കൊന്നു കളഞ്ഞല്ലോടാ..!  പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു യു​​​വാ​​​വ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വം; ര​​​ജീ​​​ഷി​​​ന്‍റെ നെ​​​റ്റി​​​യു​​​ടെ ഉ​​​ൾ​​​ഭാ​​​ഗ​​​ത്താ​​​യി ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ച്ച നിലയിൽ;  പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടിന് ശേഷം നടപടിയെന്ന് 

മൂ​​​വാ​​​റ്റു​​​പു​​​ഴ: പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു യു​​​വാ​​​വ് ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​വാ​​​വി​​​ന് പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​താ​​​യി പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ച​​​ന. ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് ത​​​ഴു​​​വം​​​കു​​​ന്ന് പെ​​​രു​​​മാം​​​ക​​​ണ്ടം മ​​​ലം​​​പു​​​റ​​​ത്ത് ര​​​വീ​​​ന്ദ്ര​​​ന്‍റെ മ​​​ക​​​ൻ എം.​​​ആ​​​ർ.​​​ര​​​ജീ​​​ഷ്(32)​​​നെ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി വീ​​​ടി​​​നു​​​ള്ളി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ര​​​ജീ​​​ഷി​​​ന്‍റെ നെ​​​റ്റി​​​യു​​​ടെ ഉ​​​ൾ​​​ഭാ​​​ഗ​​​ത്താ​​​യി ര​​​ക്തം ക​​​ട്ട​​​പി​​​ടി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​ശ​​​ദ​​​മാ​​​യ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു ല​​​ഭി​​​ക്കും. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രി​​​ക്കും ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ​​​യു​​​ള്ള തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യെ​​​ന്ന് അ​​​റി​​​യു​​​ന്നു.

Read More

പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം; സ്കൂ​ളി​ലേ​ക്ക് പോ​യ വിദ്യാർഥിനിയെ റോഡിൽ നിന്ന യുവാവ് കടന്നു പിടിക്കുകയായിരുന്നു; പ്രതിയെ തിരച്ചറിഞ്ഞതായി പോലീസ്

വൈ​ക്കം: സ്കൂ​ളി​ലേ​ക്ക് പോ​യ പ​തി​നേ​ഴു​കാ​രി​യെ പ​ട്ടാ​പ്പക​ൽ ക​ട​ന്നു പി​ടി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മം. വൈ​ക്ക​ത്താ​ണ് നാ​ട്ടു​കാ​രെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. റോ​ഡി​ലൂ​ടെ സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു വ​ന്ന വി​ദ്യാ​ർ​ഥി​നി​യെ ഒ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ യു​വാ​വു ക​ട​ന്നു​പി​ടി​ച്ചു അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. പോ​ക്സോ നി​യ​മ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന് അ​റ​സ്റ്റു​ണ്ടാ​കും. വൈ​ക്കം ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ഇ​ന്ന​ലെ രാ​വി​ലെ യു​വാ​വി​ൽ നി​ന്നു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. വി​ദ്യാ​ർ​ഥി​നി സ്കു​ളി​ലേ​യ​ക്ക് ന​ട​ന്നു വ​രു​ന്പോ​ൾ നി​ർ​ത്തി​വ​ച്ച ബൈ​ക്കി​ലി​രു​ന്ന യു​വാ​വ് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​രും സ്കൂ​ളി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളും ഓ​ടി​യെ​ത്തി. ആ​ൾ​ക്കാ​ർ പി​ടി​കൂ​ടു​മെ​ന്നു​റ​പ്പാ​യ​പ്പോ​ൾ യു​വാ​വ് ബൈ​ക്കി​ൽ പാ​ഞ്ഞു പോ​യി. വി​ദ്യാ​ർ​ഥി​നി​ക​ളും നാ​ട്ടു​കാ​രും ന​ൽ​കി​യ വാ​ഹ​ന ന​ന്പ​രും മ​റ്റു​വി​വ​ര​ങ്ങ​ളു​ടേ​യും സ​ഹാ​യ​ത്താ​ൽ പോ​ലീ​സ് കേ​സി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന്് എ​സ്.​ഐ.​എം.​സാ​ഹി​ൽ അ​റി​യി​ച്ചു. പ​ട്ടാ​പ്പ​ക​ൽ പെ​ണ്‍​കു​ട്ടി​യെ…

Read More

ക്ലൈമാക്‌സ്‌ പോലീസ് കലക്കി..! മൊബൈലിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ തലയ്ക്കടിച്ച് കൊന്ന ശേഷം കൊക്കയിൽ തള്ളി; ആറുമാസത്തെ അന്വേഷണത്തിനൊടുവിൽ ഒരു സ്ത്രീയടക്കം രണ്ടുപേർ അറസ്റ്റിൽ

രാ​ജ​കു​മാ​രി: മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി കൊ​ക്ക​യി​ൽ ത​ള്ളി​യ കേ​സി​ൽ മൂ​ന്നു​ പേ​ർ അ​റ​സ്റ്റി​ൽ. ശാ​ന്ത​ന്പാ​റ തൊ​ട്ടി​ക്കാ​നം വാ​ഴ​യി​ൽ രാ​ജീ​വി​നെ (32) കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ രാ​ജാ​പ്പാ​റ​മെ​ട്ടി​ലെ കൊ​ക്ക​യി​ൽ ത​ള്ളി​യ കേ​സി​ൽ മാ​ങ്ങാ​ത്തൊ​ട്ടി വാ​ഴ​യി​ൽ ഗോ​പി (42), തൊ​ട്ടി​ക്കാ​നം വാ​ക്കോ​ട്ടി​ൽ ബാ​ബു (43), ബാ​ബു​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന എ​മി​ലി (38) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​മാ​യി രാ​ജാ​പ്പാ​റ മെ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ സം​ഘം ഒ​രു​ കി​ലോ​മീ​റ്റ​ർ ആ​ഴ​മു​ള്ള കൊ​ക്ക​യി​ൽ​നി​ന്നു രാ​ജീ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ക​ഴി​ഞ്ഞ ജൂ​ലൈ 10 മു​ത​ൽ രാ​ജീ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് അ​മ്മ കൗ​സ​ല്യ ശാ​ന്ത​ന്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ടു​ങ്ക​ണ്ടം കോ​ട​തി​യി​ൽ പോ​യ​തി​നു​ശേ​ഷം രാ​ജീ​വ് മ​ട​ങ്ങി​വ​ന്നി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. തു​ട​ർ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​രു​ന്നു.…

Read More

പോലീസിന് ഇത്ര താൽപര്യമെന്ത്..!  കാമുകിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ചോദ്യം ചെയ്ത് വിട്ടയാൾ ജീവനൊടുക്കി; യുവാവിനെ പോലീസ് ക്രൂരമായി മർദിക്കുകയും അമ്മയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിച്ചതായും ബന്ധുക്കൾ

തൊ​ടു​പു​ഴ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വി​ട്ട​യ​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹ​വു​മാ​യി നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. പോ​ലീ​സി​ന്‍റെ നി​ല​പാ​ടു മൂ​ലം മൃ​ത​ദേ​ഹം ര​ണ്ടു മ​ണി​ക്കൂ​റോ​ളം പെ​രു​വ​ഴി​യി​ൽ കി​ട​ന്നു. ക​ല്ലൂ​ർ​ക്കാ​ട് കാ​പ്പ് ത​ഴു​വം​കു​ന്ന് പെ​രു​മാ​ങ്ക​ണ്ടം മ​ല​ന്പു​റ​ത്ത് ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ര​ജീ​ഷി(36) ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യെ​ത്തി​യ ആം​ബു​ല​ൻ​സ് തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ത​ട​ഞ്ഞ​തോ​ടെ​യാ​ണ് ടൗ​ണി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞ് മൃ​ത​ദേ​ഹ​വു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യ​ത്. തൊ​ടു​പു​ഴ സി​ഐ എ​ൻ.​ജി . ശ്രീ​മോ​ൻ ര​ജീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ർ​ദിച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. നൂ​റു​ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ൽ ജി​ല്ലാ​ക​ള​ക്ട​റും എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​യും ഇ​ട​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ആം​ബു​ല​ൻ​സ് ക​ട​ത്തി വി​ടാ​ൻ ത​യാ​റാ​യ​ത്. തൊ​ടു​പു​ഴ​യി​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​യ ര​ജീ​ഷ് ആ​ദ്യ​ഭാ​ര്യ​യു​മാ​യി ബ​ന്ധം പി​രി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ ലാ​ബി​ൽ ജോ​ലി​ക്കാ​രി​യും കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നിയു​മാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ൻ​പ് യു​വ​തി​യു​മാ​യി…

Read More

അവർ കണ്ടെത്തുമോ? പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല; കു​മ​ര​കത്ത് ​നി​ന്ന് കാണാതായ ദമ്പതികളുടെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

കോ​ട്ട​യം: കു​മ​ര​കം അ​റു​പ​റ​യി​ൽ​നി​ന്ന് കാ​ണാ​താ​യ ദ​മ്പതി​ക​ളു​ടെ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. ഇ​തു​സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് വി.​എം. റ​ഫീ​ക്കി​നു ല​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ ഏ​തു വി​ഭാ​ഗം നേ​തൃ​ത്വം ന​ല്കു​മെ​ന്നു പി​ന്നീട് തീ​രു​മാ​നി​ക്കും. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ആ​റി​നാ​ണ് അ​റു​പ​റ ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷി​മി(42)​നെ​യും ഭാ​ര്യ ഹ​ബീ​ബ(37)​യെ​യും കാ​ണാ​താ​യ​ത്. കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ​നി​ന്നും കോ​ട്ട​യം ന​ഗ​ര​ത്തി​ലേ​ക്ക് സ്വ​ന്തം കാ​റി​ൽ​ പു​റ​പ്പെ​ട്ട ഇ​രു​വ​രും പി​ന്നീ​ട് മ​ട​ങ്ങിവ​ന്നി​ല്ല. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ​ത്.

Read More

ഭാര്യ എവിടെ..! കുഴിമറ്റത്തുനിന്ന് ദമ്പതികളെ കാണാതായ സംഭവത്തിൽ ഭർത്താവ് തിരിച്ചെത്തി; താൻ ഒറ്റയ്ക്കാണ് പോയതെന്ന  മോനിച്ചൻ

കോ​ട്ട​യം : കു​ഴി​മ​റ്റ​ത്തു നി​ന്ന് കാ​ണാ​താ​യ ദ​ന്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വ് എ​ത്തി. എ​ന്നി​ട്ടം ഭാ​ര്യ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ന​ച്ചി​ക്കാ​ട് കു​ഴി​മ​റ്റം സ​ദ​നം ക​വ​ല​യ്ക്ക് സ​മീ​പം പ​ത്തി​ൽ​പ​റ​ന്പ് ബി​ൻ​സി എ​ന്ന നി​ഷ(37) ഭ​ർ​ത്താ​വ് മോ​നി​ച്ച​ൻ(42) എ​ന്നി​വ​രെ ക​ഴി​ഞ്ഞ മാ​സം 17നാ​ണ് കാ​ണാ​താ​യ​ത്. അ​ന്നു രാ​ത്രി ബി​ൻ​സി​യു​ടെ വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​തെ​ന്നാ​ണ് ബി​ൻ​സി​യു​ടെ മാ​താ​വ് കു​ഞ്ഞു​മോ​ൾ പോ​ലീ​സി​ന് ന​ല്കി​യ പ​രാ​തി. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ മോ​നി​ച്ച​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. താ​ൻ ത​നി​ച്ചാ​ണ് പോ​യ​തെ​ന്നും ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ബി​ൻ​സി​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. ബി​ൻ​സി​യും ഭ​ർ​ത്താ​വ് മോ​നി​ച്ച​നും ഏ​റെ നാ​ളു​ക​ളാ​യി അ​ക​ന്നു ക​ഴി​യു​ക​യാ​യി​രു​ന്നു. ബി​ൻ​സിക്ക് ത്മി​ഴ്നാ​ട് സ്വ​ദേ​ശി​യു​മാ​യി അ​ടു​പ്പ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ഭ​ർ​ത്താ​വ് കു​മ​ര​ക​ത്തെ വീ​ട്ടി​ലേ​ക്ക് തി​രി​കെ പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ഴി​ഞ്ഞ 17ന് ​മോ​നി​ച്ച​ൻ ബി​ൻ​സി​യു​ടെ വീ​ട്ടി​ലെ​ത്തി. ഭാ​ര്യ​യും ഭ​ർ​ത്താ​വു​മാ​യി വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ്…

Read More

പക തീർത്തത് അഞ്ചുവർഷത്തിന് ശേഷം..! ചിങ്ങവനത്തെ ബാറിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവം;  അടിപിടിക്ക് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസ് പറ‍യുന്നത് 

  കോ​ട്ട​യം: ചി​ങ്ങ​വ​നം ബാ​റി​ൽ വ​ച്ചു​ണ്ടാ​യ വെ​ട്ടു കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടി​യി​ല്ല. പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യെ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് അ​റി​യി​ച്ചു. കു​റി​ച്ചി സ്വ​ദേ​ശി ലി​ബി​ൻ തോ​മ​സ്(28), സു​ഹൃ​ത്ത് ഡി​നു ജേ​ക്ക​ബ് (25) എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​രു​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടു പേ​രും അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു​വെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ല്കു​ന്ന സൂ​ച​ന. കു​റി​ച്ചി സ്വ​ദേ​ശി​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി 10നു ​ചി​ങ്ങ​വ​നം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ബാ​ർ ഹോ​ട്ട​ലി​ന്‍റെ പരിസരത്ത് വ​ച്ചാ​ണു അ​ക്ര​മ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു കു​റി​ച്ചി മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ മ​ത്സ്യ വി​ല്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലി​ബി​നും കു​റി​ച്ചി സ്വ​ദേ​ശി​യും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. പീ​ന്നി​ട് കു​റി​ച്ചി സ്വ​ദേ​ശി​യു​ടെ സ​മ്മ​ർ​ദ​ത്തി​ൽ ലി​ബി​ന്‍റെ കു​റി​ച്ചി മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ​വി​ല്പ​ന അ​വി​ടെ നി​ന്നും മാ​റ്റി​ച്ചി​രു​ന്നു. പീ​ന്നി​ട് ജോ​ലി​യ്ക്കാ​യി വി​ദേ​ശ​ത്തെ​യ്ക്കു പോ​യ ലി​ബി​ൻ…

Read More

അകത്തേക്കോ പുറത്തേക്കോ ഫയൽ പറ‍യും ..!    തോമസ് ചാണ്ടി എംഎൽഎ നിലം നികത്തി റോഡ് നിർമിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി

കോ​ട്ട​യം: മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ ആ​ല​പ്പു​ഴ​യി​ലെ ത​ന്‍റെ റി​സോ​ർ​ട്ടി​ലേ​ക്ക് നി​ലം നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യം വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. റി​പ്പോ​ർ​ട്ട് ഉ​ട​നെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. വി​ജി​ല​ൻ​സ് എ​സ്പി എം.​ജോ​ണ്‍​സ​ണ്‍ ജോ​സ​ഫി​നാ​യി​രു​ന്നു അ​ന്വേ​ഷ​ണം ചു​മ​ത​ല. ഡി​വൈ​എ​സ്പി എ​സ്.​സു​രേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് സ​ർ​പ്പി​ച്ച് ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​കും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക. വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് തോ​മ​സ് ചാ​ണ്ടി​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. നി​ലം നി​ക​ത്തി റി​സോ​ർ​ട്ടി​ലേ​ക്ക് റോ​ഡ് നി​ർ​മി​ച്ചു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സു​രേ​ഷ് എ​ന്ന​യാ​ൾ ന​ല്കി​യ പ​രാ​തി​യി​ൽ കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് ത്വ​രി​താ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. വി​ജി​ല​ൻ​സ് ന​ല്കു​ന്ന പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്നു തീ​രു​മാ​നി​ക്കു​ക. മ​ന്ത്രി ത​ണ്ണീ​ർ​ത്ത​ട നി​യ​മം ലം​ഘി​ച്ചോ എ​ന്ന്…

Read More

ക​​ട​​ൽദു​​ര​​ന്ത​​ത്തി​​ൽ ​നി​ന്നു രക്ഷപ്പെട്ട് മഹാരാഷ്‌ട്രയിലെത്തിയ മത്സ്യത്തൊഴി ലാളികൾക്കു തുണയായി മലയാളിവൈദികൻ  ഫാദർ ​​ജോ​​ർ​​ജ് കാ​​വു​​കാ​​ട്ട്

കോ​​ട്ട​​യം: ക​​ട​​ൽദു​​ര​​ന്ത​​ത്തി​​ൽ​നി​ന്നു ര​​ക്ഷ​​പ്പെ​​ട്ട തൊ​​ള്ളാ​​യി​​രം മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു സു​​ര​​ക്ഷയൊ​​രു​​ക്കാ​​ൻ മ​​ല​​യാ​​ളി വൈ​​ദി​​ക​​ന്‍റെ നി​​സ്വാ​​ർ​​ഥ ശു​​ശ്രൂ​​ഷ. മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ സി​​ന്ധു​​ദു​​ർ​​ഗ് ജി​​ല്ല​​യി​​ൽ ദേ​​വ​​ഘ​​ട്ട് തീ​​ര​​മേ​​ഖ​​ല​​യി​​ൽ ന​​ങ്കൂ​​മി​​ട്ട 65 ബോ​​ട്ടു​​ക​​ളി​​ലെ തൊ​​ള്ളാ​​യി​​ര​​ത്തോ​​ളം പേ​ർ​ക്കാ​ണ് പാ​​ലാ സ്വ​​ദേ​​ശി​​യാ​​യ മി​​ഷ​​ന​​റി ഫാ. ​​ജോ​​ർ​​ജ് കാ​​വു​​കാ​​ട്ട് ആ​ശ്വ​സ​മൊ​രു​ക്കു​ന്ന​ത്. ക​​ട​​ൽ​​ക്ഷോ​​ഭ​ത്തി​നു മു​​ന്പു ക​​ട​​ലി​​ലേ​​ക്കു പോ​​യ ക​​ന്യാ​​കു​​മാ​​രി, കൊ​​ല്ലം, തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ഴി​​ക്കോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​ണു സു​​ര​​ക്ഷി​​ത​​മാ​​യ താ​​വ​​ളം തേ​​ടി ശ​​നി​​യാ​​ഴ്ച രാ​​ത്രി​​ ദേ​​വ​​ഘ​​ട്ട് തീ​​ര​​ത്ത് എ​​ത്തി​​യ​ത്. 52 മ​ല​യാ​ളി​ക​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​രും മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന​വ​രാ​ണ്. സ​​ർ​​ക്കാ​​ർ വ​​യ​​ർ​​ലെ​​സ് സം​​വി​​ധാ​​ന​​ത്തി​​ലൂ​​ടെ വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​യി​​ലെ സു​​ര​​ക്ഷി​​ത തീ​​ര​​ത്തേ​​ക്കു ബോ​​ട്ടു​​ക​​ൾ ഓ​​ടി​​ച്ചു​​മാ​​റ്റി ര​​ക്ഷ​​പ്പെ​​ടാ​​ൻ അ​​റി​​യി​​പ്പു​​ണ്ടാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ഇ​വ​ർ ബോ​​ട്ടു​ക​ളു​​മാ​​യി മ​​ഹാ​​രാ​​ഷ്‌​ട്ര തീ​​ര​​ത്ത് എ​​ത്തി​​യ​​ത്. ഭാ​ഷ പ്ര​ശ്ന​മാ​യ​തോ​ടെ​യാ​ണ് അ​​വി​​ടത്തെ ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​വും കോ​​സ്റ്റ് ഗാ​​ർ​​ഡും ഫാ. ​​ജോ​​ർ​​ജ് കാ​​വു​​കാ​​ട്ടി​​നെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ത്. 30 വ​​ർ​​ഷ​​മാ​​യി മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ പി​​ന്നോ​​ക്ക ഗ്രാ​​മ​​ങ്ങ​​ളി​​ൽ സേ​​വ​​ന​​മ​​നു​​ഷ്ഠി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. ഏ​​താ​​നും മ​​ല​​യാ​​ളി​​ക​​ൾ​​ക്കൊ​​പ്പം ഫാ. ​ജോ​​ർ​​ജ്…

Read More

കുറവിലങ്ങാട് സ്റ്റേഷന് കഷ്ടകാലം..! ഓടിയെത്താൻ ജീപ്പുമില്ല വ​നി​താ കു​റ്റ​വാ​ളി​ക​ളെ പിടിക്കാൻ വനിതാ പോലീസുമില്ലാ; ജീപ്പ് കട്ടപ്പുറത്തും, ഉള്ള വനിതാ പോലീസ് കേസ് അന്വേഷണത്തിന് അന്യസംസ്ഥാനത്തും

കു​റ​വി​ല​ങ്ങാ​ട്: സേ​വ​ന​ത്തി​നു വ​ണ്ടി​യും വ​നി​താ പോ​ലീ​സു​മി​ല്ലാ​ത്ത​ത് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. ആ​കെ​യു​ള്ള ര​ണ്ട് വ​നി​താ പോ​ലീ​സ് ഏ​തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ന് പോ​യാ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​നി​താ കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​നോ ചോ​ദ്യം ചെ​യ്യാ​നോ മ​റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ആ​ളെ​ത്തേ​ണ്ട സ്ഥി​തി​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ വ​നി​ത​ക​ളെ പ​രി​ശോ​ധി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും ക​ടു​ത്തു​രു​ത്തി​യി​ൽ​നി​ന്നു വ​നി​താ പോ​ലീ​സ് എ​ത്തേ​ണ്ടി​വ​ന്നു. സ്റ്റേ​ഷ​നി​ലു​ള്ള ര​ണ്ട് വ​നി​താ പോ​ലീ​സ് ഒ​രു കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്യ​സം​സ്ഥാ​ന​ത്താ​ണ്. വാ​ഹ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും ദാ​രി​ദ്ര്യത്തി​ലാ​ണ് പോ​ലീ​സ്. ര​ണ്ട് ജീ​പ്പ് ക​ണ​ക്കി​ലു​ണ്ടെ​ങ്കി​ലും ഒ​രെ​ണ്ണം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗ​ത്തി​ലെ​ത്തി​ക്കാ​ൻ പ​ല​പ്പോ​ഴും ക​ഴി​യാ​റി​ല്ല. ഇ​ന്ന​ലെ ര​ണ്ട് ജീ​പ്പു​ക​ളി​ലൊ​ന്ന് പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു. ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ ജീ​പ്പ് ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​വു​മാ​യി കോ​ട്ട​യ​ത്തി​ന് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വി​വി​ധ കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളു​മാ​യാ​ണ് എ​ത്തി​യ​ത്.

Read More