​വ​ൽ​ക്കാ​ര​നാ​യ വേ​ലു(52)​വി​നെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നു. ഈ ​മാ​സം മൂ​ന്നി​നു ക​ല്ലാ​ർ പെ​ട്ട​മു​ടി സ്വ​ദേ​ശി ത​ങ്ക​ച്ച​നെ (49) ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​ക്കു സ​മീ​പം കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ടി​വി​യി​ൽ ക​ണ്ട​ശേ​ഷം 301 കോ​ള​നി​യി​ലെ കു​ടി​ലി​ലേ​ക്കു മ​ട​ങ്ങു​ന്പോ​ഴാ​ണു ത​ങ്ക​ച്ച​ൻ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട​ത്. ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്നും മൂ​ല​ത്തു​റ​യി​ൽ​നി​ന്നും 20 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ്…

Read More

അറിയിപ്പുകൾ അവഗണിക്കരുതേ…  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു;  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോ​ട്ട​യം: ജി​ല്ല​യി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ് അ​റി​യി​ച്ചു. ക​ടു​ത്ത പ​നി, ക​ഠി​ന​മാ​യ ത​ല​വേ​ദ​ന, ക​ണ്ണി​നു ചു​വ​പ്പ്, തൊ​ലി​പ്പു​റ​ത്ത് ചു​വ​ന്ന ത​ടി​പ്പ്, ത്വ​ക്കി​ന​ടി​യി​ൽ ര​ക്തം പൊ​ടി​യു​ക, വെ​ളി​ച്ച​ത്തി​ലേ​ക്ക് നോ​ക്കാ​ൻ പ്ര​യാ​സം എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ. എ​ലി,അ​ണ്ണാ​ൻ, മ​ര​പ്പ​ട്ടി, പൂ​ച്ചാക​ന്നു​കാ​ലി​ക​ൾ എ​ന്നി​വ​യു​ടെ മൂ​ത്രം ക​ല​ർ​ന്ന വെ​ള്ള​മോ മ​റ്റ് വ​സ്തു​ക്ക​ളോ വ​ഴി ഉ​ള​ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. ശ​രീ​ര​ത്തി​ൽ മു​റി​വു​ള​ള​വ​ർ മ​ലി​ന​ജ​ല സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ണം. കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും ക​ല​ങ്ങി​യ​തു​മാ​യ വെ​ള്ള​ത്തി​ൽ കു​ളി​ക്ക​രു​ത്. ഓ​ട​ക​ൾ, കു​ള​ങ്ങ​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ എ​ന്നി​വ​യി​ൽ കൈ​യു​റ, കാ​ലു​റ എ​ന്നി​വ ധ​രി​ക്കാ​തെ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ലി​പ്പ​നി വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കി വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക​ണം. എ​ലി​പ്പ​നി​ക്കെ​തി​രെ​യു​ള​ള മു​ൻ​ക​രു​ത​ൽ ചി​കി​ത്സ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​താ​ണ്. പ്

Read More

കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യെ ഇനിയും ക​ണ്ടെ​ത്താ​നാ​യി​ല്ല;   റി​സീ​വ​ർ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു

കോ​ട്ട​യം: നി​ക്ഷേ​പ​ക​രെ​യും ചി​ട്ടി ചേ​ർ​ന്ന​വ​രെ​യും ക​ബ​ളി​പ്പി​ച്ച് ഒ​ളി​വി​ൽ ക​ഴി​യു​ന്ന കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​യെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. സാ​ന്പ​ത്തി​ക ത​ട്ടി​പ്പി​ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി. ഇ​തു​വ​രെ സ്ഥാ​പ​ന ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നി​ടെ കോ​ട​തി നി​ർ​ദേ​ശി​ച്ച റി​സീ​വ​ർ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ച്ചു. 165 കോ​ടി​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നും ത​നി​ക്ക് 69 കോ​ടി​യു​ടെ ആ​സ്ഥി​യാ​ണു​ള്ള​തെ​ന്നു​മാ​ണ് സ്ഥാ​പ​ന ഉ​ട​മ കോ​ട​തി​യി​ൽ ന​ല്കി​യ പാ​പ്പ​ർ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു ശ​രി​യാ​ണോ, എ​ത്ര​യാ​ണ് ആ​സ്ഥി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യാ​ണ് റി​സീ​വ​റു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​ത്. ആ​സ്ഥി ക​ണ​ക്കാ​ക്ക​ൽ തു​ട​രു​ക​യാ​ണ്. കു​ത്തു​ക​ള​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​രും ചി​ട്ടി ചേ​ർ​ന്ന​വ​രു​മാ​യി ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ എ​ണ്ണം മൂ​വാ​യി​ര​ത്തി​ൽ അ​ധി​ക​മാ​യി. പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യ​വ​രു​ടെ മാ​ത്രം എ​ണ്ണ​മാ​ണ് മൂ​വാ​യി​രം ക​ട​ന്ന​ത്. ചെ​റി​യ തു​ക​ക​ൾ ന​ഷ്ട​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഇ​പ്പോ​ഴും പ​രാ​തി ന​ല്കാ​തെ പു​റ​ത്തു നി​ൽ​ക്കു​ന്നു. അ​തു​പോ​ലെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത…

Read More

ചി​കി​ത്സി​ക്കു​ന്ന​ത് ഒ​രു ഡോ​ക്‌ട​റും ചീ​ട്ടി​ൽ മ​റ്റൊ​രു ഡോ​ക്‌ട​റും; ഡോക്‌ടർ മാറിയതറിയാതെ ജീവനക്കാർ; കോട്ടയം മെഡിക്കൽ കോളജിലെ അനാസ്ഥയ്ക്കെതിരേ രോഗികൾ

ഗാ​ന്ധി​ന​ഗ​ർ: ഡോ​ക്ട​ർ സ്ഥ​ലം മാ​റി​യി​ട്ടും ചീ​ട്ടി​ൽ പേ​രു മാ​റു​ന്നി​ല്ല. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ​വി​ഭാ​ഗം മേ​ധാ​വി ആ​യി​രു​ന്ന ഡോ.​രാ​ജു ജോ​ർ​ജ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് സ്ഥ​ലം മാ​റി​യി​ട്ട് ഒ​ന്ന​ര മാ​സം പി​ന്നി​ടു​ന്നു. എ​ന്നാ​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യ​പ്പെ​ടു​ന്പോ​ൾ യൂ​ണി​റ്റ് ഒ​ന്നി​ലെ മേ​ധാ​വി​യെ​ന്ന നി​ല​യി​ൽ കേ​സ് ഷീ​റ്റി​ൽ എ​ഴു​തു​ന്ന പേ​ര് ഡോ.​രാ​ജു ജോ​ർ​ജി​ന്‍റേത് ത​ന്നെ. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ടു യൂ​ണി​റ്റാ​ണ് ഉ​ള്ള​ത്. ഒ​ന്ന് വ​കു​പ്പ് മേ​ധാ​വി​യും ര​ണ്ടാ​മ​ത്തേ​ത് ഡോ.​വി.​എ​ൽ ജ​യ​പ്ര​കാ​ശ് മാ​ണ്. നി​ല​വി​ലെ മേ​ധാ​വി സ്ഥ​ലം​മാ​റി​യ ശേ​ഷം വ​കു​പ്പ് മേ​ധാ​വി​യാ​യി ഡോ.​വി എ​ൽ ജ​യ​പ്ര​കാ​ശ് ചു​മ​ത​ല​യേ​റ്റു. രോ​ഗി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കു​വാ​ൻ ജ​യ​പ്ര​കാ​ശ് തു​ട​ർ​ന്നി​രു​ന്ന ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഒ.​പി തു​ട​രു​വാ​ൻ അ​ദേ​ഹം തീ​രു​മാ​നി​ച്ചു. സാ​ധാ​ര​ണ നി​ല​യി​ൽ വ​കു​പ്പ് മേ​ധാ​വി​ക​ൾ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഒ.​പി യി​ൽ രോ​ഗി​ക​ളെ…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ അ​നാ​സ്ഥ​യെ  ‘ആ​രു ചി​കി​ത്സി​ക്കും? ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ത​യാ​റെ​ന്ന് കെ​എ​സ്ഇ​ബി അ​റി​യി​ച്ചി​ട്ടും പ്ര​തി​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ (ഐ​സി​എ​ച്ച്) ജ​ന​റേ​റ്റ​റി​നെ ചൊ​ല്ലി വീ​ണ്ടും ത​ർ​ക്കം. ആ​ശു​പ​ത്രി മു​ഴു​വ​ൻ വെ​ളി​ച്ചം പ​ക​രു​ന്ന ശ​ക്തി​യേ​റി​യ ജ​ന​റേ​റ്റ​ർ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ങ്കി​ൽ കെഎസ്ഇ​ബി​ക്ക് സ​ർ​വീ​സ് ചാ​ർ​ജ് ഇ​ന​ത്തി​ൽ 1.75 ല​ക്ഷം രൂ​പ അ​ട​യ്ക്ക​ണം. ഇ​ത് അ​ട​യ്ക്കാ​ത്ത​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി. കെഎസ്ഇ​ബി ഇ​തു സം​ബ​ന്ധി​ച്ച ക​ത്ത് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് ന​ല്കി​യി​ട്ട് മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞു. ഇ​തു​വ​രെ പ​ണം അ​ട​യ്ക്കാ​ത്ത​തി​നാ​ൽ ശ​ക്തി​യേ​റി​യ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ കു​ട്ടി​ക​ൾ വ​ല​യു​ക​യാ​ണ്. ശ​ക്തി​യേ​റി​യ ജ​ന​റേ​റ്റ​ർ ആ​ശു​പ​ത്രി​ക്കു​ണ്ടാ​യി​ട്ടും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്നി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌ട്ര​ദീ​പി​ക വാ​ർ​ത്ത ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് കെഎസ്ഇ​ബി ഇ​ട​പെ​ട്ട​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കും ശ​സ്ത്ര​ക്രിയ തി‍യ​റ്റ​റു​ക​ളി​ലേ​യ്ക്കും വൈ​ദ്യു​തി ല​ഭി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ത​യാ​റെ​ന്ന് കെഎ​സ്ഇ​ബി അറിയിച്ചു.​ അ​ധി​കൃ​ത​ർ കുട്ടി​ക​ളു​ടെ ആ​ശു​പ​ത്രി മേ​ധാ​വി​യെ അ​റി​യി​ച്ചി​ട്ടും പ​ണം അ​ട​യ്ക്കാ​ത്ത​തി​നാ​ൽ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. കു​ട്ടി​ക​ളു​ടെ…

Read More

പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തി; വീട്ടമ്മയുടെ കോഴികളെ കൊന്ന കേസിൽ  അ‍യൽവാസിക്കെതിരേ കേസെടുത്തു; ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചു

കോ​ട്ട​യം: നി​ര​പ​രാ​ധി​ക​ളാ​യ കോ​ഴി​ക​ളെ വി​ഷം കൊ​ടു​ത്തു കൊ​ന്ന അ​യ​ൽ​വാ​സി​ക്കെ​തി​രേ ഒ​ടു​വി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് ആ​ണ് അ​പൂ​ർ​വ​മാ​യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ഴി​യെ കൊ​ന്ന​തി​നും കേ​സോ എ​ന്നു ചോ​ദി​ച്ചേ​ക്കാം. പ​ക്ഷേ ഒ​രു വീ​ടി​ന്‍റെ വ​രു​മാ​ന​മാ​യി​രു​ന്ന കോ​ഴി​ക​ളെ കൊ​ന്ന​ത് ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്. മാ​ത്ര​വുമ​ല്ല കോ​ഴി​ക​ളെ പൊ​ന്നു​പോ​ലെ വീട്ടമ്മ പ​രി​പാ​ലി​ച്ചി​രു​ന്നു എ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ​ക്ക് പോ​ലീ​സി​നോ​ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്‍റെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ഴി​യെ കൊ​ന്ന​തി​ന്‍റെ പേ​രി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​യ​ൽ​വാ​സി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​യ​ൽ​വാ​സി​യു​ടെ പ​റ​ന്പി​ൽ ക​യ​റി തീ​റ്റ തേ​ടി എ​ന്ന കു​റ്റ​മാ​ണ് കോ​ഴി​ക​ളെ കൊ​ല്ലാ​നു​ള്ള കാ​ര​ണം. വി​വ​ര​മി​ല്ലാ​ത്ത കോ​ഴി​ക്ക​റി​യി​ല്ല​ല്ലോ സ്വ​ന്തം ഉ​ട​മ​യു​ടെ പ​റ​ന്പും അ​യ​ൽ​വാ​സി​യു​ടെ പ​റ​ന്പും ഏ​താ​ണെ​ന്ന്. അ​വ തീ​റ്റ​തേ​ടി എ​ത്തി​യ​ത് അ​യ​ൽ​വാ​സി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ വ​ഴ​ക്കാ​യി വ​ക്കാ​ണ​മാ​യി. ഒ​ടു​വി​ൽ പാ​വം കോ​ഴി​ക​ളെ കൊ​ന്നു. ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ മു​ണ്ട​ത്താ​ന​ത്തു നി​ന്നാ​ണ് കോ​ഴി​ക്കേ​സ്.…

Read More

കനത്ത മഴ: ദുരന്തങ്ങളൊഴിവാക്കാൻ ജില്ലാ കളക്ടർമാർക്ക്സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ്  പ്രത്യേക നിർദേശങ്ങൾ

തിരുവനന്തപുരം: വെ​ള്ളി​യാ​ഴ്ച വ​രെ കേ​ര​ള​ത്തി​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട് എന്ന കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പിന്‍റെ പശ്ചാത്തലത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശം നൽകി. ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കാം. ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് വ​ട​ക്കു​ള്ള ജി​ല്ല​ക​ളി​ലും, മ​ല​യോ​ര മേ​ഖ​ല​യി​ലും അ​തി തീ​വ്ര​മാ​യ മ​ഴ ആ​യി​രി​ക്കു​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത തു​ട​ര്‍​ച്ച​യാ​യ മ​ഴ മൂ​ലം വ​ര്‍​ദ്ധി​ച്ച​തി​നാ​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ ഉ​ണ്ടാ​യി​രി​ക്കണമെന്നും നിർദേശിക്കുന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ താ​ലൂ​ക്ക് ക​ണ്ട്രോ​ള്‍​ റൂ​മു​ക​ള്‍ 24 മ​ണി​ക്കു​റുംവെള്ളിയാഴ്ച വ​രെ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക. മ​ഴ ശ​ക്ത​മാ​യി​ട്ടു​ള്ള​തും, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള​തു​മാ​യ താ​ലൂ​ക്കു​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​വാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ ഒ​രു താ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍/​ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ ക​യ്യി​ല്‍ ക​രു​തു​ക.…

Read More