പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍! ഷോ​ർ​ട്ട് ഫി​ലിം ത​യാ​റാ​ക്കു​ന്നു; സം​വി​ധാ​നം വി​ല്ലേ​ജ് ഓ​ഫീ​സ​ർ

മു​ക്കം: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നാ​ട​ണ​യു​ന്ന പ്ര​വാ​സി​ക​ളെ ശ​ത്രു​ക്ക​ളെ​പ്പോ​ലെ മാ​റ്റി നി​ർ​ത്തു​ന്ന സ​മൂ​ഹ​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ ബോ​ധ​വ​ത്കര​ണ​വു​മാ​യി കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തും വി​ല്ലേ​ജും ആ​രോ​ഗ്യ വ​കു​പ്പും കൈ​കോ​ർ​ത്ത് ഷോ​ർ​ട്ട് ഫി​ലിം തയാ​റാ​ക്കു​ന്നു. അ​ഞ്ച് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോ​ർ​ട്ട് ഫി​ലിം സം​വി​ധാ​നം ചെ​യ്ത​ത് കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശി​വ​ശ​ങ്ക​ര​നാ​ണ്. ഒ​രു പ്ര​വാ​സി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ക്വാ​റ​ന്‍റൈനി​ന്‍ വ​രു​ന്നു എ​ന്ന് അ​റി​യു​ന്ന അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും അ​വി​ടെ ബ​ഹ​ളം വ​യ്ക്കു​ക​യും പ്ര​ശ്ന​ങ്ങ​ൾ അ​റി​ഞ്ഞ ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും സ്ഥ​ല​ത്തെ​ത്തു​ക​യും അ​ത് എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​ന്നു എ​ന്ന​തു​മാ​ണ് ക​ഥ​യു​ടെ ഇ​തി​വൃ​ത്തം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി. അ​ബ്ദു​ള്ള, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ മ​നു ലാ​ൽ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ ടോം, ​ഒ​ന്നാം വാ​ർ​ഡ് മെ​മ്പ​ർ സാ​റ ,പൊ​തു​ജ​ന സേ​വാ​കേ​ന്ദ്രം ജീ​വ​ന​ക്കാ​രി ധ​ന്യ ഷാ​നു, വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്റ്റാ​ഫു​ക​ൾ, പ്ര​വാ​സി​ക​ളു​ടെ കു​ട്ടി​ക​ളാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജ​സാ,ശി​ഹാ​ൻ ഖാ​ലി​ദ് തു​ട​ങ്ങി​യ​വ​രാ​ണ് ക്വാ​റ​ന്‍റൈന്‍ @കൊ​ടി​യ​ത്തൂ​ർ’…

Read More

ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ല്‍ വീ​ണ്ടും ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന! പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് ക​ത്ത് ന​ല്‍​കി; ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ഫ​യ​ര്‍​ഫോ​ഴ്സ് വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം തീ​പി​ടിത്ത​മു​ണ്ടാ​യ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ കെ​ട്ടി​ടം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ എ​ന്‍​ഒ​സി പു​തു​ക്കാ​തെ​യാ​ണ്. സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ കെ​ട്ടി​ട​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വ​ന്‍ ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ കെ​ട്ടി​ട​ങ്ങ​ളു​ടെ​യും സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ള്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ എ​ന്‍​ഒ​സി പു​തു​ക്കാ​ത്ത​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണു​യ​ര്‍​ത്തു​ന്ന​ത്. ഓ​രോ വ​ര്‍​ഷ​വും കെ​ട്ടി​ട​യു​ട​മ ത​ന്നെ എ​ന്‍​ഒ​സി പു​തു​ക്കേ​ണ്ട​താ​ണ്. 15 മീ​റ്റ​റി​നു മു​ക​ളി​ല്‍ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍​ക്കാ​ണ് ഫ​യ​ര്‍ എ​ന്‍​ഒ​സി ആ​വ​ശ്യ​മാ​യു​ള്ള​ത്. ആ​ദ്യ അ​നു​മ​തി ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ലാ​ണ് കെ​ട്ടി​ട…

Read More

നിങ്ങള്‍ ഒറ്റപ്പെടുന്നില്ല..! ജ​ൻ​മ​നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​വു​മാ​യി മു​ൻ പ്ര​വാ​സി​ക​ൾ

മു​ക്കം : കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം സ്വ​ന്തം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് കൊ​ടി​യ​ത്തൂ​ർ ഏ​രി​യാ ഖ​ത്ത​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ. തി​രി​ച്ചെ​ത്തി കോ​റ​ന്റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഒ​റ്റ​പ്പെ​ടു​ന്നി​ല്ലെ​ന്ന​റി​യി​ക്കാ​നും ആ​ത്മ​വി​ശ്വാ​സം ന​ല്കാ​നു​മാ​യി​രു​ന്നു പ​രി​പാ​ടി . ഖ​ത്ത​ർ ഫോ​റം കൊ​ടി​യ​ത്തൂ​രി​ൻ​റെ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഇ .​കെ. മാ​യി​ൻ, ഇ.​എ .നാ​സ​ർ, അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ,ഷാ​ഹി​ൽ ക​ണ്ണാ​ട്ടി​ൽ, പാ​ലി​യേ​റ്റി​വ് അം​ഗം എ.​എം.​ബ​ഷീ​ർ, ഫൈ​സ​ൽ പു​തു​ക്കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; ഭു​വ​നേ​ശ്വ​രി​ക്ക് ര​ണ്ടു വ​യ​സു​ള്ള മ​ക​ളു​ണ്ട്

കൊ​യി​ലാ​ണ്ടി: യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. റെ​യി​ല്‍​വെ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജി​ന്‍റെ ഭാ​ര്യ ഭു​വ​നേ​ശ്വ​രി (19)യെ​യാ​ണ് കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 14 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭു​വ​നേ​ശ്വ​രി​ക്ക് ര​ണ്ടു വ​യ​സു​ള്ള മ​ക​ളു​ണ്ട് .

Read More

ഒ​രു യാ​ത്ര​ക്കാ​രി​യു​മാ​യി അബുദാബിയി​ലേ​ക്കു വി​മാ​നം പ​റ​ന്നു! യു​വ​തി യാ​ത്ര​തി​രി​ച്ച​ത് മാ​താ​പി​താ​ക്ക​ളു​ടെ അടുത്തേക്ക്…

കൊ​ണ്ടോ​ട്ടി:​ ക​രി​പ്പൂ​രി​ൽ നി​ന്നു അ​ബൂ​ദാ​ബി​യി​ലേ​ക്ക് ഒ​രാ​ൾ​ക്കു മാ​ത്ര​മാ​യി വി​മാ​നം പ​റ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 നാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. 14 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് യാ​ത്ര​യാ​യ​ത്. കൊ​ടൈ​ക്ക​നാ​ലി​ൽ വി​ദ്യാ​ർ​ഥി​യാ​യ യു​വ​തി മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കാ​ണ് യാ​ത്ര​തി​രി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം കു​ടു​ങ്ങി​യ ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കു മാ​ത്ര​മാ​യി വി​മാ​നം ചാ​ർ​ട്ട​ർ ചെ​യ്ത് വ​രു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് യു​വാ​ക്ക​ൾ പോ​ലീ​സ് വ​ല​യി​ലാ​കു​ന്ന​ത്. ച​ങ്ങ​രം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ യു​വാ​വ് പൊ​ന്നാ​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പൊ​ന്നാ​നി പോ​ലീ​സി​ന് കൈ​മാ​റി.

Read More

ചൈനയില്‍ നിന്നും അവന്‍ എത്തി! കേരളത്തില്‍ അവനെ കണ്ടെത്തുന്നത് ആദ്യമായി

മു​ക്കം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ടെ​ത്തി. അ​ധ്യാ​പ​ക​നും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ മു​ക്കം സ്വ​ദേ​ശി അ​നൂ​പ് മു​ത്തേ​രി​യാ​ണ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ത​മം​ഗ​ല​ത്ത് നി​ന്ന് അ​പൂ​ർ​വ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. 2013ൽ ​ത​മി​ഴ്നാ​ട്ടി​ലെ കോ​തം​കു​ളം പ​ക്ഷി​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ൽ​ത​ന്നെ ആ​ദ്യ​മാ​യി ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നെ ക​ണ്ട​ത്. കി​ഴ​ക്ക​നേ​ഷ്യ​യി​ൽ കാ​ണു​ന്ന ശു​ദ്ധ​ജ​ല പ​ക്ഷി​യാ​ണി​ത്. ഇ​ന്ത്യ​ൻ കു​ള​ക്കൊ​ക്കു​മാ​യി ഇ​തി​ന് നി​ര​വ​ധി സാ​മ്യ​ത​ക​ളു​ണ്ട്. 47 സെ​ന്‍റി മീ​റ്റ​ർ നീ​ള​വും വെ​ള്ള ചി​റ​കു​ക​ളും അ​ഗ്രം ക​റു​ത്ത നി​റ​ത്തി​ലു​ള്ള മ​ഞ്ഞ കൊ​ക്കും മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള ക​ണ്ണു​ക​ളും കാ​ലു​ക​ളു​മാ​ണ് ചൈ​നീ​സ് കു​ള​ക്കൊ​ക്കി​നു​ള്ള​ത്. ആ​റു​വ​ർ​ഷ​മാ​യി വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നൂ​പ് മ​ല​യ​മ്മ എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്.

Read More

ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സ്; പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും പിഴയും

ക​ൽ​പ്പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും 1.55 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. വൈ​ത്തി​രി അ​ച്ചൂ​രാ​നം അ​ഞ്ചാം ന​ന്പ​ർ കോ​ള​നി​യി​ലെ ബാ​ല​നെ​യാ​ണ്(33) പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​രാ​മ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പ്ര​തി പി​ഴ അ​ട​ച്ചാ​ൽ പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​ക​ണം. വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീം ​പ്ര​കാ​രം അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ബാ​ലി​ക​യ്ക്കു ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി. 2015ലാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കു​ഞ്ഞി​ന്‍റെ പി​താ​വ് ബാ​ല​നാ​ണെ​ന്നു ശാ​സ്്ത്രീ​യ പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. വൈ​ത്തി​രി സി.​ഐ.​ഹി​ദാ​യ​ത്തു​ല്ല മാ​ന്പ്ര​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​ജി. സി​ന്ധു ഹാ​ജ​രാ​യി.

Read More

പു​ത്തു​മ​ല​യി​ലെ പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പ്ര​വ​ർ​ത്ത​നം; ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​നെ​ന്ന്

ക​ൽ​പ്പ​റ്റ: ഉ​രു​ൾ​പൊ​ട്ടി മ​ണ്ണി​ൽ പു​ത​ഞ്ഞ പു​ത്ത​മ​ല​യി​ൽ ന​ട​ന്ന പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ യു​ഡി​എ​ഫ് ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തും രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​മാ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ബേ​ബി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ ത​ന്പി, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​സീ​ന​ത്ത് എ​ന്നി​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു. പു​ത്തു​മ​ല​യി​ൽ പ്ര​ള​യാ​ന​ന്ത​രം മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ൾ, മ​ണ്ണി​ല​ടി​ഞ്ഞ മ​ര​ങ്ങ​ളു​ടെ ലേ​ലം, പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും അ​ടി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ൽ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യു​ഡി​എ​ഫ് അ​ഴി​മ​തി​യാ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ൾ​ക്കു പ​ണം ന​ൽ​കി​യ​തും മ​രം ലേ​ലം ചെ​യ്ത​തും റ​വ​ന്യൂ വ​കു​പ്പാ​ണ്. പ​ഞ്ചാ​യ​ത്തി​നു ഇ​തു​മാ​യി ബ​ന്ധ​മി​ല്ല. പു​ത്തു​മ​ല, പു​നം​പു​ഴ, ഫോ​ർ​മ​ണ്ണ​ൻ പു​ഴ, ഒ​ന്പ​താം ന​ന്പ​ർ അ​രു​വി, 11-ാം ന​ന്പ​ർ അ​രു​വി, പു​ഴ​മൂ​ല അ​രു​വി, വെ​ള്ളി​ത്തോ​ടു പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ടി​ഞ്ഞ…

Read More

വി​മാ​നം മു​ട​ങ്ങി, മും​ബൈ​യി​ൽ നി​ന്നു ബ​സി​ൽ യാ​ത്ര! ഇം​ഗ്ല​ണ്ടി​ൽ ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലെ​ത്തി

കൊ​ണ്ടോ​ട്ടി: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ലെ സ​താം​പ്ട​ണ്‍ തീ​ര​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തെ അ​മേ​രി​ക്ക​ൻ ക​ന്പ​നി​യു​ടെ ആ​ഡം​ബ​ര ക​പ്പ​ലി​ൽ കു​ട​ങ്ങി​യ 47 മ​ല​യാ​ളി​ക​ൾ നാ​ട്ടി​ലെ​ത്തി. ക​ഴി​ഞ്ഞ 16ന് ​മു​ബൈ​യി​ലെ​ത്തി​യ ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ മും​ബൈ​യി​ൽ ഏ​ഴു​ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നു ശേ​ഷ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മും​ബൈ​യി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം അ​വ​സാ​ന​നി​മി​ഷം മു​ട​ങ്ങി​യ​തി​നാ​ൽ ബ​സി​ലാ​ണ് എ​ത്തി​യ​തെ​ന്നു ക​പ്പ​ൽ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ സ്വ​ദേ​ശി ലു​ബൈ​ബ് പ​റ​ഞ്ഞു. മു​ബൈ​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​മാ​യി​രു​ന്ന​തി​നാ​ൽ യാ​ത്ര​യ്ക്കി​ട​യി​ൽ കോ​ഴി​ക്കോ​ട് ടൗ​ണ്‍ ഉ​ൾ​പ്പെ​ടെ പ​ല ഇ​ട​ങ്ങ​ളി​ലാ​യി ബ​സ് ത​ട​ഞ്ഞു​വ​ച്ചു​വെ​ന്നു ലു​ബൈ​ബ് പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍​കാ​ല​ത്തെ ക​പ്പ​ൽ വാ​സ​വും തു​ട​ർ​ന്നു​ള്ള യാ​ത്ര​ക​ളും മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യ​താ​യി മ​റ്റു യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ അ​പ്പോ​ളോ ഗ്രൂ​പ്പ് ഷി​പ്പിം​ഗ് ക​ന്പ​നി​യു​ടെ മാ​ര​ല്ല ലൈ​ൻ ക്രൂ​സ് ആ​ഡം​ബ​ര ക​പ്പ​ലി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ക്ക് ഡൗ​ണി​ൽ ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ​ത്. ക​ന്പ​നി ചാ​ർ​ട്ട​ർ ചെ​യ്ത ര​ണ്ടു വി​മാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 15,16 തീ​യ​തി​ക​ളി​ലാ​ണ് ഇ​വ​രെ മും​ബൈ​യി​ലും…

Read More

വിദേശയിനം നായ്ക്കളെ വാങ്ങി പരിശീലിപ്പിച്ച് നായാട്ട്; വേ​ട്ട​നാ​യ്ക്ക​ളും വേ​ട്ട​യി​റ​ച്ചി​യും ഓ​ൺ​ലൈ​നി​ലൂ​ടെ; സം​ഘം പി​ടി​യി​ൽ

നി​ല​മ്പൂ​ർ: വേ​ട്ട​നാ​യ്ക്ക​ളേ​യും വ​ന്യ​ജീ​വി​ക​ളു​ടെ ഇ​റ​ച്ചി​യും ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന വേ​ട്ട​സം​ഘം പി​ടി​യി​ൽ. വി​ദേ​ശ​യി​നം നാ​യ്ക്ക​ളെ വേ​ട്ട​യാ​ടാ​ൻ പ​രി​ശീ​ലി​പ്പി​ച്ചാ​ണ് നാ​യാ​ട്ട് ന​ട​ത്തി​യി​രു​ന്ന​ത്. വേ​ട്ട​നാ​യ്ക്ക​ൾ വ​ന്യ​ജീ​വി​ക​ളെ ക​ടി​ച്ചു​കീ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചാ​യി​രു​ന്നു ഓ​ണ്‍​ലൈ​ൻ വ്യാ​പാ​രം. അ​ക​മ്പാ​ടം ന​മ്പൂ​രി​പ്പൊ​ട്ടി​യി​ൽ താ​മ​സി​ക്കു​ന്ന രാ​മ​ത്തു​പ​റ​മ്പി​ൽ ദേ​വ​ദാ​സി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. നേ​ര​ത്തെ, നാ​യാ​ട്ടു​സം​ഘ​ത്തെ പി​ടി​കൂ​ടി​യ കേ​സി​ൽ പ്ര​തി​യാ​യ ദേ​വ​ദാ​സ് നി​ല​വി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യി ചേ​ർ​ത്ത​ത്. ന​മ്പൂ​രി​പ്പൊ​ട്ടി സ്വ​ദേ​ശി തൗ​ഫീ​ഫ് ന​ഹ്‌​മാ​ൻ, അ​ക​മ്പാ​ടം സ്വ​ദേ​ശി ഹാ​ഫി​സ് എ​ന്നി​വ​രും പി​ടി​യി​ലാ​യി. ഇ​വ​രും റി​മാ​ൻ​ഡി​ലാ​ണ്. എ​ട​വ​ണ്ണ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഇം​റോ​സ് ഏ​ലി​യാ​സ് ന​വാ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ക​മ്പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​ർ ഓ​പ്പ​റേ​ഷ​ൻ ദൃ​ശ്യം’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ ര​ഹ​സ്യാ​ന്വേ​ഷ​ണ​ത്തി​ൽ ആ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ​ല വി​വ​ര​ങ്ങ​ളും ര​ഹ​സ്യ​മാ​ക്കി വ​ച്ച​ത് മൂ​ലം…

Read More