നീ സൈഡ് തരില്ലല്ലേ..! കെഎസ്ആർടിസി ഓട്ടോയ്ക്ക് സൈഡ് നൽകിയില്ല; ഡ്രൈവ റെയും കണ്ടക്ടറെയും ഓട്ടോക്കാർ മർദിച്ചു

ച​ങ്ങ​നാ​ശേ​രി: കെ​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ മ​ർ​ദ​നം. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ഡ്രൈ​വ​ർ കെ.​കെ.​ജോ​ഷി, ക​ണ്ട​ക്ട​ർ എം.​ഒ.​ഷാ​ന​വാ​സ് എ​ന്നി​വ​ർ​ക്കാ​ണു മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ച​ങ്ങ​നാ​ശേ​രി ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ​വ​ച്ചാ​ണ് സം​ഭ​വം. ബ​സ് ഓ​ട്ടോ​യ്ക്ക് സൈ​ഡ് ന​ൽ​കി​യി​ല്ല എ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മ​ർ​ദ​ന​മേ​റ്റ ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡി​പ്പോ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. മ​നോ​ജ് എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ച​ങ്ങ​നാ​ശേ​രി എ​ടി​ഒ പ​റ​ഞ്ഞു.

Read More

തെറിവിളികേട്ട് മടുത്തിട്ടാ..! ഉച്ചകഴിഞ്ഞ് അപകടങ്ങൾക്ക് മാത്രം ചികിത്സയെന്ന് ജൂനിയർ ഡോക്ടർമാർ;പ​നിക്കാർ വരണ്ട

ഗാ​ന്ധി​ന​ഗ​ർ: ഉ​ച്ച​യ്ക്കു​ശേ​ഷം അ​പ​ക​ട​ങ്ങ​ള​ല്ലാ​ത്ത നി​സാ​ര രോ​ഗ​ങ്ങ​ളു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന  രോ​ഗി​ക​ളെ   പ​രി​ശോ​ധി​ക്കി​ല്ലെ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ.  അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ജ​ല​ദോ​ഷം, പ​നി, ചു​മ, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​വു​മാ​യി എ​ത്തു​ന്ന​വ​രെ ഉ​ച്ച​യ്ക്കു ശേ​ഷം  പ​രി​ശോ​ധി​ക്കേ​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഇ​ത്ത​ര​ക്കാ​ർ രാ​വി​ലെ എ​ട്ടി​നും  ഉ​ച്ച​യ്ക്ക്  ഒ​ന്നി​നും ഇ​ട​യ്ക്കു​ള്ള ഒ​പി​യി​ൽ  പോ​യി ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.  വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടും വ​രു​ന്ന രോ​ഗി​ക​ളെ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ച്ച് ചി​കി​ത്സ ന​ൽ​കു​വാ​ൻ ക​ഴി​യാ​ത്ത​തി​ന്‍റെ  പേ​രി​ൽ ജൂ​ണി​യ​ർ ഡോ​ക്്ട​ർ​മാ​ർ  പ​ല​പ്പോ​ഴും രോ​ഗി​ക​ളു​ടെ കൂ​ടെ​യെ​ത്തു​ന്ന​വ​രു​ടെ ശ​കാ​ര​ത്തി​നും, വാ​ക്ക് ത​ർ​ക്ക​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​കാ​റു​ണ്ട്.  അ​ത്ത​ര​ത്തി​ലു​ള്ള ബ​ഹ​ള​ങ്ങ​ൾ ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ത്ത​രം ക​ർ​ശ​ന നി​ല​പാ​ടു സ്വീ​ക​രി​ക്കു​വാ​ൻ കാ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഉ​ച്ച​യ്ക്കു​ശേ​ഷം  അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​യെ ആ​ദ്യം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ജൂ​ണി​യ​ർ…

Read More

ഇവിടെ ഇങ്ങനൊക്കയാ..! ജനകീയ എ​സ്ഐ​യെ സ്ഥലംമാറ്റാൻ നീക്കം; ചില ഭരണകക്ഷി യിൽപ്പെട്ടവരുടെ പിന്തുണയെന്ന് ആക്ഷേപം

ക​ടു​ത്തു​രു​ത്തി: മ​ണ്ണു മാ​ഫി​യ​യെ നി​ല​യ്ക്കു നി​ർ​ത്തു​ക​യും ക​ടു​ത്തു​രു​ത്തി​യി​ൽ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കൈ​യ​ടി നേ​ടി​യ എ​സ്ഐ​യെ സ്ഥ​ലം മാ​റ്റാ​ൻ അ​ണി​യ​റ​യി​ൽ ക​രു​നീക്കം സ​ജീ​വം. ഭ​ര​ണ​ക​ക്ഷ​യി​ൽ​പെ​ട്ട ചി​ല​രു​ടെ പി​ന്തു​ണ​യും ക​ടു​ത്തു​രു​ത്തി എ​സ്ഐ ജെ.​രാ​ജീ​വി​നെ ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്നും തെ​റി​പ്പി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ന്നവ​ർ​ക്കു​ണ്ട്. എ​ന്നാ​ൽ ഭ​ര​ണ​മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​ബ​ല​ക​ക്ഷി​യു​ടെ  ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളി​ൽ പ​ല​രും എ​സ്ഐ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തൃ​പ്ത​രാ​ണ്. രാ​ഷ്ട്രീ​യ​ക്കാ​ർ ഉ​ൾ​പെ​ടെ ആ​രാ​യാ​ലും ന്യാ​യ​മാ​യ കാ​ര്യ​ത്തി​ന് മാ​ത്രം കൂ​ടെ നി​ൽ​ക്കു​ന്ന എ​സ്ഐ നി​യ​മം വി​ട്ടു​ള്ള ഏ​ത് കാ​ര്യ​ത്തി​നും എ​ത്ര ഉ​ന്ന​ത​ൻ ശി​പാ​ർ​ശ​യാ​യി വ​ന്നാ​ലും ചെ​വി കൊ​ടു​ക്കാ​റി​ല്ല. ഇ​തു ത​ന്നെ​യാ​ണ്  ക​ക്ഷി​വി​ത്യാ​സ​മി​ല്ലാ​തെ ചി​ല ഇ​ട​ത്ത​ട്ടി​ലു​ള്ള നേ​താ​ക്ക​ളു​ടെ അ​പ്രീ​തി​ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ക​ടു​ത്തു​രു​ത്തി സി​ഐ കെ.​പി. തോം​സ​ണ്‍​ന്‍റെ പി​ന്തു​ണ​യും എ​സ്ഐ​ക്കു​ണ്ട്. മു​ന്പ് ക​ടു​ത്തു​രു​ത്തി​യി​ൽ എ​സ്ഐ​യാ​യി ഇ​രു​ന്നി​ട്ടു​ള്ള ഇ​പ്പോ​ഴ​ത്തെ സി​ഐ​ക്ക് ക​ടു​ത്തു​രു​ത്തി​യി​ലെ…

Read More

ശരിക്കും കിട്ടി..! അലക്ഷ്യമായി വാഹനമോടി ച്ചയാളെ കസ്റ്റഡിയിലെടുത്തു; സുഹൃ ത്തും നാട്ടുകാരും ചേർന്ന് പോലീസിനെ മർദിച്ചു

ത​ണ്ണി​ത്തോ​ട്: പോ​ലീ​സി​നെ ക​ണ്ട് നി​ർ​ത്താ​തെ വാ​ഹ​നം ഓ​ടി​ച്ചു​പോ​യ ആ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ത​ണ്ണി​ത്തോ​ട്ടി​ലാ​ണ സം​ഭ​വം. എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഉ​ല്ലാ​സ്, സു​ഭാ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ ത​ണ്ണി​ത്തോ​ട് പോ​ലീ​സ് കോ​ന്നി​യി​ൽ നി​ന്നും തി​രി​കെ പോ​കു​ന്ന വ​ഴി സു​ഭാ​ഷ് അ​ല​ക്ഷ്യ​മാ​യി കാ​റോ​ടി​ച്ചു പോ​കു​ന്ന​തു കണ്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​യാ​ള പി​ന്തു​ട​ർ ന്നു. ​എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ പേ​രു​വാ​ലി​യി​ലെ കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ സു​ബാ​ഷ് വാ​ഹ​നം ഓ​ടി​ച്ച് ക​യ​റ്റു​ക​യും പി​ന്തു​ട​ർ​ന്നു വ​ന്ന പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു. സു​ബാ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം പി​ന്നാ​ലെ  പ​ട്രോ​ളിം​ഗി​നു വ​ന്ന മ​റ്റൊ​രു   പോ​ലീ​സ് ജീ​പ്പ് സു​ഹൃ​ത്ത് ഉ​ല്ലാ​സ് ത​ട​ഞ്ഞ​തി​നെ തു​ട​ർ ന്നാ​ണ് പ്ര​ശ്നം വ​ഷ​ളാ​യ​ത്.  പ്ര​ദേ​ശ വാ​സി​ക​ളും സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​തി​നേ തു​ട​ർ​ന്ന് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഉ​ല്ലാ​സി​ന്‍റെ മാ​താ​വ് ഓ​മ​ന, മ​ക​ൻ അ​ഭി​ജി​ത്ത്, ഭാ​ര്യ അ​നി​ത എ​ന്നി​വ​ർ​ക്കും പോ​ലീ​സ്…

Read More

ഇവിടെ ചർച്ച മറ്റ് പലതും..! മെഡിക്കൽ കോളജിലെ ലക്ചർ ഹാൾ സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ താവളം

അമ്പലപ്പുഴ:  സു​ര​ക്ഷാ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ പു​തു​താ​യി നി​ർ​മി​ച്ച ല​ക്ച​ർ ഹാ​ൾ പ​രി​സ​രം സാ​മൂ​ഹ്യ വി​രു​ദ്ധ താ​വ​ള​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് വ​ള​പ്പി​ൽ പു​തു​താ​യി നി​ർ​മി​ച്ച ഗ്യാ​ല​റി ടൈ​പ്പ് ല​ക്ച്ച​ർ ഹാ​ൾ കെ​ട്ടി​ട​മാ​ണ് സ​ന്ധ്യ​യ്ക്ക് ശേ​ഷം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​ത്. നാ​ലു​മാ​സം മു​ന്പ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ല​ക്ച്ച​ർ ഹാ​ൾ ആ​ഴ്ച​ക​ൾ​ക്ക് മു​ന്പാ​മ്  ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ  കെ​ട്ടി​ടം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പാ​നി​ക​ളാ​യ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. ഈ ​ഭാ​ഗ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് ഇ​വ​രു​ടെ വി​ള​യാ​ട്ട​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.  ല​ക്ച്ച​ർ ഹാ​ളി​ന് സ​മീ​പ​ത്താ​ണ്  ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ ഗെ​യി​റ്റ്.  24 മ​ണി​ക്കൂ​റും തു​റ​ന്ന് കി​ട​ക്കു​ന്ന ഈ ​ഗേ​റ്റി​ലൂ​ടെ​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ല​ക്ച്ച​ർ ഹാ​ളി​ന് സ​മീ​പ​ത്തേ​ക്കെ​ത്തി​ച്ചേ​രു​ന്ന​ത്. ലെ​ക്ച്ച​ർ ഹാ​ളും, സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​യ്ക്കു​ന്ന​തി​ന് മു​ന്പാ​യി പ​ഴ​യ ഗെ​യി​റ്റ് അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തെ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ…

Read More

ആഭയം അവനെക്കൊണ്ട് അതു ചെയ്യിച്ചു..! സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നത് കാമുകിയെ തട്ടിയെടുക്കുമെന്ന ഭയത്താൽ

കോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ പിടിയാലായ മൈലാടി ക്കരയിൽ നന്തികാട്ട് ജിജോ ജോർജിനെ(25) ഇന്നു കോടതി യിൽ ഹാജരാക്കും.   കാഞ്ഞിരം മലയിക്കേരിൽ ജോർജിന്‍റെ മകൻ അഭിജി ത്തിനെ (24)യാണു മൈലാടി ക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ട െത്തിയത്. കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ച തെന്നു പോലീസ് പറഞ്ഞു. കാഞ്ഞിരത്തെ വീട്ടിൽ നിന്നും പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്ക ത്തോട് മൈലാടിക്കര പള്ളിയി ലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിട ത്തിലെ കിണറ്റിൽ മരിച്ച നിലയി ൽ കണ്ടെത്തുകയായി രുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ജിജോ യ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്‍റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ്…

Read More

ആരാണയാൾ..! കോ​ണ്‍​ഗ്ര​സ് പി​ടി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ഗ്രൂ​പ്പ് ; ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് കെ​പി​സി​സി ഉ​ന്ന​ത​നും പാ​ർ​ല​മെ​ന്‍റം​ഗ​വും

വി.​എ​സ്. ര​തീ​ഷ് ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സി​ലെ എ,​ഐ ഗ്രൂ​പ്പു​ക​ളു​ടെ അ​പ്ര​മാ​ധി​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​കാ​ൻ അ​ണി​യ​റ​യി​ൽ  പു​തി​യ ഗ്രൂ​പ്പ് ഒ​രു​ങ്ങു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് ഗ്രൂ​പ്പ് എ​ന്ന പേ​രി​ലാ​ണ് ഇ​രു ഗ്രൂ​പ്പു​ക​ൾ​ക്കും ബ​ദ​ലാ​യി കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ പു​തി​യ ഗ്രൂ​പ്പ് രൂ​പം കൊ​ണ്ട​ത്. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത സ്ഥാ​നം വ​ഹി​ക്കു​ന്ന​യാ​ളും എ​ഐ​സി​സി​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള യു​വ​ത​ല​മു​റ പാ​ർ​ല​മെ​ന്‍റം​ഗ​വു​മാ​ണ് ഗ്രൂ​പ്പി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ശാ​ക്തി​ക വ​ടം​വ​ലി ന​ട​ത്തി സ്ഥാ​ന​ങ്ങ​ൾ വീ​തം വ​ച്ചെ​ടു​ക്കു​ന്ന രീ​തി അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രൂ​പം കൊ​ണ്ട ഗ്രൂ​പ്പി​ന് ദേ​ശീ​യ നേ​താ​ക്ക​ളു​ടേ​ത​ട​ക്ക​മു​ള്ള പി​ൻ​തു​ണ​യു​ണ്ട്. സാ​ധാ​ര​ണ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടാ​തി​രി​ക്കു​ന്ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യു​ള്ള പു​തി​യ നീ​ക്കം സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലെ ഗ്രൂ​പ്പു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. എ ​ഗ്രൂ​പ്പ് കോ​ണ്‍​ഗ്ര​സ് സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ പു​ന​സം​ഘ​ട​ന മ​തി​യെ​ന്ന കെ​പി​സി​സി നി​ല​പാ​ട് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് മു​തി​ർ​ന്ന നേ​താ​ക്ക​ള​ട​ക്കം ക​രു​തു​ന്ന​ത്. ബൂ​ത്ത്ത​ലം മു​ത​ൽ…

Read More

കൊടിപിടിച്ചത് വെറുതേയായി..! ശമ്പളത്തിന് വേണ്ടി നിരാഹാരസമരം നടത്തിയ ജീ​വ​നക്കാ ര​ന്‍റെ സ​മ​രം പൊ​ളി​ച്ചത് സ്വന്തം യൂ​ണി​യ​ൻ​

പാ​ലാ: ശ​ന്പ​ളം കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​രാ​ഹ​ര സ​മ​രം  ന​ട​ത്തിയ  കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന്‍റെ  സ​മ​രം പൊ​ളി​ച്ചത് യൂ​ണി​യ​ൻ​കാ​രെന്ന് ആക്ഷേപം. കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​നും ഇ​ട​തു​പ​ക്ഷ യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​നു​മാ​യ എം.​എ സൈ​മ​ണാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10ന് ​പാ​ലാ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തി​യ​ത്. ഡി​സം​ബ​റി​ലെ ശ​ന്പ​ളം ജ​നു​വ​രി 27 ആ​യി​ട്ടും ആ​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്താ​തെ വ​ന്ന​തോ​ടെ​യാ​ണ് സൈ​മ​ണ്‍  പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ബി​എം​എ​സ്, ഐ​ൻ​ടി​യു​സി തു​ട​ങ്ങി​യ യൂണിയനുകളുടെയും ഡ്രൈ​വ​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് ധാ​ർ​മി​ക പി​ൻ​ന്തു​ണ ന​ൽ​കി. എ​ന്നാ​ൽ 12 മ​ണി​യോ​ടെ സർക്കാർ അനുകൂല യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​രെ​ത്തി പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കുകയായിരുന്നത്രേ. വി​സമ്മ​തി​ച്ചപ്പോ​ൾ അസ്റ്റു ചെ​യ്ത് നീ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ലും വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ന്നെ​ന്നും പ​രി​ശോ​ധി​ച്ചിട്ടു വേണം സ​മ​രം കി​ട​ക്കാ​നെ​ന്നു പറഞ്ഞ് ജീ​വ​ന​ക്കാ​രി​ലൊ​രാ​ളു​ടെ മൊ​ബൈ​ലി​ലേ​ വ്യാ​ജ സ​ന്ദേ​ശം കാ​ണി​ച്ചാ​ണ് സൈ​മ​ണി​ന്‍റെ നി​രാ​ഹാ​ര സ​മ​രം  അവസാനിപ്പിച്ചതെന്നാണ്  ആരോപണം. സ​ന്ദേ​ശം വാ​യി​ച്ച് ബാ​ങ്കി​ലെ​ത്തി അ​ക്കൗ​ണ്ട്…

Read More

വീട്ടുകാരടെ എതിർപ്പോ‍? യു​വാ​വും യു​വ​തി​യും മ​രി​ച്ച നി​ല​യി​ൽ; കമിതാക്കളെന്നു സംശയം; മരണ ദൃശ്യങ്ങൾ കാമറയിൽ

അ​ടൂ​ർ: യു​വാ​വി​നെ​യും യു​വ​തി​യെ​യും വാ​ട​ക​വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​മി​താ​ക്ക​ളെ​ന്നു സം​ശ​യം.  അ​ടൂ​ർ പ​ന്നി​വി​ഴ​യ്ക്കു സ​മീ​പ​മു​ള്ള വാ​ട​ക​വീ​ട്ടി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്. കൊ​ടു​മ​ണ്‍ ഐ​ക്കാ​ട് തോ​ട്ട​രി​കി​ൽ റി​ജോ​മോ​ൻ ( 26), ഏ​നാ​ത്ത് – കു​ള​ക്ക​ട ഷിനു (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ​ ക​ണ്ടെ​ത്തി​യ​ത്.     തു​ന്പ​മ​ണ്ണി​ൽ സ്റ്റു​ഡി​യോ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു റി​ജോ​മോ​ൻ.പ​ന്നി​വി​ഴ സൊ​സൈ​റ്റി​ക്കു സ​മീ​പ​മു​ള്ള ഫ്ളാ​റ്റിൽ മുറി ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് റി​ജോ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്നു പ​റ​യു​ന്നു. ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. റി​ജോ ഇ​ന്ന​ലെ ഫ്ളാ​റ്റി​നു പു​റ​ത്തി​റ​ങ്ങി​യി​രു​ന്നി​ല്ലെ​ന്നു പ​റ​യു​ന്നു. ഇ​യാ​ളു​ടെ ഓ​ൾ​ട്ടോ കാ​ർ വീ​ടി​നു മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ഇ​തി​നു തൊ​ട്ടു​മു​ന്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു താ​മ​സ​ക്കാ​ര​ന്‍റെ കാ​ർ പു​റ​ത്തേ​ക്കി​റ​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണ് റി​ജോ​യു​ടെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക്  വ്യാ​പി​പ്പി​ച്ച​ത്.     വീ​ട്ടു​മു​റ്റ​ത്ത് അ​യ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​ർ മു​റി​ച്ചെ​ടു​ത്ത​തും നാ​ട്ടു​കാ​രി​ൽ സം​ശ​യം ജ​നി​പ്പി​ച്ചു. രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ടു​പേ​രെ​യും വീ​ടി​നു​ള്ളി​ൽ ക​ണ്ട​ത്. തൂ​ങ്ങി​മ​രി​ച്ച…

Read More

അവിടെ കിടന്നോട്ടെ..! പതിനായിരം രൂപ കളക്ഷനില്ലെങ്കിൽ ഓർഡിനറി ഓടിക്കേണ്ട ; ജില്ലയിൽ 137ബസുകൾ കട്ടപ്പുറത്ത് കയറും

കോ​​ട്ട​​യം: പ​​തി​​നാ​​യി​​രം രൂ​​പ പ്ര​​തി​​ദി​​ന ക​​ള​​ക്ഷ​​നി​​ല്ലാ​​ത്ത ഓ​​ര്‍​ഡി​​ന​​റി ബ​​സു​​ക​​ള്‍ ഓ​​ടി​​ക്കേ​​ണ്ടെ​​ന്ന ക​​ഐ​​സ്ആ​​ര്‍​ടി​​സി തീ​​രു​​മാ​​നം ന​​ട​​പ്പാ​​ക്കി​​യാ​​ല്‍ ജി​​ല്ല​​യി​​ല്‍ 137 സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ല​​യ്ക്കും. ദി​​വ​​സം പ​​തി​​നാ​​യി​​രം രൂ​​പ വ​​രു​​മാ​​ന​​മി​​ല്ലാ​​ത്ത ബ​​സു​​ക​​ള്‍ 31ന് ​​ഓ​​ട്ടം നി​​റു​​ത്താ​​നാ​​ണ് നി​​ര്‍​ദേ​​ശം. കോ​​ട്ട​​യം ജി​​ല്ലാ ഡി​​പ്പോ​​യി​​ല്‍ മാ​​ത്രം 47 സ​​ര്‍​വീ​​സു​​ക​​ള്‍ മു​​ട​​ങ്ങും. മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ്, പാ​​മ്പാ​​ടി പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ര്‍​വീ​​സു​​ക​​ളും ന​​ഷ്ട​​മാ​​കും. എ​​രു​​മേ​​ലി 13, ഈ​​രാ​​റ്റു​​പേ​​ട്ട 31, പൊ​​ന്‍​കു​​ന്നം 14, വൈ​​ക്കം 20, ച​​ങ്ങ​​നാ​​ശേ​​രി 12, പാ​​ലാ 24 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ഡി​​പ്പോ​​ക​​ളി​​ല്‍ പ​​തി​​നാ​​യി​​ര​​ത്തി​​ല്‍ താ​​ഴെ ക​​ള​​ക്ഷ​​നു​​ള്ള​​വ. സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ഓ​​ടാ​​ത്ത മ​​ല​​മ്പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള സ​​ര്‍​വീ​​സു​​ക​​ളും സ്വ​​കാ​​ര്യ ബ​​സു​​ക​​ള്‍ ഓ​​ട്ടം നി​​റു​​ത്തി​​യ ശേ​​ഷം രാ​​ത്രി വൈ​​കി​​യും അ​​തി​​രാ​​വി​​ലെ​​യും ന​​ട​​ത്തു​​ന്ന സ​​ര്‍​വീ​​സു​​ക​​ളാ​​ണ് ഇ​​തി​​ല്‍ പ​​ല​​തും. ഈ​​രാ​​റ്റു​​പേ​​ട്ട ഡി​​പ്പോ​​യി​​ല്‍ നി​​ന്നു​​ള്ള 10 ബ​​സു​​ക​​ള്‍ അ​​ടി​​വാ​​രം, വാ​​ഗ​​മ​​ണ്‍, കൈ​​പ്പ​​ള്ളി, ക​​ള​​ത്വ, ത​​ല​​നാ​​ട്, ഏ​​ന്ത​​യാ​​ര്‍ തു​​ട​​ങ്ങി​​യ റൂ​​ട്ടു​​ക​​ളി​​ല്‍ ഓ​​ടി​​ക്കു​​ന്നു​​ണ്ട്. ഗ്രാ​​മീ​​ണ റൂ​​ട്ടി​​ലു​​ള്ള സ​​ര്‍​വീ​​സു​​ക​​ള്‍ നി​​ല​​യ്ക്കു​​ന്ന​​തോ​​ടെ…

Read More