അവരെ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ..! വിദ്യാർഥികളുടെ മരണത്തിൽ പരസ്പരം ആരോപണങ്ങളുമായി ബന്ധുക്കൾ

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി പ​രി​സ​രം ഇ​ന്ന​ലെ രാ​വി​ലെ നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ എ​സ്എം​ഇ​യി​ൽ പൊ​ള്ള​ലി​നെ​ത്തു​ട​ർ​ന്നു മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ല​ക്ഷ്മി(22)​യു​ടെ​യും ആ​ദ​ർ​ശി (25)ന്‍റെ​യും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്പോ​ൾ നി​റ​മി​ഴി​ക​ളോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ളും അ​ധ്യാ​പ​ക​രും മോ​ർ​ച്ച​റി​യ്ക്കു മു​ന്നി​ൽ നി​ന്ന​ത്. ല​ക്ഷ്മി​യു​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളാ​ണ് ആ​ദ്യം പൂ​ർ​ത്തി​യാ​ക്കി​യ​ത്. തു​ട​ർ​ന്നു രാ​വി​ലെ 8.30ഓ​ടെ പോ​സ്റ്റു​മോ​ർ​ട്ടം ആ​രം​ഭി​ച്ചു ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. വെ​ള്ള​ത്തു​ണി​യി​ൽ പൊ​തി​ഞ്ഞ മൃ​ത​ദേ​ഹം ക​ണ്ട് സ​ഹ​പാ​ഠി​യും ഉ​റ്റ​സു​ഹൃ​ത്തു​മാ​യ ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി അ​ശ്വ​തി കു​ഴ​ഞ്ഞു വീ​ണു. മൃ​ത​ദേ​ഹം വ​ഹി​ച്ച ആം​ബു​ല​ൻ​സി​നു പി​ന്നാ​ലെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും ല​ക്ഷ്മി​യു​ടെ ഹ​രി​പ്പാ​ട് ചി​ങ്ങോ​ലി ശ​ങ്ക​ര​മം​ഗ​ലം വീ​ട്ടി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്ത​തി​നു​ശേ​ഷ​മാ​ണ് ആ​ദ​ർ​ശി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഇ​രു​വ​രു​ടെ​യും ആ​ന്ത​ര​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ പൊ​ള്ള​ലാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2016 ഒ​ക്ടോ​ബ​ർ…

Read More

താങ്കൾ വിളിച്ചകോൾ ക്യൂവിലാണ്..! ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് ബി​എ​സ്എ​ൻ​എ​ൽ;ക്ഷ​മ​കെ​ട്ട് ഉ​പ​യോ​ക്താ​ക്ക​ളും

തൊ​ടു​പു​ഴ: ബി​എ​സ്എ​ൻ​എ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​ൻ എ​ടു​ത്ത​വ​ർ വെ​ട്ടി​ൽ. ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ് ഇ​തു നീ​ങ്ങു​ന്ന​തു ക​ണ്ട് പ​രാ​തി​പ്പെ​ട്ടി​ട്ടും കാ​ര്യ​മി​ല്ല. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​തെ അ​ധി​കൃ​ത​ർ ഉ​പ​യോ​ക്താ​ക്ക​ളെ ക​റ​ക്കി കൊ​ണ്ടേ​യി​രി​ക്കും. ക​സ്റ്റ​മ​ർ കെ​യ​റി​ൽ വി​ളി​ച്ചാ​ൽ പോ​ലും പ​ല​പ്പോ​ഴും കി​ട്ടാ​റി​ല്ല. പ​ഴ​യ കേ​ബി​ളു​ക​ൾ ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. ഇ​തു മാ​റ്റി​യി​ടാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​ല്ല. ലാ​ൻ​ഡ് ഫോ​ണു​ക​ൾ പ​ല​രും ഇ​തോ​ടെ ഒ​ഴി​വാ​ക്കി ക​ഴി​ഞ്ഞു. ത​ക​രാ​ർ വ​ന്നാ​ൽ പ​രി​ഹ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന താ​ത്പ​ര്യ​മി​ല്ലാ​യ്മ​യാ​ണ് ഉ​പ​യോ​ക്താ​ക്ക​ളെ ലാ​ൻ​ഡ് ഫോ​ണ്‍ ഉ​പേ​ക്ഷി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. മൊ​ബൈ​ൽ​ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ളു​ടെ കാ​ര്യ​വും വ്യ​ത്യ​സ്ത​മ​ല്ല. ട​വ​റി​നു തൊ​ട്ടു താ​ഴെ നി​ന്നു വി​ളി​ച്ചാ​ലും ക​ണ​ക്ഷ​ൻ കി​ട്ടാ​റി​ല്ല. ഉ​പ​യോ​ക്താ​ക്ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ധി​ക്ക് പു​റ​ത്താ​ണ്. സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ദി​നം പ്ര​തി വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ബി​എ​സ്എ​ൻ​എ​ലി​ന്‍റെ അ​വ​ഗ​ണ​ന. 3ജി​യു​ണ്ടെ​ന്ന് പ​റ​യു​ന്നി​ട​ത്തു പോ​ലും 2ജി ​ആ​ണ് ല​ഭി​ക്കു​ന്ന​ത്. സം​സാ​ര​ത്തി​നി​ട​യി​ൽ മ​റ്റു സം​ഭാ​ഷ​ണ​ങ്ങ​ൾ ക​യ​റി വ​രി​ക, ഫോ​ണ്‍ ഓ​ണ്‍…

Read More

ജനങ്ങൾക്കുവേണ്ടിയെന്ന്..! പഞ്ചായത്തിനു ഫണ്ടില്ല; ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി ഓട്ടോ തൊഴിലാളികൾ മാതൃകയാക്കി

പാലാ: അറ്റകുറ്റപ്പണിക്ക് മുടക്കാൻ വൻതുക വേണമെന്ന  ന്യായം പറഞ്ഞ് പഞ്ചായത്ത് അധികൃതർ അവഗണിച്ചിട്ടിരുന്ന ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി വേറിട്ട മാതൃകയാ യിരിക്കുകയാണ് കിടങ്ങൂർ ടൗണി ലെ ഓട്ടോറിക്ഷാ തൊഴിലാളികൾ. മാസങ്ങളായി പ്രവർത്തന രഹിത മായി കിടന്ന കിടങ്ങൂർ ഹൈവേ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റാ ണ് പഞ്ചായത്ത് അവഗണിച്ചിട്ടും തൊഴിലാളികൾ സൗജന്യമായി നന്നാക്കി നൽകിയത്. ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ  സ്ഥിതി ചെയ്യുന്നതും ഏറെ തിരക്കുള്ള തുമായ   ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ്  ശബരിമല സീസണു മുൻപ് നന്നാക്കണമെന്ന് നാട്ടുകാരും പോലീസും പഞ്ചായ ത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും  നടപടിയൊന്നും ഉണ്ടാ യിരുന്നില്ല. ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കുന്നതിന് 80,000 രൂപയോളം ചിലവു വരുമെന്നും ഇതിനായി പഞ്ചായത്തിന് ഫണ്ടില്ലെന്നുമാ യിരുന്നു വിശദീകരണം. ഇതിനെ തുടർന്നാണ് ഓട്ടോ തൊഴി ലാളികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ലൈറ്റിന്‍റെ തകരാർ പരിഹരിച്ചത്.

Read More

ഇവർ വിവാഹിതരായാൽ..! പഴവർഗങ്ങളുടെ രാജ്ഞി മാവും പേരാലും വിവാഹിതരാകുന്നു; മുഹൂർത്തം 3ന് രാവിലെ 12.55ന്

പൊ​ൻ​കു​ന്നം: ആ​ത്മാ​വ് എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ൽ​മ​ര​വും മാ​വും വി​വാ​ഹി​ത​രാ​കു​ന്ന പു​ത്ത​ൻ മു​ഹൂ​ർ​ത്ത​ത്തി​നു വേ​ദി​യാ​വു​ക​യാ​ണ് ചി​റ​ക്ക​ട​വ് ഈ​സ്റ്റ് വെ​ള്ളാ​ള മ​ഹാ​സ​മാ​ജം എ​യ്ഡ​ഡ് സ്കൂ​ൾ അ​ങ്ക​ണം. ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന വി​വാ​ഹം നാ​ളെ ഉ​ച്ച​യ്ക്ക് 12.55നും 1.20​നും ഇ​ട​യ്ക്കു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. മോ​റേ​സി വൃ​ക്ഷ രാ​ജ​കു​ടും​ബ​ത്തി​ലെ ഹൈ​ക്ക​സ് റി​ലീ​ജി​യോ​സ് എ​ന്ന ശാ​സ്ത്ര​നാ​മ​ത്തി​ലും പീ​പ്പ​ൽ എ​ന്ന ഇം​ഗ്ലീ​ഷ് പേ​രി​ലും അ​റി​യ​പ്പെ​ടു​ന്ന നാ​ൽ​പ്പാ​മ​ര​ത്തി​ലെ പു​ത്ര​നു​മാ​യ അ​ര​യാ​ലും പ​ഴ​വ​ർ​ഗ​ങ്ങ​ളി​ലെ രാ​ജ്ഞി​യും മാ​ൻ​ജി​ഹെ​റാ ഇ​ൻ​ഡി​ക്ക എ​ന്ന സ​സ്യ​നാ​മ​ത്തി​ലും മാം​ഗോ എ​ന്ന ഇം​ഗ്ലീ​ഷ് പേ​രി​ലു​മു​ള്ള തേന്മാ​വും ത​മ്മി​ലാ​ണ് വി​വാ​ഹം. നൂ​റു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​രു​വ​രും ഒ​രേ ചു​വ​ട്ടി​ലാ​ണ് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. സാ​ധാ​ര​ണ വി​വാ​ഹം പോ​ലെ​യു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും വൃ​ക്ഷ​മാം​ഗ​ല്യ​ത്തി​നും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​റ​പ​റ​യെ​യും നി​ല​വി​ള​ക്കി​നെ​യും സാ​ക്ഷി​യാ​ക്കി നാ​ദ​സ്വ​ര​ത്തി​ന്‍റെ​യും കൊ​ട്ടി​ന്‍റെ​യും കു​ര​വ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ആ​ലി​ന്‍റെ​യും മാ​വി​ന്‍റെ​യും താ​ലി​കെ​ട്ട്. ’ആ​ത്മാ​വി’​ന്‍റെ വി​വാ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്തും ത​യാ​റാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വാ​ഹം ന​ട​ക്കു​ന്ന…

Read More

ആ​ര​വം വേ​ണ്ട, ആ​ന മ​തി..!വി​വാ​ഹ​ശേ​ഷം വ​ധു​വ​ര​ൻ​മാ​രെ ആ​ന ആ​ന​യി​ച്ചുകൊണ്ടു പോയത് കാ​ഴ്ച​ക്കാ​ർ​ക്കു കൗ​തു​കം

കോ​ഴ​ഞ്ചേ​രി: സ്വ​ന്തം ഉ​ട​മ​യു​ടെ വി​വാ​ഹം പാ​ർ​വ​തി​ക്കും ആ​ഘോ​ഷ​മാ​യി. ഉ​ട​മ ബി​ജു​വി​ന്‍റെ വി​വാ​ഹ​ത്തി​നു ശേ​ഷം വ​ധു​വ​ര​ൻ​മാ​രെ പാ​ർ​വ​തി​യെ​ന്ന ആ​ന ആ​ന​യി​ച്ച​പ്പോ​ൾ കാ​ഴ്ച​ക്കാ​ർ​ക്കും കൗ​തു​കം. ഇ​തോ​ടെ ഒ​പ്പം കൂ​ടാ​നും ഏ​റെ​പ്പേ​രു​ണ്ടാ​യി. ചെ​റു​കോ​ൽ കൂ​രാ​ന​ത്ത് മ​ല​യി​ൽ മാ​ധ​വ​നി​വാ​സി​ൽ ബി​ജു വി. ​നാ​യ​രു​ടെ​യും ചെ​റു​കോ​ൽ മേ​ലേ​കൂ​റ്റ് വി​ദ്യാ​ഭ​വ​നി​ൽ ആ​ശാ വി ​നാ​യ​രു​ടെ​യും വി​വാ​ഹം ആ​റന്മു​ള പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലാ​ണ് ന​ട​ന്ന​ത്.  ബി​ജു​വി​ന്‍റെ വീ​ട്ടി​ലേ​ക്കാ​ണ് ആ​ന​യോ​ടൊ​പ്പം വ​ധു​വ​ര​ൻ​മാ​ർ എ​ത്തി​യ​ത്.

Read More

എന്നെങ്കിലും സമയത്ത് ഓടുമോ‍? സ്ഥിരമായി വൈകുന്നുവെന്ന് ആരോപിച്ച് വേണാട് എക്സ്പ്രസ് യാത്രക്കാർ തടഞ്ഞു

കോട്ടയം: സ്ഥിരമായി വൈകി വരുന്ന തിരുവനന്തപുരം-ഷൊർ ണൂർ വേണാട് എക്സ്പ്രസ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരു മണിക്കൂറോളം യാത്രക്കാർ തടഞ്ഞിട്ടു. ഇന്നു രാവിലെ 9.30 ഓടെയാണ് സ്ത്രീകളുൾപ്പെ ടെയുള്ള യാത്രക്കാർ ട്രെയിൻ തടഞ്ഞത്. യാത്രക്കാരെല്ലാം റെയിൽവേ പാളത്തിൽ കുത്തി യിരുന്നു പ്രതിഷേധിച്ചു. കോട്ട യം റെയിൽവേ സ്റ്റേഷനിൽ ഇന്നു രാവിലെ ട്രെയിൻ എത്തിയതിനു ശേഷം വീണ്ടും പുറപ്പെടുന്പോൾ ഒരു സംഘം ആളുകൾ ചങ്ങല വലിച്ചു ട്രെയിൻ  നിർത്തിയ ശേ ഷം പ്രതിഷേധവുമായി പാള ത്തി ൽ കയറി ഇരിക്കുകയായി രുന്നു. ഇതോടെ റെയിൽവേ പോലീസ് സ്ഥലത്ത് സമരക്കാരുമായി സംസാരിച്ചു. ട്രെയിൻ സ്ഥിര മായി വൈകുന്നതുമൂലം തങ്ങളിൽ പലർക്കും സമയത്ത് ഒാഫീസിൽ എത്താൻ കഴിയുന്നി ല്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.  സംഭവസ്ഥലത്ത് സംഘഷർഷാവസ്ഥ നിലനി ന്നതോടെ കോട്ടയം ഈസ്റ്റ് എസ്ഐ യു. ശ്രീജി ത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കൂടുതൽ…

Read More

യുവാവ് കിണറ്റിൽ വീണ് മരിച്ച സംഭവം; പോലീസ് ദൃശ്യത്തിൽ വെള്ളത്തിൽ കിടന്ന ലക്ഷണമില്ല; ദേഹത്ത് വലിച്ചി ഴച്ചപാടുകൾ

കോ​ട്ട​യം: യു​വാ​വി​നെ സു​ഹൃ​ത്ത് കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ന്ന കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നു അ​ഭി​ജി​ത്തി​ന്‍​റെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.​ക​ഴി​ഞ്ഞ 26നു ​മൈ​ലാ​ടി​ക്ക​ര പ​ള്ളി​യി​ൽ പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ കാ​ഞ്ഞി​രം സ്വ​ദേ​ശി അ​ഭി​ജി​ത്തി​നെ കാ​ണാ​താ​കു​ക​യും  ഒ​രു ദി​വ​സ​ത്തി​നു​ശേ​ഷം സ​മീ​പ​ത്തെ കി​ണ​റ്റി​ൽ​നി​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്ത​ദി​വ​സം മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ പോ​ലീ​സ് പ്ര​തി ജി​ജോ​യെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളു​ണ്ടെ​ന്നു മാ​താ​പി​താ​ക്ക​ളും ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ളും പ​റ​യു​ന്നു. സം​ഭ​വ​ശേ​ഷം പ​ല​ത​വ​ണ കി​ണ​റ്റി​ൽ പ​ര​തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു​വെ​ന്നു  പോ​ലീ​സ് പ​റ​ഞ്ഞ​തി​ന്‍​റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബ​ന്ധു​ക്ക​ൾ എ​ത്തു​ന്പോ​ഴേ​ക്കും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തി​രു​ന്നു. മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ കി​ട​ന്ന​തി​ന്‍​റേ​താ​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന്‍​റെ പി​ൻ​ഭാ​ഗ​ത്തു വ​ലി​ച്ചി​ഴ​ച്ച രീ​തി​യി​ൽ തൊ​ലി പോ​യ നി​ല​യി​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, അ​ഭി​ജി​ത് പോ​യ ജി​ജോ​യു​ടെ വീ​ട്ടി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ മാ​താ​പി​താ​ക്ക​ൾ രാ​ത്രി ത​ന്നെ വീ​ട്ടി​ൽ എ​ത്തി​യെ​ങ്കി​രു​ന്നു​വെ​ങ്കിലും വീ​ട്ടി​നു​ള്ളി​ലേ​ക്കു ക​യ​റാ​ൻ മാ​താ​പി​താ​ക്ക​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. മൃ​ത​ദേ​ഹം…

Read More

വാ​ക്കി​ല​ല്ല, പ്ര​വൃ​ത്തി​യി​ലാ​ണു കാ​ര്യം..! വി​ഷ്ണു​വി​ൽ ബേ​ബി​ച്ച​ന്‍​റെ വൃ​ക്ക സ്പ​ന്ദി​ച്ചു തു​ട​ങ്ങി

പാ​ലാ: കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യ​ണ​മെ​ന്ന്  മ​റ്റു​ള്ള​വ​രോ​ട് പ​റ​യു​ക  മാ​ത്ര​മ​ല്ല സ്വ​ന്തം വൃ​ക്ക  ദാ​നം ചെ​യ്തു മാ​തൃ​ക​യാ​കു​ക​യാ​ണ് പാ​ലാ കേ​ന്ദ്രീ​ക​രി​ച്ച്  പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ  ട്ര​സ്റ്റി​ന്‍​റെ  മാ​നേ​ജിം​ഗ് ട്ര​സ്റ്റി പു​ര​യി​ട​ത്തി​ൽ  സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് (ബേ​ബി​ച്ച​ൻ). നി​ർ​ധ​ന  കു​ടും​ബാം​ഗ​വും അ​ന്യ​മ​ത​ത്തി​ൽ​പ്പെ​ട്ട​തു​മാ​യ  ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് ബേ​ബി​ച്ച​ൻ ത​ന്‍​റെ  വൃ​ക്ക​ക​ളി​ലൊ​ന്ന് ദാ​നം ചെ​യ്ത​ത്. എ​റ​ണാ​കു​ളം പി​വി​എ​സ് ഹോ​സ്പി​റ്റ​ലി​ൽ ഇ​ന്ന​ലെ  ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ആ​ല​പ്പു​ഴ മു​ഹ​മ്മ  സ്വ​ദേ​ശി വി​ഷ്ണു​വി​ൽ   ബേ​ബി​ച്ച​ന്‍​റെ വൃ​ക്ക സ്പ​ന്ദി​ച്ചു  തു​ട​ങ്ങി. സ്വ​ന്തം ചെ​ല​വി​ൽ ടെ​സ്റ്റു​ക​ൾ ന​ട​ത്തി  സൗ​ജ​ന്യ​മാ​യാ​ണ് ബേ​ബി​ച്ച​ൻ വൃ​ക്ക ദാ​നം ചെ​യ്ത​ത്. ഈ  ​സം​രം​ഭ​ത്തി​ന് പാ​ലാ പേ​ഷ്യ​ന്‍​റ് വെ​ൽ​ഫെ​യ​ർ  സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍​റ് ജി​ജി പ​റ​മു​ണ്ട  മു​ൻ​കൈ​യെ​ടു​ത്തു. പാ​ലാ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് 25 വ​ർ​ഷ​മാ​യി  ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​ണ്. ചി​കി​ത്സാ​സ​ഹാ​യ​ത്തി​നു പു​റ​മെ പാ​ലാ​യി​ലെ മൂ​ന്നു  ഗ​വ. ആ​ശു​പ​ത്രി​ക​ളി​ലും 25 വ​ർ​ഷ​മാ​യി എ​ല്ലാ  ദി​വ​സ​വും ഭ​ക്ഷ​ണം ന​ൽ​കി വ​രി​ക​യും ചെ​യ്യു​ന്നു.   ഇ​ട​മ​ല​ക്കു​ടി ആ​ദി​വാ​സി…

Read More

അപ്പോ പിന്നെ എങ്ങനെയാ..! അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്‍റെ ഉപയോഗമെന്ന് മന്ത്രി

ഏ​റ്റു​മാ​നൂ​ർ: മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി പ​രി​ഹ​രി​ക്കാ​വു​ന്ന​ത​ല്ല മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​മെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. ഏ​റ്റു​മാ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​ദ്യ​ന​യം പ​രാ​മ​ർ​ശി​ച്ച​ത്. സ​മൂ​ഹ​ത്തെ ല​ഹ​രി​യി​ൽ​നി​ന്നു വി​മു​ക്ത​മാ​ക്കു​ക​ത​ന്നെ വേ​ണം. എ​ന്നാ​ൽ അ​ത് മ​ദ്യ​ഷാ​പ്പു​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​തു​കൊ​ണ്ടു ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ല്ല. ജീ​വി​ത​ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ടു ല​ഹ​രി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​നാ​കും. അ​തി​നു വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണം വേ​ണം. ലോ​ക വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​ന് വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ക്കും. അ​ന്ന് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഭ​വ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച് സ്റ്റി​ക്ക​ർ പ​തി​ക്കും. കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ല​ബ്ബു​ക​ൾ രൂ​പീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ല​ഹ​രി മാ​ഫി​യ ഉ​ന്ന​മി​ടു​ന്ന​തു കാ​ന്പ​സു​ക​ളെ​യാ​ണ്. കാ​ന്പ​സി​ൽ ആ​രും ല​ഹ​രി ഉ​പ​യോ​ഗി​ക്ക​രു​ത്. അ​ങ്ങ​നെ ആ​രെ​ങ്കി​ലും ചെ​യ്താ​ൽ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ അ​ക്കാ​ര്യം അ​ധ്യാ​പ​ക​രെ അ​റി​യി​ക്കു​ക​യും മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തി​രു​ത്ത​ൽ ന​ൽ​കു​ക​യും വേ​ണം.വി​ദ്യാ​ർ​ഥി​ക​ളു​ടെ​മേ​ൽ ശി​ക്ഷ​ണ ന​ട​പ​ടി വേ​ണ്ട. എ​ന്നാ​ൽ കാ​ന്പ​സു​ക​ളി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ക്കു​ന്ന…

Read More

ആ ശങ്ക മന്ത്രി കേട്ടു..! ടോ​യ്‌ല​റ്റില്ലെന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ലാ​തി​ മന്ത്രി കേട്ടു; ഉടൻ നിർമിച്ചു നൽകുമെന്ന് മന്ത്രിയും

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി​ക്കു മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക്ക് ഉ​ട​ൻ പ​രി​ഹാ​രം. ടോ​യ്‌ല​റ്റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു എ​ന്ന​താ​യി​രു​ന്നു പ​രാ​തി. പ​രാ​തി ശ്ര​ദ്ധാ​പൂ​ർ​വം കേ​ട്ട മ​ന്ത്രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ച​ത്. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി എ​ത്ര ടോ​യ്‌ല​റ്റു​ക​ൾ വേ​ണ​മോ അ​ത്ര​യും ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി നി​ർ​മി​ക്കും. ഒ​രു മാ​സ​ത്തി​ന​കം ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​​ക്കും. യാ​തൊ​രു സാ​ങ്കേ​തി​ക ത​ട​സ​വും ഉ​ന്ന​യി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ​വ​ച്ചു​ത​ന്നെ അ​ദ്ദേ​ഹം പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ല്കു​ക​യും ചെ​യ്തു.  

Read More