വ​യ​നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ ശ്രീ​ധ​ന്യ ഇ​നി കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ൽ​നി​ന്ന് സി​വി​ൽ സ​ർ​വീ​സ് നേ​ടി​യ ശ്രീ​ധ​ന്യ സു​രേ​ഷ് കോ​ഴി​ക്കോ​ട് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ട്രെ​യി​നി​യാ​യി നി​യ​മി​ത​യാ​യി. ശ്രീ​ധ​ന്യ ഉ​ട​ൻ ത​ന്നെ ചു​മ​ത​ല​യേ​ൽ​ക്കും. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 410-ാം റാ​ങ്കാ​ണ് വ​യ​നാ​ട് പൊ​ഴു​ത​ന സ്വ​ദേ​ശി​യാ​യ ശ്രീ​ധ​ന്യ സു​രേ​ഷ് നേ​ടി​യ​ത്. കു​റി​ച്യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ശ്രീ​ധ​ന്യ കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ നി​ന്നും സി​വി​ൽ സ​ർ​വീ​സ് നേ​ടു​ന്ന​യാ​ളെ​ന്ന നേ​ട്ട​വും ഇ​തോ​ടെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​യം​വ​യ​ൽ കോ​ള​നി സു​രേ​ഷ് ക​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ശ്രീ​ധ​ന്യ. സു​വോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. 85 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ത​രി​യോ​ട് നി​ർ​മ​ല ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് എ​സ്എ​സ്എ​ൽ​സി പാ​സാ​യ​ത്. ത​രി​യോ​ട് ഗ​വ. ജി​എ​ച്ച്എ​സ്എ​സി​ൽ​നി​ന്ന് പ്ല​സ് ടു​വും കോ​ഴി​ക്കോ​ട് ദേ​വ​ഗി​രി കോ​ള​ജി​ൽ​നി​ന്ന് സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും അ​പ്ലൈ​ഡ് സു​വോ​ള​ജി​യി​ൽ ക​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ക്യാ​ന്പ​സി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. തു​ട​ർ​ന്ന് എ​ട്ടു മാ​സ​ത്തോ​ളം വ​യ​നാ​ട് എ​ൻ ഉൗ​ര് ടൂ​റി​സം പ​ദ്ധ​തി​യി​ൽ അ​സി​സ്റ്റ​ന്‍റ്…

Read More

ഫേസ്ബുക്ക് കാ​മു​കി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ആം​ബു​ല​ൻ​സി​ൽ; മൂ​ന്നം​ഗ സം​ഘം വ​ട​ക​ര​യി​ൽ പി​ടി​യി​ൽ

വ​ട​ക​ര: കാ​മു​കി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ആം​ബു​ല​ൻ​സി​ൽ എ​ത്തി​യ മൂ​ന്നം​ഗ സം​ഘം വ​ട​ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം ചി​റി​യ​ൻ​കീ​ഴി​ലെ കി​ഴു​വി​ലം ഉ​ണ്ണി ക്വാ​ർ​ട്ടേ​ഴ്സി​ൽ ശി​വ​ജി​ത്ത് (22), വെ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ഉ​ണ്ണി (29), അ​ര​മ​ട പു​ന്ന​ക്ക​മു​ക​ൾ മേ​ലേ പു​ത്ത​ൻ വീ​ട്ടി​ൽ സ​ബീ​ഷ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പൂ​വാ​ട​ൻ​ഗേ​റ്റി​നു സ​മീ​പ​ത്തുനി​ന്ന് ആം​ബു​ല​ൻ​സ് സ​ഹി​തം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​രി​യാ​ടി​യി​ലെ പെ​ണ്‍​കു​ട്ടി​യെ തേ​ടി എ​ത്തി​യ​താ​ണെ​ന്ന മ​റു​പ​ടി കി​ട്ടി​യ​ത്. ആം​ബു​ല​ൻ​സു​മാ​യി ഇ​വ​രെ ചൊ​വ്വാ​ഴ്ച രാ​വി​ലെ ചോ​റോ​ട് ഭാ​ഗ​ത്ത് ക​ണ്ടി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തു​പ്ര​കാ​രം പോ​ലീ​സെ​ത്തി ചോ​ദ്യം​ചെ​യ്തെ​ങ്കി​ലും രോ​ഗി​യെ കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​താ​ണെ​ന്ന് മ​റു​പ​ടി കി​ട്ടി. പി​ന്നീ​ടാ​ണ് വ​ട​ക​ര-​കു​രി​യാ​ടി റോ​ഡി​ൽ ക​ണ്ട​ത്. നാ​ട്ടു​കാ​രും പി​ന്നാ​ലെ​യെ​ത്തി​യ റ​വ​ന്യൂ​വ​കു​പ്പ് സം​ഘ​വും കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും കൃ​ത്യ​മാ​യ ഉ​ത്ത​രം കി​ട്ടി​യി​ല്ല. വീ​ണ്ടും പോ​ലീ​സെ​ത്തി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​താ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്ന​ത്. ലോ​ക്ക്ഡൗ​ണാ​യ​തി​നാ​ൽ സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു വ​ട​ക​ര​യ്ക്കു…

Read More

ഓ​റ​ഞ്ച് സോ​ണി​ല്‍ ആ​ശ​ങ്ക ; നിയന്ത്രണങ്ങൾ മറികടന്ന് ജനം; ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാ​ൻ കോ​ഴി​ക്കോ​ട്ട് വീ​ണ്ടും ക​ർ​ശ​ന റോ​ഡ്പ​രി​ശോ​ധ​ന

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി ഓ​റ​ഞ്ച് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട്ട് ഇ​ന്ന​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് റോ​ഡു​ക​ളി​ൽ വ​ൻ വാ​ഹ​ന​പ്ര​വാ​ഹം ഉ​ണ്ടാ​യ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്. തി​ങ്ക​ളാ​ഴ്ച “അ​പ്ര​ത്യ​ക്ഷ​മാ​യ ‘പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റു​ക​ൾ ഇ​ന്നു​രാ​വി​ലെ പു​നഃ​സ്ഥാ​പി​ച്ചാ​ണ് പ​രി​ശോ​ധ​ന. സ​ത്യ​വാ​ങ്ങ്മൂ​ലം കൈ​യി​ൽ ക​രു​താ​തെ​യും മാ​സ്ക്ക് ധ​രി​ക്കാ​തെ​യും പു​റ​ത്തി​റ​ങ്ങി​യ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന പേ​രി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ന​ഗ​ര​ത്തി​ലേ​ക്ക് വ​ന്ന​വ​രാ​ണ് കു​ടു​ങ്ങി​യ​ത്. ഓ​രോ കു​റ്റ​ത്തി​നും 500 രൂ​പ തോ​തി​ൽ ഇ​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കി. ബാ​ങ്ക് റോ​ഡ് ജം​ഗ്ഷ​നി​ൽ ക​ൺ​ട്രോ​ൾ റൂം ​അ​സി. ക​മീ​ഷ​ണ​ർ എ​ൽ. സു​രേ​ന്ദ്ര​ൻ. ടൗ​ൺ എ​സ്ഐ കെ.​ബി​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ മു​ത​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. എ​ര​ഞ്ഞി​പ്പാ​ലം ബൈ​പാ​സി​ൽ ന​ട​ക്കാ​വ് ഇ​ൻ​സ്പെ​ക്ട​ർ ടി.​കെ.​അ​ഷ്റ​ഫ്, മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ക​സ​ബ ഇ​ൻ​സ്പെ​ക്ട​ർ വി.​കെ.​സി​ജി​ത്ത്, ബീ​ച്ച് റോ​ഡി​ൽ വെ​ള്ള​യി​ൽ ഇ​ൻ​സ്പെ​ക്ട​ർ…

Read More

ലോ​ക്ക് ഡൗ​ണി​ലും ഷ​മീ​റി​നു തി​ര​ക്കോ​ടു​തി​ര​ക്ക്! സാ​ധു​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യും ദു​ര​ന്ത​മു​ഖ​ത്ത് ര​ക്ഷ​ക​നാ​യും സ​ജീ​വ​മാ​യി ഷെമീ​ർ

ക​ല്ല​ടി​ക്കോ​ട്: ലോ​ക്ക് ഡൗ​ണി​ലും ഷ​മീ​റി​നു തി​ര​ക്കോ​ടു​തി​ര​ക്ക് സാ​ധു​ക്ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യും ദു​ര​ന്ത​മു​ഖ​ത്ത് ര​ക്ഷ​ക​നാ​യും ക​രി​ന്പ​യി​ലെ ഷ​മീ​ർ ശ്ര​ദ്ധേ​യ​നാ​കു​ന്നു.​ വെ​റു​തെ ഇ​രു​ന്ന് നേ​രം പോ​ക്കു​ക​ളി​ൽ കാ​ലം ക​ഴി​ക്കു​ന്ന യു​വ ത​ല​മു​റ​ക്ക് സ്നേ​ഹ​ത്തി​ന്‍റെ​യും ജീ​വ കാ​രു​ണ്യ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സേ​വ​ന​പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന് ന​ൽ​കി മാ​തൃ​ക​യാ​വു​ക​യാ​ണ് ക​രി​ന്പ​യി​ലെ ഷ​മീ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ. സ്വ​ന്തം പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും അ​ശ​ര​ണ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ന്ന അ​നേ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.​ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം ചി​കി​ത്സ മു​ട​ങ്ങി​യ​വ​ർ​ക്ക് മ​രു​ന്നെ​ത്തി​ച്ചും പ്ര​ള​യ ദു​ര​ന്ത മേ​ഖ​ല​യി​ൽ സ​ഹാ​യ​മെ​ത്തി​ച്ചും കി​ണ​ർ വൃ​ത്തി​യാ​ക്കി​യും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തും ഈ ​യു​വാ​വ് ചെ​യ്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​ണ്.​ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് തെ​രു​വി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത ആ​യ​തോ​ടെ​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ സ​ഹാ​യ പ്ര​വൃ​ത്തി​ക​ൾ പ​ല​രും അ​റി​യു​ന്ന​ത്.​ മ​ഴ​യെ​ന്നോ,വെ​യി​ലെ​ന്നോ നോ​ക്കാ​തെ സ്വ​ന്ത​വും ബ​ന്ധ​വും ജാ​തി​യും മ​ത​വും നോ​ക്കാ​തെ ഏ​തു​ദി​ക്കി​ലേ​ക്കും ഷെ​മീ​ർ ത​ന്‍റെ വാ​ഹ​ന​വു​മാ​യി പോ​കു​ന്പോ​ൾ പ്ര​ജു ന​ടു​ക്ക​ളം എ​ന്ന കൂ​ട്ടു​കാ​ര​നും കൂ​ടെ​യു​ണ്ടാ​കും.…

Read More

വാ​ഹ​നം ക​ട​ന്നു പോ​യ വ​ഴി മൂ​ക്കു പൊ​ത്താ​തെ ന​ട​ക്കാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ​; അ​ഴു​കി​യ മ​ത്സ്യ​വു​മാ​യി എ​ത്തി​യ ക​ണ്ടെ​യ്ന​ർ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

വെ​മ്പാ​യം : ദു​ർ​ഗ​ന്ധം​വ​മി​ക്കു​ന്ന മ​ത്സ്യം ക​യ​റ്റി​വ​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി നാ​ട്ടു​കാ​ർ ത​ട​ഞ്ഞു . വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ നി​ന്നും തേ​മ്പാ​മൂ​ട് വ​ഴി വെ​മ്പാ​യം നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഗു​ജ​റാ​ത്ത് ര​ജി​സ്ട്രേ​ഷ​ൻ GH 11 VV 9292 ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് നാ​ട്ടു​കാ​ർ വെ​മ്പാ​യം ചി​റ​ത്ത​ല​യ്ക്ക​ൽ ത​ട​ഞ്ഞ​ത്. രാ​ത്രി 11 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. വെ​ഞ്ഞാ​റ​മൂ​ട് തേ​മ്പാ​മൂ​ട് വ​ഴി മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ല്പ​ന​യ്ക്ക​യും അ​വി​ടെ നി​ന്നു നെ​ടു​മ​ങ്ങാ​ട്‌ ച​ന്ത​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​മാ​യി ഇ​ട​റോ​ഡി​ലൂ​ടെ കൊ​ണ്ടു പോ​കു​മ്പോ​ഴാ​യു​രു​ന്നു നാ​ട്ടു​കാ​ർ വാ​ഹ​നം ത​ട​ഞ്ഞ​ത്. വാ​ഹ​നം ക​ട​ന്നു​വ​ന്ന റോ​ഡി​ൽ ദു​ർ​ഗ​ന്ധം സ​ഹി​ക്കാ​ൻ വ​യ്യാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ ലോ​റി​ക്കു പു​റ​കെ വ​ന്ന് വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം ക​ട​ന്നു പോ​യ വ​ഴി മൂ​ക്കു പൊ​ത്താ​തെ ന​ട​ക്കാ​ൻ വ​യ്യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. സം​ഭ​വ സ്‌​ഥ​ല​ത്ത്‌ ത​ടി​ച്ചു കൂ​ടി​യ നാ​ട്ടു​കാ​ർ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം വാ​ഹ​നം…

Read More

മു​ക്ക​ത്ത് പോ​ലീ​സ്, എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 75 ലി​റ്റ​ര്‌ വാ​ഷ് പി​ടി​കൂ​ടി; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ല്‍

മു​ക്കം : ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​ലീ​സും എ​ക്‌​സൈ​സും ന​ട​ത്തി​യ റെ​യ്ഡി​ല്‍ 75 ലി​റ്റ​ര്‌ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. മ​ണാ​ശേ​രി പ​ന്നൂ​ളി കോ​ള​നി​ക്ക് സ​മീ​പം മു​ക്കം ഓ​ര്‍​ഫ​നേ​ജി​നന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ങ്ക​ല്‍ ക്വാ​റി​യി​ല്‍ ക​ണ്ടെ​ത്തി​യ വാ​ഷ് ന​ശി​പ്പി​ച്ചു. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ട്ടു​കാ​രും പോ​ലീ​സും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ വ​ക​വെ​ക്കാ​തെ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി മ​ദ്യ​പി​ക്കാ​റു​ണ്ടെന്ന് പ്ര​ദേ​ശ​വാ​സി​യാ​യ മ​നോ​ജ് പ​റ​ഞ്ഞു. എ​എ​സ്‌​ഐ ജ​യ​മോ​ദ്, സി.​എം. നാ​സ​ര്‍ ,എം ​സു​രേ​ഷ്, ഹോം​ഗാ​ര്‍​ഡ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ശേ​ഷം വാ​ഷ് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​പ്ര​തി​യെക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ലും മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ്യാജ വാ​റ്റി​നെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​അ​ഗ​സ്ത്യ​ന്‍ മു​ഴി ത​ട​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്ത് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​ഗ​സ്ത്യ​ന്മു​ഴി ത​ട​പ്പ​റ​മ്പ് ഒ​ഴ​ലൂ​ര്‍ പ്ര​കാ​ശ​നാ​ണ്…

Read More

കോ​ഴി​ക്കോ​ട്ട് 22,043 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി; മ​ല​പ്പു​റത്ത് 45, വയനാട്ടിൽ 92 പേരും കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വെ​ള്ളി​യാ​ഴ്ച​വ​രെ 22,043 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ശ്രീ. വി. ​അ​റി​യി​ച്ചു. ഇ​ന്ന​ലെ മൂ​ന്നു​പേ​ര്‍ കൂ​ടി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. നി​ല​വി​ല്‍ 1,311 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പു​തു​താ​യി വ​ന്ന 16 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 36 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 22 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്തു. ഇ​ന്ന​ലെ 182 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 1,657 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 1,543 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 1,513 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച സാ​മ്പി​ളു​ക​ളി​ല്‍ 114 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ജി​ല്ല​യി​ല്‍ ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും ഉ​ള്‍​പ്പെ​ടെ 4 പേ​രാ​ണ് കോ​വി​ഡ്19 പോ​സി​റ്റീ​വാ​യി ഇ​പ്പോ​ൾ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. മ​ല​പ്പു​റത്ത് 45 പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ​…

Read More

ലോ​ക്ക്ഡൗ​ണിൽ കു​ട​ക് ജി​ല്ല​യി​ൽ കുടുങ്ങിയ ഇ​ഞ്ചി ക​ർ​ഷ​ക​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ​ടി​

കൽപ്പറ്റ: ലോ​ക്ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട​ക് ജി​ല്ല​യി​ൽ അ​ക​പ്പെ​ട്ട ഇ​ഞ്ചി ക​ർ​ഷ​ക​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​നാ​യി പാ​സ്‌​സ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ് അ​റി​യി​ച്ചു. 300 പേ​രാ​ണ് പാ​സ്‌​സി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ൽ സ്വ​ന്ത​മാ​യി വാ​ഹ​ന​മു​ള്ള 50 പേ​ർ​ക്ക് അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളി​ൽ ത​ന്നെ ജി​ല്ല​യി​ലേ​ക്ക് തി​രി​കെ എ​ത്താ​വു​ന്ന​താ​ണ്. വാ​ഹ​ന​മി​ല്ലാ​ത്ത 250 പേ​രെ തി​രി​കെ എ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ജി​ല്ലാ ക​ള​ക്ട​റു​ടെ പാ​സ്‌​സ് ല​ഭ്യ​മാ​വു​ന്ന​തി​ന് മു​ന്പ് ആ​രും യാ​ത്ര പു​റ​പ്പെ​ടാ​ൻ പാ​ടി​ല്ല. അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് സം​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും മ​റ്റു​മാ​യി മു​ത്ത​ങ്ങ ചെ​ക്പോ​സ്റ്റി​ൽ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്കി വ​രി​ക​യാ​ണ്. അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ൽ താ​ത്കാ​ലി​ക മി​നി ആ​രോ​ഗ്യ കേ​ന്ദ്രം അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ളെ സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു വ​രു​ന്പോ​ൾ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റു​ക​ളാ​യ മു​ത്ത​ങ്ങ​യി​ലും താ​ളൂ​രി​ലും മി​നി ആ​രോ​ഗ്യ കേ​ന്ദ്രം നി​ർ​മി​ക്കു​ന്നു.…

Read More

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് വാ​ഷും ഉപകരണങ്ങളും പി​ടി​കൂ​ടി; വീട്ടുടമയായ പ്ര​തി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട്: കു​റ്റി​ക്കാ​ട്ടൂ​ർ വെ​ള്ളി​പ​റ​ന്പി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ​നി​ന്ന് 250 ലി​റ്റ​റോ​ളം വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. വെ​ള്ളി​പ​റ​ന്പ് ആ​റാം മൈ​ൽ -കീ​ഴ്മാ​ട് റോ​ഡി​നു വ​ട​ക്ക് ക​റ്റു​തി​രു​ത്തി​യി​ൽ സ​ന്ദീ​പി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ൽ​നി​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് വ്യാ​ജ​വാ​റ്റ് പി​ടി​കൂ​ടി​യ​ത്.​ വീ​ട്ടു​ട​മ സ​ന്ദീ​പ് പോ​ലീ​സി​നെ​ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. എ​സ്ഐ ടി.​വി.​ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

Read More

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല ചി​ത്രം പോ​സ്റ്റു ചെയ്തു; കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റി​ന് എ​തി​രെ പരാതി

മു​ക്കം: സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ അം​ഗ​ങ്ങ​ളാ​യ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല ചി​ത്രം പോ​സ്റ്റ് ചെ​യ്ത​താ​യി പ​രാ​തി. കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റി​ന് എ​തി​രെ​യാ​ണ് മ​ണ്ഡ​ലം യൂ​ത്ത്കോ​ണ്‍​ഗ്ര​സ് കമ്മിറ്റി പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ൽ​പൂ​ർ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​ര​വ​ധി​പേ​ർ വീ​ടു​ക​ളി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് കൂ​ടു​ത​ൽ പേ​ർ ഇ​ത് കാ​ണാ​നി​ട​യാ​യ​താ​യും സ​മൂ​ഹ​ത്തി​നു ത​ന്നെ വെ​ല്ലു​വി​ളി​യാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വൈ​സ് പ്ര​സി​ഡ​ന്‍റിനെ​തി​രേ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന് പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വയ്ക്ക​ണ​മെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ൽ​പ്പൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More