ജാങ്കോ ഞാൻ പെട്ടു..! രാഹുൽ ഈശ്വറി നെതിരെ ഹാദിയയുടെ പിതാവ് പോലീസിൽ പരാതി നൽകി; അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടെന്നാണ് പരാതി

വൈക്കം: രാഹുൽ ഈശ്വറിനെതിരെ ഹാദിയ(അഖില)യുടെ പിതാവ് പോലീസിൽ പരാതി നൽകി. അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ പോലീസിൽ പരാതി നൽകിയത്. വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കുന്നകാര്യം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു. ഹാദിയ മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്. ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്. രാഹുൽ ഹാദിയായുടെ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്‍റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

Read More

മദ്യത്തിന്‍റെ ലഭ്യതക്കുറവോ? എംബിഎ കാരനും ഒരു സ്ത്രീയുമുൾപ്പെടെ കഞ്ചാവുമായി ആറു പേർ പിടിയിൽ; തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വരുന്പോഴാണ് എല്ലാവരും പിടിയിലായത്

നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് ചെക്ക് പോ​സ്റ്റി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി എം​ബി​എ ബി​രു​ദ​ധാ​രി​യും സ്ത്രീ​യും ഉ​ൾ​പ്പെടെ നാ​ലു​പേ​ർ പി​ടി​യി​ലാ​യി. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി നാ​ലു​പേ​രി​ൽനി​ന്നു കാ​ൽ​ കി​ലോ ക​ഞ്ചാ​വാ​ണു ക​ണ്ടെ​ത്തി​യ​ത്. ബ​സി​ൽ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും 76 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. ഉ​ടു​ന്പ​ൻ​ചോ​ല വ​ള്ളി​ക്ക​ട​വ് എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന അ​ള​ക​ർ(50), തേ​നി വ​ര​ശു​നാ​ട് അ​ന​ക്കം​പെ​ട്ടി പാ​ണ്ഡ്യ​ൻ(42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ള​ക​ർ സ്വ​ന്തം ആ​വ​ശ്യ​ത്തി​നും പാ​ണ്ഡ്യ​ൻ വി​ൽ​പ്പന​യ്ക്കു​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ക​ന്പ​ത്തു​നി​ന്നു ക​ഞ്ചാ​വ് എ​ത്തി​ച്ച​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ക​ന്പ​ത്തു​നി​ന്നു ത​മി​ഴ്നാ​ട് ബ​സി​ൽ ക​ഞ്ചാ​വു​മാ​യെ​ത്തി​യ എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ ക​ണ്ണൂ​ർ ഇ​രി​ക്കൂ​ർ നൂ​ർ​മ​ഹ​ൽ വീ​ട്ടി​ൽ യൂ​ന​സി(22)​ന്‍റെ കൈ​യി​ൽ​നി​ന്നും 150 ഗ്രാം ​ക​ഞ്ചാ​വ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് യൂ​ന​സ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ ത​മി​ഴ്നാ​ട് ബ​സി​ലെ​ത്തി​യ തേ​നി…

Read More

കുവൈത്തിൽ തടവിലായ മലയാളിയുടെ മോചനത്തിനു വഴിതെളിഞ്ഞു; ഇ​ക്കാ​മ​യ്ക്കാ​യു​ള്ള ര​ക്ത പ​രി​ശോ​ധ​നയ്ക്കുള്ള രക്തസാമ്പിള്‍ മാറ്റിയെന്നാരോപിച്ചായിരുന്നു എബിൻ തോമസിന് ജയിൽ ശിക്ഷ

തൊ​ടു​പു​ഴ: വീ​ട്ടു​കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മ​ന​മു​രു​കി​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു സാ​ഫ​ല്യം. ര​ക്ത​സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​രോ​പി​ക്ക​പ്പെ​ട്ടു കു​വൈ​ത്ത് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടി​രു​ന്ന യു​വാ​വി​ന്‍റെ മോ​ച​ന​ത്തി​നു വ​ഴി​തെ​ളി​ഞ്ഞു. ക​രി​ങ്കു​ന്നം മ​റ്റ​ത്തി​പ്പാ​റ മു​ണ്ടോ​ലി​പു​ത്ത​ൻ​പു​ര​യി​ൽ എ​ബി​ൻ തോ​മ​സി​നാ​ണ് (28) കു​വൈ​ത്ത് കോ​ട​തി ഒ​രു മാ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തോ​ടെ എ​ബി​ൻ ജ​യി​ൽ​ മോ​ചി​ത​നാ​കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 22 മു​ത​ൽ ചെ​യ്യാ​ത്ത കു​റ്റ​ത്തി​നു ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും വിധി പറയാനായി പ​ല​ത​വ​ണ മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​ന്നി​നു കേ​സി​ൽ അ​ന്തി​മ​വി​ധി പ​റ​യും. കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഫ​ഹാ​ഹി​ൽ ക്ലി​നി​ക്കി​ൽ 2015 മാ​ർ​ച്ച് മു​ത​ൽ ജോ​ലി ചെ​യ്യു​കയായിരുന്നു. ക്ലി​നി​ക്കി​ൽ ര​ക്ത​പ​രി​ശോ​ധ​ന​യ്ക്കാ​യി സാ​ന്പി​ൾ നല്കാനെ​ത്തി​യ ബം​ഗ്ലാ​ദേ​ശ് യു​വാ​വി​ന്‍റെ ര​ക്ത സാ​ന്പി​ൾ മാ​റ്റി​യെ​ന്നാ​ണ് ആ​രോ​പ​ണം. കു​വൈത്തിൽ ജോ​ലി​ക്കാ​യു​ള്ള ഇ​ക്കാ​മ​യ്ക്കാ​യു​ള്ള ര​ക്ത പ​രി​ശോ​ധ​ന​യ്ക്കാ​ണു സാ​ന്പി​ൾ ശേ​ഖ​രി​ച്ച​ത്. ക്ലി​നി​ക്കി​ൽ സാ​ന്പി​ൾ എ​ടു​ത്തു ലാ​ബി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു രീ​തി. ര​ക്ത​സാ​ന്പി​ൾ എ​ടു​ത്തു ലേ​ബ​ൽ ഒ​ട്ടി​ച്ചു ലാ​ബി​ലേ​ക്ക​യ​യ്ക്കു​ക​യാ​യി​രു​ന്നു…

Read More

അൽപം വെള്ളം മതിസാർ..! ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടുന്നയാൾ ഒടുവിൽ കുടുങ്ങി; തട്ടിപ്പിനിരയാക്കിയിരുന്നത് പ്രായം ചെന്ന വിൽപ്പനക്കാരെ; പണം തട്ടാൻ അക്കങ്ങൾ തിരുത്തുന്ന രീതി ഇങ്ങനെ…

കോ​ട്ട​യം: ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ന​ന്പ​ർ തി​രു​ത്തി കോ​ട്ട​യം ടൗ​ണി​ലെ വി​ൽ​പ്പ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച് സ​മ്മാ​നം ത​ട്ടി​യെ​ടു​ക്കു​ന്ന വി​രു​ത​ൻ ഒ​ടു​വി​ൽ പി​ടി​യി​ലാ​യി. കാ​രാ​പ്പു​ഴ വേ​ളൂ​ർ അ​ഖി​ൽ നി​വാ​സി​ൽ ഉ​ദ​യ​കു​മാ​റി​നെ(40)​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് എ​സ്ഐ എം.​ജെ. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന കൊ​ല്ലാ​ട് സ്വ​ദേ​ശി ഗോ​പാ​ല​നെ (80) ക​ബ​ളി​പ്പി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ടി​ക്ക​റ്റിലെ നന്പർ തി​രു​ത്തി 1000രൂ​പ​യു​ടെ സ​മ്മാ​നം അ​ടി​ച്ച​താ​യി കാണിച്ച് പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന് എ​ന്ന അ​ക്കം തി​രു​ത്തി ഏ​ഴാ​ക്കി​യാ​ണ് പ​ണം ത​ട്ടി​യ​ത്. 150 രൂ​പ​യു​ടെ ടി​ക്ക​റ്റും 850 രൂ​പ​യും വാ​ങ്ങി. പിന്നീട് സം​ശ​യം തോ​ന്നി​യ ഗോ​പാ​ല​ൻ പോ​ലീ​സി​ന് വി​വി​രം ന​ല്കി. ഇ​തി​നി​ടെ ടി​ക്ക​റ്റ് ലോ​ട്ട​റി മൊ​ത്ത വ്യാ​പാ​ര ക​ട​യി​ൽ കൊ​ണ്ടു​പോ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ന​ന്പ​ർ തി​രു​ത്തി​യ​താ​യി വ്യ​ക്ത​മാ​യി. ഉ​ദ​യ​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത വി​വ​ര​മ​റി​ഞ്ഞ് ഇയാ ളുടെ രണ്ടു ത​ട്ടി​പ്പു​കേ​സു​ക​ൾ​ കൂ​ടി തെ​ളി​ഞ്ഞു. ര​ണ്ടു…

Read More

ആ​ടുവ​ള​ർ​ത്ത​ലി​ൽ അ​ഭി​മാ​നനേ​ട്ടവുമായി സോ​ജ​ൻ..! റ​ബ​റി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​പ്പോ​ഴാ​ണ് ആ​ടു​വ​ള​ർ​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞ​ത്; ഒപ്പം ഈ വർഷത്തെ മികച്ച യുവകർഷകനുള്ള അവാർഡും സ്വന്തമാക്കി

മു​ണ്ട​ക്ക​യം: ആ​ട് വ​ള​ർ​ത്ത​ലി​ൽ സോ​ജ​ന് അ​ഭി​മാ​ന നേ​ട്ടം. കേ​ര​ള മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​നാ​യി മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന് തു​ണ്ടി​യി​ൽ സോ​ജ​ൻ ജോ​ർ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള 60 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സോ​ജ​ന്‍റെ ആ​ടു​വ​ള​ർ​ത്ത​ൽ. മ​ല​ബാ​റി ഇ​ന​ത്തി​ൽ​പെ​ട്ട നൂ​റോ​ളം ആ​ടു​ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്. റ​ബ​റി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​പ്പോ​ഴാ​ണ് സോ​ജ​ൻ ആ​ടു​വ​ള​ർ​ത്ത​ലി​ലേ​ക്കു തി​രി​ഞ്ഞ​ത്. മൂ​ന്നു വ​ർ​ഷം മു​ൻ​പ് റ​ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യാ​ണ് അ​വി​ടെ ആ​ടു​വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത്. സ്പെ​യി​നി​ൽ​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്ത ഫൈ​ബ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ത്തി​ലാ​ണ് കൂ​ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഇ​രു​പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു. പ്ര​സ​വി​ക്കാ​റാ​യ ആ​ടു​ക​ളെ​യും, കു​ഞ്ഞു​ങ്ങ​ളെ​യും പ്ര​ത്യേ​കം പാ​ർ​പ്പി​ക്കാ​നു​ള്ള സ്ഥ​ല​വും കൂ​ടി​നു​ള്ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ആ​ടു​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കാ​നാ​യി നാ​ലേ​ക്ക​ർ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് തീ​റ്റ​പ്പു​ൽ​കൃ​ഷി​യും ന​ട​ത്തു​ന്നു. മൂ​ന്നു​മു​ത​ൽ ആ​റു​മാ​സം വ​രെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല്പ​ന​യാ​ണു പാ​ലു​ത്പാ​ദ​ന​ത്തെ​ക്കാ​ൾ ഏ​റെ വ​രു​മാ​നം ന​ൽ​കു​ന്ന​ത്. മൂ​ത്ര​വും, കാ​ഷ്ഠ​വും മ​റ്റൊ​രു വ​രു​മാ​ന…

Read More

ഇ​ടു​ക്കി​യി​ലും ബ്ലൂ ​വെ​യ്ൽ നാലു ടാസ്ക് കളിച്ച യു​വാ​വി​നെ പോ​ലീ​സ് പിടികൂടി; ക​​ളി ആ​​രം​​ഭി​​ക്കു​​ന്ന​​തു മു​​ത​​ൽ ശ​​രീ​​ര​​ത്തി​​ൽ ചെ​​റി​​യ മു​​റി​​വു​​ക​​ൾ ഉണ്ടാക്കും; ഗെയിമിലെ ചതിക്കുഴികളെക്കുറിച്ച് യുവാവ് പറഞ്ഞതിങ്ങനെ…

തൊ​​ടു​​പു​​ഴ: കു​​ട്ടി​​ക​​ളെ മ​ര​ണ​ത്തി​ലേ​ക്കു ന​​യി​​ക്കു​​ന്ന ബ്ലൂ ​​വെ​​യ്ൽ ഗെ​​യിം ഇ​​ടു​​ക്കി​​യി​​ലും എ​​ത്തി. നാ​​ലു ടാ​​സ്ക് ക​​ളി​​ച്ച യു​​വാ​​വി​​നെ പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യി ചോ​​ദ്യം​ചെ​​യ്തു. ബ്ലൂ​​വെ​​യ്ൽ ക​​ളി​ച്ചെ​​ന്നു കാ​​ണി​​ച്ചു ഫേ​സ് ബു​​ക്കി​​ൽ പോ​​സ്റ്റ് ഇ​ട്ട​താ​ണ് പോ​​ലീ​​സ് ചോ​​ദ്യം​ചെ​​യ്യാ​​ൻ കാ​​ര​​ണം. ചോ​​ദ്യം ചെ​​യ്ത​ ശേ​​ഷം യു​​വാ​​വി​​നെ വി​ട്ട​യ​ച്ചു. യു​​വാ​​വ് നാ​​ലു ടാ​​സ്ക് വ​​രെ ക​​ളി​​ച്ച​​താ​​യി സൂ​​ച​​ന​​യു​​ണ്ട്. ക​​ളി ആ​​രം​​ഭി​​ക്കു​​ന്ന​​തു മു​​ത​​ൽ ശ​​രീ​​ര​​ത്തി​​ൽ ചെ​​റി​​യ മു​​റി​​വു​​ക​​ൾ ഉ​​ണ്ടാ​​ക്കും. ശ​​രീ​​ര​​ത്തി​​ൽ കീ​​റി​​മു​​റി​​ക്കു​​ന്ന​​തെ​​ല്ലാം ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. ധാ​​രാ​​ളം പേ​​ർ ഈ ​​ക​​ളി​​യി​​ൽ അ​​ടി​​മ​​ക​​ളാ​​ണെ​​ന്നും ഇ​യാ​ൾ പ​റ​യു​ന്നു. അ​​ന്പ​​തു ദി​​വ​​സം​കൊ​​ണ്ടു ചെ​​യ്തു തീ​​ർ​​ക്കാ​​വു​​ന്ന 15 സ്റ്റേ​​ജും അ​​ന്പ​​തു ടാ​​സ്കു​​മു​​ണ്ട്. ആ​​ദ്യ​​ത്തെ ടാ​​സ്ക് എ​​ഫ് 57 എ​​ന്നു ശ​​രീ​​ര​​ത്തി​​ൽ എ​​ഴു​​ത​​ണം. തു​​ട​​ർ​​ന്നു ഈ ​​ചി​​ത്രം പ​​ക​​ർ​​ത്തി അ​​വ​​ർ​​ക്കു അ​​യ​​ച്ചു കൊ​​ടു​​ക്ക​​ണം. മു​റി​വു​ണ്ടാ​ക്കു​ക, പു​ല​ർ​ച്ചെ 4.30നു ​​പ്രേ​​ത സി​​നി​​മ​​ക​​ൾ കാ​​ണു​ക, ഭീ​ക​ര​ചി​ത്ര​ങ്ങ​ൾ കാ​ണു​ക എ​ന്നി​ങ്ങ​നെ പോ​കു​ന്നു ആ​ദ്യ ഭാ​ഗ​ത്തെ ടാ​സ്കു​ക​ൾ.…

Read More

ഉറക്കമളച്ച് സൈബർ സെൽ..! ബ്ലൂ​വെ​യ്​ൽ പോലുള്ള മരണക്കളികളിൽ ഏർപ്പെടുന്നവരെ പൊക്കാൻ സൈബർ സേന; രാ​ത്രി​യി​ൽ ഇ​ന്‍റ​ർ​നെ​റ്റും വാ​ട്സ് ആ​പും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ട്ട​യം: ഓ​ർ​മി​ക്കു​ക. ബ്യൂ​വെ​യ്ൽ പോ​ലു​ള്ള മ​ര​ണ​ക്ക​ളി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടാ​ൽ സൈ​ബ​ർസെ​ൽ പൊ​ക്കും. ഓ​ണ്‍​ലൈ​ൻ ച​തി​ക്കെ​ണി​ക്കെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളും ഇ​ന്‍റ​ർ​നെ​റ്റും സൈ​ബ​ർ സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന കാ​ര്യം മ​റ​ക്ക​രു​ത്. രാ​ത്രി വൈ​കി ഇ​ന്‍റ​ർ​നെ​റ്റും വാ​ട്സ് ആ​പും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ സൈ​ബ​ർ സെ​ൽ നി​രീ​ക്ഷി​ച്ചു​വ​രു​ന്നു. ബ്ലു​വെ​യ്ൽ ച​തി​ക്കെ​ണി​ക്കെ​തി​രെ പോ​ലീ​സ് ജാ​ഗ്ര​താ നി​ർ​ദേ​ശം ഉ​ട​ൻ പു​റ​പ്പെ​ടു​വി​ക്കും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ടും ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു നയിച്ചതിൽ ഗെ​യിം ക​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന​ക​ളൊ​ന്നും ജി​ല്ല​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. മൊ​ബൈ​ൽ ഫോ​ണു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് വി​നോ​ദ​ത്തി​നും മ​റ്റും ന​ൽ​ക​രു​തെ​ന്നാ​ണ് ജി​ല്ല​യി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് നി​ർ​ദേ​ശി​ക്കു​ന്ന​ത്. കം​പ്യൂ​ട്ട​റും മൊ​ബൈ​ലും അ​വ​ശ്യ പ​ഠ​ന​കാ​ര്യ​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂവെ​ന്ന് ര​ക്ഷി​താ​ക്ക​ളും മു​തി​ർ​ന്ന​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. മ​ക്ക​ളു​ടെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗം ജാ​ഗ്ര​ത​യോ​ടെ ര​ക്ഷി​താ​ക്ക​ൾ നിരീക്ഷി​ക്കു​ക​യും വേ​ണം. ര​ക്ഷി​താ​ക്ക​ളു​ടെ അ​ജ്ഞ​ത​യി​ൽ കു​ട്ടി​ക​ൾ ഇ​ത്ത​രം അ​പ​ക​ട സൈ​റ്റു​ക​ളി​ൽ ഇ​ര​ക​ളാ​കാം. രാ​ത്രി വൈ​കി കു​ട്ടി​ക​ൾ ഉ​റ​ങ്ങാ​തി​രി​ക്കു​ക​യോ പ്രേ​ത​സി​നി​മ​ക​ൾ കാ​ണു​ക​യോ…

Read More

ഉമ്മറത്തെത്തിയ അതിഥിയെ കണ്ട് വൈഗ പുറത്തേക്ക് ഓടി; മകളുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും വീട്ടി ലെത്തിയ യാളെ കണ്ട് ഞെട്ടി; പക്ഷേ വാവയ്ക്ക് മുൻപിൽ അതിഥിയുടെ വേലത്തരം നടന്നില്ല

എ​​രു​​മേ​​ലി: രാ​​ത്രി​​യി​​ൽ ഉ​​മ്മ​​റ​​ത്തു വാ​​തി​​ലി​​ന്‍റെ ക​​ട്ടി​​ള​​പ്പ​​ടി​​യി​​ലി​​രു​​ന്നു ക​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന അ​​ഞ്ചു വ​​യ​​സു​​കാ​​രി​​യു​​ടെ അ​​രി​​കി​​ലൂ​​ടെ ഇ​ഴ​ഞ്ഞു വീ​ട്ടി​ന​ക​ത്തേ​ക്കു ക​യ​റി​യ​തു നി​സാ​ര​ക്കാ​ര​ന​ല്ല, സാ​ക്ഷാ​ൽ രാ​ജ​വെ​ന്പാ​ല! വീ​ട്ടു​കാ​ർ ആ​രും ക​ണ്ടി​ല്ല. അ​ഞ്ചു വ​യ​സു​കാ​രി വൈ​ഗ​യു​ടെ ഭ​യ​ന്ന​ര​ണ്ട നി​ല​വി​ളി കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഒാ​ടി​യെ​ത്തി​യ​ത്. പാ​ന്പ്… പാ​ന്പ്… എ​ന്നു വി​ളി​ച്ചു പു​റ​ത്തേ​ക്ക് ഒാ​ടി​യ വൈ​ഗ അ​ക​ത്തേ​ക്കു ക​യ​റാ​ൻ ത​യാ​റാ​യി​ല്ല. കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ക്കാ​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​യ വീ​ട്ടു​കാ​ർ അ​തി​ഥി​യെ ക​ണ്ട​തും ഞെ​ട്ടി​പ്പോ​യി. അ​​ടു​​ക്ക​​ള​​യു​​ടെ പാ​​ത​​ക​​ത്തി​​ന​​ടി​​യി​​ൽ പ​​തു​​ങ്ങി​​യി​​രി​​ക്കു​​ന്നു ഉ​ഗ്ര​ൻ പാ​ന്പ്. രാ​ജ​വെ​ന്പാ​ല​യാ​ണ​ന്നു സം​ശ​യം തോ​ന്നി​യ​തോ​ടെ പ​ല​രും അ​ടു​ക്കാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ല. ഒ​ടു​വി​ൽ വാ​വാ സു​രേ​ഷി​നെ​ത്ത​ന്നെ വ​രു​ത്താ​ൻ തീ​രു​മാ​നി​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി പ​​ത്തോ​​ടെ ഇ​​രു​​മ്പൂ​​ന്നി​​ക്ക​​ര മ​​ല​​യി​​ൽ എം.​​കെ. പൊ​​ടി​​യ​​ന്‍റെ വീ​​ട്ടി​​ലാ​ണു പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. വാ​വ​യെ​ത്തി പു​​ല​​ർ​​ച്ചെ മൂ​​ന്ന​​ര​​യോ​​ടെ​ രാ​ജ​വെ​ന്പാ​ല​യെ കൈ​യി​ലൊ​തു​ക്കി. എ​​ട്ട​​ടി നീ​​ള​​വും ഒ​​രു വ​​യ​​സു​മു​ള്ള പെ​ൺ രാ​ജ​വെ​ന്പാ​ല​യാ​ണ് ഇ​തെ​ന്നു വാ​വാ സു​രേ​ഷ് പ​റ​ഞ്ഞു. ഇ​​നി​​യും ഇ​തേ പ്രാ​​യ​​മു​​ള​​ള പാ​​മ്പു​​ക​​ളും…

Read More

മലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകും; അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നത് സിപിഐയ്ക്ക് വിവരക്കേടു മൂലമെന്ന് പരിഹസിച്ച് മന്ത്രി എം.എം മണി

ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വൈദ്യുതിമന്ത്രി എം.എം.മണി. പദ്ധതിയെ സിപിഐ എതിർക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്‍റെയും കെഎസ്ഇബിയുടെയും നിലപാടെന്നു പറഞ്ഞ മന്ത്രി സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും അറിയിച്ചു. പദ്ധതിയെ ഇപ്പോൾ എതിർക്കുന്നവർ ഭരണത്തിലിരുന്നപ്പോൾ ഈ എതിർപ്പുകളൊന്നും കണ്ടില്ലല്ലോയെന്ന് ചോദിച്ച മണി നിലവിലെ എതിർപ്പിന് കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെയും മന്ത്രി രൂക്ഷ വിമർശനങ്ങ‍ളാണ് നടത്തിയത്. കാനം ജില്ലാ സെക്രട്ടറിമാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ പിന്നീട് അത് പാർട്ടി നിലപാടല്ലെന്നു പറഞ്ഞ് കൈകഴുകുകയും ചെയ്യും. ഇത് അത്ര ശരിയായ നടപടിയല്ല- മണി പറഞ്ഞു. മുന്നണിക്കുള്ളിലുള്ളവർ തന്നെ സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കെതിരെ എതിർപ്പുയർത്തരുത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തന്‍റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന്, വിമർശിക്കുന്നവർ ഓർക്കണമെന്നും…

Read More

പോലീസിന്‍റെ സമയോചിതമായ ഇടപെടൽ..! വീട്ടമ്മ അടുക്കളയിൽ പ്രസവിച്ചു; വിവരം ലഭിച്ച പോലീസ് ഉടൻ തന്നെ നഴ്സിനെ വിളിച്ചുവരുത്തി ആവശ്യമായ ചികിത്‌സ നൽകിയശേഷം ആശുപത്രിയിലെത്തിച്ചു

പൊൻകുന്നം: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അടുക്കളയിൽ പ്രസവിച്ചു കിടന്ന യുവതിയെയും കുഞ്ഞിനെയും പൊൻകുന്നം പോലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഞായാറാഴ്ച രാവിലെ പത്തരയോടെ തച്ചപ്പുഴ എട്ടുസെന്‍റ് കോളനിയിലാണ് സംഭവം. വീടിനുള്ളിൽ നിന്ന് ഞരക്കവും മൂളലും കേട്ട് അയൽവാസികളെത്തി നോക്കിയപ്പോഴാണ് യുവതി അടുക്കളയിൽ പെണ്‍കുഞ്ഞിനെ പ്രസവിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭർത്താവ് ജോലിക്കു പോയ സമയത്തായിരുന്നു സംഭവം. അയൽവാസികളാണ് പൊൻകുന്നം പോലീസിൽ വിവരമറിയിച്ചത്. പൊക്കിൾക്കൊടി വിട്ടുപോകാഞ്ഞതിനാൽ നഴ്സിന്‍റെ പരിചരണം ആവശ്യമാണെന്ന് മനസിലാക്കിയ പോലീസ് ഉടൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വിവരം അറിയിച്ചു. ആവശ്യമായ പരിചരണം നൽകിയശേഷമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

Read More