മോശം പരാമർശം നടത്തിയിട്ടില്ല..! ന​ടി​ക്കെ​തി​രേ മോ​ശ​മാ​യ ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടില്ല ​; രാഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണു വ​നി​താ ക​മ്മീ​ഷ​ൻ പ​ല​കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​തെ​ന്ന് പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: ന​ടി​ക്കെ​തി​രേ മോ​ശ​മാ​യ ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. ന​ടി​ക്കെ​തി​രാ​യ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നു വ​നി​ത ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്കി​യ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. കേ​സെ​ടു​ക്ക​ണ​മെ​ന്നു പ​റ​യാ​ൻ വ​നി​താ ക​മ്മീ​ഷ​നു അ​ധി​കാ​ര​മി​ല്ല. രാഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണു വ​നി​താ ക​മ്മീ​ഷ​ൻ പ​ല​കാ​ര്യ​ങ്ങ​ളി​ലും ഇ​ട​പെ​ടു​ന്ന​തെ​ന്നും സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ന്നെ തി​രി​ച്ചും ഇ​ട​പെ​ടു​മെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Read More

നീ​ല മു​ഷി​യു​ന്നു കാ​ക്കി ത​ന്നെ മ​തി..! യൂണിഫോം മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎ​സ്ആ​ർ​ടി​ഇ​എ യൂണിയൻ എംഡിക്ക് കത്ത് നൽകി; മുഷിയുന്നതിന്‍റെ കാരണങ്ങൾ ഇങ്ങനെയൊക്കെ…

കോ​ട്ട​യം: നീ​ല യൂ​ണി​ഫോം മു​ഷി​യു​ന്നു, പ​ഴ​യ കാ​ക്കി യൂ​ണി​ഫോം തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ. കെഎസ്ആ​ർ​ടി​സി കോ​ർ​പ​റേ​ഷ​നി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള കെഎ​സ്ആ​ർ​ടി​ഇ​എ (സി​ഐ​ടി​യു) യൂ​ണി​യ​നാ​ണു യൂ​ണി​ഫോം മാ​റ്റു​ന്ന​തു സം​ബ​ന്ധി​ച്ചു എം​ഡി എം.​ജി. രാ​ജ​മാ​ണി​ക്യ​ത്തി​നു ക​ത്തു ന​ല്കി​യ​ത്. ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു പ​ഴ​യ​തു​പോ​ലെ കാ​ക്കി യൂ​ണി​ഫോ​മും മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു പ​ഴ​യ നീ​ല യൂ​ണി​ഫോ​മും ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ല്ക​ണ​മെ​ന്നാ​ണു ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി​യി​ൽ സിം​ഗി​ൽ ഡ്യൂ​ട്ടി സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​തോ​ടെ എ​ല്ലാ​ദി​വ​സ​വും ജോ​ലി​ക്കു ക​യ​റേ​ണ്ട സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കു നീ​ല യൂ​ണി​ഫോം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്നു. നി​ല​വി​ൽ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്കു ചാ​ര​നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും പാ​ന്‍റു​മാ​ണു യൂ​ണി​ഫോം. പ​ഴ​യ യൂ​ണി​ഫോ​മാ​യി​രു​ന്ന ക​ടും​നീ​ല നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും പാ​ന്‍റും തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണു യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ യൂ​ണി​ഫോം ധ​രി​ച്ചു തു​ട​ങ്ങി കു​റ​ച്ചു നാ​ളു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ യൂ​ണി​ഫോം…

Read More

ആ ഹിന്ദിവാക്കുകൾ രക്ഷയായി..! വഴിതെറ്റി എത്തിയ മൂകബാലന് റി​​ൻ​​സി ജോ​​സ​​ഫി​​ന്‍റെ ക​​രു​​ണ​​യി​​ൽ ര​​ക്ഷി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്തി; റി​​ൻ​​സി ഹി​​ന്ദി​​യി​​ൽ സം​​സാ​​രി​​ച്ച​​പ്പോ​​ൾ മോ​​ണ്ടിയിലുള്ള ഭാവ വ്യത്യാസം തുണയായി

ചങ്ങ​​നാ​​ശേ​​രി: വ​​ഴി​​തെ​​റ്റി​​വ​​ന്ന ഡ​​ൽ​​ഹി സ്വ​​ദേ​​ശി​​യാ​​യ മോ​​ണ്ടി (12)യ്ക്ക് ​​അ​​ല​​ൻ ടി 21 ​​ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​ർ റി​​ൻ​​സി ജോ​​സ​​ഫി​​ന്‍റെ ക​​രു​​ണ​​യി​​ൽ മാ​​താ​​പി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യി. ഡ​​ൽ​​ഹി ഷു​​ക്കൂ​​ർ​​പൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ അ​​നി​​ത -പു​​ര​​ണ്‍​ചാ​​ന്ദ് ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ് മോ​​ണ്ടി. റി​​ൻ​​സി​​യു​​ടെ ദി​​വ​​സ​​ങ്ങ​​ൾ നീ​​ണ്ട പ​​രി​​ശ്ര​​മ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ലാ​​ണ് മോ​​ണ്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ ക​​ണ്ടെ​​ത്താ​​നാ​​യ​​ത്. ഡ​​ൽ​​ഹി​​ൽ​​നി​​ന്നും നാ​​ട്ടി​​ലെ​​ത്തി​​യ അ​​നി​​ത-​​പു​​ര​​ണ്‍​ചാ​​ന്ദ് ദ​​ന്പ​​തി​​ക​​ൾ​​ക്ക് ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് മോ​​ണ്ടി​​യെ കൈ​​മാ​​റി​​യ​​ത്. മൂ​​ക​​നും ബു​​ദ്ധി​​ന്യൂന​​ത​​യു​​മു​​ള്ള മോ​​ണ്ടി എ​​ന്ന ബാ​​ല​​ൻ അ​​ഞ്ചു മാ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പാ​​ണ് വ​​ഴി​​തെ​​റ്റി എ​​റ​​ണാ​​കു​​ള​​ത്തെ​​ത്തി​​യ​​ത്. ചൈ​​ൽ​​ഡ് ലൈ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ മോ​​ണ്ടി​​യെ എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള സ​​ന്ന​​ദ്ധ​​സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു കൈ​​മാ​​റി. ഇ​​വ​​ർ ക​​ഴി​​ഞ്ഞ മേ​​യി​​ൽ മോ​​ണ്ടി​​യെ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് നീ​​ർ​​പാ​​റ​​യി​​ലു​​ള്ള അ​​സീ​​സി ഡ​​ഫ് ആ​​ൻ​​ഡ് ഡ​​ന്പ് സ്പെ​​ഷ​​ൽ സ്കൂ​​ളി​​നു കൈ​​മാ​​റി. ജൂ​​ണ്‍ ആ​​ദ്യ​​വാ​​രം മു​​ത​​ൽ മോ​​ണ്ടി അ​​സീ​​സി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​യാ​​യി. ച​​ങ്ങ​​നാ​​ശേ​​രി ന​​ട​​യ്ക്ക​​പ്പാ​​ടം കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന അ​​ല​​ൻ ടി 21 ​​വെ​​ൽ​​ഫെ​​യ​​ർ ട്ര​​സ്റ്റ് ഡ​​യ​​റ​​ക്ട​​റും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്കൂ​​ൾ…

Read More

എ​സ്ഐ​യു​ടെ തൊ​പ്പി ധ​രി​ച്ച സെ​ൽ​ഫി വാ​ട്സ്ആ​പ്പി​ലൂടെ പ്ര​ച​രി​പ്പി​ച്ച മി​ഥു​നെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യും ; സംഭവ ത്തിൽ എസ് ഐ ഉൾപ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തിരുന്നു

കോ​ട്ട​യം: പോ​ലീ​സ് ക​സ്റ്റഡി​യി​ൽ വ​ച്ചു എ​സ്ഐ​യു​ടെ തൊ​പ്പി ധ​രി​ച്ച സെ​ൽ​ഫി വാ​ട്സ് ആ​പ്പി​ലൂടെ പ്ര​ച​രി​പ്പി​ച്ച കു​മ​ര​കം തൈ​പ്പ​റ​ന്പി​ൽ മി​ഥു​നെ (അ​ന്പി​ളി) ഉ​ട​ൻ അ​റ​സ​റ്റു ചെ​യ്തേ​ക്കും. സെ​ൽ​ഫി​യെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തേ​ക്കും. ഇ​യാ​ൾ സെ​ൽ​ഫി പ​ക​ർ​ത്തി​യ സ​മ​യം, സെ​ൽ​ഫി​യെ​ടു​ത്ത സ്ഥ​ലം, ഏ​തൊ​ക്കെ ഗ്രൂ​പ്പു​ക​ളി​ലും വ്യ​ക്തി​ക​ൾ​ക്കും ചി​ത്ര​ങ്ങ​ൾ അ​യ​യ്ച്ചു കൊ​ടു​ത്തു തു​ട​ങ്ങിയ കാ​ര്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നാ​ണു ഫോ​ണ്‍ പി​ടി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നു ഈ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. കു​മ​ര​ക​ത്തു​ണ്ടാ​യ സി​പി​എം- ബി​ജെ​പി സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണു മി​ഥു​നെ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്നാ​ണു ഇ​യാ​ൾ സ്റ്റേ​ഷ​നി​ൽ വ​ച്ചു എ​സ്ഐ​യു​ടെ തൊ​പ്പി അ​ന​ധി​കൃ​ത​മാ​യി കൈ​ക്ക​ലാ​ക്കി തൊ​പ്പി വ​ച്ചു സെ​ൽ​ഫി എ​ടു​ത്തു വാ​ട്സ് ആ​പ്പി​ലൂടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു അ​യ​യ്ച്ചു കൊ​ടു​ത്ത​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ എ​എ​സ്ഐ ഉ​ൾ​പ്പെ​ടെ മൂ​ന്നു പോ​ലീ​സു​കാ​രെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.…

Read More

തെ​ക്കോ​ട്ടെ​ടു​ക്ക​ൽ പ​രാ​മ​ർ​ശം; കോ​ടി​യേ​രി ബാ​ല​ക​കൃ​ഷ്ണ​നെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി നൽകി വി ശിവൻകുട്ടി

കോ​ട്ട​യം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​ക​കൃ​ഷ്ണ​നെ​തി​രേ അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ​നം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം നേ​താ​വ് വി.​ശി​വ​ൻ​കു​ട്ടി ക​ത്തു​ന​ൽ​കി. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ശി​വ​ൻ​കു​ട്ടി ഇ​തു സം​ബ​ന്ധി​ച്ചു ക​ത്തു​ന​ൽ​കി​യ​ത്. കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ തെ​ക്കോ​ട്ടെ​ടു​ക്കാ​ൻ സ​മ​യ​മാ​യി​ല്ലേ എ​ന്നും ഇ​നി​യെ​ങ്കി​ലും നേ​രാ​വ​ണ്ണം ജീ​വി​ച്ചു കൂ​ടേ എ​ന്നു​മാ​യി​രു​ന്നു ശോ​ഭ​യു​ടെ പ​രാ​മ​ർ​ശം. കോ​ട്ട​യം പൊ​ൻ​കു​ന്ന​ത്ത് ബി​ജെ​പി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ശോ​ഭ സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ച്ച​ത്. ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് പി​ണ​റാ​യി​യു​ടെ വ​ല്യേ​ട്ട​ന​ല്ലെ​ന്നു പ​റ​ഞ്ഞ ശോ​ഭ, കോ​ടി​യേ​രി​ക്ക് ഇ​ന്ത്യ​യി​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ പോ​കേ​ണ്ടി വ​രി​ല്ലെ എ​ന്നും ചോ​ദി​ച്ചു. ആ​ർ​എ​സ്എ​സി​ൽ​നി​ന്നു സി​പി​എ​മ്മി​ലെ​ത്തി​യ സു​ധീ​ഷ് മി​ന്നി​ക്കെ​തി​രേ​യും ശോ​ഭ ആ​ഞ്ഞ​ടി​ച്ചു. സു​ധീ​ഷി​ന്‍റെ പേ​ര് നാ​യ്ക്ക​ൾ​ക്ക് ഇ​ട​ണ​മെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ ആ​ഹ്വാ​നം.

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ഞ്ചാ​വ് പൊ​തി; അജ്ഞാത സന്ദേശത്തെ തുടർന്ന് പോലീസ് പരിശോധ നടത്തിയെ ങ്കിലും ആളെ കണ്ടെത്താനായില്ല; ഒടുക്കം യാത്രക്കാരും എക്സൈസും തമ്മിൽ..

ബസ് നിർത്തി പോലീസിന്‍റെയും എക്സൈസിന്‍റെയും പരിശോധനകോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി. കോ​ട്ട​യം- കു​മ​ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎസ്ആ​ർ​ടി​സി ബ​സ് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ മു​ണ്ട​ക്ക​യം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ‌​ത്. ആ​രു​ടെ പ​ക്ക​ൽ നി​ന്നു​മാ​ണു ക​ഞ്ചാ​വ് പൊ​തി വീ​ണു പോ​യ​തെ​ന്നു ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കോ​ട്ട​യ​ത്തി​നു പോ​ന്നി​രു​ന്ന ബ​സ് കൊ​ടു​ങ്ങൂ​രി​നു സ​മീ​പം പ​തി​നെ​ട്ടാം മൈ​ലി​ൽ നി​ർ​ത്തി​യി​ട്ടാ​ണു പോ​ലീ​സ് യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ലു​ള്ള സാ​ധ​ന​ങ്ങ​ളും ഐ​ഡി കാ​ർ​ഡും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട്ട​യ​ത്തി​നു പോ​യ ബ​സി​ൽനി​ന്ന് ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ​താ​യി കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​നു അ​ജ്ഞാ​ത ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രു​ടെ​യെ​ല്ലാം ആ​ഡ്ര​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ഒ​ന്പ​തേ​മു​ക്കാ​ലോ​ടെ​യാ​ണു ബ​സ് പ​തി​നെ​ട്ടാം മൈ​ലി​ൽ നി​ന്നും പു​റ​പ്പെ​ട്ട​ത്. ക​ഞ്ചാ​വ് പൊ​തി ക​ണ്ടെ​ത്തി​യ​തു​മാ​യി…

Read More

അ​മ്മ​യും മ​ക​ളും പണ്ടേ പ്രശ്നക്കാരികൾ..! ഗൃ​ഹ​നാ​ഥനെ കുത്തിപരിക്കേൽപ്പിച്ച കേസിലെ പ്രതികൾ നാട്ടിലെ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്ന് അയൽവാസി കൾ; ഗൃ​ഹ​നാ​ഥ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗുരുതരം

കോ​ട്ട​യം: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു അ​മ്മ​യും മ​ക​ളും ചേ​ർ​ന്നു കു​ത്തി​യ ഗൃ​ഹ​നാ​ഥ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു.കൊ​ല്ലാ​ട് കൊ​ല്ല​ൻ ക​വ​ല, മ​രു​തൂ​ർ ത​ങ്ക​ച്ച(59)​നാ​ണ് കു​ത്തേ​റ്റു ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​യാ​ൾ​ക്കു ഇ​തു​വ​രെ ബോ​ധം തെ​ളി​ഞ്ഞി​ട്ടി​ല്ല. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​ത്. ത​ങ്ക​ച്ച​ന്‍റെ വ​ൻ​കു​ട​ലി​നും പാ​ൻ​ക്രി​യാ​സി​നും മാ​ര​ക​മാ​യ മു​റി​വാ​ണു ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ബോ​ധ​ര​ഹി​ത​നാ​യി കി​ട​ക്കു​ന്ന​തി​നാ​ൽ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​യാ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം കേ​സി​ലെ പ്ര​തി​ക​ളാ​യ മ​റി​യ​പ്പ​ള്ളി​ൽ, ആ​ര്യ​നി​വാ​സി​ൽ രാ​ജി(45), മ​ക​ൾ അ​ഞ്ജ​ലി(20) എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളെ ഇ​ന്ന​ലെ കൊ​ല്ലാ​ട്ടെ വാ​ട​ക വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു പോ​ലീ​സ് തെ​ളി​വെ​ടു​ത്തി​രു​ന്നു. അ​ഞ്ജ​ലി കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്രി​ക വീ​ടി​നു​ള്ളി​ൽ ഷെ​ൽ​ഫി​ലെ തു​ണി​ക​ൾ​ക്കി​ട​യി​ൽ നി​ന്നും പോ​ലീ​സി​ന് കാ​ട്ടി കൊ​ടു​ത്തു.പ്ര​തി​ക​ൾ നാ​ട്ടി​ൽ സ്ഥി​രം പ്ര​ശ്ന​ക്കാ​രാ​യി​രു​ന്നു​വെ​ന്നാ​ണ് അ​യ​ൽ​വാ​സി​ക​ൾ ന​ൽ​കു​ന്ന വി​വ​രം. കൊ​ല്ലാ​ട്ട് എ​ത്തു​ന്ന​തി​ന് മു​ൻ​പ് മൂ​ലേ​ടം കു​ന്നം പ​ള്ളി​യി​ൽ…

Read More

ഉച്ചയൂണിനും നിയമമോ‍? ഊണിന് രണ്ടാമതും മൂന്നാമതും വാങ്ങുന്നത് മിച്ചം വച്ചാൽ 50, 100 രൂപ പിഴ; ഇങ്ങനെ ലഭിക്കുന്ന പണം ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് ഒരു സഹായകമാകുമെന്ന് ഓറഞ്ച് ഹോട്ടൽ ഉടമ

കോ​ട്ട​യം: ലോ ​ഓ​ഫ് മീ​ൽ​സ്… ആ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ ആ​രും ചി​ന്തി​ച്ചു​പോ​കും, ഉൗ​ണു ക​ഴി​ക്കാ​നും നി​യ​മ​മോ. ന​ഗ​ര​ ത്തി​ലെ ഒ​രു റസ്റ്ററന്‍റിലാ​ണു ലോ ​ഓ​ഫ് മീ​ൽ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വ​ക​യി​ല്ലാ​ത്ത​വ​ർ​ക്കാ​യി കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ബേ​ക്ക​ർ ജം​ഗ്ഷ​നി​ലു​ള്ള ഓ​റ​ഞ്ച് ഹോ​ട്ട് ഫു​ഡ്സ് എ​ന്ന റസ്റ്ററന്‍റാ​ണ് ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്ന പു​തു​മ​യു​ള്ള ആ​ശ​യം ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്താ​ണു ഈ ​പ​റ​യു​ന്ന ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്നു റസ്റ്ററന്‍റിൽ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​ർ ക​ണ്ടാ​ൽ എ​ല്ലാ​വ​ർ​ക്കും പി​ടി​കി​ട്ടും. ഇ​വി​ടെ ക​യ​റു​ന്ന എ​ല്ലാ​വ​രും ഭിത്തി​യി​ൽ ഓ​റ​ഞ്ച് ലോ ​ഓ​ഫ് മീ​ൽ​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ എ​ഴു​തി ഒ​ട്ടി​ച്ചി​രി​ക്കു​ന്ന പോ​സ്റ്റ​റി​ലേ​ക്കാ​ണ് ആ​ദ്യം നോ​ക്കു​ന്ന​ത്. ആ​ദ്യം സം​ഭ​വ​മെ​ന്താ​ണെ​ന്നു പി​ടി​കി​ട്ടി​യി​ല്ലെ​ങ്കി​ൽ പോ​സ്റ്റ​ർ മു​ഴു​വ​ൻ വാ​യി​ക്കു​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും. ഇ​വി​ടെ നി​ന്നു ക​ഴി​ക്കാ​ൻ ഉൗ​ണു വാ​ങ്ങി​യ​ശേ​ഷം ര​ണ്ടാ​മ​തു ചോ​റു വാ​ങ്ങി മി​ച്ചം​വ​യ്ക്കു​ന്ന​വ​ർ​ക്കു 50 രൂ​പ പി​ഴ​യും മൂ​ന്നാ​മ​തു ചോ​റു…

Read More

ജീവൻ വേണേ പൊയ്ക്കോ..!ഒാപ്പറേഷൻ തിയറ്റർ അടച്ചിട്ടിട്ട് രണ്ടരമാസം; തിയേറ്റർ തുറക്കുന്നതും കാത്ത് രോഗികൾ; പണിനട ക്കാത്തതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് സുപ്രണ്ടിനോട് ചോദിക്കാൻ ഡിഎംഒ

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ അ​ണുബാ​ധ​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട് ര​ണ്ട​ര മാ​സം പി​ന്നി​ട്ടു. ഇ​തു​വ​രെ പ​ണി പൂ​ർ​ത്തി​യാ​ക്കി തു​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. നൂ​റു​ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ശ​സ്ത്ര​ക്രി​യ കാ​ത്തു ക​ഴി​യു​ക​യാ​ണ്. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ വേ​ണ്ട​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു. മ​റ്റു​ള്ള രോ​ഗി​ക​ൾ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​റ​ക്കു​ന്ന​തും കാ​ത്തി​രി​ക്കു​ക​യാ​ണ്. കെഎച്ച് ആ​ർ​ഡ​ബ്ല്യു​എ​സ് ആ​ണ് തി​യ​റ്റ​റി​ലെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ ടെ​ൻ​ഡ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ പ​ണി ആ​രം​ഭി​ക്കാ​ൻ പോ​ലും സാ​ധി​ച്ചി​ട്ടി​ല്ല. പ​ണി തുട​ങ്ങാ​ത്ത​തി​ന് ആ​ദ്യം ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​യാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​ഴി​ച്ചി​രു​ന്ന​ത്. ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ത്ത​തി​നാ​ലാ​ണ് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ​ട​പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ച്ച് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ന​ല്കി. എ​ന്നാ​ൽ എ​സ്റ്റി​മേ​റ്റ് ന​ല്കി ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടു​പോ​ലും പ​ണി തു​ട​ങ്ങാ​നാ​യി​ല്ല. എ​ന്താ​ണ് കാ​ര​ണ​മെ​ന്നു…

Read More

തർക്ക വിഷയം മൂടിവച്ച് പോലീസ്..! വാ​ക്കു​ത​ർ​ക്ക​ത്തെതുടർന്ന് അ​മ്മ​യും മ​ക​ളും അയൽ വാസിയായ മധ്യവയസ്കനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു; ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു

കോ​ട്ട​യം: കൊ​ല്ലാ​ട്ട് വാ​ക്കു​ത​ർ​ക്ക​ത്തെ തുടർന്ന് അ​മ്മ​യും മ​ക​ളും അ​യ​ൽ​വാ​സി​യെ കു​ത്തി​യ​ത് ക​ത്രി​ക​യ്ക്ക്. ക​ത്രി​ക ഇ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് ഈ​സ്റ്റ് എ​സ്ഐ പ​റ​ഞ്ഞു. കൊ​ല്ലാ​ട് മ​രു​തൂ​ർ ത​ങ്ക​ച്ച​നെ(59) കു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​യ​ൽ​വാ​സി​ക​ളും വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രു​മാ​യ മ​റി​യ​പ്പ​ള്ളി​ൽ, ആ​ര്യ​നി​വാ​സി​ൽ രാ​ജി(45), മ​ക​ൾ അ​ജ്ഞ​ലി(20) എ​ന്നി​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​ച്ച​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ കു​റി​ച്ച് ഈ​സ്റ്റ് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ- കൊ​ല്ലാ​ട് ഭാ​ഗ​ത്ത് മൂ​ന്നു വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ്ര​തി​ക​ളും അ​യ​ൽ​വാ​സി​യാ​യ ത​ങ്ക​ച്ച​നു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രെ ത​ങ്ക​ച്ച​ൻ പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ത്തി​രു​ന്നു. ഇ​തി​നെ ചൊ​ല്ലി തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.30ന് ​പ്ര​തി​ക​ൾ ത​ങ്ക​ച്ച​നു​മാ​യി വീ​ടി​ന് സ​മീ​പ​ത്തു വ​ച്ചു വാ​ക്കു ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും ത​ങ്ക​ച്ച​ന്‍റെ ത​ല​യ്ക്കി​ട്ട് വെ​ട്ടുക​യും വ​യ​ർ ഭാ​ഗ​ത്തു കു​ത്തു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ത​ങ്ക​ച്ച​നെ സ​മീ​പ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ​സ്റ്റ്…

Read More