പ്രാ​യ​ത്തി​ന്‍റെ വി​ഷ​മ​ത​യൊ​ന്നും ഒ​രു ത​ട​സ​വു​മി​ല്ല! മ​ക​ന് പു​റ​കേ ബു​ള്ള​റ്റി​ൽ കാഷ്മീ​ർ കാ​ണാ​ൻ യാ​ത്ര​തി​രി​ച്ച് ര​ക്ഷി​താ​ക്ക​ൾ

മാ​ന​ന്ത​വാ​ടി: മ​ക​ന് പു​റ​കേ ബു​ള്ള​റ്റി​ൽ കാഷ്മീ​ർ കാ​ണാ​ൻ യാ​ത്ര​തി​രി​ച്ച് ര​ക്ഷി​താ​ക്ക​ൾ. മാ​ന​ന്ത​വാ​ടി വി​ൻ​സെ​ന്‍റ്ഗി​രി മ​ണ്ടി​യ​പ്പു​റം 63 കാ​ര​നാ​യ കു​ഞ്ഞാ​ലി​യും ഭാ​ര്യ ഹാ​ജി​റ​യു​മാ​ണ് ബു​ള​ള​റ്റി​ൽ ക​ാഷ്മീ​രി​ലേ​ക്ക് തി​രി​ച്ച​ത്. പ്ര​വാ​സി​യാ​യ മ​ക​ൾ നി​ഷാ​ദ് ക​ഴി​ഞ്ഞ മാ​സം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ 18 സം​സ്ഥാ​ന​ങ്ങ​ൾ ബു​ള്ള​റ്റി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ചി​രു​ന്നു. മ​ക​ൻ ബു​ള്ള​റ്റി​ൽ ക​റ​ങ്ങി​യ ത്രി​ല്ലി​ൽ പി​താ​വ് കു​ഞ്ഞാ​ലി​യും 58 കാ​രി​യാ​യ ഭാ​ര്യ ഹാ​ജി​റ​യും ബു​ള്ള​റ്റി​ൽ കാ​ഷ്മീ​രി​ലേ​ക്ക് തി​രി​ച്ചു ക​ഴി​ഞ്ഞു. പ്രാ​യ​ത്തി​ന്‍റെ വി​ഷ​മ​ത​യൊ​ന്നും ഇ​രു​വ​ർ​ക്കും യാ​ത്ര​യ്ക്ക് ഒ​രു ത​ട​സ​വു​മി​ല്ല. 45 ദി​വ​സം എ​ടു​ത്താ​ണ് ഇ​വ​ർ ക​ാഷ്മീ​രി​ൽ എ​ത്തു​ക. മാ​ന​ന്ത​വാ​ടി​യി​ൽ ബു​ള്ള​റ്റ് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യും നി​ര​വ​ധി ത​വ​ണ ബു​ള്ള​റ്റി​ൽ ഇ​ന്ത്യ ചു​റ്റി ക​ണ്ട പ്ര​ദീ​പ്, കു​ഞ്ഞാ​ലി​യു​ടെ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യാ​ത്ര ഒ​രു ഉ​ണ​ർ​വാ​കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. കു​ഞ്ഞാ​ലി​യേ​യും ഹാ​ജി​റ​യേ​യും യാ​ത്ര​യാ​ക്കാ​ൻ ബ​ന്ധു​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. പ്രാ​യം ത​ള​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം യാ​ത്ര​ക​ൾ…

Read More

പൂ​സാ​യ​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച; കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി പി​ടി​യി​ൽ; ബാ​റു​ക​ളി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വരാണ് അൽത്താഫിന്‍റെ ഇരകൾ 

കോ​ഴി​ക്കോ​ട് : ബാ​റി​ല്‍ നി​ന്നി​റ​ങ്ങു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ല്‍. കു​റ്റ്യാ​ടി പാ​തി​ര​പ്പ​റ്റ സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് (35) ആ​ണ് ക​സ​ബ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ട്ട​പ്പ​റ​മ്പ് ആ​ശു​പ​ത്രി​യ്ക്ക് മു​ന്നി​ലൂ​ടെ ജോ​ലി ക​ഴി​ഞ്ഞ് പോ​വു​ക​യാ​യി​രു​ന്ന ന​ല്ല​ളം സ്വ​ദേ​ശി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 3000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​സ​ബ പോ​ലീ​സ് ഈ ​മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍നി​ന്നും പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ല്‍​ത്താ​ഫി​നെ പി​ടി​കൂ​ടി​യ​ത്. ബാ​റു​ക​ളി​ല്‍ നി​ന്ന് മ​ദ്യ​പി​ച്ച് പു​റ​ത്തേ​ക്കി​റ​ങ്ങു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് ക​വ​ര്‍​ച്ച ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​ല്‍​ത്താ​ഫ്. പ​ല​രും പ​രാ​തി ന​ല്‍​കാ​റി​ല്ല. നേ​ര​ത്തെ പ​ല​കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല്‍​ത്താ​ഫി​നെ​തി​രേ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് ക​സ​ബ പോ​ലീ​സ് പ​റ​ഞ്ഞു.‍

Read More

ഒ​രു​വ​ര്‍​ഷ​ത്തെ ഫോ​ണ്‍​വി​ളി പൊ​ക്കും! ദ​മ്പ​തി​മാ​രു​ടെ ല​ഹ​രി​വ​ഴി തേ​ടി പോ​ലീ​സ്; ചില കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തം

കോ​ഴി​ക്കോ​ട് : കാ​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തി​യ ദ​മ്പ​തി​മാ​രു​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്നു​പേ​രു​ടെ ല​ഹ​രി​ക്ക​ട​ത്തി​ലെ ദു​രൂ​ഹ​ത തേ​ടി പോ​ലീ​സ്. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. ക​ഞ്ചാ​വ് എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന​ത് ഇ​പ്പോ​ഴും അ​വ്യ​ക്ത​മാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​നോ​ട് പ്ര​തി​ക​ള്‍ സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ല. അ​ടു​ത്ത ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ദ​മ്പ​തി​മാ​ര്‍ സ്ഥി​രം ക​ഞ്ചാ​വ് കാ​രി​യ​ര്‍​മാ​രാ​ണെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​ന്നോ​വ​കാ​ര്‍ ഇ​വ​ര്‍ വാ​ട​ക​ക്കെ​ടു​ത്ത​താ​ണ്. കാ​റു​ട​മ​യി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. അ​തേ​സ​മ​യം പി​ടി​യി​ലാ​യ ന​ല്ല​ളം ഹ​സ​ന്‍​ബാ​യ് വി​ല്ല​യി​ല്‍ പി.​എം.​ഷം​ജാ​ദ് (25), ഭാ​ര്യ അ​നീ​ഷ (23), ന​ല്ല​ളം പു​ന്നാ​നി പ​റ​മ്പി​ല്‍ ബി.​എം.​അ​ഹ​മ്മ​ദ് നി​ഹാ​ല്‍ (26) എ​ന്നി​വ​രു​ടെ ഒ​രു വ​ര്‍​ഷ​ത്തെ ഫോ​ണ്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ഇ​തി​ല്‍ നി​ന്നും നി​ര്‍​ണാ​യ​ക വി​വ​രം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യ ഇ​ന്നോ​വ​കാ​ര്‍…

Read More

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നു​മാ​ത്രം പോ​ലീ​സ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് എത്ര കോടിയാണെന്ന് അറിയാമോ ?

കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഇ​തു​വ​രെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നു​മാ​ത്രം പോ​ലീ​സ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 4,25,11,550 രൂ​പ. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തും ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വും ക്വാ​റ​ന്‍റൈ​ന്‍ തെ​റ്റി​ച്ച​തു​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നാ​യി ഇ​തി​ന​കം ഇ​ത്ര​യും തു​ക പി​ഴ​യീ​ടാ​ക്കി​യ​തെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ഴ​യീ​ടാ​ക്കി​യി​രി​ക്കു​ന്ന​ത് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ്-2,97,31,050 രൂ​പ. കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം തു​ക പി​ഴ​യീ​ടാ​ക്കി സ​ര്‍​ക്കാ​രി​ലേ​ക്ക് മു​ത​ല്‍​കൂ​ട്ടി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ നീ​ലേ​ശ്വ​ര​മാ​ണ്-43,09,500 രൂ​പ. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 20,84,500 രൂ​പ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 10,54,000 രൂ​പ​യും ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​നു 9,75,000 രൂ​പ​യും ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തി​നു 1,96,000 രൂ​പ​യു​മാ​ണ് ഇ​വി​ടെ​നി​ന്നു​മാ​ത്രം ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 37,24,600…

Read More

മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്തു; പെ​ട്രോ​ളൊ​ഴി​ച്ചു പ്ര​തി​ഷേ​ധം

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മ​ഹാ​ദേ​വ ക്ഷേ​ത്രം ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്തു. ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും പ്ര​തി​ഷേ​ധ​ക്കാ​ർ ത​ട​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ദേ​ഹ​ത്ത് പെ​ട്രോ​ളും ഒ​ഴി​ച്ചു. ക്ഷേ​ത്രം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഏ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ചു​മ​ത​ല​യേ​റ്റു. ഇ​ന്നു രാ​വി​ലെ 7.30 ഓ​ടെ​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ എ​ത്തു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്നു എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ ക്ഷേ​ത്ര ക​വാ​ട​ത്തി​ൽ വ​ച്ചു ഇവരെ ത​ട​യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പെ​ട്രോ​ൾ ഒ​ഴി​ച്ച​ത്. പോ​ലീ​സ് ഇ​ട​പ്പെ​ട്ട് പെ​ട്രോ​ൾ കു​പ്പി പി​ടി​ച്ചു വാ​ങ്ങി പ്ര​തി​ഷേ​ധ​ക്കാ​രെ പി​ടി​ച്ചു നീ​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ക്ഷേ​ത്ര ക​വാ​ട​ത്തി​ന്‍റെ ഗേ​റ്റും വാ​തി​ലും അ​ട​ച്ചി​ട്ട​തി​നാ​ൽ പൂ​ട്ട് പൊ​ളി​ച്ചാ​ണ് അ​ക​ത്ത് ക​യ​റി​യ​ത്. ക്ഷേ​ത്ര ഓ​ഫീ​സും കൗ​ണ്ട​റും പൂ​ട്ടി​യി​ട്ട​തി​നാ​ൽ ഇ​വ​യു​ടെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ ചു​മ​ത​ല​യേ​റ്റ​ടു​ത്ത​ത്. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നു ക്ഷേ​ത്രം…

Read More

ഇ​ശ​ലു​ക​ളു​ടെ സു​ല്‍​ത്താ​ന്‍ ! മാ​പ്പി​ള​പ്പാ​ട്ട് ക​ലാ​കാ​ര​ന്‍ വി.​എം.​കു​ട്ടി അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: മാ​പ്പി​ള​പ്പാ​ട്ടി​നെ ജ​ന​കീ​യ​മാ​ക്കി​യ ക​ലാ​കാ​ര​ന്‍ വി.​എം.​കു​ട്ടി (86) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. മാ​പ്പി​ള​പ്പാ​ട്ടി​നെ പൊ​തു​വേ​ദി​ക​ളി​ലെ​ത്തി​ച്ചു ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ ഗാ​യ​ക​നും ക​വി​യു​മാ​യി​രു​ന്ന വി.​എം. കു​ട്ടി വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു. ക​ല്യാ​ണ​പ​ന്ത​ലു​ക​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി​യി​രു​ന്ന മാ​പ്പി​ള​പ്പാ​ട്ടി​നെ ഗാ​ന​മേ​ള​യി​ലൂ​ടെ പൊ​തു​വേ​ദി​യി​ല്‍ എ​ത്തി​ച്ച ആ​ദ്യ​ക​ലാ​കാ​ര​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 1972ല്‍ ​ക​വി പി. ​ഉ​ബൈ​ദി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കാ​സ​ര്‍​ഗോ​ട്ടു ന​ട​ന്ന സാ​ഹി​ത്യ പ​രി​ഷ​ത്ത് സ​മ്മേ​ള​ന​ത്തി​ലാ​ണ് മാ​പ്പി​ള​പ്പാ​ട്ട് ഗാ​ന​മേ​ള​യാ​യി അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ സ്വ​ന്ത​മാ​യി മാ​പ്പി​ള​പ്പാ​ട്ടി​ന് ഗാ​ന​മേ​ള ട്രൂ​പ്പു​ണ്ടാ​ക്കി​യ​തും വി.​എം. കു​ട്ടി​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് മാ​പ്പി​ള​പ്പാ​ട്ടു​ക​ള്‍​ക്കു ശ​ബ്ദ​വും സം​ഗീ​ത​വും ന​ല്‍​കി​യ വി.​എം. കു​ട്ടി മി​ക​ച്ച ഗാ​ന​ര​ച​യി​താ​വു കൂ​ടി​യാ​ണ്. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​വും അ​ദ്ദേ​ഹം നേ​ടി. ഏ​ഴു​സി​നി​മ​ക​ളി​ല്‍ പാ​ടി​യ വി.​എം.​കു​ട്ടി ഉ​ല്‍​പ​ത്തി, പ​തി​നാ​ലാം​രാ​വ്, പ​ര​ദേ​ശി എ​ന്നീ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യും മൂ​ന്നു സി​നി​മ​ക​ള്‍​ക്കാ​യി ഒ​പ്പ​ന സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്തു.…

Read More

മൂന്ന് ദിവസത്തോളം താജുദ്ദീന്റെ കോട്ടക്കലിലുള്ള നിരവധി സുഹൃത്തുക്കളെ ചോദ്യം ചെയ്തു! ഒടുവില്‍ ഉ​മ്മു​കു​ല്‍​സു കൊ​ല​ക്കേസില്‍ ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: വീ​ര​മ്പ്ര​ത്തെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ച്ച  യു​വ​തി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍.  കോ​ട്ട​ക്ക​ല്‍ എ​ട​രി​ക്കോ​ട് അ​മ്പ​ല​വ​ട്ടം സ്വ​ദേ​ശി താ​ജു​ദ്ദീ​നെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ കോ​ട്ട​ക്ക​ലി​ല്‍ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.  ഇ​യാ​ളെ ബാ​ലു​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി താ​ജു​ദ്ദീ​ന്റെ കോ​ട്ട​ക്ക​ലി​ലു​ള്ള നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ഒ​ളി​യി​ടം സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം ലോ​ക്ക​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ച​ത്.  തു​ട​ര്‍​ന്ന് ബാ​ലു​ശേ​രി സി​ഐ എം.​കെ.​സു​രേ​ഷ്, എ​സ്‌​ഐ പി.​റ​ഫീ​ഖ് എ​ന്നി​വ​രും ലോ​ക്ക​ല്‍ പോ​ലീ​സും ചേ​ര്‍​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.  ആ​ളൊ​ഴി​ഞ്ഞ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ലാ​യി​രു​ന്നു താ​ജു​ദ്ദീ​ന്‍ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ താ​ജു​ദീ​നന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ  മ​ല​പ്പു​റം ബി.​പി.​അ​ങ്ങാ​ടി പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​യ​ല്‍ ജോ​ര്‍​ജ് (19), തി​രൂ​ര്‍ ഇ​രി​ങ്ങ​ന്നൂ​ര്‍ വീ​ട്ടി​ല്‍ ആ​ദി​ത്യ​ന്‍ (19) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.  വെ​ള്ളി​യാ​ഴ്ച​യാ​ണ് വീ​ര​മ്പ്ര​ത്തെ വാ​ട​ക വീ​ട്ടി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന താ​ജു​ദ്ദീ​ന്‍റെ ഭാ​ര്യ ഉ​മ്മു​കു​ല്‍​സു​വി​നെ മ​രി​ച്ച നി​ല​യി​ല്‍  എ​ത്തി​ച്ച​ത്. ക്രൂ​ര​മാ​യ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു മ​ര​ണ​മെ​ന്നാ​യി​രു​ന്നു…

Read More

പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ്: ചി​ല നേ​താ​ക്ക​ള്‍ ‘മു​ങ്ങി’​യ​താ​യി ആ​ക്ഷേ​പം; മു​ങ്ങി​യ കാ​ര​ണം കാ​ര​ണം കി​ട്ടി, നേ​താ​ക്ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ പു​തി​യ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ക​ണ​ക്ക് ചോ​ദി​ച്ച് നേ​തൃ​ത്വം. പു​തി​യ ഡി​സി​സി അ​ധ്യ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​മ​ര​ത്തി​ലേ​ക്ക് ആ​രെ​യെ​ല്ലാം ക്ഷ​ണി​ച്ചി​രു​ന്നു, എ​ത്ര​പേ​ര്‍ പ​ങ്കെ​ടു​ത്തു എ​ന്നി​വ​യു​ള്‍​പ്പെ​ടെ ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​വ​രി​ല്‍ നി​ന്നു വി​ശ​ദീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ തേ​ടാ​നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തു ന​യി​ക്കു​ന്ന സ​മ​ര​ങ്ങ​ളി​ല്‍ പോ​ലും മു​ന്‍ ഡി​സി​സി​സി ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വി​ട്ടു​നി​ല്‍​ക്കാ​റാ​ണു പ​തി​വ്. ഇ​നി​മു​ത​ല്‍ അ​തു ന​ട​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​വ​രെ ത​ല്‍​സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കാ​നും ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ധ​ര്‍​ണ​യി​ല്‍ ചി​ല നേ​താ​ക്ക​ള്‍ വി​ട്ടു​നി​ന്ന​താ​യാ​ണ് ഇ​പ്പോ​ള്‍ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വി​വി​ധ യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഇ​ട​പെ​ട​ലി​നെ തു​ര്‍​ന്നാ​യി​രു​ന്നു ഇ​ത്. റ​വ​ന്യു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ലെ ഒ​രു വി​ഭാ​ഗം പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം…

Read More

എനിക്ക് പ്രായമായില്ല! പതിനെട്ടു വയസ് ആയില്ല, നിക്കാഹ് ചെയ്തു നല്‍കിയ മാതാപിതാക്കള്‍ക്കും ഭര്‍ത്താവിനുമെതിരേ വിദ്യാര്‍ഥിനി

മ​​ഞ്ചേ​​രി: പ​​തി​​നെ​​ട്ടു വ​​യ​​സ് തി​​ക​​യു​​ന്ന​​തി​​ന മു​​മ്പ് നി​​ക്കാ​​ഹ് ചെ​​യ്തു ന​​ൽ​​കി​​യ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കും ഭ​​ർ​​ത്താ​​വി​​നു​​മെ​​തി​​രേ വി​​ദ്യാ​​ർ​​ഥി​​നി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ മ​​ഞ്ചേ​​രി പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. മ​​ല​​പ്പു​​റ​​ത്തി​​ന​​ടു​​ത്ത് ആ​​ന​​ക്ക​​യം സ്വ​​ദേ​​ശി​​നി​​യാ​​യ പ​​തി​​നേ​​ഴു​​കാ​​രി​​യെ ഇ​​ക്ക​​ഴി​​ഞ്ഞ ജൂ​​ലൈ 30നാ​​ണ് നി​​ക്കാ​​ഹ് ചെ​​യ്തു ന​​ൽ​​കി​​യ​​ത്. തു​​ട​​ർ​​ന്ന് പെ​​ണ്‍കു​​ട്ടി ചൈ​​ൽ​​ഡ് ലൈ​​നി​​നെ സ​​മീ​​പി​​ക്കു​​ക​​യും ഭ​​ർ​​ത്താ​​വ് റ​​മീ​​സ് (25), പെ​​ണ്‍കു​​ട്ടി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ പ​​രാ​​തി ന​​ൽ​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ബാ​​ല​​വി​​വാ​​ഹ നി​​രോ​​ധ​​ന​​നി​​യ​​മ​​പ്ര​​കാ​​രം ഇ​​വ​​ർ​​ക്കെ​​തി​​രേ മ​​ഞ്ചേ​​രി പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

Read More

അധ്യാപകരേയും വിദ്യാർഥികളെയും ഞെട്ടിച്ച് ഓ​ൺലൈ​ൻ ക്ലാ​സി​ൽ നു​ഴ​ഞ്ഞുക​യ​റി അ​ശ്ലീ​ല സ​ന്ദേ​ശം;  കേസെടുത്ത് പോലീസ്

  മു​ക്കം: ഓ​ൺ​ലൈ​ൻ ക്ലാ​സി​നി​ട​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ എ​ഴു​തി​വി​ട്ട​താ​യി പ​രാ​തി. മാ​വൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്ലാ​സി​ലാ​ണ് ക​ണ്ടാ​ൽ അ​റ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ കാ​ണാ​നി​ട​യാ​യ​ത്.അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ ക​ണ്ട​തോ​ടെ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​തെ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ത്ഥി​ക​ളും ആ​ദ്യ​മൊ​ന്നു പ​ക​ച്ചു. പി​ന്നീ​ട് ഉ​ട​ൻ ത​ന്നെ അ​ധ്യാ​പ​ക​ർ ക്ലാ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും മാ​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​ക്കും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.​അ​തേ​സ​മ​യം ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ ഇ​ട്ട​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ സൈ​ബ​ർ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​മെ​ന്ന് മാ​വൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്റ്റ​ർ കെ.​വി​നോ​ദ​ൻ അ​റി​യി​ച്ചു.

Read More