മാ​ട്ടു​പ്പെ​ട്ടി​യി​ൽ സി​ക്സ​റ​ടി​ച്ച് ഹ​ർ​മ​ൻ​പ്രീ​ത് ; കൗ​ബോ​യി പാ​ർ​ക്കി​ൽ പു​തി​യ റൈ​ഡു​ക​ൾ തു​റ​ന്നു

മൂ​ന്നാ​ർ: കെ.​എ​സ്ഇ​ബി​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​നു കീ​ഴി​ലു​ള്ള മാ​ട്ടു​പ്പെ​ട്ടി​യി​ലെ കൗ​ബോ​യ് പാ​ർ​ക്കി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് സൂ​പ്പ​ർ​താ​രം ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ നീ​ട്ടി​യ​ടി​ച്ച പ​ന്ത് പാ​ർ​ക്കി​ന്‍റെ മ​തി​ലും​ക​ട​ന്ന് മാ​ട്ടു​പ്പെ​ട്ടി ത​ടാ​ക​ത്തി​ലാ​ണ് വീ​ണ​ത്. പി​താ​വ് ഹ​ർ​മീ​ന്ദ​ർ സിം​ഗ് എ​റി​ഞ്ഞ ഫു​ൾ​ടോ​സി​നെ​യാ​ണ് ആ​ർ​ത്തി​ര​ന്പു​ന്ന ആ​ൾ​ക്കൂ​ട്ടം സാ​ക്ഷി​നി​ർ​ത്തി ഹ​ർ​മ​ൻ​പ്രീ​ത് നി​ർ​ദാ​ക്ഷി​ണ്യം ശി​ക്ഷി​ച്ച​ത്. പാ​ർ​ക്കി​ലെ ക്രി​ക്ക​റ്റ് സി​മു​ലേ​റ്റ​റി​ൽ ത​ന്‍റെ സൂ​പ്പ​ർ പ​വ​ർ ബാ​റ്റിം​ഗ് പാ​ട​വം കാ​ഴ്ച​വ​ച്ചും ഇ​ട​വേ​ള​യി​ൽ ദ​ലേ​ർ മെ​ഹ​ന്തി​യു​ടെ പാ​ട്ടി​നൊ​പ്പം ചു​വ​ടു​വ​ച്ചു​മാ​ണ് ത​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​നം ഹ​ർ​മ​ൻ​പ്രീ​ത് ആ​ഘോ​ഷ​മാ​ക്കി​യ​ത്. ക​വ​റി​നു മു​ക​ളി​ലൂ​ടെ​യു​ള്ള ഇ​ൻ​സൈ​ഡ് ഒൗ​ട്ട് ഷോ​ട്ടാ​ണ് ത​നി​ക്കേ​റെ പ്രി​യ​ങ്ക​ര​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഹ​ർ​മ​ൻ​പ്രീ​തി​ന്‍റെ ലൈ​വ് ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ട്. കൗ​ബോ​യ് പാ​ർ​ക്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട​വും ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പു​തി​യ റൈ​ഡു​ക​ളും ഉ​ദ്ഘാ​ട​ന​വും ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ വ​നി​താ​ലോ​ക​ക​പ്പി​ലെ അ​ത്ഭു​ത​താ​ര​വും ഇ​ന്ത്യ​ൻ ടീ​മം​ഗ​വു​മാ​യ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ. ഒ​ന്നാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് മൂ​ന്നാ​റി​ലെ ഏ​റ്റ​വും പ്ര​ധാ​ന വി​നോ​ദ​കേ​ന്ദ്ര​മാ​യി മാ​റു​ന്ന​വി​ധം…

Read More

ബാങ്കില്‍നിന്നു ജപ്തി നോട്ടീസ് ലഭിച്ചു; നാലംഗ കുടുംബം ഗുരുവായൂരില്‍ എത്തി പായസത്തില്‍ വിഷം കലര്‍ത്തി കഴിച്ചു; ഗൃഹനാഥനും മക്കളും മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

കാ​​​ളി​​​കാ​​​വ്: കൂ​​ട്ട ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ച കു​​​ടും​​​ബ​​​ത്തി​​​ലെ ഗൃ​​ഹ​​നാ​​ഥ​​നും മൂ​​​ത്ത​​​മ​​​ക​​​നും മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ നാ​​​ലം​​​ഗ കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​ പേ​​ർ മ​​​രി​​ച്ചു. അ​​​ച്ഛ​​​നും അ​​​മ്മ​​​യും ര​​​ണ്ടു മ​​​ക്ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ കു​​​ടും​​​ബം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ എ​​ത്തി പാ​​​യ​​​സ​​​ത്തി​​​ൽ വി​​​ഷം ക​​​ല​​​ർ​​​ത്തി ക​​​ഴി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. മൂ​​​ന്നു വ​​​യ​​​സു​​​ള്ള ആ​​​കാ​​​ശ് നേ​​​ര​​​ത്തെ മ​​​രി​​​ച്ചി​​​രു​​​ന്നു. ഗൃ​​ഹ​​നാ​​ഥ​​ൻ സു​​​നി​​​ൽ​​​കു​​​മാ​​​റും മ​​​ക​​​ൻ ആ​​​റു വ​​​യ​​​സു​​​ള്ള ആ​​​കാ​​​ശു​​​മാ​​​ണ് ഇ​​​ന്ന​​​ലെ മ​​​രി​​ച്ച​​ത്. അ​​​മ്മ സു​​​ജാ​​​ത ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാണ്. പൂങ്ങോ​​​ട് ചേ​​​രം​​​കോ​​​ട് മൂ​​​ന്നു​​​സെ​​​ന്‍റ് കോ​​​ള​​​നി​​​യി​​​ൽ കാ​​​ര​​​മ​​​ല വീ​​​ട്ടി​​​ൽ സു​​​നി​​​ൽ​​​കു​​​മാ​​​റും ഭാ​​​ര്യ സു​​​ജാ​​​ത​​​യും മ​​ക്ക​​ളെ​​യും​​കൂ​​​ട്ടി ക്ഷേ​​​ത്ര ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ശേ​​​ഷം വി​​​ഷം ക​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​ന്ന​​ലെ രാ​​​ത്രി​​​യാ​​​ണ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന സു​​​നി​​​ൽ കു​​​മാ​​​ർ മ​​​രി​​​ച്ച​​​ത്. ര​​​ണ്ടാ​​​മ​​​ത്തെ കു​​​ട്ടി അ​​മ​​ലി​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ സം​​സ്ക​​രി​​ച്ചി​​​രു​​​ന്നു. വീ​​​ടി​​​നാ​​​യി പ​​​ണി​​​ത ത​​​റ പൊ​​​ളി​​​ച്ചാ​​​ണ് സം​​സ്ക​​രി​​ച്ച​​​ത്. സു​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ ത​​​റ​​​വാ​​ട് സ്ഥി​​​തി​​ചെ​​​യ്യു​​​ന്ന സ്ഥ​​​ലം അ​​​ഞ്ച് സെ​​​ന്‍റ് മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ഒ​​​രു ഭാ​​​ഗ​​​ത്ത്…

Read More

നിങ്ങൾ ‘കോഴി’ പിടുത്തക്കാരനാണോ..! ഇത്തവണത്തെ ഓണത്തിന് പാമ്പാടിക്ക്‌ വന്നാൽ നിങ്ങൾക്ക് ഒരു കോഴിയെ പിടിക്കുകയും ചെയ്യാം ഒപ്പം വീട്ടിൽ കൊണ്ടുപോകുകയും ചെയ്യാം; വേഗമാകട്ടെ ബുക്കിംഗ് ഏതാനും ദിവസങ്ങൾക്കൂടി

കോ​ട്ട​യം: ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​ത്തി​നു പാ​ന്പാ​ടി​ക്ക് പോ​യാ​ൽ ന​ല്ല ഒ​ന്നാം​ത​രം പൂ​വ​ൻ കോ​ഴി​യെ പി​ടി​ക്കാം. ഇ​ല​ക്കൊ​ടി​ഞ്ഞി ഇ​ല സാം​സ്കാ​രി​ക പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പൂ​വ​ൻ കോ​ഴി പി​ടു​ത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ര​ണ്ടി​നു ഇ​ല​ക്കൊ​ടി​ഞ്ഞി ക​വ​ല​യി​ലാ​ണ് വാ​ശി​യേ​റി​യ ഓ​ണ​ക്ക​ളി​ക​ൾ ന​ട​ക്കു​ന്ന​ത്. പു​രു​ഷ​ൻ​മാ​ർ​ക്കാ​ണ് മ​ത്സ​രം. പ്ര​ദേ​ശ​ത്തെ ഒ​രു റ​ബ​ർ തോ​ട്ട​ത്തി​ലേ​ക്ക് പൂ​വ​ൻ​കോ​ഴി​യെ തു​റ​ന്നു വി​ടും നി​ശ്ചി​ത ആ​ളു​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​വ​ൻ കോ​ഴി​യെ പി​ടി​ക്ക​ണം. പി​ടി​ക്കു​ന്ന​വ​ർ​ക്ക് കോ​ഴി​യെ സ​മ്മാ​ന​മാ​യി ന​ൽ​കും. പൂ​വ​ൻ​കോ​ഴി പി​ടു​ത്ത മ​ത്സ​ര​ത്തി​നു പു​റ​മേ വൈ​വി​ധ്യ​മേ​റി​യ വി​ഭ​വ​ങ്ങ​ളാ​ണ് ഇ​ല​യി​ൽ ഈ ​വ​ർ​ഷ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ട്ടു പൂ​ക്ക​ൾ കൊ​ണ്ടു​ള്ള വീ​ടു​ക​ളി​ലെ പൂ​ക്ക​ളം മ​ത്സ​ര​ത്തോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു രാ​വി​ലെ തു​ട​ക്കം കു​റി​ക്കു​ന്ന​ത്. അ​ന്പ​തു വീ​ടു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. സ്ത്രീ​ക​ൾ​ക്കാ​യി ക​റി​ക്ക​രി​യ​ൽ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബീ​ൻ​സ് നി​ശ്ചി​ത ആ​കൃ​തി​യി​ലും വേ​ഗ​ത്തി​ലും അ​രി​ഞ്ഞു തീ​ർ​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​മ്മാ​നം. കു​ട്ടി​ക​ൾ​ക്കാ​യി മു​ട്ട​യേ​റ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ൾ​ക്കും…

Read More

കി​ട്ടി​യ​തും ന​ട്ട​തും ഒ​രു മു​റം വി​ള​ഞ്ഞ​പ്പോ​ൾ പറമ്പ് നിറയെ..! ഒരുമുറം പച്ചക്കറി പദ്ധതിയിൽ റബർ തോട്ടത്തിൽ വിളഞ്ഞത് നൂറുമേനി; റിട്ടയേർട്ട് അധ്യാപക ദമ്പതികളുടെ വിശ്രമ ജീവിതത്തിലെ കൃഷിജീവിതത്തെക്കുറിച്ച് ഇവർ പറ‍യുന്നത് കേൾക്കാം…

ക​ണ​മ​ല: മൂ​ക്ക​ൻ​പെ​ട്ടി ഒ​ഴു​ക​യി​ൽ കു​ര്യ​ന്‍റെ പ​റ​മ്പി​ൽ കാ​ട്ടു​പ​ട​ൽ പ​ട​ർ​ന്നി​രു​ന്ന റ​ബ​ർ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ ഇ​പ്പോ​ൾ ആ ​കാ​ഴ്ച​യി​ല്ല. പ​ക​ര​മു​ള്ള​ത് പ​ട​ർ​ന്ന് പ​ന്ത​ലി​ച്ച മ​ത്ത​ന്‍റെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ. അ​വ​യി​ൽ നി​റ​യെ ഉ​രു​ണ്ട് കൊ​ഴു​ത്ത് പാ​ക​മാ​യ നൂ​റു​ക​ണ​ക്കി​ന് മ​ത്ത​ങ്ങ​ക​ൾ. റി​ട്ട​യേ​ർ​ഡ് ഹെ​ഡ്മാ​സ്റ്റ​റാ​യ ഒ.​ജെ. കു​ര്യ​ൻ ന​ന്ദി പ​റ​യു​ന്നു​ത് ഒ​രു മു​റം പ​ദ്ധ​തി​ക്ക്. സം​സ്ഥാ​ന സ​ർ​ക്കാ​ർ കൃ​ഷി​ഭ​വ​ൻ വ​ഴി വി​ത​ര​ണം ചെ​യ്ത വീ​ട്ടി​ലൊ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച​തി​ലെ മ​ത്ത​ന്‍റെ വി​ത്തു​ക​ളാ​ണ് ഒ​ന്ന​ര ഏ​ക്ക​ർ റ​ബ​ർ തോ​ട്ടം നി​റ​യെ വ​ള​ർ​ന്ന് പൂ​വി​ട്ട് കാ​യ്ച്ച് അ​ഞ്ഞൂ​റി​ൽ പ​രം ഉ​രു​ള​ൻ മ​ത്ത​ങ്ങ​ക​ൾ സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​ത്തു​ക​ളു​ടെ പാ​യ്ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് പ​ച്ച​ക്ക​റി വി​ത്തു​ക​ളും നെ​ടു​നീ​ളെ വ​ള​ർ​ന്ന് പാ​വ​യ്ക്ക​യും പ​യ​റും വെ​ണ്ട​ക്ക​യും വ​ഴു​ത​ന​ങ്ങ​യു​മാ​യി ത​ല​യു​യ​ർ​ത്തി നി​ൽ​പ്പു​ണ്ട്. 500 മ​ത്ത​ങ്ങ ക​ഴി​ഞ്ഞ ദി​വ​സം പ​റി​ച്ചെ​ടു​ത്ത് മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ച് വി​റ്റെ​ന്ന് ക​ണ​മ​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ഒ.​ജെ. കു​ര്യ​ൻ…

Read More

സ്നേഹം നടിച്ച് പത്താംക്ലാ​സ് വിദ്യാർഥിനികളെ കൂട്ടിക്കൊണ്ടുപോയി; മൈസൂരിൽ വെച്ച് കാമുകൻമാരും സുഹൃത്തുക്കളും ചേർന്ന് ഇരുവരേയും പീഡിച്ചു; കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ ആറുപേരെയും മൈസൂരിൽ നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു

ഉ​പ്പു​ത​റ: വി​ദ്യാ​ർ​ഥി​നി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ഉ​പ്പു​ത​റ, കു​മി​ളി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ആ​ന​വി​ലാ​സം പു​ല്ലു​മേ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത്, പ്ര​കാ​ശ്, പ്ര​ഭു, കു​മ​ളി ഒ​ന്നാം​മൈ​ൽ സ്വ​ദേ​ശി പ്രേം​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൈ​സൂ​ർ മാ​ന​ന്ത​വാ​ടി എ​ച്ച്ഡി കോ​ട്ട​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളോ​ടൊ​പ്പം പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കു​മ​ളി സ​ർ​ക്കാ​ർ സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ജി​ത്തും പ്രേം​കു​മാ​റും ചേ​ർ​ന്ന് സ്നേ​ഹം​ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു. ജീ​പ്പു​ട​മ പ്ര​ഭു, സ​ഹാ​യി ഓ​ട്ടോ​ഡ്രൈ​വ​ർ പ്ര​കാ​ശ് എ​ന്നി​വ​ർ​ക്കൊ​പ്പം പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി തി​രി​പ്പൂ​ർ, കോ​യ​ന്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​റ​ങ്ങി​യ​ശേ​ഷം മൈ​സൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 17-നാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ച് പെ​ണ്‍​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​താ​ണ്. മാ​താ​പി​താ​ക്ക​ൾ ഉ​പ്പു​ത​റ പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. അ​ജി​ത്തി​നെ ഉ​പ്പു​ത​റ പോ​ലീ​സി​ന് കൈ​മാ​റി. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ളെ തൊ​ടു​പു​ഴ പോ​ക്സോ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കു​മു​ളി…

Read More

കഷ്ടം മൊതലാളി..! റേഷൻ കാർഡിലെ തെറ്റുതിരുത്തൽ സർക്കാർ ജീവനക്കാർക്ക് അവസരം; സമ്പന്നരുടെ പട്ടികയിൽ കയറിയ സാധാരണക്കാരുടെ കാര്യത്തിൽ അവ്യക്തതയും

കോ​ട്ട​യം: പു​തി​യ​താ​യി വി​ത​ര​ണം ചെ​യ്ത റേ​ഷ​ൻ കാ​ർ​ഡി​ൽ ക​ട​ന്നു കൂ​ടി​യ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം ന​ൽകു​ന്പോ​ഴും സ​ന്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം കി​ട്ടി​യ സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ഉ​യ​ർ​ന്ന ശ​ന്പ​ളം വാ​ങ്ങു​ന്ന​വ​രും മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ൽ ക​ട​ന്നു കൂ​ടി​യ​ത് തി​രു​ത്ത​ ുു​ക​യാ​ണ്. അ​പ്പോ​ഴും അ​ർ​ഹ​മാ​യ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മി​ല്ല. തെ​റ്റു​തി​രു​ത്ത​ലി​ന് അ​ടു​ത്ത മാ​സം മൂ​ന്നാം വാ​രം മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങും. പ​രി​ശോ​ധ​ന​യി​ൽ റേ​ഷ​ൻ കാ​ർ​ഡി​ൽ ക​ട​ന്നു​കൂ​ടി​യ അ​ന​ർ​ഹ​ർ 6665 പേ​രാ​ണ്. മു​ൻ​ഗ​ണ​ന ലി​സ്റ്റി​ൽ വ്യാ​പ​ക​മാ​യി അ​ന​ർ​ഹ​ർ ക​ട​ന്നു​കൂ​ടി​യ​തോ​ടെ സ്വ​യം ഒ​ഴി​ഞ്ഞു പോ​കാ​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പെ​ടു​ത്തി​യ​വ​രാ​ണി​വ​ർ. അ​ന​ർ​ഹ​മാ​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ തി​രി​ച്ചേ​ൽ​പി​ക്കാ​നു​ള്ള സ​മ​യ പ​രി​ധി അ​വ​സാ​നി​ച്ച​ശേ​ഷം ജി​ല്ല സ​പ്ലൈ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കാ​ണി​ത്. ദ​രി​ദ്ര വി​ഭാ​ഗ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന അ​ന്ത്യോ​ദ​യ അ​ന്ന​യോ​ജ​ന പ​ട്ടി​ക​യി​ല​ട​ക്കം സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​രും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ള​ത്തി​ൽ…

Read More

എല്ലാം ശരിയാക്കുന്ന സർക്കാർ..! പാതകൾ ഡീനോട്ടിഫെെ ചെയ്താൽ ജില്ലയിൽ മദ്യമൊഴുകും; 13 പു​തി​യ ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ

കോ​ട്ട​യം: മന്ത്രി സഭയുടെപു​തി​യ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​റു​ക​ൾ ഈ​യാ​ഴ്ച ത​ന്നെ തു​റ​ന്നേ​ക്കും. ഉ​ത്ത​ര​വി​ന്‍റെ കോ​പ്പി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റി​ൽ നി​ന്ന് ല​ഭി​ച്ചാ​ലു​ട​ൻ ബാ​ർ തു​റ​ക്കാ​ൻ ന​ട​പ​ടി​യാ​വു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ അ​ഞ്ഞൂ​റു മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​വി​ല്പ​ന നി​രോ​ധി​ച്ച സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി പാ​ത​ക​ൾ ഡീ​നോ​ട്ടി​ഫൈ ചെ​യ്യാ​ൻ സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​തോ​ടെ ജി​ല്ല​യി​ൽ 13 പു​തി​യ ബാ​റു​ക​ളും 31 ബി​യ​ർ പാ​ർ​ല​റു​ക​ളും തു​റ​ന്നേ​ക്കു​മെ​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നേ​ര​ത്തെ 12 ബാ​റു​ക​ൾ തു​റ​ന്നി​രു​ന്നു. കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ എ​ട്ടു പു​തി​യ ബാ​റു​ക​ൾ തു​റ​ക്കു​ന്പോ​ൾ പാ​ലാ, ച​ങ്ങ​നാ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ൽ ര​ണ്ടു വീ​തം ബാ​റു​ക​ൾ തു​റ​ക്കും. വൈ​ക്കം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഒ​രെ​ണ്ണ​മാ​ണ് തു​റ​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് 13 ബി​യ​ർ -വൈ​ൻ പാ​ർ​ല​റു​ക​ളും ച​ങ്ങ​നാ​ശേ​രി​യി​ൽ പ​ത്തും പാ​ലാ​യി​ൽ എ​ട്ടും ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ൾ തു​റ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.…

Read More

മ​ര​ണ​വീ​ടു​ക​ളി​ൽ എ​ത്തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ക​ര​ഞ്ഞ് സ​ഹ​താ​പം നേടും; പിന്നീട് വീടിന കത്ത് കയറിപ്പറ്റി മോഷണം നടത്തും; തട്ടിപ്പിന് പറ്റിയവീട് കണ്ടെത്തുന്നത് ചരമപേജ് നോക്കി; ഫ്രാൻസിസിന്‍റെ തട്ടിപ്പിനെക്കുറിച്ചറിയാം..

കോ​ട്ട​യം: മ​ര​ണ​വീ​ടു​ക​ളി​ൽ എ​ത്തി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ക​ര​ഞ്ഞ് ആ​ളു​ക​ളു​ടെ സ​ഹ​താ​പം പി​ടി​ച്ചു​പ​റ്റി ഒ​ടു​വി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വി​രു​ത​ൻ ഒ​ടു​വി​ൽ പി​ടി​യി​ലാ​യി. പ​ടി​ഞ്ഞാ​റെ പി​ണ്ണാ​ക്ക​നാ​ട് അ​ന്പാ​ട്ട് വീ​ട്ടി​ൽ ച​ക്ക​ര എ​ന്ന ഫ്രാ​ൻ​സി​സ് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ മു​ത്തോ​ലി​യി​ലു​ള്ള പു​തി​യാ​ത്ത് വീ​ട്ടി​ൽ സ​ഖ​റി​യാ​സ് പി.​ജോ​സ​ഫി​ന്‍റെ അ​മ്മ കു​ട്ടി​യ​മ്മ മ​രി​ച്ച വീ​ട്ടി​ലെ​ത്തി സം​സ്കാ​ര ച​ട​ങ്ങി​നി​ട​യി​ൽ മോ​ഷ​ണം ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണ വീ​ട്ടി​ലെ​ത്തി​യ ഫ്രാ​ൻ​സി​സ് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ക​ര​യാ​നും മ​റ്റും ചേ​ർ​ന്നു. മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ടു​ക്കാ​നും മ​റ്റും വീ​ടി​നു​ള്ളി​ൽ ക​യ​റി​യ ഇ​യാ​ൾ ബ​ന്ധു​ക്ക​ളു​ടെ പ്രീ​തി പി​ടി​ച്ചു​പ​റ്റി. ഇ​തി​നി​ടെ ചി​ല ബ​ന്ധു​ക്ക​ളോ​ട് 500 രൂ​പ ചോ​ദി​ച്ച​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി. അ​തോ​ടെ ചി​ല​ർ ഫ്രാ​ൻ​സി​സി​നെ നി​രീ​ക്ഷി​ക്കാ​ൻ തു​ട​ങ്ങി. പ​ണം കി​ട്ടു​ക​യി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ ഫ്രാ​ൻ​സി​സ് വീ​ടി​നു​ള്ളി​ൽ ക​യ​റി അ​ല​മാ​ര​യും മ​റ്റും തു​റ​ന്നു നോ​ക്കി​യ​തോ​ടെ വീ​ട്ടു​കാ​രു​ടെ സം​ശ​യം വ​ർ​ധി​ച്ചു. വി​വ​രം പോ​ലീ​സി​ൽ…

Read More

മുപ്പതു വർഷത്തെ പതിവ്..! 65 ലക്ഷത്തിന്‍റെ ഭാഗ്യവാനായ എരുമേലിക്കാരൻ രാജന്‍റെ കൊച്ചു കൊച്ച് ആഗ്രങ്ങൾ ഇതൊക്കെ ; നല്ലൊരു വീ​ട്, കൃ​ഷി ചെ​യ്യാ​ൻ അ​ൽപ്പം സ്ഥ​ലം, മകൾക്ക് നല്ല വിദ്യാഭ്യാസം നൽകണം…

എ​രു​മേ​ലി : അ​റു​പ​ത്തി​യ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ഒ​ന്നാം സ​മ്മാ​നം കി​ട്ടിയ​ത​റി​ഞ്ഞി​ട്ടും കോ​ണ്‍​ക്രീ​റ്റ് പ​ണി ഉ​പേ​ക്ഷി​ക്കാ​തെ രാ​ജ​ൻ. നെ​ടു​ങ്കാ​വു​വ​യ​ലി​ൽ രാ​ജ​നാ​ണ് കഴിഞ്ഞ ദിവസം ന​റു​ക്കെ​ടു​ത്ത വി​ൻ​വി​ൻ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ഡ​ബ്ല്യു എ 320114 ​എ​ന്ന ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. അ​ഞ്ചു സെ​ന്‍റിൽ പാ​തി പോ​ലും പ​ണി​തീ​രാ​ത്ത ​കൊ​ച്ചു വീ​ട്ടി​ലാ​ണ് രാ​ജ​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. സ​മ്മാ​നം ല​ഭി​ച്ച​ത​റി​ഞ്ഞി​ട്ടും ഒ​ട്ടും സ​മ​യം ക​ള​യാ​തെ രാ​ജ​ൻ നെ​ടു​ങ്കാ​വു​വ​യ​ലി​ൽ ഒ​രു കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക്കു പോ​യി. നി​ർ​ധ​ന​നും കൂ​ലി​പ്പ​ണി​ക്കാ​ര​നു​മാ​യ രാ​ജ​ന് ഒ​രു​പാ​ട് മോ​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല.​ലോ​ട്ട​റി​യ​ടി​ച്ച​വ​രി​ൽ പ​ല​രും ഒ​ടു​വി​ൽ പാ​പ്പ​രാ​യ ക​ഥ​യൊ​ക്കെ ത​നി​ക്ക​റി​യാ​മെ​ന്നും താ​ൻ അ​ങ്ങ​നെ​യാ​വി​ല്ലെ​ന്നും ഉ​റ​ച്ച മ​ന​സോ​ടെ രാ​ജ​ൻ പ​റ​ഞ്ഞു. ന​ല്ല വീ​ട്, കൃ​ഷി ചെ​യ്യാ​ൻ അ​ൽപ്പം സ്ഥ​ലം, ഇ​ത്ര​യു​മാ​ണ് രാ​ജ​ന്‍റെ ആ​ഗ്ര​ഹം. ബാ​ക്കി പ​ണം മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ബാ​ങ്കി​ലി​ടും. കേ​ര​ള ലോ​ട്ട​റി​യു​ടെ കഴിഞ്ഞ ദിവസം ന​റു​ക്കെ​ടു​ത്ത വി​ൻ​വി​ൻ ഒ​ന്നാം സ​മ്മാ​ന​മാ​യ…

Read More

കാക്കിക്കുള്ളിലെ പക..! വി​ഷം ഉ​ള്ളി​ല്‍ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പോ​ലീ​സുകാരൻ മ​രി​ച്ചു; മറ്റൊരു പോലീസുകാരൻ സമൂഹ മാധ്യമ ത്തിലൂടെ അപമാനിച്ചതിലെ മനോവിഷമ മാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഭാര്യ

അ​ടി​മാ​ലി: വി​ഷം​ഉ​ള്ളി​ല്‍ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ടി​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. റെ​ജി (46) മ​രി​ച്ചു. പാ​ല​ക്കാ​ട് സ്വ​ക​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് വി​ഷം ക​ഴി​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ വാ​ട്ട്‌​സ് ആ​പ്പി​ല്‍ റെ​ജി​യെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ മ​റ്റൊ​രു പോ​ലീ​സ് ഓ​ഫീ​സ​ര്‍ ട്രോ​ള്‍ പ്ര​ച​രി​പ്പിച്ചി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ അ​ടി​മാ​ലി സ്റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ​യെ സ​സ്‌​പെ​ന്‍ഡ് ചെ​യ്ത ദി​വ​സ​മാ​ണ് ലീ​വെടു​ത്ത് റെ​ജി സ്റ്റേ​ഷ​നി​ല്‍നി​ന്ന് പോ​യ​ത്. ര​ണ്ട് ദി​വ​സ​മാ​യി റെ​ജി​യെ​ക്കുറി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ഭാ​ര്യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍കി. തു​ട​ര്‍ന്ന് അ​ടി​മാ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് റെ​ജി വി​ഷം ക​ഴി​ച്ച് പാ​ല​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍ന്ന് അ​ടി​മാ​ലി എ​സ്‌​ഐ സ​ന്തോ​ഷ് സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. തു​ട​ര്‍ന്ന് മ​ജി​സ്‌​ട്രേ​റ്റും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മൊ​ഴി​യി​ല്‍…

Read More