കോ​ടി​ക​ളു​ടെ പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ് ; പ​ണം ഒ​ഴു​കി​യ വ​ഴി​തേ​ടാ​ന്‍ വി​ജി​ല​ന്‍​സി​ല്ല;​വി​ഷ​യം ഒ​തു​ക്കാ​ൻ അ​ണി​യ​റ​യി​ല്‍ നീ​ക്കം 

കോ​ഴി​ക്കോ​ട്: പ്ര​ള​യ​ഫ​ണ്ടി​ല്‍ നി​ന്നു​ള്ള കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് “ത​ട​യി​ണ’! പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് കൈ​കാ​ര്യം ചെ​യ്ത​തി​ല്‍ അ​ടി​മു​ടി പാ​ളി​ച്ച സം​ഭ​വി​ച്ച​താ​യും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​പി​ടി​ക്കാ​നും വി​ഷ​യം ഒ​തു​ക്കാ​നു​മാ​ണ് അ​ണി​യ​റ​യി​ല്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​ത്തി​നു​ള്ള യാ​തൊ​രു നി​ര്‍​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ഴി​ക്കോ​ട് വി​ജി​ല​ന്‍​സ് റേ​ഞ്ച് അ​റി​യി​ച്ചു. 2018 ലെ ​പ്ര​ള​യ -ഫ​ണ്ടി​ല്‍ നി​ന്ന് 77,600 രൂ​പ ബ​ന്ധു​വി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി പ​ണം ത​ട്ടാ​ന്‍ റ​വ​ന്യൂ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ജൂ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഉ​മാ​കാ​ന്ത​നെ സ​സ്പ​ൻഡ് ചെ​യ്തു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ക​ള​ക്ട​ര്‍ ഫി​നാ​ന്‍​സ് ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ആ​യി​ര​ത്തി​ലേ​റെ പേ​ര്‍​ക്ക് ഒ​ന്നി​ലേ​റെ ത​വ​ണ പ​ണം ന​ല്‍​കി​യ​താ​യി ജി​ല്ലാ ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഒ​ന്ന​ര​കോ​ടി…

Read More

ഫോ​ൺ ന​ൽ​കി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ വ​ശീ​ക​രി​ക്ക​ൽ; യു​വാ​വ് അ​റ​സ്റ്റി​ൽ; ഷം​ഷാ​ദ് മു​ൻ​പും പ്ര​ശ്ന​ക്കാ​ര​നെ​ന്ന് പോ​ലീ​സ്

മു​ക്കം: ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ഫോ​ൺ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഫോ​ൺ കൈ​മാ​റി വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ജം​ഷാ​ദ് (36)നെ​യാ​ണ് പോ​ക്സോ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​വൂ​ർ പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഫോ​ൺ ഇ​ല്ലാ​ത്ത കു​ട്ടി​ക​ളു​ടെ വീ​ട്ടു​കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​ണ് പ്ര​തി കു​ട്ടി​യെ വ​ശീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ച​ത്.നേ​ര​ത്തെ ഒ​രു കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഇ​യാ​ളെ മു​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചോ​ദ്യം ചെ​യ്ത ശേ​ഷം പ്ര​തി​യെ പോ​ക്സോ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന സ്പെ​ഷ​ൽ കോ​ട​തി​യി​ൽ​ഹാ​ജ​രാ​ക്കി.അ​റ​സ്റ്റി​ന് മാ​വൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ വി.​ആ​ർ. രേ​ഷ്മ, എ​എ​സ്ഐ.​സ​ജീ​ഷ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​ദീ​പ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ജു, എം.​സി.​ലി​ജു​ലാ​ൽ, സു​മോ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.    

Read More

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെന്ന്‌വെച്ച് ഒരമ്മ ഇങ്ങനെയൊക്കെ ചെയ്യാമോ? മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ അമ്മ സ്പൂ​ണ്‍ ചൂ​ടാ​ക്കി തു​ട​യി​ല്‍ വ​ച്ചു പൊള്ളിച്ചു

കോ​ഴി​ക്കോ​ട് : പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് മാ​താ​വ് വി​ദ്യാ​ര്‍​ഥി​യെ പൊ​ള്ളി​ച്ച​താ​യി പ​രാ​തി. കു​ന്ന​മം​ഗ​ലം പി​ലാ​ശേ​രി സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യാ​ണ് മൂ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യോ​ട് ക്രൂ​ര​മാ​യി പെ​രു​മാ​റി​യ​ത്. സം​ഭ​വ​ത്തി​ല്‍ ജു​വൈ​ന​ല്‍ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ശ്ര​ദ്ധി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ര്‍​ദ​നം. ഗ്യാ​സ് സ്റ്റൗ​വി​ല്‍ സ്പൂ​ണ്‍ ചൂ​ടാ​ക്കി തു​ട​യി​ല്‍ പൊ​ള്ളി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മു​മ്പും മാ​താ​വ് കു​ട്ടി​യെ മ​ര്‍​ദി​ച്ചി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

ന​ര​ഭോ​ജി ക​ടു​വ കാ​ണാ​മ​റ​യ​ത്തു ത​ന്നെ! ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ഭീ​തി​യൊ​ഴി​യു​ന്നി​ല്ല; ഇ​ന്ന​ലെ രാ​വി​ലെ ശി​ങ്കാ​ര മേ​ഖ​ല​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രു​ന്നു, എ​ന്നാ​ൽ …

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തു​ന്ന ന​ര​ഭോ​ജി ക​ടു​വ കാ​ണാ​മ​റ​യ​ത്ത് ത​ന്നെ. ക​ടു​വ​യെ ഇ​നി​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ശി​ങ്കാ​ര മേ​ഖ​ല​യി​ൽ ക​ടു​വ​യെ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​യ​ക്ക് വെ​ടി​വെ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഈ ​മേ​ഖ​ല​യി​ൽ നാ​ല് ക​ടു​വ​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ര​ഭോ​ജി ക​ടു​വ​യെ തി​രി​ച്ച​റി​യാ​ൻ വ​നം​വ​കു​പ്പ് അ​ട​യാ​ളം വെ​ച്ചി​രി​ക്കു​ക​യാ​ണ്. ടി-23 ​എ​ന്ന പേ​രി​ലാ​ണ് ഈ ​ക​ടു​വ അ​റി​യ​പ്പെ​ടു​ന്ന​ത്. നാ​ല് പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ക​ടു​വ ഇ​പ്പോ​ഴും വ​ന​മേ​ഖ​ല​യി​ൽ ചു​റ്റു​ക​യാ​ണ്. 30ൽ​പ്പ​രം വ​ള​ർ​ത്തു ജീ​വി​ക​ളെ​യും ക​ടു​വ കൊ​ന്നു തി​ന്നു. മു​തു​മ​ല ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ മു​തു​കു​ളി മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി​യ ക​ടു​വ ദേ​വ​ൻ എ​സ്റ്റേ​റ്റി​ലേ​ക്ക് ക​ട​ന്നു. അ​വി​ടെ നി​ന്ന് മേ​ഫീ​ൽ​ഡി​ലേ​ക്കും തു​ട​ർ​ന്ന് മ​സി​ന​ഗു​ഡി​യി​ലേ​ക്കും ക​ട​ന്നു. 200 വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തി​യ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച 11 അം​ഗ വ​ന​പാ​ല​ക സം​ഘം, ശ്രീ​നി​വാ​സ​ൻ, ഉ​ദ​യ​ൻ എ​ന്നി താ​പ്പാ​ന​ക​ൾ,…

Read More

“സ​ത്യ​സ​ന്ധ​നാ​യ ക​ള്ള​ന്‍’..! മോ​ഷ്ടി​ച്ച വാ​ഹ​ന​ങ്ങ​ളി​ലെ രേ​ഖ​ക​ളെ​ല്ലാം “ഭ​ദ്രം’;​സ​ത്രീ​ക​ളു​ടെ സ്കൂ​ട്ട​റു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ കാ​രണ​മാ​യി ഷ​നീ​ദ് പ​റ​ഞ്ഞ​തി​ങ്ങ​നെ…

കോ​ഴി​ക്കോ​ട് : ചീ​ട്ടു​ക​ളി​ക്ക് വേ​ണ്ടി സ്ത്രീ​ക​ളു​ടെ സ്‌​കൂ​ട്ട​റു​ക​ള്‍ മോ​ഷ്ടി​ച്ചെ​ങ്കി​ലും അ​തി​ലെ രേ​ഖ​ക​ളെ​ല്ലാം ‘ഭ​ദ്രം’ ! സ്ത്രീ​ക​ളു​ടെ സ്‌​കൂ​ട്ട​റു​ക​ളി​ലെ ഡി​ക്കി സ്‌​പേ​സി​ല്‍​നി​ന്ന് ല​ഭി​ച്ച രേ​ഖ​ക​ളാ​ണ് ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ച​ത്. ചി​ല​രു​ടെ രേ​ഖ​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​വാ​യൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ കോ​ഴി​ക്കോ​ട് കു​രു​വ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലാ​ളൂ​ര്‍ മു​തു​വ​ന പ​റ​മ്പി​ല്‍ ഷ​നീ​ദ് അ​റ​ഫാ​ത്താ​ണ് രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ച്ചു വ​ച്ച​ത്. അ​തേ​സ​മ​യം ബൈ​ക്കി​ന്‍റെ ആ​ര്‍​സി പ​ണ​യം വ​ച്ചി​ട്ടു​ണ്ട്. ചീ​ട്ടു​ക​ളി​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു സ്‌​കൂ​ട്ട​ര്‍ മോ​ഷ​ണ​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​തെ​ന്നാ​ണ് ഷ​നീ​ദ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്. ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന സ്ത്രീ​ക​ളെ പി​ൻ​തു​ട​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണം. സ​മീ​പ കാ​ല​ത്ത് കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ത്രീ​ക​ളു​ടെ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ പ​തി​വാ​യി മോ​ഷ​ണം പോ​കു​ന്ന​ത് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന സ്ത്രീ​ക​ൾ വീ​ട്ടി​ലെ​ത്തി സ്കൂ​ട്ട​റി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ൾ…

Read More

സ​ദാ​സ​മ​യ​വും കൊ​ന്ത ക​യ്യി​ലേ​ന്തി ന​ട​ക്കു​ന്ന തി​ക​ഞ്ഞ ദൈ​വി​ശ്വാ​സി ! അ​ഞ്ചു ത​ല​മു​റ​ക​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന മ​റി​യം മു​ത്ത​ശി നൂ​റ്റി​മൂ​ന്നി​ന്‍റെ നി​റ​വി​ൽ

എ​ട​ക്ക​ര: അ​ഞ്ച് ത​ല​മു​റ​ക​ൾ​ക്ക് പു​ണ്യം പ​ക​ർ​ന്ന മ​റി​യം മു​ത്ത​ശി നൂ​റ്റി​മൂ​ന്നി​ന്‍റെ നി​റ​വി​ൽ. മ​ണി​മൂ​ളി പാ​ലാ​ട് പ​രേ​ത​നാ​യ വ​ലി​യ നി​ര​പ്പേ​ൽ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യ​മാ​ണ് വ​യോ​ജ​ന ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാെ​പ്പം നൂ​റ്റി​മൂ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി​യ​ത്. വാ​ർ​ധ​ക്യ​ത്തി​ലും ചു​റു​ചു​റു​ക്കോ​ടെ കു​ടും​ബ​ത്തി​ന്‍റെ മാ​തൃ​കാ​ദീ​പ​മാ​യി വി​ള​ങ്ങു​ന്ന മ​റി​യം 1956-ലാ​ണ് ഭ​ർ​ത്താ​വ് ജോ​സ​ഫി​നൊ​പ്പം കോ​ട്ട​യം ജി​ല്ല​യി​ലെ കു​റ​വി​ല​ങ്ങാ​ട് നി​ന്നും മൂ​ന്ന് മ​ക്ക​ളു​മാ​യി മ​ല​ബാ​റി​ലേ​ക്ക് കു​ടി​യേ​റി​യ​ത്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മ​ണി​മൂ​ളി പാ​ലാ​ടാ​ണ് കു​ടും​ബം ചേ​ക്കേ​റി​യ​ത്. കു​ടി​യേ​റ്റ​കാ​ല​ത്ത് ഭൂ​രി​ഭാ​ഗ​വും വ​ന​പ്ര​ദേ​ശ​മാ​യി​രു​ന്ന ഇ​ന്നാ​ട്ടി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി പ​ട​പൊ​രു​തി ഭ​ർ​ത്താ​വ് ജോ​സ​ഫി​നൊ​പ്പം താ​ങ്ങും ത​ണ​ലു​മാ​യി കൂ​ടെ​നി​ന്ന് ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ചു. ഇ​തി​നി​ടെ ര​ണ്ട് മ​ക്ക​ൾ​കൂ​ടി ജ​നി​ച്ചു. 1986-ൽ ​ഭ​ർ​ത്താ​വ് ജോ​സ​ഫ് മ​ര​ണ​പ്പെ​ട്ട​തോ​ടെ അ​ഞ്ച് മ​ക്ക​ളി​ലെ ഏ​ക ആ​ണ്‍​ത​രി​യാ​യ ജോ​ണി​നൊ​പ്പം ത​റ​വ​ാട് വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ജോ​ണ്‍ ര​ണ്ടു വ​ർ​ഷം മു​ൻ​പ് മ​ര​ണ​പ്പെ​ട്ട​തോ​ടെ ഭാ​ര്യ മേ​രി​യോ​ടൊ​പ്പ​മാ​ണി​പ്പോ​ഴു​ള്ള​ത്. നൂ​റ്റി​മൂ​ന്നി​ലും വാ​ർ​ധ​ക്യസ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളും മ​റി​യം മു​ത്ത​ശി​യെ ബാ​ധി​ച്ചി​ട്ടി​ല്ല.…

Read More

വീ​ടി​നു​ള്ളി​ലെ അ​ജ്ഞാ​ത​ശബ്ദം! കാ​ര​ണം സോ​യി​ൽ സോ​യി​ല്‍ പൈ​പ്പിം​ഗ്; വീ​ട് നി​ൽ​ക്കു​ന്ന പ​റ​മ്പി​ലേ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ളം ത​റ​ക്ക് അ​ടി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ട്

കോ​ഴി​ക്കോ​ട്: പോ​ലൂ​രി​ലെ വീ​ട്ടി​ൽ അ​ജ്ഞാ​ത​ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​ന് കാ​ര​ണം സോ​യി​ൽ പൈ​പ്പിം​ഗ് (കു​ഴ​ലീ​കൃ​ത മ​ണ്ണൊ​ലി​പ്പ്). സ്ഥ​ല​ത്ത് നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ എ​ർ​ത്ത് സ​യ​ൻ​സ് സ്റ്റ​ഡീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭൗ​മ​ശാ​സ്ത്ര പ​ഠ​നം ന​ട​ത്തും. വീ​ട് നി​ൽ​ക്കു​ന്ന പ​റ​മ്പി​ലേ​ക്ക് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ത​റ​ക്ക് അ​ടി​യി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ട്. ഭൂ​മി​ക്ക​ടി​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ക​യും മ​ണ്ണൊ​ലി​പ്പ് ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന​ത് ശ​ബ്ദ​ത്തി​ന് കാ​ര​ണ​മാ​വാം എ​ന്നാ​ണ് നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ​യും സം​ഘം വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച ശേ​ഷം ക​ണ്ടെ​ത്ത​ലു​ക​ൾ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ർ​പ്പി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്താ​ണോ വീ​ടി​ന്‍റെ നി​ർ​മാ​ണം എ​ന്നും പ​രി​ശോ​ധി​ച്ചു. ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ന്‍ ജി. ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫ​യ​ര്‍​ഫോ​ഴ്സും ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സം​സ്ഥാ​ന എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ലെ ഹ​സാ​ര്‍​ഡ് ആ​ൻ​ഡ് റി​സ്‌​ക് അ​ന​ലി​സ്റ്റ് ജി.​എ​സ്. പ്ര​ദീ​പ്, ജി​യോ​ള​ജി ഹ​സാ​ര്‍​ഡ് അ​ന​ലി​സ്റ്റ് ആ​ര്‍.​എ​സ്. അ​ജി​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Read More

സി​മ​ന്‍റ് ലോ​റി​യു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം; നാ​ലു വ​ര്‍​ഷ​മാ​യി സ​ബ് ഡീ​ല​റാ​യി പ്ര​വ​ർ​ത്തി​ച്ച സ​ജീ​വിനെ കു​ടു​ക്കി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സി​മ​ന്‍റ് ലോ​റി​യി​ല്‍ 167.5 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സ​ജീ​വ് കു​മാ​ര്‍ സ​ബ് ഡീ​ല​റാ​ണെ​ന്ന് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച്. ആ​ന്ധ്ര​യി​ലെ ക​ട​പ്പ​യി​ല്‍​നി​ന്നു സി​മ​ന്‍റ് ലോ​റി​യി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ച്ച​ത് സ​ജീ​വി​നു വേ​ണ്ടി​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. സ​ജീ​വ് പെ​രു​മ്പാ​വൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ത​ര​ണ​ക്കാ​ര്‍​ക്കു ക​ഞ്ചാ​വ് ചി​ല്ല​റ​യാ​യി ന​ല്‍​കു​ക​യാ​ണ് പ​തി​വ്. നാ​ലു​വ​ര്‍​ഷ​മാ​യി സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ​ജീ​വി​ന് ആ്ര​ന്ധ​യി​ല്‍​നി​ന്നു ക​ഞ്ചാ​വ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി. പെ​രു​മ്പാ​വൂ​ര്‍ എം​സി റോ​ഡി​ല്‍ ‘ഇ​ല്ലി​ത്തോ​പ്പ്’ റ​സ്റ്റ​റ​ന്‍റി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ല​ഹ​രി വി​ല്പ​ന. ആ​ന്ധ്ര​യി​ലെ ക​ട​പ്പ​യി​ല്‍​നി​ന്നു സി​മ​ന്‍റ് ലോ​റി​യി​ല്‍ വ​യ​നാ​ട് പെ​രി​യ​യി​ലെ​ത്തി​ച്ചു പി​ക്ക​പ്പി​ലേ​ക്ക് മാ​റ്റി എ​റ​ണാ​കു​ള​ത്തേ​ക്കു കൊ​ണ്ടു​പോ​ക​വെ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​നാ​ണ് മ​ല​പ്പു​റം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് കാ​ളി​കാ​വി​ല്‍ വ​ച്ച് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പി​ക്ക​പ്പി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യ എ​ക്‌​സൈ​സ് പി​ന്നീ​ട് സി​മ​ന്‍റ് ലോ​റി പി​ടി​ച്ചെ​ടു​ത്ത് ഡ്രൈ​വ​റെ​യും അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. കേ​സ് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ഞ്ചാ​വ് എ​ത്തി​ക്കാ​ന്‍…

Read More

പു​രാ​വ​സ്തു ത​ട്ടി​പ്പ് ;ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍ ഞെ​ളി​ഞ്ഞി​രു​ന്ന​വ​ര്‍​കോ​ടി​ക​ള്‍ കൊ​ണ്ടു​പോ​കും ! പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ് വൈ​റ​ല്‍

കോ​ഴി​ക്കോ​ട്: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​ക്കെ​തി​രേ പോ​ലീ​സി​ലും രാ​ഷ്ട്രീ​യ ത​ല​ത്തി​ലും നീ​ക്കം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ്. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​മു​ഖ​ര്‍ കോ​ടി​ക​ള്‍ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​കുമെ​ന്ന് സൂ​ച​ന ന​ല്‍​കി​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്. “ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍ ഞെ​ളി​ഞ്ഞി​രു​ന്ന ശു​ന​ക​ന്മാ​രെ കേ​വ​ലം മ​ണ്ട​ന്മാ​രാ​ക്കി ചി​ത്രീ​ക​രി​ച്ച് ഇ​തൊ​രു കോ​മ​ഡി ഷോ ​ആ​ക്കി അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ക്ഷേ, ആ ​ശു​ന​ക​ന്മാ​രി​ലെ ചി​ല വേ​ന്ദ്ര​ന്മാ​ര്‍ ക​മ​ഴ്ന്നു വീ​ണാ​ല്‍ കോ​ടി​ക​ള്‍ കൊ​ണ്ട് പൊ​ങ്ങു​ന്ന​വ​രാ​ണെ​ന്നും ഒ​ന്നും കാ​ണാ​തെ കു​നി​ഞ്ഞ് നി​ന്നു കൊ​ടു​ക്കു​ന്ന​വ​ര​ല്ലെ​ന്നും ന​മു​ക്ക​റി​യാം . ആ ​ഇ​ല​ന​ക്കി​ക​ളെ​യും അ​വ​രു​ടെ കി​റി​ന​ക്കി​ക​ളെ​യും പോ​റ്റാ​ന്‍ ക​പ്പം കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന ന​മ്മ​ളാ​ണ് ശ​രി​ക്കും മ​ണ്ട​ന്മാ​ര്‍. ക​ന​ക​സിം​ഹാ​സ​ന​ത്തി​ലി​രി​പ്പ​വ​ര്‍ ശു​ന​ക​നോ ശും​ഭ​നോ എ​ന്ന​ന്തം​വി​ടു​ന്ന മ​ണ്ട​ന്മാ​ര്‍ ‘ എ​ന്നാ​ണ് ഉ​മേ​ഷി​ന്‍റെ പോ​സ്റ്റ്. പു​രാ​വ​സ്തു കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കും വ​രെ​യെ​ങ്കി​ലും…

Read More

കോ​ട്ട​യ​ത്തു​നി​ന്നു ര​ണ്ട് ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ; നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ലേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്തു നി​ന്നു നി​ല​ന്പൂ​രി​ലേ​ക്കും നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കും പ്ര​തി​ദി​ന ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്നു. ഒ​ക്‌​ടോ​ബ​ർ ആ​റി​നും ഏ​ഴി​നു​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ് ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മു​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു കോ​ട്ട​യ​ത്തേ​ക്കു​ള്ള ട്രെ​യി​ൻ ഒ​ക്‌​ടോ​ബ​ർ ആ​റി​നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 06366 ന​ന്പ​ർ ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് രാ​ത്രി 7.35നു ​കോ​ട്ട​യ​ത്തെ​ത്തും. ഏ​ഴി​നാ​ണ് നി​ല​ന്പൂ​ർ കോ​ട്ട​യം സ്പെ​ഷ​ൽ ട്രെ​യി​ൻ ആ​രം​ഭി​ക്കു​ക. കോ​ട്ട​യ​ത്തു​നി​ന്നു രാ​വി​ലെ 5.15നു ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (ന​ന്പ​ർ 06326) ഉ​ച്ച​യ്ക്ക് 11.45ന് ​നി​ല​ന്പൂ​രി​ലെ​ത്തും. നി​ല​ന്പൂ​രി​ൽ​നി​ന്നു തി​രി​ച്ചും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​ത്രി 10.15നു ​കോ​ട്ട​യ​ത്തെ​ത്തും. ട്രെ​യി​നു​ക​ളി​ൽ പ​ത്തു റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ​ക്കു പു​റ​മേ ര​ണ്ട് ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​നു​മു​ണ്ട്. എ​ര​ണി​യേ​ൽ, കു​ളി​ത്തു​റൈ, പാ​റ​ശാ​ല, നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ, പേ​ട്ട, കൊ​ച്ചു​വേ​ളി, ക​ഴ​ക്കൂ​ട്ടം, ക​ണി​യാ​പു​രം, മു​രി​ക്കം​പു​ഴ, ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ,…

Read More