പാലാ : ഭരണങ്ങാനം, കടനാട്, മേലുകാവ് പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്നതും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുമായ നാടുകാണി മലയില്‍
Read MoreCategory: Kottayam
ഫുട്‌ബോള്‍ കളിക്കാന്‍പോയ കുട്ടിയെ കാണാതായതായി ബന്ധുക്കളുടെ പരാതി
ആലപ്പുഴ: കൈനകരി വടക്ക് വില്ലേജില്‍ കളത്തില്‍ വീട്ടില്‍ നടരാജന്റെ മകന്‍ അനന്തു (19)വിനെ കഴിഞ്ഞ 19 മുതല്‍ കാണാതായതായി പരാതി. പിതാവിന്റെ സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞ 13നു പോയിരുന്ന അനന്തു 19നു രാവിലെ ഒമ്പ
Read Moreകാന്‍സര്‍ രോഗ ചികിത്സാ പദ്ധതിക്ക് പത്തനംതിട്ടയില്‍ അവഗണന’; ജനറല്‍ ആശുപത്രി കാന്‍സര്‍രോഗ വിഭാഗത്തില്‍ ഡോക്ടറെത്തിയില്ല
പത്തനംതിട്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്തിയ പ്രാധാന്യം നല്‍കി നടപ്പാക്കുന്ന കാന്‍സര്‍ രോഗ ചികിത്സാ പദ്ധതിയോടു പത്തനംതിട്ടയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവം കാട്ടുന്നു. മെഡിക്കല്‍ കോളജുകള്‍, റീജിയണല്‍
Read Moreമാനത്ത് നിരീക്ഷണ പറക്കല്‍: താഴെ ആകാംഷയുടെ സര്‍വെ;സോഷ്യല്‍ മീഡിയയില്‍ സന്നിധാനത്തിന്റെ ആകാശക്കാഴ്ച; വ്യോമസേനയുടെ സുരക്ഷാ പറക്കല്‍ കണ്ട് തെറ്റിദ്ധരി്ച്ച് നാട്ടുകാരും
എരുമേലി: ശബരിമലയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്നലെ എരുമേലിയില്‍ ഹെലികോപ്റ്റര്‍ വട്ടമിട്ട് പറന്ന് നിരീക്ഷിച്ചപ്പോള്‍ നാടിന്റെ ഊഹാപോഹങ്ങള്‍ ഹെലിപാഡിലും വിമാനത്താ
Read Moreറെയില്‍വേ സ്‌റ്റേഷനില്‍ വനിതാ ഫുട്‌ബോള്‍ താരങ്ങളെ ശല്യം ചെയ്ത മൂന്നംഗ സംഘം പിടിയില്‍;ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ്
കായംകുളം: റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ വനിതാ ഫുട്‌ബോള്‍ താരങ്ങളെ ശല്യം ചെയ്ത മൂന്നംഗ സംഘത്തെ കായംകുളം പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേരെയാ
Read Moreപ്രായം അവരെ തളര്‍ത്തിയില്ല; ഒത്തുകൂടി യപ്പോള്‍ ഓര്‍മകള്‍ക്കു പതിനേഴ്; സിഎംഎസ് കോളജിലെ 1949-51 ലെ ഇന്റര്‍ മീഡിയേറ്റ് ഫസ്റ്റ് ഗ്രൂപ്പ് ബാച്ചാണ് ഒത്തുകൂടിയത്
കോട്ടയം: കാലപ്പഴക്കത്താല്‍ നിറം മങ്ങിയ ഫോട്ടോയില്‍ തങ്ങളെ കണ്ടു പിടിക്കാന്‍ അവര്‍ നന്നേ പാടുപെട്ടു. ഏറെ നേരം നീണ്ടു നിന്ന തെരച്ചിലിനൊടുവില്‍ 150ല്‍പ്പരം വിദ്യാര്‍ഥികള്‍ക്കിടയില്‍നിന്നും തങ്ങളെ കണ്ടെത്തി
Read Moreലോവേസ്റ്റ് ധരിച്ച യുവാവിനെ പൊക്കി, ‘നഗ്നസത്യം” കണ്ട് പോലീസ് ഞെട്ടി; ഒടുവില്‍ വീട്ടുകാരെ വിളിച്ചുവരുത്തി തുണിക്കടയില്‍ നിന്ന് അടിവസ്ത്രം വാങ്ങി ധരിപ്പിച്ചശേഷമാണ് യുവാവിനെ വിട്ടത്
ലോവേസ്റ്റ് പാന്റും ബനിയനുമണിഞ്ഞ് തിയേറ്ററില്‍ സിനിമയ്‌ക്കെത്തിയ യുവാവിനെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പെരുന്നയിലെ തിയേറ്ററില്‍ ഫസ്റ്റ് ഷോ കാണാനെത്തിയ
Read Moreവാ…വാ..! കടിച്ചപാമ്പിനെ ഉള്ളം കയ്യിലെടുത്ത് വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ വിസ്മയ പ്രകടനവുമായി വാവാസുരേഷ്
കായംകുളം: കടിച്ച പാമ്പിനെ ഉപേക്ഷിക്കാതെ ആ പാമ്പുമായെത്തി വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ വിസ്മയ പ്രകടനം നടത്തി പാമ്പുകളുടെ രക്ഷകന്‍ വാവ സുരേഷ് കാണികളുടെ മനം കവര്‍ന്നു. പ്രയാര്‍ ആര്‍വിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍
Read Moreതലയോലപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു;അഞ്ചുപേര്‍ക്ക് പരിക്ക്; ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
തലയോലപ്പറമ്പ്/ഗാന്ധിനഗര്‍: തലയോലപ്പറമ്പ്- എറണാകുളം റോഡില്‍ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ക്വാളിസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇന്നു രാവിലെ 7.30നായിരുന്നു അപകടം. കോട്ടയത്തുനിന്നും എറണാ
Read Moreകാഴ്ചയില്ലായ്മയില്‍ പ്രചോദനത്തിന്റെ വെട്ടമായ പ്രിയേഷിനു കേരളത്തിന്റെ നല്ല നമസ്കാരം ; മികച്ച വികലാംഗ അധ്യാപകനുള്ള പുരസ്കാരം ഇന്ന് ഏറ്റുവാങ്ങും
കൊച്ചി: കണ്ണില്‍ ഇരുട്ടെങ്കിലും അനേകം വിദ്യാര്‍ഥികള്‍ക്കു വിദ്യയുടെ വെട്ടം പകര്‍ന്നു നല്‍കുന്ന കോളജധ്യാപകന് ഇന്നു കേരളത്തിന്റെ ആദരം. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച വികലാംഗ അധ്യാപകനുള്ള പുരസ്കാരം എറണാകുളം മഹാരാജാസ് കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ സി.യു. പ്രിയേഷ് ഇന്ന് ഏറ്റുവാങ്ങും.
Read More