ച​ക്ക​ര​ക്ക​ല്ലി​ലെ പ്ര​ജീ​ഷി​ന്‍റെ കൊ​ല​പാ​ത​കം! മു​ഖ്യ​പ്ര​തി സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി; സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത് ഓ​ട്ടോ​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ; നി​ർ​ണാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന

ച​ക്ക​ര​ക്ക​ൽ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി ക​നാ​ലി​ൽ ത​ള​ളി​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കീ​ഴ​ട​ങ്ങി. ച​ക്ക​ര​ക്ക​ൽ മി​ടാ​വി​ലോ​ട്ടെ പ്ര​ശാ​ന്തി നി​വാ​സി​ൽ ഇ. ​പ്ര​ജീ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി​യാ​യ മി​ടാ​വി​ലോ​ട് കൊ​ല്ല​റോ​ത്ത് ഹൗ​സി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​റാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ നാ​ലോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ 20 ന് ​രാ​വി​ലെ​യാ​ണ് പൊ​തു​വാ​ച്ചേ​രി മ​ണി​ക്ക​ൽ അ​മ്പ​ല​ത്തി​ന് സ​മീ​പ​ത്തെ ക​നാ​ലി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ പ്ര​ജീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക് ക​യ​ർ കൊ​ണ്ട് കൈ​യും കാ​ലും കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴി​ഞ്ഞ 19 മു​ത​ൽ പ്ര​ജീ​ഷി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ചു കു​ടും​ബം ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ്ര​ജീ​ഷി​നെ ക​ണ്ടെ​ത്താ​ൻ വേ​ണ്ടി വ്യാ​പ​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് ഏ​താ​നും ദി​വ​സ​ത്തി​ന​കം ക​നാ​ലി​ൽ അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 19 ന് ​രാ​ത്രി…

Read More

എം​എ​സ്എ​ഫ് വി​ദ്യാ​ര്‍​ഥി​നി വി​ഭാ​ഗ​മാ​യ  ഹ​രി​ത​യ്ക്കൊ​പ്പം പൊലീസ്; അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന്  പെൺകുട്ടികൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: എം​എ​സ്എ​ഫ് വി​ദ്യാ​ര്‍​ഥി​നി വി​ഭാ​ഗ​മാ​യ ഹ​രി​ത ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രേ​യു​ള്ള സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പോ​ലീ​സ് ന​ട​പ​ടി ക​ടു​പ്പി​ക്കും. പ​രാ​തി​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന എം​എ​സ്എ​ഫ് നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് പോ​ലീ​സ് നീ​ങ്ങു​ന്ന​ത്. പ​രാ​തി​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ നി​ന്നും പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. പ​രാ​തി​യി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് മൊ​ഴി​യാ​യി ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്ന് ഹ​രി​ത നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. സ​മ്മ​ദ്ധ​മു​ണ്ടെ​ങ്കി​ലും പ​രാ​തി പി​ന്‍​വ​ലി​ക്കി​ല്ലെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം മു​സ്ലിം ലീ​ഗ് നി​ല​പാ​ടി​ല്‍ ഹ​രി​ത നേ​താ​ക്ക​ള്‍ അ​തൃ​പ്തി​യി​ലാ​ണ്. പ​രാ​തി​യി​ല്‍ പ​റ​യു​ന്ന എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​ന​വാ​സി​നെ​തി​രേ മ ലീ​ഗ് നേ​തൃ​ത്വം ഇ​തു​വ​രേ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് ഹ​രി​ത നേ​താ​ക്ക​ളെ അ​ല​ട്ടു​ന്ന​ത്. ഫേ​സ്ബു​ക്കി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യാ​ല്‍ മാ​ത്രം പോ​രെ​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി​യാ​ണ് വേ​ണ്ട​തെ​ന്നു​മാ​ണ് ഹ​രി​ത നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ പ​രാ​തി​ക്കാ​രാ​ണ് പ്ര​തി​സ്ഥാ​ന​ത്തു​ള്ള​ത്. ഈ ​നി​ല​പാ​ടി​ല്‍ മാ​റ്റം​വ​ര​ണം. സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശ​മു​ന്ന​യി​ച്ച നേ​താ​വി​നെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ക്കാ​തെ…

Read More

പ്രതികളെ പൂട്ടാൻ രണ്ട് വകുപ്പിട്ട് പോലീസ്; നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലാ​തെ ഹ​രി​ത നേ​താ​ക്ക​ള്‍; അം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ല്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

കോ​ഴി​ക്കോ​ട്: എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ ‘ഹ​രി​ത’​യി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ മൊ​ഴി​യെ​ടു​ക്ക​ല്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍. പ​രാ​തി​ക്കാ​രാ​യ യു​വ​തി​ക​ള്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യ​തി​നാ​ല്‍ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ കാ​ല​താ​മ​സം നേ​രി​ട്ടി​രു​ന്നു. അ​തേ​സ​മ​യം വ​നി​താ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​വ​ര്‍ ഇ​തേ​കാ​ര്യ​ങ്ങ​ള്‍ ത​ന്നെ പോ​ലീ​സി​ന് മു​മ്പാ​കെ​യും മൊ​ഴി​യാ​യി ന​ല്‍​കി​യി​ട്ടു​ണ്ട്. സ​മ്മ​ര്‍​ദ്ധ​മു​ണ്ടെ​ങ്കി​ലും പ​രാ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റി​ല്ലെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​മെ​ന്നും ഹ​രി​ത​നേ​താ​ക്ക​ള്‍ വ്യ​ക്ത​മാ​ക്കി. ​ചെ​മ്മ​ങ്ങാ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ അ​നി​ത​കു​മാ​രി​ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള​ത്.സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. ന​വാ​സ്, മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​അ​ബ്ദു​ല്‍ വ​ഹാ​ബ് എ​ന്നി​വ​ര്‍​ക്കെ​തി​രെ ഐ​പി​സി 354 എ (​നാ​ല്) -സ്ത്രീ​ക​ളോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ​യു​ള്ള സം​സാ​രം, ഐ​പി​സി 509 -സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വെ​ള്ള​യി​ല്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് വ​നി​ത ഇ​ന്‍​സ്പെ​ക്ട​റെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. എം​എ​സ്എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള​വ​ര്‍ ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന് കാ​ണി​ച്ച് “ഹ​രി​ത’ ന​ല്‍​കി​യ…

Read More

ബി​ജെ​പി ഓ​ഫീ​സ് നി​ര്‍​മാ​ണം; ഫ​ണ്ട് മു​ക്കി ? മ​റി​ച്ച​ത് കോ​ടി​ക​ള്‍ ! ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് മുറുകി; വ​ടി​യെ​ടു​ത്ത് ആ​ര്‍​എ​സ്എ​സ്

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ല്‍​വി​യും തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​കേ​സും സൃ​ഷ്ടി​ച്ച ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​നി​ടെ ബി​ജെ​പി​യി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പം. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി​ല്‍ കോ​ടി​ക​ളു​ടെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ഗ്രൂ​പ്പ് തി​രി​ഞ്ഞ് പോ​ര് മു​റു​കി​യ​ത്. പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ നി​ന്ന് ത​ന്നെ അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ര്‍​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ആ​ര്‍​എ​സ്എ​സ് നേ​തൃ​ത്വം കാ​ണു​ന്ന​ത്. ഇ​തോ​ടെ ഓ​ഫീ​സ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​ര്‍​എ​സ്എ​സ് തീ​രു​മാ​നി​ച്ചു. ഇ​തി​ന് പു​റ​മേ ദേ​ശീ​യ നേ​തൃ​ത്വ​വും ഇ​തേ​കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ തേ​ടി​യി​ട്ടു​ണ്ട്. 2013-ലാ​ണ് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് മു​ക്കാ​ല്‍ ഭാ​ഗ​വും നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​താ​യാ​ണ് ഇ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ബാ​ക്കി​യു​ള്ള നി​ര്‍​മാ​ണ​മാ​യി​രു​ന്നു പു​തി​യ ക​മ്മി​റ്റി നി​ര്‍​വ​ഹി​ച്ച​ത്. ജി​ല്ലാ​ക​മ്മി​റ്റി ഓ​ഫീ​സ് നി​ര്‍​മാ​ണ​ത്തി​ലേ​ക്കാ​യി ര​ണ്ടു​കോ​ടി രൂ​പ കേ​ന്ദ്ര​നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പു​റ​മേ അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രി​ല്‍…

Read More

“പൊ​ന്നു’ ഓ​ടി…സ​ലീ​മി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി; കോവിഡിൽ വലിയ തകർച്ച നേരിടുന്ന സമത്തും കാരുണ്യത്തിനായി അവർ കൈകോർത്തു

മു​ക്കം: കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ ന്യു​മോ​ണി​യ ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ തു​ട​രു​ന്ന യു​വാ​വി​നാ​യി കാ​രു​ണ്യ യാ​ത്ര ന​ട​ത്തി ര​ണ്ട് ബ​സു​ക​ൾ. പൊ​ന്നു ഗ്രൂ​പ്പി​ന്‍റെ ബ​സു​ക​ളാ​ണ് പാ​ഴൂ​ർ സ്വ​ദേ​ശി​യാ​യ നാ​ര​ങ്ങാ​ളി പു​ല​ക്കു​ത്ത് സ​ലീ​മി​ന്‍റെ ചി​കി​ത്സാ​വ​ശ്യാ​ർ​ഥം തി​ങ്ക​ളാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് – മാ​വൂ​ർ – അ​രീ​ക്കോ​ട് റൂ​ട്ടി​ലും കോ​ഴി​ക്കോ​ട് മാ​വൂ​ർ – ചേ​ന്ദ​മം​ഗ​ല്ലൂ​ർ – മു​ക്കം റൂ​ട്ടി​ലും സ​ർ​വീ​സ് ന​ട​ത്തു​ന്ന ഈ ​ബ​സു​ക​ളു​ടെ ഇ​ന്ന​ല​ത്തെ വ​രു​മാ​നം മു​ഴു​വ​നും ഈ ​യു​വാ​വി​ന് വേ​ണ്ടി​യാ​യി​രു​ന്നു. ബ​സി​ലെ ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ കൂ​ലി​യും ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ന​ൽ​കി. കൈ ​കോ​ർ​ക്കാം സ​ലീ​മി​നാ​യി പൊ​ന്നു ഗ്രൂ​പ്പി​ന്‍റെ കാ​രു​ണ്യ യാ​ത്ര എ​ന്ന ബാ​ന​ർ പ​തി​ച്ചാ​ണ് ബ​സു​ക​ൾ ഓ​ടി​യ​ത്. അ​ത് കൊ​ണ്ട് ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് യാ​ത്ര​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച​ത്. പ​ല​രും ബാ​ല​ൻ​സ് വാ​ങ്ങാ​തെ​യും അ​ധി​ക തു​ക ന​ൽ​കി​യും സ​ഹ​ക​രി​ച്ച​താ​യി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. കോ​വി​ഡ് മൂ​ലം ഏ​റ്റ​വു​മ​ധി​കം പ്ര​തി​സ​ന്ധി നേ​രി​ട്ട…

Read More

ആൽമരത്തോടും ക്രൂരത! ചെയ്തുകൂട്ടുന്നതൊക്കെ രാത്രിയുടെ മറവില്‍; ആ​ൽ​മ​രം പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലായി

മു​ക്കം: മു​ക്കം അ​ഗ​സ്ത്യ​ൻ​മു​ഴി കോ​ഴി​ക്കോ​ട് റോ​ഡ​രി​കി​ൽ ത​ണ​ൽ വി​രി​ച്ച് നി​ൽ​ക്കു​ന്ന അ​ര​യാ​ൽ മ​രം ന​ശി​പ്പി​ക്കാ​ൻ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ്ര​മം. വെ​സ്റ്റ് മ​ണാ​ശേ​രി ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തെ വ​ലി​യ ആ​ൽ​മ​രം ന​ശി​പ്പി​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. രാ​ത്രി​യു​ടെ മ​റ​വി​ൽ മ​ര​ത്തി​ൽ ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് വ​ലി​യ ദ്വാ​ര​ങ്ങ​ളി​ട്ട് അ​തി​ൽ മാ​ര​ക രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ നി​റ​ച്ച് മ​രം ഉ​ണ​ക്കി ക​ള​യാ​നാ​ണ് ശ്ര​മി​ച്ച​ത്. മ​ര​ത്തി​ൽ നി​ന്നും പ​ച്ച ഇ​ല​ക​ൾ നി​ര​ന്ത​രം വാ​ടി വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ മ​രം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ത്തി​ന് ചു​റ്റും ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് വ​ലി​യ ദ്വാ​ര​ങ്ങ​ളു​ണ്ടാ​ക്കി അ​തി​ൽ രാ​സ​പ​ദാ​ർ​ഥം നി​റ​ച്ച​താ​യി ക​ണ്ട​ത്. പാ​റ​ക​ൾ വി​ള്ള​ൽ വീ​ഴ്ത്തി പൊ​ട്ടി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​വാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ആ​ൽ​മ​രം പൂ​ർ​ണ​മാ​യും ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും പി​ന്നി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ലോ​ബി​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ ഭൂ​മി വി​ൽ​പ്പ​ന​യു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.…

Read More

ആ​റു​വ​ർ​ഷം മു​ന്പ് ചെ​റി​യ രീ​തി​യി​ൽ തു​ട​ങ്ങി​യ ഓ​ർ​ക്കി​ഡ് പ​രി​പാലനം! വൈ​വി​ധ്യ​ങ്ങ​ളു​ടെ ഓ​ർ​ക്കി​ഡ് ലോ​ക​ത്ത് പ​രീ​ക്ഷ​ണ​വി​ജ​യ​വു​മാ​യി യു​വാ​വ്

അ​ജി​ത് മാ​ത്യു ക​ൽ​പ്പ​റ്റ: സ്വ​യം വി​ത്തു​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ക​ഴി​വ് അ​പൂ​ർ​വ​മാ​യ ഓ​ർ​ക്കി​ഡ് ചെ​ടി​ക​ളി​ൽ പ്ര​ത്യേ​ക രീ​തി​യി​ൽ പ​രാ​ഗ​ണം ന​ട​ത്തി നൂ​റു​ക​ണ​ക്കി​ന് ചെ​ടി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണം വി​ജ​യ​ത്തി​ലെ​ത്തി​ച്ച് വ​യ​നാ​ട് അ​ന്പ​ല​വ​യ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വ്. മേ​പ്പാ​ടി വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സീ​നി​യ​ർ ഓ​പ​റേ​റ്റിം​ഗ് മാ​നേ​ജ​ർ ഡോ.​വി.​യു. സാ​ബു​വാ​ണ് ഓ​ർ​ക്കി​ഡ് ചെ​ടി​ക​ളി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ൽ വി​ജ​യം ക​ണ്ട​ത്. പ​ഠി​ച്ച​തും ജോ​ലി ചെ​യ്യു​ന്ന​തും വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ ആ​ണെ​ങ്കി​ലും കു​ട്ടി​ക്കാ​ലം മു​ത​ൽ ചെ​ടി​ക​ളോ​ടു​ള്ള സ്നേ​ഹ​മാ​ണ് സാ​ബു​വി​നെ ഓ​ർ​ക്കി​ഡ് ചെ​ടി​ക​ളോ​ട് അ​ടു​പ്പി​ച്ച​ത്. ഹെ​ൽ​ത്ത് കെ​യ​ർ മാ​നേ​ജ്മെ​ന്‍റി​ൽ പി​എ​ച്ച്ഡി നേ​ടി​യ സാ​ബു ചെ​ടി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലും ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളി​ലും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഫ​ലേ​നോ​പ്സി​സ്, ഡെ​ൻ​ഡ്രോ​ബി​യം എ​ന്നീ ര​ണ്ടു ചെ​ടി​ക​ളി​ൽ പ്ര​ത്യേ​ക രീ​തി​യി​ൽ പ​രാ​ഗ​ണം ന​ട​ത്തി അ​തി​ന്‍റെ വി​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​രു വി​ത്തി​ൽ​നി​ന്നു നൂ​റു​ക​ണ​ക്കി​ന് ചെ​ടി​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഈ ​പ​രീ​ക്ഷ​ണം വി​ജ​യ​ത്തി​ലെ​ത്തി​യ​തോ​ടെ സാ​ബു​വി​ന് ക​ഴി​ഞ്ഞു. കൂ​ടാ​തെ വ്യ​ത്യ​സ്ത രീ​തി​യി​ലും നി​റ​ത്തി​ലു​മു​ള്ള പൂ​ക്ക​ൾ…

Read More

ഓ​ണ​ത്തി​ന് തെ​രു​വു നാ​യ​ക​ൾ​ക്ക് ബീ​ഫ് ബി​രി​യാ​ണി ! കൊ​റോ​ണ​ക്കാ​ല​ത്ത് തെ​രു​വി​ലെ മൃ​ഗ​ങ്ങ​ളു​ടെ വി​ശ​പ്പ് കോ​മ​ച്ച​ൻ​ക​ണ്ടി നാ​രാ​യ​ണ​ൻ മ​ന​സി​ലാ​ക്കി…

പേ​രാ​മ്പ്ര: കൊ​റോ​ണ​ക്കാ​ല​ത്ത് തെ​രു​വി​ലെ മൃ​ഗ​ങ്ങ​ളു​ടെ വി​ശ​പ്പ് മ​റ്റാ​രും തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ലും ച​ക്കി​ട്ട​പാ​റ​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ കോ​മ​ച്ച​ൻ​ക​ണ്ടി നാ​രാ​യ​ണ​ൻ മ​ന​സി​ലാ​ക്കി. കൊ​റോ​ണ രൂ​ക്ഷ​മാ​യ ആ​ദ്യ കാ​ല​ഘ​ട്ട​ത്തി​ൽ സ്വ​ന്തം വീ​ട്ടി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ച​ക്കി​ട്ട​പാ​റ മു​ത​ൽ പെ​രു​വ​ണ്ണാ​മൂ​ഴി വ​രെ സ്വ​ന്തം ഓ​ട്ടോ​യി​ൽ എ​ത്തി​ച്ചു ഭ​ക്ഷ​ണം ന​ൽ​ികി. 85 ദി​വ​സം ഇ​തു തു​ട​ർ​ന്നു. ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണു ഇ​ത് ത​ത്ക്കാ​ലം നി​ർ​ത്തി​യ​ത്. ഇ​ക്കു​റി തി​രു​വോ​ണ​ത്തി​നു വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ ബീ​ഫ് ബി​രി​യാ​ണി ഉ​ണ്ടാ​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. പാ​ച​കം പൂ​ർ​ത്തി​യാ​യ​തോ​ടെ ഇ​തെ​ടു​ത്ത് സ്വ​ന്തം ഓ​ട്ടോ​യി​ൽ ക​യ​റ്റി തെ​രു​വി​ലെ​ത്തി വി​ള​മ്പ​ൽ തു​ട​ങ്ങി. ച​ക്കി​ട്ട​പാ​റ ടൗ​ണി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. പി​ള്ള​പ്പെ​രു​വ​ണ്ണ ക​ഴി​ഞ്ഞ് പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം പ​രി​സ​ര​ത്തും പി​ന്നീ​ട് വ​ന്യ​മൃ​ഗ ഓ​ഫീ​സ് പ​രി​സ​ര​ത്ത് വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ​യും നാ​യ​ക​ൾ​ക്ക് ബി​രി​യാ​ണി വി​ള​മ്പി.

Read More

മാ​പ്പി​ള ക​ലാ​പം താ​ലി​ബാ​ൻ മ​നോ​ഭാ​വ​ത്തി​ന്‍റെ ആ​ദ്യ രൂ​പ​മെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ്

  കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ മ​ല​ബാ​ർ ക​ലാ​പ​ത്തെ വെ​ള്ള​പൂ​ശി ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ആ​ര്‍​എ​സ്എ​സ് ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം രാം ​മാ​ധ​വ്. താ​ലി​ബാ​ൻ മ​നോ​ഭാ​വ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​പ്ര​ക​ടി​ത രൂ​പ​മാ​ണ് മ​ല​ബാ​ർ ക​ലാ​പ​മെ​ന്നും രാം ​മാ​ധ​വ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച മാ​പ്പി​ള ക​ലാ​പം ഹി​ന്ദു​വം​ശ​ഹ​ത്യ​യു​ടെ ഒ​രു നൂ​റ്റാ​ണ്ട് എ​ന്ന പ​രി​പാ​ടി​യി​ലാ​ണ് രാം ​മാ​ധ​വി​ന്‍റെ വി​മ​ർ​ശ​നം. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കു​ന്ന​തി​ലെ​ത്തി​ച്ച ക​ലാ​പ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് 1921ല്‍ ​കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​ത്. ഇ​തേ മ​നോ​ഭാ​വ​മു​ള്ള​വ​രാ​ണ് ഇ​പ്പോ​ൾ അ​ഫ്ഗാ​നി​സ്ഥാ​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്. താ​ലി​ബാ​ൻ സം​ഘ​ട​ന​യ​ല്ല, മ​നോ​ഭാ​വ​മാ​ണെ​ന്നും ആ​ര്‍​എ​സ്എ​സ് നേ​താ​വ് വി​മ​ർ​ശി​ച്ചു. മാ​പ്പി​ള ക​ലാ​പ​ത്തെ വെ​ള്ള​പൂ​ശി സി​നി​മ നി​ര്‍​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ്റ്റാ​ലി​നും ഇ​ത് ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്നും ഇ​ത​വ​രു​ടെ ജീ​നി​ല്‍ ഉ​ള്ള​താ​ണെ​ന്നും രാം ​മാ​ധ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

മലയാളിയെ കുടിപ്പിക്കാൻ ഗോവൻ മദ്യവുമായെത്തിയ മധ്യപ്രദേശുകാരനെ ട്രെയിനിൽ വച്ചുതന്നെ പൊക്കി എക്സൈസ് സംഘം

വ​ട​ക​ര: എ​ക്‌​സൈ​സും റെ​യി​ല്‍​വെ സം​ര​ക്ഷ​ണ സേ​ന​യും സം​യു​ക്ത​മാ​യി ട്രെ​യി​നി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ 286 കു​പ്പി ഗോ​വ​ന്‍ മ​ദ്യം പി​ടി​കൂ​ടി. ഭാ​വു​ന​ഗ​ര്‍- കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സി​ല്‍ നി​ന്നാ​ണ് 286 കു​പ്പി​ക​ളി​ലാ​യു​ള്ള 70.995 ലി​റ്റ​ര്‍ ഗോ​വ​ന്‍ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. 3.96 ലി​റ്റ​ര്‍ ബി​യ​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി നീ​ര​ജ് ജ​യി​നെ അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക​ര റേഞ്ച് എ​ക്‌​സൈ​സും കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യു​റോ​യും ആ​ര്‍​പി​ഫും സം​യു​ക്ത​മാ​യാ​ണ് ട്രെ​യി​ന്‍ ഇ​ന്ന​ലെ രാ​ത്രി വ​ട​ക​ര​യി​ലെ​ത്തി​യ​പ്പോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷി​ജി​ല്‍ കു​മാ​ര്‍.​കെ.​കെ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​പി​ന്‍ കു​മാ​ര്‍.​വി , കോ​ഴി​ക്കോ​ട് ഐ​ബി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് പൂ​ളി​ക്കു​ല്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ഇ.​എം. മു​സ്ബി​ന്‍, ബി.അ​ശ്വി​ന്‍, എ​ക്സൈ​സ് ഡ്രൈ​വ​ര്‍ ആ​ര്‍.​എസ്.ബ​ബി​ന്‍​, ആ​ര്‍​പി​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ പി.ദ​ന​യ​ന്‍, മി​ഥു​ന്‍ എ​ന്നി​വ​ര്‍ റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​ണ​ക്കാ​ല​യ​മാ​യ​തി​നാ​ല്‍ ഗോ​വ​യി​ല്‍നി​ന്നു വ​ന്‍​തോ​തി​ലാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യം ഒ​ഴു​ക​ന്ന​ത്.…

Read More