എരുമേലി: കെഎസ്ആര്‍ടിസിയില്‍ ആധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കി നവീകരിക്കുമെന്നും ഓട്ടോറിക്ഷയില്‍ ശബരിമല യാത്ര നടത്തുന്നത് സുരക്ഷിതത്വം മുന്‍നിര്‍ ത്തി
Read MoreCategory: Kottayam
തോട്ടില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു; ശരീരത്തിലെ പാടുകള്‍ പാലത്തില്‍ നിന്ന് വീണുണ്ടായതാകാം
കോട്ടയം: തോട്ടില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പള്ളിക്കത്തോട് പോലീസ്. പള്ളിക്കത്തോട് മുക്കാലി
Read Moreതോട്ടത്തില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം: ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി; സമീപ സ്ഥലത്തുനിന്നും ഒരാളെ കാണാതായ പരാതി ലഭിച്ചിരുന്നതായി പോലീസ്
ചിങ്ങവനം: പനച്ചിക്കാട് കാടു പിടിച്ചു കിടക്കുന്ന തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. അവശിഷ്ടങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയതിന് ശേഷം
Read Moreശബരിമല പാതയില്‍ കാട്ടാനക്കൂട്ടം; പൈനാപ്പിള്‍ കച്ചവടം പ്രധാന കാരണമെന്ന് വനപാലകര്‍; കച്ചവടം നിര്‍ത്താനുള്ള നടപടി ജില്ലാ ഭരണകൂടം അടിയന്തിരമായി സ്വീകരിക്കണമെന്ന് വനപാലകര്‍
ശബരിമല: ശബരിമല പാതയില്‍ കാട്ടാനക്കൂട്ടം. ഇന്നലെ രാത്രിയാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങിയത്. നിലയ്ക്കലിനടുത്ത് ആര്യാട്ടുകവല, ചെളിക്കുഴി, കമ്പകത്തു വളവ്, ളാഹ എന്നീ സ്ഥലങ്ങളിലാണ് കാട്ടാനകള്‍
Read Moreകോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ച് യണിറ്റിന്; ദുരൂഹത കണ്ടെത്താന്‍ മാറിമാറിവന്ന അന്വേഷണ സംഘത്തിന് കഴിയാതിരുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു
പത്തനംതിട്ട: കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥിനികളുടെ തിരോധാനവും മരണവും സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം
Read Moreകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ഇതരസംസ്ഥാന ഭിക്ഷാടന സംഘങ്ങള്‍ സജീവം; ഭിക്ഷക്കാരെ വീടുകളില്‍ കയറ്റരുതെന്നും സംശയം തോന്നിയാല്‍ അറിയിക്കണമെന്നും പോലീസ്
കടുത്തുരുത്തി: കുട്ടികളെ കാണാതാവുന്നതും വീടുകള്‍ കുത്തി തുറന്ന് മോഷണങ്ങള്‍ പെരുകുന്നതുമായ സംഭവങ്ങള്‍ക്ക് പിന്നില്‍ പകല്‍ സമയങ്ങളില്‍ വീടുകളില്‍
Read Moreരാത്രികാലങ്ങളില്‍ ആഡംബരക്കാറുകളുടെ വന്നുപോക്ക്; വീടുകേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന രണ്ടു യുവതികളടക്കം നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു
അമ്പലപ്പുഴ: അനാശ്വാസം നാലുപേര്‍ അറസ്റ്റില്‍ .പുന്നപ്ര സ്വദേശി ജോണി (48), തിരുവനന്തപുരം സ്വദേശി ഹിദായത്തുള്ള (23) ആലപ്പുഴ പൂങ്കാവ് സ്വദേശിനി ക ളാ യ
Read Moreവാഹന പരിശോധനക്കിടെ പോലീസിന്റെ പീഡനം; നിര്‍ത്താതെ പോയ ബൈക്കിനെ പിന്‍തുടര്‍ന്ന് പിന്നില്‍ പിടിച്ചു വലിച്ചു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
അമ്പലപ്പുഴ: വാഹന പരിശോധനക്കിടെ പോലീസിന്റെ പീഡനം. ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന്റെ തലക്ക് ഗുരുതര പരിക്ക്.പുന്നപ്ര തെക്ക്
Read Moreആ നിമിഷം മറക്കില്ല…ജയലളിതയുടെ വിയോഗത്തില്‍ കോട്ടയത്തുകാരി ഉമയ്ക്ക് സങ്കടം സഹിക്കാനാവുന്നില്ല; കേരളത്തില്‍ തനിക്ക് അപരയുണ്ടെന്നറിഞ്ഞ ജയലളിത ഉമയ്ക്ക് നേരില്‍ കാണാന്‍ അവസരം നല്‍കിയിരുന്നു
കോട്ടയം: ജയലളിതയുടെ വിയോഗത്തില്‍ കോട്ടയം സ്വദേശിനി ഉമ എസ്. നായരും ദുഃഖത്തിലാണ്. താഹ സംവിധാനം ചെയ്ത കേരള ഹൗസ് ഉടന്‍ വില്പനയ്ക്ക് എന്ന
Read Moreപുരയിടം കുഴിച്ചപ്പോള്‍ നന്നങ്ങാടികള്‍; ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധിക്കുമെന്ന് പുരാവസ്തു അധികൃതര്‍
മാവേലിക്കര: ചുനക്കര പഞ്ചായത്തില്‍നിന്നും നന്നങ്ങാടികള്‍ കണ്ടെത്തി. ചുനക്കര ജിയോഭവനത്തില്‍ എം.ടി. ജോര്‍ജിന്റെ പുരയിടത്തില്‍ ഞായറാഴ്ച വൈകുന്നേരം കൃഷി ആവശ്യത്തിനായി തൊഴിലാളികള്‍
Read More