ഇവിടെയും വില്ലൻ മദ്യം..! വാക്കുതർക്കത്തി നിടെ അച്ഛനെ മകൻ ചവിട്ടി കൊന്നു; നെഞ്ചി നേറ്റ മർദനം മരണകാരണമെന്ന് പോലീസ്

കോ​ട്ട​യം: വീ​ടി​ന്‍​റെ വ​രാ​ന്ത​യി​ൽ പി​താ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നു തെ​ളി​ഞ്ഞു. മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​നു​സ​മീ​പം നേ​താ​ജി റോ​ഡി​ൽ മു​ൻ​സി​പ്പ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന രാ​ജ​പ്പ(65)​നാ​ണു ച​വി​ട്ടേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു മ​ക​ൻ വി​നോ​ദി(​ക​മ്മ​ൽ വി​നോ​ദ്- 38)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍​റെ വ​രാ​ന്ത​യി​ലാ​ണു രാ​ജ​പ്പ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി രാ​ജ​പ്പ​നും മ​ദ്യ​പി​ച്ചു വ​ന്ന വി​നോ​ദും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്നു വി​നോ​ദ് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. എ​ന്നാ​ൽ, കു​റ​ച്ചു സ​മ​യ​ത്തി​നു​ശേ​ഷം തി​രി​ച്ചു വ​ന്ന വി​നോ​ദും പി​താ​വു​മാ​യി വീ​ണ്ടും വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും രാ​ജ​പ്പ​നെ വീ​ട്ടി​ൽ​നി​ന്നു വ​ലി​ച്ചി​റ​ക്കി വ​രാ​ന്ത​യി​ൽ എ​ത്തി​ച്ചു ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നു​ശേ​ഷം ത​ള​ർ​ന്നു കി​ട​ന്ന രാ​ജ​പ്പ​നെ രാ​ത്രി​യി​ൽ വീ​ണ്ടും ത​ടി​ക്ക​ഷ​ണ​വു​മാ​യി എ​ത്തി ആ​ക്ര​മി​ച്ചു. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ ന​ഗ​ര​ത്തി​ൽ ക​റ​ങ്ങി​യ…

Read More

താരക്കൊഴുപ്പില്ലാതെ..! മു​ത​ൽ​മു​ട​ക്ക് 180രൂ​പ, ക്രി​സ്റ്റി​ന്‍റെ ഷോ​ർ​ട്ട് ഫി​ലി​മി​ന് ദേ​ശീ​യ അം​ഗീ​കാ​രം; വീ​ഡി​യോ കാ​ണാം

കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ണ​ത്തി​ന്‍​റെ കൊ​ഴു​പ്പി​ലോ താ​ര​ങ്ങ​ളു​ടെ പ​കി​ട്ടി​ലോ അ​ല്ല ഒ​രു ക​ലാ​സൃ​ഷ്ടി​യു​ടെ മി​ക​വ്, മ​റി​ച്ച് പ്ര​തി​ഭ​യു​ടെ കൈ​യൊ​പ്പി​ലാ​ണ്. ഈ ​യാ​ഥാ​ർ​ഥ്യം ലോ​ക​ത്തോ​ട് ഒ​രി​ക്ക​ൽ​കൂ​ടി വി​ളി​ച്ചു​പ​റ​യു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​ൻ ക്രി​സ്റ്റി​ൻ ജോ​സ് സാ​ല​സ് എ​ന്ന കൊ​ച്ചു​പ്ര​തി​ഭ. സിം​ബ​യോ​സി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മീ​ഡി​യ ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​യാ​യ ക്രി​സ്റ്റി​ൻ വെ​റും 180 രൂ​പ മു​ത​ൽ മു​ട​ക്കി​ൽ നി​ർ​മി​ച്ച ടൈം ​ഇ​ൻ എ ​ബോ​ക്സ് എ​ന്ന ഇം​ഗ്ലീ​ഷ് ഷോ​ർ​ട്ട് ഫി​ലിം ക​ണ​ക്ട് മീ​ഡി​യ ദേ​ശീ​യ ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. 450ലേ​റെ ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണു മ​ത്സ​ര​ത്തി​നെ​ത്തി​യ​തെ​ന്ന​റി​യു​മ്പോ​ഴാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ചി​റ​ക്ക​ട​വ് കു​ന്ന​പ്പ​ള്ളി പ​രേ​ത​നാ​യ ജോ​സ് സാ​ല​സി​ന്‍​റെ​യും നി​ർ​മ​ല​യു​ടെ​യും മ​ക​ൻ ക്രി​സ്റ്റി​ൻ എ​ന്ന സി.​ജെ.​സാ​ല​സി​ന്‍​റെ മി​ക​വ് തി​രി​ച്ച​റി​യു​ന്ന​ത്. ആ​റു ഷോ​ർ​ട്ട് ഫി​ലി​മു​ക​ളാ​ണു ഫൈ​ന​ൽ റൗ​ണ്ടി​ൽ എ​ത്തി​യ​ത്. പ്ര​മു​ഖ സം​വി​ധാ​യ​ക​രാ​യ ആ​ന​ന്ദ് നാ​രാ​യ​ൺ മ​ഹാ​ദേ​വ​ൻ, വി​വേ​ക് വ​സ്വാ​നി, മി​ലാ​സ് സ​വേ​രി എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ക്രി​സ്റ്റി​ന്‍​റെ…

Read More

ഉത്‌സവത്തിന് പോയതാ സാറെ..! വാഗമണ്ണിൽ യു​വാ​വ് കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച സം​ഭ​വത്തിൽ ദുരൂ​ഹ​ത​ക​ൾ മാറുന്നില്ല

കൊ​ച്ചി:  വാ​ഗ​മ​ണ്ണി​ൽ കൊ​ക്ക​യി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഉ​ദ​യം​പേ​രൂ​ർ ക​ണ്ട​നാ​ട് തെ​ക്കു​പു​റ​ത്ത് ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ അ​രു​ണ്‍ (24) ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ദു​രൂ​ഹ​ത​ക​ൾ മാ​റു​ന്നി​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ഉ​ദ​യം​പേ​രൂ​ർ ന​ട​ക്കാ​വ് ക്ഷേ​ത്ര​ത്തി​ൽ താ​ല​പ്പൊ​ലി കാ​ണാ​ൻ പോ​യ അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം പി​ന്നീ​ട് വാ​ഗ​മ​ണ്ണി​ലെ ആ​ത്മ​ഹ​ത്യാ മു​ന്പി​ൽ നി​ന്നു താ​ഴെ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ല​പ്പൊ​ലി​ക്കു പോ​കു​ന്പോ​ൾ കു​റ​ച്ചു​ക​ഴി​ഞ്ഞു വ​രാം എ​ന്ന് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞാ​ണ് അ​രു​ണ്‍ പോ​യ​ത്. പി​ന്നെ ആ​ളെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു വാ​ഗ​മ​ണ്ണി​ൽ  വ്യൂ ​പോ​യി​ന്‍റി​ലെ  പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ  അ​രു​ണി​ന്‍റെ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ കാ​ണാ​താ​യെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. പി​ന്നീ​ടു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു കൊ​ക്ക​യി​ൽ​നി​ന്നു  മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. അ​രു​ണ്‍ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജോ​ലി സം​ബ​ന്ധി​ച്ചോ മ​റ്റു വി​ഷ​യ​ങ്ങ​ളോ ഇ​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ധി​കം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​ക്കാ​ര​നാ​യി​രു​ന്നി​ല്ല അ​രു​ണ്‍.  കൂ​ട്ടു​കൂ​ടി…

Read More

ആകെ കൺഫ്യൂഷനായല്ലോ..! ബ്ലോക്കിന്‍റെ പേര് പള്ളം; സ്ഥിതിചെയ്യുന്നത് വടവാതൂരിൽ; വഴിതെറ്റി പൊതുജനവും

വ​ട​വാ​തൂ​ർ: ഓ​ഫീ​സ് തേ​ടി​യെ​ത്തു​ന്ന​വ​രെ വ​ഴി തെ​റ്റി​ക്കു​ന്ന പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍​റെ പേ​ര് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്ന​ത് വ​ട​വാ​തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ വ​ട​വാ​തൂ​രി​ലാ​ണ് പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ സ്ഥ​ല​പ്പേ​ര് നോ​ക്കി എ​ത്തു​ന്ന​വ​ർ പ​ള്ള​ത്തെ​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് അ​ന്വേ​ഷി​ച്ചു വ​ട്ടം ക​റ​ങ്ങു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ൽ.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന വ​ട​വാ​തൂ​രും പ​ള്ള​വും ത​മ്മി​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. കൂ​ടാ​തെ പ​ള്ളം കോ​ട്ട​യം ന​ഗ​ര​സ​ഭ​യ്ക്കു കീ​ഴി​ലു​ള്ള പ്ര​ദേ​ശ​വു​മാ​ണ്. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ ആ​യു​ഷ്ഗ്രാ​മം പ​ദ്ധ​തി​യും പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി എ​ത്തു​ന്ന കേ​ന്ദ്ര സം​സ്ഥാ​ന​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ള്ള​ത്തെ​ത്തി ഓ​ഫീ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും പ​തി​വാ​ണ്. ഒ​ടു​വി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ചെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ​സ്ഥ​രെ…

Read More

മാതൃകയായ് കുട്ടികൾ..! പ്ലാ​സ്റ്റി​ക്ക് പേ​ന​യോ​ട് വി​ട​ചൊ​ല്ലി; പകരം പേപ്പർ പേനകളുമായി വി​ദ്യാ​ർ​ഥി​ക​ൾ

കി​ട​ങ്ങൂ​ർ: പ്ലാ​സ്റ്റി​ക്ക് വി​മു​ക്‌​ത വി​ദ്യാ​ല​യം എ​ന്ന ആ​ശ​യം പൂ​ർ​ണ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കി​ട​ങ്ങൂ​ർ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്നു.ഇ​നി പേ​പ്പ​ർ പേ​ന​ക​ളാ​യി​രി​ക്കും ഇ​വ​രു​ടെ ആ​ശ്ര​യം. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​ർ​പേ​ന​ക​ൾ നി​ർ​മി​ച്ചു​തു​ട​ങ്ങി. ഇ​തു​വ​രെ അ​യ്യാ​യി​ര​ത്തി​ല​ധി​കം പേ​പ്പ​ർ പേ​ന​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ൾ ഉ​പേ​ക്ഷി​ച്ചു. ഇ​ത് കി​ട​ങ്ങൂ​ർ ഗ്രാ​മ​ത്തി​ൽ മു​ഴു​വ​ൻ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്കൂ​ളി​ലെ എ​സ്പി​സി അം​ഗ​ങ്ങ​ളും വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി പ്ര​വ​ർ​ത്ത​ക​രും. പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത സ്കൂ​ളി​നാ​യി മൂ​ന്നു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. അ​തി​ൽ ഒ​രു​പ​രി​ധി​വ​രെ വി​ജ​യി​ക്കു​ക​യും ചെ​യ്ത​താ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ശ​യം പൂ​ർ​ണ​മാ​യും വി​ജ​യി​ക്ക​ണ​മെ​ങ്കി​ൽ പ്ലാ​സ്റ്റി​ക്കു​കൊ​ണ്ട് നി​ർ​മി​ച്ചി​ട്ടു​ള്ള പേ​ന​ക​ളും ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ​യാ​ണ് നി​ർ​ദേ​ശി​ച്ച​ത്. പ​ക​രം പേ​പ്പ​ർ​പേ​ന​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ പ്ലാ​സ്റ്റി​ക്കി​നോ​ട് ഒ​രു പ​രി​ധി​വ​രെ വി​ട​പ​റ​യാം. ഒ​രാ​ഴ്ച​യി​ൽ ത​ങ്ങ​ളു​ടെ സ്കൂ​ളി​ൽ മാ​ത്രം ഉ​പേ​ക്ഷി​ച്ച് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന പ്ലാ​സ്റ്റി​ക്ക് പേ​ന​ക​ളു​ടെ…

Read More

സിംകാർഡിൽ മൊട്ടിട്ട പ്രണയം..! പ്ളസ്ടു വിദ്യാർഥിനിയെ പ്രണ‍യം നടിച്ച് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി

കോ​ട്ട​യം: പ്ര​ണ​യം ന​ടി​ച്ചു പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ നാ​ഗ​ന്പ​ടം പ​ന​യ​ക്ക​ഴു​പ്പ് അ​ര​ങ്ങ​ത്തു​മാ​ലി​ൽ രാ​ഹു​ൽ റെ​ജി(​ജി​ത്തു -21)നെ ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ:ന​ഗ​ര​ത്തി​ലെ പാ​ര​ല​ൽ കോ​ള​ജി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യും രാ​ഹു​ലും ത​മ്മി​ൽ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. നാ​ഗ​ന്പ​ട​ത്ത് റോ​ഡ​രി​കി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ക​ന്പ​നി​ക​ളു​ടെ സിം ​വി​ൽ​പ്പ​ന​യാ​ണ് രാ​ഹു​ലി​നു ജോ​ലി. ഇ​ത്ത​ര​ത്തി​ൽ സിം ​കാ​ർ​ഡ് എ​ടു​ക്കാ​ൻ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ന​ന്പ​ർ വാ​ങ്ങി​യ ശേ​ഷം രാ​ഹു​ൽ സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. പി​ന്നീ​ട് പ​ല ത​വ​ണ പെ​ണ്‍​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച രാ​ഹു​ൽ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. വീ​ട്ടി​ൽ നി​ന്നു സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ചു പു​റ​ത്തി​റ​ങ്ങു​ന്ന പെ​ണ്‍​കു​ട്ടി മി​ക്ക​ദി​വ​സ​വും രാ​ഹു​ലി​നൊ​പ്പം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തും. തു​ട​ർ​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ വി​ശ്ര​മ മു​റി​യി​ലും ശു​ചി​മു​റി​യി​ലും ക​യ​റി വ​സ്ത്രം മാ​റും. പി​ന്നീ​ട്  ഇ​രു​വ​രും…

Read More

പൊക്കിയത് ജീവനക്കാരോ? വൈക്കത്തെ സോ​ളാ​ർ ബോ​ട്ടിന്‍റെ പ്രൊ​പ്പ​ല്ല​ർ മോഷണം പോയി;അട്ടിമറിക്ക് സാധ്യതയെന്ന് നാട്ടുകാർ

വൈ​ക്കം: ത​വ​ണ​ക്ക​ട​വ് ഫെ​റി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സോ​ളാ​ർ ബോ​ട്ടി​ലെ ര​ണ്ട് പ്രൊ​പ്പ​ല്ല​റു​ക​ളി​ൽ ഒ​ന്ന് കാ​ണാ​താ​യ​തി​ൽ ദു​രൂ​ഹ​ത ഏ​റു​ന്നു. 18 ലെ​ഡു​ക​ളി​ൽ ഉ​റ​പ്പി​ച്ചി​രി​രു​ന്ന ര​ണ്ട് പ്രൊ​പ്പ​ല്ല​റു​ക​ളി​ൽ ഒ​ന്നാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ  സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി സ്റ്റാ​ർ​ട്ടു​ചെ​യ്ത​പ്പോ​ൾ എ​ൻ​ജി​ൻ കൂ​ടു​ത​ലാ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ന​ട​ത്തി​യ  പ​രി​ശോ​ധ​ന​യി​ലാ​ണ്  പ്രൊ​പ്പ​ല്ല​ർ കാ​ണാ​താ​യ​ത് ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​ന്ന  സോ​ളാ​ർ ബോ​ട്ട് സ​ർ​വീ​സ്  അ​ട്ടി​മ​റി​ക്കു​ന്ന​തി​ന് ബോ​ധ​പൂ​ർ​വ​മാ​യ  ശ്ര​മ​മു​ണ്ടാ​യോ​യെ​ന്നും ജീ​വ​ന​ക്കാ​രി​ലാ​രു​ടെ​യെ​ങ്കി​ലും പി​ൻ​ബ​ല​ത്തോ​ടെ  മ​റ്റാ​രെ​ങ്കി​ലും ബോ​ട്ടി​ന്‍റെ  യ​ന്ത്ര​ഭാ​ഗം മോ​ഷ്ടി​ച്ച​താ​ണെ​ന്ന സം​ശ​യ​വും  ബ​ല​പ്പെ​ടു​ക​യാ​ണ്. ഇ​വി​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന സാ​ധാ​ന ബോ​ട്ടി​ന്  ദി​നം പ്ര​തി എ​ണ്ണാ​യി​ര​ത്തോ​ളം രൂ​പ ക​ള​ക്ഷ​ൻ ല​ഭി​ക്കു​ന്പോ​ൾ  അ​തി​ൽ ആ​റാ​യി​ര​ത്തോ​ളം രൂ​പ ഇ​ന്ധ​ന​ത്തി​ന് ചെ​ല​വാ​കു​ന്നു​ണ്ട്. 22 സ​ർ​വീ​സു​ക​ൾ  സോ​ളാ​ർ  ബോ​ട്ട് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ആ​റാ​യി​ര​ത്തോ​ളം രൂ​പ​യാ​ണ് ലാ​ഭ​മു​ണ്ടാ​കു​ന്ന​ത്. വൈ​ക്കം  ത​വ​ണ​ക്ക​ട​വ് സ​ർ​വീ​സ്  ജം​ഗാ​ർ സ​ർ​വീ​സ് മു​ന്പ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​വ​ന്ന​പ്പോ​ഴും സ​മാ​ന രീ​തി​യി​ലു​ള്ള അ​ട്ടി​മ​റി ന​ട​ന്ന​താ​യി  അ​ന്ന​ത്തെ ക​രാ​റു​കാ​ര​ൻ ആ​രോ​പി​ച്ചി​രു​ന്നു. 10,30,000…

Read More

മുഹൂർത്തം 12.55ന് വൃക്ഷ മാംഗല്യം നടന്നു; ആൽമരത്തിനു വേണ്ടി സ്കൂൾ മാനേജർ പഴങ്ങളുടെ രാജ്ഞിയെ താലി കെട്ടി

പൊ​ൻ​കു​ന്നം: ആ​ത്മാ​വ് എ​ന്ന വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന ആ​ൽ​മ​ര​വും മാ​വും വി​വാ​ഹി​ത​രാ​യ ച​രി​ത്ര മു​ഹൂ​ർ​ത്ത​ത്തി​നു ചി​റ​ക്ക​ട​വ് ഈ​സ്റ്റ് വെ​ള്ളാ​ള മ​ഹാ​സ​മാ​ജം യു​പി സ്കൂ​ൾ അ​ങ്ക​ണം വേ​ദി​യാ​യി. ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന പ്ര​തീ​കാ​ന്മ​ക വി​വാ​ഹം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.55നും 1.20​നും ഇ​ട​യ്ക്കു​ള്ള ശു​ഭ​മു​ഹൂ​ർ​ത്ത​ത്തി​ലാ​ണ് ന​ട​ന്ന​ത്. 100 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ലും മാ​വും ഒ​രേ ചു​വ​ട്ടി​ലാ​ണ് വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്. സാ​ധാ​ര​ണ വി​വാ​ഹം പോ​ലെ​യു​ള്ള എ​ല്ലാ ച​ട​ങ്ങു​ക​ളും വൃ​ക്ഷ​മാം​ഗ​ല്യ​ത്തി​നും ഒ​രു​ക്കി​യി​രു​ന്നു. ‘ആ​ത്മാ​വി’​ന്റെ വി​വാ​ഹ​ത്തി​നാ​യി പ്ര​ത്യേ​ക ക്ഷ​ണ​ക്ക​ത്തും ത​യാ​റാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ത്തി​യ​വ​ർ​ക്കെ​ല്ലാം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ന​ൽ​കി. വി​വാ​ഹ​ത്തി​ന് ടി.​പി. മോ​ഹ​ന​ൻ പി​ള്ള മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ എം.​എ​ൻ. രാ​ജ​ര​ത്നം അ​ര​യാ​ലി​നു വേ​ണ്ടി തേ​ന്മാ​വി​ൽ മ​ഞ്ഞ​ൾ​ച്ച​ര​ടി​ൽ കൊ​രു​ത്ത താ​ലി ചാ​ർ​ത്തി. വി​വാ​ഹ ര​ജി​സ്ട്രേ​ഷ​നും ന​ട​ന്നു. വ​നം വ​ന്യ​ജീ​വി ബോ​ർ​ഡം​ഗ​വും വ​ന​മി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ. ​ബി​നു, വൃ​ക്ഷ​പ​രി​സ്‌​ഥി​തി സം​ര​ക്ഷ​ണ​സ​മി​തി സം​സ്‌​ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ എ​സ്. ബി​ജു, സെ​ക്ര​ട്ട​റി കെ.​ടി.…

Read More

അച്ഛന്‍റെ പേര് കളയാൻ..! ക​ള്ള​നോ​ട്ട് കേ​സി​ൽ വൈക്കം മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​ൻ അ​റ​സ്റ്റി​ൽ

മ​ല്ല​പ്പ​ള്ളി: ക​ള്ള​നോ​ട്ട് പി​ടി​കൂ​ടി​യ കേ​സി​ൽ വൈ​ക്കം മു​ൻ എം​എ​ൽ​എ​യു​ടെ മ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം മു​ൻ എം​എ​ൽ​എ ന​ടു​വി​ലേ​ത്ത് കി​ഴ​ക്കേ​ന​ട ല​ക്ഷ്മി​നാ​രാ​യ​ണ​ഭ​വ​നി​ൽ പി. ​നാ​രാ​യ​ണ​ന്‍​റെ മ​ക​ൻ അ​നി​ൽ കു​മാ​റി​നെ​യാ​ണു വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2016 ഒ​ക്ടോ​ബ​റി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ​നി​ന്ന് 9,20,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് മ​ല്ല​പ്പ​ള്ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. അ​ന്നു പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം​ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നി​ൽ കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​റി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​ധാ​ന പ്ര​തി അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണു പ്ര​മാ​ദ​മാ​യ ത​ല​യോ​ല​പ്പ​റ​മ്പ് കൊ​ല​പാ​ത​ക​ത്തി​ന്‍​റെ ചു​രു​ൾ നി​വ​ർ​ന്ന​ത്. ത​ല​യോ​ല​പ്പ​റ​മ്പ് കാ​ലാ​യി​ൽ മാ​ത്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി അ​നീ​ഷ് ക​ട​മു​റി​ക്കു​ള്ളി​ൽ കു​ഴി​ച്ചു മൂ​ടി​യെ​ന്നാ​യി​രു​ന്നു മൊ​ഴി. മ​ല്ല​പ്പ​ള്ളി​യി​ൽ വ​ച്ചു​ണ്ടാ​യ ക​ള്ള​നോ​ട്ട് കേ​സി​ൽ അ​നി​ൽ കു​മാ​റി​നെ കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തി​രു​വ​ല്ല ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ശ്രദ്ധിച്ചാൽ നിങ്ങൾക്കു ചുറ്റും കാണും..! തുരുത്തിയിൽ പിടിയിലായ വ്യാജ ഡോക്‌ട റുടെ വിദ്യാഭ്യാസം പത്താംക്‌ളാസ്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: തു​​​​രു​​​​ത്തി​​​​യി​​​​ലു​​​​ള്ള ഉ​​​​ദ​​​​യാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഡോ​​​​ക്ട​​​​ർ ച​​​​മ​​​​ഞ്ഞു പ്രാ​​​​ക്ടീ​​​​സ് ന​​​​ട​​​​ത്തി​​​​യ വ്യാ​​​​ജ ഡോ​​​​ക്ട​​ർ അ​​റ​​സ്റ്റി​​ൽ.  ആ​​​​ല​​​​പ്പു​​​​ഴ എ​​​​സ്എ​​​​ൽ പു​​​​രം ചാ​​​​ലു​​​​ങ്ക​​​​ൽ, രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ (​​ഷി​​​​ഹാ​​​​ബു​​​​ദി​​​​ൻ-57) ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി എ​​​​ൻ.​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​നു ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ ഇ​​​​യാ​​​​ളെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഡി​​​​വൈ​​​​എ​​​​സ്പി വി.​​​​അ​​​​ജി​​​​ത്, സി​​​​ഐ സി​​​​ബി തോ​​​​മ​​​​സ്, ഷാ​​​​ഡോ പോ​​​​ലീ​​​​സ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ എ​​എ​​സ്ഐ കെ.​​​​കെ.​​​​റെ​​​​ജി, ആ​​​​ന്‍റ​​​​ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, പ്ര​​​​തീ​​​​ഷ് രാ​​​​ജ്, പ്ര​​​​കാ​​​​ശ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​ത്.  കേ​​​​സി​​​​നെ​​​​ക്കു​​​​റി​​​​ച്ചു പോ​​​​ലീ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ങ്ങ​​​​നെ: ക​​​​ഴി​​​​ഞ്ഞ ഒ​​​​രു വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​യാ​​​​ൾ ഈ ​​​​ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ഡോ​​​​ക്ട​​​​ർ ച​​​​മ​​​​ഞ്ഞു ചി​​​​കി​​​​ത്സ ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. മ​​​​രു​​​​ന്നു കു​​​​റി​​​​ക്കു​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ചു സം​​​​ശ​​​​യം തോ​​​​ന്നി​​​​യ രോ​​​​ഗി​​​​ക​​ളി​​ൽ ചി​​ല​​ർ പോ​​​​ലീ​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ഹ​​​​സ്യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​​​​​ലാ​​​​ണ് ത​​ട്ടി​​പ്പു ക​​ണ്ടെ​​ത്തി​​യ​​ത്. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ നേ​​​​ര​​​​ത്തെ അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. 1998ൽ ​​​​ഇ​​​​യാ​​​​ൾ…

Read More