അര്‍ജന്റീനയുടെ തോല്‍വി! ആരാധകന്റെ മൃതദേഹം കോട്ടയം ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കണ്ടെത്തി

കോട്ടയം: അയർക്കുന്നം ആറുമാനൂറിൽ നിന്നു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആ​​റു​​മാ​​നൂ​​ർ കൊ​​റ്റ​​ത്തി​​ൽ പി.​​വി. അ​​ല​​ക്സാ​​ണ്ട​​റു​​ടെ മ​​ക​​ൻ ഡി​​നു അ​​ല​​ക്സി (30)ന്‍റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കണ്ടെത്തിയത്. ലോകകപ്പിൽ അർജന്‍റീന തോറ്റതിന്‍റെ വിഷമത്തിലാണ് ഡിനു പുഴയിൽ ചാടിയത്. അർജന്‍റീനയുടെ മത്സരം നടന്ന വ്യാ​​ഴാ​​ഴ്ച രാ​​ത്രി 12.30നു​​ശേ​​ഷമാണ് ഡിനുവിനെ കാ​​ണാ​​താ​​യ​​ത്. അ​​ന്വേ​​ഷ​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി വീ​​ട്ടി​​ൽ പ​​രി​​ശോ​​ധ​​ന​​യ്ക്കെ​​ത്തി​​യ പോ​​ലീ​​സ് നാ​​യ തൊ​​ട്ട​​ടു​​ത്തു​​ള്ള മീ​​ന​​ച്ചി​​ലാ​​റ്റി​​ലെ ക​​ട​​വി​​ലേ​​ക്കാ​​ണു പോ​​യ​​ത്. ആ​​റ്റി​​ൽ ചാ​​ടി​​യി​​ട്ടു​​ണ്ടാ​​വാ​​മെ​​ന്ന സം​​ശ​​യ​​ത്തി​​ൽ അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​യും പോ​​ലീ​​സും നാ​​ട്ടു​​കാ​​രും മീനച്ചിലാറ്റിൽ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തിവരികയായിരുന്നു.

Read More

ക​ന്യാ​കു​മാ​രിയിൽനിന്ന് ഗ്ലാഡിൻരാജിന്‍റെ ബുള്ളറ്റ് കുതിച്ചു, കാഷ്മീ​ർ വ​രെ!

ച​​ങ്ങ​​നാ​​ശേ​​രി: “നീ​​ലാ​​കാ​​ശം പ​​ച്ച​​ക്ക​​ട​​ൽ ചു​​വ​​ന്ന ഭൂ​​മി’ സി​​നി​​മ​​യി​​ലെ യാ​​ത്ര​​യു​​ടെ പ്ര​​ചോ​​ദ​​നം ക​​രു​​ത്താ​​യ​പ്പോ​ൾ കോ​ട്ട​യം ഇ​ത്തി​ത്താ​നം സ്വ​ദേ​ശി​യാ​യ യു​വാ​വ് ബു​ള്ള​റ്റി​ൽ കു​തി​ച്ച​ത് 6,427 കി​ലോ​മീ​റ്റ​ർ. ഇ​​ത്തി​​ത്താ​​നം സ്വ​​ദേ​​ശി​​ ഗ്ലാഡി​​ൻ​​രാ​​ജ് എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നു കാ​ഷ്മീ​രി​ലേ​ക്കു ബു​ള്ളറ്റി​ൽ കു​തി​ച്ച​ത്. സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ​നി​​ന്ന് 18,380 അ​​ടി ഉ​​യ​​ര​​ത്തി​​ലു​​ള്ള ഖാ​​ർ​​ദും​​ഗ്ല​​യി​​ലെ​​ത്തി​​യ അ​​ഭി​​മാ​​ന​​മാ​​ണ് ഈ ​​യു​​വാ​​വ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ലോ​​ക​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും ഉ​​യ​​രം​​കൂ​​ടി​​യ പ്ര​​ദേ​​ശ​​മാ​​ണി​​ത്. രാ​​ജ​​സ്ഥാ​​നി​​ലെ ബി​​ക്കാ​​നീ​​ർ സ്വ​​ദേ​​ശി രാ​​ജു ജാ​​ട്ട്(23) ബൈ​​ക്കി​​ൽ ന​​ട​​ത്തി​​യ യാ​​ത്ര​​യു​​ടെ റി​​ക്കാർ​​ഡ് ഭേ​​ദി​​ച്ചെ​​ന്ന ആ​​വേ​​ശ​​ത്തി​​ലാ​​ണ് ഗ്ലാ​​ഡി​​ൻ​​രാ​​ജ്. ക​​ഴി​​ഞ്ഞ മേ​​യ് 25ന് ​​ഗ്ലാ​​ഡി​​ൻ​​രാ​​ജ് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ​നി​​ന്നു ക​​ന്യാ​​കു​​മാ​​രി​​യി​​ലെ​​ത്തി. അ​​വി​​ടെ​​നി​​ന്നു ഡ​​ൽ​​ഹി​​യി​​ലേ​​ക്കു പു​​റ​​പ്പെ​​ട്ടു. ഡ​​ൽ​​ഹി​​യി​​ൽ​ രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​​പി.​​ജെ.​​കു​​ര്യ​​നാ​​ണ് ഗ്ലാ​​ഡി​​ൻ​​രാ​​ജി​​ന്‍റെ കാ​ഷ്മീ​ർ യാ​​ത്ര ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്ത​​ത്. കേ​​ര​​ള​​ത്തി​​ലെ​​യും ക​​ർ​​ണാ​​ട​​ക​യി​ലെ​​യും ശ​​ക്ത​​മാ​​യ മ​​ഴ​​യും രാ​​ജ​​സ്ഥാ​​നി​​ലെ 48ഡി​​ഗ്രി​​വ​​രെ ഉ​​യ​​ർ​​ന്ന ചൂ​​ടും കാ​​ഷ്മീ​​രി​​ലെ കൊ​​ടി​​യ ശൈ​​ത്യ​​വും ക​​ട​​ന്നാ​​ണ് ഓ​​ക്സി​​ജ​​ൻ പോ​​ലും കി​ട്ടാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള ഖാ​​ർ​​ദും​​ഗ്ല​​യി​​ൽ ഗ്ലാ​​ഡി​​ൻ​​രാ​​ജ് എ​​ത്തി​​യ​​ത്. പാ​​ത്താ​​മു​​ട്ടം…

Read More

ഉടമസ്ഥനെ അറിയില്ല, ഇനി റേഷന്‍ കടയിലേതാണോ ? റോഡില്‍ കിടന്ന ഒരു ചാക്ക് അരി കോടതി കയറുന്നു

കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട്: റോ​​​​​ഡി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ള​​​​​ഞ്ഞു​​​​​കി​​​​​ട്ടി​​​​​യ​​​​​താ​​​​​യി പ​​​​​റ​​​​​യു​​​​​ന്ന ഒ​​രു ചാ​​ക്ക് അ​​​​​രി ഒ​​​​​ടു​​​​​വി​​​​​ൽ കോ​​​​​ട​​​​​തി​​​​​യി​​​​​ലേ​​​​​ക്ക്. കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ട് ക്ലാ​​​​​ര​​​​​റ്റ് ഭ​​​​​വ​​​​​ൻ റോ​​​​​ഡി​​​​​ൽ ക്ലാ​​​​​ര​​​​​റ്റ് ഭ​​​​​വ​​​​​ൻ ഭാ​​​​​ഗ​​​​​ത്തു​​​​​ള്ള ഒ​​​​​രു ക​​​​​ട​​​​​യ്ക്ക​​​​​ടു​​​​​ത്തു​​​​​നി​​ന്ന് ഒ​​​​​രു ചാ​​​​​ക്ക് അ​​​​​രി ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​നി​​​​​ല്ലാ​​​​​തെ ക​​​​​ണ്ട​​​​​തോ​​​​​ടെ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വ​​ങ്ങ​​ൾ​​ക്കു തു​​ട​​ക്കം. റേ​​​​​ഷ​​​​​ന​​​​​രി​​​​​യാ​​​​​ണു ചാ​​​​​ക്കി​​​​​ലു​​​​​ള്ള​​​​​തെ​​​​​ന്ന പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​മാ​​​​​ണു സം​​​​​ശ​​​​​യ​​​​​ത്തി​​​​​നു ബ​​​​​ല​​​​​മേ​​​​​കി​​​​​യ​​​​​ത്. റേ​​​​​ഷ​​​​​ൻ​​​​​ക​​​​​ട​​​​​യി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള​​​​​തെ​​​​​ന്ന വാ​​​​​ദ​​​​​ത്തി​​​​​നു ശ​​​​​ക്തി​​​​​കൂ​​​​​ട്ടാ​​​​​നാ​​​​​യി അ​​​​​രി മ​​​​​ണ​​​​​ത്തും ചാ​​​​​ക്ക് തു​​​​​ന്നി​​​​​ച്ചു​​​​​മൊ​​​​​ക്കെ സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി​​​​​യ​​​​​വ​​​​​ർ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി. ഇ​​​​​തി​​​​​നി​​​​​ടെ, ചി​​​​​ല​​​​​ർ അ​​​​​രി​​​​​യു​​​​​മാ​​​​​യി പോ​​​​​കാ​​​​​ൻ ശ്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​യും പ​​​​​റ​​​​​യു​​​​​ന്നു. അ​​​​​രി​​​​​യെ​​ച്ചൊ​​​​​ല്ലി​​​​​യു​​​​​ള്ള ബ​​​​​ഹ​​​​​ളം അ​​റി​​ഞ്ഞ​​തോ​​ടെ പോ​​​​​ലീ​​​​​സും സ്ഥ​​​​​ല​​​​​ത്തെ​​​​​ത്തി. അ​​​​​രി പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​ൻ ക​​​​​യ​​​​​റി​​​​​യ​​​​​തോ​​​​​ടെ തു​​​​​ട​​​​​ർ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​യി ആ​​​​​ലോ​​​​​ച​​​​​ന. വ​​​​​ഴി​​​​​യി​​​​​ൽ ക​​​​​ള​​​​​ഞ്ഞു​​​​​കി​​​​​ട്ടി​​​​​യ അ​​​​​രി​​​​​യു​​​​​ടെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​നെ അ​​​​​റി​​​​​യി​​​​​ല്ലെ​​​​​ന്നും അ​​​​​രി റേ​​​​​ഷ​​​​​ൻ ​​​ക​​​​​ട​​​​​യി​​​​​ലേ​​​​​താ​​​​​ണോ എ​​​​​ന്ന സം​​ശ‍യ​​വു​​മാ​​ണ് പോ​​​​​ലീ​​​​​സി​​​​​നെ കു​​​​​ഴ​​​​​യ്ക്കു​​​​​ന്ന​​​​​ത്. എ​​​​​ന്താ​​​​​ണെ​​​​​ങ്കി​​​​​ലും പ​​​​​തി​​​​​വു​​​​​ന​​​​​ട​​​​​പ​​​​​ടി പ്ര​​​​​കാ​​​​​രം അ​​​​​രി കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​നാ​​​​​ണു പോ​​​​​ലീ​​​​​സി​​​​​ന്‍റെ തീ​​​​​രു​​​​​മാ​​​​​നം. റേ​​ഷ​​ൻ അ​​രി​​യാ​​ണോ എ​​​​​ന്ന​​​​​റി​​​​​യാ​​​​​നാ​​​​​യി സ​​​​​പ്ലൈ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ​​​​​യോ ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ന്‍റെ​​​​​യോ സ​​​​​ഹാ​​​​​യ​​​​​ങ്ങ​​​​​ൾ തേ​​​​​ടേ​​​​​ണ്ടി വ​​​​​ന്നേ​​​​​ക്കാം. റേ​​​​​ഷ​​​​​ൻ കാ​​​​​ർ​​​​​ഡു​​​​​ട​​​​​മ​​​​​യ്ക്ക്…

Read More

ചി​​കി​​ത്സ​​യു​​ടെ പേ​​രി​​ൽ വ്യാ​​ജ​​പി​​രി​​വു​​കാ​​ർ: ജാ​​ഗ്ര​​ത വേ​​ണ​​മെ​​ന്നു പോ​​ലീ​​സ്; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കോ​​ട്ട​​യം: വി​​വി​​ധ രോ​​ഗ​​ങ്ങ​​ളു​​ടെ​​യും രോ​​ഗി​​ക​​ളു​​ടെ​​യും പേ​​രി​​ൽ പ​​ല സം​​ഘ​​ങ്ങ​​ളും പി​​രി​​വെ​​ടു​​പ്പു ന​​ട​​ത്തു​​ന്ന​​താ​​യി പ​​ര​​ക്കെ പ​​രാ​​തി. ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ​​ക്കും മ​​രു​​ന്നി​​നു​​മാ​​യി ചാ​​രി​​റ്റി സം​​ഘ​​ട​​ന​​ക​​ളും ദേ​​ശ​​വാ​​സി​​ക​​ളും സു​​താ​​ര്യ​​മാ​​യ നി​​ല​​യി​​ൽ പി​​രി​​വു ന​​ട​​ത്തു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വ്യാ​​ജ​​പി​​രി​​വു​​കാ​​രും പ​​ണ​​പ്പി​​രി​​വി​​നി​​റ​​ങ്ങു​​ന്ന​​ത്. മ​​ണ​​ർ​​കാ​​ട്, ഏ​​റ്റു​​മാ​​നൂ​​ർ, പാ​​ന്പാ​​ടി, അ​​യ​​ർ​​ക്കു​​ന്നം, കു​​മ​​ര​​കം, ആ​​ർ​​പ്പൂ​​ക്ക​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ വൃ​​ക്ക​​രോ​​ഗി​​യാ​​യ സ്ത്രീ​​യു​​ടെ പേ​​രി​​ൽ ഒ​​രു സം​​ഘം പി​​രി​​വെ​​ടു​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സി​​ന് പ​​രാ​​തി ല​​ഭി​​ച്ചു. ബ​​ന്ധു​​ക്ക​​ൾ ഉ​​ൾ​​പ്പെ​​ടെ വ​​ലി​​യൊ​​രു സം​​ഘ​​മാ​​ണ് വ​​ൻ​​തോ​​തി​​ൽ തു​​ക പി​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. പി​​രി​​ക്കു​​ന്ന പ​​ണം വൃ​​ക്ക​​രോ​​ഗി​​ക്കു ന​​ൽ​​കു​​ന്നി​​ല്ലെ​​ന്നും യു​​വ​​തി ഇ​​പ്പോ​​ഴും ജോ​​ലി​​ക്കു​​പോ​​കു​​ന്നു​​ണ്ടെ​​ന്നു​​മാ​​ണ് പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. മ​​ദ്യ​​പാ​​നം ഉ​​ൾ​​പ്പെ​​ടെ ധൂ​​ർ​​ത്തി​​ന് പ​​ണം സ​​ന്പാ​​ദി​​ക്കാ​​ൻ രോ​​ഗി​​ക​​ളു​​ടെ പേ​​രി​​ൽ പി​​രി​​വു ന​​ട​​ത്തു​​ന്ന ഒ​​ട്ടേ​​റെ പേ​​ർ ജി​​ല്ല​​യി​​ലു​​ണ്ടെ​​ന്നാ​​ണ് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്. രോ​​ഗി​​യെ സം​​ബ​​ന്ധി​​ച്ച് കൃ​​ത്യ​​മാ​​യ വി​​വ​​ര​​ങ്ങ​​ൾ അ​​റി​​യാ​​തെ ഇ​​ത്ത​​രം കെ​​ണി​​ക​​ളി​​ൽ​​പ്പെ​​ട​​രു​​തെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. കു​​ട്ടി​​ക​​ളു​​ടെ ചി​​കി​​ത്സ​​യ്ക്കാ​​യി ഗാ​​ന​​മേ​​ള ന​​ട​​ത്തു​​ന്ന മൂ​​ന്നു സം​​ഘ​​ങ്ങ​​ൾ വി​​വി​​ധ ജി​​ല്ല​​ക​​ൾ ക​​റ​​ങ്ങു​​ന്നു​​ണ്ട്. മ​​ണി​​മ​​ല, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പൊ​​ൻ​​കു​​ന്നം,…

Read More

ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽ മോഷണം; നിരവധി വാഹനങ്ങളും വർക്ക് ഷോപ്പ് ഉപകരണങ്ങളും നഷ്ടപ്പെട്ടു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പോലീസ്

കോ​ട്ട​യം: ജി​ല്ല​യി​ലെ വി​വി​ധ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽനി​ന്നും വാ​ഹ​ന​ങ്ങ​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​കു​ന്ന​തു പ​തി​വാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ ജി​ല്ല​യി​ലെ ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, കോ​ട്ട​യം ടൗ​ണ്‍, ഞാ​ലി​യാം​കു​ഴി, കോ​ടി​മ​ത, വൈ​ക്കം, കു​റ​വി​ല​ങ്ങാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. ഡ​സ്റ്റ​ർ, ആ​ൾ​ട്ടോ, മാ​രു​തി കാ​റു​ക​ളും ലെ​യ്ത്ത് ഉ​പ​ക​ര​ണ​ങ്ങ​ൾ, ടൂ​ൾ​സ്, ജാ​ക്കി, ബാ​റ്റ​റി​ക​ൾ, ട​യ​റു​ക​ൾ എ​ന്നി​വ​യു​മാ​ണു മോ​ഷ്്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​രാ​ളെ പോ​ലും പി​ടി​കൂ​ടാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വ​ർ​ക്ക് ഷോ​പ്പ് ഉ​ട​മ​ക​ൾ പോ​ലീ​സി​നെ സ​മീ​പി​ക്കു​ന്പോ​ൾ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക​യോ സെ​ക്യൂ​രി​റ്റി​ക​ളെ നി​യ​മി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് പോ​ലീ​സ് നി​ർ​ദേ​ശി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണം വൈ​കു​ന്ന​തു മൂലം മോ​ഷ​ണം പോ​യ കാ​റു​ക​ൾ പൊ​ളി​ച്ചു വി​ൽ​ക്കു​ന്ന​തി​നു​ള്ള സാ​വ​കാ​ശം മോ​ഷ്ടാ​ക്ക​ൾ​ക്കു ല​ഭി​ക്കു​ം. എ​ന്നാ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ നി​ന്നും മോ​ഷ​ണം പോ​യ വാ​ഹ​ന​ങ്ങ​ൾ വ​ർ​ക്ക്ഷോ​പ്പുകാ​ർ ത​ന്നെ വാ​ങ്ങി ന​ല്ക​ണ​മെ​ന്നാ​ണു വാ​ഹ​ന ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു പ​ല​പ്പോ​ഴും വാ​ക്കേ​റ്റ​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും…

Read More

സ്വർണ ഉരുപ്പടികൾക്ക് പകരം ചില്ലറതുട്ട് വച്ച് ജീവനക്കാരി തട്ടിയത് ഒരുകോടിയോളം; തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന്   ഭർത്താവും  ​വൈ​എ​ഫ്ഐ എ​രു​മേ​ലി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​മായ അജി; തട്ടിപ്പിനെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

എ​രു​മേ​ലി: എ​രു​മേ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ള​മൂ​ട്ടി​ൽ ഫൈ​നാ​ൻ​സി​ൽനി​ന്ന് ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി മുങ്ങി​യ ജീ​വ​ന​ക്കാ​രി കോ​ട​തി​യി​ൽ ജാ​മ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​താ​യി സൂ​ച​ന. ഓ​ഫീ​സ് അ​സി​സ്റ്റ​ൻ​റ് കം ​കാ​ഷ്യ​ർ ആ​യ, ക​ന​ക​പ്പ​ലം അ​ല​ങ്കാ​ര​ത്ത് അ​ജി​യു​ടെ ഭാ​ര്യ ജെ​സ്ന അ​ജി(30)​യാ​ണു ത​ട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യി​രി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ എ​രു​മേ​ലി മേ​ഖ​ലാ സെ​ക്ര​ട്ട​റി​യു​ടെ ഭാ​ര്യ​യാ​ണു പ്ര​തി. ഇ​തോ​ടെ ഭർത്താവിനെതിരേ പാ​ർ​ട്ടി ത​ല​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം ത​ട്ടി​പ്പി​ൽ ത​നി​ക്കു പ​ങ്കി​ല്ലെ​ന്നാ​ണു ഭർത്താവ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു ന​ല്കി​യി​രി​ക്കു​ന്ന വി​ശ​ദീ​ക​ര​ണം. ത​ട്ടി​പ്പ് ന​ട​ത്താ​ൻ ജീ​വ​ന​ക്കാ​രി​ക്കു ര​ണ്ടു പേ​രു​ടെ സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. പ​ണ​യം വ​യ്ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ 15 ദി​വ​സ​ത്തി​നു ശേ​ഷം പ​രി​ശോ​ധി​ച്ച് പ്ര​ത്യേ​ക ബാ​ർ​കോ​ഡ് പ​തി​പ്പി​ച്ച് അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്ത പാ​യ്ക്ക​റ്റി​ലാ​ക്കി ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ടു പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​റി​ല്ല. ഇ​തു ത​ട്ടി​പ്പി​നു സ​ഹാ​യ​ക​മാ​യി മാ​റി​യെ​ന്നു…

Read More

ജെ​സ്ന​യു​ടെ തി​രോ​ധാ​നം: കോ​ട്ട​ക്കു​ന്ന് പാ​ർ‌​ക്കി​ൽ വീ​ണ്ടും പോ​ലീ​സ് സം​ഘ​മെ​ത്തി

മ​ല​പ്പു​റം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ൽ​നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജ​യിം​സി​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം വീ​ണ്ടും മ​ല​പ്പു​റ​ത്തേ​ക്ക്. പ​ത്ത​നം​തി​ട്ട വെ​ച്ചൂ​ചി​റ പോ​ലീ​സ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ വീ​ണ്ടു​മെ​ത്തി. മേ​യ് മൂ​ന്നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കും. പാ​ർ​ക്കി​നോ​ടു ചേ​ർ​ന്നു​ള്ള ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. മേ​യ് മൂ​ന്നി​ന് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ ജെ​സ്ന​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ളും മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യും എ​ത്തി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം വെ​ള്ളി​യാ​ഴ്ച മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ജ​സ്ന​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു ഫോ​ട്ടോ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് ഈ ​ഫോ​ട്ടോ​യി​ൽ ജെ​സ്ന​യ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നും ജെ​സ്ന​യെ​ന്നു ക​രു​തു​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നും പാ​ർ​ക്ക് മാ​നേ​ജ​രും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ഭർത്താവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ കൈക്കുഞ്ഞുമായി യുവതിയുടെ കുത്തിയിരിപ്പു സമരം; രാ​ഷ്ടീ​യ ഇ​ട​പെ​ട​ൽ മൂ​ലം ത​നി​യ്ക്ക് നീ​തി നി​ഷേ​ധി​ക്കപ്പെട്ടെന്ന് യുവതി

കു​മ​ളി: പോ​ലീ​സ് പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ന്നു​വെ​ന്നാ​രോ​പി​ച്ച് വീ​ട്ട​മ്മ കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ആ​രം​ഭി​ച്ചു. കു​മ​ളി ഒ​ന്നാം മൈ​ൽ കു​ഴി​ക്ക​ണ്ടം സ്വ​ദേ​ശി ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ രാ​ജേ​ശ്വ​രി​യാ​ണ് കൈ​കു​ഞ്ഞും കു​ട്ടി​ക​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​പി​ൽ സ​മ​രം ആ​രം​ഭി​ച്ച​ത്. ഇ​ന്ന​ലെ ഇ​വ​രു​ടെ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​യ​ൽ​ക്കാ​ര​ൻ കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തി​രു​ന്നു. ത​ന്‍റെ ഭ​ർ​ത്താ​വി​നെ ആ​ക്ര​മി​ച്ച അ​യ​ൽ​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ക്കാ​തി​രു​ന്ന പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​വ​ർ കു​ട്ടി​ക​ളു​മാ​യി ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ഇ​രി​പ്പു​റ​പ്പി​ച്ച​ത്. രാ​ഷ്ടീ​യ ഇ​ട​പെ​ട​ൽ മൂ​ലം ത​നി​യ്ക്ക് നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ഇ​വ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Read More

മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്ത​ല​വ​ൻ എ​ക്സൈ​സ് ഉ​ദ്യോ​സ്ഥ​ന്‍റെ കൈ ​ക​ടി​ച്ചുമു​റി​ച്ചു; അറസ്റ്റു ചെയ്യാൻ ശ്രമിക്കുന്നതിനിടെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെയാണ് ശാമുവലിന് പരിക്കേറ്റത്

കോ​ട്ട​യം: മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്ത​ല​വ​ൻ എ​ക്സൈ​സ് ഉ​ദ്യോ​സ്ഥ​ന്‍റെ കൈ ​ക​ടി​ച്ചു മു​റി​ച്ചു. സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​ഞ്ചാ​വ്, എ​ൽ​എ​സ്ഡി സ്റ്റാ​ന്പു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ഗു​ണ്ടാ നേ​താ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണു എ​ക്സൈ​സി​നെ ആ​ക്ര​മി​ച്ച​ത്. നി​ര​വ​ധി നാ​ർ​ക്കോ​ട്ടി​ക്ക് കേ​സി​ലെ പ്ര​തി കൊ​ല്ലാ​ട് നാ​ൽ​ക​വ​ല മാ​ങ്ങാ​നം ക​ക്ക​ത്തു​കു​ഴി മി​ഥു​ൻ (വേ​താ​ളം) ക​ഞ്ചാ​വു​മാ​യി വ​ര​വേമ​ൽ​പി​ടി​ത്ത​ത്തി​ൽ ഷാ​ഡോ ടിം ​സി​ഇ​ഒ മാ​മ്മ​ൻ ശാ​മു​വേ​ലി​ന്‍റെ കൈ​വി​ര​ൽ ക​ടി​ച്ചു മു​റി​ച്ചു. പാ​ന്പാ​ടി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​പി. അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക​ഞ്ചാ​വ് വി​ഴു​ങ്ങു​വാ​ൻ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​പ്പോ​ളാ​ണു കൈ​വി​ര​ലിൽ ക​ടി​ച്ച​ത്. ഇ​യാ​ളി​ൽ​നി​ന്നും അ​ഞ്ചു പൊ​തി ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ലെ ഉ​ന്ന​ത കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ ഇ​യാ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ്. നി​ക്ക​റി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്നും മ​ല​പ്പു​റം ക​ത്തി വീ​ശി ഭീ​ഷി​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ൽ കീ​ഴ​ട​ക്കി. റെ​യ്ഡി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പ​ക്ട​ർ സ​ജീ​വ്, പി​ഒ​മാ​രാ​യ ബി​ജു ജേ​ക്ക​ബ്, ശ്രീ​കാ​ന്ത്, സി​ഇ​ഒ​മാ​രാ​യ അ​രു​ണ്‍, ലൈ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

‘മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോകുന്നു’; അ​ർ​ജ​ന്‍റീ​നയുടെ തോൽവിയെ തുടർന്ന് ആ​രാ​ധ​ക​നെ കാ​ണാ​താ​യി; മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു; ആത്മഹത്യ കുറുപ്പിൽ എഴുതിയിരുന്നതിങ്ങനെ…

കോ​ട്ട​യം: അ​യ​ർ​ക്കു​ന്നം ആ​റു​മാ​നൂ​രി​ൽ അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​നെ കാ​ണാ​താ​യി. മെ​സി​യു​ടെ പ​രാ​ജ​യ​ത്തി​ൽ മ​നം​നൊ​ന്ത യു​വാ​വ് ക​ത്തെ​ഴു​തി​വ​ച്ച​ശേ​ഷ​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ആ​റു​മാ​നൂ​ർ കൊ​റ്റ​ത്തി​ൽ ദി​നു അലക്സി​നെ​യാ​ണു കാ​ണാ​താ​യ​ത്. ദിനു വീ​ട്ടി​ലി​രു​ന്നു മ​ത്സ​രം ടെ​ലി​വി​ഷ​നി​ലൂ​ടെ ക​ണ്ടിരുന്നു. അ​ർ​ജ​ന്‍റീ​ന തോ​റ്റ​തോ​ടെ മ​നോ​വി​ഷ​മ​ത്തോ​ടെ പു​റ​ത്തേ​ക്കു പോ​കു​ക​യാ​യു​രു​ന്നു. യു​വാ​വി​നെ കാ​ണാ​താ​യ​താ​യി കാ​ണി​ച്ചു ബ​ന്ധു​ക്ക​ൾ അ​യ​ർ​ക്കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ട്ടി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. മെ​സി​യു​ടെ തോ​ൽ​വി സ​ഹി​ക്കാ​നാ​വു​ന്ന​തി​ല​പ്പു​റ​മാ​ണെ​ന്നും മ​ര​ണ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്കു പോ​കു​ക​യാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. അ​യ​ർ​ക്കു​ന്നം പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു മീ​ന​ച്ചി​ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നാ​ണു ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി​യ​ത്. അ​ർ​ജ​ന്‍റീ​ന താ​രം മെ​സി​യു​ടെ ക​ടു​ത്ത ആ​രാ​ധ​ന​ക​നാ​യി​രു​ന്നു ബി​നു.

Read More