പു​ലി​യാ​യി​രു​ന്നു​വെ​ങ്കി​ൽ..! പുലി കാട്ടുപൂച്ചയായി; ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ പു​ലി​യി​റ​ങ്ങി എ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ളു​ടെ​യി​ട​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ‍​ശ്യം ശ​ക്ത​മാ​യി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ൽ പു​ലി​യെ ക​ണ്ടെ​ന്നാ​ണ് പ്ര​ച​ാര​ണം. ഒ​രാ​ഴ്ച മു​ന്പ് വി​ഴി​ക്ക​ത്തോ​ട് ക​ട​വ​നാ​ക്ക​ട​വി​ൽ അ​ജ്ഞാ​ത ജീ​വി നാ​യ​യെ ക​ടി​ച്ചു കൊ​ന്നി​രു​ന്നു. അ​ജ്ഞാ​ത ജീ​വി പു​ലി​യാ​ണെ​ന്ന പ്ര​ച​ാര​ണം ശ​ക്ത​മാ​യി​രു​ന്നു. ഇ​തോ​ടെ ജ​നം പ​രി​ഭ്രാ​ന്തി​യി​ലാ​യി. വ​നം വ​കു​പ്പും പോ​ലീ​സും വ​ന്യ​ജീ​വി​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കാട്ടുപൂച്ചയാണെന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് പ​ന​ച്ചേ​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യെ​ന്ന് പ്ര​ച​ാര​ണ​മു​ണ്ടാ​യ​ത്. രാ​ത്രി​യി​ൽ പു​ലി​യെ​പ്പോ​ലു​ള്ള മൃ​ഗ​ത്തെ​യാ​ണ് ക​ണ്ട​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​വി​ടെ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ പു​ലി​യ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ച​ാര​ണ​ത്തി​ന് യാ​തൊ​രു ക​ഴ​ന്പു​മി​ല്ലെന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വ​നം മേ​ഖ​ല​യു​മാ​യി ഏ​റെ അ​ക​ല​ത്തി​ലാ​ണ് പു​ലി​യെ ക​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​സ്ഥ​ല​ങ്ങ​ൾ. തോ​ട്ടം മേ​ഖ​ല​യാ​ണ് ഇ​വി​ട​ങ്ങ​ൾ. പു​ലി​യാ​യി​രു​ന്നു​വെ​ങ്കി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​ക്ര​മി​ച്ചേ​നെ. മ​റ്റെ​ന്തെ​ങ്കി​ലും ഗൂ​ഢ​ല​ക്ഷ്യ​ത്തി​നാ​യി പു​ലി​യി​റ​ങ്ങി​യെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.…

Read More

ലോകകപ്പ് ഫുട്‌ബോള്‍ ചതിച്ചു! പലയിടങ്ങളിലും വീടുകളില്‍ പുലര്‍ച്ചവരെ ആഘോഷങ്ങള്‍; മോഷ്ടാക്കള്‍ പത്തിമടക്കി

കാ​ഞ്ഞി​ര​പ്പ​ള്ളി: മ​ഴ​ക്കാ​ലം മോ​ഷ്ടാ​ക്ക​ൾ​ക്ക് മു​ന്പ് ചാ​ക​ര​യാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ക്കു​റി പത്തിമടക്കി. ലോ​ക​ക​പ്പ്ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​തു മൂ​ലം പ​ല വീ​ടു​ക​ളി​ലും മ​ത്സ​രം ക​ഴി​ഞ്ഞ് പു​ല​ർ​ച്ച​യോ​ടെ​യാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​ത്. ടൗ​ണു​ക​ളി​ലെ ക്ല​ബു​ക​ളി​ലും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ വാ​യ​ന​ശാ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും സം​ഘ​ങ്ങ​ളാ​യി​ട്ടാ​ണ് ആ​ളു​ക​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നാ​യി എ​ത്തു​ന്ന​ത്. പ​ല​യി​ട​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ പു​ല​ർ​ച്ച​വ​രെ ആ​ഘോ​ഷ​ങ്ങ​ളാ​ണ്. മു​ന്പ് മ​ഴ​ക്കാ​ല​ത്ത് നി​ര​വ​ധി ക​വ​ർ​ച്ച കേ​സു​ക​ളാ​യി​രു​ന്നു വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ലെ സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്നെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​മാ​സ​ത്തി​നി​ടെ യാ​തൊ​രു കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല. ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ളും ജ​ന​കീ​യ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യും ക​വ​ർ​ച്ച​യ്ക്ക് ത​ട​സ​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കാ​​ണി​​ക്ക​​വ​​ഞ്ചി​​യും കു​​രി​​ശ​​ടി​​യും ത​​ക​​ർ​​ത്ത് മോ​​ഷ​​ണം; അ​​ഞ്ചം​​ഗ​​സം​​ഘം അ​​റ​​സ്റ്റി​​ൽ; ​​സംഘത്തിന്‍റെ യാത്ര വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത ആഡംബര കാ​​റു​​ക​​ളി​​ൽ

ച​​ങ്ങ​​നാ​​ശേ​​രി: ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ കാ​​ണി​​ക്ക​​വ​​ഞ്ചി​​ക​​ളും പ​​ള്ളി​​ക​​ളു​​ടെ കു​​രി​​ശ​​ടി​​ക​​ളും ത​​ക​​ർ​​ത്ത​​തും വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പൂ​​ട്ടു​​പൊ​​ളി​​ച്ച​​തും ഉ​​ൾ​​പ്പെ​​ടെ നാ​​ല്പ​​തി​​ലേ​​റെ മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ട, യു​​വ​​തി​​യും ഭ​​ർ​​ത്താ​​വും അ​​ട​​ങ്ങു​​ന്ന അ​​ഞ്ചം​​ഗ സം​​ഘ​​ത്തെ ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ച​​ങ്ങ​​നാ​​ശേ​​രി വ​​ട​​ക്കേ​​ക്ക​​ര സ്വ​​ദേ​​ശി​​യും ഇ​​പ്പോ​​ൾ മാ​​വേ​​ലി​​ക്ക​​ര​​യി​​ൽ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ മ​​ള്ളാ​​ട്ടു​​താ​​ഴെ അ​​ജ​​യ്ജ​​യ​​കു​​മാ​​ർ(21), ഇ​​യാ​​ളു​​ടെ ഭാ​​ര്യ ശ്രീ​​ല​​ക്ഷ്മി(19), ശ്രീ​​ല​​ക്ഷ്മി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ മാ​​വേ​​ലി​​ക്ക​​ര പോ​​നാ​​കം കൊ​​ച്ചു​​പ​​റ​​ന്പി​​ൽ വീ​​ട്ടി​​ൽ ശ്രീ​​ജി​​ത്(18), മു​​ള​​ക്കാം​​തു​​രു​​ത്തി സ്വ​​ദേ​​ശി​​യും മാ​​ട​​പ്പ​​ള്ളി വെ​​ങ്കോ​​ട്ട​​യി​​ൽ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ തെ​​ക്കേ​​പ്പാ​​റ​​യ്ക്ക​​ൽ വി​​നീ​​ത്(23), അ​​ജ​​യ് ജ​​യ​​കു​​മാ​​റി​​ന്‍റെ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത ബ​​ന്ധു എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും സ​​മീ​​പ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും മോ​​ഷ​​ണം വ​​ർ​​ധി​​ച്ച​​തി​​നേ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഹ​​രി​​ശ​​ങ്ക​​ർ ന​​ൽ​​കി​​യ നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ഡി​​വൈ​​എ​​സ്പി എ​​സ്. സു​​രേ​​ഷ്കു​​മാ​​ർ, സി​​ഐ കെ.​​പി.​​വി​​നോ​​ദ്, എ​​സ്ഐ​​ഷെ​​മീ​​ർ​​ഖാ​​ർ, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​യു​​ടെ ആ​​ന്‍റി ഗു​​ണ്ടാ സ്ക്വാ​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ കെ.​​കെ. റെ​​ജി, അ​​ൻ​​സാ​​രി, മ​​ണി​​ക​​ണ്ഠ​​ൻ, അ​​രു​​ണ്‍, പ്ര​​ദീ​​പ് ലാ​​ൽ, ആ​​ന്‍റ​​ണി സെ​​ബാ​​സ്റ്റ്യ​​ൻ, പ്ര​​തീ​​ഷ്…

Read More

ഗു​ണ്ടാ പി​രി​വി​നെ​ത്തി​യ​വ​ർ ബേ​ക്ക​റി അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വം​; ഓ​ട്ടോ ഡ്രൈ​വ​ർ അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ഗു​ണ്ടാ പി​രി​വി​നെ​ത്തി​യ​വ​ർ ബേ​ക്ക​റി അ​ടി​ച്ചു ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ന്നു. ശാ​ന്തി​ഗ്രാം കോ​ള​നി​യി​ലു​ള്ള മൂ​ന്നു പേ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ​ന്തോ​ഷ് എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​യി​ലാ​ണ് അ​ക്ര​മി​ക​ൾ എ​ത്തി​യ​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് സം​ഭ​വ​ത്തി​ൽ ബ​ന്ധ​മി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ ആ​ർ​എം​എ​സ് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ബ്ര​ദേ​ഴ്സ് ബേ​ക്ക​റി​യാ​ണ് ഓ​ട്ടോ​യി​ൽ എ​ത്തി​യ നാ​ലം​ഗ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ക​ട​യി​ൽ നി​ന്ന​യാ​ളോ​ട് 100 രൂ​പ ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ​മി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച​ശേ​ഷം് ബേ​ക്ക​റി അ​ടി​ച്ചു​ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. ബേ​ക്ക​റി ഉ​ട​മ പാ​ല​ക്കാ​ട് കേ​ള​ശേ​രി ല​ക്ഷ്മി നി​ല​യം ടി.​കെ.​മ​ണി​ക​ണ്ഠ​ൻ (55), ജീ​വ​ന​ക്കാ​ര​ൻ ആസം സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ (23) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യ രാ​ജീ​വ് ആ​ണ് ത​ട​സം പി​ടി​ക്കാ​ൻ എ​ത്തി​യ​ത്. മ​ണി​ക​ണ്ഠ​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും…

Read More

ചെ​ളി​ക്കു​ള​മാ​യി ചി​ങ്ങ​വ​നം -പ​രു​ത്തും​പാ​റ റോ​ഡ്; ഗതാഗത-കാൽനടയാത്രകൾ അസാധ്യം

ചി​ങ്ങ​വ​നം: ചെ​ളി​ക്കു​ള​മാ​യ ചി​ങ്ങ​വ​നം -പ​രു​ത്തും​പാ​റ റോ​ഡി​ലൂ​ടെ ഗ​താ​ഗ​തം അ​സാ​ധ്യ​മാ​യി. ചി​ങ്ങ​വ​നം ജം​ഗ്ഷ​നി​ൽ പ​രു​ത്തും​പാ​റ റോ​ഡി​ലേ​ക്കു​ള്ള തു​ട​ക്കം മു​ത​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം പ​ല​യി​ട​ത്തും റോ​ഡ് ത​ക​ർ​ന്ന് വ​ൻ കു​ഴി​ക​ളാ​ണ്. മൂ​ലം​കു​ളം ബ​ദേ​സ്ഥാ, സാ​യി​പ്പു ക​വ​ല മു​ത​ൽ സ​ദ​നം ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ടാ​റിം​ഗ് പൊ​ളി​ഞ്ഞ് കു​ഴി​ക​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മ​ഴ​പെ​യ്താ​ൽ എം​സി​റോ​ഡി​ൽ ചി​ങ്ങ​വ​നം ച​ന്ത​ക്ക​വ​ല​യി​ലും ചെ​ളി​വെ​ള്ളം നി​റ​യു​ന്ന​തോ​ടെ കാ​ൽ​ന​ട യാ​ത്ര​യും അ​സാ​ധ്യ​മാ​കു​ക​യാ​ണ്. എം​സി​റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രു​ത്തും​പാ​റ റോ​ഡി​ലേ​ക്ക് നി​ർ​മി​ച്ച ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കാ​തെ വ​ന്ന​തോ​ടെ റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി എം​സി​റോ​ഡി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കു​ക​യാ​ണ്. ഇ​തു മൂ​ലം പ​രു​ത്തും​പാ​റ റോ​ഡ് ത​ക​ർ​ന്ന് കാ​ൽ​ന​ട യാ​ത്ര​ക്കാ​രും, വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ റോ​ഡു​ക​ളും സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യെ​ങ്കി​ലും ര​ണ്ടു കി​ലോ​മീ​റ്റ​ർ മാ​ത്ര​മു​ള്ള ചി​ങ്ങ​വ​നം പ​രു​ത്തും​പാ​റ റോ​ഡി​നെ അ​വ​ഗ​ണി​ക്കു​ക​യാ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Read More

കോട്ടയം മെഡിക്കൽ കോളജിലെ  ഫാ​ർ​മ​സി, ആ​ർ​എ​സ്ബി​വൈ എ​ന്നി​വ ഒ​രേ സ്ഥ​ല​ത്താ​ക്കണമെന്ന് ആവശ്യപ്പെട്ട് രോ​ഗി​ക​ളുടെയും കൂ​ട്ടി​രി​പ്പു​കാ​രുടെയും ഭീമഹർജി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​ർ​മ​സി, ആ​ർ​എ​സ്ബി​വൈ എ​ന്നി​വ ഒ​രേ സ്ഥ​ല​ത്താ​യി കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് രോ​ഗി​ക​ളു​ടേ​യും കു​ട്ടി​രി​പ്പു​കാ​രു​ടേ​യും ഭീ​മ ഹ​ർ​ജി. ആ​ശു​പ​ത്രി​യി​ൽ വി​വി​ധ ചി​കി​ത്സ തേ​ടി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് കാ​ല​താ​മ​സം നേ​രി​ടാ​തെ ചി​കി​ത്സാ ല​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, കാ​രു​ണ്യ ഫാ​ർമ​സി, മെ​ഡി​ക്ക​ൽ കോ​ള​ജ് ഫാ​ർ​മ​സി, നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ, ന്യാ​യ​വി​ല മെ​ഡി​ക്ക​ൽ സ്റ്റോ​ർ എന്നി​വ ഒ​രു സ്ഥ​ല​ത്ത് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട്, വിദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ചി​കി​ത്സ തേ​ടി​യെ​ത്തി​യ രോ​ഗി​ക​ളും, കൂ​ട്ടി​രി​പ്പു​കാ​രും ചേ​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കു​ന്ന​ത്.

Read More

എ​രു​മേ​ലി സ്വ​ർ​ണപ്പ​ണ​യ ത​ട്ടി​പ്പ് ; തെ​ളി​വെ​ടു​പ്പി​നി​ടെ സ്ഥാ​പ​ന​ത്തി​ലെ മ​റ്റു ജോ​ലി​ക്കാ​രെ​യും കു​ടു​ക്കാ​ൻ മു​ഖ്യ​പ്ര​തി ശ്ര​മി​ച്ചു, വി​ല​പ്പോ​യി​ല്ല…

എ​രു​മേ​ലി : 1.3 കോ​ടി​യു​ടെ സ്വ​ർ​ണപ്പ​ണ​യ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി ത​ന്നെ കു​ടു​ക്കി​യ സ്ഥാ​പ​ന​ത്തി​ലെ മ​റ്റു​ജോ​ലി​ക്കാ​രെ​ക്കൂ​ടി കേ​സി​ൽ കു​ടു​ക്കാ​ൻ തെ​ളി​വെ​ടു​പ്പി​നി​ടെ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഫ​ല​വ​ത്താ​യി​ല്ല. മു​ള​മൂ​ട്ടി​ൽ ശാ​ഖ​യു​ടെ സ്വ​ർ​ണ്ണ​പ്പണ​യ​ശാ​ല​യി​ൽ 1.30 കോ​ടി​യു​ടെ സ്വ​ർ​ണ്ണം അ​പ​ഹ​രി​ച്ച് പ​ണ​യ​ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ മു​ഖ്യ​പ്ര​തി എ​രു​മേ​ലി അ​ല​ങ്കാ​ര​ത്ത് ജ​ഷ്ന സ​ലീം (34) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ സ്ഥാ​പ​ന​ത്തി​ൽ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​ചെ​ന്ന​പ്പോ​ൾ, സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ​ക്കും മ​റ്റു​ജോ​ലി​ക്കാ​ർ​ക്കും ത​ട്ടി​പ്പി​ൽ പ​ങ്കു​ണ്ടെ​ന്നു ആ​രോ​പി​ച്ച​ത്. ജ​ഷ്ന ന​ട​ത്തി​യ ത​ട്ടി​പ്പു ക​ണ്ടു​പി​ടി​ച്ചു പോ​ലീ​സി​ൽ അ​റി​യി​ച്ച​ത് സ്ഥാ​പ​ന​ത്തി​ലെ മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യും, മാ​നേ​ജ​രു​മാ​ന​യി​രു​ന്നു. അ​തി​ന്‍റെ പ്ര​തി​കാ​ര​ത്തി​നാ​യാ​ണ് അ​വ​രെ​യും കേ​സി​ൽ കു​ടി​ക്കു​വാ​ൻ ശ്ര​മി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സ് അ​നു​മാ​നി​ക്കു​ന്ന​ത്. മ​റ്റൊ​രു പ്ര​തി എ​രു​മേ​ലി വേ​ങ്ങ​ശ്ശേ​രി അ​ബൂ​താ​ഹി​റി​നെ​യും (24) ഇ​ന്ന​ലെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​മൊ​ത്തം 61 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ക​ണ​ക്കു​ക​ൾ ആ​ണ് ജെ​ഷ്ന തെ​ളി​വെ​ടു​പ്പി​നി​ടെ സ​മ്മ​തി​ച്ച​ത്.…

Read More

വിദ്യാര്‍ഥികളുടെ ശ്രദ്ധയ്ക്ക്..! ക്ലാ​സ് ക​ട്ട് ചെ​യ്താ​ൽ പി​ടി​കൂ​ടാ​ൻ ‘ആ​പ്പു​മാ​യി’ പോ​ലീ​സ്

ആ​ല​പ്പു​ഴ: സ്കൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്പൂ​ർ​ണ സു​ര​ക്ഷാ നി​രീ​ക്ഷ​ണ പ​ദ്ധ​തി. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ നി​രീ​ക്ഷ​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. സ്കൂ​ളി​ൽ പോ​കാ​തെ ക​റ​ങ്ങി​ന​ട​ന്ന് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും പോ​ലെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്ക് അ​ടി​മ​പ്പെ​ടു​ക​യും കൗ​മാ​ര പ്ര​ണ​യ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ഴു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​രേ​ന്ദ്ര​ൻ കി​ഡ്സ് സേ​ഫ് എ​ന്ന പേ​രി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി​ക​ൾ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​ന്നി​രു​ന്നു. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​കാ​നാ​ണ് ആ​ല​പ്പു​ഴ​യി​ൽ പൈ​ല​റ്റ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും എ​സ്പി പ​റ​ഞ്ഞു. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹാ​ജ​ർ ബു​ക്ക് ഓ​ണ്‍​ലൈ​നി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. ഇ​തു​വ​ഴി മു​ൻ​കൂ​ട്ടി അ​നു​മ​തി വാ​ങ്ങാ​തെ ക്ലാ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന കു​ട്ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം അ​പ്പോ​ൾ ത​ന്നെ…

Read More

ജലസ്രോതസുകളിൽ മാലിന്യം നിറയുന്നു; നാട്ടു മത്സങ്ങളുടെ അളവിൽ കുറവ്

കു​മ​ര​കം: പാ​ട​ത്തും തോ​ട്ടി​ലും വി​ഷ വ​സ്തു​ക്ക​ളു​ടെ അ​ള​വ് കൂ​ടി​യ​തോ​ടെ നാ​ട്ടു​മീ​നും ഇ​ല്ലാ​താ​ക്കു​ന്നു. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ മ​ത്സ്യം പി​ടി​ക്കു​ന്ന​തി​നാ​യി ര​ണ്ടു വ​ള്ള​ങ്ങ​ളി​ൽ 25 കൂ​ട​ക​ളു​മാ​യി കു​മ​ര​ക​ത്തെ​ത്തി​യ കൈ​ന​ടി സ്വ​ദേ​ശി​ക​ളാ​യ മ​ത്സ്യ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ നി​രാ​ശ​രാ​യി മ​ട​ങ്ങി. കൂ​ട ഉ​പ​യോ​ഗി​ച്ചു നാ​ട​ൻ മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കാ​നെ​ത്തി​യ കൈ​ന​ടി ച​ക്ക​ച്ചം​പാ​ക്ക കൊ​ട​കു​ത്തും മൂ​ല അ​നി​യ​ൻ, പു​തു​ക്കേ​രി രാ​ജേ​ഷ് കി​ഴ​ക്കം​വേ​ലി എ​ന്നി​വ​രാ​ണ് വെ​റും കൈ​യ്യോ​ടെ മ​ട​ങ്ങി​യ​ത്. കാ​രി, വ​രാ​ൽ, ക​ല്ല​ട , കു​രി. പു​ളാ​ൻ ,ആ​രോ​ൻ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളെ കൂ​ട ഉ​പ​യോ​ഗി​ച്ച് പി​ടി​ച്ചു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​രാ​ണി​വ​ർ. കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ൾ കൃ​ഷി ഇ​റ​ക്കു​ന്ന​തി​നാ​യി വെ​ള്ളം വ​റ്റി​ക്കു​ന്പോ​ഴാ​ണ് സാ​ധ​ര​ണ​മാ​യി ഇ​വ​ർ മ​ത്സ്യ ബ​ന്ധ​ന​ത്തി​നെ​ത്തു​ന്ന​ത്. മു​ൻ കാ​ല​ങ്ങ​ളി​ൽ ധാ​രാ​ളം നാ​ട​ൻ മീ​നു​ക​ൾ ഇ​വ​രു​ടെ കൂ​ട​യി​ൽ കു​ടു​ങ്ങു​മാ​യി​രു​ന്നു. എ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ള​ലെ കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ളും ക​ള​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ളും മൂ​ലം നാ​ട​ൻ മ​ത്സ്യ​സ്യ​ങ്ങ​ളി​ലേ​റ​യും ഇ​ല്ലാ​താ​യി. രാ​വ​ന്തി​യോ​ളം പ​ണി​യെ​ടു​ത്താ​ലും നി​ത്യ​വ്യ​ത്തി​ക്കു​ള്ള പ​ണ​ത്തി​നു​ള്ള മ​ത്സ്യം ഇ​പ്പോ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ്…

Read More

കെവിന്‍റെ മരണം! ദാഹിച്ച കെവിൻ വെള്ളം ചോദിച്ചപ്പോൾ നൽകിയത് മദ്യം; മദ്യംകൊടുത്ത് മയക്കിയ ശേഷം വെള്ളത്തിൽ എറിഞ്ഞു ?

കോ​ട്ട​യം: കെ​വി​ന് മ​ദ്യം കൊ​ടു​ത്തു മ​യ​ക്കി​യ ശേ​ഷം വെ​ള്ള​ത്തി​ൽ എ​റി​ഞ്ഞ​തോ അ​ബോ​ധാ​വ​സ്ഥ​യി​ൽ മു​ക്കി കൊ​ന്ന​തോ ആ​കാ​മെ​ന്ന സം​ശ​യം ബ​ല​പ്പെ​ട്ടു. കെ​വി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു വ​ന്ന​തോ​ടെ​യാ​ണ് മ​ദ്യം കൊ​ടു​ത്തു മ​യ​ക്കി​യെ​ന്ന സം​ശ​യ​ത്തി​ന് ബ​ല​മേ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ൻ​സി​ക് ലാ​ബി​ൽ നി​ന്നു​ള്ള രാ​സ​പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് മു​ങ്ങി മ​ര​ണ​മാ​ണെ​ന്നും മ​ദ്യം ഉ​ള്ളി​ൽ ചെ​ന്നി​ട്ടു​ണ്ടെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നാ​യ കെ​വി​ൻ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ൾ മ​ദ്യം ന​ല്കി​യെ​ന്ന് പ്ര​തി​ക​ളി​ൽ നി​ന്നു​ള്ള മൊ​ഴി​ക​ൾ ഇ​തി​ന​കം പു​റ​ത്തു വ​ന്ന​താ​ണ്. ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് രാ​സ​പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലൂ​ടെ വ്യ​ക്ത​മാ​വു​ന്ന​ത്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രു​ടെ സം​ഘം കെ​വി​ൻ മ​രി​ച്ചു കി​ട​ന്ന പു​ഴ​യി​ൽ നേ​രി​ട്ടെ​ത്തി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലൂ​ടെ ഇ​ക്കാ​ര്യം കൂ​ടു​ത​ൽ വ്യ​ക്ത​മാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കെ​വി​നോ​ടൊ​പ്പം ത​ട്ടി​ക്കൊ​ണ്ടു പോ​യ അ​നീ​ഷി​ന്‍റെ മൊ​ഴി​യി​ൽ തെന്മല​യി​ൽ എ​ത്തി​യ​പ്പോ​ൾ കെ​വി​നെ റോ​ഡി​ൽ വ​ലി​ച്ചി​റ​ക്കു​ന്ന​തു ക​ണ്ടു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​ത്ര അ​വ​ശ​നാ​യി​രു​ന്ന​തി​നാ​ലാ​ണ് റോ​ഡി​ൽ ഇ​റ​ക്കി വ​ച്ചു​വെ​ന്ന…

Read More