ഉറ്റവര്‍ മാത്രം സാക്ഷി! ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വൃ​ക്ഷ​ത്തൈ ചേ​ർ​ത്ത് പി​ടി​ച്ച് വ​ധൂ​വ​ര​ന്മാ​ർ…

കൊ​യി​ലാ​ണ്ടി: വ​ര​ണ​മാ​ല്യ​മേ​ന്തേ​ണ്ട കൈ​ക​ളി​ൽ പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ വൃ​ക്ഷ​ത്തൈ ചേ​ർ​ത്ത് പി​ടി​ച്ച് ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ൽ അ​വ​ർ ന​വ ദാ​മ്പ​ത്യ​ത്തി​ന്‍റെ ന​റു​മ​ല​ർ ചൂ​ടി. ക​തി​ർ​മ​ണ്ഡ​പ​ത്തി​ലെ ആ​ർ​ഭാ​ട​ങ്ങ​ളും ക​ല്യാ​ണ വീ​ട്ടി​ലെ ആ​ളാ​ര​വ​ങ്ങ​ളു​മി​ല്ലാ​തെ ഉ​റ്റ​വ​രെ മാ​ത്രം സാ​ക്ഷി നി​ർ​ത്തി പ്ര​കൃ​തി​യു​ടെ സ്വഛ​ത​യി​ൽ അ​വ​ർ ഇ​രു​വ​രും പ​ര​സ്പ​രം കൈ​വി​ര​ലു​ക​ൾ കോ​ർ​ത്തു. കൊ​യി​ലാ​ണ്ടി പ​യ​റ്റു​വ​ള​പ്പി​ൽ കേ​ളോ​ത്ത് മ​നോ​ഹ​ര​ന്‍റേ​യും അ​നി​ല​യു​ടെ​യും മ​ക​ൾ അ​മ്മു​വി​ന്‍റെ​യും, മു​ചു​കു​ന്ന് പ​ഴ​യ തെ​രു​വ​ത്ത് പു​ഷ്പ​ജ​ൻ – ശാ​ര​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ശ്വി​ന്‍റെ​യും വി​വാ​ഹ​മാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ പ്ര​കൃ​തി സ്നേ​ഹം വി​ളം​ബ​രം ചെ​യ്യു​ന്ന മാ​തൃ​കാ മം​ഗ​ല്യ​മാ​യ​ത്. താ​ലി​കെ​ട്ട് ച​ട​ങ്ങി​ന് ശേ​ഷം ദ​മ്പ​തി​ക​ൾ തൊ​ട്ട​ടു​ത്തു​ള്ള കൊ​യി​ലാ​ണ്ടി കോ​ത​മം​ഗ​ലം സൗ​ത്ത് എ​ൽ​പി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ എ​ത്തി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​ത് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച ബ​ന്ധു​മി​ത്രാ​ദി​ക​ൾ​ക്ക് പു​തു​മ​യാ​യി. പു​തു ജീ​വി​ത​ത്തി​ലേ​ക്ക് വ​ല​തു​കാ​ൽ വച്ച് ക​യ​റു​മ്പോ​ഴും വ​ധു​വും വ​ര​നും കാ​ണി​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ സ്കൂ​ൾ അ​ധ്യാപ​ക​ർ അ​ഭി​ന​ന്ദി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്ക് പു​റ​മെ…

Read More

കൊ​യി​ലാ​ണ്ടി​യി​ൽ ഷ​ട്ട​ര്‍ ത​ക​ര്‍​ത്ത് മോ​ഷ​ണം; മോഷണം നടന്നത് ലോട്ടറി ഓഫീസിൽ ഇന്നു പുലർച്ചെ…

കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി​യി​ൽ മോ​ഷ​ണം. മു​ത്താ​മ്പി റോ​ഡി​ലു​ള്ള അ​യ്യ​പ്പ​ൻ ലോ​ട്ട​റി​യു​ടെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് ക​ള്ള​ൻ ക​യ​റി​യ​ത്. ഇ​ന്നു രാ​വി​ലെ ഓഫീസ് തു​റ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രാ​ണ് ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​ണ​ം, ചെ​ക്കു​ക​ൾ, മ​റ്റ് ഡോ​ക്യൂ​മെ​ന്‍റു​ക​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഷ​ട്ട​ർ ത​ക​ർ​ത്ത​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സ​മീ​പ​ത്തെ ബ​ഷീ​ർ സ്റ്റോ​ർ, ഐ​ഡി​യ​ൽ സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. ക​ട​യി​ലെ സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും മു​ഖം മ​റ​ച്ചി​ട്ടു​ണ്ട്. ര​ജീ​ഷി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് അ​യ്യ​പ്പ​ൻ ലോ​ട്ട​റി.

Read More

വൻ സാമ്പത്തിക ബാധ്യത; ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​; ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ സ്വ​കാ​ര്യ ബ​സ് ഉടമകൾ

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ ഓ​ട്ടം നി​ര്‍​ത്തും. ഞായറാഴ്ച സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മ്പോ​ള്‍ ബ​സു​ട​മ​ക​ള്‍ കൂ​ടു​ത​ല്‍ സാ​മ്പ​ത്തി​ക ന​ഷ്ടം സ​ഹി​ക്കേ​ണ്ട​താ​യി വ​രും. അ​തി​നാ​ലാ​ണ് ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്നാ​ണ് ഉ​ട​ക​മ​ക​ള്‍ പ​റ​യു​ന്ന​ത്. വെള്ളിയാഴ്ച ചേ​ര്‍​ന്ന ബ​സു​ട​മ​ക​ളു​ടെ ജി​ല്ലാ​ത​ല യോ​ഗ​ത്തി​ലും ന​ഷ്ടം സ​ഹി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. 21 മു​ത​ലാ​ണ് ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ പു​നഃ​രാ​രം​ഭി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് ഏ​താ​നും ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വ​ര്‍​ധി​പ്പി​ച്ച ടി​ക്ക​റ്റ് നി​ര​ക്കാ​ണ് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് ഈ​ടാ​ക്കി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് എ​ല്ലാ സീ​റ്റി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ പ​ഴ​യ നി​ര​ക്കാ​ക്കി. ദി​വ​സേ​ന സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തു വ​ഴി ബ​സു​ട​മ​ക​ള്‍​ക്ക് ഭീ​മ​മാ​യ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഈ ​സ്ഥി​തി തു​ട​രാ​നാ​വി​ല്ലെ​ന്നും ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ജി​ല്ലാ…

Read More

കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്കം; കോ​ഴി​ക്കോ​ട്ടെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. 118 പേ​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. മ​ണി​യൂ​ർ സ്വ​ദേ​ശി​യാ​യ ഗ​ർ​ഭി​ണി​യും അ​ഞ്ച് വ​യ​സു​കാ​രി​യു​മാ​യും സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രാ​ണ് ഇ​വ​ർ. ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 120 പേ​രു​ടെ സ്ര​വ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഗ​ർ​ഭി​ണി​യും 5 വ​യ​സു​കാ​രി​യും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ലോ​ക്ക്ഡൗ​ണി​ന് “സ്വ​യം ഇ​ള​വു​ക​ള്‍’ പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ള്‍;സൗ​ത്ത് ബീ​ച്ചി​ലെ​ത്തി​യ മൂ​ന്ന് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ കേസെടുത്തു

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ഇ​ള​വു​ക​ള്‍​ക്ക് പു​റ​മെ സ്വ​യം ഇ​ള​വു​ക​ള്‍ വ​രു​ത്തി ജ​ന​ങ്ങ​ള്‍. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പു​ന​രാ​രം​ഭി​ക്കു​ക​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ള്‍ പൊ​തു​ഇ​ട​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. ഇ​ന്ന​ലെ സൗ​ത്ത് ബീ​ച്ചി​ലെ​ത്തി​യ മൂ​ന്ന് ദ​മ്പ​തി​ക​ള്‍​ക്കെ​തി​രേ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കാ​റ്റു​കൊ​ള്ളാ​നാ​യി എ​ത്തി​യെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ മ​റു​പ​ടി. ക​ഴി​ഞ്ഞ ദി​വ​സ​വും ബീ​ച്ചി​ല്‍ ആ​ളു​ക​ള്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ വി​ശ്ര​മി​ക്കാ​നാ​യി എ​ത്തി​യി​രു​ന്നു. ബീ​വ്‌​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്നും ബാ​റു​ക​ളി​ല്‍ നി​ന്നും മ​ദ്യ​വി​ല്‍​പ​ന ആ​രം​ഭി​ച്ച​തോ​ടെ പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ മ​ദ്യ​പി​ക്കു​ന്ന​വ​രു​ടെ എ്ണ്ണ​വും കൂ​ടി​യി​ട്ടു​ണ്ട്. ബീ​ച്ച് ഭാ​ഗ​ങ്ങ​ളി​ല്‍ ബൈ​ക്കു​ക​ളി​ലും മ​റ്റും എ​ത്തി​യാ​ണ് ഇ​വ​ര്‍ പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത്. പോ​ലീ​സ് വാ​ഹ​നം ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ബീ​ച്ചി​ല്‍ മ​ഫ്തി​യി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ച്ച് പ​ര​സ്യ​മാ​യി മ​ദ്യ​പി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​ണ് തീ​രു​മാ​നം. കൊ​റോ​ണ രോ​ഗ​വ്യാ​പ​ന പ്ര​തി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​ന് കീ​ഴി​ലു​ള​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ മാ​ര്‍​ച്ച് 14…

Read More

ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല, മൂ​ന്നുദി​വ​സ​ത്തി​നു​ള്ളി​ല്‍ 22 പേ​ര്‍​ക്ക് കോ​വി​ഡ് ; വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ​വ​ര്‍ 11 പേ​ര്‍ ; ​സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും രോ​ഗ​ബാ​ധ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ജി​ല്ല​യി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 22 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 88 ആ​യി. 45 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 10 പേ​ര്‍​ക്കും ബു​ധ​നാ​ഴ്ച ഏ​ഴ് പേ​ര്‍​ക്കും ചൊ​വ്വാ​ഴ്ച അ​ഞ്ചു പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​ത് 11 പേ​രാ​ണ്. ഏ​ഴ് പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രാ​ണ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ മൂ​ന്നു​പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ തൂ​ണേ​രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്. മ​ത്സ്യ വ്യാ​പാ​രി​യു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ നൂ​റോ​ളം പേ​രാ​ണു​ള്ള​ത്. ഇ​ന്ന​ലെ​യാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 10…

Read More

കോഴിക്കോട് പോ​ലീ​സ് പി​ടി​കൂ​ടി​യ വ​ജ്ര​ത്തി​ന്‍റെ മൂ​ല്യം കോ​ടി​ക​ള്‍ ?മു​ഖ്യ​പ്ര​തി മ​ല​പ്പു​റം സ്വ​ദേ​ശി ഷ​മീ​ര്‍ മു​ങ്ങി; വ​ജ്രം ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റി

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത​മാ​യി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് പി​ടി​കൂ​ടി​യ വ​ജ്ര​ത്തി​ന്‍റെ മൂ​ല്യം കോ​ടി​ക​ള്‍. ക​ഴി​ഞ്ഞ ദി​വ​സം ടൗ​ണ്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ 5.3 ഗ്രാം ​തൂ​ക്ക​മു​ള്ള പ​ച്ച വ​ജ്ര​ക്ക​ല്ലി​നാ​ണ് കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​ത്. ഒ​ന്ന​ര സെ​ന്‍റീ​മീ​റ്റ​റു​ള്ള വ​ജ്രം അ​പൂ​ര്‍​മാ​യാ​ണ് കാ​ണാ​റു​ള്ള​തെ​ന്ന് ഇ​തി​ന് കോ​ടി​ക​ള്‍ വി​ല​മ​തി​പ്പു​ണ്ടെ​ന്നു​മാ​ണ് വ​ജ്ര​വ്യാ​പാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പോ​ലീ​സി​ന് ബോ​ധ്യ​മാ​യ​ത്. യൂ​റോ​പ്യ​ന്‍ മോ​ഡ​ല്‍ ര​ത്ന​മാ​യ അ​ല​ക്‌​സാ​ഡ്രൈ​റ്റാ​ണി​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം വ​ജ്രം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച മ​ല​പ്പു​റം വേ​ങ്ങ​ര ഊ​ര​കം കാ​പ്പി​ല്‍ താ​ജ്മ​ഹ​ല്‍ ഹൗ​സി​ല്‍ എം. ​അ​ബ്ദു​റ​ഹ്മാ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ബ്ദു​റ​ഹ്മാ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ​ജ്രം എ​വി​ടെ നി​ന്നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്നോ ഇ​തി​ന്‍റെ യ​ഥാ​ര്‍​ഥ മൂ​ല്യം എ​ത്ര​യാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ചോ അ​ബ്ദു​റ​ഹ്മാ​ന് അ​റി​വു​ണ്ടാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത് അ​ബ്ദു​റ​ഹ്മാ​ന് വ​ജ്രം ന​ല്‍​കി​യ മ​ല​പ്പു​റം സ്വ​ദേ​ശി ഷ​മീ​റാ​ണ്. ഷ​മീ​ര്‍ ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണു​ള്ള​ത്. 14 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഷ​മീ​ര്‍…

Read More

ഫേ​സ്ബു​ക്ക് വ​ഴി പ്ര​ണ​യം ന​ടി​ച്ച് വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; തന്നെ വിവാഹം കഴിക്കണമെന്ന അഭ്യർഥന യുവാവ് നിഷേധിച്ചതായി യുവതിയുടെ പരാതി; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട്: ഫേ​സ്ബു​ക്ക് വ​ഴി പ്ര​ണ​യ​ത്തി​ലാ​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. ചേ​വാ​യൂ​ര്‍ സ്വ​ദേ​ശി​യും എ​റ​ണാ​കു​ള​ത്ത് ഹോ​സ്റ്റ​ല്‍ ന​ട​ത്തി​പ്പു​കാ​രി​യു​മാ​യ 27 കാ​രി​യാ​ണ് ചേ​വാ​യൂ​ര്‍ പോ​ലീ​സ് പ​രാ​തി ന​ല്‍​കി​യ​ത്. ആ​ല​പ്പു​ഴ​യി​ലെ തൃ​ക്കു​ന്ന​പ്പു​ഴ വ​ള​യ​നാ​ട് സ്വ​ദേ​ശി​യാ​യ 40 കാ​ര​നെ​തി​രേ​യാ​ണ് പ​രാ​തി. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. സം​ഭ​വം എ​റ​ണാ​കു​ള​ത്താ​യ​തി​നാ​ല്‍ കേ​സ് അ​വി​ടെ​ക്ക് കൈ​മാ​റു​മെ​ന്ന് ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം സെപ്റ്റം​ബ​റി​ലാ​ണ് ഫേ​സ്ബു​ക്ക് വ​ഴി യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും തു​ട​ര്‍​ന്ന് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി​യ യു​വാ​വ് പ​ലി​യ​ട​ങ്ങ​ളി​ലാ​യി കൊ​ണ്ടു​പോ​വു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. വി​വാ​ഹി​ത​രാ​വാ​ന്‍ യു​വാ​വ് വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Read More

ബാ​റി​ല്‍ മ​ദ്യ​മി​ല്ല, ‘ബ്ലാക്കി​ല്‍’ സു​ല​ഭം..! ബി​യ​ര്‍​മാ​ത്രം (അ​ഞ്ചെ​ണ്ണം) വാ​ങ്ങി​പോ​കു​ന്ന​വ​രും ഏ​റെ; 200 രൂ​പ വ​രെ ഇ​ങ്ങ​നെ കൂ​ട്ടി​വി​ല്‍​ക്കു​ന്ന​താ​യി ആ​ക്ഷേ​പം

കോ​ഴി​ക്കോ​ട്: ബെ​വ്‌​കോ ആ​പ്പ് വ​ഴി മ​ദ്യ​വി​ത​ര​ണം ആ​രം​ഭി​ച്ച​തോ​ടെ നേ​ട്ടം ബാ​റു​ക​ള്‍​ക്ക്. പ​ല ബാ​റു​ക​ളും ബി​യ​ര്‍​മാ​ത്ര​മേ സ്‌​റ്റോ​ക്ക് ഉ​ള്ളൂ എ​ന്ന​റി​യി​ച്ച് കൂ​ടി​യ വി​ല​യ്ക്ക് മ​ദ്യം സ്ഥി​രം ക​സ്റ്റേ​മ​ഴ്‌​സി​ന് ന​ല്‍​കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. 200 രൂ​പ വ​രെ ഇ​ങ്ങ​നെ കൂ​ട്ടി​വി​ല്‍​ക്കു​ന്ന​താ​യി ഇ​തി​ന​കം ആ​ക്ഷേ​പം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. സ്‌​റ്റോ​ക്കു​ള്ള ബി​യ​ര്‍​മാ​ത്രം വി​റ്റ​ഴി​ക്കു​ക എ​ന്ന സ​മീ​പ​ന​മാ​ണ് പ​ല പ്ര​മു​ഖ ബാ​റു​ക​ളും പി​ന്തു​ട​രു​ന്ന​ത്. മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രോ​ട് സ്‌​റ്റോ​ക്ക് ഇ​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രും ഉ​ണ്ട്. ഒ​ടു​വി​ല്‍ ബി​യ​ര്‍​മാ​ത്രം (അ​ഞ്ചെ​ണ്ണം) വാ​ങ്ങി​പോ​കു​ന്ന​വ​രും ഏ​റെ. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും ഇ​താ​ണ് അ​വ​സ്ഥ. ആ​ളു​ക​ള്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ഗേ​റ്റി​നു​മു​ന്നി​ല്‍ ബോ​ര്‍​ഡ് വ​ച്ച് സെ​ക്യൂ​രി​റ്റി​കാ​ര​നെ മാ​ത്രം മു​ന്നി​ല്‍ നി​ര്‍​ത്തു​ക​യാ​ണ്. ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കെ​ല്ലാം സ​മീ​പ ബാ​റു​ക​ളി​ലേ​ക്ക് ടോ​ക്ക​ണ്‍ ന​ല്‍​കു​ന്ന ആ​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​ണി ന​ല്‍​കു​ന്ന​തി​ന് പു​റ​മേ​യാ​ണി​ത്. അ​തേ​സ​മ​യം ബീ​വ​റേ​ജു​ക​ളി​ല്‍ യ​ഥേ​ഷ്ടം കു​റ​ഞ്ഞ വി​ല​യ്ക്കു​ക​ള്‍​പ്പെ​ടെ​യു​ള്ള മ​ദ്യം ല​ഭ്യ​മാ​കു​ന്നു​ണ്ട്.

Read More

മാ​സ​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​! സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്രം; ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​കു​ന്നു​വെ​ന്ന് ഉ​ട​മ​ക​ള്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്തം . മാ​സ​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഇ​തു​വ​ഴി സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര്‍​ക്ക് വ​രു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ഗ​സ്റ്റ്ഹൗ​സു​ക​ളും ഒ​ഴി​ഞ്ഞു കി​ട​ക്കു​മ്പോ​ൾ സ്വ​കാ​ര്യ ലോ​ഡ്ജു​ക​ളും റി​സോ​ര്‍​ട്ടു​ക​ളും ഹോം​സ്‌​റ്റേ​ക​ളും സ​ര്‍​ക്കാ​ര്‍ പി​ടി​ച്ചെ​ടു​ത്ത് ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. കേ​ര​ള ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, വ​യ​നാ​ട് ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ, വ​യ​നാ​ട് റി​സോ​ർ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ൾ വ​ൻ പ്ര​തി​ഷേ​ധ​വു​മാ​യി മു​ൻ​നി​ര​യി​ലു​ണ്ട്. ഈ ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഭൂ​രി​ഭാ​ഗ​വും പേ​രും വ​ലി​യ ലീ​സും വാ​ട​ക​യും ന​ൽ​കി​യാ​ണ് സം​ര​ഭ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. വ​യി​യൊ​രു വി​ഭാ​ഗം വ​ന്‍ പ​ലി​ശ​യ്ക്ക് ഭീ​മ​മാ​യ ത​കു വാ​യ്പ​യെ​ടു​ത്ത് വ​രാ​ണ് സ്ഥാ​പ​നം നി​ര്‍​മി​ച്ച ഉ​ട​മ​ക​ളാ​ണ് . ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ഈ ​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. മാ​ര്‍​ച്ച് മു​ത​ല്‍ മെ​യ് വ​രെ​യു​ള്ള വൈ​ദ്യു​തി…

Read More