ജീ​വി​ക്കാ​ന്‍ മ​റ്റു മാ​ര്‍​ഗ​മി​ല്ല… നിയന്ത്രണ മേഖലയിലും കടകൾ തുറന്നു പ്രവർത്തിക്കും; വ്യാ​പാ​രി​ക​ള്‍ തു​റ​ന്ന പോ​രി​ലേ​ക്ക്

കോ​ഴി​ക്കോ​ട് : കോ​വി​ഡ് തീ​ര്‍​ത്ത പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ന്ന് ക​ര​ക​യ​റാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മു​ഴു​വ​ന്‍ ക​ട​ക​ളും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍. ജി​ല്ല​യി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന​ക്ക​ണ​ക്കി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്റ് സോ​ണു​ക​ള്‍ തീ​രു​മാ​നി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ ക​ട​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​ന്‍ ക​ട​ക​ള്‍ മാ​ത്ര​മ​ട​ച്ചി​ട്ട​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത് പ്ര​തി​സ​ന്ധി​യി​ലാ​യ വ്യാ​പാ​ര​മേ​ഖ​ല​യെ കൂ​ടു​ത​ല്‍ ദു​രി​ത​ത്തി​ലാ​ക്കും. ജീ​വി​ക്കാ​ന്‍ പോ​ലും മ​റ്റു മേ​ഖ​ല​ക​ള്‍ തേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.ഈ ​സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കെ​യാ​ണ് ഇ​ന്ന​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ടി. ​ന​സി​റു​ദ്ദീ​ന്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജൂ​ലൈ 26ന് ​മി​ഠാ​യി​ത്തെ​രു​വി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട സ​മ​രം സം​സ്ഥാ​ന​മാ​കെ പ​ട​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​ര്‍ ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി…

Read More

ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ബ​സു​ക​ള്‍ നി​ര്‍​ത്ത​രു​ത് ; പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തി​വാ​ര രോ​ഗ​വ്യാ​പ​ന തോ​തി​ന്‍റെ(​ഡ​ബ്ല്യു​ഐ​പി​ആ​ര്‍) അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ദേ​ശീ​യ​പാ​ത​ക​ളി​ലൂ​ടെ​യും സം​സ്ഥാ​ന​പാ​ത​ക​ളി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന ബ​സു​ക​ളും മ​റ്റു പൊ​തു​വാ​ഹ​ന​ങ്ങ​ളും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ര്‍​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ പാ​ടി​ല്ലെ​ന്ന് നി​ര്‍​ദേ​ശം. പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് നി​ശ്ചി​ത കാ​ല​യ​ള​വി​ലേ​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി ഇ​ന്ന​ലെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​എ​ന്‍.​തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ഉ​ത്ത​ര​വി​റ​ക്കി. നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നും അ​ക​ത്തേ​ക്കോ പു​റ​ത്തേ​ക്കോ ഉ​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ റീ​ജ്യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​മ​യ​മം സെ​ക്ഷ​ന്‍ 26,34 പ്ര​കാ​രം ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഇ​ക്കാ​ര്യം ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നോ ക​ണ്ടെ​യി​ന്‍​മെ​ന്‍റ്് സോ​ണു​ക​ളി​ല്‍​നി​ന്നോ യാ​ത്ര ആ​രം​ഭി​ക്കു​ന്ന ബ​സു​ക​ള്‍ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള​ള യാ​ത്ര ഒ​ഴി​വാ​ക്കി തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കു​ക​യും അ​വി​ടെ​ത്ത​ന്നെ…

Read More

സ​മാ​ന്ത​ര എ​ക്‌​സ്‌​ചേ​ഞ്ച് പുകയുന്നു! തീ​വ്ര​വാ​ദ ബ​ന്ധം തേ​ടി എ​ന്‍​ഐ​എ; ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തിനു ഉടൻ റിപ്പോർട്ട്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍​ക്കു പി​ന്നി​ലു​ള്ള തീ​വ്ര​വാ​ദ ബ​ന്ധ​ത്തെ വേ​രു​ക​ള്‍ തേ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ). പാ​ക്കി​സ്ഥാ​നു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി പ്ര​തി​ക​ള്‍​ക്കു​ള്ള ബ​ന്ധ​ത്തെക്കുറി​ച്ചും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ കേ​സ​ന്വേ​ഷി​ക്കു​ന്ന സി​ബ്രാ​ഞ്ച് സം​ഘ​ത്തി​ല്‍ നി​ന്നും എ​ന്‍​ഐ​എ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് അ​ടു​ത്ത ദി​വ​സം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​നു കൈ​മാ​റും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​ത്ത​രം എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ദേ​ശ​സു​ര​ക്ഷ​യ്ക്ക് ത​ന്നെ ഭീ​ഷ​ണി​യാ​ണെ​ന്നും സി​ബ്രാ​ഞ്ച് അ​റി​യി​ച്ചു. ഈ ​വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഇ​വ പ​രി​ശോ​ധി​ച്ച​ശേ​ഷം കേ​സ് എ​ന്‍​ഐ​എ​യ്ക്കു കൈ​മാ​റാ​നാ​ണ് തീ​രു​മാ​നം. കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ തേ​ടി ഇ​ന്ന​ലെ എ​ന്‍​ഐ​എ ഡി​വൈ​എ​സ്പി സി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ​സം​ഘം കോ​ഴി​ക്കോ​ട് എ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ​യും എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം എ​ടി​എ​സ് ഡി​ഐ​ജി അ​നൂ​പ് കു​രു​വി​ള ജോ​ണും അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ല​ദേ​ശ്, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​ഗാ​ണ്ട,…

Read More

ദേ​ശീ​യ​പാ​താ​ വി​ക​സ​നം;പ​യ്യോ​ളി​യി​ല്‍ വ്യാ​പാ​രി​ക​ളോ​ട് ഒ​രാ​ഴ്ച്ച​യ്ക്ക​കം ഒ​ഴി​യ​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം

പ​യ്യോ​ളി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ക്കേ​ണ്ടി വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളോ​ട് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ക​ട ഒ​ഴി​ഞ്ഞ് പോ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദ്ദേ​ശം.പ​യ്യോ​ളി ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ഇ​ന്ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. പ​യ്യോ​ളി മേ​ഖ​ല​യി​ലെ ദേ​ശീ​യ​പാ​ത നി​ര്‍​മ്മാ​ണ ക​രാ​ര്‍ എ​ടു​ത്ത അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സ​സ് ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. പ​ര​മാ​വ​ധി ര​ണ്ടാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്നും അ​തി​നു​ള്ളി​ല്‍ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​ട്ടി​ടം പൊ​ളി​ക്കു​മ്പോ​ള്‍ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത് . ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ കെ​ട്ടി​ട​ങ​ളി​ലെ വ്യാ​പാ​രി​ക​ളോ​ടാ​ണ് പ്ര​ധാ​ന​മാ​യും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​തെ​ങ്കി​ലും നി​യ​മ കു​രു​ക്കി​ല്‍ പെ​ട്ട് ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​വ​രോ​ട് പ​ണം പി​ന്നീ​ട് ല​ഭി​ക്കു​മെ​ന്നും ഇ​പ്പോ​ള്‍ ഒ​ഴി​യ​ണ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ നി​ല​വി​ല്‍ പ​യ്യോ​ളി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് ഡി​വി​ഷ​നു​ക​ളും ക​ണ്ടേ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍​പ്പെ​ട്ട​തി​നാ​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മേ തു​റ​ക്കു​ന്നു​ള്ളൂ, അ​തും ഉ​ച്ച​ക്ക് ര​ണ്ട് മ​ണി വ​രെ…

Read More

ലീ​ഗ് വെ​ള്ളം​കു​ടി​ക്കും; പ​രാ​തി​യി​ലു​റ​ച്ച്  ഹ​രി​ത​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍; ഐ​പി​സി 354,  509 എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു

  കോ​ഴി​ക്കോ​ട്: വ​നി​താ ക​മ്മീ​ഷ​ന് മു​സ്ലീം ലീ​ഗി​ലെ വ​നി​താ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ ഹ​രി​ത​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍. എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ ഹ​രി​ത​യി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് നേ​താ​ക്ക​ള്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മു​സ്ലീം ലീ​ഗ് പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു​വെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ക്ഷ​മാ​പ​ണം ന​ട​ത്തു​മെ​ന്നും ഹ​രി​ത നേ​താ​ക്ക​ള്‍ വ​നി​താ ക​മ്മീ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​മെ​ന്നും അ​റി​യി​ച്ചു​കൊ​ണ്ട് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​ത്ര​കു​റി​പ്പും പു​റ​ത്തി​റി​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​താ​നും ചി​ല എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ പേ​രി​നൊ​രു ക്ഷ​മാ​പ​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഹ​രി​ത നേ​താ​ക്ക​ളാ​ക​ട്ടെ പ്ര​ശ്‌​ന​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ വ​നി​താ ക​മ്മി​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യാ​ണ് ഏ​റ്റ​വു​മെ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം. പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ന്നാ​ല്‍ മു​സ്ലീം ലീ​ഗി​ന് ഇ​ത് ത​ല​വേ​ദ​ന​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഹ​രി​ത…

Read More

സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണ്മാ​നി​ല്ലെന്ന് വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

  വ​ട​ക​ര: സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വ​ട​ക​ര ഓ​ഫീ​സി​ലെ ജൂ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് മാ​ക്കൂ​ല്‍​പീ​ടി​ക​യി​ല്‍ കൂ​ളി​യു​ള്ള പ​റ​മ്പ​ത്ത് കെ.​പി.​അ​നി​ല്‍​കു​മാ​റി (47)നെ ​കാ​ണ്മാ​നി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ അ​നി​ല്‍​കു​മാ​ര്‍ പ​തി​നൊ​ന്നു മ​ണി​യോ​ടെ പു​റ​ത്ത് പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു വി​വ​ര​വു​മി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നാ​രാ​യ​ണ​ന​ഗ​റി​ല്‍ ഫെ​ഡ​റ​ല്‍​ബാ​ങ്കി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. വി​ല​ങ്ങാ​ട് മാ​വേ​ലി സ്റ്റോ​റി​ല്‍ മാ​നേ​ജ​റാ​യി​രു​ന്ന അ​നി​ല്‍​കു​മാ​ര്‍ മൂ​ന്നു മാ​സം മു​മ്പാ​ണ് വ​ട​ക​ര ഓ​ഫീ​സി​ല്‍ സ്ഥ​ലം മാ​റി എ​ത്തി​യ​ത്്. ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0496 2524206 (വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ), 9497435942, 9605574788 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ഏ​തി​ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ന്‍റമ്മോ…’ 800 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് ക​ട്ട​പി​ടി​ച്ചു’; കോഴിക്കോട്ടെ സംഭവം വിവാദമാകുന്നു

കോ​ഴി​ക്കോ​ട്:​ നാ​ട്ടു​കാ​ര്‍ ഒ​റ്റ​ഡോ​സ് വാ​ക്‌​സി​ന്‍ കി​ട്ടാ​ന്‍ പ​ര​ക്കം​പാ​യു​മ്പോ​ള്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ക​ട്ട​പി​ടി​ച്ചു​പോ​യ​ത് 800 ഡോ​സ് കോ​വി​ഷീ​ല്‍​ഡ്… !കൈ​കാ​ര്യം ചെ​യ്ത​തി​ലെ അ​പാ​ക​യെ​തു​ട​ര്‍​ന്നാ​ണ് കോ​വി​ഷീ​ല്‍​ഡ് ന​ഷ്ട​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് കീ​ഴി​ലെ ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ലും പെ​രു​വ​യ​ല്‍, പെ​രു​മ​ണ്ണ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കു​ടി​യു​ള്ള വാ​ക്‌​സി​നാ​ണ് ക​ട്ട​പി​ടി​ച്ച് ന​ശി​ച്ച​ത്. സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ വി​ദ​ഗ്ദ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം ന​ട​പ​ടി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വാ​ക്‌​സി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Read More

പ​ണം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കുമ്പോൾ ജീവൻ വെടിയും; കാളികാവിൽ  യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി

  കാ​ളി​കാ​വ്: ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് ഹ​ണി ട്രാ​പ്പി​ൽ കു​ടു​ങ്ങി​യാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. കാ​ളി​കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഹ​ണി ട്രാ​പ്പ് കെ​ണി​യൊ​രു​ക്കി കാ​ത്തി​രി​ക്കു​ന്ന​ത് നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ് . കെ​ണി​യി​ൽ കു​ടു​ങ്ങി​യാ​ൽ പ​ണം മാ​ത്ര​മ​ല്ല അ​ഭി​മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​ക്കു​ന്ന​തി​നാ​ൽ ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ ധാ​രാ​ളം. സൗ​ജ​ന്യ​മാ​യി സ്ത്രീ​ക​ളു​മാ​യി തു​റ​ന്ന സം​സാ​ര​ത്തി​ന് അ​വ​സ​രം എ​ന്ന രീ​തി​യി​ലാ​ണ് യു​വാ​ക്ക​ളെ കെ​ണി​യി​ൽ അ​ക​പ്പെ​ടു​ത്തു​ന്ന​ത്. കാ​ളി​കാ​വി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളാ​ണ് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.​കാ​ളി​കാ​വി​ൽ ഇ​ര​യാ​യ യു​വാ​വ് 5001 രൂ​പ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്ന് ഗൂ​ഗി​ൾ പേ ​വ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ളി​കാ​വ് സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശ​ശീ​ന്ദ്ര​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൂ​ന്ന് ഫോ​ണു​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത സ്ഥ​ല​ത്തെ…

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; വ​യ​നാ​ട്ടി​ല്‍ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

  വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. മേ​പ്പാ​ടി സ്വ​ദേ​ശി​യാ​യ ബ​സ് ക​ണ്ട​ക്ട​ര്‍ ബൈ​ജു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​സി​ല്‍ വ​ച്ചാ​ണ് ബൈ​ജു പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; വ​യ​നാ​ട്ടി​ല്‍ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. മേ​പ്പാ​ടി സ്വ​ദേ​ശി​യാ​യ ബ​സ് ക​ണ്ട​ക്ട​ര്‍ ബൈ​ജു​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 16കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ബ​സി​ല്‍ വ​ച്ചാ​ണ് ബൈ​ജു പീ​ഡി​പ്പി​ച്ച​ത്. പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന ബ​സും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

Read More