യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; ഭു​വ​നേ​ശ്വ​രി​ക്ക് ര​ണ്ടു വ​യ​സു​ള്ള മ​ക​ളു​ണ്ട്

കൊ​യി​ലാ​ണ്ടി: യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. റെ​യി​ല്‍​വെ സ്റ്റേ​ഷ​നു സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജി​ന്‍റെ ഭാ​ര്യ ഭു​വ​നേ​ശ്വ​രി (19)യെ​യാ​ണ് കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 14 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഭു​വ​നേ​ശ്വ​രി​ക്ക് ര​ണ്ടു വ​യ​സു​ള്ള മ​ക​ളു​ണ്ട് .

Related posts

Leave a Comment