വ​വ്വാ​ലു​ക​ളി​ൽ നി​പ്പ വൈ​റ​സ് ; സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ പ്ര​ദേ​ശ​വാ​സി​ക​ളെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി നി​പ്പ

  മു​ക്കം: നി​പ്പ ബാ​ധി​ച്ച് പ​ന്ത്ര​ണ്ടു​കാ​ര​ൻ മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്നും ശേ​ഖ​രി​ച്ച വ​വ്വാ​ലു​ക​ളു​ടെ സ്ര​വ സാന്പിളു​ക​ളി​ൽ നി​പ്പ​വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ജ​ന​ങ്ങ​ൾ. പ്ര​ദേ​ശ​ത്ത് നി​ന്ന് നി​പ്പ ഭീ​തി​യും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​ഞ്ഞ് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ൽ പു​ല​രു​ന്ന​തി​നി​ടെ​യാ​ണ് പൂ​ന വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള ഫ​ലം ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശേ​ഖ​രി​ച്ച സാന്പിളു​ക​ളി​ലെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഫലം വന്നതോടെ…രോ​ഗം സ്ഥി​രീ​ക​രി​ച്ച കു​ട്ടി​യു​ടെ വീ​ടി​ന് കു​റ​ച്ച് കി​ലോ​മീ​റ്റ​റു​ക​ൾ​ക്കു​ള്ളി​ലെ വ​വ്വാ​ലു​ക​ളു​ടെ സ്ര​വ സാന്പി​ളാ​ണ് ശേ​ഖ​രി​ച്ച് പൂ​ന വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​രി​ച്ച കു​ട്ടി​യു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലു​ള്ള മു​ഴു​വ​ൻ പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ചാ​ത്ത​മം​ഗ​ല​ത്ത് നി​ന്ന് ശേ​ഖ​രി​ച്ച ആ​ടു​ക​ളു​ടെ​യും വ​വ്വാ​ലു​ക​ളു​ടെ​യും ഭോ​പ്പാ​ലി​ലെ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ൽ നി​ന്നു​ള്ള സ്ര​വ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​യി​രു​ന്നു.…

Read More

ജ​ന​ജീ​വി​ത​വും ഓ​ഫീ​സ്‌ പ്ര​വ​ർ​ത്ത​ന​വും പ​തി​വു​രീ​തി​യി​ലേക്ക്; പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ അ​ടു​ത്ത​മാ​സം ആ​ദ്യം മു​ത​ല്‍

കോ​ഴി​ക്കോ​ട്‌:​പാ​സ​ഞ്ച​ർ ട്രെ​യി​നും എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ റി​സ​ർ​വേ​ഷ​ൻ ഇ​ല്ലാ​ത്ത കോ​ച്ചു​ക​ളും ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം പു​ന​രാ​രം​ഭി​ച്ചേ​ക്കും. സം​സ്ഥാ​ന​ത്ത്‌ കോ​വി​ഡ്‌ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​ന്ന​തോ​ടെ​യാ​ണ്‌ ട്രെ​യി​ൻ ഗ​താ​ഗ​ത​വും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​ത്‌. ജ​ന​ജീ​വി​ത​വും ഓ​ഫീ​സ്‌ പ്ര​വ​ർ​ത്ത​ന​വും പ​തി​വു​രീ​തി​യി​ലാ​യ​തോ​ടെ പാ​സ​ഞ്ച​ർ ട്രെ​യി​നും സാ​ദാ കോ​ച്ചു​ക​ളും ഇ​ല്ലാ​ത്ത​ത്‌ യാ​ത്രാ​ദു​രി​തം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്‌.അ​ധി​ക നി​ര​ക്കും ബു​ക്കിം​ഗ് ചാ​ർ​ജു​മ​ട​ക്കം ന​ൽ​കി​യാ​ണ് അ​ത്യാ​വ​ശ്യ​ക്കാ​ർ ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. സീ​സ​ൺ ടി​ക്ക​റ്റും ല​ഭ്യ​മ​ല്ല. ദീ​ർ​ഘ ട്രെ​യി​നു​ക​ൾ പ​തി​വു​രീ​തി​യി​ൽ ഓ​ടി​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ റെ​യി​ൽ​വേ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ‌്‌മാ​ൻ നാ​ളെ റെ​യി​ൽ​വേ മേ​ല​ധി​കാ​രി​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. പ​ഴ​യ നി​ല​യി​ലും നി​ര​ക്കി​ലും ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്‌ മ​ന്ത്രി പ​റ​ഞ്ഞു. ഗ​താ​ഗ​ത, ആ​രോ​ഗ്യ​വ​കു​പ്പ് മേ​ധാ​വി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ര​ണ്ടു​വ​ർ​ഷ​മാ​യി ട്രെ​യി​നു​ക​ൾ പ്ര​ത്യേ​ക സ​ർ​വീ​സാ​യാ​ണ് ഓ​ടു​ന്ന​ത്. പ​തി​വു​രീ​തി​യി​ലേ​ക്ക്‌ മാ​റ്റ​ണ​മെ​ങ്കി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​താ​യി സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ക​യും സ​ർ​വീ​സ്‌ പ​ഴ​യ​നി​ല​യി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും വേ​ണം. ഇ​തി​നു​ള്ള തീ​രു​മാ​ന​വും യോ​ഗ​ത്തി​ലെ​ടു​ക്കും.

Read More

മൂ​ന്ന്  പോ​ലീ​സ് നാ​യ്ക്ക​ളും ഓ​ടി​യെ​ത്തി നി​ന്ന​ത് സി​ക്ക് വ​ള​വി​ൽ; കാ​ണാ​താ​യ ഏ​ലി​യാ​മ്മ​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; പ്ര​തീ​ക്ഷ കൈ​വി​ടാ​തെ നാ​ട്ടു​കാ​ർ

കോ​ട​ഞ്ചേ​രി: ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു മു​ത​ൽ കാ​ണാ​താ​യ വേ​ങ്ങ​ത്താ​ന​ത്ത് ഏ​ലി​യാ​മ്മ​യെ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. തേ​വ​ർ​മ​ല​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലം ക​ണ്ടി​ട്ടി​ല്ല.ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​ട​ഞ്ചേ​രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. പോ​ലീ​സ് നാ​യ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലൂ​ടെ താ​ഴേ​ക്ക് സ​ഞ്ച​രി​ച്ച് കോ​ട​ഞ്ചേ​രി തെ​യ്യ​പ്പാ​റ റോ​ഡി​ലെ സി​ക്ക് വ​ള​വ് വ​രെ എ​ത്തി​നി​ന്നു.തു​ട​ർ​ന്ന് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡ് തി​രി​ച്ചു പോ​വു​ക​യും ചെ​യ്തു. ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും മൂ​ന്ന് ഡോ​ഗു​ക​ൾ എ​ത്തു​ക​യും ചെ​യ്തു. ഇ​ന്ന് കെ 9 ​സ്‌​ക്വാ​ഡ് ബാ​ലു​ശേ​രി​യി​ലെ ഡോ​ഗു​ക​ളാ​യ ബോ​ണി, റി​മോ എ​ന്നി​വ​യും കെ 9 ​സ്‌​ക്വാ​ഡ്‌ പ​യ്യോ​ളി​യി​ലെ റോ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. സി​പി​ഒ​മാ​രാ​യ കെ. ​ബി​നീ​ഷ്, കെ.​എം. അ​നീ​ഷ്, ജി​നു…

Read More

സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​നി​ടെ ​പെ​ണ്‍​കു​ട്ടി സംഭവം വെളിപ്പെടുത്തി! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വ് അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ളി​ല്‍ ന​ട​ന്ന കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി പി​താ​വ് പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ വ​ളാ​ഞ്ചേ​രി എ​സ്എ​ച്ച്ഒ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പി​താ​വി​നെ​തി​രെ പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി​യി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ദ്യ​ഭാ​ര്യ​യു​മാ​യി ബ​ന്ധം പി​രി​ഞ്ഞ പ്ര​തി വീ​ണ്ടും വി​വാ​ഹം ചെ​യ്തി​രു​ന്നു. ആ​ദ്യ ഭാ​ര്യ​യി​ല്‍ ഇ​യാ​ള്‍​ക്ക് നാ​ലു മ​ക്ക​ളു​ണ്ട്.

Read More

കൊ​യി​ലാ​ണ്ടി​യു​ടെ”പ​ത്ര​മു​ത​ലാ​ളി’ മാ​ധ​വ​ൻ നാ​യ​ർ വി​ട​വാ​ങ്ങി

  കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യു​ടെ “പ​ത്ര​മു​ത​ലാ​ളി’ അ​ണേ​ല​കു​നി മാ​ധ​വ​ൻ നാ​യ​ർ (95)യു​ടെ വി​യോ​ഗം നാ​ടി​നെ ആ​കെ ദുഃഖ​ത്തി​ലാ​ഴ്ത്തി.​ ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് അ​ണേ​ല​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​ഴ് പ​തി​റ്റാ​ണ്ട് കൊ​യി​ലാ​ണ്ടി​യി​ൽ പ​ത്ര​വി​ത​ര​ണം ന​ട​ത്തി കൊ​യി​ലാ​ണ്ടി​യെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു.20-ാം വ​യ​സി​ൽ കൊ​യി​ലാ​ണ്ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ത്ര​വി​ത​ര​ണം ആ​രം​ഭി​ച്ച മാ​ധ​വ​ൻ നാ​യ​ർ കൊ​യി​ലാ​ണ്ടി​യു​ടെ പ​ത്ര അ​ട​യാ​ള​മാ​യി​രു​ന്നു. അ​ണേ​ല​യി​ൽ നി​ന്നും പു​ല​ർ​ച്ചെ നാ​ലോ​ടെ ന​ട​ന്ന് കൊ​യി​ലാ​ണ്ടി​യി​ലെ​ത്തി​യാ​ണ് പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്.​ മാ​ധ​വ​ൻ നാ​യ​രു​ടെ കൈ​യി​ൽ നി​ന്നും പ​ത്രം വാ​ങ്ങി വാ​യി​ക്കു​ന്ന നി​ര​വ​ധി പ്ര​മു​ഖ​രും ഉ​ണ്ടാ​യി​രു​ന്നു.​ മു​ൻ​നി​ര പ​ത്ര​ങ്ങ​ള​ട​ക്കം നി​ര​വ​ധി പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു പി​ന്നീ​ട് ദീ​പി​കയു​ടെ​യും രാ​ഷ്ട്ര​ദീ​പി​ക​യു​ടെ​യും ഏ​ജ​ന്‍റാ​യി. 90-ാം വ​യ​സി​ൽ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ മാ​ധ​വ​ൻ നാ​യ​രെ ആ​ദ​രി​ച്ചി​രു​ന്നു. ശാ​രീ​രി​ക അ​വ​ശ​ത​യെ തു​ട​ർ​ന്ന് പ​ത്ര​വി​ത​ര​ണം നി​ർ​ത്തു​ന്ന​ത് വ​രെ ദീ​പി​ക​യു​ടെ ഏ​ജ​ന്‍റാ​യി​രു​ന്നു. മാ​ധ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കാ​ന​ത്തി​ൽ ജ​മീ​ല​എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ.​മാ​രാ​യ കെ.​ദാ​സ​ൻ, പി.​വി​ശ്വ​ൻ, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ…

Read More

ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് കു​ത്ത​ക ക​മ്പ​നി​ക​ൾ വേ​ണ്ടി; ഹോ​ട്ട​ലു​ട​മ​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ള്‍ വ​രെ​തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഡൈ​നിം​ഗ് അ​നു​വ​ദി​ക്കാ​ത്ത​ത് ക​ടു​ത്ത വി​വേ​ച​ന​മാ​ണെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. ഹോ​ട്ട​ലു​ക​ളി​ല്‍ ഡൈ​നിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​രം ആ​രം​ഭി​ക്കു​വാ​ന്‍ സം​ഘ​ട​ന തീ​രു​മാ​നി​ച്ചു. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ല്‍ സം​സ്ഥാ​ന​ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ധ​ർ​ണ ന​ട​ത്തും. ധ​ർ​ണ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ല്ലാ ജി​ല്ലാ​ആ​സ്ഥാ​ന​ങ്ങ​ളി​ലും യൂ​ണി​റ്റു​ക​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തും. എ​ല്ലാ മേ​ഖ​ല​ക​ളും തു​റ​ന്ന് കൊ​ടു​ത്തി​ട്ടും കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ഹോ​ട്ട​ലു​ക​ള്‍​മാ​ത്രം തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​തി​നു​പി​ന്നി​ല്‍ മ​റ്റു നി​ക്ഷി​പ്ത താ​ത്പ​ര്യ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട ഇ​ട​ത്ത​രം ഭ​ക്ഷ​ണ​വി​ത​ര​ണ​മേ​ഖ​ല​യി​ല്‍ കു​ത്ത​ക ഓ​ണ്‍​ലൈ​ന്‍ ക​ന്പ​നി​ക​ള്‍​ക്ക് ക​ട​ന്നു​ക​യ​റു​വാ​ന്‍ സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ടാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. കോ​വി​ഡ് ര​ണ്ടാം തം​രം​ഗം ആ​രം​ഭി​ച്ച​പ്പോ​ള്‍ ഏ​റ്റ​വും ആ​ദ്യം നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ മേ​ഖ​ല​യാ​ണ് ഹോ​ട്ട​ല്‍ മേ​ഖ​ല. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും വാ​ക്സി​നേ​ഷ​ന്‍ 90 ശ​ത​മാ​ന​ത്തോ​ളം…

Read More

ഒ​ന്നും ര​ണ്ടു​മ​ല്ല… രാ​ജ്യ​ത്ത് ബൂ​സ്റ്റ​ര്‍ ഡോ​സും ? പ്ര​തി​രോ​ധ​ത്തി​ന് ര​ഹ​സ്യ​മാ​യി മൂ​ന്നാം ഡോ​സ് എടുക്കുന്ന തന്ത്രം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഒ​ന്നും ര​ണ്ടും ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്കും കോ​വി​ഡ് വ​രു​ന്നു​ണ്ട്… എ​ന്നാ​ല്‍ പി​ന്നെ സ്വ​കാ​ര്യ​മാ​യി മൂ​ന്നാ​മ​തൊ​ന്നു എ​ടു​ത്താ​ലോ…​ മും​ബൈ​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും രാ​ഷ്ട്രീ​യ​ക്കാ​രും അ​വ​രു​ടെ ജീ​വ​ന​ക്കാ​രും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍​നി​ന്ന് മൂ​ന്നാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. ചി​ല​ര്‍ കോ-​വി​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​തെ​യും മ​റ്റു​ചി​ല​ര്‍ വ്യ​ത്യ​സ്ത ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്തു​മാ​ണ് മൂ​ന്നാം ഡോ​സ് എ​ടു​ക്കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​ത് അ​തീ​വ​ര​ഹ​സ്യ​മാ​യി ചെ​യ്യു​ന്ന​താ​യാ​ണ് വി​വ​രം. പ​ല​രും ശ​രീ​ര​ത്തി​ലെ ആ​ന്‍റി​ബോ​ഡി നി​ല പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് മൂ​ന്നാം ഡോ​സ് എ​ടു​ക്കു​ന്ന​തെ​ന്നും അ​റി​യു​ന്നു. എ​ന്നാ​ല്‍ ഈ ​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല പ​ല​യി​ട​ത്തും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ​ഗ്ധരു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​വ​ര്‍ ഡോ​സ് എ​ടു​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കു​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​യി​ലാ​ണ്. നി​ര​വ​ധി രാ​ജ്യ​ങ്ങ​ള്‍ അ​വ​രു​ടെ പൗ​ര​ന്‍​മാ​ര്‍​ക്ക് മൂ​ന്നാം ഡോ​സ് ന​ല്‍​കാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ല്‍ ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും മൂ​ന്നാ​മ​ത്തെ ഡോ​സ്…

Read More

നെ​ല്ലി​യ​മ്പം ഗ്രാ​മ​ത്തെ ന​ടു​ക്കി​യ അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രു​ടെ കൊ​ല​പാ​ത​കം; അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: നെ​ല്ലി​യ​ന്പം ഗ്രാ​മ​ത്തെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​ർ​ജു​ൻ ത​ന്നെ​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല്ല​പ്പെ​ട്ട റി​ട്ട. അ​ധ്യാ​പ​ക​രാ​യ കേ​ശ​വ​ന്‍റെ​യും ഭാ​ര്യ പ​ത്മാ​വ​തി​യു​ടെ​യും അ​യ​ൽ​വാ​സി​യാ​ണ് അ​ർ​ജു​ൻ. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി വ്യ​ക്ത​മാ​ക്കും. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കേ​ണി​ച്ചി​റ സി​ഐ, മാ​ന​ന്ത​വാ​ടി സി​ഐ, പ​ടി​ഞ്ഞാ​റ​ത്ത​റ എ​സ്ഐ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജൂ​ണ്‍ പ​ത്തി​ന് ന​ട​ന്ന വൃ​ദ്ധ ദ​ന്പ​തി കൊ​ല​ക്കേ​സ് ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ചി​ല സൂ​ച​ന​ക​ളി​ലേ​ക്ക് എ​ത്തി​ചേ​ർ​ന്നെ​ങ്കി​ലും പി​ന്നി​ട് കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. നെ​ല്ലി​യ​ന്പം കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ റി​ട്ട.​അ​ധ്യാ​പ​ക​ൻ കേ​ശ​വ​ൻ (75), ഭാ​ര്യ പ​ത്മാ​വ​തി (68) എ​ന്നി​വ​രാ​ണ് അ​ജ്ഞാ​ത​സം​ഘ​ത്തി​ൻ​റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ്‍ പ​ത്തി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളൊ​ന്നാ​കെ…

Read More

ന്യൂ​ജ​ന്‍ ബൈ​ക്കു​ക​ളി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന അ​ര്‍​ധ​രാ​ത്രിയിൽ ; ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ​രി​സ​ര​ത്ത് മ​യ​ക്കു​മ​രു​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. വെ​ള്ളി​പ​റ​മ്പി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ക​ഞ്ചാ​വി​ൻ​റെ​യും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളും വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പോ​ലീ​സി​ല്‍ പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. പ്ര​ത്യേ​കി​ച്ച് ഉ​മ്മ​ള​ത്തൂ​ർ നാ​ലുസെ​ന്‍റ് കോ​ള​നി​യി​ൽ പു​റ​ത്തു നി​ന്ന് നി​ര​വ​ധി യു​വാ​ക്ക​ൾ അ​സ​മ​യ​ത്ത് ന്യൂ​ജെ​ൻ ബൈ​ക്കു​ക​ളി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ഹ​നം കൊ​ണ്ട് ഇ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളി​ലൊ​രാ​ശാ​യ ആ​ന​ന്ദി​ന് മു​ൻ​പ് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ൻ​പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്നും ക​ഞ്ചാ​വ് എ​വി​ടെ നി​ന്ന് എ​ത്തി​ച്ചു എ​ന്ന​തി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ ബെ​ന്നി ലാ​ൽ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ഇ​ന്ന​ലെ പോ​ലീ​സ്…

Read More

മാ​വോ​യി​സ്റ്റ് ഉ​സ്മാ​ൻ അ​റ​സ്റ്റി​ൽ; അ​ല​നും താ​ഹ​യ്ക്കും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കി​യ​ത് ഉ​സ്മാ​നായിരുന്നു

മ​ല​പ്പു​റം: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ള്ള ഉ​സ്മാ​നെ എ​ടി​എ​സ് (ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്ക്വാ​ഡ്) അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം പ​ട്ടി​ക്കാ​ട്ടു നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ൽ മു​ൻ​പ് അ​റ​സ്റ്റി​ലാ​യ അ​ല​നും താ​ഹ​യ്ക്കും മാ​വോ​യി​സ്റ്റ് അ​നു​കൂ​ല ല​ഘു​ലേ​ഖ​ക​ൾ ന​ൽ​കി​യ​ത് ഉ​സ്മാ​നാ​ണെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സ് നി​ല​വി​ൽ എ​ൻ​ഐ​എ​യാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​റ​സ്റ്റി​ലാ​യ ഉ​സ്മാ​നെ എ​ൻ​ഐ​എ​യ്ക്ക് കൈ​മാ​റി​യേ​ക്കും. പ​ന്തീ​രാ​ങ്കാ​വ് കേ​സി​ൽ ഉ​സ്മാ​ൻ മൂ​ന്നാം പ്ര​തി​യാ​ണ്. മു​ൻ​പ് നി​ര​വ​ധി കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഇ​യാ​ൾ​ക്കാ​യി വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

Read More