പാസ്പോർട്ട് സേവാ കേന്ദ്രങ്ങളിൽ  അപേക്ഷകരെ തെറ്റിദ്ധരിപ്പിച്ച്  പണം തട്ടിയെടുക്കുന്നെന്ന് പരാതി;  ത​പാ​ലി​ൽ എ​ത്തി​ക്കാ​ൻ 430   രൂപയും  എസ്എംഎസിനും പണം വാങ്ങുന്നതായും ആക്ഷേപം

കോ​ട്ട​യം: പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തു​ക വാ​ങ്ങു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി. പാ​സ്പോ​ർ​ട്ട് പ്ര​ത്യേ​കം ക​വ​റി​ലാ​ക്കി ത​പാ​ലി​ൽ എ​ത്തി​ക്കാ​ൻ 330, 430 രൂ​പ നി​ര​ക്കു​ക​ളി​ലു​ള്ള പൗ​ച്ചു​ക​ളി​ലൊ​ന്നു വാ​ങ്ങ​ണ​മെ​ന്നും എ​സ്എം​എ​സി​നു 45രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് ഓ​ഫീ​സു​ക​ളി​ലെ ഒ​രു ഡ​സ്്ക് അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു പ​ണം വാ​ങ്ങു​ന്ന​താ​യാ​ണു പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​ത് അ​ട​ച്ചി​ല്ലെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യ പാ​ക്കിം​ഗി​ൽ ര​ജി​സ്റ്റേ​ഡ് പോ​സ്റ്റി​ൽ സു​ര​ക്ഷി​ത​മാ​യി പാ​സ്റ്റ്പോ​ർ​ട്ട് വി​ലാ​സ​ക്കാ​ര​ന് ല​ഭി​ക്കും. ല​ക്ഷ​ങ്ങ​ളു​ടെ പ​ക​ൽ​ക്കൊ​ള്ള​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ദി​വ​സ​വും ഇ​വ​ർ വാ​ങ്ങി​യെ​ടു​ക്കു​ന്ന​തെ​ന്ന് പാ​സ്പോ​ർ​ട്ട് ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കി. പൗ​ച്ചി​നും എ​സ്എം​എ​സി​നും എ​ന്ന പേ​രി​ൽ പാ​സ് പോ​ർ​ട്ട് ഓ​ഫീ​സി​ൽ തു​ക ചോ​ദി​ച്ചാ​ൽ പ​തി​വ് പാ​ക്കിം​ഗി​ൽ അ​യ​ച്ചാ​ൽ മ​തി​യെ​ന്നു പ​റ​യാ​ൻ ഏ​ജ​ൻ​സി​ക​ൾ അ​പേ​ക്ഷ​ക​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്നു​ണ്ട്. ഇ​ത​റി​യാ​തെ എ​ത്തു​ന്ന​വ​രെ​യാ​ണ് 600രൂ​പ​വ​രെ അ​ധി​കം വാ​ങ്ങി കൊ​ള്ള​യ​ടി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പാ​സ്പോ​ർ​ട്ടി​ന് 1500, ത​ത്കാ​ലി​ന് 3500 രൂ​പ എ​ന്ന​താ​ണ് പാ​സ്പോ​ർ​ട്ടി​നു​ള്ള ഫീ​സ്. പാ​സ് പോ​ർ​ട്ട് ഓ​ഫീ​സി​ൽ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച്…

Read More

ച​ങ്ങ​നാ​ശേ​രി​യി​ൽ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ച്ഛ​നും ബ​ന്ധു​വും അ​റ​സ്റ്റി​ൽ; അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നയിടത്ത് നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടിയെ അച്ഛൻ കൂട്ടിക്കൊണ്ടുപോകു മ്പോഴായിരുന്നു പീഡനം

  കോ​ട്ട​യം: കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​യി​ൽ മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും ബ​ന്ധു​വും അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശേ​രി പോ​ലീ​സാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും പി​രി​ഞ്ഞു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യ്ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ അ​ച്ഛ​ൻ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്നു പ​തി​വ്. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച അ​മ്മ​യ്ക്കൊ​പ്പം തി​രി​ച്ചെ​ത്തി​ക്കും. ഇ​ത്ത​ര​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ അ​ച്ഛ​നും ബ​ന്ധു​വും ചേ​ർ​ന്ന് മൂ​ന്ന​ര​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി ആം​ഗ​ൻ​വാ​ടി​യി​ൽ എ​ത്തി​യ​പ്പോ​ൾ, പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആം​ഗ​ൻ​വാ​ടി അ​ധി​കൃ​ത​ർ കു​ട്ടി​യോ​ടു വി​വ​രം ആ​രാ​ഞ്ഞു. ഈ ​സ​മ​യ​മാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞ​ത്. ഇ​തേ​തു​ട​ർ​ന്ന് ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ അ​ച്ഛ​നെ​യും ബ​ന്ധു​വി​നെ​യും ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് കോ​ട്ട​യ​ത്തെ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പിന്നിൽ പെണ്ണ് കേസ്..! ചെണ്ടമേളക്കാരനെ കുത്തിയ  സംഭവത്തിനു പിന്നിൽ പെൺകുട്ടിയെ കളിയാക്കിയതിലുള്ള വൈരാഗ്യം;   അഞ്ചുപേർക്കെതിരേ വധശ്രമത്തിനു കേസെടുത്തു, പ്രതികൾ ജില്ല വിട്ടതായി പോലീസ്

വൈ​ക്കം: പ​ള്ളി പെ​രു​ന്നാ​ളി​ന്‍റെ പ്ര​ദ​ക്ഷി​ണം ക​ഴി​ഞ്ഞ് ചെ​ണ്ട​മേ​ള​ക്കാ​ർ പോ​കാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ട​യി​ൽ സം​ഘം ചേ​ർ​ന്നു വ​ന്ന അ​ക്ര​മി​ക​ളി​ലൊ​രാ​ൾ ചെ​ണ്ട​ക്കാ​ര​നാ​യ യു​വാ​വി​നെ മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത യു​വാ​ക്ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ൾ ജി​ല്ല വി​ട്ടു പോ​യ​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. വൈ​ക്കം കാ​ര​യി​ൽ ബി​നു രാ​ജി (22)നെ ​കു​ത്തി പ​രി​ക്കേ​ൽ​പ്പിച്ച സം​ഭ​വ​ത്തി​ലാ​ണ് വൈ​ക്കം വ​ല്ല​കം സ്വ​ദേ​ശി​ക​ളാ​യ ലി​ബി​ൻ, അ​ർ​ജു​ൻ, ശ്രീ​ശ്യാം, അ​ഖി​ൽ, ആ​ന​ന്ദ് എ​ന്നി​വ​ർ​ക്കെ​തി​രെ​ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്. ഇ​തി​ൽ ലി​ബി​നാ​ണ് ബി​നു രാ​ജി​നെ കു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു പെ​ണ്‍​കു​ട്ടി​യെ പ​രി​ഹ​സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ടാ​യ​തി​ന്‍റെ വി​രോ​ധ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ബി​നു രാ​ജ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ശ​രീ​ര​ത്തി​ൽ ആ​ഴ്ന്നി​റ​ങ്ങി​യ ക​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് നീ​ക്കി​യ​ത്. യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.15 നാ​യി​രു​ന്നു സം​ഭ​വം.

Read More

കണ്ട് കൊതി തീരും മുമ്പേ..! 18 വർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച ഇരട്ടക്കുട്ടികളെ തനിച്ചാക്കി അഞ്ചാംനാൾ അമ്മ യാത്രയായി; നാടിന്‍റെ നൊമ്പരമായി ഷീബ

കു​​​​മ​​​​ര​​​​കം: പ​​​​തി​​​​നെ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ൽ ജ​​​​നി​​​​ച്ച ഇ​​​​ര​​​​ട്ടക്കുട്ടി​​​​ക​​​​ളെ ക​​​​ണ്ടു കൊ​​​​തി​​​​തീ​​​​രും​​​​മു​​​​ന്പ് അ​​​​മ്മ ലോ​​​​ക​​​​ത്തോ​​​​ടു യാ​​​​ത്ര പ​​​​റ​​​​ഞ്ഞു. കു​​​​മ​​​​ര​​​​കം പാ​​​​ണ്ട​​​​ൻ​​​​ബ​​​​സാ​​​​റി​​​​നു സ​​​​മീ​​​​പം പ​​​​റ​​​​ത്ത​​​​റ ശി​​​​ശു​​​​പാ​​​​ല​​​​ന്‍റെ ഭാ​​​​ര്യ ഷീ​​​​ബ(42) ആ​​​​ണ് ഇ​​​​ര​​​​ട്ട​​​​പ്പെൺ മ​​​​ക്ക​​​ൾ​​​ക്ക് ജ​​​ന്മം​​​ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ഞ്ചാം​​​നാ​​​ൾ യാ​​​​ത്ര​​​​യാ​​​​യ​​​​ത്. ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം കു​റ​​ഞ്ഞ​​തി​​​​നെ​​​ത്തു​​​ട​​​​ർ​​​​ന്ന് കോട്ടയത്തുള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് ര​​​​ണ്ടി​​​​നാ​​​​ണ് ഷീ​​​​ബ മ​​​​രി​​​​ച്ച​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച ജ​​​​നി​​​​ച്ച കു​​​​ട്ടി​​​​ക​​​​ൾ ഇ​​​​ങ്കു​​​​ബേ​​​​റ്റ​​​​റി​​​​ൽ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ഉ​​​​ച്ച​​​​യോ​​​​ടെ മൂ​​​വ​​​രെ​​​യും ഡി​​​​സ്ചാ​​​​ർ​​​​ജ് ചെ​​​​യ്യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കെ ഷീ​​​ബ​​​യ്ക്കു ത​​​​ല​​​​ചു​​​​റ്റ​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​ട്ടു. ര​​​​ക്ത​​​​സ​​​​മ്മ​​​​ർ​​​​ദം കു​​​​റ​​​​ഞ്ഞ​​​​താ​​​​യി ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് ര​​​​ക്തം ന​​​​ൽ​​​​കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കു​​​​മ​​​​ര​​​​കം മാ​​​​ർ​​​​ക്ക​​​​റ്റി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി പ​​​​ച്ച​​​​ക്ക​​​​റി വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന ശി​​​​ശു​​​​പാ​​​​ല​​​​നും ഭാ​​​​ര്യ​​​​യും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ നീ​​​​ണ്ട കാ​​​​ത്തി​​​​രി​​​​പ്പി​​​​നൊ​​​​ടു​​​​വി​​​​ലാ​​​​ണ് സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​​​​​തും ഇ​​​​ര​​​​ട്ടക്കു​​​​ട്ടി​​​​ക​​​​ൾ ജ​​​​നി​​​​ച്ച​​​​തും. മ​​​​ള്ളു​​​​ശേ​​​​രി പാ​​​​റ​​​​യ്ക്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​മാ​​​​ണ് ഷീ​​​​ബ. സം​​​​സ്കാ​​​​രം ഇ​​​​ന്ന് മൂ​​​​ന്നി​​​​ന് വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ. കു​​​​ട്ടി​​​​ക​​​​ൾ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

Read More

ഒറ്റരാത്രിക്ക് ഒരു ലക്ഷം രൂപ..! കാട് വിട്ട് വീട്ടിൽ താമസിച്ച് കാട്ടുപോത്ത് പോയപ്പോൾ സർക്കാരിന് നഷ്ടം ഒരു ലക്ഷം; സംഭവ ബഹുലമായ താമസകഥയിങ്ങനെ…

മ​​​റ​​​യൂ​​​ർ: കാ​​​ട്ടു​​​പോ​​​ത്ത് ആ​​​ൾ​​​താ​​​മ​​​സ​​​മു​​​ള്ള വീ​​​ട്ടി​​​ൽ ഒ​​​രു​​​രാ​​​ത്രി താ​​​മ​​​സി​​​ച്ച​​​തി​​​ന് സ​​​ർ​​​ക്കാ​​​രി​​​ന് 1,07,000 രൂ​​​പ ചെ​​​ല​​​വ്. ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ത്തി​​​ലി​​​റ​​​ങ്ങി വ​​​ഴി​​​തെ​​​റ്റി വീ​​​ടി​​​നു​​​ള്ളി​​​ല​​​ക​​​പ്പെ​​​ട്ട കാ​​​ട്ടു​​​പോ​​​ത്ത് വീ​​​ട്ടു​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ച​​​തി​​​നു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ഈ തുക ന​​​ൽ​​​കി​​​യ​​​ത്. ത​​​ട്ടു​​​ത​​​ട്ടാ​​​യു​​​ള്ള വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന ഭാ​​​ഗ​​​ത്തു​​​കൂ​​​ടി പോ​​​കു​​​ന്ന​​​തി​​​നി​​​ടെ മേ​​​ൽ​​​ക്കൂ​​​ര​​​യി​​​ൽ ക​​​യ​​​റി​​​യ പോ​​​ത്ത് ഇ​​​തു ത​​​ക​​​ർ​​​ന്ന് വീ​​​ടി​​​നു​​​ള്ളി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ള്ള​​​നാ​​​ട് സ്വ​​​ദേ​​​ശി തി​​​രു​​​മു​​​ൽ സ്വാ​​​മി​​​യു​​​ടേതാണു വീട്. ഇ​​​വി​​​ടെ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന രാം​​​കു​​​മാ​​​റി​​​നും കു​​​ടും​​​ബ​​​ത്തി​​​നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന്‍റെ ഒ​​​രു​​​ഭാ​​​ഗം ല​​​ഭി​​​ക്കും. ര​​​ണ്ടു​​​ മു​​​റി​​​ക​​​ളു​​​ള്ള വീ​​​ടി​​​ന്‍റെ അ​​​ടു​​​ക്ക​​​ള​​​യി​​​ലേ​​​ക്കു​​​ വീ​​​ണ കൂ​​​റ്റ​​​ൻ കാ​​​ട്ടു​​​പോ​​​ത്ത് അ​​​ടു​​​ക്ക​​​ള​​​യി​​​ലെ പാ​​​ത്ര​​​ങ്ങ​​​ളും ഗ്ലാ​​​സു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ശി​​​പ്പി​​​ച്ചു. മ​​​റ്റു മു​​​റി​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ട്ടി​​​ൽ, ടെ​​​ലി​​​വി​​​ഷ​​​ൻ, അ​​​ല​​​മാ​​​ര, തു​​​ണി​​​ക​​​ൾ, മെ​​​ത്ത, ക​​​ന്പി​​​ളി എന്നിങ്ങനെ എ​​​ല്ലാം ത​​​രി​​​പ്പ​​​ണ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ർ ആ​​​ദ്യം 5000 രൂ​​​പ ന​​​ഷ്ട​​​മാ​​​യി ന​​​ൽ​​​കാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും നാ​​​ട്ടു​​​കാ​​​ർ ഒ​​​ത്തു​​​കൂ​​​ടി കാ​​​ട്ടു​​​പോ​​​ത്തി​​​നെ തു​​​റ​​​ന്നു​​​വി​​​ടി​​​ല്ലെ​​​ന്ന് നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ചതോ​​​ടെ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യാ​​​യി. ഇ​​​തോ​​​ടെ…

Read More

ബന്ധുക്കള്‍ ശത്രുക്കള്‍! മൂന്നര വയസുകാരിയെ മാനഭംഗപ്പെടുത്തയ ബന്ധുക്കള്‍ക്കെതിരേ കേസ്; സംഭവത്തെ കുറിച്ച് ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ…

ചി​ങ്ങ​വ​നം: മൂ​ന്ന​ര വ​യ​സു​കാ​രി​യെ മാനഭഗത്തിനി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബന്ധുക്കൾക്കെതിരേ ചി​ങ്ങ​വ​നം പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന ഷാ​ന​വാ​സ്(26), വി​നീ​ഷ്(32) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ങ്ക​ണ​വാ​ടി​യി​ൽ പ​ഠി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​യി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ട​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും, ന​ഴ്സ് വ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ അ​മ്മ​യെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് വ​നി​താ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. വ​നി​താ സ്റ്റേ​ഷ​ൻ എ​സ്ഐ ഉ​ഷാ​കു​മാ​രി സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ മൊ​ഴി​യെ​ടുത്തു. തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സി​ന് കേ​സ് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

Read More

തൊടുപുഴയിൽ വീണ്ടും കറുത്ത സ്റ്റിക്കർ! പ​രാ​തി​ക​ൾ എ​ങ്ങ​നെ അ​ന്വേ​ഷി​ക്കു​മെ​ന്ന​റി​യാ​തെ വ​ട്ടം കറങ്ങി പോ​ലീ​സ്; ഇതുവരെ ലഭിച്ചത് നാല് പരാതികള്‍

തൊ​ടു​പു​ഴ: തൊ​ടു​പു​ഴി​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് വ​ർ​ധി​ക്കു​ന്നു. ഇ​തു​വ​രെ നാ​ല് പ​രാ​തി​ക​ളാ​ണ് തൊ​ടു​പു​ഴ കാ​ഞ്ഞാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്ട്ര​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ കു​മാ​ര​മം​ഗ​ലം പെ​രു​ന്പി​ള്ളി​ച്ചി​റ ഭാ​ഗ​ത്തും വീ​ടു​ക​ളു​ടെ ജ​നാ​ല​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ പ​തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പെ​രു​ന്പി​ള്ളി​ച്ചി​റ മ​ണ്ണാ​ര​ക്കു​ന്ന​ത്ത് പി. ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലാ​ണ് ജ​ന​ൽ​പാ​ളി​ക​ളി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ പ​തി​ച്ച​താ​യി ക​ണ്ട​ത്. വീ​ട്ടു​കാ​ർ പോ​ലീ​സി​ല​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ട​ൻ ത​ന്നെ പ്ര​ത്യേ​ക സം​ഘം എ​ത്തു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ്റ്റി​ക്ക​ർ പ​തി​ച്ച​തു​മാ​യി ല​ഭി​ച്ചി​ട്ടു​ള്ള പ​രാ​തി​ക​ൾ എ​ങ്ങ​നെ അ​ന്വേ​ഷി​ക്കു​മെ​ന്ന​റി​യാ​തെ വ​ട്ടം ക​റ​ങ്ങു​ക​യാ​ണ് പോ​ലീ​സ്. ഗ്ലാ​സു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി പൊ​ട്ടാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന റ​ബ​ർ സ്റ്റി​ക്ക​റു​ക​ളാ​ണ് ഇ​വ​യെ​ന്നും ജ​ന​ലു​ക​ൾ പി​ടി​പ്പി​ക്കു​ന്പോ​ൾ പ​ണി​ക്കാ​ർ ഇ​വ പ​റി​ച്ചു​ക​ള​യാ​ൻ വി​ട്ടു​പോ​കു​ന്ന​താ​ണെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മേ​ഖ​ല ഐ.​ജി​മാ​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഇ​തി​നി​ട​യി​ലും ദി​വ​സ​വും സ്റ്റി​ക്ക​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്…

Read More

ഡോണ്‍ മാത്യുവിന്റെ തന്ത്രങ്ങള്‍! വ്യാജസ്വത്ത് കാട്ടി കബളിപ്പിച്ച് വിവാഹം നടത്തിയ യുവാവിനെ പിടികൂടി; തലയോലപ്പറമ്പറില്‍ നടന്ന സംഭവം ഇങ്ങനെ…

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വ്യാ​​ജ സ്വ​​ത്ത് കാ​​ട്ടി ക​​ബ​​ളി​​പ്പി​​ച്ച് വി​​വാ​​ഹം ന​​ട​​ത്തി​​യ യു​​വാ​​വി​​നെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. തി​​രു​​വ​​ല്ല ക​​റ്റോ​​ട് പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ ഡോ​​ണ്‍ മാ​​ത്യു(29)​​നെ​​യാ​​ണ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. മാ​​തൃ​​സ​​ഹോ​​ദ​​ര​​ന്‍റെ വീ​​ടും പ​​റ​​ന്പും ഡോ​​ണ്‍ മാ​​ത്യു​​വി​​ന്‍റെ​​താ​​ണെ​​ന്നും കൂ​​ടാ​​തെ വേ​​റെ​യും സ്ഥ​​ലം പേ​​രി​​ലു​​ണ്ടെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​ണ് ജോ​​ലി​​ചെ​​യ്യു​​ന്ന​​തെ​​ന്നും ത​​നി​​ക്ക് ഓ​​സ്ട്രേ​​ലി​​യയ്​​ക്ക് പോ​​കാ​​ൻ വി​​സ ശ​​രി​​യാ​​യി​​ട്ടു​​ണ്ടെ​​ന്നും പ​​റ​​ഞ്ഞു തെ​​റ്റി​​ധ​​രി​​പ്പി​​ച്ചാ​​ണു ക​​ഴി​​ഞ്ഞ 25ന് ​​ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് സ്വ​​ദേ​​ശി​​നി​​യു​​മാ​​യു​​ള്ള വി​​വാ​​ഹം ന​​ട​​ത്തി​​യ​​ത്. വി​​വാ​​ഹ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി അ​​ഞ്ച് ല​​ക്ഷം രൂ​​പാ ഡോ​​ണ്‍ മാ​​ത്യു അ​​ക്കൗ​​ണ്ട് വ​​ഴി വാ​​ങ്ങി​​യ​​താ​​യും യു​​വ​​തി​​യു​​ടെ ബ​​ന്ധു പ​​റ​​ഞ്ഞു. വി​​വാ​​ഹ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് ക​​ബ​​ളി​​പ്പി​​ക്ക​​പ്പെ​​ട്ട വി​​വ​​രം യു​​വ​​തി​​യു​​ടെ വീ​​ട്ടു​​കാ​​ർ അ​​റി​​യു​​ന്ന​​ത്. ഇ​​തോ​​ടെ ബ​​ന്ധു​​ക്ക​​ൾ യു​​വ​​തി​​യു​​മാ​​യി മ​​ട​​ങ്ങി. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് വൈ​​ക്കം ഡി​​വൈ​​എ​​സ്പി​​ക്ക് യു​​വ​​തി പ​​രാ​​തി ന​​ൽ​​കി. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തി​​രു​​വ​​ല്ല ക​​റ്റോ​​ട് ഭാ​​ഗ​​ത്ത് നി​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ച​​യോ​​ടെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് ഡോ​​ണ്‍ മാ​​ത്യു​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​യാ​​ളു​​ടെ പേ​​രി​​ൽ…

Read More

നാട്ടിലെ പഴങ്കഥകളിലെ സുന്ദരിയേതേടി നാട്ടുകാർ..! ക​ഥ​ക​ളി വേ​ഷം കെ​ട്ടി​യ സ്ത്രീരൂ​പം ഭീ​തി പരത്തുന്നതായി പരാതി;  വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ പ​ക​ലു​പോ​ലും ത​നി​ച്ച് ന​ട​ക്കാ​ൻ  നാട്ടുകാർക്ക് ഭീതി

ത​ല​യോ​ല​പ്പ​റ​ന്പ്: ക​ഥ​ക​ളി വേ​ഷം കെ​ട്ടി​യ സ്ത്രീ ​രൂ​പം ഭീ​തി പ​ട​ർ​ത്തു​ന്ന​താ​യി പ​രാ​തി. ബ്ര​ഹ്മ​മം​ഗ​ലം മാ​ണി​ക്ക​വ​ല-​വ​ട​ക​ര റോ​ഡി​ൽ കാ​ര​ണം​കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. കാ​ട്പി​ടി​ച്ച് കു​ത്ത​ നെ​യു​ള്ള ഇ​റ​ക്ക​വും വ​ള​വു​മു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണ് നാ​ട്ടു​കാ​ർ സ്ത്രീ​രൂ​പം ക​ണ്ട​താ​യി പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഹ​രി ഇ​ല​വ​ന്തി​ക്ക​ൽ, കി​ഴ​ക്കേ​ട​ത്ത് ഓ​മ​ന, വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശെ​ൽ​വ​ൻ തു​ട​ങ്ങി​യ​വ​ർ സ​ത്രീ​രൂ​പം ക​ണ്ട​താ​യി പ​റ​യു​ന്നു. സം​ഭ​വ​ത്തെ​കു​റി​ച്ച് വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഈ ​റോ​ഡി​ലൂ​ടെ പ​ക​ലു​പോ​ലും ത​നി​ച്ച് ന​ട​ക്കാ​ൻ നാ​ട്ടു​കാ​ർ​ക്ക് ഭ​യ​മാ​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​രു​ടെ ഭീ​തി ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടി.​സി. ഷ​ണ്‍​മു​ഖ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു. പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും അ​സ്വാ​ഭാ​വി​ക​മാ​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല​ന്ന് എ​സ്ഐ കെ.​ടി. തോ​മ​സ് പ​റ​ഞ്ഞു. എന്നാൽ ഇത് മോഷ്ടാക്കളുടെ പണിയാണോ എന്ന് നാട്ടുകാർ സംശയിക്കുന്നു.

Read More

ബൈ​ക്ക് നി​യ​ന്ത്രണം​വി​ട്ട് മ​തി​ലി​ലിടി​ച്ചു യു​വാ​വ് മ​രി​ച്ചു;  നിർത്താതെ പോയ ബൈക്കിനെ പോ​ലീ​സ് ജീ​പ്പ് പി​ന്തു​ട​ർ​ന്നപ്പോഴാണ് അപകടമുണ്ടായത്; എന്നാൽ റോഡിൽ വിണുകിടന്ന ഇവരെ ആശുപത്രിയിലെത്തിക്കുകമാത്രമാണ് ചെയ്തതെന്ന് പോലീസ്

ഈ​രാ​റ്റു​പേ​ട്ട: ബൈ​ക്ക് നി​യ​ന്ത്രണം​വി​ട്ടു മ​തി​ലി​ലിടി​ച്ചു യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. പി​ണ്ണാ​ക്ക​നാ​ട് ന​ട​യി​ൽ ബെ​ന്നി​യു​ടെ മ​ക​ൻ ബി​ൻ​സ് ബെ​ന്നി (22) ആ​ണ് മ​രി​ച്ച​ത്. പി​ണ്ണാ​ക്ക​നാ​ട് സ്വ​ദേ​ശി മ​ണ്ണി​പ്പ​റ​ന്പി​ൽ രാ​ഹു​ലി(20) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 12.45നു ​നാ​ണു പി​ണ്ണാ​ക്ക​നാ​ടി​നു സ​മീ​പം മൈ​ലാ​ടി​യി​ൽ വ​ച്ചാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​ട​നാ​ട് പോ​ലീ​സ് കാ​ള​കെ​ട്ടി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നിട​യി​ലാ​ണു ബി​ൻ​സും രാ​ഹു​ലും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് എ​ത്തി​യ​ത്. പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​നെ പോ​ലീ​സ് പി​ന്തുട​ർ​ന്ന​പ്പോ​ഴാ​ണു അ​പ​ക​ട​മു​ണ്ടാ​യ​തെന്നാണ് ആരോപണം. പി​ണ്ണാ​ക്ക​നാ​ട് പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ബി​ൻ​സ്. ഇ​യാ​ൾ ത​ന്നെ​യാ​ണു ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​തും. പ​രി​ക്കേ​റ്റ രാ​ഹു​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​യ​ന്ത്രം​വി​ട്ട ബൈ​ക്ക് ക​രി​ങ്ക​ൽ ഉ​പ​യോ​ഗി​ച്ചു കെ​ട്ടി​യി​രു​ന്ന മ​തി​ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അപകടത്തിൽ പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ഇ​വ​രെ പോ​ലീ​സ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബിൻസിന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​തേ​സ​മ​യം രാ​ത്രി​യി​ൽ കാ​ള​കെ​ട്ടി​യി​ൽ വാ​ഹ​ന…

Read More