ആ​വ​ശ്യം പ​രി​ഗ​ണി​ക്കണം;  കോട്ടയം മെഡിക്കൽകോളജ് കുട്ടികളുടെ ആശുപത്രിയിൽ പോർട്ടബിൾ എക്സ്റേ വേണമെന്ന് ഡോക്ടർമാർ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പോ​ർ​ട്ട​ബി​ൾ എ​ക്സ്റേ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് വി​വി​ധ ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.ന​വ​ജാ​ത ശി​ശു​ക്ക​ൾ മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള​വ​രെ​യാ​ണ് ഇ​വി​ടെ ചി​കി​ത്സി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ടി​യ​ന്തര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ പു​റ​ത്തേ​ക്ക് ഇ​റ​ക്കു​വാ​ൻ ക​ഴി​യാ​തെ വ​രു​ന്പോ​ൾ പോ​ർ​ട്ട​ബി​ൾ എ​ക്സ​്റേ (കൊ​ണ്ടു ന​ട​ക്കാ​വു​ന്ന എ​ക്സ്​റേ മെ​ഷീ​ൻ) ആ​ണെ​ങ്കി​ൽ രോ​ഗി​കി​ട​ക്കു​ന്ന സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി എ​ടു​ക്കു​വാ​ൻ ക​ഴി​യും. കേ​ര​ള​ത്തി​ലെ മ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ലും കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലും ഇത് ഉ​ണ്ടെ​ങ്കി​ലും ചി​കി​ത്സാ രം​ഗ​ത്ത് ന​ല്ല മി​ക​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ശേ​ഷ​വും ഞാ​യ​റാ​ഴ്ച പൂ​ർ​ണ​മാ​യും നി​ല​വി​ലു​ള്ള സാ​ധാ​ര​ണ എ​ക്സ്റേ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​നും അ​ധി​കൃ​ത​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ആ​വ​ശ്യ​ത്തി​നു് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് 24 മ​ണി​ക്കൂറും എ​ക്സ​്റേ പ്ര​വ​ർ​ത്തി​പ്പിക്കു​വാ​ൻ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Read More

കോട്ടയത്ത് ഉടമസ്ഥനില്ലാത്ത കാർ പോലീസ് അന്വേഷണം ആരംഭിച്ചു;  ഒരുമാസം മുമ്പ് ഒരു സ്ത്രീ കാറെടുക്കാൻ വന്നിരുന്നതായി സെക്യൂരിറ്റി ജീവനക്കാരൻ

കോ​ട്ട​യം: ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ ബേ​ക്ക​ർ മൈ​താ​ന​ത്തെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് മൂ​ന്ന​ര​മാ​സ​മാ​യി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത കാ​ർ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 18നാ​ണ് വെ​ള്ള നി​റ​മു​ള്ള മാ​രു​തി റി​റ്റ്സ് കാ​ർ പാ​ർ​ക്കിം​ഗി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞി​ട്ടും ഉ​ട​മ​സ്ഥ​ർ എ​ത്താ​താ​യ​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഒ​ന്ന​ര മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ഒ​രു സ്ത്രീ ​കാ​ർ കൊ​ണ്ടു​പോ​കാ​ൻ വ​ന്നെ​ങ്കി​ലും പോ​ലീ​സി​ൽ അ​റി​യി​ച്ച​തിനാൽ പോ​ലീ​സ് ഇ​ട​പെ​ട്ടി​ട്ടേ കൊ​ണ്ടു​പോ​കാ​നാ​വൂ എ​ന്ന് സെ​ക്യൂ​രി​റ്റി ജീവനക്കാ രൻ അ​റി​യി​ച്ചു. ഉ​ട​നെ അ​വ​ർ പോ​യി. പി​ന്നീ​ട് ഇ​തു​വ​രെ കാർ അന്വേഷിച്ച് ആ​രും വ​ന്നി​ട്ടി​ല്ല. പാ​ന്പാ​ടി സ്വ​ദേ​ശി മു​സ്ത​ഫ ഐ​തി​രി​സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താണ് കാറെന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ​നി​ന്ന് അ​റി​യാ​നാവും. ഇ​തി​ലു​ള്ള ഫോ​ണ്‍ ന​ന്പ​റിൽ വി​ളി​ച്ചാ​ൽ കാർ അ​വ​രു​ടേ​ത​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ല​യ​ണ്‍​സ് റാ​പ്പി​ൾ ചെ​യ​ർ​മാ​ൻ എം.​പി. രേ​മ​ശ് കു​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ട്രാ​ഫി​ക് ഐ​ജി…

Read More

ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലെ​ത്തു​ന്ന  വിദേശികൾക്ക് ഇഷ്ടം ഹോംസ്റ്റേകൾ;  പരമ്പരാഗത  രീതിയിൽ ഓ​ല മേ​ഞ്ഞ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​മൊ​രു​ക്കു​ന്ന​ത് വ​ർ​ധി​ച്ചു ; ഇതോടെ തെങ്ങോലയ്ക്ക് വീണ്ടും ആവശ്യക്കാരേറി

വൈ​ക്കം: വീ​ട് മേ​യു​ന്ന​തി​നും വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മൊ​ക്കെ കേ​ര​ള​ത്തി​ൽ സാ​ർ​വ​ത്രി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന തെ​ങ്ങോ​ല​യ്ക്ക് വീ​ണ്ടും ആ​വ​ശ്യ​ക്കാ​രേ​റു​ന്നു. നാ​ടി​ന്‍റെ പ​ഴ​മ​യും പാ​ര​ന്പ​ര്യ​വും ക​ല​ർ​പ്പി​ല്ലാ​ത്ത സ്വാ​ഭാ​വി​ക ജ​ന​ജീ​വി​ത​വും കാ​ണാ​ൻ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ലെ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ആ​ഡം​ബ​ര ഭ​വ​ന​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​തി​നേ​ക്കാ​ളേ​റെ ഇ​ഷ്ടം സാ​ധാ​ര​ണ ഹോം ​സ്റ്റേ​ക​ളി​ലും വീ​ടു​ക​ളി​ലു​മൊ​ക്കെ​യാ​ണെ​ന്ന് ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ​റ​യു​ന്നു. വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ കോ​ർപറേ​റ്റ് ഗ്രൂ​പ്പു​ക​ള​ട​ക്കം സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​നും അ​വ​ർ​ക്ക് സ​മ്മ​ർ​ദ്ദ​ങ്ങ​ളി​ല്ലാ​തെ ഉ​റ​ങ്ങാ​നു​മൊ​ക്കെ ഓ​ല മേ​ഞ്ഞ ഭ​വ​ന​ങ്ങ​ളും വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​മൊ​രു​ക്കു​ന്ന​ത് വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. കോ​വ​ള​മ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ട്ടേ​ജ് തീ​ർ​ക്കാ​നും നി​ല​വി​ലു​ള്ള കോ​ട്ടേ​ജു​ക​ളി​ലെ ജീ​ർ​ണി​ച്ച ഓ​ല​മാ​റ്റി മേ​യാ​നും റി​സോ​ർ​ട്ടു​ക​ൾ​ക്ക് മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​നു മെ​ട​ഞ്ഞ തെ​ങ്ങോ​ല​യാ​ണ് വേ​ണ്ട​ത്. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​നോ​ട് കോ​വ​ള​ത്തെ വ​ൻ​കി​ട റി​സോ​ർ​ട്ട് ഒ​രു ല​ക്ഷം മെ​ട​ഞ്ഞ​ തെ​ങ്ങോ​ല ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ത​ങ്ങ​ൾ കി​ണ​ഞ്ഞു ശ്ര​മി​ച്ചി​ട്ടും കു​റ​ച്ചു മാ​ത്ര​മാ​ണ് സം​ഭ​രി​ക്കാ​നാ​യ​തെ​ന്ന് സം​സ്ഥാ​ന ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ കെ.​രൂ​പേ​ഷ്…

Read More

കെ​വി​ൻ വ​ധ​ക്കേ​സ്: മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ൽ; അ​റ​സ്റ്റി​ലാ​യ​തു കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന്; കേസിൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി

കൊ​ല്ലം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പേ​ർ കൂ​ടി പോ​ലീ​സ് പി​ടി​യി​ലാ​യി. കെ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ ഷാ​നു, ഷി​നു, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണ് കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് കൊ​ല്ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​തോ​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 12 ആ​യി. കൊ​ല്ലം തെന്മല ഒ​റ്റ​ക്ക​ൽ ഷാ​നു ഭ​വ​നി​ൽ ഷാ​നു ചാ​ക്കോ​യാ​ണ് കേ​സി​ൽ ഒ​ന്നാം പ്ര​തി. ഷാ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ണ്‍, പു​ന​ലൂ​ർ സ്വ​ദേ​ശി മ​നു മു​ര​ളീ​ധ​ര​ൻ, നി​യാ​സ് മോ​ൻ, ഇ​ബ്രാ​ഹിം റി​യാ​സ്, ഇ​ഷാ​ൻ, ഇ​ർ​ഷാ​ദ്, ഷെ​ഫി​ൻ, ടി​ന്‍റോ ജെ​റോം എ​ന്നി​വ​രെ നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വ​ധ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സ​സ്പെ​ൻ​ഷ​നി​ലാ​യ ഗാ​ന്ധി​ന​ഗ​ർ എ​എ​സ്ഐ ടി.​എം. ബി​ജു, ഡ്രൈ​വ​ർ അ​ജ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ശസ്ത്രക്രിയ തിയറ്റർ നവീകരണം നിലച്ചു

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രിയ തിയറ്റ​ർ ന​വീ​ക​ര​ണം നി​ല​ച്ചു. നാ​ലു മാ​സ​മാ​യി തിയ​റ്റ​ർ അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ടി​ലാ​ണ്. കരാറുകാരനു പ​ണം ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പൂ​ർ​ത്തി​ക​രി​ക്കാ​തെ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​തെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മാ​സ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തിയ​റ്റ​ർ ന​വീ​ക​ര​ണ ജോ​ലി​ക്കാ​യി അ​ട​ച്ചു പൂ​ട്ടി​യ​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്ക​ണ​മെ​ന്നു​ള്ള​താ​യി​രു​ന്നു ഉ​ട​ന്പ​ടി. എ​ന്നാ​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക നി​ർ​മാ​ണ പൂ​ർ​ത്തീക​ര​ണ​ത്തി​ന് തി​ക​യു​ക​യി​ല്ലാ​യെ​ന്ന കാ​ര​ണ​ത്താ​ൽ കരാറുകാരൻ ഇ​ട​യ്ക്കുവ​ച്ച് നി​ർ​മാ​ണം നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. നി​ർ​മാ​ണം നി​ർ​ത്തി​യി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടു. എ​ന്നാ​ൽ തിയറ്റ​ർ അ​ട​ച്ചി​ട്ട​തു മൂ​ലം കു​ട്ടി​ക​ളാ​യ രോ​ഗി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ള​രെ ക​ഷ്ട​ത​ അ​നു​ഭ​വി​ക്കു​ക​യാ​ണ്. തി​യ​റ്റ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത ശേ​ഷം ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു പോ​വു​ക​യാ​ണ്. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടേ​യും…

Read More

ആശുപത്രി ലാബിൽ യുവതിയെ  63കാരൻ കടന്നുപിടിച്ചു; ലാ​ബി​ലെ ട്രെ​യ്നി​യാ​യി എത്തിയ യുവതിക്ക് നേരെയാണ് പിഡനം ശ്രമം നടന്നത്

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ലാ​ബി​ലെ ട്രെ​യ്നി​യാ​യ യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ച താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു. പു​ത്ത​ന​ങ്ങാ​ടി താ​ജ് മ​ൻ​സി​ലി​ൽ മീ​രാ​നെ (63)യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം താ​ൽ​ക്കാ​ലി​ക​മാ​യി ജോ​ലി​യി​ൽ ക​യ​റി​യ ആ​ളാ​ണ്. സ്റ്റെ​റി​ലൈ​സ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ചെ​ന്ന യു​വ​തി​യെ ക​ട​ന്നു പി​ടി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. തു​ട​ർ​ന്ന് പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​സ്റ്റ് പോ​ലീ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

Read More

ഗൂഢാലോചന പുറത്തുവരേണ്ടതുണ്ട്; മാന്നാനം മുതൽ തെന്മല വരെ പ്രതികൾക്ക് സുഖമായി യാത്ര ചെയ്യാനായത് ഗുരുതരമായി കാണണം; കോടതിയുടെ നിരീക്ഷണങ്ങൾ പോലീസിനു തലവേദനയാകുന്നു

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു വ​രേ​ണ്ട​തു​ണ്ടെ​ന്ന ഏ​റ്റു​മാ​നൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് സ​ന്തോ​ഷ് ദാ​സി​ന്‍റെ നി​രീ​ക്ഷ​ണം ഈ ​കേ​സി​ൽ നി​ർ​ണാ​യ​ക വി​ഷ​യ​മാ​യി മാ​റും.മ​റ്റൊ​ന്ന് മാ​ന്നാ​നം മു​ത​ൽ തെന്മ​ല വ​രെ പ്ര​തി​ക​ൾ​ക്ക് ഒ​രു ത​ട​സ​വു​മി​ല്ലാ​തെ സു​ഖ​മാ​യി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ഗു​രു​ത​ര​മാ​യി കാ​ണ​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. കോ​ട​തി​യു​ടെ ഈ​ര​ണ്ടു നി​രീ​ക്ഷ​ണ​ങ്ങ​ളും പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കും. ഗൂ​ഢാ​ലോ​ച​ന എ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് കെ​വി​ൻ വ​ധ​ക്കേ​സി​ൽ ചി​ല പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ ആ​ണ്. മ​റ്റൊ​ന്ന് നീ​നു​വി​ന്‍റെ അ​മ്മ​യാ​ണ് ഇ​തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്ന വി​വ​ര​വും പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​തു​വ​രെ നീ​നു​വി​ന്‍റെ അ​മ്മ ര​ഹ​ന​യെ പി​ടി​കൂ​ടു​ക​യോ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യോ ചെ​യ്തി​ട്ടി​ല്ല. കെ​വി​നെ വ​ക വ​രു​ത്തു​ന്ന​തി​നാ​യി മ​ക​ൻ ഷാ​നു ചാ​ക്കോ​യെ വി​ദേ​ശ​ത്തുനി​ന്ന് വി​ളി​ച്ചു വ​രു​ത്തി​യ​ത് ര​ഹ​ന​യാ​ണെ​ന്ന വി​വ​ര​മാ​ണ് ഇ​തി​ന​കം പു​റ​ത്തുവ​ന്ന​ത്. ര​ഹ​ന​യെ സു​ര​ക്ഷി​ത​മാ​യി ഒ​ളി​പ്പി​ച്ചു വ​ച്ച ശേ​ഷ​മാ​ണ് ചാ​ക്കോ​യും ഷാ​നു​വും പോ​ലീ​സി​ന് കീ​ഴ​ട​ങ്ങി​യ​ത്. കോ​ട​തി…

Read More

കെവിൻ വധം: റിമാൻഡ് റിപ്പോർട്ടിലെ  ചില ഭാഗങ്ങൾ പ്രതികളെ സംരക്ഷിക്കാനോ? സംശയത്തിന് കാരണമായ വസ്തുതകൾ ഇങ്ങനെ…

കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി​യി​ൽ പോ​ലീ​സ് ന​ൽകി​യ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ചി​ല ഭാ​ഗ​ങ്ങ​ൾ പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കെ​വി​നെ പ്ര​തി​ക​ൾ പു​ഴ​യി​ലേ​ക്ക് ഓ​ടി​ച്ചി​റ​ക്കി​യെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ർ​ദ​ന​മേ​റ്റ് അ​വ​ശ​നാ​യി കി​ട​ന്ന​യാ​ൾ​ക്ക് എ​ങ്ങ​നെ​യാ​ണ് പു​ഴ​യി​ലേ​ക്ക് ഓ​ടാ​ൻ സാ​ധി​ക്കു​ക എ​ന്ന ചോ​ദ്യം ന്യാ​യ​മാ​യും ഉ​യ​രു​ന്നു. സ്വ​ന്ത​മാ​യി ഓ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ അ​യാ​ൾ​ക്ക് കാ​ര്യ​മാ​യി മ​ർ​ദ​ന​മേ​റ്റി​ട്ടി​ല്ല എ​ന്ന വാ​ദം ഉ​യ​ർ​ത്തി പ്ര​തി​ഭാ​ഗ​ത്തി​ന് നേ​രി​ടാ​നാ​കും. അ​ങ്ങ​നെ​യൊ​രു വാ​ദം ഉ​യ​ർ​ന്നാ​ൽ കേ​സ് ദു​ർ​ബ​ല​മാ​വു​ക​യും ചെ​യ്യും. കെ​വി​ൻ ഓ​ടി​പ്പോയി എ​ന്ന മൊ​ഴി​യി​ൽ പ്ര​തി​ക​ൾ ഇ​പ്പോ​ഴും ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ​യ​ർ​ഥം കെ​വി​ന് കാ​ര്യ​മാ​യ പ​രി​ക്ക് ഇ​ല്ലാ​യി​രു​ന്നു എ​ന്നു ത​ന്നെ​യാ​ണ്. ഇ​പ്പോ​ൾ പോ​ലീ​സ് ന​ൽകി​യ റി​മാ​ൻഡ് റി​പ്പോ​ർ​ട്ടി​ൽ മ​രിക്കു​മെ​ന്ന ഉ​ദേ​ശ​ത്തോ​ടെ പു​ഴ​യി​ലേ​ക്ക് ഓ​ടി​ച്ചു വി​ട്ടു​വെ​ന്നും പു​ഴ​യി​ൽ വീ​ണ് വെ​ള്ളം കു​ടി​ച്ചു മ​രി​ച്ചു എ​ന്നു​മാ​ണു​മു​ള്ള​ത്. സ്വ​ന്ത​മാ​യി ഓ​ടി​പ്പോ​കാ​ൻ ക​ഴി​യു​ന്ന​യാ​ൾ ര​ക്ഷ​പ്പെ​ട്ടു​കാ​ണു​മെ​ന്നു ക​രു​തി​യെ​ന്നും മ​രി​ക്ക​ണ​മെ​ന്ന ഉ​ദേ​ശ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗ വാ​ദ​ത്തി​ന് ശ​ക്തി പ​ക​രു​ന്ന​താ​ണ്…

Read More

എല്ലാ വോട്ടും നൽകി സഹായിച്ചു; എന്നിട്ടും തോറ്റത് പരിശോധിക്കണം; വിജയം സർക്കാരിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്ന് മാണി

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ പരാജയ കാരണം പരിശോധിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം. മാണി. യുഡിഎഫിന് എല്ലാ വോട്ടും നൽകി സഹായിച്ചിരുന്നു. അടിയൊഴുക്കുകളും അട്ടമിറകളുമാണ് തോൽവിക്കു കാരണമെന്നും മാണി പറഞ്ഞു. ചെങ്ങന്നൂരിലെ വിജയം സർക്കാരിന്‍റെ വിലയിരുത്തലായി കാണാനാകില്ലെന്നും മാണി കൂട്ടിച്ചേർത്തു.

Read More

നീ​​നു​​വി​​നു താ​​ങ്ങാ​​യി കൂ​​ട്ടു​​കാ​​ർ… പ​​ഠ​​നം തു​​ട​​ര​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യം ഞ​​ങ്ങ​​ൾ ചെ​​യ്തു ത​​രാ​​മെ​​ന്നും നീ​​നു​​വി​​ന്‍റെ സ​​ഹ​​പാ​​ഠി​​ക​​ൾ.

ഗാ​​ന്ധി​​ന​​ഗ​​ർ: പ​​ഠ​​നം തു​​ട​​ര​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​മാ​​യ സ​​ഹാ​​യം ഞ​​ങ്ങ​​ൾ ചെ​​യ്തു ത​​രാ​​മെ​​ന്നും നീ​​നു​​വി​​ന്‍റെ സ​​ഹ​​പാ​​ഠി​​ക​​ൾ. കൊ​​ല്ല​​പ്പെ​​ട്ട കെ​​വി​​ന്‍റെ ഭാ​​ര്യ നീ​​നു​​വി​​നെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​നാ​​യി ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വീ​​ട്ടി​​ലെ​​ത്തി​​യ സ​​ഹ​​പാ​​ഠി​​ക​​ളാ​​ണ് നീ​​നു​​വി​​നെ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. പ​​ഠ​​നം പൂ​​ർ​​ത്തീക​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സ​​ഹാ​​യ​​ങ്ങ​​ളും ചെ​​യ്തു കൊ​​ടു​​ക്കു​​മെ​​ന്നു കെ​​വി​​ന്‍റെ പി​​താ​​വ് ജോ​​സ​​ഫും നീ​​നു​​വി​​ന്‍റെ സ​​ഹ​​പാ​​ഠി​​ക​​ളോ​​ടു പ​​റ​​ഞ്ഞു. ഇ​​തി​​നി​​ട​​യി​​ൽ കെ​​വി​​നോ​​ടൊ​​പ്പം, ത​​ട്ടി​​ക്കൊണ്ടു പോ​​യ മാ​​ന്നാ​​നം സ്വ​​ദേ​​ശി​​യും കെ​​വി​​ന്‍റെ ബ​​ന്ധു​​വു​​മാ​​യ അ​​നീ​​ഷ് ഇ​​ന്ന​​ലെ വീ​​ണ്ടും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തി. വ​​ല​​തു ക​​ണ്ണി​​ന് ശ​​ക്ത​​മാ​​യ വേ​​ദ​​ന​​യും, കാ​​ഴ്ച​​യ്ക്ക് ബു​​ദ്ധി​​മു​​ട്ടും നേ​​രി​​ട്ട​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് നേ​​ത്ര​​രോ​​ഗ വി​​ഭാ​​ഗ​​ത്തി​​ലെ​​ത്തി​​യ​​ത്. പ്രാ​​ഥ​​മി​​ക പ​​രി​​ശോ​​ധ​​ന​​യ്ക്ക് ശേ​​ഷം വി​​ദ​​ഗ്ധ പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി അ​​ടു​​ത്ത ദി​​വ​​സം എ​​ത്തി​​ച്ചേ​​ര​​ണ​​മെ​​ന്നു നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് ഡോ​​ക്ട​​ർ​​മാ​​ർ.

Read More