നിങ്ങള്‍ ഒറ്റപ്പെടുന്നില്ല..! ജ​ൻ​മ​നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​വു​മാ​യി മു​ൻ പ്ര​വാ​സി​ക​ൾ

മു​ക്കം : കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം സ്വ​ന്തം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് കൊ​ടി​യ​ത്തൂ​ർ ഏ​രി​യാ ഖ​ത്ത​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ. തി​രി​ച്ചെ​ത്തി കോ​റ​ന്റീ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ഒ​റ്റ​പ്പെ​ടു​ന്നി​ല്ലെ​ന്ന​റി​യി​ക്കാ​നും ആ​ത്മ​വി​ശ്വാ​സം ന​ല്കാ​നു​മാ​യി​രു​ന്നു പ​രി​പാ​ടി .

ഖ​ത്ത​ർ ഫോ​റം കൊ​ടി​യ​ത്തൂ​രി​ൻ​റെ മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഇ .​കെ. മാ​യി​ൻ, ഇ.​എ .നാ​സ​ർ, അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ,ഷാ​ഹി​ൽ ക​ണ്ണാ​ട്ടി​ൽ, പാ​ലി​യേ​റ്റി​വ് അം​ഗം എ.​എം.​ബ​ഷീ​ർ, ഫൈ​സ​ൽ പു​തു​ക്കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment