ജെസ്ന​യു​ടെ തി​രോ​ധാ​നം! അ​നാ​ഥാ​ല​യവ​ള​പ്പി​ലെ ചാ​ണ​കക്കുഴി പ​രി​ശോ​ധി​ച്ച് പോ​ലീ​സ്; എ​ല്ലി​ൻ ക​ഷണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

ചെ​ങ്ങ​ന്നൂ​ർ: ജ​സ്ന​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷ​ണം ചെ​ങ്ങ​ന്നൂ​രി​ലേ​ക്കും വ്യാ​പി​ക്കു​ന്നു. ചെ​ങ്ങ​ന്നൂ​രി​ലെ അ​നാ​ഥാ​ല​യ​ത്തി​ൽ ജ​സ്ന​യു​ടെ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് ല​ഭി​ച്ച ക​ത്തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​ത്.

അ​നാ​ഥാ​ല​യ വ​ള​പ്പി​ലെ ചാ​ണ​ക സം​ഭ​ര​ണി​യി​ൽ മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ണ​ക സം​ഭ​ര​ണി പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. 60 അ​ടി നീ​ള​വും 20 അ​ടി വീ​തി​യു​മു​ള്ള ചാ​ണ​ക​കു​ഴി​യി​ൽ നി​ന്ന് എ​ല്ലി​ൻ ക​ഷ്ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

എ​ല്ലി​ൻ ക​ഷ്ണ​ങ്ങ​ൾ ഇ​വി​ടെ മു​ൻ​പ് ക​ശാ​പ് ചെ​യ്ത പോ​ത്തി​ന്‍റെ​യും കാ​ള​യു​ടേ​തു​മാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts