ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ ഇ​ന്ന് വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ; പോ​ലീ​സ് ടീ​മി​നൊ​പ്പം ജെ​സ്ന പ​ഠി​ച്ചി​രു​ന്ന കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും

കോ​ട്ട​യം: മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ബി​രു​ദ വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജെ​യിം​സി​നെ(22) ക​ണ്ടെ​ത്താ​ൻ ഇ​ന്ന് വ​ന​ത്തി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തും. എ​രു​മേ​ലി, മു​ണ്ട​ക്ക​യം, കു​ട്ടി​ക്കാ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. പോ​ലീ​സ് ടീ​മി​നൊ​പ്പം ജെ​സ്ന പ​ഠി​ച്ചി​രു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും സം​ഘ​ത്തി​ലു​ണ്ട്. കേ​ര​ള​ത്തി​നു പു​റ​മെ ബം​ഗ​ളൂ​രു, മും​ബൈ, മൈ​സൂ​രു, ഡ​ൽ​ഹി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സ്ക്വാ​ഡ് അ​ന്വേ​ഷ​ണ​ത്തി​നു പോ​കും.

Read More

കെവിന്‍റെ മരണം;  പോലീസ് തെളിവെടുപ്പ് നടത്തിയത് കരുതലോടെ; പുറത്തുവരാത്ത രഹസ്യങ്ങൾ ഇനിയുമുണ്ടെന്ന് പോലീസ്

കോ​ട്ട​യം: നേ​രം പുല​ർ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​വു​മെ​ന്ന തി​രി​ച്ച​റി​വി​ൽ കെ​വി​ൻ കേ​സി​ലെ പ്ര​തി​ക​ളു​മാ​യി തെ​ളി​വെ​ടു​പ്പ് പു​ല​ർ​ച്ചെ​യാ​ക്കി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ച​ത്. പു​ല​ർ​ച്ചെ 1.30ന് ​ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച മൂ​ന്നു പ്ര​തി​ക​ളെ മാ​ന്നാ​നം പ​ള്ളി​ത്താ​ഴെ​യു​ള്ള അ​നീ​ഷി​ന്‍റെ വീ​ടു വ​രെ​യെ​ത്തി​ച്ചു. പ്ര​തി​ക​ളാ​യ നി​യാ​സ്, ഫ​സ​ൽ, വി​ഷ്ണു എ​ന്നി​വ​രെ​യാ​ണു തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ച​ത്. അ​നീ​ഷി​ന്‍റെ വീ​ടാ​ക്ര​മി​ച്ച സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളാ​ണി​വ​ർ. എ​ന്നാ​ൽ, വീ​ടി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ചി​ല്ല. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി, സം​ഭ​വ​സ​മ​യ​ത്തെ വെ​ളി​ച്ചം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷം പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് തെന്മല​യി​ലേ​ക്ക് മ​ട​ങ്ങി. പ്ര​തി​ക​ൾ കോ​ട്ട​യ​ത്തു നി​ന്നു തെന്മല​യി​ലേ​ക്കു പോ​യ വ​ഴി​യി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളു​മാ​യി പോ​ലീ​സ് സ​ഞ്ച​രി​ച്ച​ത്. തെന്മല ചാ​ലി​യേ​ക്ക​ര തോ​ടി​നു സ​മീ​പ​മെ​ത്തി തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന വാ​ളു​ക​ൾ പ്ര​തി വി​ഷ്ണു​വി​ന്‍റെ പു​ന​ലൂ​രി​ലെ വീ​ടി​ന​ടു​ത്തെ തോ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​വ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​കും. വി​ഷ്ണു ത​ന്നെ​യാ​ണു വാ​ളു​ക​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. ത​ങ്ങ​ളു​ടെ പ​ക്ക​ൽ​നി​ന്നു…

Read More

ക​രി​യാ​ർ തീ​ര​ത്തെ ഓ​രു​മു​ട്ട് പൊ​ളി​ച്ചു;  കെ​വി ക​നാ​ലോ​ര​ത്ത് ഉൗ​ത്ത​പി​ടിത്തം ത​കൃ​തി​യാ​യി

വൈ​ക്കം: ക​രി​യാ​റി​ന്‍റെ തീ​ര​ങ്ങ​ളി​ലും കെ​വി ക​നാ​ലോ​ര​ത്തും ഉൗ​ത്ത​പി​ടിത്തം ത​കൃ​തി​യാ​യി. ക​രി​യാ​റി​ലും കെ​വി ക​നാ​ലി​ലും വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ വൈ​ക്കം തോ​ട്ടു​വ​ക്ക​ത്തെ ഓ​രു​മു​ട്ട് പൊ​ളി​ച്ചു നീ​ക്കി​യ​തി​നെ​തു​ട​ർ​ന്ന് ക​രി​യാ​റി​ൽ നി​ന്ന് വെ​ള്ളം ഇ​ര​ച്ചു ക​യ​റി നീ​രൊ​ഴു​ക്കു ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് ക​രി​യാ​റി​ന്‍റെ ഓ​ര​ത്തും കെ​വി​ക​നാ​ലി​ലും പു​ഴ മീ​നു​ക​ൾ കൂ​ട്ട​മാ​യെ​ത്തി​യ​ത്. ആ​റ്റു​തീ​ര​ത്തും കെ ​വി ക​നാ​ലി​ന്‍റെ ക​ര​ക​ളി​ലും ഉൗ​ത്ത​പി​ടി​ക്കാ​നാ​യി കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും വ​ല​ക​ളു​മാ​യെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഓ​രു​മു​ട്ട് പൊ​ളി​ച്ചു​തു​ട​ങ്ങി നീ​രൊ​ഴു​ക്ക് ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ ആ​രം​ഭി​ച്ച മീ​ൻ പി​ടിത്തം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പു​ല്ല​ൻ, ക​രി​മീ​ൻ, പ​ര​ൽ, പ​ള്ള​ത്തി, വ​യ​ന്പ്, ന​ന്ത​ൻ തു​ട​ങ്ങി​യ മ​ൽ​സ്യ​ങ്ങ​ളാ​ണ വീ​ശു​വ​ല​ക​ളി​ൽ കൂ​ടു​ത​ലാ​യി കി​ട്ടി​യ​ത്. ക​നാ​ലി​ലെ ഒ​ഴു​ക്കി​നൊ​പ്പം ക​യ​റി വ​ന്ന് പൊ​ങ്ങി​ന​ട​ന്ന പു​ല്ല​നേ​യും ക​രി​മീ​ന​യു​മൊ​ക്കെ​ പ​ല​രും കോ​രി​യെടു​ത്തു. മ​ഴ ശ​ക്തി​യാ​യി തു​ട​രു​ന്ന​തി​നാ​ൽ ക​നാ​ലി​ലേക്ക് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​ത്തി​നൊ​പ്പം പു​ഴ​മീ​ൻ കൂ​ടു​ത​ലാ​യി ല​ഭി​ക്കു​മെ​ന്ന് മ​ൽ​സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽനി​ന്ന് കെ ​വി ക​നാ​ൽ വ​ഴി ക​രി​യാ​റി​ലേ​ക്കി​റ​ങ്ങു​ന്ന മീ​നും ഉൗ​ത്ത​പി​ടിത്ത​ക്കാ​ർ​ക്ക്…

Read More

റംസാൻ വ്രതം മനസിനും ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമെന്ന് പി.സി. ജോർജ് എംഎൽഎ

കാ​ഞ്ഞി​ര​പ്പ​ള്ളി: പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​രോ​ഗ്യ​ത്തി​നും ഗു​ണ​ക​ര​മാ​ണ് റം​സാ​ൻ വ്ര​ത​മെ​ന്ന് പി.​സി​ജോ​ർ​ജ് എം​എ​ൽ​എ. അ​ൽ ഇ​ഹ്സാ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സൗ​ഹൃ​ദ സം​ഗ​മ​വും റം​സാ​ൻ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും കാ​ഞ്ഞി​ര​പ്പ​ള്ളി സ​ല​ഫി മ​സ്ജി​ദി​ൽ നി​ർ​വ​ഹി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ നാ​സ​ർ മു​ണ്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ഷി അ​ഞ്ച​നാ​ട്ട്, മു​സ് ലിം ​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​സീ​സ് ബ​ഡാ​യി​ൽ, എ​സ്എ​ൻ​ഡി​പി ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജീ​രാ​ജ്, അ​ഡ്വ. സു​നി​ൽ തേ​നം​മാ​ക്ക​ൽ, തോ​മ​സ് കു​ട്ടി, വി.​കെ ശി​വ​ദാ​സ്, മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ടി ​എ ഷി​ഹാ​ബു​ദ്ദീ​ൻ, പി.​എ​സ് സ്വ​ലാ​ഹു​ദ്ദീ​ൻ, ബി​ജു പ​ത്യാ​ല, ന​ജീ​ബ് പു​ളി​മൂ​ട്ടി​ൽ, ഹാ​ഫി​സ് അ​ബ്ദു​ൽ റ​ഹീം, ന​യാ​സ് ജി ​ഗോ​ൾ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോട്ടയത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭ​ര്‍​ത്താ​വ് കു​മാ​ര​നെ എ​രു​മേ​ലി പോ​ലീ​സ് അറസ്റ്റ്ചെയ്തു

കോ​ട്ട​യം: എ​രു​മേ​ലി​ക്ക​ടു​ത്ത് മ​ഞ്ഞ​ളാം​കു​രു​വി​യി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. ഈ​റ്റ​ത്തോ​ട്ട​ത്തി​ല്‍ കു​മാ​ര​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (65)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് കു​മാ​ര​നെ എ​രു​മേ​ലി പോ​ലീ​സ് അറസ്റ്റ്ചെയ്തു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. അജ്ഞാത ഫോൺ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പോ​ലീ​സ് എ​ത്തു​മ്പോ​ള്‍ ത​ങ്ക​മ്മ കി​ട​പ്പു​മു​റി​യി​ല്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​മാ​ര​നെ വീ​ടി​നു​ള്ളി​ല്‍ നി​ന്നാണ് പോ​ലീ​സ് പി​ടി​കൂ​ടിയത്. തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ള്‍ മാ​ന​സി​ക രോ​ഗ​ത്തി​ന് അ​ടി​മ​യാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി​യ​ത്.

Read More

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്! മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കി കുട്ടികളുടെ പഠനത്തിന് തടസമുണ്ടാക്കിയാല്‍ അകത്താകും; നിങ്ങളെ പിടികൂടാന്‍ ഒആര്‍സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്

നെ​ടു​ങ്ക​ണ്ടം: മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ സൂ​ക്ഷി​ക്ക​ണം. നി​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്. ഈ ​അ​ധ്യാ​യ​ന​വ​ർ​ഷം​മു​ത​ൽ മ​ദ്യ​പി​ച്ച് വീ​ട്ടി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കി കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ന്ന ര​ക്ഷി​താ​ക്ക​ൾ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ​വ​രെ എ​ത്തി​പ്പെ​ട്ടേ​ക്കാം. ഒൗ​ർ റെ​സ്പോ​ണ്‍​സി​ബി​ലി​റ്റി ടു ​ചൈ​ൽ​ഡ്(​ഒ​ആ​ർ​സി) എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രൊ​ജ​ക്ടി​ൽ ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​ണ് പ്ര​ശ്ന​ക്കാ​രാ​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ നേ​രെ​യാ​ക്കു​ന്ന പ​രി​പാ​ടി. കു​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ളു​ടെ മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ച് പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​വു​മാ​യി ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ പ​രാ​തി​പ​റ​ഞ്ഞാ​ൽ ആ​ദ്യ​പ​ടി​യാ​യി ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ഉ​പ​ദേ​ശം ന​ൽ​കും. ഇ​തി​ൽ ഫ​ലം ക​ണ്ടി​ല്ല​ങ്കി​ൽ ര​ണ്ടാ​മ​താ​യി കൗ​ണ്‍​സ​ലിം​ഗ് ന​ട​ത്തും. കൗ​ണ്‍​സ​ലിം​ഗി​നു​ശേ​ഷ​വും പ്ര​ശ്നം തു​ട​ർ​ന്നാ​ൽ അ​വ​സാ​ന​പ​ടി​യാ​യി ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ത്തി​ൽ ര​ക്ഷി​താ​വി​നെ എ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ൽ​സ​ക​ൾ ന​ൽ​കും. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ത്ത 20 സ്കൂ​ളു​ക​ളി​ലാ​ണ് ഒ​ആ​ർ​സി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​പ​ടി​യാ​യി അ​ധ്യാ​പ​ക​ർ, സ്കൂ​ൾ കൗ​ണ്‍​സി​ലേ​ഴ്സ്, സ്കൂ​ൾ ന​ഴ്സു​മാ​ർ, മോ​ഡ​ൽ…

Read More

പരിചയം സുഹൃദ്ബന്ധത്തിലേക്കു വളര്‍ന്നു, പിന്നെ..! വിദേശത്ത് ജോലിചെയ്യുന്ന വണ്ടന്‍മേട് സ്വദേശിനിയെ ഫേസ്ബുക്കിലൂടെ ശല്യംചെയ്ത ജാര്‍ഖണ്ഡ് സ്വദേശി പിടിയില്‍

ക​ട്ട​പ്പ​ന: വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്യു​ന്ന വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​നി​യെ ഫെ​യ്സ് ബു​ക്കി​ലൂ​ടെ ശ​ല്യം​ചെ​യ്ത കേ​സി​ൽ ജാർ​ഖ​ണ്ഡ് സ്വ​ദേ​ശി​യെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ജാർ​ഖ​ണ്ഡ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് മുംതാ​സ് അ​സ​ക​ർ അ​ൻ​സാ​രി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2013-ൽ ​വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​നി ഡ​ൽ​ഹി​യി​ൽ ജോ​ലി​ചെ​യ്യു​ന്പോ​ഴാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് മും​ദാ​സ് അ​സ​ക​ർ അ​ൻ​സാ​രി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം സു​ഹൃ​ദ്ബ​ന്ധ​ത്തി​ലേ​ക്കു വ​ള​ർ​ന്നു. ഇ​രു​വ​രും ഒ​രു​മി​ച്ച് ഫോ​ട്ടോ എ​ടു​ക്കു​ക​യും വീ​ഡി​യോ​ചാ​റ്റി​ഗും ന​ട​ത്തി​യി​രു​ന്നു. ഇ​രു​വ​രും​ചേ​ർ​ന്നു​ള്ള ഫോ​ട്ടോ ഫെ​യ്സ്ബു​ക്കി​ലി​ടു​ക​യും ഇ​വ​ർ വി​വാ​ഹി​ത​രാ​യി എ​ന്ന് അ​ടി​ക്കു​റി​പ്പു​മി​ട്ടു. ഇ​തി​നി​ടെ യു​വ​തി വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​വു​ക​യും​ചെ​യ്തു. ഐ​എം​ഒ കോ​ൾ വി​ളി​ക്ക​ണ​മെ​ന്ന് പെ​ണ്‍​കു​ട്ടി​യെ നി​ർ​ബ​ന്ധി​ക്കു​ക​യും ഇ​തെ​ല്ലാം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലി​ടു​ക​യും​ ചെ​യ്തു. ഇ​തേ​ത്തു​ട​ർ​ന്ന് യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​ണ്ട​ൻ​മേ​ട് എ​എ​സ്ഐ വി​നോ​ദ്കു​മാ​ർ, ടോ​ണി ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി അ​വി​ടു​ത്തെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഒ​ന്നി​നു കി​ട്ടി​യ പ​രാ​തി​യി​ൽ ഒ​രു​മാ​സം​കൊ​ണ്ട്…

Read More

ഇ​ങ്ങ​നെ മ​തി​യോ അ​ന്വേ​ഷ​ണം ? ജെ​സ്ന​യു​ടെ തി​രോ​ധാ​നം 73 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ ഒ​രു ചോ​ദ്യം…

കോ​​ട്ട​​യം: ജെ​​സ്ന​​യു​​ടെ തി​​രോ​​ധാ​​ന​​ത്തി​​ന് 73 ദി​​വ​​സം പി​​ന്നി​​ടു​​ന്പോ​​ൾ ഏ​​വ​​രും ആ​​കു​​ല​​ത​​യി​​ലും ആ​​കാം​​ക്ഷ​​യി​​ലും ചോ​​ദി​​ക്കു​​ന്നു, ജെ​​സ്ന എ​​വി​​ടെ. ബം​​ഗ​​ളു​​രു​​വി​​ൽ​​നി​​ന്നും ക​​ഴി​​ഞ്ഞ ദി​​വ​​സം ചെ​​ന്നൈ​​യി​​ൽ​​നി​​ന്നും കേ​​ട്ട വാ​​ർ​​ത്ത​​ക​​ളി​​ലൊ​​ന്നും ജെ​​സ്ന​​യി​​ല്ലെ​​ന്നു തീ​​ർ​​ച്ച​​യാ​​യി​​രി​​ക്കെ ഒ​​രു ചോ​​ദ്യം ബാ​​ക്കി, ഇ​​ങ്ങ​​നെ മ​​തി​​യോ ഇ​​ത്ത​​ര​​മൊ​​രു തി​​രോ​​ധാ​​ന കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം? ജെ​​സ്ന കേ​​സ് അ​​ന്വേ​​ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞ ദി​​വ​​സം ഐ​​ജി മ​​നോ​​ജ് ഏ​​ബ്ര​​ഹാ​​മി​​ന്‍റെ ചു​​മ​​ത​​ല​​യി​​ൽ തി​​രു​​വ​​ല്ല ഡി​​വൈ​​എ​​സ്പി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ ടീ​​മി​​നെ നി​​യോ​​ഗി​​ച്ച​​തി​​നു പി​​റ്റേ​​ന്നാ​​ണ് ചെ​​ന്നൈ​​യി​​ലെ ചെ​​ങ്ക​​ൽ​​പ്പെ​​ട്ടി​​ൽ​​നി​​ന്നു​​ള്ള ഭ​​യ​​പ്പെ​​ടു​​ത്തു​​ന്ന വാ​​ർ​​ത്ത​​യും ചി​​ത്ര​​വും വ​​ന്ന​​ത്. അ​​തു ജെ​​സ്ന​​യ​​ല്ലെ​​ന്ന ആ​​ശ്വാ​​സ​​വാ​​ർ​​ത്ത വ​​ന്നി​​രി​​ക്കെ സ്പെ​​ഷ​​ൽ ടീം ​​മു​​ഴു​​വ​​ൻ സ​​മ​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​നി​​റ​​ങ്ങാ​​ൻ തെ​​ല്ലും വൈ​​കി​​ക്കൂ​​ടെ​​ന്നാ​​ണ് ജ​​ന​​ങ്ങ​​ൾ​​ക്കു പ​​റ​​യാ​​നു​​ള്ള​​ത്. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും ആ​​ധ്യാ​​ത്മി​​ക നേ​​താ​​ക്ക​​ളും വ​​നി​​താ ക​​മ്മീ​​ഷ​​നും കോ​​ട​​തി​​യും തു​​ട​​രെ ആ​​വ​​ർ​​ത്തി​​ക്കു​​ന്പോ​​ഴും നോ​​ക്കു​​ന്നു​​ണ്ട്, ശ്ര​​ദ്ധി​​ക്കു​​ന്നു​​ണ്ട് എ​​ന്ന അ​​ഴ​​കൊ​​ഴ​​ന്പ​​ൻ മ​​റു​​പ​​ടി​​യാ​​ണ് പോ​​ലീ​​സി​​ൽ​​നി​​ന്നു​​ണ്ടാ​​കു​​ന്ന​​ത്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി​​യും എ​​രു​​മേ​​ലി മു​​ക്കൂ​​ട്ടു​​ത​​റ​​യ്ക്കു സ​​മീ​​പം സ​​ന്തോ​​ഷ് ക​​വ​​ല…

Read More

അമ്മയോടും വല്യപ്പനോടും വല്യമ്മയോടുമൊപ്പം അവസാന ഭക്ഷണം! അഭിജിത്തും ലക്ഷ്മിപ്രിയയും യാത്രയായി; വയറുനിറയെ ഭക്ഷണംകഴിച്ച്

കു​മ​ളി: അ​ഭി​ജി​ത്തും സ​ഹോ​ദ​രി ല​ക്ഷ്മി​പ്രി​യ​യും പ​തി​വി​ല്ലാ​ത്ത​വി​ധം സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു. രാ​വി​ലെ അ​മ്മ എ​സ​ക്കി ഇ​രു​വ​ർ​ക്കും ഭ​ക്ഷ​ണം ന​ൽ​കി​യ​പ്പോ​ൾ ഉ​ത്സാ​ഹ​ത്തോ​ടെ കൂ​ടു​ത​ൽ ഭ​ക്ഷ​ണം അ​മ്മ​യോ​ടു ചോ​ദി​ച്ചു​വാ​ങ്ങി കഴിച്ചു. “നി​ന​ക്കൊ​ക്കെ ഇ​ന്ന് എ​ന്നാ​പ​റ്റി’’യെ​ന്ന് ആ ​അ​മ്മ കു​ട്ടി​ക​ളോ​ടു ചോ​ദി​ക്കു​ക​യും ചെ​യ്തു. “ഇ​നി​യും കു​റ​ച്ചു​കൂ​ടി’​’യെ​ന്നു​പ​റ​ഞ്ഞ് ഇ​രു​വ​രും അ​മ്മ​യോ​ട് കൂ​ടു​ത​ൽ ഭ​ക്ഷ​ണം വാ​ങ്ങി ക​ഴി​ച്ചു. ത​ന്‍റെ പൊ​ന്നോ​മ​ന​ക​ൾ വ​യ​റു​നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തു​ക​ണ്ട് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് എ​സ​ക്കി ജോ​ലി​ക്കു പോ​യ​ത്. എ​സ്റ്റേ​റ്റി​ലെ ജോ​ലി​ക്കി​ട​യി​ലും എ​സ​ക്കി അ​ങ്ക​ണ​വാ​ടി​യി​ലും ജോ​ലി​ക്കു പോ​യി​രു​ന്നു. ഭ​ർ​ത്താ​വ് അ​നീ​ഷു​മാ​യി പി​ണ​ങ്ങി എ​സ​ക്കി മ​ക്ക​ളു​മൊ​ത്ത് എ​സ്റ്റേ​റ്റ് ല​യ​ത്തി​ലാ​യി​രു​ന്നു താ​മ​സം. ല​യ​ത്തി​ന് അ​ധി​കം ദൂ​രെ​യ​ല്ലാ​താ​ണ് എ​സ​ക്കി​യു​ടെ വീ​ട്. ഇ​വി​ടെ എ​സ​ക്കി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ രാ​ജ​നും സ​ര​സ്വ​തി​യു​മാ​ണ് താ​മ​സം. എ​സ​ക്കി​ക്കും മ​ക്ക​ൾ​ക്കും രാ​ജ​നും സ​ര​സ്വ​തി​യു​മാ​യി​രു​ന്നു ഏ​ക ആ​ശ്ര​യം. പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം പ​തി​വു​പോ​ലെ ക​ളി​ക്കാ​ൻ​പോ​യ കു​ട്ടി​ക​ളെ ഉ​ച്ച​യൂ​ണി​നു കാ​ണാ​താ​യ​തോ​ടെ എ​സ​ക്കി കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ ര​ണ്ടു​പേ​രും വ​ല്യ​പ്പ​ന്‍റെ​യും വ​ല്യ​മ്മ​യു​ടെ​യും അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​രു​മി​ച്ചി​രു​ന്ന് ഭ​ക്ഷ​ണം…

Read More

സഹപ്രവർത്തകന്‍റെ മകൾ നയനമോളുടെ ചികിത്‌സയ്ക്കായി  വിജയലക്ഷ്മി  രണ്ടു ദിവസം ഓടി നൽകിയത് 79,000 രൂപ;  നാളെ  വാകത്താനം ഗ്രാമം കൈകോർക്കും; ചികിത്‌സയ്ക്ക് വേണ്ടത് 35 ലക്ഷം രൂപ

ചി​ങ്ങ​വ​നം: ഒ​ൻ​പ​തു വ​യ​സു​ള്ള ന​യ​ന മോ​ൾ​ക്കാ​യി വാ​ക​ത്താ​നം ഗ്രാ​മം നാ​ളെ കൈ​കോ​ർ​ക്കും. ബ​സ് ക​ണ്ട​ക്ട​ർ വാ​ക​ത്താ​നം ക​ല്ല​ട​യി​ൽ ഷി​ബു​വി​ന്‍റെ മ​ക​ളാ​ണ് ന​യ​ന. ജ​നി​ച്ച​പ്പോ​ൾ മു​ത​ൽ ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ ശ​രീ​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ഈ​ കു​രു​ന്നി​ന്‍റെ അ​സു​ഖം. മ​ജ്ജ മാ​റ്റി​വ​യ്ക്ക​ൽ മാ​ത്ര​മാ​ണ് ഇ​തി​ന് പ്ര​തി​വി​ധി. ശ​സ്ത്ര​ക്രി​യ​യ്ക്ക് 35 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​കും. ഇ​തി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് നാ​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. പ​രി​പാ​ല​ന സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ന​യ​ന. കു​ട്ടി​യു​ടെ പി​താ​വ് ഷി​ബു ജോ​ലി ചെ​യ്യു​ന്ന വി​ജ​യ​ല​ക്ഷ്മി ബ​സി​ന്‍റെ വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലെ ക​ള​ക്ഷ​ൻ കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി മാ​റ്റി​വ​ച്ചു. വാ​ക​ത്താ​നം വ​ഴി പൊ​ങ്ങ​ന്താ​ന​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​ജ​യ​ല​ക്ഷ്മി​യു​ടെ ര​ണ്ട് ബ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ ടി​ക്ക​റ്റെ​ഴു​താ​തെ ബ​ക്ക​റ്റു​മാ​യി യാ​ത്ര​ക്കാ​രി​ൽ നി​ന്നും സം​ഭാ​വ​ന​ക​ൾ സ്വീ​ക​രി​ച്ചു. 79,000 രൂ​പ പി​രി​ഞ്ഞു​കി​ട്ടി. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളി​ലും…

Read More