പാരമ്പര്യത്തിൽ വിശ്വസിച്ച് പണം നിക്ഷേപിച്ചവരിൽ പോലീസുകാരും; പരാതികൾ രേഖപ്പെടുത്താൻ പോലീസ് സ്റ്റേഷൻനിൽ 200 പേജിന്‍റെ ബുക്ക്

കോ​ട്ട​യം: കു​ന്ന​ത്തു​ക​ള​ത്തി​ൽ ഫി​നാ​ൻ​സി​ൽ പ​ണം നി​ക്ഷേ​പി​ച്ച​വ​രി​ൽ പോ​ലീ​സു​കാ​രും. ജി​ല്ല​യി​ലെ നി​ര​വ​ധി പോ​ലീ​സു​കാ​രും ഇ​വി​ടു​ത്തെ ചി​ട്ടി​യി​ൽ ചേ​ർ​ന്നി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി​ട്ടു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത കൊ​ണ്ടാ​ണു ഇ​വി​ടെ പ​ണം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് ഇ​തി​നു പി​ന്നി​ലു​ള്ള യാ​ഥാ​ർ​ഥ്യം പു​റ​ത്തു​വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട പോ​ലീ​സു​കാ​ര​ൻ രാഷ്‌‌ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. 200പേജിന്‍റെ ബുക്ക് സ്ഥാപിച്ചു കോ​ട്ട​യം: പ​രാ​തി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​പ്പോ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 200 പേ​ജി​ന്‍റെ ബു​ക്ക് സ്ഥാ​പി​ച്ചു. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ 200 പേ​ജി​ന്‍റെ ബു​ക്ക് സ്ഥാ​പി​ച്ച​ത്. ഇ​ന്ന​ലെ മു​ത​ൽ പ​രാ​തി​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ​യാ​ണു 200 പേ​ജി​ന്‍റെ വ​ര ഇ​ടാ​ത്ത ബു​ക്ക് സ്ഥാ​പി​ച്ച​ത്. പാ​പ്പ​ർ ഹ​ർ​ജി കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ൽ പു​തി​യ കേ​സു​ക​ൾ ഇ​നി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യി​ല്ല.

Read More

കുന്നത്തുകളത്തിൽ ഗ്രൂപ്പിനെതിരേ കൂടുതൽ പേർ  പരാതിയുമായി;  രണ്ടു സ്റ്റേഷനുകളിലായി 200ലധികം പരാതികൾ; ഉടമയും കുടുംബവും ഒളിവിലെന്ന് പോലീസ്

കോ​ട്ട​യം: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പി​നെ​തി​രെ പ​രാ​തി പ്ര​വാ​ഹം. ഇ​ന്ന​ലെ മാ​ത്രം ഇ​രു​ന്നൂ​റി​ൽ​പ്പ​രം ആ​ളു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി. കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ൽ 117പേ​രും വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ 80തും ​പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ്, ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യ​വ​രും ഉ​ൾ​പ്പെ​ടു​ന്നു. ഈ​സ്റ്റ് സ്്റ്റേ​ഷ​നി​ലെ പരാതികളിൽ 3.75 കോ​ടി​യും വെ​സ്റ്റി​ൽ ഒ​രു കോ​ടി രൂ​പ​യും ന​ഷ്്ട​പ്പെ​ട്ട​താ​യാ​ണു പ്ര​ഥ​മി​ക നി​ഗ​മ​നം. ഗാ​ന്ധി​ന​ഗ​ർ, കു​മ​ര​കം സ്റ്റേ​ഷ​നു​ക​ളി​ലും പ​രാ​തി​യു​മാ​യി ആളുക​ൾ എ​ത്തി​യെ​ങ്കി​ലും വെ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ചു. പ​ണം ന​ഷ്്ട​പ്പെ​ട്ടെ​ന്ന ആ​ശ​ങ്ക പ​ര​ന്ന​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​ക്ഷേ​പ​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു. കോ​ട്ട​യം സെ​ൻട്രൽ ജം​ഗ്ഷ​ൻ, ച​ങ്ങ​നാ​ശേ​രി, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ന്ന​ത്തു​ക​ള​ത്തി​ൽ ജ്വ​ല്ല​റി​ക​ൾ, കു​ന്ന​ത്തു​ക​ള​ത്തി​ൽ ബാ​ങ്കേ​ഴ്സ്, കു​ന്ന​ത്തു​ക​ള​ത്തി​ൽ ഫി​നാ​ൻ​സി​യേ​ഴ്സ്, കു​ന്ന​ത്തു​ക​ള​ത്തി​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂ​പ്പ്. 70 വ​ർ​ഷ​മാ​യി…

Read More

ഞാ​ൻ ഇ​നി മകളുടെ കല്യാണം എങ്ങനെ നടത്തും?  കള്ളൻമാരെ പേടിച്ച്  മകളുടെ കല്യാണത്തിന് എടുത്ത 45 പവനും  പണവും  കുന്നത്തുകളത്തിന്‍റെ  ലോ​ക്ക​റി​ൽ വ​ച്ചു പൂ​ട്ടി​യ​താണ് നഷ്ടപ്പെട്ടത്

കോ​ട്ട​യം: ‘ഞാ​ൻ ഇ​നി എ​ന്തു ചെ​യ്യും. മു​ന്നി​ൽ ഇ​നി ജീ​വ​നൊ​ടു​ക്ക​ൽ മാ​ത്ര​മേ വ​ഴി​യു​ള്ളൂ.’ കു​ന്ന​ത്തു​ക​ള​ത്തി​ൽ ഗ്രൂപ്പ് പൊ​ളി​ഞ്ഞു​വെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കാ​ൻ എ​ത്തി​യ വീ​ട്ട​മ്മ​യു​ടെ വാ​ക്കു​ക​ളാണിത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു വീ​ട്ട​മ്മ​യു​ടെ മ​ക​ളു​ടെ ക​ല്യാ​ണ ആ​വ​ശ്യ​ത്തി​നാ​യി കോ​ട്ട​യ​ത്തു​ള്ള ജ്വ​ല്ല​റി​യി​ൽ​നി​ന്നും 45 പ​വ​ൻ സ്വ​ർ​ണം വാ​ങ്ങി​യ​ത്. വാ​ങ്ങി​യ സ്വ​ർ​ണ​വും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണ​വും വീ​ട്ടി​ൽ വ​യ്ക്കാ​നു​ള്ള ഭ​യം​കൊ​ണ്ടാ​ണ് ഈ ​ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ന്‍റെ ലോ​ക്ക​റി​ൽ വ​ച്ചു പൂ​ട്ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെയാണ് കു​ന്ന​ത്തു​ക​ള​ത്തി​ൽ ജ്വ​ല്ല​റി തു​റ​ക്കു​ന്നി​ല്ലെ​ന്നും ചി​ട്ടി​സ്ഥാ​പ​നം പൊ​ട്ടി​യെന്നുമു ള്ള വി​വ​ര​ങ്ങ​ൾ വീട്ടമ്മ അ​റി​ഞ്ഞ​ത്. ഇ​തോ​ടെ യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി ഓ​ടി​യെ​ത്തി​യ​താ​യി​രു​ന്നു വീ​ട്ട​മ്മ.

Read More

ചുവർ ചിത്ര അക്ഷര നഗരിയിലെ ചിത്രങ്ങൾ മാഞ്ഞു തുടങ്ങി;  ഏതാനും വർഷങ്ങൾ കൊണ്ട്  മാഞ്ഞുപോയത് ലക്ഷങ്ങൾ

കോ​ട്ട​യം: തി​രു​ന​ക്ക​ര മൈ​താ​ന​ത്തെ ചു​വ​ർ ചി​ത്ര​ക​ല​ക​ൾ മാ​ഞ്ഞു. മൈ​താ​ന​ത്തി​ന്‍റെ ര​ണ്ടു പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചു​വ​ർ​ചി​ത്ര ര​ച​ന ന​ട​ത്തി​യ​ത്. ഏ​താ​നും വ​ർ​ഷം മു​ൻ​പ് ന​ട​ത്തി​യ ചു​വ​ർചി​ത്ര​ങ്ങ​ൾ വെ​യി​ലും മ​ഴ​യു​മേ​റ്റ് ന​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നോ ചെ​ളി​യും ക​രി​യും പി​ടി​ച്ച് മാ​ഞ്ഞ ചി​ത്ര​ങ്ങ​ൾ പു​ന​രാ​വി​ഷ്ക​രി​ക്കാ​നോ ഒ​രു ന​ട​പ​ടി​യും ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ത്ര​ങ്ങ​ൾ​ക്കു മു​ക​ളി​ൽ പെ​യി​ന്‍റ് പൂ​ശി മാ​യി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു. ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ട്ട​യ​ത്തെ ചു​വ​ർ​ചി​ത്ര ന​ഗ​ര​മാ​ക്കി​യ​ത്. ചു​വ​ർചി​ത്ര​ ന​ഗ​ര​മാ​യി പ്ര​ഖ്യാ​പി​ച്ച ഘ​ട്ട​ത്തി​ൽ ഇ​വ സം​ര​ക്ഷി​ക്കു​ന്നി​ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. സം​ര​ക്ഷി​ക്കു​മെ​ന്ന ഉ​റ​പ്പാ​ണ് അ​ന്ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ ന​ല്കി​യ​ത്. പി​ന്നീ​ട് ആ​രും തി​രി​ഞ്ഞു നോ​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ല​ക്ഷ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ ഫ​ണ്ട് ചി​ത്രര​ച​ന​യ്ക്കാ​യി ചെ​ല​വ​ഴി​ച്ച​താ​ണ്. ക​ള​ക്ട​റേ​റ്റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തുടങ്ങിയ​ സ്ഥല​ങ്ങ​ളി​ലും ചു​വ​ർചി​ത്ര​ങ്ങ​ൾ വ​ര​ച്ചി​രു​ന്നു.

Read More

ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി  ചിങ്ങവനം ചന്തക്കവല;  സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

ചി​ങ്ങ​വ​നം: ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ ചി​ങ്ങ​വ​നം ച​ന്ത​ക്ക​വ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ. എം​സി റോ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​യി​ട്ടും തി​ര​ക്കേ​റി​യ ച​ന്ത​ക്ക​വ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ത​ല​ങ്ങും വി​ല​ങ്ങും വാ​ഹ​ന​ങ്ങ​ൾ വ​ന്നു കു​രു​ങ്ങു​ന്ന​തോ​ടെ കാ​ൽ​ന​ട യാ​ത്ര​യും അ​സാ​ധ്യ​മാ​കു​ക​യാ​ണ്. എം​സി റോ​ഡ് വി​ക​സ​നം പൂ​ർ​ത്തി​യാ​യി​ട്ടും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന് സം​വി​ധാ​ന​മി​ല്ലാ​തെ വ​ന്ന​തോ​ടെ സ​ദാ​സ​മ​യ​വും വാ​ഹ​ന​ങ്ങ​ൾ കു​രു​ക്കി​ൽ പെ​ടു​ക​യാ​ണ്. ക​വ​ല​യി​ൽ​നി​ന്നും ഞാ​ലി​യാ​കു​ഴി റോ​ഡി​ലേ​ക്കും ച​ന്ത​ക്ക​ട​വി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ ക​യ​റു​ക​യും ഇ​റ​ങ്ങു​ക​യും ചെ​യ്യു​ന്പോ​ൾ അ​മി​ത വേ​ഗ​ത​യി​ൽ എം​സി റോ​ഡി​ലൂ​ടെ പാ​ഞ്ഞു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ പെ​ട്ട് അ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​ങ്ങ​ളാ​ണ്. ഞാ​ലി​യാ​കു​ഴി റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ഇ​ട​യി​ൽ പെ​ടു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. പ​ല​പ്പോ​ഴും പോ​ലീ​സി​ന്‍റെ സേ​വ​ന​വും ല​ഭി​ക്കു​ന്നി​ല്ല. സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചാ​ൽ ഗ​താ​ഗ​ത കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കാ​നാ​കും. എ​ന്നാ​ൽ തൊ​ട്ട​ടു​ത്തു താ​ര​ത​മ്യേ​ന തി​ര​ക്കു കു​റ​ഞ്ഞ ഗോ​മ​തി ക​വ​ല​യി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ…

Read More

മഴ വീണ്ടും ശക്തമായി; കോട്ടയം ജില്ലയിൽഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ജ​ല​നി​ര​പ്പ് വീണ്ടും ഉയർന്നതോടെ ആശങ്കയിൽ ജനങ്ങൾ

കോ​ട്ട​യം: ജി​ല്ല​യി​ൽ വീ​ണ്ടും മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണു ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ വീ​ണ്ടും വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോറി​റ്റി ജി​ല്ലാ ക​ള​ക്ട​ർ​ക്കു മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ താ​ലൂ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ 24 മ​ണി​ക്കൂറും പ്ര​വ​ർ​ത്തി​പ്പി​ക്കും. വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കാ​നി​ട​യു​ള്ള താ​ലൂ​ക്കു​ക​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്‌‌ട​ർ ഡോ.​ബി.​എ​സ് തി​രു​മേ​നി റ​വ​ന്യു അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​ക്കെട്ടി​ലും ഇ​റ​ങ്ങ​രു​ത്. മ​ര​ങ്ങ​ൾ​ക്ക് താ​ഴെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​ത്. കു​ട്ടി​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലും കു​ള​ത്തി​ലും ചി​റ​ക​ളി​ലും പു​ഴ​ക​ളി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴിവാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ജി​ല്ലാ എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​റു​മാ​യി (1077)…

Read More

കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കും; ഗേ​റ്റി​ന്‍റെ റോ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണ് ചെ​രി​ഞ്ഞതാണ് കാരണം;  വാ​ഹ​ന​യാ​ത്ര ദു​രി​ത​ത്തിൽ

ക​ടു​ത്തു​രു​ത്തി: തി​ങ്ക​ളാ​ഴ്ച്ച ത​ക​രാ​റി​ലാ​യ കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ ഗേ​റ്റ് തു​റ​ക്കാ​ൻ വൈ​കും. വാ​ഹ​ന​യാ​ത്ര ദു​രി​ത​ത്തി​ലാ​യി. ഇ​ന്ന് വൈ​കൂ​ന്നേ​ര​ത്തോ​ടെ​യെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ഗേ​റ്റ് തു​റ​ക്കാ​നാ​വു​എ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പൊ​ന്നും ന​ൽ​കു​ന്നു​മി​ല്ല. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് റെ​യി​ൽ​വേ ഗേ​റ്റ് ത​ക​രാ​റി​ലാ​വു​ന്ന​ത്. ഗേ​റ്റി​ന്‍റെ റോ​പ്പ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് തൂ​ണ് ചെ​രി​ഞ്ഞു പോ​യ​താ​ണ് ഗേ​റ്റ് തു​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി വി​ശേ​ഷ​മു​ണ്ടാ​ക്കി​യ​ത്. ഗേ​റ്റ് അ​ട​ഞ്ഞ​തോ​ടെ റെ​യി​ൽ​വേ ലൈ​ൻ മു​റി​ച്ചു ക​ട​ന്നു പോ​കൂ​ന്ന പാ​ലാ-​ആ​ല​പ്പു​ഴ ഹൈ​വേ​യി​ലെ വാ​ഹ​ന ഗ​താ​ഗ​തം ഉ​ൾ​പെ​ടെ സ്തം​ഭി​ച്ചു. മാ​ഞ്ഞൂ​ർ സൗ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ മേ​ൽ​പാ​ലം പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം കു​റേ നാ​ളു​ക​ളാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ ഗേ​റ്റ് അ​ട​യു​ക കൂ​ടി ചെ​യ്ത​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ ശ​രി​ക്കും വ​ല​യു​ക​യാ​ണ്. സ്കൂ​ൾ ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളും ലൈ​ൻ ബ​സു​ക​ളു​മെ​ല്ലാം യാ​ത്രാ​ദു​രി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഗേ​റ്റ് അ​ട​ഞ്ഞ​തോ​ടെ കു​റു​പ്പ​ന്ത​റ സ​സ്യ​മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ​യും പ​റ​യ്ക്ക​ത്താ​നം-​ക​ണ്ടാ​റ്റു​പാ​ടം റോ​ഡി​ലൂ​ടെ​യു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​ത്.…

Read More

കോട്ടയത്ത്‌  മ​ഴ​യും കാ​റ്റും തു​ട​രു​ന്നു;  കു​മ​ര​ക​ത്ത് ഒ​രു വീ​ടു കൂ​ടി  നി​ലം​പൊ​ത്തി; ആർക്കും അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് വീട്ടുകാർ

കു​മ​ര​കം: ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നെ​ങ്കി​ലും കാ​റ്റും മ​ഴ​യും തു​ട​രു​ന്ന​തി​നാ​ൽ ജ​നം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ കു​മ​ര​കം പ​ള്ളി​ച്ചി​റ​യ്ക്കു സ​മീ​പം ത​ച്ചാ​റ​തോ​പ്പി​ൽ ഒ​രു വീ​ടു​കൂ​ടി ത​ക​ർ​ന്നു. 16 -ാം ​വാ​ർ​ഡി​ൽ മ​ന്നാ​കു​ടം ബി​ജു​മോ​ൻ ജോ​സ​ഫി​ന്‍റെ വീ​ടാ​ണ് രാ​ത്രി 10-ന് ​കു​ടും​ബാ​ംഗ​ങ്ങ​ൾ ഉ​റ​ങ്ങി​ക്കി​ട​ക്ക​വേ ത​ക​ർ​ന്നു വീ​ണ​ത്. ഇ​വ​ർ കി​ട​ന്നി​രു​ന്ന മു​റി​യു​ടെ ഭാ​ഗം ത​ക​ർ​ന്നു വീ​ഴാ​തി​രു​ന്ന​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ട്ട​മ്മ ജെ​സി​യും മ​ക്ക​ളാ​യ ജീ​തു മോ​ളും ബി​ബി​നും കി​ട​ന്നി​രു​ന്ന മു​റി​യു​ടെ അടുത്ത മുറിയാണ് ത​ക​ർ​ന്നു വീ​ണ​ത്.

Read More

കറുകച്ചാൽ ക്വട്ടേഷൻ വീട്ടമ്മ ചെയ്തത് പകരത്തിന് പകരം; ഒരു വർഷം മുമ്പ് തന്‍റെ കാൽ തല്ലിയൊടിച്ചയാളുടെ കാൽ  തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകുകയായിരുന്നു

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ൽ അ​യ​ൽ​വാ​സി​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ വീ​ട്ട​മ്മ ചെ​യ്ത​ത് പ​ക​ര​ത്തി​നു പ​ക​രം. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് ക​റു​ക​ച്ചാ​ൽ പ്ലാ​ച്ചി​ക്ക​ൽ മു​ള്ള​ൻ​കു​ന്ന് രാ​ജി (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ 14 ദി​വ​സ​ത്തേ​ക്ക് കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് അ​യ​ൽ​വാ​സി ര​മേ​ശ​ൻ രാ​ജി​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ത്. അ​തി​ർ​ത്തി ത​ർ​ക്ക​മാ​യി​രു​ന്നു കാ​ര​ണം. അ​ന്നേ രാ​ജി ക​രു​തി​യ​താ​ണ് ര​മേ​ശ​ന്‍റെ കാ​ലും ത​ല്ലി​യൊ​ടി​ക്ക​ണ​മെ​ന്ന്. അ​ങ്ങ​നെ​യാ​ണ് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. 25000 രൂ​പ​യാ​യി​രു​ന്നു ര​മേ​ശ​ന്‍റെ കാ​ല് ത​ല്ലി​യൊ​ടി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ലം. എ​ന്നാ​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘം വി​ട്ടി​ലെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ വീ​ട് വ​ള​ഞ്ഞ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ രാ​ജി​യു​ടെ മോ​ഹം ന​ട​ന്നി​ല്ല. ഇ​പ്പോ​ൾ അ​ക​ത്താ​വു​ക​യും ചെ​യ്തു. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​റ്റി​ങ്ങ​ൾ നാ​വാ​യി​ക്കു​ളം ശു​പ്പാ​ണ്ടി അ​നീ​ഷ് (30), കു​റു​ന്പ​നാ​ടം ക​രി​ങ്ക​ണ്ട​ത്തി​ൽ സോ​ജി (28), പെ​രു​ന്ന കു​രി​ശും​മൂ​ട്ടി​ൽ ജാ​ക്സ​ണ്‍ (24), വാ​ഴൂ​ർ പു​ളി​ക്ക​ൽ​ക​വ​ല…

Read More

ഇ​ടു​ക്കി ജി​ല്ല​യി​ൽ 25ന് ​ഹ​ർ​ത്താ​ൽ; രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ ഈ ​മാ​സം മു​പ്പ​തി​നു പ്ര​ഖ്യാ​പി​ച്ചി​രു​ന്ന യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ഇ​രു​പ​ത്ത​ഞ്ചി​ലേ​ക്കു മാ​റ്റി. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കി​ട്ട് ആ​റു​വ​രെ​യാ​ണു ഹ​ർ​ത്താ​ൽ. തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ എ​ട്ടു വി​ല്ലേ​ജു​ക​ളി​ലെ നി​രോ​ധ​ന ഉ​ത്ത​ര​വു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ദേ​വി​കു​ളം, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലെ പ​ട്ട​യ ന​ട​പ​ടി ​ർ​ജി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു ഹ​ർ​ത്താ​ൽ.

Read More