കടത്തനാടൻ ക​ള​രി​ച്ചു​വ​ടു​ക​ൾ തേ​ടി പ​ര​ദേ​ശി​ക​ൾ ക​ട​ത്ത​നാ​ട്ടി​ൽ

വ​ട​ക​ര: അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ജോ​ർ​ജ് ബു​യാം​ഗ് പോം​ഗ്, ശ്രീ​ല​ങ്ക​യി​ലെ നി​രു​ദ്ധ് നാ​ഗ​ലിം​ഗം എ​ന്നി​വ​ർ വ​ട​ക​ര പു​തു​പ്പ​ണം ക​ട​ത്ത​നാ​ട് കെ​പി​സി​ജി​എം ക​ള​രി സം​ഘ​ത്തി​ൽ ക​ള​രി​മു​റ​ക​ൾ അ​റി​യാ​ൻ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ളോ​ളം നീ​ളു​ന്ന ക​ള​രി​പ്പ​യ​റ്റ് പ​രി​ശീ​ല​ന​ത്തി​ൽ വ്യാ​പൃ​ത​രാ​യ ഇ​വ​ർ ഈ ​ആ​യോ​ധ​ന​ക​ല എ​ളു​പ്പം ഹൃ​ദി​സ്ഥ​മാ​ക്കു​ക​യാ​ണ് . ’’ക​ട​ത്ത​നാ​ട​ൻ​ക​ള​രി​പ്പ​യ​റ്റ്-​അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ’’ എ​ന്ന ഗ്ര​ന്ഥം ര​ചി​ച്ച പ്ര​ഗ​ത്ഭ ഗു​രു​ക്ക​ളാ​യി​രു​ന്ന ക​ട​ത്ത​നാ​ട് ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​ധു​പു​തു​പ്പ​ണ​ത്തി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ പ​രി​ശീ​ല​നം. മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ജോ​ർ​ജ് നേ​ര​ത്തെ തൈ​ക്കാ​ണ്‍​ഡോ എ​ന്ന ആ​യോ​ധ​ന മു​റ അ​ഭ്യ​സി​ച്ച​തി​നാ​ൽ ക​ള​രി​പ്പ​യ​റ്റി​ൽ ഏ​റെ ആ​കൃ​ഷ്ട​നാ​ണ്. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഫ​ല​മാ​യി ജോ​ർ​ജും നി​രു​ദ്ധ് നാ​ഗ​ലിം​ഗ​വും ക​ള​രി​പ്പ​യ​റ്റി​ലെ കോ​ൽ​ത്താ​രി​യു​ടെ​യും അ​ങ്ക​ത്താ​രി​യു​ടെ​യും പ്ര​ധാ​ന​ഭാ​ഗ​ങ്ങ​ൾ വ​ശ​ത്താ​ക്കി ക​ഴി​ഞ്ഞു.ശ്രീ​ല​ങ്ക​യി​ലെ നി​രു​ദ്ധ് നാ​ഗ​ലിം​ഗ​ത്തി​നും നാ​ട്ടി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ഇ​വ​ർ​ക്കു പു​റ​മെ ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക സു​സ്മി​ത, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ന്ത​പൂ​രി​ൽ നി​ന്നു​ള്ള അ​ത്‌ല​റ്റ് കൃ​തി എ​ന്നീ യു​വ​തി​ക​ൾ ക​ള​രി​പ്പ​യ​റ്റി​ൽ പ​രി​ശീ​ല​നം…

Read More

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​സാ​ന്നിധ്യം  വീ​ണ്ടും ച​ർ​ച്ച​യാ​കുന്നു;  മ​റു​പ​ടി ന​ൽ​കാ​നാ​വാ​തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം;  സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ച​ർ​ച്ച സ​ജീ​വം

മു​ക്കം: കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​താ​വും വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​സാ​ന്നിധ്യം വീ​ണ്ടും ച​ർ​ച്ച​യാ​കുന്നു. സാ​മ്പ​ത്തി​ക മാ​ന്ദ്യ​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സ് ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റെ​ടു​ക്കു​മ്പോ​ഴാ​ണ് രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് പോ​യ​ത്. ഇ​തോ​ടെ സ​മ​ര​ത്തി​ന്റെ വി​ജ​യം ത​ന്നെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ച് മു​ത​ൽ 15 വ​രെ​യാ​ണ് കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​ക്ഷോ​ഭം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ഹു​ലി​ന്‍റെ അ​സാ​ന്നി​ധ്യം വ​യ​നാ​ട് പാ​ർ​ല​മെ​ൻ​റ് മ​ണ്ഡ​ല​ത്തി​ലും വ​ലി​യ ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം ഇ​ട​തു​പ​ക്ഷ​വും ബി​ജെ​പി​യും ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യാ​ൻ പോ​ലും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് ആ​വു​ന്നി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ചി​ത്രം സ​ഹി​തം ഇ​യാ​ളു​ടെ ക​യ്യി​ൽ രാ​ജ്യം സു​ര​ക്ഷി​ത​മാ​ണ​ന്ന് ആ​രോ പ​റ​ഞ്ഞി​രു​ന്ന​ല്ലോ എ​ന്നു​ൾ​പ്പെ​ടെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​രു​ന്ന​ത്. രാ​ജ്യം അ​തി​ഭീ​ക​ര​മാം വി​ധം അ​പ​ക​ട​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ അ​തി​നെ​തി​രെ ശ​ബ്ദി​ദി​ക്കു​ന്നി​ല്ല​ന്ന് മാ​ത്ര​മ​ല്ല, ദേ​ശീ​യ നേ​തൃ​ത്വം ത​യാ​റാ​ക്കു​ന്ന സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക പോ​ലും…

Read More

സ​യ​നൈ​ഡ് എ​ത്തി​യ വ​ഴിതേ​ടി  അ​ന്വേ​ഷ​ണ സം​ഘം; ജോളിക്ക്  സ​യ​നൈ​ഡ് ല​ഭി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ കേ​സി​ല്‍ നി​ര്‍​ണാ​യ​കം; ആ​വ​ശ്യ​മെ​ങ്കി​ല്‍ സാ​ക്ഷി​ക​ളേ​യും ഉ​ള്‍​പ്പെ​ടു​ത്തും

കോ​ഴി​ക്കോ​ട് : കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​ന് സ​യ​നൈ​ഡ് ല​ഭി​ച്ച വ​ഴി തേ​ടി അ​ന്വേ​ഷ​ണ​സം​ഘം. ആ​റു​പേ​രി​ൽ അ​ഞ്ചു​പേ​രേ​യും ജോ​ളി സ​യ​നൈ​ഡ് ന​ല്‍​കി​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഭ​ര്‍​തൃ​പി​താ​വ് പൊ​ന്നാ​മ​റ്റം ടോം​തോ​മ​സ്, ഭ​ര്‍​ത്താ​വ് റോ​യ്‌ ​തോ​മ​സ്, വി​മു​ക്ത ഭ​ട​നും റോ​യ്‌​ തോ​മ​സി​ന്റെ അ​മ്മാ​വ​നു​മാ​യ മ​ഞ്ചാ​ടി മാ​ത്യു, പു​ലി​ക്ക​യം പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി, മ​ക​ൾ ആ​ല്‍​ഫൈ​ന്‍ എ​ന്നി​വ​രെ​യാ​ണ് സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം ടോം​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യെ മാ​ത്രം കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ജോ​ളി​യു​ടെ മൊ​ഴി.ഓ​രോ വ​ധ​ക്കേ​സും ഓ​രോ​ സം​ഘ​മാണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ല്ലാ കേ​സു​ക​ളി​ലും സ​യ​നൈ​ഡ് ജോ​ളി​ക്ക് എ​ങ്ങ​നെ ല​ഭി​ച്ചു​വെ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​ണ്. കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ളി​യെ കൂ​ടാ​തെ ര​ണ്ടു​പേ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്ത​ത്. ജോ​ളി​ക്ക് സ​യ​നൈ​ഡ് എ​ത്തി​ച്ച് ന​ല്‍​കി​യ എം.​എ​സ്.​മാ​ത്യു എ​ന്ന ഷാ​ജി, പ്ര​ജു​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ള്‍. ഇ​തി​ല്‍ മാ​ത്യു ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​ണ്. പ്ര​ജു​കു​മാ​റും ആ​ഭ​ര​ണ നി​ര്‍​മാ​ണ​തൊ​ഴി​ലാ​ളി​യാ​ണ്. മാ​ത്യു​വാ​ണ്…

Read More

കൂടത്തായി കൊലപാതക പരമ്പര; അ​ന്ന​മ്മ​യെ കൊ​ല്ലാ​ന്‍ ആ​ട്ടി​ന്‍​സൂ​പ്പി​ല്‍ കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി​; ഷം കലർത്താൻ തീരുമാനിച്ചതിന് പിന്നാലെ കാരണത്തെക്കുറിച്ച് ജോളി പോലീസ് വെളിപ്പെടുത്തിയത് ഇങ്ങനെ

കോ​ഴി​ക്കോ​ട്: പൊ​ന്നാ​മ​റ്റ​ത്ത് ആ​ദ്യം മ​രി​ച്ച അ​ന്ന​മ്മ ടീ​ച്ച​റെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ആ​ട്ടി​ന്‍​സൂ​പ്പി​ല്‍ ത​ലേ​ദി​വ​സം ത​ന്നെ കീ​ട​നാ​ശി​നി ക​ല​ര്‍​ത്തി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ജോ​ളി​യു​ടെ കു​റ്റ​സ​മ്മ​തം. അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ത​ന്നെ കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച​തി​നാ​ല്‍ കീ​ട​നാ​ശി​നി​യു​ടെ ഉ​പ​യോ​ഗ​വും അ​തി​ന്‍റെ​ വീ​ര്യ​വു​മെ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് കീ​ട​നാ​ശി​നി ആ​ട്ടി​ന്‍​സൂ​പ്പി​ല്‍ ക​ല​ര്‍​ത്തി​യ​തെ​ന്നും ജോ​ളി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​മ്പാ​കെ ഏ​റ്റു​പ​റ​ഞ്ഞു. സ​യ​നൈ​ഡി​നെ കു​റി​ച്ച് അ​ന്ന് കേ​ട്ട​റി​വു​ണ്ടെ​ന്ന​ല്ലാ​തെ എ​ങ്ങ​നെ ല​ഭി​ക്കു​മെ​ന്ന​തി​നെകു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നീ​ട് പ​ത്ര​വാ​ർ​ത്ത​ക​ളി​ൽ നി​ന്ന് സ​യ​നൈ​ഡി​ന്‍റെ ഉ​പ​യോ​ഗം മ​ന​സി​ലാ​ക്കി. ഇ​ന്‍റ​ർ​നെ​റ്റി​ൽ സെ​ർ​ച്ച് ചെ​യ്താ​ണ് കൂ​ടു​ത​ൽ വി​വ​രം ശേ​ഖ​രി​ച്ച​ത്. അ​ത് ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​യ​തി​നാ​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നാ​യ ബ​ന്ധു എം.​എ​സ്. മാ​ത്യു​വി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചു. അ​തി​നു​വേ​ണ്ടി മാ​ത്യു​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തു. പ​ല​ ദി​വ​സ​വും മാ​ത്യു ത​ന്നെ കാ​ണാ​ൻ വീ​ട്ടി​ൽ ​വ​രു​മാ​യി​രു​ന്നു. മാ​ത്യു​വു​മാ​യു​ള്ള ബ​ന്ധം പി​ന്നീ​ട് സ​യ​നൈ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ളു​പ്പ​മാ​യെ​ന്നും ജോ​ളി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​മ്പാ​കെ മൊ​ഴി ന​ല്‍​കി. കു​റ​ച്ച്…

Read More

കൂടത്തായി മരണ പരമ്പര; റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഗു​രു​ത​ര​വീ​ഴ്ച; റി​പ്പോ​ര്‍​ട്ട് ഈ ​ആ​ഴ്ച മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ക്കും; മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫി​നെ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ഹാ​യി​ച്ച​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. രേ​ഖ​ക​ള്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജോ​ളി​ക്ക് സ​ഹാ​യ​ക​മാം വി​ധ​ത്തി​ൽ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ഇ​ത് ഗു​രു​ത​ര​വീ​ഴ്ച​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സി.​ബി​ജു ജി​ല്ലാ​ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ന​ട​ത്തി​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റി​പ്പോ​ര്‍​ട്ട് ജി​ല്ലാ​ക​ള​ക്ട​ര്‍ ഈ ​ആ​ഴ്ച ത​ന്നെ മ​ന്ത്രി​യ്ക്ക് സ​മ​ര്‍​പ്പി​ക്കും. ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ട് പ​രി​ശോ​ധിച്ച് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് ജി​ല്ലാ​ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ക്കു​ക. ഡെപ്യൂ​ട്ടി ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ടി​നെ കു​റി​ച്ച് റ​വ​ന്യൂ​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച​യാ​ണ് റി​പ്പോ​ര്‍​ട്ട് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ജി​ല്ല​ാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ൽ മൂ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ള​ക്ട​ര്‍​കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്‌ ന​ല്‍​കി​യി​ട്ടു​ണ്ട്. ത​ഹ​സി​ൽ​ദാ​ർ ജ​യ​ശ്രീ വാ​ര്യ​ർ, ക​ട​ത്താ​യി മു​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ കി​ഷോ​ർ ഖാ​ൻ, മ​ധു​സൂ​ദ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്കാ​ണ് കാ​ര​ണം…

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര; ​ഭ​ര​ണ​ങ്ങ​ളോ​ട് ജോ​ളി​ക്ക് അ​ട​ങ്ങാ​ത്ത ഭ്ര​മം; ജോ​ളി ന​ൽ​കി​യ സ്വ​ർ​ണം പ​ല ത​വ​ണ വി​റ്റെ​ന്ന്‌ മാ​ത്യു​വി​ന്‍റെ മൊ​ഴി

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി താ​ൻ മു​ഖേ​ന നി​ര​വ​ധി ത​വ​ണ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ക​യും, മാ​റ്റി വാ​ങ്ങു​ക​യും ചെ​യ്ത​താ​യി കേ​സി​ലെ ര​ണ്ടാം പ്ര​തി മ​ഞ്ചാ​ടി​യി​ൽ എം.​എ​സ്. മാ​ത്യു എ​ന്ന ഷാ​ജി​യു​ടെ മൊ​ഴി. കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ജ്വ​ല്ല​റി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് മാ​ത്യു. ജോ​ളി ന​ൽ​കി​യ ആ​ഭ​ര​ണം താ​ൻ ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ വി​റ്റു​വെ​ന്ന മൊ​ഴി​യെ​തു​ട​ർ​ന്ന് ജ്വ​ല്ല​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഇ​ട​പാ​ടു​ക​ളു​ടെ ബി​ല്ലു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​ലി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര തീ​ര​ദേ​ശ ഇ​ൻ​സ്പെ​ക്ട​റു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള മാ​ത്യു​വി​നെ പ​യ്യോ​ളി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ എ​ത്തി​ച്ച് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ആ​ഭ​ര​ണം പ​ല​ത​വ​ണ വി​റ്റ​താ​യി മാ​ത്യു സ​മ്മ​തി​ച്ച​ത്. ആ​ഭ​ര​ണ​ങ്ങ​ളോ​ട് ജോ​ളി​ക്ക് അ​ട​ങ്ങാ​ത്ത ഭ്ര​മ​മാ​യി​രു​ന്നെ​ന്നും, ജോ​ളി റോ​യ് തോ​മ​സി​ന്‍റെ ഭാ​ര്യ​യാ​യി കൂ​ട​ത്താ​യി​യി​ൽ എ​ത്തി​യ കാ​ലം​മു​ത​ൽ അ​വ​രു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യെ​ന്നും മാ​ത്യു മൊ​ഴി ന​ൽ​കി. ആ​ഭ​ര​ണ ഭ്ര​മ​മു​ള്ള ജോ​ളി ഇ​ടു​ക്കി…

Read More

വി​വാ​ഹം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ൽ മ​രി​ച്ച നിലയിൽ 

റി​യാ​ദ്: മ​ല​യാ​ളി യു​വാ​വ് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ. മ​ല​പ്പു​റം ആ​ന​ക്ക​യം സ്വ​ദേ​ശി സു​ബൈ​റി​നെ​യാ​ണു (26) ബു​ധ​നാ​ഴ്ച ഹ​റാ​ജി​ലെ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടി​ൽ അ​വ​ധി​ക്കു പോ​യ യു​വാ​വ് വി​വാ​ഹം ക​ഴി​ഞ്ഞു ര​ണ്ടാ​ഴ്ച മു​ന്പാ​ണു സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു തി​രി​ച്ചെ​ത്തി​യ​ത്. ഹി​ബ​യാ​ണു ഭാ​ര്യ. മൃ​ത​ദേ​ഹം റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

Read More

പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനേഴ്കാരന്‍ അറസ്റ്റില്‍; സംഭവം പുറത്തുപറയാതിരിക്കാന്‍ കത്തികാട്ടി ഭീഷണിയും

നാ​ദാ​പു​രം: പ്രാ​യ പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാനഭംഗപ്പെടുത്തിയപ​തി​നേ​ഴ്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. വ​ള​യം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​തി​ന​ഞ്ച്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി ബ​ന്ധു​വീ​ട്ടി​ല്‍ വ​ച്ചാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ന്‍ പ​തി​നേ​ഴ്കാ​ര​ന്‍ ക​ത്തി കാ​ണി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെടു​ത്തു​ക​യും ചെ​യ്ത​തി​നാ​ല്‍ വി​വ​രം ആ​രോ​ടും പ​റ​യാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി വി​വ​രം പി​താ​വി​നെ അ​റി​യി​ക്കു​ക​യും പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തിപ്പെ​ടു​ക​യും ആ​യി​രു​ന്നു. വ​ള​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ഴി​ക്കോ​ട് ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ബ​ലാ​ല്‍​സം​ഗം, ത​ട​ഞ്ഞ് വ​ച്ച് ഭീ​ഷ​ണി​പെ​ടു​ത്ത​ല്‍, മ​ര്‍​ദ്ദ​നം, പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് ഉ​ട​മ​ സ്വരൂപ് കുമാറിന്‍റെ  മ​ര​ണം; ദു​രൂ​ഹ​ത അ​ന്വേ​ഷി​ക്കു​ന്നു 

കോ​ഴി​ക്കോ​ട്: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ത്തി​ന​ശി​ച്ച സ്ഥാ​പ​ന​ത്തി​നു​ള്ളി​ല്‍ ഉ​ട​മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ന​ല്ല​ളം കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ അ​ത്തി​ക്ക​ല്‍ വീ​ട്ടി​ല്‍ സ്വ​രൂ​പ് കു​മാ​റി​ന്‍റെ (52) മൃ​ത​ദേ​ഹ​മാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30 ഓ​ടെ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും മ​റ്റും ഇ​തി​ന​കം വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി ഇ​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.ന​ല്ല​ളം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പ​ത്തെ പ​യ​നി​യര്‍ കോ​ംപൗണ്ട് റോ​ഡി​ല്‍ സു​റു​മി കോം​പ്ല​ക്‌​സി​ല്‍ ക​ണ്ണ​ന്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. സ്വ​രൂ​പ്കു​മാ​റി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത് സ്വ​രൂ​പാ​യി​രു​ന്നു. തീ​പ​ട​രു​ന്ന​ത് ക​ണ്ട് റോ​ഡി​ലൂ​ടെ പോ​യ വാ​ഹ​നയാ​ത്രി​ക്കാര്‍ മീ​ഞ്ച​ന്ത ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മീ​ഞ്ച​ന്ത ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി തീ​യ​ണ​ച്ചു. തീ​പി​ടിത്തകാ​ര​ണം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്ത​വേയാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ വ​സ്തു​ക്ക​ളി​ല്‍ ര​ക്തം ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധി​ക്ക​വേ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വ​രം ന​ല്ല​ളം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വെ​ളി​ച്ച​ക്കുറ​വുള്ളതിനാ​ല്‍…

Read More

വ​ട​ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത്  ഇ​ന്ധ​ന മോ​ഷ്ടാക്കൾ; പോലീസ് നിരീക്ഷണം വേണമെന്ന ആവശ്യവുമായി യാത്രക്കാർ

വ​ട​ക​ര: റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​ന്ധ​നം മോ​ഷ്ടി​ക്കു​ന്ന സം​ഘം വി​ല​സു​ന്നു. പ്ര​ധാ​ന​മാ​യും ബൈ​ക്കു​ക​ളി​ൽ നി​ന്നാ​ണ് ഇ​ന്ധ​നം ചോ​ർ​ത്തു​ന്ന​ത്. രാ​വി​ലെ പാ​ർ​ക്ക് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തു​ന്പോ​ൾ ഇ​ന്ധ​നം കാ​ലി​യാ​യ വാ​ഹ​ന​മാ​യി​രി​ക്കും ഉ​ട​മ​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ക. വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് ഇ​തു​മൂ​ല​മു​ണ്ടാ​കു​ന്ന​ത്. രാ​വി​ലെ റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം നി​ർ​ത്തി​യ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലെ ആ​ദ​ർ​ശി​ന്‍റെ ഹീ​റോ ഹോ​ണ്ട ബൈ​ക്കി​ൽ നി​ന്ന് ഇ​ന്ധ​നം ചോ​ർ​ത്തു​ക​യു​ണ്ടാ​യി. ഇ​ത് നേ​രി​ൽ കാ​ണാ​നും ക​ഴി​ഞ്ഞു. ഇ​ന്ധ​ന ടാ​ങ്കി​നു താ​ഴെ പ്ലാ​സ്റ്റി​ക് കു​പ്പി കെ​ട്ടി​യി​ട്ടാ​ണ് പെ​ട്രോ​ൾ ചോ​ർ​ത്തി​യ​ത്. ഉ​ച്ച​ക്ക് ട്രെ​യി​ൻ ഇ​റ​ങ്ങി എ​ത്തി​യ ആ​ദ​ർ​ശും സു​ഹൃ​ത്തും കാ​ണു​ന്ന​ത് വാ​ഹ​ന​ത്തി​ൽ കു​പ്പി കെ​ട്ടി ഇ​ന്ധ​നം ചോ​ർ​ത്തു​ന്ന രം​ഗ​മാ​ണ്. ആ​രാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നു വ്യ​ക്ത​മ​ല്ലെ​ങ്കി​ലും ഇ​രു​വ​രും ബൈ​ക്കി​ന് അ​ടു​ത്തെ​ത്തു​ന്പോ​ഴേ​ക്കും ര​ണ്ടു പേ​ർ സ്ഥ​ലം വി​ട്ട​താ​യി പ​റ​യു​ന്നു. പൊ​തു​വെ ആ​ദ​ർ​ശും സു​ഹൃ​ത്തും വൈ​കു​ന്നേ​ര​മാ​ണ് കോ​ഴി​ക്കോ​ട് നി​ന്നു മ​ട​ങ്ങി​യെ​ത്താ​റ്. ഇ​ന്ന​ലെ…

Read More